ദൈവത്തിന്റെ കാര്യം പോലെ .... ഈ സാങ്കേതിക വിദ്യ 'സൃഷ്ടിച്ച' വർക്ക് അത് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതുപോലെ ഒരു തമാശ !!! ലാഭത്തിനെതിരെ പറയുന്നവർ വിമർശനം നടത്തുന്നവർ കമ്യൂണിസ്റ്റുകൾ ആവില്ലേ .... അപ്പോൾ സ്വ ഗോത്രൻമാർ വെറുതെ വിടുമോ ....
ഇന്ന് നമുക്ക് ചുറ്റും കാണുന്ന പല രതി വൈകൃത്യങ്ങളുടെയും സോഴ്സ് pornography ആണ്.. നവലിബറലുകളുടെ ഇടയിൽ വർധിച്ച് വരുന്ന ഭാര്യയെ വച്ച് മാറൽ, മാതാ പിതാക്കളെ, സഹോദരികളെ sexual ആയി കാണൽ ഒക്കെ വരുന്നത് pornography യിൽ നിന്ന് വരുന്നത് ആണ്.. താൻ കാണുന്ന porn videos പ്രവർത്തിക്കാം ആക്കാൻ വേണ്ടി കോളജ് പയ്യന്മാർ girlfriends നേ കണ്ട് പിടിക്കുന്നു.. അവരെ porn content കാണിച്ച് അവരെ കൊണ്ട് അതൊക്കെ ചെയ്യിപ്പിക്കുന്നു.. ഈ വീഡിയോ ചെയ്ത നിങ്ങൾക്ക് അഭിനന്ദനം..
പോർണിനെ കുറച്ചു പറയുന്നവൻ അത് കാണുന്നവൻ തന്നെ ആയിരിക്കും അത് കാണാത്ത ഒരാൾക്ക് അതിനെ കുറിച്ച് അതെന്താണെന്നോ ഒന്നും പറയാൻ കഴിയില്ല. അത് അവരുടെ വിഷയവും ആകില്ല അത്രേയുള്ളൂ .
പോൺ സൈറ്റുകൾ നിരോധിക്കണമെന്ന അഭിപ്രായം എനിക്ക് ഇല്ല. പ്രായപൂർത്തിയായ ഒരു ആൾ അറിഞ്ഞുകൊണ്ട് സ്വന്തം നഗ്നതയോ രതിയോ പ്രദർശിപ്പിക്കുന്നതോ പ്രായപൂർത്തിയായ മറ്റൊരാൾ അത് ആസ്വദിക്കുന്നതോ സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. Pedophelia യോ മറ്റു ലൈംഗീക മനോരോഗങ്ങളോ ബാധിച്ചവരെ തൃപ്തിപ്പെടുത്തുവാൻവേണ്ടി നടത്തുന്ന Child abuse കളും rape video കളും അതുണ്ടാക്കുന്ന personal, social impact കളും ഒക്കെയാണ് എൻ്റെ വിഷയം. Morality യും justice ഉം ആണ് ഞാൻ address ചെയ്യുന്നത്.
@@vincentkureepuzha9498 സംഘ രതി ഓക്കേ മനോരോഗം ആണെന്നത് നമ്മുടെ കാഴ്ചപ്പാട് മാത്രം അല്ലേ..അങ്ങനെ കാനതവർക്ക് അത് normal aanu.porn നിരോധിക്കണം എന്ന അഭിപ്രായം ഇല്ല
Goog job!
Every malayali should watch this video.
വളരെ നല്ല വിശകലനം .....അഭിനന്ദനങ്ങൾ വിൻസെന്റ്
ആദ്യകാല മനുഷ്യന്റെ എല്ലാ ചോദനകളും ഇന്നും മാറാതെ നിൽക്കുന്നു 😶
3.5 billion . What’s the total number of Internet connections?
സ്വന്തം മക്കളെ കൊണ്ട് തന്നെ സ്വന്തം ശരീരത്തിൽ പടം വരപ്പിച്ച തള്ള കളുള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്
സ്വന്തം പെൺ മക്കളുടെ ഖുഹ്യഭാഗങ്ങൾ പുറത്തുകാണിച്ചുള്ള Dress ഒരു രീതി പുക്കിയ അമ്മമാർ പിൻതുടരുന്നു
കൗതുകകരമായ തിരിച്ചറിവ്
ഇതൊക്കെ നമ്മൾ അറിയാതെ തന്നെ നമ്മുടെ കൈയെത്തും ദൂരത്ത് വരെ നടക്കുന്നുണ്ടാകും
👌👌👌❤️
ലിബറൽ മുതലാളി സ്വർഗ്ഗത്തിൽ ഇങ്ങനെ അനുഭവമോ?? അവിശ്വസനീയം!! സ്വകാര്യതയിൽ 'കൈ കടത്തരുത്' എന്നാണല്ലോ ലിബറൽ ആപ്തവാക്യം ....
ഇന്റർനെറ്റും കമ്പോളവും തുറന്നു തന്ന അപാരത .....
പോൺ അപകടം ആണോ? വ്യക്തികൾക്ക് അത് കാണാനും, അതിൽ അഭിനയിക്കാനും സ്വാതന്ത്ര്യം ഇല്ലേ?
നിങ്ങൾ ഏതു അടിസ്ഥാനത്തിൽ ആണ് പോൺ ശരിയല്ല എന്ന് പറയുന്നത്?
It is not a small mistake. It’s a deadly sin.
ദൈവത്തിന്റെ കാര്യം പോലെ .... ഈ സാങ്കേതിക വിദ്യ 'സൃഷ്ടിച്ച' വർക്ക് അത് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതുപോലെ ഒരു തമാശ !!! ലാഭത്തിനെതിരെ പറയുന്നവർ വിമർശനം നടത്തുന്നവർ കമ്യൂണിസ്റ്റുകൾ ആവില്ലേ .... അപ്പോൾ സ്വ ഗോത്രൻമാർ വെറുതെ വിടുമോ ....
americayil porn il abhinayikkunedh onnum athra valiya issue ala. porn il abhinayicha pazhaya american nadimar epom yoga instructor okke aayi joli cheyunnund avide.
കുട്ടികളുടെ കാര്യമാണ് ഇവിടെ ഈ വീഡിയോയിൽ വിഷയമാക്കി ചർച്ച ചെയ്യുന്നത്. താങ്കൾ പറഞ്ഞത് മറ്റൊരു വിഷ്യമാണ്.
ഇന്ന് നമുക്ക് ചുറ്റും കാണുന്ന പല രതി വൈകൃത്യങ്ങളുടെയും സോഴ്സ് pornography ആണ്.. നവലിബറലുകളുടെ ഇടയിൽ വർധിച്ച് വരുന്ന ഭാര്യയെ വച്ച് മാറൽ, മാതാ പിതാക്കളെ, സഹോദരികളെ sexual ആയി കാണൽ ഒക്കെ വരുന്നത് pornography യിൽ നിന്ന് വരുന്നത് ആണ്.. താൻ കാണുന്ന porn videos പ്രവർത്തിക്കാം ആക്കാൻ വേണ്ടി കോളജ് പയ്യന്മാർ girlfriends നേ കണ്ട് പിടിക്കുന്നു.. അവരെ porn content കാണിച്ച് അവരെ കൊണ്ട് അതൊക്കെ ചെയ്യിപ്പിക്കുന്നു.. ഈ വീഡിയോ ചെയ്ത നിങ്ങൾക്ക് അഭിനന്ദനം..
പോർണിനെ കുറച്ചു പറയുന്നവൻ അത് കാണുന്നവൻ തന്നെ ആയിരിക്കും അത് കാണാത്ത ഒരാൾക്ക് അതിനെ കുറിച്ച് അതെന്താണെന്നോ ഒന്നും പറയാൻ കഴിയില്ല. അത് അവരുടെ വിഷയവും ആകില്ല അത്രേയുള്ളൂ .
പോൺ പൂർണമായി നിരോധിക്കണം എന്നാണോ പറയുന്നത്..? എന്താണ് നിങ്ങളുടെ അഭിപ്രായം..?
പോൺ സൈറ്റുകൾ നിരോധിക്കണമെന്ന അഭിപ്രായം എനിക്ക് ഇല്ല.
പ്രായപൂർത്തിയായ ഒരു ആൾ അറിഞ്ഞുകൊണ്ട് സ്വന്തം നഗ്നതയോ രതിയോ പ്രദർശിപ്പിക്കുന്നതോ പ്രായപൂർത്തിയായ മറ്റൊരാൾ അത് ആസ്വദിക്കുന്നതോ സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല.
Pedophelia യോ മറ്റു ലൈംഗീക മനോരോഗങ്ങളോ ബാധിച്ചവരെ തൃപ്തിപ്പെടുത്തുവാൻവേണ്ടി നടത്തുന്ന Child abuse കളും rape video കളും അതുണ്ടാക്കുന്ന personal, social impact കളും ഒക്കെയാണ് എൻ്റെ വിഷയം.
Morality യും justice ഉം ആണ് ഞാൻ address ചെയ്യുന്നത്.
@@vincentkureepuzha9498 ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്...ഇത് കേട്ടതിനു ശേഷം ഒരു കുറ്റബോധം...അതുകൊണ്ട് ചോദിച്ചതാണ്...🙂🙂🙂👍👍👍
@@alandonsaji6673 ലോകം മുഴുവൻ വിശുദ്ധരെക്കൊണ്ടു നിറയ്ക്കുക എന്ന ലക്ഷ്യം എനിക്ക് ഇല്ല.
വിശുദ്ധൻമാർ അല്ല, മനുഷ്യരാണ് ഭൂമിയിൽ വേണ്ടത്.
@@vincentkureepuzha9498 🙂👏
@@vincentkureepuzha9498 സംഘ രതി ഓക്കേ മനോരോഗം ആണെന്നത് നമ്മുടെ കാഴ്ചപ്പാട് മാത്രം അല്ലേ..അങ്ങനെ കാനതവർക്ക് അത് normal aanu.porn നിരോധിക്കണം എന്ന അഭിപ്രായം ഇല്ല
🐿️🐿️🐿️