ഹൈലാം ഷീറ്റിനെ കുറിച്ചുള്ള വിവരങ്ങൾ | hylam sheet | Hylam Sheet VS ACP sheet

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 96

  • @nestkart
    @nestkart  3 роки тому +1

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

  • @keerthidilip2083
    @keerthidilip2083 3 роки тому +2

    Sir can we use it in kitchen cabinet back cover in areas near beach

    • @nestkart
      @nestkart  3 роки тому

      You can use. But use with warranty one

  • @NPTvVayalar
    @NPTvVayalar Рік тому +1

    Room wall cover cheyan hylem aheet aano nallathu atho hpl aano atho v Board aano

    • @nestkart
      @nestkart  Рік тому

      പനെലിംഗ് ആണേ ഉദ്ദേശിച്ചത്

  • @SajuagAugustine-lr7vh
    @SajuagAugustine-lr7vh Рік тому +1

    How to clean mat finish hyl sheet sir

    • @nestkart
      @nestkart  Рік тому

      Sanitizer or enamel thinner

  • @newthoughts3048
    @newthoughts3048 3 роки тому +1

    Store room rack design cheyan best material ethan?ee sheet vech adichal ethra kg vare thangan pattum?

    • @nestkart
      @nestkart  3 роки тому +1

      Adhikam wait thankilla. Particle board aano nalllathu, pakshe nanayaruthu

    • @newthoughts3048
      @newthoughts3048 3 роки тому

      @@nestkart thankyou

    • @newthoughts3048
      @newthoughts3048 3 роки тому

      @@nestkart moisture nanav undakan chance und paathrangal vekandi varum, ningade abhiprayathil best ethan??athyavisham weight thanguna low cost material ethan,plywood?

    • @nestkart
      @nestkart  3 роки тому

      @@newthoughts3048 18 mm ulla boild water proof boardkal

  • @youcancook3579
    @youcancook3579 3 роки тому +2

    Sir.. Shelf inu door cheyyan etha nalle uv panel ano hylem ano.. Pls replay

    • @DreamhomewithNestkart
      @DreamhomewithNestkart 3 роки тому

      Uv

    • @youcancook3579
      @youcancook3579 3 роки тому

      @@DreamhomewithNestkart hylem nalle alle

    • @youcancook3579
      @youcancook3579 3 роки тому

      @@DreamhomewithNestkart sir.. Pls replay.. Hylem nalle alle.

    • @nestkart
      @nestkart  3 роки тому

      ഹൈലം കൂടുതൽ കംപ്ലയിന്റ് വരുന്നുണ്ട്. Uv ഷീറ്റന് അത്ര പ്രശ്നം ഇല്ല

  • @subhashmadhavan9855
    @subhashmadhavan9855 3 роки тому +3

    ഇപ്പോൾ ഹൈലാം ഷീറ്റുകളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്ക് കാര്യമായി ഹാർഡോ ബലമോ ഉള്ളവയല്ല. ഒരുതരം പ്രസ്സ്ചെയ്ത പേപ്പർ പോലുള്ള മെറ്റീരിയലുകളാണ് കൂടുതൽ.. അത് വൈക്കോൽ അരച്ച് ഉണ്ടാക്കിയതുപോലെയാണ്.. മുമ്പുള്ളവ പലതും നല്ല ഹാർഡ് ആയിരിക്കും. അവ കട്ട്ചെയുമ്പോൾ ചിരട്ട പോലുള്ള മെറ്റീരിയലായിരിക്കും.. കുറച്ചുകാലം മുമ്പുള്ള ഹൈലംഷീറ്റ് അഞ്ചുവർഷത്തോളം വെയിലും മഴയും കൊണ്ടിട്ടും കാര്യമായി കാര്യമായി കംപ്ലെയിൻ്റ് പറ്റാത്ത ഷീറ്റുകളുണ്ട്.. അതുപോലെ യുള്ള ഷീറ്റുകൾ കിട്ടുകയാണെങ്കിൽ ഹൈലം ഷീറ്റുകളായിരിക്കും എസിപി ഷീറ്റുകളേക്കാൾ നല്ലത്.. കാരണം ഹൈലം ഷീറ്റുകൾക്ക് സ്ക്രാച്ച് പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്...ഇപ്പൊഴുള്ള ചില ഹൈലം ഷീറ്റുകൾക്ക് കുമിളപോലെ പൊള്ളിവരുന്നതുകാരണമാണ് പലരും എപപിയിലേക്കും എസിപിയിലേക്കും മാറാൻതന്നെ കാരണം..സത്യത്തിൽ നല്ല ഒരു മെറ്റീരിയൽ തന്നെയായിരുന്നും ഹൈലം ഷീറ്റും..

    • @nestkart
      @nestkart  3 роки тому

      എല്ലാ ലാമിനട്സും പേപ്പർ ബേസ് ആണ്. എല്ലാ ലാമിനെറ്റിനും സ്ക്രച്ചു വരും. Hpl ഒഴികെ.

    • @subhashmadhavan9855
      @subhashmadhavan9855 3 роки тому

      എപിപിയെക്കാൾ നല്ലതാണ്. മാറ്റ് ഫിനിഷാണെങ്കിൽ പെട്ടെന്ന് ഒന്നും സ്ക്രാച്ച് കാണുകയുമില്ല...

    • @nestkart
      @nestkart  3 роки тому +1

      App യിൽ pvdf കോട്ടിങ് അല്ല പെയിന്റ് മാത്രം ആണ്. മാത്രമല്ല അതിൽ ഉപയോഗിച്ചിരിക്കുന്ന അലുമിനിയം പ്ലേറ്റ് വളരെ നേരിയത് ആണ്. അതിന്റെ തിക്‌നെസ്സ് പോലും പല കമ്പനികളും പറയുന്നില്ല. വാൾ സൈഡ് കവർ ചെയ്യാൻ ഉപയോഗിക്കാം. മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

    • @ttech5560
      @ttech5560 Рік тому

      കുമിളകൾ കാണുന്നുതിനുളള കാരണമെന്ത്

  • @Araeaeama
    @Araeaeama 2 роки тому +2

    Hylam, uv, acp, hpl, ഇതിൽ കിച്ചൻ cabinets പണിയാൻ ഏറ്റവും നല്ലത് ഏതു മെറ്റീരിയൽ ആണ്?

    • @nestkart
      @nestkart  2 роки тому +2

      ഒറിജിനൽ Hpl

    • @Araeaeama
      @Araeaeama 2 роки тому

      @@nestkart thank u

  • @mareenajose1240
    @mareenajose1240 2 роки тому

    hylamsheet (വാറണ്ടി ഉള്ളത്)ഏത് കമ്പനിയുടെ താണ് ഏറ്റവും നല്ലത്?

    • @nestkart
      @nestkart  Рік тому +1

      ഇപ്പോൾ വലിയ മെച്ചം ഇല്ല

  • @ManojKumar-km1sq
    @ManojKumar-km1sq 3 роки тому +1

    Sir, carrom boardinu ethu sheet anu nallathu

    • @nestkart
      @nestkart  3 роки тому

      കാലിബ്രേറ്റ്ഡ് പ്ലൈവുഡ്

  • @santhoshchavaranaldamodara8203
    @santhoshchavaranaldamodara8203 2 роки тому +1

    വാർക്കപ്പുറത്ത് മേച്ചിലിന് താഴെ ഏത് ക്വാളിറ്റി Hylam sheet വേണ്ടി വരും

    • @nestkart
      @nestkart  2 роки тому

      എന്ത് ചെയ്യാൻ ആണ്

  • @shafeekkareem2896
    @shafeekkareem2896 2 роки тому +1

    acp ഷീറ്റ് ആണോ hpl ഷീറ്റ് ആണോ കിച്ചൻ ചെയ്യാൻ നല്ലത്?

    • @nestkart
      @nestkart  2 роки тому

      Hylam allankil hpl

  • @ajithathomas8795
    @ajithathomas8795 2 роки тому

    Hylam sheet ക്ലീൻ ചെയ്യാൻ എന്ത് ഉപയോഗിക്കാം

  • @shareeftk6590
    @shareeftk6590 3 роки тому +1

    ACP sheet Online aayi vangan kittumo pls reply 😍

  • @muhammeduvais3811
    @muhammeduvais3811 3 роки тому +1

    ഹൈലാൻ ഷീറ്റ് പലനിറത്തിൽ ലഭിക്കും എന്ന് പറഞ്ഞു. എല്ലാത്തിനും ഒരേ വിലയാണോ pls

    • @nestkart
      @nestkart  3 роки тому

      നിറത്തിനനുസരിച് മാത്രമല്ല. ഡിസൈൻ അനുസരിച്ചും വിലയിൽ വിത്യാസം ഉണ്ടാകും

    • @SHINESTARinteriors
      @SHINESTARinteriors 3 роки тому

      ഇല്ല

  • @lijojosekallan5854
    @lijojosekallan5854 3 роки тому +1

    Hi Lam sheet Ano acp sheet Ano nallth cubord paniyan

    • @nestkart
      @nestkart  3 роки тому +1

      എല്ലാ acp ഷീറ്റും നല്ലത് അല്ല. എല്ലാ ഹൈലം ഷീറ്റും നല്ലത് അല്ല. Acp exterior grade വാങ്ങുക. ഹൈലം വാറന്റി ഉള്ളത് വാങ്ങുക. തമ്മിൽ ബെറ്റർ acp

  • @shabeebshabi7719
    @shabeebshabi7719 2 роки тому

    HPL sheet ethu brand aanu better

  • @santhoshchavaranaldamodara8203
    @santhoshchavaranaldamodara8203 2 роки тому

    ACP sheet sambanthichu details undo

    • @nestkart
      @nestkart  2 роки тому

      ഉണ്ടല്ലോ

  • @sujaravindran2171
    @sujaravindran2171 4 роки тому +1

    Thanks

  • @sakaria.k
    @sakaria.k 4 роки тому +1

    Useful information

  • @sheelaraju7082
    @sheelaraju7082 4 роки тому

    Cement,kallu ethonnum allathe undakuvan pattumo

    • @nestkart
      @nestkart  4 роки тому

      8660530265 ൽ വാട്സാപ്പ് ചെയ്തു ചോദിക്കാമോ.

  • @SFROFRO-vm5ne
    @SFROFRO-vm5ne 4 роки тому +1

    Thank u

    • @nestkart
      @nestkart  4 роки тому

      വെൽക്കം

  • @sreejpv3024
    @sreejpv3024 4 роки тому +1

    നൈലോൺ ഫൈബര് ഷീറ്റ് കൂടി ഉൾപെടുത്തി വീഡിയോ ചെയ്യാമായിരുന്നു

    • @nestkart
      @nestkart  4 роки тому +1

      ഫുൾ ഡീറ്റൈൽ വീഡിയോ ഈ ആഴ്ച ഉണ്ട്

  • @anshad9282
    @anshad9282 4 роки тому +4

    Hylam sheet nalla brand ethane??

  • @anasm906
    @anasm906 4 роки тому +1

    Very helpful video

    • @nestkart
      @nestkart  4 роки тому

      താങ്ക്‌സ്

  • @9544545509
    @9544545509 2 роки тому +1

    മഴ നനയുന്നത് കുഴപ്പമുണ്ടോ

    • @nestkart
      @nestkart  2 роки тому

      അധികം നനയാൻ പാടില്ല

  • @sajnakt4705
    @sajnakt4705 3 роки тому +1

    Associate nalla brand aano

    • @nestkart
      @nestkart  3 роки тому +1

      നല്ല ബ്രാൻഡ് ആണ്. ഹൈലാം ഇതുവരെ കംപ്ലയിന്റ് കണ്ടിട്ടില്ല.

    • @sajnakt4705
      @sajnakt4705 3 роки тому +1

      @@nestkart thank you sir

  • @metubemedia7925
    @metubemedia7925 4 роки тому +1

    Hylum sheet edge valare sharp alle, may easily get injured

    • @nestkart
      @nestkart  4 роки тому

      ബീഡിങ് upayogikkanam

  • @sheelaraju7082
    @sheelaraju7082 4 роки тому +1

    Bathroom wall anthu kondu cheiya

    • @nestkart
      @nestkart  4 роки тому

      എസിപി ആണ് നല്ലത്

    • @rinuvm4287
      @rinuvm4287 3 роки тому +1

      @@nestkart acp poliyunundalo
      Valiya shoping mall varea hylam sheetinte thinknes koodiyava ubayokikun but acp kanditila

    • @nestkart
      @nestkart  3 роки тому

      Acp exterior ഗ്രേഡ് ഉപയോഗിക്കണം. ഇല്ലങ്കിൽ പൊളിയും. Hpl ഷീറ്റും ഹൈലം ഷീറ്റും വേറെയാണ്.

  • @mskamusthafa6940
    @mskamusthafa6940 4 роки тому +1

    Super sir by MS Kannur

  • @sinujohnson1745
    @sinujohnson1745 3 роки тому +1

    Chetta app sheet kollamo

    • @nestkart
      @nestkart  3 роки тому

      എന്ത് ഉപയോഗത്തിനാണ്

    • @sinujohnson1745
      @sinujohnson1745 3 роки тому +1

      @@nestkart chetta eniku ciment alamara cheyyanum pinne shocase cheyyanum

    • @nestkart
      @nestkart  3 роки тому

      അത്ര നല്ലത് അല്ല. കളർ പോകാൻ ചാൻസ് ഉണ്ട്

    • @sinujohnson1745
      @sinujohnson1745 3 роки тому

      @@nestkart pinne etha nallathu normal quality paisa adikam akathe onnu paraumo

    • @nestkart
      @nestkart  3 роки тому

      Uv sheet warranty ullath

  • @sajnakt4705
    @sajnakt4705 4 роки тому +1

    Complaint illatha hylam sheet eetha sir

    • @rinuvm4287
      @rinuvm4287 3 роки тому +1

      Associate, R lam quarenty sheet anu

    • @sajnakt4705
      @sajnakt4705 3 роки тому

      @@rinuvm4287 thank u

    • @nestkart
      @nestkart  3 роки тому

      ഇതിൽ ചിലതിനു കംപ്ലയിന്റ് കാണുന്നുണ്ട്

    • @sajnakt4705
      @sajnakt4705 3 роки тому

      @@nestkart complaint illatha brand eethaa

    • @nestkart
      @nestkart  3 роки тому

      മിക്കവാറും എല്ലാ ബ്രാൻഡിനും കംപ്ലയിന്റ് ഉണ്ട്

  • @sunnyvallom778
    @sunnyvallom778 4 роки тому +1

    👍👍👍👍👍👍👍👍

  • @sujithopenmind8685
    @sujithopenmind8685 4 роки тому +1

    ❤️

  • @sivalalk7987
    @sivalalk7987 3 роки тому

    Hylam sheet dealers nte contacts numbers undo sir??

    • @nestkart
      @nestkart  3 роки тому

      Evidaya sthalam

    • @nestkart
      @nestkart  3 роки тому

      എവിടെയാ സ്ഥലം

  • @mohamedniaz5445
    @mohamedniaz5445 4 роки тому

    ഒരു cupboard top ന് Sqr ft എന്തു വരും

    • @nestkart
      @nestkart  4 роки тому

      എന്താണ് ഉദ്ദേശിച്ചത്? സൈസോ, റെറ്റോ

    • @mohamedniaz5445
      @mohamedniaz5445 4 роки тому

      Rate.... Only door covering... 8x4 cupboard