നമസ്കാരം 🙏, വീട് പണിയാൻ പഞ്ചായത്ത് പെർമിറ്റ് എടുത്തു 400sqf. എന്നാൽ പണിതുവന്നപ്പോ 500sqf ആയി, അങ്ങനെ വന്നപ്പോ പഞ്ചായത്തിൽ എത്ര എമൗണ്ട് അധികം അടക്കണം, എങ്ങനെ ആണ് അതിന്റ കാൽകുലേഷൻ
എന്നോട് licenced architect പറഞ്ഞത് ആധാരത്തിന്റെ കളർ കോപ്പി pdf രൂപത്തിൽ അയച്ചുകൊടുക്കാൻ ആണ്, കൂടാതെ BTR, LATEST TAX, POSSESSION CERTIFICATE എന്റെ സംശയം ആധാരത്തിന്റെ കളർ കോപ്പി കൈമാറുന്നത് സുരക്ഷിതമാണോ എന്നാണ് റിപ്ലൈ പ്രതീക്ഷിക്കുന്നു 😊
@@ancyvlogs ഇപ്പോഴത്തെ കാലം അല്ലെ ഒരു പേടി. ഇപ്പോൾ സമാധാനം ആയി, also പെർമിറ്റ് ഫീ എത്രയാകും എന്ന് മനസ്സിലാക്കി തരുന്ന വീഡിയോ ഉപകാരമായിരുന്നു അതിനും കൂടി നന്ദി. ചാനൽ വേഗത്തിൽ വളരട്ടെ 🙏
Occupancy certificate corporation venam enn paranju akshayil poi chodichu..pakshe avar ith corporationil ninn aan tharunathenn paranju..sherikkum ithevdenn aan vangendath?
@@ancyvlogs mam njn nilkkunnath vadaka veed ann Appo Veet number 10 yr munne ullathann Appo new number eduthale rationcard akkan aku enn arinju athukond ann
Hi chechi. പഴയ വീടിന് പുതിയ നമ്പർ കിട്ടാൻ എന്ത് ചെയ്യണം. Current edukkan tariff mattan vendiyanu. Apola arinjath owner use cheyyathathkond. Number cut aakiyatho entho aaanu. New number edukkan enthu cheyyanam.
നിങ്ങളുടെ മുനിസിപ്പാലിറ്റി/ പഞ്ചായത്തിൽ പോയി ഫീസ് അടയ്ക്കണം.occupancy certificate kittum. അതിനുശേഷം ഒരു പേപ്പറിൽ നമ്പറിനുവേണ്ടി അപേക്ഷ എഴുതി അവിടെ കൊടുത്താൽ മതി
@@Navaneeth684 village officil miss aayenn paranjal mathy avidulla officerod ..apol avar oru link paperil ezhuthi tharum ..athu kond poi akshayil koduth athu vazhi edukaam
നിങ്ങളുടെ മുനിസിപ്പാലിറ്റി/ പഞ്ചായത്തിൽ പോയി ഫീസ് അടയ്ക്കണം.occupancy certificate kittum. അതിനുശേഷം ഒരു പേപ്പറിൽ നമ്പറിനുവേണ്ടി അപേക്ഷ എഴുതി അവിടെ കൊടുത്താൽ മതി.
ഓസിക്യൂപൻസി കിട്ടാൻ എല്ലാം ഡോർ ചെയ്യണം എന്നില്ല പുറത്തേക്കു അകത്തേക്ക് ഉള്ള മെയിൻ ഡോർ, പിന്നെ കംപ്ലീഷൻ പ്ലാൻ കൊടുക്കുമ്പോൾ പിന്നെ ഡീഡ് കോപ്പി കൊടുക്കണ്ട, പെർമിറ്റ് കോപ്പി വെക്കേണ്ട പെർമിറ്റ് നമ്പർ, ഡേറ്റ് അപ്ലിക്കേഷൻ കൊടുക്കുന്നു ഉണ്ട്, മിനിമം കാര്യങ്ങൾ അറിയാതെ വീഡിയോ ഇടരുത്
Good starting dear... 👏😍very valuable information 👌👌👍ഒരുപാട് പേർക്ക് useful ആവും..
Thank u 😊
അതിമനോഹരമായ അവതരണം 👍കാര്യങ്ങൾ വ്യക്തമാണ്... ശബ്ദം കുറഞ്ഞുപോയി. ഇനിയും വീഡിയോ ചെയ്യുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്...
Thank you. Sure
വീട്ടു നമ്പർ കിട്ടാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു വീഡിയോ ലെന്ത് കുറച്ചിരുനെങ്ങിൽ ഒന്ന് കൂടെ നന്നായേനെ
ഉപകാരപ്രദമായ information.
premit eduthillagil veed paniyan pattumo Aadharam ammummeda peril aanu ammumma marichu poyairunnu.ammummeda peril permit kittumoo.
Permitt 14/11/23 കാലാവധി കഴിഞ്ഞു 25/11/23 ന് നമ്പർ കിട്ടാൻ കൊടുക്കുമ്പോൾ പെർമിറ്റ് പുതുക്കണോ പ്ലീസ് റിപ്ലൈ
Good information 👍..vaayo tto
informative, all the best to your newly started UA-cam channel ❤️
Thanks 😊
Sound theere illa
Correct
Informative and good presentation 👏👏🥰t
നമസ്കാരം 🙏, വീട് പണിയാൻ പഞ്ചായത്ത് പെർമിറ്റ് എടുത്തു 400sqf. എന്നാൽ പണിതുവന്നപ്പോ 500sqf ആയി, അങ്ങനെ വന്നപ്പോ പഞ്ചായത്തിൽ എത്ര എമൗണ്ട് അധികം അടക്കണം, എങ്ങനെ ആണ് അതിന്റ കാൽകുലേഷൻ
എന്നോട് licenced architect പറഞ്ഞത് ആധാരത്തിന്റെ കളർ കോപ്പി pdf രൂപത്തിൽ അയച്ചുകൊടുക്കാൻ ആണ്, കൂടാതെ BTR, LATEST TAX, POSSESSION CERTIFICATE എന്റെ സംശയം ആധാരത്തിന്റെ കളർ കോപ്പി കൈമാറുന്നത് സുരക്ഷിതമാണോ എന്നാണ് റിപ്ലൈ പ്രതീക്ഷിക്കുന്നു 😊
Copy allea. No problems.
@@ancyvlogs thank you 😊
ഈ കോപ്പി അവർക്ക് നിങ്ങളുടെ പഞ്ചായത്ത് /മുന്നിപ്പാലിറ്റി /കോര്പറേഷനിൽ കൊടുക്കാനുള്ളതാണ്
@@ancyvlogs ഇപ്പോഴത്തെ കാലം അല്ലെ ഒരു പേടി. ഇപ്പോൾ സമാധാനം ആയി, also പെർമിറ്റ് ഫീ എത്രയാകും എന്ന് മനസ്സിലാക്കി തരുന്ന വീഡിയോ ഉപകാരമായിരുന്നു അതിനും കൂടി നന്ദി. ചാനൽ വേഗത്തിൽ വളരട്ടെ 🙏
@@Sureshpv102 thank you
വീട്ടു നമ്പർ കിട്ടാൻ വേറെന്തെങ്കിലും ചെയ്യണോ പഞ്ചായത്തിൽ completion certificate ഒക്കെ കൊടുത്തു നമ്പർ മാത്രം കിട്ടിയില്ല
വീടിന്റ അതിർത്തി കേസ് ഉണ്ട്
നമ്പർ കിട്ടാൻ എന്താണ് വഴി
എന്റെ വീട് കെട്ടിയിട്ട് 10വർഷം ആയി ഇപ്പോൾ പഴയ നബർ വേറെ ആൾ ആണ് യൂസ് ചെയ്യുന്നത് എനിക്ക് പുതിയ നമ്പർ ചെയ്യാൻ എന്ത് ചെയ്യണം
Apply for new permit and nombr
Occupancy certificate corporation venam enn paranju akshayil poi chodichu..pakshe avar ith corporationil ninn aan tharunathenn paranju..sherikkum ithevdenn aan vangendath?
Informative 🙏🏻thanks
Informative vidio 👍
Subscriberd
ഹെലോ gys നിന്റെ സൗണ്ട് മാത്രം കേൾക്കുന്നില്ല 😄😄😄
Occupancy certificate kittiyia shesham , building number kittunathine munpe, cheriya maatam veruthiyal prashnam undo
Sambavam illegal anu. But palarum agane cheyarund. Village nu epozhekilum vannu check cheythal fine adakendi varum..
completion certificate ന്റെ copy ലഭിക്കാൻ എന്ത് ചെയ്യണം
Contact your engineer
Nannayi paranju chechi.. avasanam nanni namaskaram onnum paranjilla
Iniyulla video il parayan sradhikam
സൗണ്ട് ക്ലിയറാക്കുക.
Completion il permit ne kaal 22 sq mtr kooduthal undu what to do please reply
How to correct address change in building certificate in corporation when already recieved with wrong address?
licensed engineer/ architect ne contact cheythal mathi. Avaru cheyth tharum
Volume illa
Sry.
3 year work permit , expiry aaayittund. Eni renew cheyyan pattumo? Expence andhaanu
Pattum
Mam
Njn nilkkunna veedinte number pazhayath ann
Ath maati puthiyath kittan entha vendath
Enthina ipo puthiyath edukunath ..veedu polich puthiyath edthathano / renovation cheythino?
@@ancyvlogs mam njn nilkkunnath vadaka veed ann
Appo Veet number 10 yr munne ullathann
Appo new number eduthale rationcard akkan aku enn arinju athukond ann
ഒന്നും കേൾക്കുന്നില്ല
Sry. It's my first video
Hi chechi. പഴയ വീടിന് പുതിയ നമ്പർ കിട്ടാൻ എന്ത് ചെയ്യണം. Current edukkan tariff mattan vendiyanu. Apola arinjath owner use cheyyathathkond. Number cut aakiyatho entho aaanu. New number edukkan enthu cheyyanam.
Regularised permit edukanam.ennit sesham number nu apply cheyanam
കൊള്ളാം 👍
Ith miss ayal engane thirich edukaam
എന്താണ് മിസ്സ് ആയത്?
House number idan onnum manasilayilla
ഇത് ഓൺലൈൻ ആയിട്ട് applay ചെയ്യുന്നത് എങ്ങനെ ആണെന്ന് പറ
License engineer / architect nu mathrame apply cheyan kazhiyullu
Good information 👏👏
Thanks a lot
വീടിന്റെ പ്ലാൻ വരച്ച ആൾ തന്നെ completion plan വരയ്ക്കണം എന്നുണ്ടോ?
അങ്ങനെ ഒന്നും ഇല്ല. പക്ഷെ അയാളുടെ permission വേണം.
Ammayude peril ulla sthalath makanu veedu vekkan pattumo
Vekkan pattum.but veedum ammede peril ayirikum
Useful video 👍
VALUABLE information
Tnku
Thank u for the valuable information chechi🤩
😀
You go girl 👌👍
😀
വോളിയം കൂടുതൽ ആണ്
Oru doubt … permition edutha Athe engineer thanne vendi varumo?? Number idunna procedure cheyyan??
Athe engineer thanne venam ennu nirbandhamilla.but aa engineer nte permission vendi varum. Online apply cheyanamekil aa engineer nte permission avasyam und
No sound
Sry.next video il sound ndu. This is my first video. Tnku
സൗണ്ട് തീരെ ഇല്ല
👍
Videe number kanju poyal koazhamp unddoo
?
Madam alannu poyi no ini enganeya kittuka onnu parayamo
നിങ്ങളുടെ മുനിസിപ്പാലിറ്റി/ പഞ്ചായത്തിൽ പോയി ഫീസ് അടയ്ക്കണം.occupancy certificate kittum. അതിനുശേഷം ഒരു പേപ്പറിൽ നമ്പറിനുവേണ്ടി അപേക്ഷ എഴുതി അവിടെ കൊടുത്താൽ മതി
Tnks
Nale tax adachal no kittumennu paranchu sheriyano
@@safazavlogs7260 chilapo oru apeksha ezhuthi kodukendi varum..it's depends on officers
Hardly can hear u despite the good content.
Super 👌
കറന്റ് കണക്ഷൻ നിർബന്ധം ആണോ?
Very useful video
Chechi occupency certificate randamath edukkan enthan cheyyendath
Reply tharo
@@user-ramseenashabeer njn eduthilla pinne
@@Navaneeth684 village officil miss aayenn paranjal mathy avidulla officerod ..apol avar oru link paperil ezhuthi tharum ..athu kond poi akshayil koduth athu vazhi edukaam
@@user-ramseenashabeer ok
Etra days il permit kittum
1 month aayi ithu vare kittila
I think 15 working days
ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ചെലവ് എത്രയാണ്
It's depends on your building area ,your location etc
Square feet nu 5 rupees muthal 7 rupees vare vagunavarund .
Usefullvediyo
What to do after getting occupancy certificate
നിങ്ങളുടെ മുനിസിപ്പാലിറ്റി/ പഞ്ചായത്തിൽ പോയി ഫീസ് അടയ്ക്കണം.occupancy certificate kittum. അതിനുശേഷം ഒരു പേപ്പറിൽ നമ്പറിനുവേണ്ടി അപേക്ഷ എഴുതി അവിടെ കൊടുത്താൽ മതി.
🤣
Can we apply online on Sundays
Yes.
ഓസിക്യൂപൻസി കിട്ടാൻ എല്ലാം ഡോർ ചെയ്യണം എന്നില്ല പുറത്തേക്കു അകത്തേക്ക് ഉള്ള മെയിൻ ഡോർ, പിന്നെ കംപ്ലീഷൻ പ്ലാൻ കൊടുക്കുമ്പോൾ പിന്നെ ഡീഡ് കോപ്പി കൊടുക്കണ്ട, പെർമിറ്റ് കോപ്പി വെക്കേണ്ട പെർമിറ്റ് നമ്പർ, ഡേറ്റ് അപ്ലിക്കേഷൻ കൊടുക്കുന്നു ഉണ്ട്, മിനിമം കാര്യങ്ങൾ അറിയാതെ വീഡിയോ ഇടരുത്
great
Good
👍
Adaram
🥰🥰
❤️❤️❤️
👏👏
😊👍
🥰👏👏
പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല
Sry
Hai
😀😀😀
🎭
🙌
Good
Ente license cooperate cheyyunnilla work ayalkk kodukkathathil..ini enth cheyyum.. licenseye change cheyyan pattumo? Also enikk approved planil ninnum extra 300 sqfeet eduthittund
👍
🥰🤩
👍🏻🥰🥰
❤️
👏👏❤❤
👍
👍
❤️❤️
🤗🤗