MOTTA |ലോറിയുടമ മലയാളി വാർത്തയോട്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 105

  • @Sureshkumrt.pSureshkumr
    @Sureshkumrt.pSureshkumr 2 місяці тому +14

    മനഫ് താങ്കൾ കേരള ലോറി ഉടമയുടെ മാതൃക❤

  • @koyaskoya5771
    @koyaskoya5771 2 місяці тому +58

    എന്റെ അഭിപ്രായം മുങ്ങൽ വിദക്തർ പറയുന്നുണ്ട്.
    തകർന്നുപോയ ഹോട്ടലിന്റ ആവശ്ഷ്ട്ടം കാണുന്നുണ്ട് എന്ന്.
    എന്ത് കൊണ്ട് അതിനടിയിൽ ആരും നോക്കുന്നില്ല.
    എന്റെ അഭിപ്രായം ആ ഹോട്ടലിന്റ ഷീറ്റിന്റ കമ്പികളുടെ അടിയിൽ നമ്മുടെ പ്രിയ പെട്ട അർജുൻ ഉണ്ട് എന്നാണ്

    • @eshesh7428
      @eshesh7428 2 місяці тому

      @@koyaskoya5771 I too agree…pls pls pls avide search cheyannum…

    • @Johnson-tl1zz
      @Johnson-tl1zz 2 місяці тому

      ഈ മനാഫിന്റെ സംസാരത്തിൽ ഒരു ദുരൂഹത ഉണ്ട് അയാൾ ആരുടെ പക്ഷമാണ് പറയുന്നത് അയാൾ എന്താ ഉദ്ദ്യേശിക്കുന്നത് ഇയാൾ അർജ്ജുന്റെ കാര്യത്തിൽ യാതൊരു താൽപര്യവും ഇല്ല ഇയാൾ എവിടെയോ ആണ്

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 місяці тому

      @@koyaskoya5771 ഹോട്ടലിലെ നാല് പേരെ കിട്ടിയത് അഴിമുഖത്ത് നിന്നാണ് അത്രയും ഒലിച്ചുപോയി ബോഡി

  • @sarathNN
    @sarathNN 2 місяці тому +8

    മനാഫ് ബ്രോ തുടക്കം മുതൽ നിങ്ങൾ എടുത്ത എഫർട് അറിയുന്നതാണ്... നിങ്ങളൊരാളുടെ പ്രയത്നം ഇല്ലായിരുന്നെങ്കിൽ അവന്മാർ മൂന്നാംദിവസം മുതൽ റോഡും തുറന്ന് കൊടുത്തു ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ പൊടിയും തട്ടി പോയേനെ..നിങ്ങളെയും നിങ്ങളുടെ നല്ല മനസ്സിനെയും മനസ്സിലാക്കുന്ന കുറച്ച് പേരെന്തായാലും ഉണ്ട്..അർജ്ജുൻ എവിടെങ്കിലും രക്ഷപ്പെട്ട് ജീവനോടെ വരട്ടെ സത്യം തെളിയിക്കപ്പെടട്ടെ എന്നാണ് ഇപ്പൊൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത്...

  • @girish_kumar883
    @girish_kumar883 2 місяці тому +42

    എൻെറ മനസ്സ് പറയുന്നത് കരയിൽ മാറ്റാനുള്ള മണ്ണിൽ എന്തെങ്കിലും തെളിവ് ലഭിക്കാം എന്നാണ്

  • @nijikd7988
    @nijikd7988 2 місяці тому

    അർജുൻ തിരിച്ചു വരണം 🙏🙏🙏🙏🙏തിരച്ചിൽ തുടരണം 🙏🙏🙏🙏

  • @jayanjayan3465
    @jayanjayan3465 2 місяці тому +13

    ലോറി ലക്ഷമണൻ്റെ കടയുടെ അടുത്തു നിന്നവമ്പൻ ആൽമരം അതിൻ്റെ അടിവശത്ത് മണ്ണിന് അടിയിൽ ഉണ്ട് ഒഴുക്കിൽപ്പെട്ടാൽ തടി ഒഴികി പ്പോകും കാണംആലുമരത്തിൻ്റെ ശിഗരങ്ങൾ തട്ടി ചെളി ൽ പുതഞ്ഞു കിടക്കുന്നു അതാണ് സത്യം ശ്രമിക്കുക ദൈവം സാഹായിക്കും: ആ ഓണർ അയാളുടെ മാനസ്സിക അവസ്ഥാത്ത മനസിലാക്കു

  • @rameshka9070
    @rameshka9070 2 місяці тому +5

    എന്തിനാ ആ പാവം മനാഫ്കാനെ കുറ്റപ്പെടുത്തുന്നത് ഇക്ക ഞങ്ങൾ ഉണ്ട്....... ഇക്കയുടെ കൂടെ

  • @maninair6964
    @maninair6964 2 місяці тому +20

    അർജുന്റെ വണ്ടി ആ ഹോട്ടൽ ന്റെ താഴെ പുഴയിൽ തന്നെ ഉണ്ട്.

    • @gyanimohan5337
      @gyanimohan5337 2 місяці тому +1

      അവർ അവിടെ നോക്കിയില്ലല്ലോ arjun ഒന്നും പറ്റാതെ അതിനുള്ളിൽ തന്നെ ഉണ്ടാകും

  • @eshesh7428
    @eshesh7428 2 місяці тому +3

    Pls Go ahead manaf bro …full support to u..don’t bother the foolish fellows… negative people and minds will remain the same

  • @shanojkumarkm6907
    @shanojkumarkm6907 2 місяці тому

    എന്റെ ഒരു അഭിപ്രായം പറയാണ് പുഴയുടെയും കരയടിയും നടുക്കുള്ള ഭാഗം അവിടെ ലോറി വീണപ്പോൾ കുറച്ച് മരം പുഴയിലേക്ക് തെറിച്ച് പോയിട്ടുണ്ടാവും ലോറിയുടെ മീതെ മണ്ണ് മൂടി പോയിട്ടുണ്ടാവും അവിടെ ഒന്നു നോക്കുന്നത് നല്ലതാണ്

  • @linythomas3942
    @linythomas3942 2 місяці тому +3

    മനാഫ് ഏട്ടാ, അർജുൻനെ തിരയണം

  • @rabiak549
    @rabiak549 2 місяці тому +2

    അർജുൻ പുഴയിൽ വീണ് ഒഴുകി കരക്ക് എത്തി രക്ഷപെട്ടു - അവിടെ കാടിൽ ജീവിക്കുന്ന മനുഷ്യർ രക്ഷപെടുത്തി. യോദ്ധ സിനിമയിൽ കണ്ടത് പോലെ - തിരിച്ചു വരും എന്ന പ്രതിക്ഷയിൽ സമാധാനപെടാനാണ് ഞാൻ ശ്രമിക്കുന്നത്😢

  • @rosammamathew2919
    @rosammamathew2919 2 місяці тому +2

    എന്തെണെങ്കിലും സത്യം പുറത്തുവരണം എന്ന് ആഗ്രഹിക്കുന്നു

  • @padmanabhanpalayil3802
    @padmanabhanpalayil3802 2 місяці тому +30

    മനാഫ് കോർട്ട് ഓഡർവാങ്ങണം. ഇൻഷുറൻസ് കമ്പനിച്ചേർത്ത കേസ് ഫയൽ ചെയ്യണം ഡ്രെഡ്ജ് കൊണ്ട് വന്നു മണ്ണ് നീക്കി വണ്ടി കാണുന്നതുവരെ തിരയാനുള്ള ഓർഡർ കോർട്ട് ഇൽ നിന്ന് വാങ്ങണം. Mla ഗവണ്മെന്റ് സ്റ്റേറ്റ് സെൻട്രൽ എല്ലാം പ്രേതികാലാണ്. ആശാസ്രിയമായ റോഡ്. സ്റ്റേറ്റ് ക്രിമണൽ കേസ് കൊടുക്കണം.

  • @RashidaVt-gr5pc
    @RashidaVt-gr5pc 2 місяці тому +5

    Manafkka are end paranjallum padachon elle allah kanich therum arjunne nigal thalaruth thalarthann kure per undakkum athonnum nokkanda parayunnavar parayatte nigalle pole ore nalle manushen undavilla 🤲🏻🤲🏻🤲🏻

  • @santhini33873
    @santhini33873 2 місяці тому +21

    എന്തോ ഒരു ദുരൂഹത ഉണ്ട് അവിടെ മണ്ണിടിച്ചിൽ വന്ന് പുഴയിൽ മണ്ണ് വീണാൽ മറുകരയിൽ എങ്ങനെ ഇത്രയും വീടുകൾ നശിച്ചുപോകും ഒരു സ്ഫോടനം നടന്നിട്ടുണ്ടോ എന്ന് സംശയം അതുകൊണ്ടല്ലേ വീടിൻറെ അവശിഷ്ടങ്ങൾ പോലും അവിടെ കാണുന്നില്ലല്ലോ പുഴയിലെ വെള്ളം വന്ന് വീട് നശിച്ച താണെങ്കിൽ ഇത്രയും നാശനഷ്ടങ്ങൾ വരില്ലല്ലോ പാതി എങ്കിലും വീടിൻറെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടാവട്ടെ സത്യം വലിയ വരാൻ ഒരു നല്ല സിബിഐ അന്വേഷിച്ചാൽ ശരിയാകുമോ

    • @Safna-dr5op
      @Safna-dr5op 2 місяці тому +2

      സ്‌ഫോടനം നടന്ന് സത്യം ആണ് കണ്ടവർ പറയുന്നുണ്ടല്ലോ... പിന്നെ ഒരു വീഡിയോയിലും സൗണ്ടും പുകയും ഉണ്ട്

  • @madhusudanannair2850
    @madhusudanannair2850 2 місяці тому +5

    അവിടെ പുഴയിൽ കൂടി കിടക്കുന്ന high ടെൻഷൻ കേബിൾ വലിച്ചു കയറ്റി നോക്കിയാൽ അതിൽ കുരുങ്ങി Tower ന്റെ ഭാഗമോ ലോറിയുടെ ഭാഗമോ കിട്ടാൻ സാധ്യത ഇല്ലേ???

  • @Hariorasad
    @Hariorasad 2 місяці тому

    എന്റെ പൊന്നു ചേട്ടാ വയനാട്ടിൽ നടക്കുന്നത് നിങ്ങൾ കാണുന്നില്ലേ അവരും നമ്മുടെ സഹോദരൻ മാർ തന്നെ ആണ്

  • @imotions1902
    @imotions1902 2 місяці тому +6

    കേരളത്തിലെ പ്രളയത്തിൽ രക്ഷക്കെതിയ മത്സ്യ തൊഴിലാളി സഹോദരങ്ങളെ വിളിക്കൂ

  • @sarathNN
    @sarathNN 2 місяці тому +4

    മനാഫ് എനിക്ക് തോന്നുന്നത് അർജ്ജുൻ മണ്ണിടിച്ചിൽ സംഭവിച്ചപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേറ്റു വണ്ടി സ്റ്റാർട്ട് ചെയ്ത് അവിടുന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചതായിരിക്കണം ഒരുപക്ഷേ മുന്നോട്ട് മണ്ണ് വീണത് കണ്ടിട്ട് പുഴയുടെ സൈഡിലൂടെയുള്ള ഗോവ ഭാഗത്തേക്കുള്ള ട്രാക്കിലൂടെയോ തിരിച്ച് ഗോവ ഭാഗത്തേക്ക് പോയിട്ട് രക്ഷപ്പെടാൻ വേണ്ടിയോ ശ്രമം നടത്തിയതാണ് തോന്നുന്നു..അതായിരിക്കണം വണ്ടി പുഴയിലേക്ക് പോയതും ആ ഒരു സമയത്ത് 8:45നോ മറ്റോ വണ്ടി സ്റ്റാർട്ട് ആയെന്നു ജിപിഎസ് കാണിച്ചെന്നു പറയുന്നതും... ആർജ്ജുനെയും ട്രക്കും കണ്ടുകിട്ടാൻ ഇടയാവട്ടെ..🙏🙏🙏

  • @ashishsony6826
    @ashishsony6826 2 місяці тому +1

    ബ്രദർ ആദ്യം പറഞ്ഞത് കരയിൽ ഉണ്ടെന്നാണ് കര റോഡിൽ റോഡിൽ സൈഡിൽ.. കരയിലെയും പുഴയിലും കടലിലും തപ്പണം... തിരയാൻ പോകുന്നവരും ജീവൻ. ആര് ഉത്തരവാദിത്വം വഹിക്കും. അവരുടെ ഇൻഷുറൻസ് ആര് വഹിക്കും.. തിരയാൻ പോകുന്നതിൽ ഒരാളും കൂടെ വീണ്ടും മരണപ്പെട്ടാൽ ആരും ഉത്തരവാദിത്വം വഹിക്കും..

  • @BasherChavakad-hd4bo
    @BasherChavakad-hd4bo 2 місяці тому

    Jaisreeraam

  • @Zara-vd8bx
    @Zara-vd8bx 2 місяці тому

    ❤❤

  • @rajinarajina9252
    @rajinarajina9252 2 місяці тому +6

    എന്റെ ഒരു തോന്നലും ലോറി കരയിൽ ഉണ്ടെന്നു തന്നെയാണ്.. മനസ് അങ്ങനെ പറയുന്നു.. ഒരു പക്ഷെ ഇനി അതു കരയിൽ നിന്നു കിട്ടിയാൽ അവർ ഒരിക്കലും അതു പുറം ലോകം അറിയാതിരിക്കാൻ ശ്രമിക്കും.... വെള്ളത്തിൽ ലോറി ഉണ്ടെന്നു പറയുന്നു ബാക്കി എല്ലാം വെള്ളത്തിനടിൽ കണ്ടു ലോറി മാത്രം കാണുന്നില്ല. എന്താല്ലേ

  • @CHITHRALENIN-ji8gm
    @CHITHRALENIN-ji8gm 2 місяці тому +7

    Sankikalayirikkum manafine. Parayunnathu

  • @renjithvenugopal6395
    @renjithvenugopal6395 2 місяці тому +3

    ലോറി എടുത്താലേ എന്തെങ്കിലും നഷ്ടപരിഹാരം കിട്ടുവോ എന്ന് ചേട്ടൻ അറിയാം

  • @vincentjames2297
    @vincentjames2297 2 місяці тому +1

    Mannu veenu moodipoy chilappol olichu poy kanum so sad 😞 😢

  • @KSubash-yy3ki
    @KSubash-yy3ki 2 місяці тому +2

    ലോറി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് കിട്ടാൻ ബുദ്ധിമുട്ടാണ്. ബോഡിയെങ്കിലും കിട്ടിയില്ലെങ്കിൽ അർജുന്റെ കുടുംബത്തിനും വലിയ തടസങ്ങളാണ്

  • @51envi38
    @51envi38 2 місяці тому +5

    ലോറി പുഴയിലുള്ള ആ മൺകൂന യുടെ അടിയിൽ ഉണ്ട്.... അതിനുള്ള യന്ത്രസംവിധാനം നമുക്ക് ഇല്ല എന്നാണോ പറയപ്പെടുന്നത്...

  • @bharathan4567
    @bharathan4567 2 місяці тому +1

    മനാഫ് പറയുന്നു മരം കിട്ടി എന്ന് ഇപ്പോൾ പറയുന്നു കെട്ടു പൊട്ടാതെ മരം കിട്ടില്ല ഏതാണ് വിശ്വസിക്കുക

    • @shajahan8868
      @shajahan8868 2 місяці тому

      നീ വിശ്വസികണ്ടഡോ😂

  • @cindrellacindrella5780
    @cindrellacindrella5780 2 місяці тому +2

    Lory thala keezhmel marinju thadikal sahitham chelimannil aazhnnu poyi athil mukalil erunna kurachu thadikal ozhuki poyi😮

  • @rameshka9070
    @rameshka9070 2 місяці тому

    വണ്ടി ചായക്കടയുടെ പിന്നിൽ ഉണ്ട്..... ഉറപ്പാ

  • @satheeshtm6620
    @satheeshtm6620 2 місяці тому +1

    താങ്കളുടെ വാക്കുകൾ ദുരൂകമാണ് വഴി തെറ്റിക്കാനുള്ള വ്യക്രത മനസിലാകും. മനസിലാകൂ.

  • @sankarsankar.v.v9018
    @sankarsankar.v.v9018 2 місяці тому +1

    വിദഗ്തരായ പെൻഡുലം ജ്യോത്സ്യൻമാർക്ക് കറെക്ട് സ്പോട്ട് കണ്ടുപിടിയ്ക്കാൻ പറ്റും (അതിന്ദ്രിയജ്ഞാനം Third eye intuition കിട്ടിയ ജോത്സ്യൻമാരായിരിക്കണം )

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 2 місяці тому +8

    മനാഫ്. അവരെ ജോലി ചെയ്യാൻ അനുവദിക്കൂ. ?

  • @davisgp4794
    @davisgp4794 2 місяці тому

    ദാ വന്നു

  • @saroja5321
    @saroja5321 2 місяці тому +7

    മണ്ണ് ഇടിഞ്ഞു വീണു പുഴയിൽ വെള്ളം പൊങ്ങി യാൽ ഇത്ര നാശനഷ്ടം വരുമോ, പുഴയുടെ മറുഭാഗം കണ്ടാൽ എന്തൊരു ഭയാനകം, തിരച്ചിൽ എന്ത് കിട്ടാൻ എന്നു തോന്നുന്നു, അത്രക്ക് ഷോക്ക് പോലെ

  • @ibrahimibra7292
    @ibrahimibra7292 2 місяці тому

    Lori edukan ith vare nokila pls onnu nok

  • @girijakumary3641
    @girijakumary3641 2 місяці тому +2

    Kadayude sidile mannuneekkan kerala sajust cheyyu

  • @majeedkk5965
    @majeedkk5965 2 місяці тому +3

    മനാഫിനെ അവർ തിരയുന്നു. പോന്നത് നന്നായി

  • @wilsonpm280
    @wilsonpm280 2 місяці тому +13

    മനഫിന്റെ പ്രത്യേക റഡാർൽ ലോറി പതിഞ്ഞിരിക്കുന്നു സുഹൃത്തുക്കളെ...

    • @ejercitoajaj9120
      @ejercitoajaj9120 2 місяці тому

      Nammuku Arjun varanam....this manafinu lorry kittanam ennale insurance kittum Avan athinte bakkila

  • @aloshyateny67
    @aloshyateny67 2 місяці тому +2

    അർജുൻ

  • @BindhuBaiju-iz6dt
    @BindhuBaiju-iz6dt 2 місяці тому

    Karact

  • @user1992jass
    @user1992jass 2 місяці тому +2

    വീണ്ടും തുടങ്ങിയോ? ഈ വക ആളുകൾ ഒക്കെ തന്നെ ആണ് വില പെട്ട സമയം ഇത്രയും കളഞ്ഞത്...

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 місяці тому

    If so, put him behind the bars.

  • @RemyakrishnanA
    @RemyakrishnanA 2 місяці тому

    Karayilundu

  • @sujatha9183
    @sujatha9183 2 місяці тому +2

    Vargiyta venda

  • @shareendxb
    @shareendxb 2 місяці тому +2

    Karnadaka...arko.vendi.okanicjatha.athmarthmay.thirajnilla

  • @mallikamallika7505
    @mallikamallika7505 2 місяці тому +5

    എന്നാ പോയി എടുത്തോണ്ട് വരൂ മനാഫേ

    • @RashidaVt-gr5pc
      @RashidaVt-gr5pc 2 місяці тому +6

      Manaf allah allallo satharana ore manushenalle endinna ayalle veruthe ayalle pazhicharunnath nigalkk onnum vere paniyille

    • @haneeshjohn6972
      @haneeshjohn6972 2 місяці тому +2

      @@mallikamallika7505 athu edupikkum Karnataka government ne kondu thenne athinulla Pani ariyam varsham Kure aayi mone manaf ee Pani thudagittu

    • @bettymolshonichen3405
      @bettymolshonichen3405 2 місяці тому +4

      മനാഫ് court ഓർഡർ വാങ്ങി
      കട ഇരുന്ന് place check ചെയ്യണം

  • @shareendxb
    @shareendxb 2 місяці тому +1

    Arjunum.loryum..2perum...hotel.ninidath.manninadiyil.und

  • @venuvenu7079
    @venuvenu7079 2 місяці тому +7

    ഈ ഹോട്ടൽ നിന്നിരുന്ന സ്ഥലം പരിശോധിച്ചാൽ എന്താ എനിയ്ക്ക് മനസിലാക്കുന്നത് അവിടെ എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലാക്കു താങ്കളുടെ സംസാരത്തിൽ നിന്ന് എന്താണെങ്കിലും കാര്യങ്ങൾ തുറനു പറയുക

  • @savithapv2152
    @savithapv2152 2 місяці тому +3

    Lori nirthiyitta sthalathu thanne manninadiyilekku thazhnnu poyathayikkoode....avideyonnu kuzhichu nokkikkoode....

  • @Honeymol-hd1oc
    @Honeymol-hd1oc 2 місяці тому

    റോഡിൽ കിടക്കുന്ന ബാക്കി മണ്ണും കൂടി നിക്കണം അതിൽ അർജുൻ ഇണ്ടങ്കിലോ

  • @AjithaAji-c7u
    @AjithaAji-c7u 2 місяці тому +1

    Lori avideundannu avar oruoogam parayaalle

  • @shareendxb
    @shareendxb 2 місяці тому

    Hotelite.aaa.bagam.mannu.azhathil.manthiyal.jitum
    Avar.maanthiyila.

  • @MumthazShan
    @MumthazShan 2 місяці тому +3

    Evarokke enth parayunnath aa manaf enth thetta chythath ayale veruth vidu

  • @MiniRajan-ud6oi
    @MiniRajan-ud6oi 2 місяці тому +36

    ഇയാള് എന്തൊക്കെയോ ഒളിക്കുന്നു...ആദ്യം കരയിൽ എന്നുപറഞ്ഞ് പിന്നെ വെള്ളത്തിൽ എന്നുപറഞ്ഞ്. പിന്നെയും കരയിൽ എന്ന് പറയുന്നു..... എന്തോ കുഴപ്പം ഉണ്ട്... പിന്നെ അർജുൻ ൻറെ വീട്ടുകാരും ഇത്ര ബോൾഡ് ആയി നിൽക്കുന്നു.. ഒരു കൂടപ്പിറപ്പ് അല്ലെങ്കിൽ വീട്ടിലെ പ്രധാനവ്യക്തിയെ നഷ്ടമായിട്ടു ഇത്രയും സംയമനത്തോടെ ആദ്യമായാണ് കാണുന്നത്... ഇയാള് പറയുന്നു ക്യാമറയിൽ വലുതായി കാണുന്നതാണ് വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് മണ്ണിടിച്ചിൽ ഉണ്ടായത് എന്ന്.... എന്തോ ഒരു അസ്വാഭാവികത ..... സത്യത്തിൽ ഇതുവരെയും ഒരു ലോറിയും ആരും കണ്ടിട്ടില്ല..പല ചാനലും പലത് പറയുന്നു...any way. Arjun സഹോദരൻ ജീവനോടെ തിരിച്ചു വരണേ എന്ന് മനസ്സ് എപ്പോഴും പറയുന്നു... വേറെ ആർക്കും വേണ്ടിയല്ല ആപൊന്നുമോണിവേണ്ടി മാത്രം.....

    • @SumaSoman-x6z
      @SumaSoman-x6z 2 місяці тому +12

      എനിയ്ക്കും തോന്നി അർജുന്റെ വീട്ടുകാർക്ക് എന്തോ ഒരു അരുതായ്ക ഇല്ലേ അവരുടെ ഭാഗത്തു ഞാൻ കണ്ട ഒരു വീഡിയോയിലും ആ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടില്ല.. പിന്നെ ഇനി എന്താണ് ഇതിന്റ പിന്നിൽ

    • @cindrellacindrella5780
      @cindrellacindrella5780 2 місяці тому +1

      Athu anuashanam nadathan paranjathayirikkum😮

    • @MilanReji-u4l
      @MilanReji-u4l 2 місяці тому +2

      @@MiniRajan-ud6oi enikkm thoonii arjunte veetukarkke atra vishamam aayi thonunilla

    • @anuradha70367
      @anuradha70367 2 місяці тому +2

      ഇതിൽ എന്തൊക്കെയോ ആസ്വഭാവികതയുണ്ടെന്നു തോന്നിയിട്ടുണ്ട്. ഇയാളും അർജുന്റെ വീട്ടുകാരും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതു. എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു.

    • @malavikamalu6414
      @malavikamalu6414 2 місяці тому

      @@anuradha70367 .nth paraspara virutham ayit samsarichath ?

  • @sinduc2220
    @sinduc2220 2 місяці тому +9

    ഒരു കാര്യം ചെയ് .. അർജ്ജുൻ മനാഫിന്റെ company ജോലിക്കാരൻ അല്ലെ അതിനാൽ അവനെ കണ്ടുപിടിക്കേണ്ടത് താങ്കളുടെ responsibility ആണ് .. ഇനി അങ്ങോട്ടുള്ള ചിലവുകൾ വഹിച്ചു താങ്കൾ പോയി തിരഞ്ഞു അർജുനെ കൊണ്ടുവരൂ.. കർണാടക ഇതിനോടകം കോടികൾ ചിലവിട്ടു യാതൊരു പ്രയോജനവും ഇല്ല .. ഇനി അവരെ വെറുതെ കുറ്റം പറയണ്ട

    • @SS-wu2ej
      @SS-wu2ej 2 місяці тому

      Ivan udaayippaano ennu oru samshayam

    • @shereefap8678
      @shereefap8678 2 місяці тому +1

      നിങ്ങൾക്കാണ് ഇത് സംഭവിച്ചെങ്കിൽ നിങ്ങൾ നിങ്ങളുടെ ചിലവിൽ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ചിലിവിൽ ഏറ്റെടുക്കോ എളില്ലാത്ത നാവല്ലേ എന്തും പറയാലോ അല്ലെ അവനവനിക്ക് അനുഭവത്തിൽ വരണം എങ്കിലേ മറ്റുള്ളവർ അനുഭവിക്കുന്ന വേദന അറിയാൻ പറ്റൂ

    • @rajithasumod3963
      @rajithasumod3963 2 місяці тому +1

      മനാഫ് ഇടപെട്ടത് കൊണ്ട് തന്നെയാണ് കാര്യങ്ങൾ പുറം ലോകം അറിഞ്ഞത്

  • @SaalminSaali
    @SaalminSaali 2 місяці тому

    റോഡിൽ ലോറി ഇല്ലാ എന്നാണ് അവർ പറഞ്ഞത്,, അല്ലാതെ പുഴയിൽ ഇല്ല എന്നല്ല,,

  • @kannanasokan3089
    @kannanasokan3089 2 місяці тому +2

    യടോ ലോറി പപ്പടമായി കാണും അർജുൻ അതിൽ കാണില്ല കാരണം മീഡിയ മുഴുവൻ പറയുന്നത് ഭാരത് ബെൻസിന്റെ ഭാരം ആണ് അർജുൻന്റെ ഭാരം 60-70kg ആണ് മരണ വെപ്രാളത്തിൽ അയാൾ പുറത്ത് ചാടി ഒഴുക്കിൽ പെട്ട് കടലിൽ പോകാണാനാണ് സാദ്യത ഇനി വണ്ടി എടുത്തിട്ട് കാര്യമില്ല എന്ന് കർണാടക സർക്കാരിനറിയാം വെറുതെ ഇവിടെ ഉള്ള മാപ്രകളും, സർക്കാരും കുടി ഇവിടെ ആളുകളെ പറ്റിക്കുകയാണ്, മാപ്രകൾ റേറ്റിങ് കുട്ടി ഇതാണ് സത്യം.

  • @premrajnarayanan8735
    @premrajnarayanan8735 2 місяці тому

    Don't talk like an idiot. What should d Government do? U pls give an idea to d Karnataka govt. & Army. It is not an easy task. Now tomorrow u will say that Government is responsible for d rains . Don't make false statements. Media is responsible for giving wrong information about d Truck. This is not first time. What happened to d missing persons in Kerala.?

  • @sarathchandrababu266
    @sarathchandrababu266 2 місяці тому +1

    എവിടെ പറഞ്ഞു കൊടുക്കുക.
    വെറുതെ പറഞ്ഞിട്ട് കാര്യം ഇല്ലാ.
    മാമാ മാധ്യമങ്ങൾ പലതും ആവശ്യം ഇല്ലാതെ പ്രശ്നം സങ്കിർണ്ണമാക്കുക അത് അവരുടെ ജോലി

  • @SasindranpkPks
    @SasindranpkPks 2 місяці тому +3

    ഇയാൾപുഴയിൽമുങ്ങി അർജ്ജുനനെഎടുത്തുകൊണ്ടുവരു. എന്നിട്ട് സംസാരിക്കു.

  • @MopPa-y7l
    @MopPa-y7l 2 місяці тому

    2 sataiettusamskarathellumjanathendasobavam2 ainuathanujoindakatha

  • @anithagomathydamodaran7567
    @anithagomathydamodaran7567 2 місяці тому

    Evan Arjunte jeevan alla thirajathu evante maram aanu thirajathu evane nalla 2 chambu chambiya thatha parenapole paraum Arjune jeevanode KITTUM 😢

    • @MilanReji-u4l
      @MilanReji-u4l 2 місяці тому

      Anik thonunath ivante lory kittan vendi arjune evidelum pidich vechekunath aanegiloo arjun lory undagile Karnataka police lory kandulidikan muthirathullu enn manaf ine ariyam

  • @SaalminSaali
    @SaalminSaali 2 місяці тому

    എന്താണ് മറച്ചുവെച്ചു എന്ന് പറയുന്നത്, അർജുനോട് കർണ്ണാടക സർക്കാരിന് വ്യക്തിപരമായി എന്തെങ്കിലും വിരോധം ഉണ്ടോ, അതോ മനാഫിനോട് എന്തെങ്കിലും പ്രശ്നമുണ്ടോ,,

    • @SS-wu2ej
      @SS-wu2ej 2 місяці тому

      Manafinu insurance inekkurichaani tension

    • @gyanimohan5337
      @gyanimohan5337 2 місяці тому

      അയാൾക്ക് arjun ഇല്ലെങ്കിൽ വേറെ ഒരാളെ കിട്ടും അയാൾക്ക് അയാളെ ലോറി കിട്ടണം ഇൻഷുറൻസ് കിട്ടണം നഷ്ടം ആ ഫാമിലിക്ക് മാത്രം

  • @baburajgopalakurup6194
    @baburajgopalakurup6194 2 місяці тому

    underwater robots should be utilised to find the exact location of the truck, then jankar or roro with long boom excavator to be used to remove the mud and other debris on truck, then divers should go and put chains on to the front or rear axle and barge can pull it to side of the river

  • @achuromeo4190
    @achuromeo4190 2 місяці тому +5

    അർജുനനും ലോറിയും ഒക്കെ മനഃഫിന്റെ കെട്ടി ചമച്ച കഥയാണെന്നാണ് കർണാടക സർക്കാർ.

    • @shajahan8868
      @shajahan8868 2 місяці тому

      മല ഇടിന്നിട്ടും ഇല്ല എന്നും കൂടി പറ😂

  • @majeeshkottayi2632
    @majeeshkottayi2632 2 місяці тому

    വയനാട് ന്യൂസ്‌ കേൾക്കു ഇത് വീടു സിരുർ വീടു ഇനി തിരയണ്ട