ജീവിതം മാറിമറിയും ഒറ്റ വചനം മതി!

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 78

  • @beenaaju1544
    @beenaaju1544 4 місяці тому +4

    ഈശോയെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @shanshaji7437
    @shanshaji7437 4 місяці тому +11

    എന്റെ പ്രാർത്ഥിക്കാനുള്ള മടുപ്പ് മാറിക്കിട്ടാനും ധാരാളം ജപമാല ചൊല്ലാനും വചനം വായിക്കാനും പ്രാർത്ഥിക്കാനും ഉള്ള കൃപ കിട്ടാൻ എനിക്കു വേണ്ടിയും കുടുബത്തിനും വേണ്ടിയും പ്രേത്യേകം പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു.

  • @rekhaedward685
    @rekhaedward685 4 місяці тому +4

    എൻ്റെ മകൻ വിദേശത്ത് പഠിക്കുകയാണ്. അവന് ഒരു പാർട്ടൈം ജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @jayapaul3922
    @jayapaul3922 4 місяці тому +4

    എന്റെ കടംവീട്ടുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അത്രയ്ക്കും വിഷമത്തിലാണ് 🙏🙏🙏🙏🙏

  • @Sony-h7t
    @Sony-h7t 4 місяці тому +2

    Brother എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം വും, പുകവലി യും മാറിക്കിട്ടാൻ ഒന്ന് പ്രാർത്ഥിക്കുമോ 🙏🙏🙏 19 വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇത് ഒന്ന് മാറി കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @maryagnesgilbert8687
    @maryagnesgilbert8687 4 місяці тому +3

    ബ്രദർ കാനഡയിൽ പോയിട്ട് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ലാതെ ഞങ്ങളെ സമർപ്പിച് പ്രാർത്ഥിക്കണേ🙏🙏🙏

  • @maryjose4311
    @maryjose4311 4 місяці тому +1

    കൊതിയോടെ Bibleവായിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണമെ❤❤❤❤❤

  • @jennyjose282
    @jennyjose282 4 місяці тому +2

    Please pray for my son Joel jose to get a part time job in France 🙏🙏

  • @rajanivinoj5889
    @rajanivinoj5889 4 місяці тому +4

    ബ്രദർ. എനിക്ക് വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണം. ഞാൻ ഒരു ഹിന്ദു ആണ് ഡിവോഴ്സ് കേസ് നടക്കുന്നു.

  • @bennykv8581
    @bennykv8581 4 місяці тому +4

    വചനം ദൈവം ആണ്... അത് ഫലം പുറപ്പെടുവിക്കും...... ദൈവമേ നന്ദി... സ്തുതി...... ആരധാന..... ഹാടെല്ലുയ

  • @soniyajigi1291
    @soniyajigi1291 4 місяці тому +4

    സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @babug9694
    @babug9694 4 місяці тому +1

    എന്റെ രണ്ടു വസ്തുക്കൾ ഉണ്ട് അതൊന്നു ഉടനടി വിൽപ്പന നടന്നു കിട്ടാൻ പ്രാത്ഥിക്കണമേ. ഒരുപാട് കട ബാധ്യത ഉണ്ട്. മറ്റു മാർഗം ഒന്നുമില്ല

    • @jacquelinesebastian3053
      @jacquelinesebastian3053 4 місяці тому

      വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിച്ചാൽ മതി 🙏 വട്ടായിൽ അച്ഛൻ പറഞ്ഞതാ

  • @sheejavincent2496
    @sheejavincent2496 4 місяці тому +1

    ഞാൻ Ph D ചെയ്യുന്ന ഒരു Resarch scholar ആണ്. എന്റെ PhD complete ചെയ്യേണ്ട സമയം 12 oct 2024 ആണ്. ഒരു തടസ്സവും ഇല്ലാതെ നിശ്ചിത സമയത്തിനുള്ളിൽ complete ചെയ്യാൻ എനിക്ക് വേണ്ടി ബ്രദർ പ്രാർത്ഥിക്കണേ.

  • @shinyshibu7411
    @shinyshibu7411 4 місяці тому

    Amen 🙏 Hallelujah.All Glory to God. Thank you brother for your anointing message

  • @SnakesandLadders01
    @SnakesandLadders01 4 місяці тому +1

    Ende brother njanglum vallatha vishamathil kazhiyunnavar aane pray for my family🙏🙏🙏

  • @starboy3718
    @starboy3718 4 місяці тому +1

    Maths pass akunilla revaluation passai result varan prathikane

  • @ave2338
    @ave2338 4 місяці тому

    Supply യും സങ്കടവും ആയി നടന്ന എന്നെ വചനം ആണ് ഇന്ന് ഒരു കോളേജ് അധ്യാപികയാക്കിയത് വചനം അതു ഫലം പുറപ്പെടുവിക്കും ഇതിനു എന്നെ സാക്ഷി ആകിയതിനു കർത്താവെ കോടാനുകോടി നന്ദി yund

    • @spk860
      @spk860 4 місяці тому

      ഏതു വചനം ആണെന്ന് പറഞ്ഞു തരാമോ സിസ്റ്റർ

  • @sabuvjohn4954
    @sabuvjohn4954 4 місяці тому +1

    Bro ente mol greeshma sabu nu vendi prarthikanam molku anugrahikapetta joli vivaham nadakanam videsathu padikan pokanam sampathikam orukanam prarthikanam

  • @shinymonson2160
    @shinymonson2160 4 місяці тому +1

    ആമ്മേൻ 🙏സ്തോത്രം 🙏🙏🙏

  • @joice2744
    @joice2744 4 місяці тому +1

    Brother aniku vendi prathekam prathikanae

  • @bijysebastine3827
    @bijysebastine3827 4 місяці тому +1

    Esoye kudumbasamathanam. Makkalude padanamegala. Njangalkoru veedum sthalavum undavan varumanamegala ellathinumvendi prarthikane🙏njangakoru vachanam tharamo🙏

  • @SnakesandLadders01
    @SnakesandLadders01 4 місяці тому +1

    Njan oru hindu aane pl pray for my family ❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 місяці тому

    ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു ... 🙏
    അമ്മേ മാതാവേ ... ഒരായിരം നന്ദി പറയുന്നു . 🙏
    ജോലിയില്ലാത്ത മക്കൾക്കായി
    ബ്രദറേ പ്രാർത്ഥിക്കേണമേ ... 🙏

  • @beenarajeevan8147
    @beenarajeevan8147 4 місяці тому +1

    Njangalk vendi easoyod prarthikkename kadangal karanam munnott pokan vayya veed vilpana nadakkunnilla orupad sankadathil anu

  • @anna-ne6mr
    @anna-ne6mr 4 місяці тому +1

    എൻ്റെ മകൻ്റെ നാളത്തെ കെമിസ്ട്രി exaamine സമർപ്പിക്കുന്നു അവന് വേണ്ടി prarthikkane നാലാമത്തെ പ്രാവശ്യംആണ്

  • @AngelNithin
    @AngelNithin 4 місяці тому +1

    Ente makante hyperacivity maaran prathikkanam..4year baby.name:aadam

  • @mollysebastian4666
    @mollysebastian4666 4 місяці тому +1

    Esoye anto nyk sabayhika prayasam 30 laksham ve😊vam venam esoye sadichutharaname

  • @simyjomon5378
    @simyjomon5378 4 місяці тому

    Praise the Lord 🙏🙏🙏
    Hallelujah 🙏🙏🙏🙏
    Thank you Lord🙏🙏🙏🙏

  • @pushpajohn1362
    @pushpajohn1362 4 місяці тому

    Praise the lord thanks 🙏🙏🙏 pray for my family ❤❤❤

  • @sathyajamsms9523
    @sathyajamsms9523 4 місяці тому +1

    Ente yum bharthavinteyum verivose vain mpolamulla murivu unamnganayi rarthikkunnu

  • @pushpajohn1362
    @pushpajohn1362 4 місяці тому

    Praise the lord pray for my family ❤❤❤

  • @renukan68
    @renukan68 4 місяці тому

    Brother, please pray for my granddaughter to recover from her mild autistic state and start to talk

  • @jonucartoon
    @jonucartoon 4 місяці тому +1

    Sankeerthanagal 118: 24 : കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.

  • @sherlytomy351
    @sherlytomy351 4 місяці тому

    നല്ല സ്ഥലം- കാണാൻ നല്ല ഭംഗി

  • @SnakesandLadders01
    @SnakesandLadders01 4 місяці тому +1

    Vachanam vayichane onne urangunnad

  • @sunibinu9795
    @sunibinu9795 4 місяці тому

    Brother nu orupaadu thanks

  • @rajeevtk444
    @rajeevtk444 4 місяці тому

    Kadam maranam,, banklone adanjutheranam,, sambatheekam anugrahammakanam 🙏

  • @sathyajamsms9523
    @sathyajamsms9523 4 місяці тому

    Rogangalum kadavum maranayi vachanam tharename

  • @sathyajamsms9523
    @sathyajamsms9523 4 місяці тому

    Ente ella kadangalum maranayi rarthikkunnu

  • @jerrymendez4624
    @jerrymendez4624 4 місяці тому +1

    കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌;
    ഇന്നു സന്തോഷിച്ചുല്ലസിക്കാം.
    സങ്കീര്‍ത്തനങ്ങള്‍ 118 : 24

  • @sinimathew2401
    @sinimathew2401 4 місяці тому +1

    Pls prey

  • @sathyajamsms9523
    @sathyajamsms9523 4 місяці тому

    Rogasoukhyatjinayi ptarthikkrename

  • @SajiJoseph-bs6vj
    @SajiJoseph-bs6vj 4 місяці тому

    Pray for me and my family 🙏🏻

  • @minisanil5287
    @minisanil5287 4 місяці тому

    🙏🙏🙏ഈശോയെ 🙏🙏🙏

  • @joychacko1407
    @joychacko1407 4 місяці тому

    🙏❤️

  • @sathyajamsms9523
    @sathyajamsms9523 4 місяці тому +1

    Makanu placement vegsm kittensme

  • @renjithavk4090
    @renjithavk4090 4 місяці тому

    ആമേൻ

  • @y__5005
    @y__5005 4 місяці тому +1

    pray for my son avoid to girlfriend

  • @nailyanil5944
    @nailyanil5944 4 місяці тому

    🙏🙏

  • @daisygeorge7740
    @daisygeorge7740 4 місяці тому

    🙏🙏🙏prathikam

  • @alonenm9899
    @alonenm9899 4 місяці тому

    Please prayer for our son type one diabetes Maran one vachanamplease

    • @s.tmarysprayerministry4275
      @s.tmarysprayerministry4275  4 місяці тому

      മത്തായി 8-: 7

    • @lizythomas3776
      @lizythomas3776 4 місяці тому

      ജോലി ഇല്ലാത്ത മകന്. വേണ്ടി വചനം തരണേ.

  • @chillusworld2379
    @chillusworld2379 4 місяці тому

    🙏🏼🙏🏼🙏🏼

  • @jacquelinesebastian3053
    @jacquelinesebastian3053 4 місяці тому

    ❤🎉

  • @lalichan2375
    @lalichan2375 4 місяці тому +6

    ഈശോയിൽ സ്നേഹംനിറഞ്ഞ ഷൈജു ആത പള്ളി പ്രവീൺ എബ്രഹാം എന്ന ഒരു സഹോദരനും ദൈവത്തിൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥനാ സഹായത്തിന് അപേക്ഷിച്ചിരുന്നു വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക കൊടുക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിൽ വാടകവീട്ടിൽ നിന്നും മാറി കൊടുക്കണമെന്നും ദൈവാനുഗ്രഹത്താൽ പുതിയ വാടകവീട്ടിലേക്ക് മാറാൻ ഒരാൾ കുറച്ചു പൈസ കൊടുത്തു സഹായിച്ചു ആദ്യമേ തന്നെ t ദൈവമായ കർത്താവിനു സ്തുതിയും സ്തോത്രവും ആരാധനയും മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ച ബ്രദറിന് നന്ദി അറിയിക്കുന്നു

    • @s.tmarysprayerministry4275
      @s.tmarysprayerministry4275  4 місяці тому +3

      ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ,സാക്ഷ്യ❤ പ്പെടുത്താൻ സന്മനസ്സ് കാണിച്ച ഈ കുടുംബത്തെ ദൈവം ഇനിയും ഉയർത്തട്ടെ❤

    • @arjunt7977
      @arjunt7977 4 місяці тому +2

      കടം കൊണ്ട് ജീവിതം മടുത്തു. പലിശ കൊടുത്തു മുടിഞ്ഞു. 52വയസ്സ് ഉള്ള വിധവ ആണ്. എനിക്ക് വേണ്ടി പ്രയർ ചെയ്യാമോ?

    • @JohnsonJoseph-t8r
      @JohnsonJoseph-t8r 4 місяці тому

      ​@@arjunt7977എന്താ പ്രശ്നം

  • @ronymoljohn3604
    @ronymoljohn3604 4 місяці тому

    എനിക്ക് വേണ്ടി ഒന്നും പാർഥിക്കണം 20.6.2024നെ 10ലേഷം രൂപ വേണം ഒരു വഴിയു ഇല്ല

  • @mariammajoseph3819
    @mariammajoseph3819 4 місяці тому +1

    M AA kanu nattil n AA lla joli b AA nkil d AA taanLystayi joli tharane

  • @santhoshsanthoshfrancis5
    @santhoshsanthoshfrancis5 4 місяці тому

    Brother..onnu...prarthikanam

  • @jennyjose282
    @jennyjose282 4 місяці тому +1

    Brother please,numbertharo

  • @simyjomon5378
    @simyjomon5378 4 місяці тому

    🙏🙏🙏🙏

  • @babyantony6705
    @babyantony6705 4 місяці тому +1

    🙏🙏🙏

  • @babyantony6705
    @babyantony6705 4 місяці тому +1

    🙏🙏🙏

  • @susyjoseph1762
    @susyjoseph1762 4 місяці тому

    🙏🙏🙏