മിഷനറിമാർ ചെയ്ത പാതകം - Christian Missionaries in India | Kureepuzha Vincent

Поділитися
Вставка
  • Опубліковано 4 сер 2022
  • മിഷനറിമാർ ചെയ്ത പാതകം - Christian Missionaries in India | Kureepuzha Vincent
    #outgro #christian #missionaries #untouchability

КОМЕНТАРІ • 978

  • @francispm1142
    @francispm1142 Рік тому +115

    ഏതു സ്കൂളിലാ താൻ പഠിച്ച് ഫ്രാൻസീസ് സേവിയർ ആളെ കൊന്നു എന്ന് എത് ചരിത്ര പൊസ്തകത്തിലാടൊ എഴുതി വെച്ചതു്
    നുണ
    ഒരു ഇൻക്വിസിഷൻ .........
    എന്നു പറഞ്ഞാൽ എന്തോന്നാ താൻ മനസിലാക്കിയത്

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +37

      വെറുതേ തലക്കെട്ടു മാത്രം കണ്ടിട്ട് പ്രതികരിക്കാതെ കുറച്ചെങ്കിലും കേൾക്കൂ.
      എന്നിട്ടാകാം നമുക്ക് ചോദ്യോത്തരങ്ങൾ.

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +12

      ​@@vincentkureepuzha9498 ഇവർക്കൊന്നും മറുപടി കൊടുക്കണ്ട കാര്യം ഇല്ല

    • @ManishKumar-mc6oq
      @ManishKumar-mc6oq Рік тому +5

      Dr N Gopalakrishnan sirinode chodikuka...inter nettil cheak chayyuka..GOD full foam KOODI sir inter nettil search chayyuka..

    • @ManishKumar-mc6oq
      @ManishKumar-mc6oq Рік тому +3

      Old testament ulpathi full vayikkuka..JOSE kandathil sirinte program kanuka..

    • @MohammedAli-pl2bn
      @MohammedAli-pl2bn Рік тому +31

      ഗോവയിലാണ് ടൊ ഇൻക്വിഷ്യൻ തുടങ്ങിയത്. അതിനുള്ള അധികാരം കൊടുത്തത് ഇന്നസെന്റ് എന്ന മാർപാപ്പയാണ്. പറങ്കികളാണ് ഇവിടെ ഏറ്റവും ക്രൂരത മത പരിവർത്തനത്തിനായി ഉപയോഗിച്ചത്.

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +104

    പ്രാകൃത സമൂഹമായിരുന്ന ഈ നാടിനെ മിഷനറിമാർ വാർത്തെടുത്തതാണ് അതിലപ്പുറം ഒന്നുമില്ല.

    • @shajik698
      @shajik698 8 місяців тому +7

      സുഹൃത്തേ അതിന്റെ ഇടയിൽ കുറേ ആൾക്കാർ ഉണ്ടായിരുന്നു നവോത്ഥാന നായകൻ മാർ അവരെ കൂട്ടു പിടിച്ചാണ് മിഷനറി പ്രവർ ത്തനം പുരോഗതി പ്രാപി ച്ചത് മറക്കരു ത്

    • @sajujosesajujose1352
      @sajujosesajujose1352 8 місяців тому

      @@shajik698 yes അതും curect ആണ്.

    • @shajik698
      @shajik698 8 місяців тому +4

      നവോത്ഥാനത്തിനും മുമ്പുള്ള ക്രിസ്റ്റമാനിറ്റി പ്രാകൃതവും ക്രൂരവും നവോത്ഥാനത്തിന ശേഷമുള്ള ക്രിസ്തീയതയും മിഷനറിയും സ്നേഹയും അനു കമ്പയും ഉള്ളതായി മാറി ഇതിൽ നവോത്ഥാന നായകൻമാർക്കാണ് മാർക്ക്

    • @user-ov9ig4jd3g
      @user-ov9ig4jd3g 8 місяців тому +6

      ജനനം കൊണ്ട് അല്ല കർമം കൊണ്ട് ആണ് ജാതി എന്ന് പറഞ്ഞ പുരങ്ങൾ വളച്ചു ഓടിച്ചു ബ്രിട്ടീഷ് കാരും ക്രിസ്ത്യൻ missonaries സും മതം മാറ്റിയ ആ പഴയ setup കൈയിൽ വെക്കുക...ബ്രാഹ്മണ സവർണൻ മാർ എത്രത്തോളം ചൂഷണം നടത്തിയിട്ടുണ്ടോ അതിലും ഇരട്ടി ചൂഷണം ചെയ്തിട്ടുണ്ട് ബ്രിട്ടീഷ് കാരും അവർക്കു ഒപ്പം വന്ന missonary കളും...പിന്നെ കുരിശു യുദ്ധം കൊണ്ട് ഇങ്ങോട്ട് വരണ്ട.. ഇന്ത്യൻകാർ ജനിച്ച സംസ്‍കാരം ധാർമിക സംസാരങ്ങൾ ആണ്.... വിദേശ സംസ്‍കാരം തത്കാലം വേണ്ട.. 1000,2000 വർഷം ആയി വിദേശ സംസ്കാരങ്ങൾ ഇന്ത്യയെ കീഴ്ടക്കാൻ ശ്രമിക്കുന്നു... എനിട്ട്‌ എന്തായി? എനിക്ക് ഒരു അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്ന മനസിന്‌ ഉള്ള സമാധാനം അത് ഒരു പള്ളിയിലും കിട്ടില്ല...

    • @jerin10
      @jerin10 3 місяці тому +4

      ​@@user-ov9ig4jd3gഉവ്വ, പത്തപ്പൻ മക്കള്‍ എന്നാൽ എന്തായിരുന്നു?😂

  • @user-is4hg9ji4u
    @user-is4hg9ji4u Місяць тому +25

    l മിഷനറിമാരുടെ നിസ്തുലമായ സേവന മാണ് നമ്മെ ഇന്ന് ഈ നിലയിൽ ഉയർത്തി മനുഷ്യത്വം എന്ന നിലയിലേക്ക് എത്തിച്ചത്

    • @CsNair-fm6mc
      @CsNair-fm6mc Місяць тому

      മതംമാറ്റത്തിന് വേണ്ടി 'മാത്രമാണ് ഇവിടെ നവോത്ഥാനം തുടങ്ങിയത് ബൃട്ടീഷ് മിഷനറി. ഇവിടുത്തെ രാജാക്ക ന്മാരും സന്യാസികളും ആണ് ഇവിടെനവോത്ഥാനംതുടങ്ങിയത്

    • @Dhuriyodhanan
      @Dhuriyodhanan Місяць тому +1

      Absolutely right ❤

    • @veenav8383
      @veenav8383 Місяць тому

      Manushyatham maraka version anippol Bengladeshikkum Pakistanikkum Talibanikkum valya budhimuttillate adhar card kittunnund

  • @bijucp8818
    @bijucp8818 Місяць тому +24

    മാറ് മറയ്ക്കാതെ നടന്ന ആ കാലം
    സവർണ്ണരുടെ സുവർണ്ണകാലം

    • @hareek3745
      @hareek3745 Місяць тому +6

      സവർണ്ണർ അടക്കം അങ്ങനെ ആണ് അന്ന് നടന്നത്.
      അത് കാലത്തിന്റെ, സംസ്കാരത്തിന്റെ പ്രത്യേകത മാത്രമാണ്.
      മാറ് ലാക്കാക്കുന്നവർ കൂടുതലായ സമൂഹത്തിൽ ആണ് മാറ് മറയ്ക്കേണ്ടി വരുന്നത്..
      അതായത് വന്നവന്റെ സംസ്കാരം ആണ് കൊള്ളാത്തത് 😂😂😂

    • @bijucp8818
      @bijucp8818 Місяць тому

      @@hareek3745 തെറ്റ്

    • @MrSriram00007
      @MrSriram00007 Місяць тому +1

      ബ്രിട്ടീഷ്കാരുടെ വ്യെഭിചാര, കൊള്ള, കൊല, ഒന്നിൽ കൂടുതൽ അച്ചന്മാരും അമ്മമാരും ഉള്ള ചരിത്രം ഇംഗ്ലയിണ്ടിലും, അമേരിക്കയിലും ഉൾപ്പടെ എല്ലായിടരുതെയും പള്ളികൾ വ്യെഭിചാര കേന്ദ്രങ്ങൾ ആയി മാറിയ ചരിത്രം..എല്ലാം ബ്രിട്ടീഷ്കാരുടെ തനി സ്വഭാവമാണ് കാണിക്കുന്നത് 🤮അതിലും ഭേദം ഭാരതീയ സംസ്കാരം തന്നെയാണ്.. നിങ്ങൾ rating കൂട്ടാൻ video പടച്ചു വിട്ടാൽ ആ വളിച്ച ചരിത്രം ഒന്നും കാണാതിരിക്കില്ല കുട്ടാ 🥴🥴🥴🥴🥴

    • @spm7828
      @spm7828 Місяць тому

      ഇൻഡ്യയിലെ ആദ്യത്തെ താമസക്കാർ ആദിദ്രാവിഡർ ആയിരുന്നു ബാക്കിയുള്ളവർ എല്ലാം ഇവിടെ കുടിയേറി പാർത്തവരാണ്

    • @sathyajithunni
      @sathyajithunni Місяць тому

      ഇന്ത്യക്കാരെ മാറ് മറയ്ക്കാൻ മിഷണറി പഠിപ്പിക്കുന്ന കാലത്ത് യൂറോപ്പിലെ 50 ശതമാനം ക്രിസ്ത്യാനികൾക്ക് സിഫിലിസ് ആയിരുന്നു.ലൈംഗിക രോഗമാണ് സിഫിലിസ്. അത് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് പറങ്കി ക്രിസ്ത്യാനികളാണ്. അതുകൊണ്ട് പറങ്കിപ്പുണ്ണ് എന്ന് പേരുണ്ടായി.

  • @womensfellowshipskd7406
    @womensfellowshipskd7406 Місяць тому +27

    Christian missionaries laid the foundation of modern India especially Kerala 💯✌️

    • @bmniac
      @bmniac Місяць тому

      Hilarious

    • @ramu9375
      @ramu9375 Місяць тому

      ??? Why are they called missionaries? What was their mission?

  • @subramanniannk9610
    @subramanniannk9610 Місяць тому +8

    മിഷനറിമാർ ചെയ്ത പാതകങ്ങൾ എന്നു പേരിട്ട് അവർ ചെയ്ത നല്ല കാര്യങ്ങൾ മാത്രം അവതരിപ്പിച്ചു എങ്കിലും താങ്കളുടെ പ്രയത്നത്തിനു അഭിനന്ദനം

    • @jollymathew972
      @jollymathew972 Місяць тому +1

      ഇപ്പോൾ അങ്ങനെ ആണ് പലരും പറഞ്ഞു പരത്തുന്നത്. എന്തു നല്ല കാര്യം ചെയ്താലും അതിനു പാതകം ചെയ്യുന്നു, convert ചെയ്യാനാണ് എന്നു പറഞ്ഞു വെറുപ്പ് പ്രചരിപ്പിക്കുന്നthanu കാണുന്നത്

    • @ramu9375
      @ramu9375 29 днів тому

      @@jollymathew972 What good have you done for India? Schools were to reap money; old-age homes were to change the faith. English and Western education were to change the Indian students into lambs which otherwise would have been lions. In fact, Indians do not want your 'good things'. Just mind your own business and co-exist with people. If your Bible says that the Christians should convert people, it is something that your God couldn't do, and hence he told you to do.

  • @rajapushpamn6771
    @rajapushpamn6771 10 місяців тому +6

    Churuki paranjal Avarnnavarude viyarpum , rekthavum aanu savarnar ennu swayam viseshippikkunnavarude aarogyavum, sambathum. God bless🙏🌹 you brother.

  • @user-os8kg5th4c
    @user-os8kg5th4c Місяць тому +7

    Thank you very for this beautiful history class. Please read the book written by Mr. Manu Pillai ( Ivory Throne}. That book also explains the historical facts based upon the records kept in the Oxford and Cambridge universities. Condition of the so-called low-class casts was very pathetic. Slavery was common in Kerala. Today Kerala is mainly due to the hard work of the missionaries.

  • @jayarajk7211
    @jayarajk7211 2 місяці тому +7

    ഇപ്പോൾ അതിനെക്കാൾ കരം കുടുതാലാണ് അന്ന് കുടിവെള്ളത്തിന് കരം മില്ലായിരുന്നു.

  • @jessymanoj8685
    @jessymanoj8685 Місяць тому +10

    മിഷണറിമാർ വന്നത് കൊണ്ടാണ് കേരളo ഇന്നത്തെ കേരളം പോലെയായത്. അതിന് ദൈവത്തിന് നന്ദി

  • @aleyammaphilips3281
    @aleyammaphilips3281 Рік тому +105

    മിഷണറിമാരാണ് ദൈവം തന്ന ജീവിതം എങ്ങനെ നയിക്കണം എന്ന് പഠിപ്പിച്ചത്. 🙏🙏

    • @hareek3745
      @hareek3745 Рік тому +3

      പക്ഷെ ആ ദൈവത്തിൽ ലോകത്തിലെ നാലിലൊന്നുപേരുമാത്രമേ അംഗീകരിച്ചുള്ളു..

    • @valsammakuriakose4636
      @valsammakuriakose4636 8 місяців тому +10

      Missionarys and brittish is different. Please study about it.

    • @sathyajithunni
      @sathyajithunni 8 місяців тому

      ഇന്ത്യക്കാരെ മാറ് മറയ്ക്കാൻ മിഷണറി പഠിപ്പിക്കുന്ന കാലത്ത് യൂറോപ്പിലെ 50 ശതമാനം ക്രിസ്ത്യാനികൾക്ക് സിഫിലിസ് ആയിരുന്നു.ലൈംഗിക രോഗമാണ് സിഫിലിസ്. അത് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് പറങ്കി ക്രിസ്ത്യാനികളാണ്. അതുകൊണ്ട് പറങ്കിപ്പുണ്ണ് എന്ന് പേരുണ്ടായി

    • @imlucifer5040
      @imlucifer5040 8 місяців тому

      Adimakalakki veppichathum athe naayikl thanne

    • @imlucifer5040
      @imlucifer5040 8 місяців тому

      @@valsammakuriakose4636 they r the fucking same, avr christian antha viswasam kondu nadannirunna pundakal thanne alle
      Kunjugale vare konnu thalliyirikanu matham maattaan athanu ee mathathinte charithram

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому +54

    കേരള നവോത്ഥാനത്തിൽ ക്രിസ്ത്യൻ മിഷനരിമാരുടെ പങ്ക് തള്ളിക്കളയാവുന്നതല്ല. സത്യ സന്ധമായി ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകും. യേശു മതം പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം എങ്കിലും അതിന്റെ പാർശ്വ ഫലം വളരെ നല്ലതായിരുന്നു.

    • @lucosjoseph3508
      @lucosjoseph3508 2 місяці тому +4

      തുടങ്ങിയതും പഠിപ്പിച്ചതും മറ്റുള്ളവരിലേക്ക് പകർന്നതും മിഷണരിമാർ thanne👍.

    • @TheRevelationitsHero
      @TheRevelationitsHero Місяць тому +7

      Christian missionary മാരുടെ പങ്കു മറ്റേതിനേക്കാളും ശ്രേഷ്ഠo ആണ്. അവർ തന്ന വിദ്യാഭ്യാസം ആണ് കേരളത്തെ ഇന്നത്തെ കേരളം ആക്കിയത്.

    • @jojythomas6872
      @jojythomas6872 Місяць тому +7

      വികൃതമായ മറ്റു ജാതീയ ആചാരങ്ങളിൽ മടുത്തു, നല്ല മൂല്യങ്ങൾ കണ്ടു ആളുകൾ ക്രിസ്ത്യാനി ആയെങ്കിൽ അത് ആരുടെ കുറ്റമാണ്..
      കഴുത്തിനു പിടിച്ചും ബലമായി ജയ് ശ്രീറാം വിളിപ്പിച്ചും അല്ലാലോ മതം മാറ്റിയത്.. സ്നേഹവും കരുതലും കൊണ്ടല്ലേ

    • @MrSriram00007
      @MrSriram00007 Місяць тому +1

      Love ജിഹാദോകെ അപ്പോൾ നല്ലതാണോ മോനെ അവരും മതം മാത്രമാണ് നടത്തുന്നെ 🤭🤣

    • @MrSriram00007
      @MrSriram00007 Місяць тому +1

      ബ്രിട്ടീഷ്കാരുടെ വ്യെഭിചാര, കൊള്ള, കൊല, ഒന്നിൽ കൂടുതൽ അച്ചന്മാരും അമ്മമാരും ഉള്ള ചരിത്രം ഇംഗ്ലയിണ്ടിലും, അമേരിക്കയിലും ഉൾപ്പടെ എല്ലായിടരുതെയും പള്ളികൾ വ്യെഭിചാര കേന്ദ്രങ്ങൾ ആയി മാറിയ ചരിത്രം..എല്ലാം ബ്രിട്ടീഷ്കാരുടെ തനി സ്വഭാവമാണ് കാണിക്കുന്നത് 🤮അതിലും ഭേദം ഭാരതീയ സംസ്കാരം തന്നെയാണ്.. നിങ്ങൾ rating കൂട്ടാൻ video പടച്ചു വിട്ടാൽ ആ വളിച്ച ചരിത്രം ഒന്നും കാണാതിരിക്കില്ല കുട്ടാ 🥴🥴🥴🥴🥴

  • @sandeepmanjummal3704
    @sandeepmanjummal3704 Рік тому +25

    ഫ്രാൻസിസ് ബുക്കാനൻ 0:59
    സനാതന ധർമ്മ വ്യവസ്ഥയിലെ സ്ത്രീകൾ 3:33
    7:43 അവർണ്ണരോടുള്ള അനീതികൾ
    ഊഴിയം ജോലി 8:51
    ഇംഗ്ലീഷുകാരുടെ വരവ് 11:52
    European Victorian രീതികളും, സനാതന രീതികളും 16:17
    Europeൽ ക്രിസ്തുമതം പരിഷ്കരിക്കപ്പെടാൻ കാരണമായ സാഹചര്യങ്ങൾ 19:43
    ഇംഗ്ലീഷുകാർ കൊണ്ടുവന്ന പരിഷ്കരണങ്ങൾ എന്തുകൊണ്ട് മറ്റ് വിദേശികൾ ഇവിടെ നടപ്പിലാക്കിയില്ല ? 22:43
    മിഷനറിമാരുടെ വരവ് 25:57
    മിഷനറിമാരോടുള്ള ഇവിടത്തെ ഭരണാധികാരികളുടെ പ്രതികരണം 28:09
    സർക്കാർ സ്കൂളുകളിൽ അവർണ്ണർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല 31:28
    കേരള നവോത്ഥാനത്തിന് അടിത്തറയിട്ടത് ബ്രിട്ടീഷുകാരും മിഷണറിമാരുമാണ് 34:50
    മതപരിവർത്തനം 38:27
    കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളും പിൽക്കാലത്ത് മതം മാറി വന്ന ക്രിസ്ത്യാനികളും 41:30
    കേരളത്തിലെ രാജാക്കന്മാർ ഉല്പത്തിഷ്ണുക്കൾ ആയിരുന്നോ ? മതപരിവർത്തനത്തെ ഹിന്ദു രാജാക്കന്മാർ എതിർക്കാതിരുന്നത് എന്തുകൊണ്ട് ? 48:59
    മതം മാറ്റത്തോടും, പരിഷ്ക്കാരണങ്ങളോട് സവർണർ പ്രതികരിച്ചത്, മിഷനറിമാരുടെ ഇടപെടൽ, Munro 52:17
    ഞായറാഴ്ച തൊഴിൽ അവധിക്ക് വേണ്ടി 56:46
    അവർണ്ണരുടെ അവകാശത്തിന് വേണ്ടി മിഷണറിമാർ, sir charles ട്രവലിയൻ 59:54
    സാരാംശം, മിഷനറിമാരുടെ പങ്കിന് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാത്തത് എന്തുകൊണ്ട് ? 1:07:03

    • @rps448
      @rps448 Рік тому +4

      Great

    • @PAGAN-
      @PAGAN- 8 місяців тому +1

      1) മിഷണറിമാർ ചെയ്ത ക്രൂരതകൾ ❓

    • @PAGAN-
      @PAGAN- 8 місяців тому

      2) മിഷണറിമാരുടെ മത പരിവർത്തന ലകഷ്യങ്ങൾ

    • @PAGAN-
      @PAGAN- 8 місяців тому

      മിഷണറിമാർ മാനവികതയിൽ വിശ്വസിച്ചിരുന്നുവെങ്കിൽ
      അവർ ഒരിക്കലും യഹോവയെയും ക്രിസ്തുവിനെയോ പിന്തുടർലായിരുന്നു
      കാരണം എണ്ണിയാലുടങ്ങാത്ത ക്രൂരതകളും , സമാനതകളില്ലാത്ത ദുരിതങ്ങളും ,അടിമത്തത്തിന് മാത്രം അവകാശപ്പെടാവുന്നതാണ് ,
      ആ അടിമത്തം, അതിൻറെ വേരുകൾ ബൈബിളിലാണ്
      എന്നുവച്ചാൽ അടിമത്തത്തിന്റെ , സൈദ്ധാന്തികമായ ആത്മീയമായ , അടിത്തറ ബൈബിളിലാണ് എന്ന് ചുരുക്കം
      അതിൽ വിശ്വസിക്കുന്ന മിഷണറിമാർ എന്തു മൈരാണ് ഉണ്ടാക്കാൻ ശ്രമിച്ചത് , എന്ത് സന്ദേശമാണ് ലോകത്തിൻറെ മുന്നിൽ വച്ചത്
      അല്ലെങ്കിൽ അവർ ക്രിസ്തു മതം പരിത്യരിച്ചിരുന്നുവെങ്കിൽ, അവരെ ലോകം നന്മയ്ക്കുവേണ്ടി പ്രവർത്തിച്ചവർ എന്ന് വിളിക്കാമായിരുന്നു
      അടിമത്തത്തെ അംഗീകരിച്ച്, അടിമത്ത ഗ്രന്ഥം കക്ഷത്തുവച്ച് സുവിശേഷം പറയുന്ന
      നാറി മിഷണറിമാർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ
      അത് അവൻറെ തന്തയുടെയും തള്ളയുടേയോ വക എടുത്തായിരുന്നില്ല
      ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെ കൊള്ളയടിച്ച പണം കൊണ്ടാണ്
      അവർ സേവന നിരതരായത്
      അല്ലാതെ യൂറോപ്പിന് അന്ന് എന്തുണ്ടായിരുന്നു
      മിഷണറിമാരുടെ അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കിട്ടിയ പൈസ കൊണ്ടല്ലല്ലോ
      അവർ സേവനം ചെയ്തത്
      മാർപാപ്പമാർ / ചർച്ച് വേശ്യാലയം നടത്തി ധനശേഖരണം നടത്തിയ
      ചരിത്രം കൂടി ഓർമ്മയിൽ ഉണ്ടാകുന്നത് നല്ലതാണ്

    • @PAGAN-
      @PAGAN- 8 місяців тому

      അവർണ്ണരോരുള്ള ചെയ്തികളാണോ
      ക്രൈസ്തവ മതം അനുവദിച്ച അടിമത്തമാണോ , ഏറ്റവും ഭീകരം ❓❓❓ (ക്രൈസ്തവ മതം എന്നു തന്നെ പറയണം , കാരണം Bible ൽ പറഞ്ഞ കാര്യങ്ങളാണ് ക്രൈസ്തവർ ചെയ്തത് , അല്ലാതെ അത് വ്യക്തികൾ ചെയ്ത അപരാധമായി കാണരുത്

  • @francisthadikaran9109
    @francisthadikaran9109 Рік тому +15

    േ കേരള നവോത്താനം എല്ലാവരും മനസിലാക്കേണ്ട യഥാർത്ഥ്യം

  • @denniscastle4974
    @denniscastle4974 Рік тому +37

    ഓ... ഗംഭീര അവതരണം... ഇനി ഒരു ചരിത്രപുസ്തകം വായിക്കേണ്ടതില്ല.. അഭിനന്ദനങ്ങൾ വിൻസെന്റ്

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +5

      നന്ദി സുഹൃത്തേ.

    • @sasikumarn5786
      @sasikumarn5786 9 місяців тому

      വായിക്കുന്നതാണ് നല്ലത്.

  • @aswathirani6151
    @aswathirani6151 Місяць тому +2

    താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. ഈ English കാരുടെ കറുത്ത വർഗ്ഗക്കാരുടെ സമീപനം എന്താണ്? ശ്രീനാരായണ ഗുരു തുടങ്ങിയ മഹാന്മാരുടെ പേരുകൾ
    മറക്കാൻ പറ്റില്ല.

  • @prasadmk7591
    @prasadmk7591 Рік тому +2

    Thanks!!!

  • @ramanimani8300
    @ramanimani8300 Рік тому +8

    മനോഹരമായ അവതരണം.

  • @senastianat5922
    @senastianat5922 5 місяців тому +1

    ഗംഭീരം അഭിനന്ദനങ്ങൾ

  • @jameskoshy5833
    @jameskoshy5833 Рік тому +4

    Good information

  • @marysebastian1309
    @marysebastian1309 8 місяців тому +9

    John F Kennedy sent Milk powder & ghee not for convertion but to feed the poor ! Kerala people benefited the most! At that time poverty prevailed! I was one among those who distributed Hindus,Muslims & Christians came happily & received!

    • @MrSriram00007
      @MrSriram00007 Місяць тому +1

      Missionary മാർ മതം മാറ്റാൻ മാത്രമാണ് മദർ തെരേസ ഉൾപ്പടെ ഇങ്ങോട്ട് വന്നത് അതിനു എളുപ്പമാക്കാൻ english പഠിപ്പിച്ചു കാരണം ഇംഗ്ലീഷിൽ ആണല്ലോ ബൈബിൾ.. ലോകം മുഴുവൻ അവർ നടത്തുന്ന പണിയാണ് മതം മാറ്റം, വ്യെഭിചാരം ബിഷപ്പ് ഫ്രാങ്കോ, പോപ്പ് ഉൾപ്പടെ ഉള്ളവർ സ്ത്രീകളെ കന്യസ്ത്രീകളെ വ്യെഭിചാരത്തിനു ഉപയോഗിച്ചവരാണ്.. മുസ്ലിം വർഗ്ഗക്കാരും പിന്നെ പറയണ്ടല്ലോ അന്നും ഇന്നും terrorism, love jihad, വ്യെഭിചാരം ഒകെ നടക്കുന്നു. എല്ലായിടത്തും സ്ത്രീകൾ അടിമകൾ തന്നെയാണ്.. അതിൽ ക്രിസ്ത്യൻ മതം അതിലും കൂടുതൽ മുസ്ലിം മതക്കാരുമാണ് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നത് 😌

    • @jqckwon
      @jqckwon Місяць тому +1

      Rice bags along with milk powder added more conversions.

    • @jqckwon
      @jqckwon Місяць тому

      Varthema story of india is a natoriety. He said In indian temples ghost are being workshiped. He made it into volumes and sold in the western market and earned huge amount of money

    • @ramu9375
      @ramu9375 Місяць тому

      Missionaries were none but invaders, especially cultural invasion.

    • @rajuthomas7471
      @rajuthomas7471 Місяць тому

      ​@@jqckwonwhy you people didn't give help to the poor? Now also you are not doing. Instead simply blaming Christians. Even after 200 years of British rule there is only 2% Christians in India including Kerala Christians existing from 1st century.

  • @gmedia2452
    @gmedia2452 8 місяців тому +6

    ഒരു ലജ്ജയുടെ അഭാവമായിരുന്നു നമ്മുടെ അടിസ്ഥാന പ്രശ്നം❤

    • @tullip1b862
      @tullip1b862 Місяць тому

      Ivideyullavarkku ividuthe prashnängale ariyu. Iyaal ee parayunna kaaryangal ellaa malayalikaluum arivulla kaaryavum.
      Inganethanneyaayirunnu ee lokathe oro raajyangalilum.ithupoleyallenkil ithilum krooramaayirunnuvennu ingerkkariyilla.ennaal innu malayaalikal lokathinte naanaa bhaagamgalilum jeevikkunnundu. Avarkkariyaam aa oro raajyathinteyum ithupoleyulla kadhakal.
      Innu ithum paranju mattoru raajyathum manushyar vilappetta samayam kalayilla. Ivide inganeyullavarkku ithallaathe mattonnum parayaan illa. Loka vivaram ottu ariyukayum illa.

  • @balakk3401
    @balakk3401 8 місяців тому +1

    thanking you.........

  • @marysebastian1309
    @marysebastian1309 8 місяців тому +1

    Vincent, you made the matter very clear! Hats off

  • @koshythomas2020
    @koshythomas2020 Місяць тому +7

    Congratulations Vincent for your explanation of the true history in very comprehensive way.

  • @mmmmmmm2229
    @mmmmmmm2229 Рік тому +6

    👏👏👏👏👏👏👏👏

  • @rakeshedachery3899
    @rakeshedachery3899 5 місяців тому +2

    ജനങ്ങൾ എന്നോട് നന്ദിയുള്ളവരല്ല എന്നതിൽ എനിക്ക് അത്ഭുതമില്ല; എന്നാൽ എന്റെ സഹജീവികളിലേക്ക് എത്തിക്കുന്നതിനുള്ള ഉപകരണമായി ദൈവം എന്നെ മാറ്റിയതിന് അവർ ദൈവത്തോട് നന്ദിയുള്ളവരല്ലെന്ന് ഞാൻ അത്ഭുതപ്പെടുന്നു.
    Edward Jenner.
    Edward Jenner's pioneering work in developing the smallpox vaccine is claimed to have "saved more lives than the work of any other human.”

  • @entanchedgamer1987
    @entanchedgamer1987 Рік тому +2

    Good Job.,

  • @rps448
    @rps448 Рік тому +3

    Great talk...

    • @Outgro
      @Outgro  Рік тому

      Thank you for your feedback.

  • @johnsondaniel8062
    @johnsondaniel8062 Місяць тому +4

    Very good presentation Brother ❤

  • @johnsonpa6125
    @johnsonpa6125 Місяць тому +1

    Thank you for the true History.

  • @venugopalank8551
    @venugopalank8551 3 місяці тому +1

    Very good new information

  • @studiodp5468
    @studiodp5468 Місяць тому +8

    Ennu മാറു മറയ്ക്കാൻ പാടില്ലാത്ത പഴയ നിയമം ആണ് പുതിയ ജനറേഷൻ ആഗ്രഹിക്കുന്നത്.

  • @HarishHarish-lq6hl
    @HarishHarish-lq6hl Місяць тому +11

    ഇവിടെ ഉണ്ടായിരുന്നത് നെറികെട്ട സംസ്കാരമാണ്

  • @sunnysheeba
    @sunnysheeba Місяць тому +1

    Great message.

  • @mollymathew8236
    @mollymathew8236 Місяць тому +3

    Very good presentation ; thank you for the information ..
    ലോക അവസാനം വരേക്കും , മനുഷ്യർ പാലിക്കേണ്ടത് ആയ സനാതന മൂല്യങ്ങൾ ആണ് യേശുദേവൻജീവിച്ചും പറഞ്ഞും തന്നിട്ടുള്ളത് ; അതിന് മതം നോക്കേണ്ട ആവശ്യം ഇല്ല ;
    നല്ലത് എന്തോ അത് സ്വീകരിക്കാൻ ഉള്ള ബുദ്ധിയും ബോധവും ഉണ്ടായാൽ മതി .

  • @bettybenny6042
    @bettybenny6042 Місяць тому +7

    Thanks ഉള്ള കാര്യം അതുപോലെ തുടർന്നും അവതരിപ്പിക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻

  • @amlv7387
    @amlv7387 4 місяці тому +11

    Missionaries ഉയർത്തിയ നവോത്ഥാനത്തിൻ്റെ result ആഗാം ഗുരു🙏

    • @MrSriram00007
      @MrSriram00007 Місяць тому

      ബ്രിട്ടീഷ്കാരുടെ വ്യെഭിചാര, കൊള്ള, കൊല, ഒന്നിൽ കൂടുതൽ അച്ചന്മാരും അമ്മമാരും ഉള്ള ചരിത്രം ഇംഗ്ലയിണ്ടിലും, അമേരിക്കയിലും ഉൾപ്പടെ എല്ലായിടരുതെയും പള്ളികൾ വ്യെഭിചാര കേന്ദ്രങ്ങൾ ആയി മാറിയ ചരിത്രം..എല്ലാം ബ്രിട്ടീഷ്കാരുടെ തനി സ്വഭാവമാണ് കാണിക്കുന്നത് 🤮അതിലും ഭേദം ഭാരതീയ സംസ്കാരം തന്നെയാണ്.. നിങ്ങൾ rating കൂട്ടാൻ video പടച്ചു വിട്ടാൽ ആ വളിച്ച ചരിത്രം ഒന്നും കാണാതിരിക്കില്ല കുട്ടാ 🥴🥴🥴🥴🥴

    • @Reghunathan-qg8bl
      @Reghunathan-qg8bl Місяць тому

      ഏത് ഗുരു?

  • @samuelvarghese9991
    @samuelvarghese9991 Рік тому +18

    മിഷറിമാരുടെ സേവനങ്ങൾ .
    116 വ്യാകരണ ഗ്രന്ഥങ്ങൾ, 85 ഡിക്ഷണറികൾ . 45 വർത്തമാന പത്രങ്ങൾ . 150 , 200 വർഷങ്ങൾക്കു മുന്പ് ഭാരതത്തിൽ ഇവയൊന്നും ഇല്ലാതിരുന്ന കാലത്ത് ആണ് എന്നോർക്കണം.

    • @user-oo2kq1uk8h
      @user-oo2kq1uk8h 8 місяців тому +1

      കൂലിക്ക് ചെയ്ത ജോലി

    • @samuelvarghese9991
      @samuelvarghese9991 8 місяців тому

      @@user-oo2kq1uk8h
      കൂലിയ്ക്ക് ഇവിടെ ആളില്ലായിരുന്നോ?
      ആരും കേൾക്കേണ്ട, അല്ലെങ്കിൽ ചെവി നിറച്ചു കിട്ടും.

    • @josejefferson2812
      @josejefferson2812 8 місяців тому

      ​@@user-oo2kq1uk8h Muslims did many things without reward 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @gouthamkrishnan6718
      @gouthamkrishnan6718 5 місяців тому

      Dictionarykal oke pandum ivide und.Pine english translation dictionarykal ann christian missionaries ivide undakiyath

    • @samuelvarghese9991
      @samuelvarghese9991 5 місяців тому

      @@gouthamkrishnan6718 ആര് എന്ന് എഴുതിയ പണ്ടത്തെ ഡിക്ഷണറികൾ ഒന്നു പറയുക.

  • @peterv.p2318
    @peterv.p2318 7 місяців тому

    ❤❤❤ അഭിനന്ദനങ്ങൾ❤❤❤

  • @josephchacko6103
    @josephchacko6103 Рік тому +2

    Big salute bro

  • @anjo665
    @anjo665 Рік тому +8

    Social reformer St. Chavara
    Born 1805.....
    his contributions included in cultural, social, religion, etc...
    Congratulations 👏👏👏 well said.

    • @abinrejeesh5801
      @abinrejeesh5801 8 місяців тому

      Italian missionary Bernadine Bacinelli's work.. credit went to Chavara....

    • @icxcnika345
      @icxcnika345 5 місяців тому

      Conversion of native.... Thats why it is not considered on social reform

  • @thomasjoseph9724
    @thomasjoseph9724 Рік тому +5

    വളരെ മനോഹരം

    • @Outgro
      @Outgro  Рік тому +1

      Thomas Joseph thank you for your feedback.

  • @user-hf2qm6rr9y
    @user-hf2qm6rr9y 4 місяці тому +1

    100 percent true i agree with you .

  • @babup1007
    @babup1007 Місяць тому +1

    Very good exposure

  • @vincentchembakassery9967
    @vincentchembakassery9967 3 місяці тому +4

    VINCENT, YOU MISSED THE EARLY MILLENIUM HISTORY OF CHRISTANITY. YOU JUMPED QUICK TO THE MIDDLE AGE CHRISTANITY. THE TEACHINGS OF CHRIST and Early Church was very Human and Divine. Dark ages , Middle Ages.

  • @samuelrajan4399
    @samuelrajan4399 Рік тому +3

    This is really true. Please read the book " Ivory Throne" written by Manu pillai. Even today certain places in Kerala only the eldest son allowed to marry, his brothers share this lady. One day a 17 year old young girl went to see Calicut Samudari. Since she covered her breast this Samudari ordered to cut off her breasts. Kerala today is due to the hard work of missionaries.

  • @sasikumarkumar9064
    @sasikumarkumar9064 Місяць тому

    അഭിനന്ദനങ്ങൾ sir

  • @vincentchembakassery9967
    @vincentchembakassery9967 3 місяці тому

    Good attempt of Kerala historical evaluation.

  • @mmmmmmm2229
    @mmmmmmm2229 Рік тому +29

    സതൃസന്ധമായ നിരീക്ഷണം🙏🙏🙏🙏🙏

  • @jamesmk1841
    @jamesmk1841 Рік тому +10

    Well researched excellent talk. Educative for all sections of our population.

  • @josephsanjose3140
    @josephsanjose3140 Рік тому +1

    Great presentation

  • @jayakumarannairs3480
    @jayakumarannairs3480 Рік тому +1

    Our past is a our history, of Kerala India.

  • @isacsam933
    @isacsam933 Місяць тому +10

    വളരെ നല്ല അപഗ്രഥനം.. വിശദീകരണം.... അഭിനന്ദനങ്ങൾ.. പക്ഷേ ക്രിസ്റ്റ്യാനിറ്റിയെ കുറിച്ച് താങ്കളുടെ ധാരണ തെറ്റാണ്..

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 9 місяців тому +5

    വ്യക്തവും വസ്തുനിഷ്ടവുമായ അവതരണം. വസ്തുതകളോട് ചേർന്നുപോകുന്ന ചിന്തക്ക് ക്ലാരിറ്റി ഉണ്ടാകും. സത്യങ്ങൾ മനസ്സിലാക്കാൻ വിസമ്മതിക്കുകയോ ഭയക്കുകയോ ചെയ്യുന്ന സത്യക്രിസ്ത്യാനിയുടെ അസംബന്ധ പ്രഭാഷണമായിരിക്കും എന്നുകരുതിയാണ് കേൾക്കാൻ തുടങ്ങിയത്. ഇതാണ് ചരിത്രം എന്ന്, മത പ്രചാരകരെ പോലെ, ശബ്ദമുയർത്തിയും വികാരം കൊണ്ടു തുള്ളിയും തറപ്പിച്ചു പറഞ്ഞു വിശ്വാസികളെ കൂടുതൽ വിഡ്ഢികളാക്കുന്ന ഏർപ്പാടിന് വിരുദ്ധമായി, രേഖകളുടെ പിൻബലത്തോടെ യഥാർത്ഥ ചരിത്രം അവതരിപ്പിക്കുന്നു. മതവിശ്വാസിയിലും, free thinker എന്ന യുക്തി രഹിതമായ അവകാശവാദം ഉന്നയിക്കുന്ന യുക്തിവാദിയിലും കാണാത്ത പക്വതയോടെ.

  •  Місяць тому +1

    കരം ഒക്കെ ഇപ്പോഴും ഉണ്ട്....കിരാത നീതിയും, മനുഷ്യ കുരുതിയും നിർത്തലാക്കുകയും. സ്ത്രീകൾക്കും അധകൃതർക്കും സ്വാതന്ത്ര്യം ഉറപ്പ് വരുത്തി.

  • @artistsyamremes2112
    @artistsyamremes2112 4 місяці тому

    കൊള്ളാം..
    Power full ❤

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Місяць тому +3

    Appreciated your effort to present the fact that Christian missionaries played the vital role in the reformation of the modern India especially to achieve the equal rights of destitute groups in Kerala.

  • @thinkerbrain4851
    @thinkerbrain4851 Рік тому +4

    🙏🙏❤

  • @rajanpk3941
    @rajanpk3941 Рік тому +1

    Good attempt,,👍

  • @joshyvazhappilly1922
    @joshyvazhappilly1922 Місяць тому +1

    Rose powder complete Ayee poyi . Main surgery kazinju congratulations...Holy involment.. Jesus bless you.🎉

  • @om-jz8im
    @om-jz8im Рік тому +4

    എല്ലാം തികഞ്ഞ ബ്രിട്ടീഷ്കാർ വേർതിരിവ് കാണിച്ചതിന് എത്രയെത്ര ഉദാഹരണങ്ങൾ ഉണ്ട്..!

    • @sureshjohn2218
      @sureshjohn2218 Рік тому +9

      ഇവിടെ കമൻ്റ് ഇടാനുള്ള വിദ്യാഭ്യാസം നിനക്ക് തന്നത് മിഷണറി പ്രവർത്തനം ആണ് . ആദ്യം ചരിത്രം പഠിക്കുക

    • @samuelvarghese9991
      @samuelvarghese9991 Рік тому

      തിരിക്കേണ്ടതു വേർതിരിച്ചേ പറ്റു . ആരാണ് വേർതിരിവില്ലാത്ത ഒരാൾ ?

    • @samuelvarghese9991
      @samuelvarghese9991 Рік тому +9

      ബ്രിട്ടീഷ്കാർ ഇവിടെ വന്നില്ലായിരുന്നു എങ്കിൽ ഭാരതം എന്ന ഒരു രാഷ്ട്രം പോലുമുണ്ടാകില്ല യിരുന്നു.

    • @MrSriram00007
      @MrSriram00007 Місяць тому +1

      ​@@sureshjohn2218Missionary മാർ മതം മാറ്റാൻ മാത്രമാണ് മദർ തെരേസ ഉൾപ്പടെ ഇങ്ങോട്ട് വന്നത് അതിനു എളുപ്പമാക്കാൻ english പഠിപ്പിച്ചു കാരണം ഇംഗ്ലീഷിൽ ആണല്ലോ ബൈബിൾ.. ലോകം മുഴുവൻ അവർ നടത്തുന്ന പണിയാണ് മതം മാറ്റം, വ്യെഭിചാരം ബിഷപ്പ് ഫ്രാങ്കോ, പോപ്പ് ഉൾപ്പടെ ഉള്ളവർ സ്ത്രീകളെ കന്യസ്ത്രീകളെ വ്യെഭിചാരത്തിനു ഉപയോഗിച്ചവരാണ്.. മുസ്ലിം വർഗ്ഗക്കാരും പിന്നെ പറയണ്ടല്ലോ അന്നും ഇന്നും terrorism, love jihad, വ്യെഭിചാരം ഒകെ നടക്കുന്നു. എല്ലായിടത്തും സ്ത്രീകൾ അടിമകൾ തന്നെയാണ്.. അതിൽ ക്രിസ്ത്യൻ മതം അതിലും കൂടുതൽ മുസ്ലിം മതക്കാരുമാണ് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നത് 😌

    • @MrSriram00007
      @MrSriram00007 Місяць тому

      ​@@samuelvarghese9991ബ്രിട്ടീഷ്കാർ വരുന്നതിനു നിന്നെയാണ് ഭാരതം എണ്ണ പേരുണ്ടായിരുന്നത് ബ്രിട്ടീഷ്കാരാണ് ഇന്ത്യ ഏൻഹ് മാറ്റി നശിപ്പിച്ചത്

  • @shaji7942
    @shaji7942 9 місяців тому +4

    Missionary മാരുടെ സുധിർഘമായ് നവീകരണങ്ങൾ വാക്കുകളുടെ പുകമറയിട്ട്.. മറക്കല്ലേ...

  • @jainibrm1
    @jainibrm1 Рік тому +2

    supper 💘💘💘💘

  • @mdashrafk.3687
    @mdashrafk.3687 Місяць тому +1

    Apartheid officially ended in South Africa in 1994 when Nelson Mandela became the country's first black president, marking the beginning of a new era of democracy and equality.

    • @mdashrafk.3687
      @mdashrafk.3687 Місяць тому

      1994 വരെ വിവേചനം കൊണ്ട് നടന്നവരാണ് സൗത്ത് ആഫ്രിക്കയിലെ ഇംഗ്ലീഷ്കാർ, അമേരിക്കയിൽ അടക്കം ഇപ്പോഴും വർണ വിവേചനം കൊണ്ട് നടക്കുന്നു, ഒരു മനുഷ്യാവകാശവും ഇംഗ്ലീഷ് കാർ നമുക്ക് പഠിപ്പിച്ച് തന്നിട്ടില്ല, വിദ്ധ്യാ സമ്പന്നനായ ഗാന്ധിയെ പോലും ഫസ്റ്റ് ക്ലാസ്സ്‌ കമ്പാർട്മെന്റിൽ യാത്ര ചെയ്യാൻ ഇരുന്നതിന് കയ്യും കാലും പിടിച്ച് ഗാന്ധിയെ പുറത്തേക്ക് എറിഞ്ഞവർ ആണവർ, വിദ്യാഭ്യാസത്തിനു എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടെന്ക്കിൽ അത് ബൈബിൾ വായിപ്പിക്കാൻ മുന്നോടിയായി അക്ഷരം പഠിപ്പിക്കുക എന്ന കുതന്ദ്രം മാത്രമായിരുന്നു

  • @lalujoseph5139
    @lalujoseph5139 Рік тому +3

    Thanks for the great presentation

  • @sobhanapavithran352
    @sobhanapavithran352 11 місяців тому +3

    സനാതന ധർമ്മം ഒരു 8:21 വളരെ പ്രാചീനമായ ജീവിതശൈലിയാണ്.അതുകൊണ്ട് അസ്വീകാര്യമായ പലതും അതിൽ കടന്നു കൂടിയിട്ടുണ്ട്.എന്നിരുന്നാലും കുഴിയ്ക്കും തോറും ആഴത്തിൽ ആണ്ടു കിടക്കുന്ന പല നിതികളും അതിലുണ്ട്.ഉദാഹരണം, സാഹിത്യം, കല, സംഗീതം, നൃത്തം എന്നിവ deep rooted ആണ്, ഹിന്ദുമതത്തിൽ.ഒരു ക്ലാസ്സിക്കൽ ലോകം തന്നെ ഹിന്ദുമതത്തിന്റേത്.

    • @MrSriram00007
      @MrSriram00007 Місяць тому +1

      Missionary മാർ മതം മാറ്റാൻ മാത്രമാണ് മദർ തെരേസ ഉൾപ്പടെ ഇങ്ങോട്ട് വന്നത് അതിനു എളുപ്പമാക്കാൻ english പഠിപ്പിച്ചു കാരണം ഇംഗ്ലീഷിൽ ആണല്ലോ ബൈബിൾ.. ലോകം മുഴുവൻ അവർ നടത്തുന്ന പണിയാണ് മതം മാറ്റം, വ്യെഭിചാരം ബിഷപ്പ് ഫ്രാങ്കോ, പോപ്പ് ഉൾപ്പടെ ഉള്ളവർ സ്ത്രീകളെ കന്യസ്ത്രീകളെ വ്യെഭിചാരത്തിനു ഉപയോഗിച്ചവരാണ്.. മുസ്ലിം വർഗ്ഗക്കാരും പിന്നെ പറയണ്ടല്ലോ അന്നും ഇന്നും terrorism, love jihad, വ്യെഭിചാരം ഒകെ നടക്കുന്നു. എല്ലായിടത്തും സ്ത്രീകൾ അടിമകൾ തന്നെയാണ്.. അതിൽ ക്രിസ്ത്യൻ മതം അതിലും കൂടുതൽ മുസ്ലിം മതക്കാരുമാണ് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നത് 😌

    • @arungopi1092
      @arungopi1092 Місяць тому

      HAI CULTUURAL PROMOTERS ARE .VERUM THENDIAL

  • @amlv7387
    @amlv7387 4 місяці тому +1

    34 min, goosbumbs, അയ്യങ്കാളി🔥🔥

  • @muraleedharanv9893
    @muraleedharanv9893 Рік тому +2

    👍

  • @harikaliath3471
    @harikaliath3471 9 місяців тому +5

    Mr. Vincent, I read your presentation with great interest. For me it created a new awareness. Kerela was a mad house under casteism and the Avarnar had an ostracized existence. The missionaries came with their own agenda, no doubt. But it is undeniable that these sidelined people were rescued by the missionaries and given access to a better life. This initiative by the missionaries together with the spread of Western style education created a new awareness and new awakening which in turn paved the way to Navothanam movement. Vincent, thank you.

  • @sajeeshg6179
    @sajeeshg6179 Рік тому +18

    ആഴത്തിലുള്ള വിശാലമായ മനോഹര അവതരണം
    നന്ദി സുഹൃത്തേ ❤❤❤❤

  • @mthejus6740
    @mthejus6740 Рік тому +1

    well said

  • @fransiskp5613
    @fransiskp5613 2 дні тому

    താങ്ക്യൂ താങ്ക്യൂ

  • @samuelvarghese9991
    @samuelvarghese9991 Рік тому +11

    ആധുനിക ഭാരതം ബൈബിളിന്റെ സൃഷ്ടി..
    ഡോ. ബാബു കെ. വർഗീസ് .
    MA .PhD . DPI L, DBA, DI DPR മൈലപ്ര യുടെ പുസ്തകം വായിക്കുക.

  • @rajarajachola6508
    @rajarajachola6508 Рік тому +3

    Absolutely correct...കേരളത്തിൽ നസ്രാണികൾ ഉണ്ട് പിന്നെ ക്രിസ്ത്യാനികളും ഉണ്ട് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞു....

  • @pratheepalexander6462
    @pratheepalexander6462 Рік тому +2

    Prayers🙏

  • @josekuttyjoseph4216
    @josekuttyjoseph4216 Рік тому +19

    അഭിനന്ദനം! ഈ സത്യങ്ങൾ, missionary മാർ വഴിയായി ,വഴി നടക്കാനും മാറുമറക്കാനും ത്യാഗങ്ങള്‍ സഹിച്ച അയിത്ത ജാതി ക്കാരുടെ പുതുതലമുറ കഴിവതും മറച്ചുവയ്ക്കും. അതിന്‌ ഒരു കാരണം നാണുസ്വാമിയെ ചുറ്റിപ്പറ്റി ഉണ്ടാക്കിയ മഹത്വം. നാണു സ്വാമി പുതിയത് ഒന്നും പറഞ്ഞില്ല. സുവര്‍ണരേ നിശബ്ദരാക്കാന്‍ അദ്ദേഹം കണ്ട ഉപായം, താന്‍ പ്രതിഷ്ഠിച്ചത് തന്റെ ജാതിക്കാരുടെ ശിവനെ ആണ്‌ എന്ന മറുപടി ആണ്. കൂടാതെ തന്റെ ദീക്ഷ ബ്രിട്ടീഷ്കാര്‍ നല്‍കിയതാണ് എന്നും പറയുന്നുണ്ട്. അതായത് ബ്രിട്ടീഷ് ഭരണവും missionaries ഉം ആണ്‌ തനിക്കും തന്റെ സമുദായത്തിനും നിവര്‍ന്നു നിൽക്കാൻ സഹായക മായത് എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. Ezhavar വലിയ ജനസമൂഹമാണ് എന്നതിനാല്‍ അത് ഒരു വോട്ട് ബാങ്ക് ആക്കാന്‍ സ്വാര്‍ത്ഥ മതികള്‍ ആയ നേതാക്കന്മാര്‍ ശ്രമിക്കുമ്പോള്‍ മിഷനറിമാരെ
    ഇകഴ്‌ത്തുന്നത് നേട്ടമാണ്. കൂടാതെ protestant മിഷനറി മാരുടെ ആളുകൾ ഒരു വോട്ട് ബാങ്ക് അല്ലതാനും!
    വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്, കേരളത്തിലെ ജാതിവിവേചനം കണ്ട് നമ്മൾ ഇന്ന് വിലമതിക്കുന്ന ധാര്‍മ്മികതയുയുടെ വെളിച്ചത്തിൽ, ധാര്‍മ്മികരോഷം തോന്നിയാണ് എന്നല്ല ഞാന്‍ മനസ്സിലാക്കുന്നത്. ബ്രിട്ടീഷ്മിഷനറിമാര്‍ മതം മാറ്റി പുതിയ പേര് ലഭിച്ച അയിത്ത ജാതിക്കാര്‍, തടസ്സം ഒന്നും ഇല്ലാതെ വഴി നടക്കാൻ അനുവദിക്ക പ്പെടുന്നത്തിലേ ലോജിക് ഇല്ലായ്മക്ക് എതിരെ തന്റെ സനാതന dharma മസ്തിഷ്കത്തിന്റെ സ്വാഭാവിക രോഷപ്രകടനം ആണ്‌ എന്നാണ് ഞാന്‍ മനസിലാക്കിയത്.

    • @pluto9963
      @pluto9963 Рік тому

      ഇത് പുതിയ അറിവാണ്

    • @mohamedrafipulakal7633
      @mohamedrafipulakal7633 Рік тому

      ​@@pluto9963 ഇത് പുതിയ അറിവ് അല്ല !
      അന്ന് ഇന്നത്തെ പോലെയുള്ള രാഷ്ട്രീയ അപചയമോ മറ്റു മതങ്ങളുമായി വർഗീയ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല !
      ആകെ ഉണ്ടായിരുന്ന പ്രശ്നം ഷെഡ്യൂൾ കാസ്റ്റിൻെറ ഉന്നമനവും അടിമച്ചന്തയുടെ അവസാനവുമാണ് .!

    • @thealchemist9504
      @thealchemist9504 Рік тому +1

      അത്ര വലിയ അഭിമാനിക്കാനൊന്നും ഇല്ല. ക്രിസ്ത്യാനിയുടെ ക്രൂര മുഖം 16 ആം നൂറ്റാണ്ടിൽ അവസാനിച്ചു, അവടെ നവോഥാനം വന്നു. ഹിന്ദുക്കളുടെ ഇടയിൽ ഉള്ള വിവേചനം മാറാൻ പിന്നെയും രണ്ട് നൂറ്റാണ്ട് കൂടെ വേണ്ടി വന്നു. അത്ര മാത്രം 😏.ക്രൂരതയുടെ കാര്യത്തിൽ ക്രിസ്ത്യാനികൾ തന്നെ മുന്നിൽ.

    • @varughesemathew4932
      @varughesemathew4932 Рік тому

      Preaching in very low standard and having no content.

    • @sureshvt7693
      @sureshvt7693 8 місяців тому

      @@varughesemathew4932 kruthyamayi karyangal adeham paranju.

  • @disciplesofjesus9088
    @disciplesofjesus9088 Рік тому +8

    സത്യo പറയുന്നു നന്ദി സഹോദര🎉

  • @Lord-jd5uy
    @Lord-jd5uy 9 місяців тому

    A reality talk...

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb Рік тому +4

    നല്ല ഒഴുക്കുള്ള പ്രഭാഷണം,

  • @abhilashrv4568
    @abhilashrv4568 Рік тому +3

    അന്ന് ആരും മാറു മറച്ചിരുന്നില്ല

  • @sureshvt7693
    @sureshvt7693 8 місяців тому

    Welldone ! abhinandikkathirikkan vayya.

  • @songofvillage6347
    @songofvillage6347 Рік тому +1

    🌹

  • @martindavid659
    @martindavid659 Рік тому +3

    🌹🙏praise The Lord 🙏🌹

  • @prasannakumarb.2796
    @prasannakumarb.2796 Місяць тому +5

    യാതൊരു വിധ മതപരമായ പക്ഷപാതവും കൂടാതെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താങ്കൾ വിഷയം അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ! ഒരു സംശയം അവശേഷിക്കുന്നു. നസ്രാണികൾ മുഴുവനും വിദേശിരായ ക്രിസ്തുമത വിശ്വാസികൾ തന്നെയായിരുന്നോ?

    • @sruthygeorge1641
      @sruthygeorge1641 Місяць тому +1

      എല്ലാ വിഭാഗം ക്രിസ്തിയനികളും മുസ്ലിംകളും ഒരു പ്രത്യേക ജാതി മാത്രം മതം മാറിയവരോ വിദേശീയർ മാത്രമോ അല്ല തിരുവിതാംകൂറിലെ പല സുറിയാനി ക്രിസ്ത്യാനികൾക്കും ഈഴവരുടെ വീട്ടുപേരാണ് ഉള്ളത് വർണ്ണ രൂപങ്ങളും അതൊക്കെത്തന്നെ.

  • @manumaman3339
    @manumaman3339 3 місяці тому +2

    👍👌

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh 6 місяців тому

    Super 👍

  • @vikramkalikot7571
    @vikramkalikot7571 Рік тому +7

    Excellent presentation

  • @johnyv.k3746
    @johnyv.k3746 Рік тому +4

    മൂത്ത നമ്പൂതിരി മൂസാമ്പൂരി.
    ഇളയവരാണ് അപ്ഫൻമാർ.

  • @nvenugopal6813
    @nvenugopal6813 8 місяців тому +1

    Very good heading!

  • @thampieapeneapen
    @thampieapeneapen Місяць тому +1

  • @josephchacko6103
    @josephchacko6103 Рік тому +13

    This is history

    • @om-jz8im
      @om-jz8im Рік тому

      This is the history Britishers taught. Still you may be a slave of them..!

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 Рік тому +10

    നല്ല അറിവ് തരുന്ന അവതരണം
    താങ്കൾ എസ്സൻ പ്രോഗ്രാമിൽ ഒരു അവതരണം നടത്തണം

  • @advtbinosathyapalan8559
    @advtbinosathyapalan8559 2 місяці тому +1

    🙏

  • @thomasjosejosephjose7036
    @thomasjosejosephjose7036 Рік тому +1

    How governments do mobilization, it is compulsory. It is difficult to get people for large plantations, farms and factories. People don't like organized sectors. So kings have to allow force otherwise country will be conquered. Even recently tisco used force to recruit people when it started. So if you want to live in a country you have duties which may be enforced.

  • @chandrikachandrann
    @chandrikachandrann Рік тому +3

    എനിക്ക് മനസിലാ ഇനിയും ചരിത്രം വായിക്കാൻ!!!😎 ഹോ!!

  • @abyjoseph1821
    @abyjoseph1821 Рік тому +79

    ഫ്രാൻസിസ് സേവിയർ ആണ് ഏറ്റവും തങ്കപ്പെട്ട മിഷനറി ❤❤വെറും 23000 പേരെയേ കൊന്നിട്ടുള്ളൂ

    • @benbenxavier8575
      @benbenxavier8575 Рік тому +20

      എവിടെ നിന്നും കിട്ടി നിങ്ങൾക്ക് ഈ കണക്ക്

    • @5MinuteTipss
      @5MinuteTipss Рік тому +8

      Goa inquisition സെർച്ച്‌ ചെയ്താൽ മതി

    • @Hitman-055
      @Hitman-055 Рік тому

      സനാതന മത വിശ്വാസികൾ ആരെയും കൊന്നിട്ടില്ല, ആർ ഷ ഭാരതം, സാമി സരണം

    • @benbenxavier8575
      @benbenxavier8575 Рік тому +15

      @@5MinuteTipss അതിൽ എവിടെയാണ് ഫ്രാൻസിസ് സേവിയർ ഇന്റെ പേര് പറയുന്നത് ഒരു ക്രൈസ്തവ മിഷനറിയും അതിൽ പങ്കുചേർന്നിട്ടില്ല പോർട്ടിഗീസ് ഭരണാധികാരികൾക്ക് അതിൽ പങ്കുണ്ട് അതിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും അതിൽ അവിടെ ഉണ്ടായിരുന്ന കൊങ്കണി ബ്രാഹ്മിൻസ് ഒരു പങ്ക് ഉണ്ട് അവിടെ ഹിന്ദു വംശഹത്യ അല്ല നടന്നത് പ്രശ്നങ്ങൾ ഉണ്ടാക്കിയത് അത്രയും കൊങ്ങിണി ബ്രാഹ്മണർ ആണ് അവിടുത്തെ താഴ്ന്ന സമുദായത്തിലെ ഹൈന്ദവരെ മതം മാറ്റുന്നു എന്നും പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കിയത് ആയുധവും അധികാരവും ഉണ്ടായിരുന്നതുകൊണ്ട് പോർച്ചുഗീസ് ഭരണാധികാരികൾ അതിനെ അടിച്ചമർത്തി പിന്നെ ഗോവൻ ഇൻക്കി സിഷൻ അത് അവിടുത്തെ ക്രൈസ്തവർക്ക് ഉള്ള ഒരു ശിക്ഷാനടപടിയാണ് അത് യൂറോപ്പിലും മറ്റും ഉണ്ടായിരുന്ന ഒരു ശിക്ഷാരീതി അതിൽ ഹിന്ദുക്കൾക്ക് യാതൊരു പങ്കുമില്ല സഭയുടെ നേതൃത്വം തന്നെയാണ് അത് ഇല്ലായ്മ ചെയ്തത് എന്നാൽ സഭയ്ക്ക് ഉള്ളിൽ നിന്നും തന്നെയാണ് ഇത് രൂപപ്പെട്ടത്
      ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശക്തമായ ജാതി വിവേചനം വെച്ചുപുലർത്തുന്നവരാണ് കൊങ്കണി ബ്രാഹ്മണർ എന്റെ സുഹൃത്തുക്കൾ ഒത്തിരിപ്പേർ കൊങ്കണി ബ്രാഹ്മണരുടെ വീട്ടിൽ ജോലിക്ക് പോയിട്ടുണ്ട് അവർ പറഞ്ഞ കാര്യം തന്നെയാണ് അങ്ങനെയെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ എന്തുമാത്രം ഉണ്ടായിരിക്കും

    • @sajivarghese8471
      @sajivarghese8471 Рік тому +2

      തള്ളിമറിക്കുവാണല്ലോ

  • @josephchummar7361
    @josephchummar7361 Місяць тому

    In ernakula maharajas college, srv school and girls school established by the then rulers the entry to other communities except upper class were prohibited .it was at this juncture the edicational institutions started by missionaries acceped and gave education to all people of all castes .this was a major social change at that time .

  • @varghesetg3405
    @varghesetg3405 Рік тому +1

    Thank you, best presentation of facts. Continue.

  • @rafeekhpm3378
    @rafeekhpm3378 Рік тому +11

    Excellent presentation. Congratulations

    • @Outgro
      @Outgro  Рік тому +1

      More exclusive topics coming soon by Kureepuzha Vincent and others.