RSS ൽ നിന്നും ക്രിസ്തുവിൻ്റെ പിന്നാലെ. I Witness Malayalam Testimony

Поділитися
Вставка
  • Опубліковано 29 лис 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ജീവനുള്ള ദൈവം യേശുക്രിസ്തു തന്നെയാണ് അതിനു RSS ൽ നിന്നും ക്രിസ്തുവിൻ്റെ പിന്നാലെ. I Witness Malayalam Testimony
    I Witness Malayalam Testimony
    #iwitness #gibyjoseph #iwitnessmalayalam

КОМЕНТАРІ • 364

  • @josephek6356
    @josephek6356 Рік тому +29

    Jesus is living everywhere
    Praise the Lord Hallelujah 🙏

  • @georgevarghese2735
    @georgevarghese2735 Рік тому +50

    പ്രീയ സഹോദര താങ്കളെയും കുടുമ്പത്തെയും ദൈവം അനുഗ്രെഹിക്കട്ടെ god ബ്ലെസ് യു

    • @user-bfqyowt
      @user-bfqyowt Рік тому

      കുരിശ് കൃഷിയുടെ ആസ്ഥാനങ്ങൾ ധ്യനകേന്ദ്രങ്ങൾ ആണ്. കേരളം തീവ്രവാദത്തിന്റെ നഴ്സറി ആണെന്ന് പറയുന്നത് വെറുതെ അല്ല. NIA യുടെ ശ്രദ്ധ ധ്യനകേന്ദ്രങ്ങളിൽ പതിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @abinjose8735
      @abinjose8735 Рік тому

      'God'

    • @abinjose8735
      @abinjose8735 Рік тому +1

      @@PAGAN- oh ayyikkotte santhosham

  • @JV-bg2jj
    @JV-bg2jj Рік тому +77

    യേശു വലിയവനാണ്.അവിടുന്ന് ഇന്നും വാഴുന്നു🙏🙏❤️

    • @Hitman-055
      @Hitman-055 Рік тому +3

      എവിടെ?

    • @abelreji1160
      @abelreji1160 Рік тому +2

      ആമീൻ. പാസ്റ്റർ എനിക്ക് വേണ്ടി prathikkanam

    • @abelreji1160
      @abelreji1160 Рік тому

      അമേരിക്കൻ govt തന്നെ പാൽപ്പൊടി ഉപ്പുമാവ് തോന്നാത്ത ഒറ്റ ഇന്ത്യ ക്കാരൻ ഇന്ത്യയിൽ ഉണ്ടോ? പിഎം മോദി വരെ തിന്നു ട്ടു ഉണ്ട്‌. അത് ആണ് പണ്ട് ഉഒപ്പുമാവ് ആയി സ്കൂളിൽ കൊടുത്തത്. അത് ഇന്ത്യ govt വിറ്റു കിട്ടിയോ കാശ് കൊണ്ട് ആണ് അമൂൽ കേന്ദ്ര animal ഡിപ്പാർട്മെന്റ് ഉണ്ടാക്കിയത്. അതിന്റെ ഷിപ്മെന്റ് ക്യാഷ് കൊടുത്തത് ymca ആണ്. വല്ലതും പഠിച്ചിട്ടു para ബ്രൊ. നെഹ്‌റു പോയി പട്ടാണി മാറ്റാൻ ഇരന്നു വാങ്ങി പാൽപ്പൊടി കൂടുതൽ തിന്നത് RSS ആൻഡ് ഹിന്ദു ക്കൾ ആണ്. അവർ അല്ലേ kuduthal

    • @Hitman-055
      @Hitman-055 Рік тому

      @@PAGAN- അമ്മയെ ബ്രാമണൻ പണ്ണുന്നതിനു കാവൽ നിന്ന നാറി നീ നിൻ്റെ ചരിത്രം പഠിക്കുക: മെൻസ സ് ആയ മകളെ നമ്പൂതിരിക്കു എത്തിച്ചു കൊടുത്തിരുന്ന കാലം! ഭയമുള്ളവൻ cament ഇടാൻ നിൽക്കരുത്! ഇതിനിടയിലെ ചീത്ത പറഞ്ഞിട്ടു പല കമൻറും ഡിലീറ്റ് ചെയ്യുന്നു! 16 തന്ത ക്കുണ്ടായ വർ കമൻറാൻ വരരുത് !

    • @abelreji1160
      @abelreji1160 Рік тому +1

      ഇന്ത്യക്ക് ഫുഡ്‌ തന്നത് അമേരിക്ക ആണ് ഹരിത വിപ്ലവ വത്തിന് കാശ് സഹായം തന്നത്. അല്ലാതെ ബ്രിട്ടൻ അല്ല. അമേരിക്ക ഇന്ത്യ യെ കൊള്ളാടിച്ചോ ഒരു പുതിയ അറിവ് ആണ്. ബ്രിട്ടനു 70 കോളനി ഉണ്ടായിരുന്നു അതിൽ ഒന്ന് മാത്രം ആണ് njanjulu ഇന്ത്യ.

  • @joshithomas3040
    @joshithomas3040 Рік тому +18

    ജീസസ്സ്, ദി സേവ്യർ " ".....
    ബ്യൂട്ടിഫുൾ --ടെസ്റ്റിമണി.

  • @sabitharajagopal1255
    @sabitharajagopal1255 Рік тому +27

    Praise the lord AMEN 🙏

  • @jipsonjames6362
    @jipsonjames6362 Рік тому +8

    എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍💔

  • @lathikanair3475
    @lathikanair3475 Рік тому +11

    Jesus is the only living God. Jesus is with all of us and remains with us till the end of the world. Praise the lord.

    • @democracycomeback6010
      @democracycomeback6010 Рік тому

      ua-cam.com/video/3snoKQKXinU/v-deo.html

    • @chvl5631
      @chvl5631 Рік тому

      With അല്ല within ഈശ്വരൻ ഉള്ളിൽ കാണേണ്ടഅനുഭവം ആണ്.. അഹം ബ്രഹ്മാസ്മി

    • @alan-fi5rl
      @alan-fi5rl Рік тому +1

      @@chvl5631 യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
      യോഹന്നാന്‍ 14 : 6

  • @ramakrishnanvatakkaveettil5558

    മുഴുവനും കേൾക്കാൻ കഴിഞ്ഞില്ല..
    ഇദ്ദേഹത്തിനെ യേശു അനുഗ്രഹിക്കട്ടെ....

  • @manuelantony7684
    @manuelantony7684 Рік тому +29

    ആകാശത്തിനു കീഴെ ഭൂമിക്ക് മുകളിൽ രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല യേശുവിൻറെ നാമമല്ലാതെ🙏🙏🙏

    • @Indian-od4zf
      @Indian-od4zf Рік тому

      എന്നിട്ടു world trade center ഇൽ ഉണ്ടായിരുന്നവർ എന്തായി?

    • @THETHODUKA
      @THETHODUKA Рік тому

      @@Indian-od4zf ക്രിസ്തു മനുഷ്യരാൽ കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു... ക്രൈസ്തവികത വാഗ്ദാനം ചെയ്യുന്നത് നിത്യജീവനാണ്...!

    • @jomolvarghese4553
      @jomolvarghese4553 Рік тому

      @@Indian-od4zf അവർ യേശുവിന്റെ മക്കൾ ആയിരുന്നെങ്കിൽ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരെ പ്രതി ദൈവം അവിടെ രക്ഷ കൊടുത്തേനെ

    • @Indian-od4zf
      @Indian-od4zf Рік тому

      @@jomolvarghese4553 അവിടെ ജീവൻ നഷ്ടപ്പെട്ടവർ ഒന്നും കർത്താവിന്റെ followers ആയിരുന്നില്ലേ?

    • @jomolvarghese4553
      @jomolvarghese4553 Рік тому

      @@PAGAN- അഭിസാരിക വിഗ്രഹരാധികൾ. ക്ഷേത്രത്തിലെ കൊത്തു പണികൾ നോക്കിയാൽ മതി. മനസ്സിലാകും. ശിവൻ കാമ പ്രാന്ത് കൊണ്ടു ഓടി നടക്കുന്ന ശിവ പുരാണം വായിച്ചു രക്ഷ പെടുമോ. ഇല്ല പീഡന വീരനായ മുഹമ്മദിന്റെ ഖുർആൻ വായിച്ചാൽ രക്ഷപെടുമോ

  • @sebastianaj728
    @sebastianaj728 Рік тому +9

    പ്രിയ സഹോദരന് നന്ദി , ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @godfreyabrew9879
    @godfreyabrew9879 Рік тому +21

    Hallelujah Praise the Lord Jesus Christ 🙏

  • @satheesh269
    @satheesh269 Рік тому +10

    Amen🙏🙏🙏 praise the Lord hallelujah all glory to God Jesus Christ Amen🙏🙏🙏 holy Mary pray for us your devotees through your only begotten son Jesus Christ Amen🙏🙏🙏may God bless you dear brother and family

  • @sneharobin3486
    @sneharobin3486 Рік тому +14

    Jesus....living in every 💕.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +9

    Jesus is light of the world..

  • @scientifictemper4354
    @scientifictemper4354 Рік тому +2

    ഞങ്ങളുടെ പള്ളിയിൽ ഒരു ധ്യാനം ഉണ്ടായിരുന്നു. അന്ന് അച്ഛൻ പറഞ്ഞു നിങ്ങളുടെ അടുത്ത് നിൽക്കുന്ന തലയിൽ കയ്യ് വെച്ച് പ്രാർത്ഥിക്കുക. അയാൾ തിരിച്ചും. നിങ്ങള്ക്ക് വേണ്ടി അല്ല നിങ്ങളുടെ അടുത്ത് നിൽക്കുന്ന ആൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നു. അങ്ങനെ ഞാൻ അയാൾക്കും അയാളുടെ കുടുംബത്തിനും വേണ്ടി പ്രാത്ഥിച്ചു. അയാളുടെ അനിയന് 8 വർഷമായി കുട്ടികൾ ഇല്ലായിരുന്നു. ഞാൻ അന്ന് എനിക്കുവേണ്ടി അല്ലാതെ അവരുടെ കുടുംബത്തിന് വേണ്ടി പ്രാത്ഥിച്ചു.2 ദിവസം കഴിഞ്ഞപ്പോൾ അയാളുടെ അനിയന്റെ ഭാര്യ ഗർഭിണി ആണെന്ന് അറിഞ്ഞു. എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റത്തില്ല. ദൈവത്തിനു സ്തുതി

  • @manjumoljoseph9275
    @manjumoljoseph9275 Рік тому +6

    The one and only true living God is Jesus♥️♥️♥️

  • @tonygabrielmandy387
    @tonygabrielmandy387 Рік тому +10

    Alleluia Alleluia Alleluia Amen
    Abba Father Alleluia Alleluia
    Lord Jesus Christ Alleluia Alleluia
    Holy Spirit Alleluia Alleluia

  • @bibinjoseph40
    @bibinjoseph40 Рік тому +2

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 6

  • @maryantony1873
    @maryantony1873 3 місяці тому

    Thanks brother for your great message 🙏.God bless you

  • @melvinkevin4086
    @melvinkevin4086 Рік тому +5

    Whoooow........
    Praise God 🙏
    What a beautiful testimony my dear.....
    So inspiring.........
    May God bls u nd ur family Amen 🙏
    And my special thanks to my dearest friends Giby Josep. Through u God is working all those who r watching this channel....
    Last year I was got a chance to shayad my testimony through this channel.
    I'm so happy God has blessed this channel.
    And i wish u my dear so many testimony's come out through this channel.
    May God bls all the team members 🤝👍🙌👌🙏🙏😊❤️

  • @mebinchacko6287
    @mebinchacko6287 Рік тому +13

    യേശു ഏക രക്ഷകൻ 🥰

  • @bennyka2298
    @bennyka2298 Рік тому +7

    God's grace will be with us..... AMMEN..... HALLELUJAH....

  • @sreenivasank.v9649
    @sreenivasank.v9649 Рік тому +8

    Praise the Lord 🙏👏🌹💗

  • @mathewthomas2974
    @mathewthomas2974 Рік тому +11

    Praise the lord help me to cure my disease in the heart and leg

  • @daisijo4414
    @daisijo4414 Рік тому +8

    Jesus is the only saviour

  • @bijunnd
    @bijunnd Рік тому +5

    God bless you

  • @francisca1741
    @francisca1741 Рік тому +15

    യേശു ആരിലും വലിയവൻ 🙏

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Рік тому +2

      പിതാവ് എന്നേക്കാൾ വലിയവൻ എന്ന് യേശു പറഞ്ഞ ആ വലിയവൻ യേശുവിനെക്കാൾ മുകളിൽ അല്ലെ?

    • @beckhambeck989
      @beckhambeck989 Рік тому +1

      @@shoukkathkizhakkepattil4744 യേശു ആര്?
      1️⃣ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു
      യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9
      2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14 )
      3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act 14:11
      4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്‌.
      കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
      കൊളോസോസ്‌ 1 : 15-16
      5️⃣ ആദ്യനും അന്ത്യനും ആയ യേശു
      വെളിപാട് 1:17 -18, 21 6-7
      6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്‌.
      ഹെബ്രായര്‍ 1 : 3
      യേശുക്രിസ്തു പറയുന്നു
      1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58 )
      2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30 )
      3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9)
      4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7)
      5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10 )
      യേശു ശിഷ്യൻ തോമസ് യേശുവിനെ
      എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു
      യോഹ. 20:28
      എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു
      1️⃣ശിഷ്യന്മാരെ യേശുവിനെ നമസ്കരിച്ചു (മത്തായി 28:17 )
      And when apostiles saw Jesus,
      apostiles worshipped Jesus
      but some doubted.
      2️⃣കുഷ്ടരോഗി യേശുവിനെ നമസ്കരിച്ചു (മത്താ. 8:2)
      3️⃣പ്രമാണി യേശുവിനെ നമസ്കരിച്ചു (മത്താ. 9:18 )
      4️⃣അന്ധനായ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു ( യോഹ. 9:38 )
      5️⃣ഒരു സ്ത്രീ യേശുവിനെ നമസ്കരിച്ചു (മത്താ. 15:25 )
      6️⃣മഗ്ദ്ധലന മറിയം യേശുവിനെ നമസ്കരിച്ചു (മത്താ. 28:9)
      ഇവരൊക്കെ ആരാധിച്ചപ്പോൾ ഒരിക്കൽ പോലും യേശു അവരെ തടഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.താനും പിതാവും ഒന്നാണെന്ന് പറഞ്ഞ യേശു തന്നെ പറയുന്നു ജനം തന്നേ വാഴ്ത്തുമ്പോൾ അത് പിതാവിനെ വാഴ്ത്തുന്നതിനു തുല്യമായി യേശു കണ്ടു എന്നതാണ് വാസ്തവം.ഇവയ്ക്കെല്ലാം പുറമേ യേശു ക്രിസ്തു ആരാധനയ്ക്ക് യോഗ്യൻ ആണെന്ന് ദൈവ പിതാവ് തന്നെ അരുളിചെയ്യുന്നുണ്ട്
      ആദ്യജാതനെ പിന്നെയും ഭൂതലത്തിലേയ്ക്ക് പ്രവേഷിപ്പികുമ്പോൾ ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്ക്കരിക്കണം (എബ്രാ 1:6)
      “ദൈവം ആത്മാവ് ആകുന്നു” (യോഹ 4:24 ) എന്ന് bible പറയുന്നു
      ദൈവ പിതാവിൻസ്നേഹം വെളിപ്പെടുത്തുവാൻ ദൈവം മനുഷ്യാനായി ഭൂമിയിൽ അവതരിച്ചു,എന്ന്,ഞങ്ങൾ,ഓരോരുത്തരും വിശ്വസിക്കുന്നു
      (ഏശയ്യ9 67, മീഖാ 5:2 ,സങ്കീർ 2 6-12)
      അരൂപിയായ ദൈവത്തിന്‍റെ പ്രതിപുരുഷൻ ആയ യേശുവിനെ ആരാധിക്കുന്നതിലൂടെ ദൈവത്തെ തന്നെ ആണ് ഓരോ ക്രിസ്ത്യാനിയും ആരാധിക്കുന്നതും,വിശ്വസിക്കുന്നതും.
      താനും പിതാവും ഒന്നാകുന്നു എന്ന യേശു തന്നെ നേരിട്ട് പറയുമ്പോൾ യേശു ദൈവം അല്ല എന്ന് എങ്ങനെ പറയുവാൻ സാധിക്കും??
      ♦️

    • @francisca1741
      @francisca1741 Рік тому +1

      ഞാനും പിതാവും ഒന്നാണ്. 🙏

  • @joyp.a9362
    @joyp.a9362 Рік тому +26

    യേശു ആരിലും വലയവൻ. ❤️🙏

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Рік тому

      പിതാവ് എന്നെക്കാൾ വലിയവൻ എന്ന് യേശു പറഞ്ഞ ആ വലിയവൻ ആരാ?

    • @sebyjoseph6503
      @sebyjoseph6503 Рік тому

      ശുക്ലം മനുഷ്യ ശരീരത്തിൽ എവിടെ ഉണ്ടാകുന്നു, സൂര്യൻ എവിടെ അസ്‌തമിക്കുന്നു, ഭൂമി ഉരുണ്ട് ഇരിക്കുന്നു എന്നൊക്കെ നന്നായി അറിയുന്ന എബ്രഹാം ന്റെയും മോശയുടെയും പിൻഗാമികൾ ഇപ്പോഴും ഭൂമിയിൽ നിന്ന് വിളിച്ചു അപേക്ഷിക്കുന്ന യഹോവ യായ ദൈവം. ഈ നേരം നീ പോയി ജാമിത ടീച്ചറിന് മറുപടി കൊടുക്കണം.

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Рік тому

      @@sebyjoseph6503 അപ്രഹാമിന്റെ ദൈവമാണോ യേശു? ബാക്കി പറഞ്ഞതിന്റെ തെളിവ് കാണിക്കുക.

    • @alanvjacob1958
      @alanvjacob1958 Рік тому +4

      @@shoukkathkizhakkepattil4744 ആ വലിയവന്റെ പേര് yahweh എന്ന് ആണ്.അബ്രഹാം ആരാധിച്ച മോശ ആരാധിച്ച ആദത്തെ സൃഷ്ട്ടിച്ച ദൈവം ആണ്, അറബിയിലും ആ ദൈവത്തെ ആ പേരിൽ തന്നെ ആണ് ആരാധിക്കേണ്ടത്.മോശയുടെ ഗ്രേന്ധത്തിലും (തോറ )യിലും ഏവൻഗേലിയോനിലും പരാമർശിച്ച ദൈവം ആണ് yahweh, എന്നെ കണ്ടവൻ പിതാവിനെ കണ്ടു എന്നും യേശു പറഞ്ഞിട്ടുണ്ട്.

    • @beckhambeck989
      @beckhambeck989 Рік тому +1

      @@shoukkathkizhakkepattil4744 😂😂😂😂യേശു തന്നെയാണ് പിതാവ് jhon 10:30
      അള്ളാഹു ദൈവമല്ല 🤣🤣മൂന്നു makkde വാപ്പ

  • @alwinsalphons8129
    @alwinsalphons8129 Рік тому +2

    Praise the Lord.Halleluyya . Thanks Jesus.🙏🙏🙏🙏

  • @yahshuaministry9935
    @yahshuaministry9935 Рік тому +5

    Hallelujah

  • @josect7377
    @josect7377 Рік тому +1

    Jesus loves you. ❤

  • @jsdealbeth
    @jsdealbeth Рік тому +10

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @user-lk8ve4lx3p
    @user-lk8ve4lx3p Рік тому +15

    യേശു മാത്രം ഏക ദൈവം

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Рік тому +5

      യേശു പ്രാർത്ഥിച്ച ദൈവം ഏതാ? യേശു യേശുവിനോട് തന്നെയാണോ പ്രാർത്ഥിച്ചത്?

    • @user-lk8ve4lx3p
      @user-lk8ve4lx3p Рік тому +5

      @@shoukkathkizhakkepattil4744 .പള്ളിക്കൂടത്തിൽ പോകണം.ത്രിയേക സിദ്ധാന്തം പഠിക്കണം. അല്ലെങ്കിൽ ക്രിസ്തുവിൽ വിശ്വസിച്ച് പരിശുദ്ധാത്മനിറവ് പ്രാപിക്കണം.അപ്പോൾ മനസ്സിലാകും. ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഗ്രന്ഥങ്ങൾ പഠിച്ച് ക്രിസ്തു മാത്രം ഏക ദൈവമെന്ന് മനസ്സിലാക്കിയ നായർസമുദായത്തിൽ പെട്ട ആളാണ് ഞാൻ. അംഗീകരിക്കുന്നതിനും വിശ്വസിക്കുന്നതിലും തെളിയിക്കുന്നതിലും യാതൊരു ബുദ്ധിമുട്ടും ഇല്ല

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Рік тому +3

      @@user-lk8ve4lx3p പിതാവ് എന്നെക്കാൾ വലിയൻ എന്ന് യേശു പറഞ്ഞ ദൈവം ഏതാ? അ ദൈവം തന്നെയാണോ യേശു? ത്രിത്വം ഒക്കെ സംസാരിക്കണോ? അതൊക്കെ താങ്കൾക്ക് ബുദ്ധിമുട്ടാവില്ലേ?

    • @chvl5631
      @chvl5631 Рік тому +1

      @@shoukkathkizhakkepattil4744 യഹോവ ആണ്

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Рік тому +1

      @@chvl5631 യേശു ദൈവമാണോ?

  • @prasanthyohannan8286
    @prasanthyohannan8286 Рік тому +2

    Praise the Lord 🙏🏻

  • @simonabraham9645
    @simonabraham9645 Рік тому +5

    Definitely should be continued 🙏🙏🙏🙏🙏✝️✝️✝️✝️✝️😩😫💐💐💐💐!!!!

  • @bijumathew7933
    @bijumathew7933 Рік тому +18

    എത്രയെല്ലാം സുവിശേഷം അറിയിച്ചാലും എത്ര സാക്ഷ്യങ്ങൾ കേട്ടാലും വീണ്ടും ജനം വിഗ്രഹത്തെ പൂജിച്ചു സത്യ ദൈവത്തെ അറിയാൻ ശ്രമിക്കാതെ നരകത്തിലേക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നു.

    • @peterk9926
      @peterk9926 Рік тому

      ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുതെന്ന് വാശിപിടിക്കുന്ന ഒരു അസഹിഷ്ണു ആണോ തന്റെ ധൈഭം ?? മുത്തശ്ശിക്കഥകൾ യാഥാർഥ്യമാണെന്നു കരുതി ജീവിതം വെറുപ്പിലും വിഭാഗീയതയിലും തുലയ്ക്കുന്ന തന്നോട് സഹതാപം മാത്രം ...

    • @chvl5631
      @chvl5631 Рік тому

      വിഗ്രഹത്തിന് എന്താ കുഴപ്പം.
      ? മോശ കണ്ട കാള അല്ല ഇന്ത്യയിലെ വിഗ്രഹം.. മോശ ഇന്ത്യ കണ്ടിട്ടില്ല... കുറെ അപരിസ്കൃത ജനത അടിമ egypt മാത്രം

    • @babuka6981
      @babuka6981 Рік тому

      വിഗ്രഹം പള്ളിയിലും ഇല്ലേ. തങ്ങൾ വിശ്വസിക്കുന്നത് എല്ലാവരും അനുസരിക്കണമെന്ന് നിർബന്ധമില്ല.

    • @punnarabiju3580
      @punnarabiju3580 Рік тому

      ഏത് വിഗ്രഹം ആണ്

    • @mythoughtsaswords
      @mythoughtsaswords Рік тому

      Athippum achanmaarum. Bishappumaar um thammil nadakkunna adi kandaalariyam

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +16

    O Jesus, Prsise the Lord 🙏🙏🙏

  • @user-gm2ck8ir4o
    @user-gm2ck8ir4o 4 місяці тому

    Praise the Lord

  • @loveofgod1626
    @loveofgod1626 Рік тому

    ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @dalysaviour6971
    @dalysaviour6971 Рік тому +5

  • @mathewjohn4431
    @mathewjohn4431 Рік тому +5

    God bless you brother

  • @crusaderrulez
    @crusaderrulez Рік тому

    Prais the lord.. Hallelujah... Heavens rejoice for a lost sheep has returned..

  • @antothomas8488
    @antothomas8488 Рік тому

    Jesus is great and will forever

  • @antonykxavier1950
    @antonykxavier1950 Рік тому

    Thank God

  • @JerryJacob-qy2xp
    @JerryJacob-qy2xp Місяць тому

    God bless you 🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +5

    🙏🙏🙏🙏🙏

  • @abbey4567
    @abbey4567 Рік тому +5

    🙏🙏🙏🙏❤❤

  • @sabukx7736
    @sabukx7736 Рік тому +3

    I witness ഇതിന്റെ continuation....

  • @licymathew9352
    @licymathew9352 Рік тому +1

    Every knee will bend at the name of Jesus.

  • @saijanmathew491
    @saijanmathew491 4 місяці тому

    God bless you ❤

  • @edutainmentweb4world
    @edutainmentweb4world Рік тому

    GOD BLESS

  • @marygeorge463
    @marygeorge463 Рік тому +6

    ❤️🙏🏻🙏🏻🙏🏻

  • @seemamolenalini4462
    @seemamolenalini4462 Рік тому

    ஆமேன்......அல்லேலூயா

  • @mathewgeorge3153
    @mathewgeorge3153 Рік тому +1

    Jesus Christ is living,

  • @jessyjames4570
    @jessyjames4570 Рік тому +5

    Jesus is alive praise the Lord

  • @antokj3579
    @antokj3579 Рік тому +1

    🙏

  • @bijumarkose5938
    @bijumarkose5938 Рік тому

    Amen

  • @sajiabraham1082
    @sajiabraham1082 Рік тому +1

    May God bless you. 🙏🙏❤️❤️

  • @vargheseantony9136
    @vargheseantony9136 Рік тому

    May almighty Lord bless one and all

  • @angeljiju6915
    @angeljiju6915 Рік тому +3

    🙏🙏🙏

  • @Thanksalot24
    @Thanksalot24 Рік тому +1

    🙏🙏👍👍

  • @nandhu8192
    @nandhu8192 Рік тому

    ഹല്ലേലൂയ🙏

  • @prasadwayanad3837
    @prasadwayanad3837 3 місяці тому

    🙏🏻❤️

  • @kichu7904
    @kichu7904 Рік тому

    Jesus loves u❤️❤️

  • @bijumol2081
    @bijumol2081 Рік тому +1

    🙏🙏🙏♥️

  • @thetruth9377
    @thetruth9377 Рік тому +2

    നിങ്ങളിൽ സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല ഇത് മനസ്സിൽ ഉണ്ടായാൽ മതി അകമേ ക്രിസ്തുവിൽ ആകണം എന്നാൽ ശത്രുക്കളെ പോലും ആകർഷിക്കാൻ കഴിയും

  • @rosysebastian5297
    @rosysebastian5297 Рік тому +1

    Ashuvaliyavan🙏🏻🙏🏻avemariya

  • @bushidokickboxing8473
    @bushidokickboxing8473 Рік тому

    God bless you bro

  • @abinjose8735
    @abinjose8735 Рік тому +3

    Chettante aa saakshyam parayyunna aa spirit kandal ariyam Holy Spirit undennu

  • @sreenisreenivasan1552
    @sreenisreenivasan1552 Рік тому

    Ellamathathilum.. Anthaviswasamund.....

  • @mathewthomas2974
    @mathewthomas2974 Рік тому +3

    Praise the lord help me to get good business now

  • @roymathewmathew5365
    @roymathewmathew5365 Рік тому +7

    ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാമോ.

  • @lishanijith8559
    @lishanijith8559 Рік тому +1

    Eshoye 🙏

  • @abrahamkoshy1598
    @abrahamkoshy1598 Рік тому

    ❤️❤️🙏

  • @sunilkarthik1199
    @sunilkarthik1199 Рік тому +2

    ഈ തരികിട പരിപാടികൾ ഇന്ത്യയിലല്ലെയുള്ളു യൂറോപ്പിലെ കൃസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ന് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായി മാറുകയാണ് എന്തേ നിങ്ങടെ ഇത്തരം തരികിടകൾ അവിടെ ചിലവാകാത്തത്

    • @akhilsudhinam
      @akhilsudhinam Рік тому

      മാത്രവുമല്ല അറബ് നാട്ടിലെ ക്രിസ്ത്യാനികളെ ഐസിസ് ഓടിച്ചിട്ട് കൊല്ലുകയാണ് അതൊന്നും ഈ യേശു കാണുന്നില്ലേ 🤔

  • @mathewvarghese9074
    @mathewvarghese9074 Рік тому

    Eeso Missihaaikkyu sthuthiyaayirikkyatte aammen🙏🙏🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 Рік тому

    🙏🙏🙏🙏

  • @sabupallai3646
    @sabupallai3646 Рік тому +1

    May God bless

  • @bijuabraham9687
    @bijuabraham9687 Рік тому +2

    Dear Rajesh
    താങ്കളുടെ നമ്പർ തരാമോ. എന്റെ വീട് തലവടി ലാണ്

  • @sivanc8688
    @sivanc8688 Рік тому

    😭😭😭😭😭ho lord god bless you

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Рік тому

    Enniaduthu arude pinnale

  • @simonabraham9645
    @simonabraham9645 Рік тому +5

    Kuttukar kuttukar allathai maarum 🤔🤔🤔🤔🙈🙉🤔🤔🤔🐕🐕🐕!!!!!
    But until our death 💀 god Jesus will be our friend and saviour 🤔🤔🙏🙏🙏🙏🙏✝️✝️✝️✝️!!!!

  • @samuelrajan4399
    @samuelrajan4399 Рік тому +10

    Many innocent Hindus blindly believes in many superstitions. They spent lot of money to the fortune tellers. I hope the living God will show them light in their life.

    • @mythoughtsaswords
      @mythoughtsaswords Рік тому

      Athokke achanmaarruum,Bishop-maarum koodi ippol kanichu tharunnundallo-X-mas nu polum kootta adi

    • @akhilsudhinam
      @akhilsudhinam Рік тому

      എന്റെ കുഞ്ഞേ യേശു ദൈവം അല്ല പ്രവാചകൻ ആണ്

  • @jophymathew.c7904
    @jophymathew.c7904 Рік тому

    🙏🙏🙏🙏🙏🙏🙏🙏👍❤️

  • @marymicheal8208
    @marymicheal8208 Рік тому +1

    Enta karthave enta davame

  • @jesusisgod5919
    @jesusisgod5919 Рік тому

    Christu..loka.rekshakan.jeeva.pustakathil.pere.vannallo.lord.jesus

  • @prabhulchandran1381
    @prabhulchandran1381 Рік тому +2

    Itinte baaki evde

    • @secilrods5170
      @secilrods5170 Рік тому +1

      after 2 days

    • @joshithomas3040
      @joshithomas3040 Рік тому +1

      ഉടനെ ഉണ്ടാകും,
      എന്ന് പ്രതീക്ഷിക്കാം..

  • @thomasneerakkal2008
    @thomasneerakkal2008 Рік тому

    "

  • @akhilmadhusoodhananpillai4122

    God for sale movie ഓർമ varunnavar ഉണ്ടോ

    • @democracycomeback6010
      @democracycomeback6010 Рік тому

      ua-cam.com/video/2FQXi7ueKXQ/v-deo.html
      ua-cam.com/video/tcCYSVgf8iU/v-deo.html
      ua-cam.com/video/3snoKQKXinU/v-deo.html
      ua-cam.com/video/k8V2__d5XXc/v-deo.html
      ഇവരും പൈസക് anno , from ബ്രാഹ്മണ rich family and saudi royal family💐💐💐💐

  • @josephchummar7361
    @josephchummar7361 Рік тому

    Allpujas are coined by the invading areas, especially their priests called brahmins basing on Chaudhur Varnya ..all material benefits of various pujas ultimately benefited these small upper class community the Hindu community is slowly coming out of this yoke .

  • @vipinkumarns6375
    @vipinkumarns6375 Рік тому

    പ്രിയ സഹോദരാ! ക്രിസ്തു എന്നുപറഞ്ഞാൽ ലോകാരാധ്യനാണ്. ഈ പറയുന്ന ഞാനും ഒരു ഹിന്ദുവാണ്. നിങ്ങൾ മതം മാറിയതിനും, ഒര് സത്യ ക്രിസ്ത്യാനിയായതിനും നിങ്ങൾക്ക് നല്ലത് വരട്ടെ! ഈശ്വരൻ അനുഗ്രഹിക്കട്ടെ! പക്ഷെ നിങ്ങളുടെ പൈസ നഷ്ടപ്പെടുത്തിയത് RSS ആണോ? സഹോദരി മരിച്ചത് RSS മുഖാന്തിരമാണോ? എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത്? കബഡിയല്ല, കവിടിയാണ്‌? മുൻപ് ഹിന്ദുവായിരുന്നിട്ടും അത് പോലുമറിയില്ല.

    • @rajeshkumar.r133
      @rajeshkumar.r133 Рік тому +1

      എന്റെ പൈസ പോയതും പെങ്ങൾ മരിച്ചതും rss anennu ഞാൻ പറഞ്ഞിട്ടില്ല.... ഞാൻ ഒറ്റപ്പെട്ടുപോയപ്പോൾ ആരും ഉണ്ടായിരുന്നില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ.....

    • @akhilsudhinam
      @akhilsudhinam Рік тому

      @@rajeshkumar.r133 അപ്പോഴേക്കും മതം മാറിയോ നിങ്ങൾക്കു മനസ്സിന് ഉറപ്പ് ഇല്ല നാളെ ഒരു മുസ്ലിം പുരോഹിതൻ അവരുടെ മതത്തിനെപ്പറ്റി സംസാരിച്ചാൽ നിങ്ങൾ അവരുടെ കൂടെ പോവും sure കാരണം അവർക്കു അതിനുള്ള വാക് സമർഥ്യം ഉണ്ട് യേശു ദൈവം അല്ല ദൈവ പുത്രൻ അല്ല എന്നൊക്കെ പറഞ്ഞാൽ തീർന്നു സൂക്ഷിച്ചോ 😜

  • @rajanraju6738
    @rajanraju6738 Рік тому +3

    താങ്കളുടെ വാക്കുകളിൽ ഇപ്പോഴും യേശുവിന്റെ അടുക്കൽ വന്നു എന്ന് തോന്നുന്നു ഇല്ല താങ്കൾ വചനം വായിക്കുക വചനം നിങ്ങളെ സ്വതന്ത്ര നാക്കും പുതിയ നിയമം യേശു ക്രിസ്തു ആരാണെന്ന് മനസ്സിലാക്കു ദൈവം അനുഗ്രഹിക്കട്ടെ

  • @mahesaranprakash7090
    @mahesaranprakash7090 Рік тому +1

    ചേട്ടനെപ്പോലെ ഒരുപാട് പേരെ ഞാനും കണ്ടിട്ടുണ്ട് പൈസയ്ക്ക് വേണ്ടി എന്ത് ത************ പറയുന്നവർ ഈ പറയുന്ന ദൈവം പൈസ കൊടുത്ത് ആളെ ചേർക്കുന്ന ഏർപ്പാടാണ്

    • @democracycomeback6010
      @democracycomeback6010 Рік тому

      ua-cam.com/video/2FQXi7ueKXQ/v-deo.html
      ua-cam.com/video/tcCYSVgf8iU/v-deo.html
      ua-cam.com/video/3snoKQKXinU/v-deo.html
      ua-cam.com/video/k8V2__d5XXc/v-deo.html
      ഇവരും പൈസക് anno , from ബ്രാഹ്മണ rich family and saudi royal family

    • @rajeshkumar.r133
      @rajeshkumar.r133 Рік тому

      Thank you..... Undayirikkam.... Pakshey ithente swantham anubhavam anu.... Ottappedal anubhavikkumbozhe sahodaranu manasilavukayulloo..... Jeevithanubhavangalanu namme uracha theerumanangal edukkanum nervazhi kandethanum sahayikkukayulloo....

    • @jobinjohn9207
      @jobinjohn9207 Рік тому

      @@rajeshkumar.r133 ഞാനാണു കര്‍ത്താവ്‌, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന്‌ ആകാശം സൃഷ്‌ടി ച്ചകര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവിടുന്നാണ്‌ ദൈവം; അവിടുന്ന്‌ ഭൂമിയെരൂപപ്പെടുത്തി, സ്‌ഥാപിച്ചു; വ്യര്‍ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്ന്‌ അതു സൃഷ്‌ടിച്ചു.
      ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.
      ഏശയ്യാ 45 : 18-22

  • @chvl5631
    @chvl5631 Рік тому

    യേശുവിനെ അറിയാൻ ബൈബിൾ പഠിച്ചാൽ മതി മതം മാറേണ്ട കാര്യം ഇല്ല.. യേശു പോലും ജൂതൻ ആയിരുന്നു

  • @Muhammad-Valliyad
    @Muhammad-Valliyad Рік тому

    🤓🤓🤣😂

  • @VijayanJ-tm1ne
    @VijayanJ-tm1ne Рік тому

    സഹോദരാ താങ്കൾ ആർഎസ്എസിൽ നിന്ന് മറ്റൊരു മതത്തിലേക്ക് കയറിയെങ്കിൽ അവിടെയും ആർഎസ്എസുകാരെ പോലെയുള്ള ദേവി ദേവന്മാർ ഉണ്ട് അവിടെയും വിഗ്രഹ ആരാധനയുണ്ട് സ്വരൂപ വണക്കങ്ങൾ ഉണ്ട് കുരിശടി പ്രാർത്ഥനകൾ ഉണ്ട് മധ്യസ്ഥന്മാരോടുള്ള പ്രാർത്ഥനകൾ ഉണ്ട് എല്ലാ അനാചാരങ്ങളും അവിടെയുണ്ട് ക്രിസ്തുവിന്റെ പേര് പറയുന്നത് മാത്രമേയുള്ളൂ ബാക്കിയെല്ലാം അവിടുത്തെ പോലെ ഇവിടെയും തന്നെ സുഖമാണല്ലോ രക്ഷിക്കപ്പെടണമെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനപ്പെട്ട വിശ്വസിച്ച് സ്നാനപെട്ട രക്ഷകനായ യേശുക്രിസ്തുവിനെ സ്വീകരിക്കുക അത് മാത്രമേയുള്ളൂ

  • @nairsab4947
    @nairsab4947 Рік тому

    ഈ മാറ്റത്തെ പച്ച മലയാളത്തിൽ അക്കരെ പച്ച എന്ന് പറയും.

    • @rajaneeshraj8683
      @rajaneeshraj8683 Рік тому +1

      നീ ഒരു വിശ്വാസത്തിലും നിൽക്കില്ല

    • @nairsab4947
      @nairsab4947 Рік тому

      @@rajaneeshraj8683 ആരെയാണ് ഉദ്ദേശിക്കുന്നത്

    • @rajeshkumar.r133
      @rajeshkumar.r133 Рік тому

      Thank you.....

    • @democracycomeback6010
      @democracycomeback6010 Рік тому

      ua-cam.com/video/2FQXi7ueKXQ/v-deo.html
      ua-cam.com/video/tcCYSVgf8iU/v-deo.html
      ua-cam.com/video/3snoKQKXinU/v-deo.html
      ua-cam.com/video/k8V2__d5XXc/v-deo.html
      ഇവരും പൈസക് anno , from ബ്രാഹ്മണ rich family and saudi royal family

    • @nairsab4947
      @nairsab4947 Рік тому

      @@democracycomeback6010 ഓ 😂😂😂താങ്കൾ ഇറക്കുമതി ചെയ്ത മതത്തിന്റെ ആൾക്കാരണല്ലേ.

  • @bennypaul9146
    @bennypaul9146 3 місяці тому

    Brother, you are a dravidian, why to worship Aryan or Christian gods? Worship the gods your dravidian ancestors worshipped.

  • @aravindr396
    @aravindr396 Рік тому

    He understood what is business....

    • @democracycomeback6010
      @democracycomeback6010 Рік тому

      ua-cam.com/video/2FQXi7ueKXQ/v-deo.html
      ua-cam.com/video/tcCYSVgf8iU/v-deo.html
      ua-cam.com/video/3snoKQKXinU/v-deo.html
      ua-cam.com/video/k8V2__d5XXc/v-deo.html
      ഇവരും പൈസക് anno , from ബ്രാഹ്മണ rich family and saudi royal family💐💐💐💐💐💐

    • @mythoughtsaswords
      @mythoughtsaswords Рік тому

      Business ellayidavum undu

  • @abdulmajeed1126
    @abdulmajeed1126 Рік тому

    Christian ka kam hi yahi hai Hindu ko Christian banana bye Soch Lo