Akhil Marar and wife Rajalekshmi Akhil Part -1| Interview | Originals by Veena | Episode -3 | 4K

Поділитися
Вставка
  • Опубліковано 15 гру 2023
  • Akhil Marar and wife Rajalekshmi Akhil come together in Originals by Veena. Watch the 1st part of this exclusive, fun conversation only on ORIGINALS.
    This Video is powered by Neethu's Academy and supported by MyG.
    Reach out to Neethu's Academy at 9747 944 374.
    Contact MyG in 92490 01001.
    Location Courtesy : Olive Downtown, Kadavanthra, Kochi.
    #akhilmarar #viral #biggboss #winner
    😊 Don't forget to like share and subscribe. ✨✨
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • Розваги

КОМЕНТАРІ • 637

  • @sujilkallissery
    @sujilkallissery 5 місяців тому +1249

    Interview എടുക്കുന്നതിന്റെ പേരിൽ veenaye പലരും മോശം പറയുമെങ്കിലും നിങ്ങടെ ഇന്റർവ്യൂ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല...വേറെ ചിലരുണ്ട് ഒരുമാതിരി ബുദ്ധിജീവി ചമഞ്ഞു സീരിയസ് questions മാത്രം ചോദിച്ചുകൊണ്ടിരിക്കും, അവരുടെയൊക്കെ ഇന്റർവ്യൂ കാണുമ്പോൾ ഒരുമാതിരി അവാർഡ് സിനിമ കാണുന്നതുപോലെയാണ്... അതിൽ നിന്നൊക്കെ വ്യത്യസ്തമായി വീണ വളരെ രസകരമായിട്ടാണ് ഇന്റർവ്യൂ എടുക്കുന്നത് 🙌❤️

    • @aishu183
      @aishu183 5 місяців тому +24

      അതിനും ഒരു കൂട്ടം fans ഉണ്ട് 😊

    • @dia6976
      @dia6976 5 місяців тому +3

      Ano

    • @abinjohnson2121
      @abinjohnson2121 5 місяців тому +10

      Thengayyya... veena ithupole oru verupikkal samann.. evattekale oke mathende time kazhinju...

    • @nihalpavithrancp4790
      @nihalpavithrancp4790 5 місяців тому +3

      Sathyam

    • @rejinirejini6790
      @rejinirejini6790 5 місяців тому +1

      അതെ

  • @AsharafShamsiya-sb3ow
    @AsharafShamsiya-sb3ow 5 місяців тому +204

    ആരൊക്കെ വീണയെ ട്രോൾ ചെയ്താലും എനിക്ക് വീണയുടെ interview ആണ് ഇഷ്ട്ടം

    • @OriginalsEntertainment
      @OriginalsEntertainment  5 місяців тому +13

      Othiri sneham ❤❤

    • @RANGAA290
      @RANGAA290 Місяць тому +3

      ശെരിയാ...18+ ചോദ്യങ്ങൾ ആസ്വദിക്കാൻ കുറെ പേര് ഉണ്ടാകും 😇

    • @mall-gs3qv
      @mall-gs3qv День тому

      evidunaae etra thollikatty ennu chodikkan veenakae pattuullu,വേറെ നാടിയെ കിട്ടാത്തോണ്ട് anno നവ്യ നായികാ ആക്കിയ എന്ന് ചോദിക്കാനും വീണക്കെ കഴിയുള്ളു.....

  • @ammusasidharan7159
    @ammusasidharan7159 5 місяців тому +81

    ലക്ഷ്മിയേ കാണുമ്പോ എനിക്ക് പലപ്പോഴും സിനിമ നടി മുത്തുമണിയെ ഓർമ വരും.. 💓എവടെ ഒക്കെയോ ഒരു ചായ കാച്ചൽ feel ചെയ്യും ♥️

  • @shanarafeeq9324
    @shanarafeeq9324 5 місяців тому +71

    Veena chechiii nalla reedhiyil thirich vannirkkunnuuu......ee decision supr aayrnn❤.... anyway adipoli

  • @sajnashamnad8014
    @sajnashamnad8014 5 місяців тому +144

    വീണയുടെ പുതിയ ഇന്റർവ്യൂ എന്താ വരാത്തെന്ന് നോക്കിയിരിക്കുകയായിരുന്നു🥰🥰 അത് നമ്മുടെ അഖിലിന്റെയും ലക്ഷ്മിയുടെയും ഇന്റർവ്യൂ ആയതിൽ വളരെയധികം സന്തോഷം🥰🥰🥰🥰 ഇന്റർവ്യൂ കണ്ടു ഒരുപാട് ചിരിച്ചു അടിപൊളി ഇന്റർവ്യൂ ആയിരുന്നു വീണേ ബാക്കി കാണാൻ കാത്തിരിക്കുന്നു🥰🥰♥️♥️♥️♥️♥️

  • @dayanuzantony503
    @dayanuzantony503 5 місяців тому +44

    Time പോയത് അറിഞ്ഞില്ല 😍polichu❤️

  • @alfithankachan1505
    @alfithankachan1505 5 місяців тому +22

    14:25... ഭർത്താവിന്റെ വരവ് ചിലവ് ഭാര്യ അറിഞ്ഞിരിക്കണം... മനുഷ്യനാണ്... പെട്ടെന്ന് എന്തേലും പറ്റിയാൽ വിശ്വാസം മാത്രെ ബാക്കി കാണു.....

    • @ash0760
      @ash0760 4 місяці тому +1

      Sathyam💯. Pakshe athonnum bharyamar arinjillel arum kuttam parayilla. But wifene respect cheythilla dress wash cheythilla ennokke paranju aanungale kuttam parayan kure ennam kanum 😇

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 5 місяців тому +75

    Akhil ettan is very genuine person .lekshmi chechi could have used this favourable time to resume her dancing... unless u guys are active in social media or come up with something which entertains audience, u ll be forgotten..no matter how good or talented u ppl are .....

  • @Vnybbmedia666
    @Vnybbmedia666 5 місяців тому +71

    സകല ശത്രുക്കളും ഇന്ന് മാരാർ രുടെ മിത്രങ്ങൾ 😃
    അഖിൽ മാരാർ ഇഷ്ട്ടം 🥰

  • @alishaa.s3386
    @alishaa.s3386 5 місяців тому +20

    ✨❤ u so much veena chechi.. Oru interviewer enn pryumbo thanne mind il fast varunna chechi de face ahnu... Eppazhum independent aakunath aanu nallath and so put ur best in the entire career.. ❤️✨

  • @Ramzan656
    @Ramzan656 5 місяців тому +96

    അഖിലേട്ടന്റെ വൈഫ്‌ നല്ല സുന്ദരിയാണ് ❤

  • @athirasuresh3171
    @athirasuresh3171 5 місяців тому +36

    വീണേടെ ഇന്റർവ്യൂ set🔥🔥🔥💯എനിക്കിഷ്ട്ടം വേണിടെ ഇന്റർവ്യൂ aanu😍😍😍😍😍💯

  • @ps2.5worldparvathy76
    @ps2.5worldparvathy76 5 місяців тому +46

    It doesn't feel like an interview, it feels like casual talking 👍

  • @girijasuresh9122
    @girijasuresh9122 5 місяців тому +214

    അഖിലേട്ടന്റെ ഇന്റർവ്യു കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല 😍♥️

  • @amal-vr4xe
    @amal-vr4xe 5 місяців тому +30

    So genuine💖💖💖

  • @LifewithLittz
    @LifewithLittz 5 місяців тому +109

    Such a fun interview… loved it!!

  • @ITSME-yn1zt
    @ITSME-yn1zt 5 місяців тому +8

    Ithupoli.... Njn veenede interview kanarilla.... But ahana and sindhu chechi nte interview kandappo ishtai.... Ippo ithum kanunnu.... Keep going veena❤❤❤

  • @Dipooboss
    @Dipooboss Місяць тому +2

    15:51 akhil marar wife expression

  • @jittomathew627
    @jittomathew627 5 місяців тому +33

    അടിപൊളി 🤣🤣ചിരിച്ചു ഒരു വഴി ആയി

  • @chandinivipin384
    @chandinivipin384 5 місяців тому +83

    ഒരു ഇന്റർവ്യൂ പോലും ഫുൾ ഇരുന്നു കാണാത്ത ഞാൻ അടുത്ത എപ്പിസോഡ് നു ആയിട്ടു കാത്തിരിക്കുന്നു.He is such a genuine person with some solid values which he holds and never differs

  • @mahalekshmi3876
    @mahalekshmi3876 5 місяців тому +10

    Good interview.. ❤️

  • @rosa4336
    @rosa4336 5 місяців тому +21

    Adipoly interview 😂😂😂❤❤

  • @sujilkallissery
    @sujilkallissery 5 місяців тому +28

    Poli interview ❤️

  • @aandrvlogs.7223
    @aandrvlogs.7223 5 місяців тому +22

    റിയൽ ലൈഫ് ടോം and ജെറി ഇവരാണ് ❤😂

  • @girijasuresh9122
    @girijasuresh9122 5 місяців тому +61

    എന്നാ entertainer ആണ് ee മനുഷ്യൻ ♥️ മാരാർ 🥰

  • @suparnaxavier1943
    @suparnaxavier1943 5 місяців тому +29

    Next part പെട്ടന്ന് ഇടണം കട്ട വെയ്റ്റിംഗ്

  • @sijithareji8980
    @sijithareji8980 5 місяців тому +9

    Time poyathe arinje illa ....akhil ettante interview pne angane ane.....all the best veena chechi ... keep going on

  • @Aavantikadharv1003
    @Aavantikadharv1003 5 місяців тому +30

    Waiting..... Part -2

  • @nannurn5743
    @nannurn5743 5 місяців тому +45

    Nice interview ❤

  • @gsa7079
    @gsa7079 5 місяців тому +7

    Super interview..

  • @DJ-mq9qn
    @DJ-mq9qn 5 місяців тому +9

    Nalla fun ride interview akhil marar powli anu

  • @sweetstyle3566
    @sweetstyle3566 5 місяців тому +84

    എവിടെയായാലും പച്ചയായി നിൽക്കുന്ന ഫാമിലി. 🥰🥰🥰

    • @abhi97
      @abhi97 5 місяців тому

      😂😂

    • @abhi97
      @abhi97 5 місяців тому

      തള്ള് ഫാമിലി 😂

    • @Kiranmohan745
      @Kiranmohan745 5 місяців тому +2

      ​​@@abhi97എന്ന് rent പനമരം തള്ള് dother ഫാമിലി ഒപ്പ്

  • @nifafrancis2467
    @nifafrancis2467 5 місяців тому +71

    Wow❤❤ Nice Interview. I'm a big fan of Akhil marar & his family. Also, the one & only entertaining interviewer Veena Chechi❤❤❤

  • @shajips8576
    @shajips8576 2 місяці тому +1

    ചേച്ചിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ചേട്ടനെ എല്ലാതിനും സപ്പോർട്ട് ചെയ്യുന്ന വൈഫ്‌ ആണ് മനസ്സിലായി ഈ ഇന്റർവ്യൂ യിൽ നിന്ന്

  • @ShikhaR.S-yk9sm
    @ShikhaR.S-yk9sm 5 місяців тому +10

    അഖിലേട്ടൻ സൂപ്പറാ....❤❤❤

  • @aryaammu5455
    @aryaammu5455 5 місяців тому +4

    Veenachechi ഇന്റർവ്യൂ പൊളിച്ചു ❤️

  • @ranibaburajan823
    @ranibaburajan823 5 місяців тому +7

    ഇത് വീണയുടെ സ്വന്തം ചാനൽ ആണോ😮❤❤❤❤❤all the very best... ഇത് പോലെ എല്ലാവരും കാണാൻ ആഗ്രഹിച്ച എല്ലാവരുടെയും interview കൊണ്ട് വരണം ok

  • @kaveri8355
    @kaveri8355 5 місяців тому +7

    Ningalude interview kandal samayam pokunnath ariyukeyilla. Lucky Couples ❤❤🎉🎉orupadunal santhoshathode jeevikkuka.

  • @pharma_cology
    @pharma_cology 5 місяців тому +70

    I think it was your best decision to quit your present job in behind Woods and starting your own channel. Well done keep going all thr best wishes. Ignore the negatives with your smile

    • @celestiaharmony4878
      @celestiaharmony4878 5 місяців тому +10

      Actually veenak benefits aanu ingane aakiyath kond..daily behindwoods studioil parayunna time ponam..avarde aavasyatin anusarich chellanam.depend cheyyanam.timeoke adjust chynm avarde timein anusarich...
      Itaakumbo swantam saukaryam anusarich video chym.aareyum depend cheyyanda

    • @ITSME-yn1zt
      @ITSME-yn1zt 5 місяців тому +1

      Ith veenede swantham channel aano❤ great👍🏻👍🏻👍🏻

  • @lekshmiswaminathan3969
    @lekshmiswaminathan3969 5 місяців тому +68

    Cute family❤

  • @anusworld5657
    @anusworld5657 5 місяців тому +12

    Chechi channel 1 million adikatee ❤

  • @jyothiprakashr1403
    @jyothiprakashr1403 5 місяців тому +19

    നല്ല interview akhil 😍lekshmi🥰

  • @athirasandeep3777
    @athirasandeep3777 4 місяці тому +3

    ഒരുപാട് ചിരിച്ച ഇന്റർവ്യൂ ❤️❤️

  • @rahmanibnusaid
    @rahmanibnusaid 5 місяців тому +2

    Oru Interviewer enna reethiyil inn kerala thile one of the best Veena thenne aaan, even though iyaalde presentationll palathm ishttapedaar illenkilm . palathum ath gambeeram aayi thonnarm und... anyway athikam interviews kanathathm ishttapedathe oraaal aayath kond aakam.... anyway for sure tour new venture will be a success ❤

  • @nandhurnairyamuna7714
    @nandhurnairyamuna7714 4 місяці тому +3

    പൊളിച്ചു എല്ലാരും ❤️
    വീണാ ❤️❤️❤️👌🏻👌🏻

  • @pratheeksharaju5102
    @pratheeksharaju5102 5 місяців тому +21

    കൊള്ളാം കുട്ടിയുടെ ചാനൽ മെച്ചപ്പെട്ടിരിക്കുന്നു 🌝✨ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @tovinofan9218
    @tovinofan9218 5 місяців тому +11

    All the very best Veena chechiiiiii😍😍😍

  • @swathishibu1373
    @swathishibu1373 5 місяців тому +56

    Maaraar🔥❤️ waiting for next part 👌

  • @retsoreddevil
    @retsoreddevil 5 місяців тому +8

    😂😂 no comments about this “humble” person. Well done in questioning him Veena 👏👏

  • @rasheedabusahad3497
    @rasheedabusahad3497 5 місяців тому +8

    Intrewey aaddya pakudi lakhmi usharakki🎉 adutta partinu waiting😊😊

  • @sreejithsk9064
    @sreejithsk9064 5 місяців тому +10

    കമന്റ്‌ ഇടു കമന്റ്‌ ഇടു..... നിങ്ങൾ ഇന്ന് ചത്ത്‌ 😂😂😂😂😂😂

  • @Iamyourchallenger
    @Iamyourchallenger 5 місяців тому +63

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു.

    • @abhi97
      @abhi97 5 місяців тому

      തള്ളാൻ ആണോ 😂

    • @Iamyourchallenger
      @Iamyourchallenger 5 місяців тому

      @@abhi97 അല്ല നിന്റെയൊക്കെ കുരു പൊട്ടൽ കാണാൻ 🤣🤣🤣

    • @User9_294
      @User9_294 5 місяців тому +4

      ​@@abhi97thallukal kondu maathram jeevichu ippam jolliyum kooliyum illathe thera para nadakuna ninte rayavu dothar robine pole alla akhil😏😏😏

    • @Kiranmohan745
      @Kiranmohan745 5 місяців тому +2

      ​@@abhi97 നിന്റെ dother നു സുഖം അല്ലെ...itch guard ഇട് നിന്റെ ചൊറിച്ചിൽ മാറി കിട്ടും കാട്ടറബി

  • @Anjali-bg6uq
    @Anjali-bg6uq 5 місяців тому +29

    Lakshmi makeover adipoli❤❤❤❤❤

  • @Anandu....
    @Anandu.... 5 місяців тому +4

    Rimi Tomy chechiye vechu oru interview cheyuo. Rimi chechide interviews valare koravaaa❤️🥰

  • @dreamsofhaven2666
    @dreamsofhaven2666 5 місяців тому +6

    Rajalakshmi ❤❤❤❤❤ orupadishtam❤❤

  • @worldofshorts
    @worldofshorts Місяць тому +3

    superb

  • @Evuyhnggjkff--
    @Evuyhnggjkff-- 5 місяців тому +7

    Supr, feeling relaxed after watching 😊

  • @ester172
    @ester172 5 місяців тому +10

    പോരട്ടെ പോരട്ടെ.... 🙏🏻

  • @chaitanya687
    @chaitanya687 5 місяців тому +8

    Saw so many comments against Akhil in their previous iv. Mst of the comments r like he's controlling, self centred , toxic blah blah. Now his wife got this fame only bcos of him. She can develop her passion (dancing, cooking or whatever)if she wants. But it's her choice to be dependent on him. I don't knw why ppl blaming him for that. When we talk abt "sthree shastheekaranam" (as the interviewer tld) atleast we shud knw how our partners r running our home

  • @SUPERMAN-mx1om
    @SUPERMAN-mx1om 5 місяців тому +6

    Pachayaya rand manushyar kandirikkan thonnum... So cute

  • @aswathyr4218
    @aswathyr4218 5 місяців тому +19

    ഈ അഭിമുഖത്തിന് ശേഷം അയൽവാസിയായ വണ്ണമുള്ള ചേച്ചിയെ കണ്ടോ 😃😃

  • @Besti121
    @Besti121 5 місяців тому +4

    Varunna guestinu anusarich questions chodichengil nallathanu. Serious aya alanengil serious questions chodikkanam. Funny aya alanengil problem illengil fun question
    Varunna alude quality nokki a chodyangal koode ulpeduthanam

  • @sheenacheeyalathkaiprath9092
    @sheenacheeyalathkaiprath9092 5 місяців тому +8

    Waiting

  • @irk215
    @irk215 5 місяців тому +47

    റിയൽ ഹീറോ അഖിൽ മാരാർ ❤️❤️❤️

  • @Anecdotista
    @Anecdotista 5 місяців тому +2

    കൂട്ട് interview 😂❤

  • @user-qb5tl1pq2t
    @user-qb5tl1pq2t Місяць тому +3

    അഖിൽ മാരാർ ഞാൻ പുതിയ folower ആണ്. എന്നെ കൂടി ഉൾപ്പെടുത്തണം. കാരണം നിങ്ങളുടെ കുടുംബ വീഡിയോ കാണുമ്പോൾ എന്റെ ടെൻഷൻ കുറയുന്നു. കാരണം എനിക്ക് ഇങ്ങനെ ഒന്നും പറ്റിയില്ല

  • @arpitanair9231
    @arpitanair9231 5 місяців тому +23

    Sooo natural interview... These people are so real..

  • @justinjacob1813
    @justinjacob1813 5 місяців тому +13

    12:09 ഹഹ ശെരിക്കും കലിപ്പന്റെ കാന്താരി തന്നെ 😂

  • @malavika_renjith_201
    @malavika_renjith_201 5 місяців тому +15

    Ozyyyyyyyyde Interview venmm❤

    • @OriginalsEntertainment
      @OriginalsEntertainment  5 місяців тому

      Will try ❤

    • @__ish_h__
      @__ish_h__ 5 місяців тому

      Ya ozy hansu ishaani ahaana ellavarudeyum venam​@@OriginalsEntertainment

  • @aswathytvm3321
    @aswathytvm3321 5 місяців тому +16

    ❤❤❤Akhil❤❤❤❤Lakshmi ❤❤❤

  • @girijasuresh9122
    @girijasuresh9122 5 місяців тому +20

    Nxt partinu katta waiting 🔥

  • @reebachellappa3429
    @reebachellappa3429 5 місяців тому +7

    Chechi ❤❤❤❤ we love you

  • @aneekaashika5752
    @aneekaashika5752 Місяць тому +1

    Akhil chetan super 😊lakshmi chechi nalla jolly type ♥️ cute couple 😊

  • @asifasi3204
    @asifasi3204 5 місяців тому +15

    Akil marar❤❤❤

  • @KMKM-qb9bp
    @KMKM-qb9bp 5 місяців тому +3

    Enikk othiri ishtta. Veenaye

  • @devikavishwanathanand286
    @devikavishwanathanand286 4 місяці тому +1

    വീണ ചേച്ചി poliyanu❤akhilchettan&lekshmichechiyeyum ഇഷ്ട്ടം

  • @ashajacob8593
    @ashajacob8593 5 місяців тому +5

    All the best veena

  • @user-pc9qi6vz4f
    @user-pc9qi6vz4f 5 місяців тому +17

    Chechi drde interview Edukoo pls

  • @lonelytraveller1878
    @lonelytraveller1878 5 місяців тому +5

    Interview super

  • @vikaspalakkal7313
    @vikaspalakkal7313 5 місяців тому +30

    വീണ മിക്കവാറും അടുത്ത വർഷം അവസാനം 1M അടിക്കും, ക്വാളിറ്റി കണ്ടന്റ്സ്

    • @jamshijamshee744
      @jamshijamshee744 5 місяців тому +2

      അടുത്ത വർഷത്തെ കോമഡി എന്നാകും 🤣🤣🤣

  • @Iamyourchallenger
    @Iamyourchallenger 5 місяців тому +18

    നല്ല ഇന്റർവ്യൂ. സമയം പോയത് അറിഞ്ഞില്ല.

  • @user-ix5sf4cd8e
    @user-ix5sf4cd8e 5 місяців тому +11

    Lakshmi is good dancer

  • @drreethusuresh
    @drreethusuresh 5 місяців тому +5

    മാരാർ and ലക്ഷ്മി 😊🥰

  • @anupamavineesh8815
    @anupamavineesh8815 5 місяців тому +25

    Dr robin & podi ivare konduvaratuth interviewnu

    • @paapusworld4347
      @paapusworld4347 5 місяців тому +7

      Avrde fake id ipo arum vilikunilla

    • @smithabiju9001
      @smithabiju9001 5 місяців тому +9

      ​@@paapusworld4347miles stone onam interview trending ayirunnu arum vilikanjittano😅

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 5 місяців тому +12

    Ivar randu perum bhayagra sneham annello

  • @bhagyalekshmik.r6737
    @bhagyalekshmik.r6737 5 місяців тому +3

    Chechi ethokke daysilanu video upload cheyyunnath ennu parayamo.....❤

  • @kunjusssss
    @kunjusssss 5 місяців тому +14

    Maraar❤️lakshmi

  • @sharathgn1586
    @sharathgn1586 5 місяців тому +1

    Nice interview

  • @d.scutezvlogs.3312
    @d.scutezvlogs.3312 5 місяців тому +20

    എനിക്ക് വീണയുടെ ഇന്റർ വ്യൂ ഒരുപാടിഷ്ടമാണ്. ചിരിയും സംസാരവും എനിക്ക് ഇഷ്ടമാണ് ❤❤❤❤❤

  • @anjunair114
    @anjunair114 3 місяці тому +2

    Relaxing ആണ് വീണയുടെ ഇന്റർവ്യൂ.. കുറച്ചു chirikam

  • @Iamyourchallenger
    @Iamyourchallenger 5 місяців тому +59

    അഖിൽ മാരാർ humour സെൻസ് ❤️❤️

  • @meerakm6790
    @meerakm6790 5 місяців тому +6

    Waiting vishnu and reneesha interview

  • @Rs-we3gl
    @Rs-we3gl 5 місяців тому +23

    Dr Robin &Arati interview waiting

    • @dhanyas4447
      @dhanyas4447 5 місяців тому +4

      Entinu

    • @Cindu297
      @Cindu297 5 місяців тому

      @@dhanyas4447നിങ്ങൾക്ക് ആവശ്യം ഇല്ലെങ്കിൽ കാണണ്ട അവർക്ക് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് അവർ കമന്റിട്ടു അത്ര തന്നെ

  • @radhzzzz978
    @radhzzzz978 5 місяців тому +6

    Please do an interview with reneesha and vishnu

  • @sureshbabu357
    @sureshbabu357 5 місяців тому +9

    മാരാർ realy good person 👌
    Family (wife) very innacent👍 എപ്പോഴും ഇതേപോലെ നിഷ്കളങ്കമായ മനസ്സോടെ ഇരിക്കണം കാരണം നിങ്ങളെപ്പോലെ കളിച്ചും ചിരിച്ചും കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്❤

  • @hemalathakrishnakumar1693
    @hemalathakrishnakumar1693 5 місяців тому +27

    Lively interview 🎉

  • @achumonachumon4744
    @achumonachumon4744 5 місяців тому +6

    Lakshmi bhakara sundariya hair ippol supper

  • @aryavijayan2243
    @aryavijayan2243 5 місяців тому +5

    Nice❤

  • @gokulbabu185
    @gokulbabu185 5 місяців тому +13

    ചിരിച് ready ആയി രാവിലെ തന്നെ 😂😂

  • @judybineesh9141
    @judybineesh9141 5 місяців тому +5

    പൊളി വൈബ് 👍😍🌹🙏❤