ആശാരി ഉപദേശിയെ തല്ലാൻ പോയ രാജപ്പൻ, പിന്നീട് ഉപദേശിയായിമാറിയ അനുഭവസാക്ഷ്യം.

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 161

  • @sarammathomas1946
    @sarammathomas1946 Рік тому +53

    അപ്പച്ചൻ ഇനിയും ദൈവത്തിനു വേണ്ടി പ്രയോചനപെടുവൻ കർത്താവ് കൃപ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +27

    രാജപ്പൻ പാസ്റ്റർ ദയവായി ഞങ്ങളുടെ കുടുംബത്തെ ദയവായി അനുഗ്രഹിച്ചു പ്രാർത്ഥിക്കേണമേ

  • @brifinlevi303
    @brifinlevi303 Рік тому +30

    വലിയ സാക്ഷ്യം. വലിയ വിശ്വാസം. കർത്താവിന് മഹത്വം 🙏

  • @sheenaharis5916
    @sheenaharis5916 Рік тому +45

    അപ്പച്ചനെ ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമേൻ ❤❤❤

    • @stephinpaul475
      @stephinpaul475 Рік тому +1

      നിത്യതയിൽ 😢

    • @sheenaharis5916
      @sheenaharis5916 Рік тому +1

      @@stephinpaul475 വേല തികച്ചു കടന്നു പോയി 😭😭

  • @tonyvarghese3042
    @tonyvarghese3042 20 годин тому

    Amazing..amazing. Our God is so wonderful. I also have an experience like these two beautiful people. I threw rocks at pentacostal pastors in Alleppey during my teenage days growing up. Now I've been living here in Seattle. WA. over 46 years baptized 28 years ago accept Jesus Christ living as a pentecostal believer.Thank you so much.God bless you. Hope to see more.

  • @mathaia9388
    @mathaia9388 10 місяців тому +2

    രാജപ്പൻ ദൈവദാസനെയും കുടുംബത്തെയും നാഥൻ കൃപയിൽ സൂക്ഷിക്കട്ടെ. സ്തോത്രം.

  • @sojanantony6427
    @sojanantony6427 Рік тому +14

    ഇതാണ്പൂർണമായ സമർപ്പണം. സ്തോത്രം

  • @southeindianindian1072
    @southeindianindian1072 Рік тому +36

    ഈ ഭക്തനായ മനുഷ്യനെ പുതിയ തലമുറയ്ക്ക് പരിചയപെടുത്തണം. അദ്ദേഹത്തെ സഭ ആദരിക്കണം

    • @sanu1341
      @sanu1341 Рік тому +4

      സഭയുടെ ആദരം ഒന്നും ആ മനുഷ്യൻ പ്രതീക്ഷിക്കില്ല. ആ മനുഷ്യനോട് തുല്ല്യം പറയാൻ പറ്റിയ ഇതുപോലെ ആത്മാവിൽ എരിവുള്ള വേറെ ഒരു ആളേയും എൻ്റെ ഈ ചെറിയ ജീവിത കാലയളവിൽ കണ്ടിട്ടില്ല. ഇനി കാണാനും കഴിയുമെന്ന് തോന്നുന്നില്ല. ഇദ്ദേഹം ഈ ഇരിക്കുന്ന മനുഷ്യൻ ആയിരുന്നില്ല കുറേ വർഷങ്ങൾക്ക് മുമ്പ്. ബൈബിളിനെ കൂട്ടുപിടിച്ചാൽ "ആത്മപൂർണ്ണനായിരുന്ന ഭ്രാന്തൻ". അദ്ദേഹത്തെ ആദരിച്ചു സ്വർഗ്ഗ രാജ്യത്തിൽ ഏറ്റവും ചെറിയവനാക്കരുതെന്നാണ് എൻ്റെയൊരപേക്ഷ. അക്ഷരം തെറ്റാതെ പറയാം അദ്ദേഹം "നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. നീതിയുടെ കിരീടം അദ്ദേഹത്തിനായ് വച്ചിരിക്കുന്നു".

    • @mathewbabykutty8684
      @mathewbabykutty8684 Рік тому

      ​@@sanu13412²²²²²²²²²²²²²²²²²²²²²²²²22²😅

  • @alicekuttycherian
    @alicekuttycherian Рік тому +5

    Praise the Lord🙏 God bless you Pastor.
    🙏. ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.

  • @bijijohn3613
    @bijijohn3613 Рік тому +10

    Praise the Lord... God bless you അപ്പച്ചാ... Our god is living Lord... ❤🙏

  • @sathyarajanrajan2549
    @sathyarajanrajan2549 Рік тому +13

    ദമസ്ക്കോ സിന്റെ പടിവാതിൽക്കൽ വച്ച് ശൗലിനെ മാനസാന്തരപ്പെടുത്തിയ കർത്താവായ യേശു ക്രിസ്തുവിന്റെ നാമം മഹത്വപ്പെട്ടെ . ആ മേൽ .

  • @leenaninan2860
    @leenaninan2860 Рік тому +13

    Praise The Lord.🙏

  • @lalysaji3488
    @lalysaji3488 Рік тому +3

    ഈ ദൈവദാസൻ കടന്ന്പോയതിന് ശേഷം ആണ് കുടുതൽ അറിയാൻ കഴിഞ്ഞത് . എന്തായാലും ആ കുടുംബത്തെ ദൈവo അനുഗ്രഹിക്കട്ടെ ആമേൻ 🙏

    • @shajim9411
      @shajim9411 Рік тому

      ഈ അപ്പച്ചൻപാസ്റ്റർ ഇപ്പോൾ ഇല്ലേ...?

  • @paulcherian3680
    @paulcherian3680 Рік тому +3

    Praise the Lord. Pastore daivam dharalamayi anugrahikkatte 🙏🙏🙏

  • @manukuttan6826
    @manukuttan6826 Рік тому +4

    സ്തോത്രം യേശുവേ കർത്താവെ 🙏

  • @mini3049
    @mini3049 Рік тому +7

    PRAISE THE LORD PASTOR POWER FULL TESTMONY GOD BLESS YOU 🙏 🙌

  • @annammaalexander
    @annammaalexander Рік тому +8

    Real Godly person. Praise the Lord.

  • @samuelrajan4399
    @samuelrajan4399 Рік тому +4

    Hello Pastor Rajappan, I happened to watch your testimony. I will call you soon. I will financially support your ministry.

  • @indianfreelance6162
    @indianfreelance6162 16 днів тому

    കർത്താവ് കൃപ നൽകി അനുഗ്രഹിക്കട്ടെ

  • @SureshBabu-vu5ie
    @SureshBabu-vu5ie Рік тому +12

    Heart touching TESTIMONEY May god bless rajappan upadesi and eveyone

  • @GEORGEKUTTYDANIEL-r8h
    @GEORGEKUTTYDANIEL-r8h Рік тому +8

    ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @sosammakarki2047
    @sosammakarki2047 Рік тому +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👍🙏

  • @susammavarghese773
    @susammavarghese773 Рік тому +1

    God bless you❤🙏 Pastor👍
    Daivame Angakke Sthothram Appa

  • @jishajacob8913
    @jishajacob8913 Рік тому +5

    GOD bless you Appacha. May our Almighty GOD comfort you and provide for you and your family always. 😊

  • @jencyrachelissac576
    @jencyrachelissac576 Рік тому +3

    God Bless You Appacha

  • @thomasmichael3318
    @thomasmichael3318 Рік тому +6

    അപ്പച്ചനെ കുടുംബത്തെ യേശുകർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @geethabaiju2487
    @geethabaiju2487 Рік тому +3

    Praise the Lord....
    God bless you....

  • @TJ-if3dy
    @TJ-if3dy Рік тому +2

    This gods man. Is real please do more episodes of him and more things and specific thank you

  • @hopeinchrist6767
    @hopeinchrist6767 Рік тому +4

    നേരിട്ട് കേട്ടതാ ഈ സാക്ഷ്യം 🤣🤣🙏🔥🔥

  • @jainammaponnachan2592
    @jainammaponnachan2592 Рік тому +2

    Praise the lord Sthothram

  • @shaijugeorge3646
    @shaijugeorge3646 Рік тому +7

    Glory to God. 🙏🙏

  • @siny8378
    @siny8378 Рік тому +1

    Appacha God bless you

  • @TheShajim
    @TheShajim Рік тому +4

    അത്മ നിറവുള്ളവൻ ആത്മ ഭ്രാന്തൻ ആകുന്നു...അതാ ഇ ഉപദേശി...God bless you Pastor ❤

  • @samkuttyjohn4378
    @samkuttyjohn4378 Рік тому +2

    God bless you Appacha ❤

  • @sheebajohnson1146
    @sheebajohnson1146 Рік тому +3

    Praise the Lord. God bless❤🙏

  • @meenadavis8647
    @meenadavis8647 7 місяців тому

    Ente monu oru jeevitha pangaliye kittan prarthikaname

  • @mathewsthomas1354
    @mathewsthomas1354 Рік тому +3

    Amen. God Bless always. Amen. 🔥💕

  • @philipgeorge3695
    @philipgeorge3695 Рік тому +8

    ഒരോ ആളുകളടെയും ഫോൺ നമ്പർ നേരിട്ട് കൊടുക്കാൻ കാണിക്കുന്നത് ഏറ്റവും ഉചിതവും മാന്യതയും ഉണ്ട്.

  • @marythomas8105
    @marythomas8105 Рік тому +2

    God bless you abundantly 🙏🙏

  • @shantythomas1628
    @shantythomas1628 Рік тому +2

    Rest in peace appacha 🙏🙏

  • @ajipoulose6051
    @ajipoulose6051 Рік тому +1

    Yesuveee....Natha.....Nirazayue...Almaavine ennilninnu mateeenamee🙏

  • @rojajesus306
    @rojajesus306 Рік тому +1

    May this anointing be with me God 🙏🏻

  • @lovelychacko3674
    @lovelychacko3674 Рік тому +3

    Praise the Lord Pastor God Bless You

  • @Liji_John
    @Liji_John Рік тому +1

    Praise the Lord.God bless !

  • @reejaesther5165
    @reejaesther5165 Рік тому +4

    Praise The Lord

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +8

    യേശു കർത്താവിനു മഹത്വം

  • @jessyjoseph8701
    @jessyjoseph8701 Рік тому +2

    You are the true disciple of christ

  • @prakashkottarakara4201
    @prakashkottarakara4201 Рік тому +1

    സ്തോത്രം 🙏

  • @subhashpk8169
    @subhashpk8169 Рік тому

    Manipur orkkunnathu nannu

  • @shalyjacob631
    @shalyjacob631 Рік тому +8

    GLORY TO GOD AMEN

  • @shajanjoy6992
    @shajanjoy6992 Рік тому

    Heartfelt condolences 🌹🌹🌹

  • @licybiju441
    @licybiju441 Рік тому +3

    Praise thevLord

  • @Rjd777
    @Rjd777 Рік тому +1

    Real Man of God...💐🙏

  • @sheenaharis5916
    @sheenaharis5916 Рік тому +4

    ആമേൻ

  • @sajeevv2572
    @sajeevv2572 Рік тому

    Cammtion yatra kiti

  • @ajorajan1190
    @ajorajan1190 Рік тому

    Heart felt condolences 😭😭🌹🌹🌹

  • @thomasvarghese4977
    @thomasvarghese4977 Рік тому

    Great message 🙏

  • @anusaji7810
    @anusaji7810 Рік тому

    Praise the Lord, God bless you all

  • @alluschannel3148
    @alluschannel3148 Рік тому +5

    Halleluah🙏

  • @miltonjosephpias4026
    @miltonjosephpias4026 Рік тому +2

    AMEEN AMEEN AMEEN AMEEN AMEEN

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +1

    PASTOR RAJU MUKKALIYE പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @christochiramukhathu4616
    @christochiramukhathu4616 Рік тому +7

    താങ്കൾ കുറച്ച് ദിവമായി അഞ്ചൽ, പുനലൂർ, ആയൂർ, കരവാളൂർ ഭാഗങ്ങളിൽ കറങ്ങുകയാണല്ലോ.. ശരിയാണ്, ധാരാളം വിലപ്പെട്ട ദൈവദാസന്മാർ ഉള്ള സ്ഥലമാണ് ഈ പ്രദേശങ്ങൾ. അവിടെയുള്ള ദൈവദാസന്മാരെയെല്ലാം പരിചയപ്പെടുത്തുക. ദൈവദാസന്മാരെ പരിചയപ്പെടുത്തുമ്പോൾ പെന്തക്കോസ്തുകാരെയും പാസ്റ്റർമാരെയും മാത്രം Interview എടുക്കാതെ, എല്ലാ വിഭാഗങ്ങളിലും ഉള്ള ക്രൈസ്തവ ദൈവദാസന്മാരെ Interview എടുക്കുക.
    രാജപ്പൻ ഉദേശിക്കും കുടുംബത്തിനും താങ്കൾക്കും എന്റെ സ്‌നേഹവന്ദനങ്ങൾ. God bless you All.

    • @mallumovieworld3003
      @mallumovieworld3003 Рік тому +1

      ശരിയാണ്....
      ഉത്തർപ്രദേശിലെ കള്ളന്മാർ നന്നായി തുടങ്ങിയെന്ന് തോന്നുന്നു.....
      അതിന്റെ ഭാഗമായിട്ട് ആകാം ഇദ്ദേഹത്തെ കേരളത്തിലേക്ക് നാടു കടത്തിയത്.....
      കേരളത്തിലെ കൊല്ലം ജില്ലയിലെ ഏറ്റവും വലിയ കള്ളന്മാരുള്ള
      (ഉടായിപ്പ് സുവിശേഷം) സ്ഥലമാണ് പുനലുർ മുതൽ അഞ്ചൽ വരെ....
      നോട്ടിരട്ടിപ്പ് അഞ്ചൽ ജോൺതാരു,
      വ്യാജപ്രവാചൻ കരവാളുർ സാമച്ചൻ,
      അന്യഭാഷാ പണ്ഡിതൻ റെജി അഞ്ചൽ,
      ഇവന്മാരുടെ തള്ളുകൾ ഇദ്ദേഹം എത്തിക്കും...

  • @meenadavis8647
    @meenadavis8647 7 місяців тому

    God bless you asariye

  • @suiiiiiiieee
    @suiiiiiiieee Рік тому

    Very real testimony l know him

  • @mohanavarma6333
    @mohanavarma6333 Рік тому +1

    സ്തോത്രം

  • @abrahamvarghese1595
    @abrahamvarghese1595 Рік тому +3

    അപ്പച്ചാ കർത്താവു ഉപയോഗിക്കട്ടേ

  • @pajohnson3041
    @pajohnson3041 Рік тому +1

    😊😊😊😊😊❤❤❤❤❤❤❤❤❤❤❤

  • @anisamuel974
    @anisamuel974 Рік тому +2

    എനിക്ക് നേരിട്ട് അറിയാവുന്ന ഉപദേശിയാണ്

  • @mercysamkutty856
    @mercysamkutty856 Рік тому

    Praise God

  • @varghesev.a.7628
    @varghesev.a.7628 Рік тому +1

    Please pray for Sandra for her Krok exam.

  • @rajan3338
    @rajan3338 Рік тому

    AAYUSHMAAN BHAVA!❤❤❤❤❤❤

  • @tomykabraham1007
    @tomykabraham1007 Рік тому +2

    amen

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +1

    🙏🙏💝💝

  • @pr.oommanjohn7604
    @pr.oommanjohn7604 Рік тому +3

    എനിക്ക്‌ നന്നായി അറിയാവുന്ന ദൈവദാസനാണ്.

  • @pajohnson3041
    @pajohnson3041 Рік тому +2

    Pastor is telling in Malayalam then why another explanation it's waste of time. If it's in another language translation is necessary 😊😊😊

  • @jayakumari4279
    @jayakumari4279 Рік тому +1

    Good

  • @rajimolmuraleedharan
    @rajimolmuraleedharan Рік тому +1

    Hallelujah

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Рік тому +3

    Rajappan Upadesi ❤️👏

  • @abrahamvarghese1595
    @abrahamvarghese1595 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abrahamvarghese1595
    @abrahamvarghese1595 Рік тому +3

    Preeya pithaviney dyvam belapeduthattey

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 Рік тому +1

    ❤❤❤

  • @gospelandprophetic6373
    @gospelandprophetic6373 Рік тому +1

    🙏🔥🙏

  • @aidas175
    @aidas175 Рік тому +3

    ദൈവസഭയെ ഉപദ്രവിക്കുന്നവരെകൊണ്ട് സഭ പണിയിപ്പിക്കുന്ന അത്ഭുതകരമായ പദ്ധതിയാണ് കർത്താവായ യേശുക്രിസ്തുവിനുള്ളത്, ദൈവത്തിന് മഹത്വം. (അപ്പൊസ്തല പ്രവർത്തികൾ: 9: 4:6 - 9:15) ദൈവദാസന്മാരയ രണ്ടു പേരുടെയും സാക്ഷ്യം കേട്ട് ദൈവത്തിന് മഹത്ത്വവും സ്തോത്രവും കൊടുക്കുന്നു.

  • @subhashpk8169
    @subhashpk8169 Рік тому

    Ethokke public channelil venda

  • @pears-gv1gi
    @pears-gv1gi Рік тому +4

    Entae faith homilum faith hominodu chernna entae veetilum aa desathu varumpozhokkae varaunndayirunnu . Oru pazhaya cyclil full vakyangal ezhuthi thookiyittirikkum . Oru pavam manuzhan .25 yearinu pinnae ippam kanan sadhichu.

  • @licythomas976
    @licythomas976 Рік тому

    💕💕💕blessed man🙏

  • @paulosemathay2872
    @paulosemathay2872 Рік тому +1

    Amen

  • @RuthImmanual-us8rh
    @RuthImmanual-us8rh Рік тому

    അഗസ്റ്റിൻ ഗോമസ് പാസ്റ്റർ
    മരിച്ച വർഷം , ദിവസം അറിയുമോ , ആർക്കേലും
    ഒന്ന് പറയുമോ ,,

  • @mathewgeorgegeorge
    @mathewgeorgegeorge Рік тому +2

    Amen 🙏

  • @bensonsamuel5972
    @bensonsamuel5972 Рік тому +1

    ക്രിസ്തുവിൻ്റെ ധീരനായ പോരാളിക്ക് പ്രത്യാശയോടെ വിട...

  • @mohananag7706
    @mohananag7706 Рік тому +3

    നിങ്ങൾ അന്നും പൊട്ടനായിരുന്നു ഇന്നും പൊട്ടനായി തുടരുന്നല്ലെ ഞാൻ ധാരാളം ക്രിസ്ത്യാനികളെ ഡെയിലി കാണുന്നുണ്ട് എല്ലാ സഭയിലും പെട്ടവരുണ്ട് എന്നാൽ ഹിന്ദുക്കളെക്കാൾഎന്തെങ്കിലും വിധത്തിലുള്ള പ്രത്യേകതയും കണ്ടിട്ടില്ല എന്നാൽ പല വിധത്തിലുള്ള ദുരുതങ്ങളും അനുഭവിക്കുന്നു മുണ്ട് പിന്നെ എന്ത് പ്രത്യേകതയാണ് ഉള്ളത് ആകെ ഒരു പ്രത്യേകത കണ്ടിട്ടുണ്ട് അത് എല്ലാവരും അധ്വാനിച്ച് ജീവിക്കുന്നു എന്നാൽ പെന്തിക്കോസ്സ്കാരും അതു പോലുള്ള സഭകളും മറ്റുള്ളവരെ പറ്റിച്ച് തിന്നുന്നു.

    • @renjimathew8641
      @renjimathew8641 Рік тому

      ചേട്ടന് തെറ്റി. അനുഭവം ആണ് അറിവ്. ഓറഞ്ച് തിന്നവനെ അതിന്റെ രുചി അറിയൂ

    • @shajim9411
      @shajim9411 Рік тому

      സുഹൃത്തേ താങ്കളെയോ മറ്റാരെയെങ്കിലുമോ പറ്റിച്ചിട്ടുള്ള ഏതെങ്കിലും പെന്തക്കോസ്തു വിശ്വാസികൾ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ പുറത്ത്‌ വിടണം.

  • @Superman-46
    @Superman-46 Рік тому +2

    മറ്റൊരു മതപോട്ടൻ.

  • @thomasvarghese4977
    @thomasvarghese4977 Рік тому

    A men

  • @sajijoy393
    @sajijoy393 Рік тому +1

    🙏

  • @SantuKumar-w8s6t
    @SantuKumar-w8s6t Рік тому

    മതം എന്നാൽ രീതി Syst em എന്നേ അർത്ഥമുള്ളൂ. ഓരോ നാട്ടിൽ ഭക്ഷണം കഴിക്കാൻ, വസ്ത്രം ധരിക്കാൻ, വിവാഹം കഴിക്കാൻ, ദൈവത്തെ ഭജിക്കാൻ ഓരോ രീതി. മതങ്ങൾ ഏതായാലും അത് ദേശ പരവും racial ആണ് . ആഫ്രിക്കൻ നീഗ്രോ സ്വന്തം മതം മാറി രാമ രാമ ജപിച്ചാൽ എന്തൊരു തമാശയാകും. അതുപോലെ തന്നെയാണ് അവർ ക്രിസ്തുവിനെ ആരാധിച്ചാലും അല്ലാഹുവിനെ ആരാധിച്ചാലും. ക്രിസ്ത്യൻ മതം അത് ഉണ്ടായ നാട്ടിലെ മാത്രം മതമാണ്. അറബി നാട്ടിലെ മതം മാത്രമാണ് ഇസ്ലാം മതം. ഈ നാട്ടിൽ ഇസ്ലാം മതം ക്രിസ്തുമതം ഉണ്ടായത് മതം മാറ്റത്തിലൂടെയും ,ഹിന്ദുക്കളുമായുള്ള വിവാഹത്തിലൂടെ യുമാണ് .അവർക്കുണ്ടാവുന്ന സന്തതികൾ സങ്കരമതക്കാരാണ്. സങ്കരവർഗ്ഗമാണ് .അവർ പകതി ഹിന്ദു രക്തമാണ്. ഹി -മു, ഹി -ക്രി . മാമോദീസ മുക്കിയാലും സുന്നത്ത് ന ട ത്തിയാലും അത് മാറില്ല അങ്ങനെയല്ല എന്ന് പറയുന്നവർ രണ്ട് കണ്ണുള്ളയാൾ ഒരു കണ്ണേയുള്ളൂ എന്ന് പറയും പോലെയാണ്. ദിലീപ് എന്ന സംഗീതജ്ഞൻ ഒരു നാൾ AR റഹ്മാൻ എന്ന് പേരിട്ടാൽ അയാളുടെ യഥാർത്ഥ അവസ്ഥ മാറില്ല.കേരളത്തിലെ ഹിന്ദുക്കൾ മതമൊന്നും മാറാതെ ക്രിസ്ത്യൻ പള്ളികളിൽ മലയാറ്റൂർ പള്ളി ,കലൂർ പള്ളി, ഇടപ്പള്ളി പള്ളി ,ചില മുസ്ലീം പള്ളികൾ എന്നിവിടങ്ങളിൽ പോവാറുണ്ട്. അത് അവരുടെ നിഷ്കളങ്ക മനസ്സ് കൊണ്ടാണ് . അതു കൊണ്ട് സുവിശേഷകൻ ഈ ജാതി കോപ്രായങ്ങൾക്ക് പ്രചാരം നല്കാതിരിക്കുക. 🤔

    • @CSI-v4n
      @CSI-v4n Рік тому

      Christianity is not a religion. It's an experience. It's a relationship with the Almighty God.❤

  • @somarajanks6969
    @somarajanks6969 Рік тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @evanaprince4232
    @evanaprince4232 Рік тому

    മടിയിലിരിക്കുന്ന പാൻപാരാഗ് മാറ്റാൻപറഞ്ഞു അന്ന് പാമ്പരാഗ് ഇല്ലന്നും പറയുന്നു. 🙏🙏🙏

    • @babuthomaskk6067
      @babuthomaskk6067 Рік тому +3

      മുറുക്കാൻ പൊതി
      ഇന്നത്തെ പിള്ളേർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു

  • @Superman-46
    @Superman-46 Рік тому +1

    ക്രിസ്തു നേരിട്ട് സ്വർഗത്തിലേക്ക് കെട്ടിയെടുക്കും

    • @sheelajoy4299
      @sheelajoy4299 Рік тому +3

      മോനെ വെറുതെ വെല്ലുവിളിക്കാതെ
      ചിലപ്പോൾ അടുത്ത interview നു നീയും അപ്പുറത്തെ കസേരയിൽ കാണും
      വെറുതെ കല്ലിനെയും മണ്ണിനെയും വണങ്ങാതെ ഈലോകത്തെ യും സർവ്വതിനേയും സ്രഷ്ടിച്ച ദൈവത്തെ വണങ്ങുക
      I am a Christian 🙏

    • @Superman-46
      @Superman-46 Рік тому +2

      @@sheelajoy4299 നിന്റെ സൈകോ ദൈവത്തെയോ.

  • @jafferkuttimanu2884
    @jafferkuttimanu2884 Рік тому +1

    Rajappan paster enne orkkaname

  • @suniljhone3031
    @suniljhone3031 Рік тому +2

    എല്ലാവരു ദേവ്യമകൾ ആണ്