Akhil Marar-നോട് "തെണ്ടി തിരിഞ്ഞു നടക്കുന്നവന് പെണ്ണില്ലെന്ന്" പറഞ്ഞപ്പോൾ...| Exclusive Interview

Поділитися
Вставка
  • Опубліковано 19 кві 2023
  • Akhil Marar-നോട് "തെണ്ടി തിരിഞ്ഞു നടക്കുന്നവന് പെണ്ണില്ലെന്ന്" പറഞ്ഞപ്പോൾ...| Exclusive Interview
    #akhilmarar #biggboss #kerala
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    തൃശ്ശൂരിന്റെ ഹൃദയത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെ പുതിയ വലിയ ഷോറൂം. പാലസ് റോഡ് തൃശൂർ
    Visit our social media page : / pulimoottil. .
    Visit our Website : pulimoottilonline.com/
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 466

  • @afsalapafsal6781
    @afsalapafsal6781 Рік тому +2

    എനിക്ക് ഒരിക്കലും അഖിലേട്ടനെ മറക്കാൻ കഴിയില്ല കാരണം എനിക്ക് ഡിഗ്രി പഠിക്കുന്നത് ഒരു ഗവൺമെന്റ് കോളേജിൽ പഠിക്കണമെന്ന്എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു പക്ഷേ പ്ലസ്ടുവിന് വലിയ മാർക്ക് ഇല്ലായിരുന്നു ഞാനൊരു ഞാനൊരു ksu❤ പ്രവർത്തകനായിരുന്നു എല്ലാരും പോയി ഞാൻ കണ്ടു പക്ഷേ ആർക്കും എന്നെ സഹായിക്കാൻ പറ്റിയില്ല പിന്നിൽ ലാസ്റ്റ് ഒരാൾ എന്നോട് പറഞ്ഞു ആ സമയത്ത് യൂത്ത് കോൺഗ്രസിനെ നേതാവാണ് അഖിലേട്ടൻഎന്നെ അദ്ദേഹത്തിന് വ്യക്തിപരമായി എന്നെ അറിയില്ല അഖിലേട്ടന്റെ നമ്പർ എനിക്ക് ഒരാൾ തന്നു പക്ഷേ എനിക്ക് ആ നമ്പറിൽ കോൾ ചെയ്യാൻ കിട്ടിയില്ല അങ്ങനെ അദ്ദേഹത്തിന്റെ വീട് അഡ്രസ്സ് ഒരാൾ എനിക്ക് തന്നു ഞാനെങ്ങനെ അഖിലേട്ടന്റെ വീട്ടിൽ പോയി അവിടെ അഖില അമ്മ മാത്രമായിരുന്നു ഒന്ന് ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു അമ്മ എന്നോട് പറഞ്ഞു അഖിലേട്ടൻ രണ്ടുമാസമായി തിരുവനന്തപുരത്താണ് ഉള്ളത് ഞാനെന്റെ നമ്പറാ അമ്മ കൊടുത്തു അമ്മ പറയാന്ന് പറഞ്ഞു അങ്ങനെ അഖിലേട്ടൻ എന്നെ വിളിച്ചു കണ്ണൂർ ഗവൺമെന്റ് കോളേജിൽ അഖിലേട്ടൻ എന്നെ എനിക്ക് സീറ്റ് വാങ്ങിത്തന്നു മറക്കില്ലൊരിക്കലും മരിച്ചാലും❤❤❤

  • @vibin.b.k
    @vibin.b.k Рік тому +404

    സ്വന്തം ദുഃഖവും തമാശ രീതിയിൽ മറ്റ് ഉള്ളവരുടേ മുന്നിൽ അവതരിപ്പിക്കാൻ അഖിൽ മാരാർനേ ഒരു കഴിവ് കൂടുതൽ ആണ്‌. ആരുടേയും മുന്നിൽ നന്മ മരം ആയി നിന്ന് അഖിൽ മാരാർ അഭിനയിക്കുന്നില്ലാ

  • @sukanyasuku7910

    Akhil marar cup അടിച്ച ശേഷം ഇത് കാണുന്നവരുണ്ടോ?🎉❤

  • @chankarantalkies
    @chankarantalkies Рік тому +240

    പ്രിയപ്പെട്ട അഖിൽ.. ഏഷ്യാനെറ്റ്‌ ഇനി എന്ത് കാണിച്ചാലും ജനങ്ങളുടെ മനസ്സിൽ വിന്നർ നിങ്ങളാണ്.. ❤

  • @sreejasuresh1893
    @sreejasuresh1893 Рік тому +208

    മാരാര് നന്നായി പണിയെടുത്തിട്ടാണ് അകത്തേക്ക് പോയത്..💯👌🔥 ഒറിജിനൽ 916❤️ മനുഷ്യൻ

  • @salmanfaris-xv5xn
    @salmanfaris-xv5xn Рік тому +92

    അഖിൽ മാറാർ പുറത്ത് നല്ല സപ്പോർട്ട് ഉണ്ട്‌ ഇപ്പൊ അപ്പോ അടുത്തത് ബിഗ് ബോസ്സ് ഇവനെ പുറത്താക്കും 😄😄😄

  • @Reji232
    @Reji232 Рік тому +286

    ബിഗ്ബോസിലെ ഒരേയൊരും Original 🔥❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Рік тому +224

    ജീവിതത്തിലെ എല്ലാകാര്യങ്ങളും ഒട്ടും കളങ്കമില്ലാതെ ഹാസ്യരൂപത്തിൽ മാത്രം പറയുന്ന ആ മനസ്സ്🥰 ഇത്തവണത്തെ ബിഗ്ബോസ് വിജയ് അഖിൽമാരാർ മാത്രം ആകട്ടെ എന്നാണ് എന്റെ ആഗ്രഹം. അഖിൽമാരാർ❤🥰

  • @mickey7308
    @mickey7308 Рік тому +268

    ഒർജിനൽ എന്ന ടാഗ് ലൈനിനോട് നീതി പുൽവര്ത്തുന്ന ഒരേ ഒരു മനുഷ്യൻ ❤

  • @pmvlogs9016
    @pmvlogs9016 Рік тому +106

    പുള്ളി ഒന്നും ചോദിച്ചില്ല എല്ലാം പറഞ്ഞു അഖിൽ അതാണ് നല്ല ഇഷ്ടം പുള്ളി ഒർജിനൽ 👍

  • @mareenareji4600

    ഈ മനുഷ്യനെ നമ്മൾ എങ്ങനെ ആണ് സ്നേഹിക്കാതിരിക്കുന്നത് ❤❤❤bigg boss ലെ നമ്മുടെ പ്രിയപ്പെട്ട അഖിൽ മാരാർ ❤❤

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Рік тому +283

    ഇയാളുടെ സംസാരം കേട്ടിരിക്കാൻ എന്തുരസമാണ് ❤️❤️

  • @elezebethsebastian4195

    മോനെ നീ ചിരിച്ചുകൊണ്ട് പറഞ്ഞാലും എന്റെ കണ്ണ് നിറഞ്ഞു പോയി...

  • @saranyavenugopal2269

    എന്ത് രസം ആണ് അഖിൽ ഏട്ടന്റെ സംസാരം കേൾക്കാൻ........... നേരത്തെ ഈ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയില്ലല്ലോ 🥰🥰

  • @sajinisony60
    @sajinisony60 Рік тому +152

    എന്താ യാലും ❤എല്ലാം തുറന്നു പറയുന്ന പച്ച യാ മനുഷ്യൻ പാവം 👌👌🔥🔥🔥🔥🔥🔥

  • @santhasabu5793
    @santhasabu5793 Рік тому +50

    എനിക്ക്marare ഭയങ്കര ഇഷ്ട്ടം ആണ് mararu പൊളി 🎉

  • @bindushaji2845
    @bindushaji2845 Рік тому +167

    Akil നിങ്ങൾ വിന്നർ ആകണം ♥️♥️👍

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 Рік тому +52

    Thani നാട്ടു പുറക്കാരൻ.... ഫുൾ കണ്ടു ഇന്റർവ്യൂ... മനസ്സഅറിയാതെ ചിരിച്ചു 😂

  • @sukeshsuku3924

    സത്യസന്ധനായ നാട്ടിൻ പുറത്ത്കാരൻ❤❤

  • @abinashbabu7832
    @abinashbabu7832 Рік тому +46

    Original 🔥 🔥 ... adhyam ishtallayirinnu bt baki Ulla contestentine pole abinayikunnilla .. perfect BB material