ഗാന്ധിയെ കൊന്നവർ ബ്രാഹ്മണരായത് എന്തുകൊണ്ട്? - Sajeevan Anthikad - Hindutva and the future of India

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 39

  • @19manalur50
    @19manalur50 Рік тому +2

    സന്തോഷമുണ്ട്, സജ്ജീവൻ സാറിന്റെ പ്രഭാഷണ ശൈലിയും ആദർശങ്ങളും വിവരണങ്ങളും വളരെ ആസ്വാദ്യമാണ്.

  • @georgeudayamperoor
    @georgeudayamperoor Рік тому +8

    നല്ല അവതരണം അഭിനന്ദനങ്ങൾ സജീവൻ അന്തിക്കാടിന്

    • @Outgro
      @Outgro  Рік тому

      He's an experienced Orator.

  • @varghesekurian7037
    @varghesekurian7037 Рік тому +6

    നല്ല അവതരണം. ഇദ്ദേഹം പറഞ്ഞത് ചരിത്രതേക്കാൾ ഉപരി സാമൂഹ്യചരിത്രമാണ്. അതാണ്‌ നമ്മൾ അറിയേണ്ടത്. ഭ്രാഹ്‌മണ്യം ചരിത്രത്തിൽ ഉടനീളം മനുഷ്യത്വത്തിനും നീതിക്കും എതിരായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലൂടെ ഗാന്ധിയും ഭരണഘടനായിലൂടെ Dr BR Ambedkar- o ശ്രമിച്ചത് എല്ലാവരെയും മനുഷ്യർ ആക്കാനാണ്. ആ ശ്ര മത്തെ ഉന്മൂലനം ചെയ്യാനുള്ള വഴികളാണ് ഇന്ന് ഭരണം കൈയാളുന്നവർ തേടുന്നത്. ഗാന്ധി ആയുധം ഇന്ത്യക്കാർ എടുക്ക്കുന്നതിനെ എതിർത്തത് ബ്രിട്ടീഷുകാരുടെ തോക്കിനെ ഭയന്നിട്ടായിരുന്നു എന്ന പരാമർശം ശരിയല്ല. ബ്രഹ്മണ്യത്തിനപ്പുറം ഇന്ത്യക്കാരെ യെഥാർത്ഥ ആത്മീയതയിലേക്ക് നയിക്കുക, അതുവഴി ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുക എന്നതായിരുന്നു ഗാന്ധിയുടെ ലക്ഷ്യം. ഗാന്ധിയുടെ എല്ലാ അതിരുകളെയും മറികടക്കുന്ന ലോകവീക്ഷണവും മാനവീകതയും എന്തുവേണ്ടി മതവീക്ഷണവും ബ്രാഹ്മണ്യംത്തിനു വലിയൊരു ഭീഷണി തന്നെ ആയിരുന്നു. മാതാനിരപേക്ഷമായ ഒരിന്ത്യ ഓരോ ഇന്ത്യക്കാരെന്റെയു. ആവശ്യമാണ്. അതിന്റെ അഭാവത്തിൽ നമ്മൾ എന്നും ഭ്രാന്താലയത്തിന്റെ വിവിധ ഘട്ടങ്ങളിലായിരിക്കും.

    • @x-factor.x
      @x-factor.x Рік тому

      ഗന്ധി മരണം വരെ താനൊരു സനാതന ഹിന്ദു ആണെന്നാണ് സ്വയം വിശേഷിപ്പിച്ചത്!.
      എന്നാൽ ഗോഡ്‌സെ ഗാന്ധിയെ കൊന്നത് മുസ്ലീം പ്രീണനം നടത്തുന്നു എന്നു പറഞ്ഞു കൊണ്ടാണ്.
      എന്നാലും മരണ വേളയിലും രാം രാം എന്നാണെന്നോർക്കുക!!!.

  • @msaseendran683
    @msaseendran683 Рік тому +2

    Excellent 👍

  • @josesebastian5120
    @josesebastian5120 Рік тому +3

    സജീവേട്ടാ നമസ്കാരം

  • @vivekss90
    @vivekss90 Рік тому +4

    Informative

  • @manojkumarpk1525
    @manojkumarpk1525 Рік тому +4

    👍❤️

  • @johnyv.k3746
    @johnyv.k3746 Рік тому +5

    കമ്യൂണിസ്ററു നേതാക്കൾക്കിടയിൽ ബ്രാഹമണ ജൻമമായതുകൊണ്ട് ഇ.എം.എസ്സിന് ബഹുമാനവും സ്വീകാര്യതയും കൂടുതൽ ലഭിച്ചിരുന്നു.സംഘട നാപ്രവർത്തനത്തിൽഅദ്ദേഹത്തേക്കാൾ മികച്ചവർ പലരും ഉണ്ടായിരുന്നല്ലോ കമ്യൂണിസ്റ്റ് പാർട്ടിയിൽ അന്ന്.

  • @kpabdulrashid9834
    @kpabdulrashid9834 Рік тому

    Grate.congrats.continue

  • @abdhulmajeed8828
    @abdhulmajeed8828 Рік тому +3

    ബ്രിട്ടീഷ് ഭരണ കാലത്ത്, മുസ്ലിം ലീഗ് ഉണ്ടാകുന്നതിനു മുമ്പ് തന്നെ കോൺഗ്രസിൽ തിലകനും മാളവ്യയും ഹിന്ദുത്വത്തിന്റെ ആശയം ഉൾകൊള്ളുന്നവരുമായിരുന്നു.ഇരിവരും കോൺഗ്രസിൽ ഗാന്ധിയെപ്പോലെ സ്വാധീനശക്തിയുള്ള വരായിരുന്നു. മുസ്ലിം ലീഗ് ഉണ്ടാവാൻ ഇതും ഒരുകാരണമായിരുന്നു. അവതാരകൻ മലബാർ കലാപത്തിൽ മുസ്ലിംകൾ ഹിന്ദു ജെനോസൈഡ് നടത്തി എന്ന പെരും നുണ പറയുന്നത് ബ്രിട്ടീഷ് അധികാരികൾ പ്രചരിപ്പിച്ചത് അതേ പടി ശരിവെച്ച കൊണ്ടാണ്. കേരളത്തിൽലെ യുക്റ്റീവാദികൾ കൂടുതൽ പേരും നിഷ്പക്ഷത പാലിക്കുന്നവരല്ല അവരുടെ യൂട്യൂബ് ചാനലുകളും പക്ഷപാതം കാണിക്കുന്നു.മുസ്ലിം ലീഗ് ബ്രിട്ടീഷ് കാരെ സ്വാധീ നിച്ചു പാക്കിസ്ഥാൻ എന്ന മത തെമ്മാടി രാഷ്ട്രം സ്ഥപിച്ചത് മനുഷ്യത്വത്തിന് അപമാനമാണ്,ബ്രിട്ടീഷ് കാർ ഇന്ത്യയെ വിഭചിച്ചു പാക്കിസ്ഥാൻ എന്ന മത രാഷ്ട്രം ഉണ്ടാക്കിക്കൊടുത്ത നടപടി അവരുടെ മനുഷ്യത്വമില്ലായ്മ തെളിയിക്കുന്നു.

  • @gokulkrishna4764
    @gokulkrishna4764 Рік тому

    ബാക്ക്ഗ്രൗണ്ട് exposure കുറക്കണം white ബാക്ക്ഗ്രൗണ്ട് ആകുമ്പോൾ അതാണ് കാണാൻ രസം

  • @vijayanpp1747
    @vijayanpp1747 Рік тому +4

    Hindu rashtrathinu karanam Muslims and secularist..?????....ethu enthu yuktiyanu yukthibdi chetta

    • @abdhulmajeed8828
      @abdhulmajeed8828 Рік тому

      ഇവനൊക്കെ 13.8യൂട്യൂബർ democratic-സെക്കുലർ കാഴ്ചപ്പാട് പറയും പക്ഷെ ഉള്ളിരിപ്പ് ശരിയല്ല അത് അവരുടെ മിക്ക വീഡിയോകളിലും കാണാം.

    • @mayinthidil8653
      @mayinthidil8653 Рік тому

      exactly

  • @haneefa-re8or
    @haneefa-re8or Рік тому

    Kallangal maathramaanithellaam.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 Рік тому

      ഇത് നിനക്ക് വിഷമം ഉണ്ടാതിരിക്കുവാൻ വേണ്ടി ആണ്

  • @usefph3480
    @usefph3480 Рік тому +2

    lap ടോപ്പിന്റെ മറവിൽ ബഡായി പറയല്ലേ ചേട്ടാ.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      നിങ്ങൾ പറയൂ സതൃം

  • @vijayanporeri3847
    @vijayanporeri3847 Рік тому +1

    1.EMS നെ നിങ്ങൾ തെറ്റിദ്ധരിച്ചു.
    2. RSS ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പറയുന്നില്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ എന്നാണ് പറഞ്ഞത്.
    3. മതരാഷ്ട്രത്തെ ഹിന്ദുക്കൾ അംഗീകരിക്കില്ല.
    4. ഗാന്ധിയെ വധിച്ച ഗോഡ്സെ ക്ക് കോൺഗ്രസിന്റെ നാല് അണ മെമ്പർഷിപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് കോൺഗ്രസ് ആണ് ഗാന്ധിയെ വധിച്ചത്.

    • @asukesh4209
      @asukesh4209 Рік тому

      EMS നെ ദളിതരും പിന്നോക്കക്കാരും ശരിയായി ധരിച്ചു. അവർ അദ്ദേഹത്തെ ശ്രേഷ്ഠ ബ്രാഹ്മണനായി വാഴിച്ചു

    • @MASTERMINDSindia
      @MASTERMINDSindia Рік тому

      ഗോഡ്സെ പക്കാ ആർഎസ്എസ് രാജ്യദ്രോഹി ....
      ആ തയോളിയെ ഇന്നും ആരാധിക്കുന്ന സംഘ പറി വാരം

    • @x-factor.x
      @x-factor.x Рік тому

      ഇ എം എസ് മാനവികതയുടെ ശക്തനായ വക്താവും പോരാളിയും ആയതു കൊണ്ടാണല്ലോ ചാതുർ വർണ്ണ്യത്തിലധിഷ്ഠിതമായ വംശീയ കോളനികൾ സ്ഥാപിച്ചതു!!!?. കോളനികൾ ഉണ്ടാ

  • @unnikrishnannair6518
    @unnikrishnannair6518 Рік тому

    ഇപ്പ റ യു ന്നതിന് ഒന്നിനുംiii ഇപ്പോൾ പ്രസക്തിയല്ല.iii കു ട്ടാ....

    • @mmmmmmm2229
      @mmmmmmm2229 Рік тому

      പിന്നെ എന്തിനാണ് പ്രസക്തി 🤣🤣🤣

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 Рік тому

      ഇത് നിനക്ക് വിഷമം ഉണ്ടാതിരിക്കുവാൻ വേണ്ടി ആണ്