സാറ് സൂചിപ്പിച്ച ഇത്തരം ഓഫീസ് ചിട്ട വട്ടങ്ങൾ ഒന്നും അറിയാതെ പലരും വിലപ്പെട്ട സമയം പാഴാക്കി കെട്ടിടത്തിന് നമ്പർ ലഭിക്കുവാൻ ഓഫീസുകൾ കയറി ഇറങ്ങുന്നത് പതിവാണ്.🙏 വ്യക്തവും, വിലയേറിയതുമായ വിവരണത്തിന് നന്ദി 🙏
Sir, ഞൻ 2023 ഒക്ടോബറിൽ ഒരു പ്ലാൻ പെർമിറ്റ് എടുത്തു..പക്ഷേ പിന്നീട് ഞൻ വേറെ ഒരു എഞ്ചിനീയർ വഴി കുറച്ചുകൂടി നല്ല ഒരു പ്ലാൻ ഉണ്ടാക്കി അതിനു ശേഷം licensee change നടത്തി ..പിന്നീട് repermit എടുകം എന്ന് കരുതി പഞ്ചായത്ത് ഓഫീസിൽ പോയി..അവർ പറയുന്നു കമ്പ്ലീറ്റ് ചെയ്തതിനു ശേഷം regularize ചെയത മതി എന്ന്..അവരുടെ സങ്കേതം എന്ന സോഫ്റ്റ്‌വെയർ ഇല് റിവിഷൻ പറ്റില്ല.. അല്ലെങ്കിൽ ഇപ്പൊൾ ഉള്ള പെർമിറ്റ് കാൻസൽ ചെയ്തു പുതിയ പെർമിറ്റ് എടുക്കണം എന്ന്, അപ്പൊൾ കാലതാമസം വരും എന്ന്..എങ്ങനെ അണ് ഞൻ proceed ചെയ്യണ്ടത്.. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ..പഞ്ചായത്ത് അണ് .. പുതിയ പ്ലാനിൽ 30 m square anu കൂടുതൽ..പിന്നെ ചെറിയ സ്ട്രക്ചറിൽ changes and elevation changes are there .. completion സമയത്ത് ചെയ്യുമ്പോൾ അവർ plan mari ennu പറഞ്ഞു പിഴ eedakumo.. വീട് നമ്പർ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ.. pls help
Sir enik buliding construction permit kitti,but athil near the building number 1/ 120 nna,ath vere person nte veetu number aa,ente veetu number ee building permit vech kittuvo
Sir, 🙏. എന്റെ ഒരു പുതിയ വീടിന്റെ പണി ഈ Nov 23 യിൽ കഴിഞ്ഞു. Formalities ഒരു വിധം പൂർത്തിയായി. One Time tax ന്റെ paper ഉം കിട്ടി. ഇത് thrissur corpn പരിധിയിൽ ആണ്. Tax എത്ര ആണ് അടക്കേണ്ടത് എന്ന് താലൂക് ഓഫീസിൽ നിന്നും അറിയിക്കും എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ 2 മാസമായി അതിന് വേണ്ടി കാത്തിരിക്കുന്നു. ഇത് കാല താമസം എന്താണെന്ന് അറിയില്ല. എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ചെയ്യാനുണ്ടോ?
Assessment ചെയ്തു tax നിശ്ചയിക്കുന്നതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യണേ please.. 65 രൂപ നിരക്ക് നിശ്ചയിച്ചു tax മൂന്നു വർഷം അടിച്ചതിനു ശേഷം ഇപ്പോൾ പറയുന്നു അന്ന് നിശ്ചയിച്ചത് തെറ്റ് ആണ് 90 രൂപ നിരക്കിൽ അടയ്ക്കണം എന്ന്.. (Last മൂന്ന് വർഷത്തേത്...)
ബിജു ഇപ്പോൾ തന്നെ ഒരു അപ്പീൽ ഈ നോട്ടീസിനെതിരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നൽകുക വീഡിയോ ഉടനെ ഉണ്ടാകും മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോകളും കാണുക Play list property tax
Permit എടുക്കാത്തത് കൊണ്ട് ഇനി regulations plan നൽകിയാണ് മുന്നോട്ടുപോകേണ്ടത്.എന്നാൽ ഇത് പെർമിറ്റ് ഫീസിനെക്കാലും ഇരട്ടി തുക നൽകേണ്ടിയും വരും. അതുകൊണ്ട് താങ്കൾ പുതിയ പെർമിറ്റിന് അപേക്ഷിക്കുന്നതായിരിക്കും ഉചിതം. ഷീറ്റിട്ട ചെറിയ മുറികൾ ആയതുകൊണ്ട് ഉദ്യോഗസ്ഥർ താങ്കളെ ഉപദ്രവിക്കാൻ സാധ്യതയില്ല
Sir,commercial building same procedure thanneyano,commercial building number kittikazinjal nammude pakkal enthellam document keep cheyyanam,building number kittiyal etra naal validity undakum??
കെട്ടിട നമ്പറിന്റെ കാര്യത്തിൽ എല്ലാ കെട്ടിടങ്ങൾക്കും ഒരേ രീതി തന്നെയാണ് കെട്ടിട നമ്പർ സ്ഥിരമായിട്ടുള്ളതാണെങ്കിലും അഞ്ചുവർഷത്തിലൊരിക്കൽ വസ്തു നികുതി പുതുക്കുമ്പോൾ ചിലപ്പോൾ മാറ്റം വന്നേക്കും
7 sentil 1250 squrfeetil oru veed und. Aadharathil nilam aan boomi. Data bangil ulpettathalla. Veed number kittan ini tharam Marano sir pls reply..... Tharam maatathe patum?
Sir ഞങ്ങൾക്ക് വീട് നമ്പർ കിട്ടിയില്ല.വീഡ് സ്ഥലവും ഞങ്ങളുടെ പേരിൽ ഒന്നും തന്നിട്ടില്ല.അതുകൊണ്ട് നമ്പർ കിട്ടില്ല എന്നാണ് പറഞ്ഞത്. ഫൈൻ അടക്കാൻ പറഞ്ഞു.എത്ര fine അടക്കേണ്ടി വരും വർഷത്തിൽ
സർ, എന്റെ വീട് പണി തുടങ്ങിയിട്ട് 6 വർഷമായി ഇത് വരെ പണി പൂർത്തിയാക്കാൻ പറ്റിയിട്ടില്ല രണ്ടാമത് പെർമിറ്റ് പുതിക്കിയിട്ടുമില്ല ഇനി എന്ത് ചെയ്യണം ഫൈൻ അടയ്ക്കേണ്ടി വരുമോ Sir please reply
വീട് പണി കഴ്ഞ്ഞു. വീട് നമ്പർ കിട്ടാൻ എൻജിനിയർ എല്ലാ ഡോക്കുമെന്റ്സ് sumittu ചെയ്തു. പഞ്ചായത്തിൽ നിന്ന് ഇൻപെക്ഷൻ വന്നിട്ട് പറഞ്ഞു കിണറും അതിരും തമ്മിൽ ക്പബ്ർ 2019 RULE 75 പ്രകാരം ഉള്ള അളവ് ഇല്ലന്ന് പറഞ്ഞു letter വന്നു. ഇനി എന്ത് ചെയ്യും സർ
പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിതു. പഞ്ചായത്തിൽ ഡോക്യുമെന്റ് കൊടുത്തിട്ടുണ്ട്. ഇനി പുതിയ നമ്പർ കിട്ടുമോ അതോ പഴയ നമ്പർ തന്നെ കിട്ടുമോ സാർ. പിന്നെ മുൻപ് ഒരു വീട് പൂർത്തിയായി one time tax താലൂക്ക് ഓഫീസിൽ അടച്ചു. അതിന്റെ രസീത് വില്ലേജിൽ കൊടുത്തു എങ്കിലും കൈപ്പറ്റിയില്ല. അതിന്റ ആവശ്യം ഇല്ലാ എന്നും കൈയ്യിൽ സൂക്ഷിച്ചിരുന്നാൽ മതിയെന്നും പറഞ്ഞു. മൂന്ന് വർഷമായി കെട്ടിട നികുതിയും വസ്തു നികുതിയും അടച്ചു വരുന്നു. തടസ്സം ഒന്നും ഇല്ല. ഞാൻ ഒടുക്കിയ one tax സംബന്ധിച്ച വിവരം അവരുടെ സൈറ്റിൽ ഉൾപ്പെടുത്തിക്കാണുമോ എന്നാണ് സംശയം.
വളരെ ഉപകാരപ്രദമായ വീഡിയോ..... 🙏🏻
താങ്കളുടെ videos എല്ലാം നല്ല നിലവാരം പുലർത്തുന്നവയും സാധാരണ ക്കാർക്ക് വളരെ ഉപകാരപ്പെടുന്നവയും ആണ്..
Thanks dear Biju
ഉപയോഗ പ്രദമായ അറിവുകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു. നന്ദി🙋
Thanks dear sir
ഇത്രയും വെക്തമായി പറഞ്ഞുതന്ന sir നെ നന്ദി 🙏🙏🙏
Thanks dear rijesh
മനോഹരമായ അവതരണ ശൈലി, എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ഭാശാവതരണം, Thanks
Thanks dear Abdul
സാറ് സൂചിപ്പിച്ച ഇത്തരം ഓഫീസ് ചിട്ട വട്ടങ്ങൾ ഒന്നും അറിയാതെ പലരും വിലപ്പെട്ട സമയം പാഴാക്കി കെട്ടിടത്തിന് നമ്പർ ലഭിക്കുവാൻ ഓഫീസുകൾ കയറി ഇറങ്ങുന്നത് പതിവാണ്.🙏 വ്യക്തവും, വിലയേറിയതുമായ വിവരണത്തിന് നന്ദി 🙏
Thanks dear Gokul
സൂപ്പർ
Very informative video sir...thank you
Most welcome dear parvathy
Thanks great 🎉information 👍 🎉
Sir, ഞൻ 2023 ഒക്ടോബറിൽ ഒരു പ്ലാൻ പെർമിറ്റ് എടുത്തു..പക്ഷേ പിന്നീട് ഞൻ വേറെ ഒരു എഞ്ചിനീയർ വഴി കുറച്ചുകൂടി നല്ല ഒരു പ്ലാൻ ഉണ്ടാക്കി അതിനു ശേഷം licensee change നടത്തി ..പിന്നീട് repermit എടുകം എന്ന് കരുതി പഞ്ചായത്ത് ഓഫീസിൽ പോയി..അവർ പറയുന്നു കമ്പ്ലീറ്റ് ചെയ്തതിനു ശേഷം regularize ചെയത മതി എന്ന്..അവരുടെ സങ്കേതം എന്ന സോഫ്റ്റ്‌വെയർ ഇല് റിവിഷൻ പറ്റില്ല.. അല്ലെങ്കിൽ ഇപ്പൊൾ ഉള്ള പെർമിറ്റ് കാൻസൽ ചെയ്തു പുതിയ പെർമിറ്റ് എടുക്കണം എന്ന്, അപ്പൊൾ കാലതാമസം വരും എന്ന്..എങ്ങനെ അണ് ഞൻ proceed ചെയ്യണ്ടത്..
ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ..പഞ്ചായത്ത് അണ് .. പുതിയ പ്ലാനിൽ 30 m square anu കൂടുതൽ..പിന്നെ ചെറിയ സ്ട്രക്ചറിൽ changes and elevation changes are there ..
completion സമയത്ത് ചെയ്യുമ്പോൾ അവർ plan mari ennu പറഞ്ഞു പിഴ eedakumo.. വീട് നമ്പർ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ.. pls help
ഇത്തരം നിയമകാര്യങ്ങളിൽ ഉപദേശത്തിനായി താങ്കൾ ഈ ചാനലിൽ join ചെയ്യേണ്ടതുണ്ട്.( Membership )
Subscribe ബട്ടന് സമീപത്തായി join എന്ന ബട്ടൻ ഉണ്ട്
@@aplustube2557 sir, I have joined and made the payement..pls help
I have Joined,the channel
@@aplustube2557 pls reply sir
@@aplustube2557 pls reply
Received sign Thannal polum panchayatukar chenille Sii Janaggale cholriyana pani Avarkkulla rekkamentionu
പരാതി നൽകാൻ ധൈര്യമുണ്ടോ അതാണ് വേണ്ടത്
Sir enik buliding construction permit kitti,but athil near the building number 1/ 120 nna,ath vere person nte veetu number aa,ente veetu number ee building permit vech kittuvo
പഴയ വീട് ഉണ്ട് പഴയ TCNo ഉണ്ട് പക്ഷെ ബിൽഡിങ്ങ് റ്റാക്സ് അടച്ചിട്ടില്ല ഓണഷിപ്പ് സർറ്റിഫിക്കറ്റ് കിട്ടുമോ ലാൻൻ്റെ ടാക്സ് അടക്കുന്നുണ്ട്
Dear Madhu ബിൽഡിംഗ് ടാക്സ് മാത്രമല്ല ഹരിത കർമ്മ സേനയുടെ ഫീസ് കൂടി അടച്ചാൽ മാത്രമേ താങ്കൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ
ഡീംഡ് പെർമിറ്റിനെ കുറിച്ച് പറഞ്ഞാൽ കൊള്ളാം
Already explained
Please watch Play list of this channel - building rules
Sir, 🙏. എന്റെ ഒരു പുതിയ വീടിന്റെ പണി ഈ Nov 23 യിൽ കഴിഞ്ഞു. Formalities ഒരു വിധം പൂർത്തിയായി. One Time tax ന്റെ paper ഉം കിട്ടി. ഇത് thrissur corpn പരിധിയിൽ ആണ്. Tax എത്ര ആണ് അടക്കേണ്ടത് എന്ന് താലൂക് ഓഫീസിൽ നിന്നും അറിയിക്കും എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ 2 മാസമായി അതിന് വേണ്ടി കാത്തിരിക്കുന്നു. ഇത് കാല താമസം എന്താണെന്ന് അറിയില്ല. എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ചെയ്യാനുണ്ടോ?
Assessment ചെയ്തു tax നിശ്ചയിക്കുന്നതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യണേ please.. 65 രൂപ നിരക്ക് നിശ്ചയിച്ചു tax മൂന്നു വർഷം അടിച്ചതിനു ശേഷം ഇപ്പോൾ പറയുന്നു അന്ന് നിശ്ചയിച്ചത് തെറ്റ് ആണ് 90 രൂപ നിരക്കിൽ അടയ്ക്കണം എന്ന്.. (Last മൂന്ന് വർഷത്തേത്...)
ബിജു ഇപ്പോൾ തന്നെ ഒരു അപ്പീൽ ഈ നോട്ടീസിനെതിരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നൽകുക
വീഡിയോ ഉടനെ ഉണ്ടാകും
മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോകളും കാണുക
Play list property tax
കെട്ടിടം നമ്പർ പഞ്ചായയത്തിൽ നിന്നും കിട്ടണം എങ്കിൽ കൈ കൂലി തന്നെ കൊടുക്കണം അല്ലെങ്കിൽ നമുക്കു സമയത്തു കിട്ടില്ല
വിജിലൻസ് എന്നൊരു വകുപ്പുണ്ട് പോലുള്ളവർ അവരെയാണ് യഥാർത്ഥത്തിൽ സമീപിക്കേണ്ടത്
കൈക്കൂലി കൊടുത്തിട്ട് അതിനെക്കുറിച്ച് വിലപിക്കുകയല്ല വേണ്ടത് പരാതി കൊടുക്കാനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്
Sir njan nedumangad munisipalittiyil pettathu randu room ketti sheetu ittu thamasathinu ini veettu nambar kittan enthu cheyyanam peemittu eduthillayirunnu
Permit എടുക്കാത്തത് കൊണ്ട് ഇനി regulations plan നൽകിയാണ് മുന്നോട്ടുപോകേണ്ടത്.എന്നാൽ ഇത് പെർമിറ്റ് ഫീസിനെക്കാലും ഇരട്ടി തുക നൽകേണ്ടിയും വരും. അതുകൊണ്ട് താങ്കൾ പുതിയ പെർമിറ്റിന് അപേക്ഷിക്കുന്നതായിരിക്കും ഉചിതം. ഷീറ്റിട്ട ചെറിയ മുറികൾ ആയതുകൊണ്ട് ഉദ്യോഗസ്ഥർ താങ്കളെ ഉപദ്രവിക്കാൻ സാധ്യതയില്ല
njan 2022 july yil permit kitti veedupani start cheithu .ipo veedu finishing akarayi veettu number eduthittilla veedu vechu vannapo 60sqft adhikamayi . ini njan adhikam vanna sqft nu ipozhathe koodiya fees adachal mathiyo,,, atho mothathil koodiya fees adakkendi varumo... corpatation area aanu..,pls reply
Sir,commercial building same procedure thanneyano,commercial building number kittikazinjal nammude pakkal enthellam document keep cheyyanam,building number kittiyal etra naal validity undakum??
കെട്ടിട നമ്പറിന്റെ കാര്യത്തിൽ എല്ലാ കെട്ടിടങ്ങൾക്കും ഒരേ രീതി തന്നെയാണ്
കെട്ടിട നമ്പർ സ്ഥിരമായിട്ടുള്ളതാണെങ്കിലും
അഞ്ചുവർഷത്തിലൊരിക്കൽ വസ്തു നികുതി പുതുക്കുമ്പോൾ ചിലപ്പോൾ മാറ്റം വന്നേക്കും
സർ ഫ്ലാറ്റുകളുടെ നമ്പർ ഇടുന്നത് എങ്ങനെയാണു. തൃക്കാക്കര മുനിസിപ്പാലിറ്റി ആണ്
Same procedure
സർ, one time tax വില്ലേജിൽ അടച്ചു, അതിന്റെ റെസിപ്റ് കോര്പറേഷൻ ഓഫീസിൽ ഹാജരാക്കേണ്ടതുണ്ടോ.
Completion plan നൽകി കെട്ടിട നമ്പർ ലഭ്യമാക്കാത്തതാണെങ്കിൽ ഈ രസീത് കാണിക്കേണ്ടി വരും
7 sentil 1250 squrfeetil oru veed und. Aadharathil nilam aan boomi. Data bangil ulpettathalla. Veed number kittan ini tharam Marano sir pls reply..... Tharam maatathe patum?
Sir ഞങ്ങൾക്ക് വീട് നമ്പർ കിട്ടിയില്ല.വീഡ് സ്ഥലവും ഞങ്ങളുടെ പേരിൽ ഒന്നും തന്നിട്ടില്ല.അതുകൊണ്ട് നമ്പർ കിട്ടില്ല എന്നാണ് പറഞ്ഞത്. ഫൈൻ അടക്കാൻ പറഞ്ഞു.എത്ര fine അടക്കേണ്ടി വരും വർഷത്തിൽ
ഒരു replay തരൂ sir
Sir ഞാൻ പുതിയ വിടിന് പെർമിറ്റ് എടുത്തു ഒര് നില മാത്രഠ പുർത്തികരച്ചു എന്നൽ രണ്ടഠനിലപുർത്തി ആയില്ല ഇതിന് കെട്ടിട നഠപർ കിട്ടൻ എന്തുചെയ്യണഠ.
Watch episodes related with this subject from play list of this channel (building rules)
സർ,
എന്റെ വീട് പണി തുടങ്ങിയിട്ട് 6 വർഷമായി ഇത് വരെ പണി പൂർത്തിയാക്കാൻ പറ്റിയിട്ടില്ല രണ്ടാമത് പെർമിറ്റ് പുതിക്കിയിട്ടുമില്ല ഇനി എന്ത് ചെയ്യണം ഫൈൻ അടയ്ക്കേണ്ടി വരുമോ
Sir please reply
ഉടനെ പൂർത്തിയാക്കുമെങ്കിൽ പൂർത്തിയാക്കിയതിനു ശേഷം റെഗുലറിസേഷൻ പ്ലാൻ നൽകി നമ്പർ വാങ്ങുക.
Or
Submit revised plan
Permit fees have to be paid
Sir. നമ്പറിന് വേണ്ടി ഓൺലൈൻ അപ്ലിക്കേഷൻ എങ്ങനെയാ കൊടുക്കുന്നെ
ഈ വിഷയം സംബന്ധിച്ച് ഉടനെ വിശദമായ ഒരു വീഡിയോ ചെയ്യുന്നുണ്ട് പ്രിയ ശ്രീകുമാർ
ലാൻറ്റ് ടാക്ക്സ് അടക്കുന്നവർക്ക് ഒണർഷിപ്പ് സ്റ്റിഫിക്കറ്റ് കിട്ടുമോ
Building owner ship certificate ലഭിക്കില്ല
താങ്കളുടെ ഒരു ചോദ്യത്തിന് ഞാൻ മറുപടി നൽകിയിട്ടുണ്ടല്ലോ
@@aplustube2557 നന്ദി സാർ
ഓണർഷിപ്പ് ചെയ്ഞ്ച് ചെയ്യുമ്പോൾ
കെട്ടിടത്തിന്റെ ഉപയോഗം ചെയ്ഞ്ച് ചെയ്യാൻ പറ്റുമോ
സാർ ഡാറ്റാ ഭൂമിയിൽ ഉള്ള വീടിനു നമ്പര്കിട്ടാൻ എന്ത് ചെയ്യണം
190സ്‌ക്വയർ മീറ്റർ ഉള്ള വീടിന് Agrade പഞ്ചായത്തിൽ എത്ര നികുതി വരും
ഈ ചാനലിലെ മുൻ വീഡിയോകൾ കാണുക
ഓരോ പഞ്ചായത്തിലും വ്യത്യസ്ത നിരക്ക് വരാൻ സാധ്യതയുണ്ട്
Kettida number illathe avide thamaikkan pattumo?
Ys
സാർ ഡാറ്റാഭൂമിയിൽഉള്ള വീടിനു നമ്പർ കിട്ടാൻ എന്ത് ചെയ്യണം
പ്രിയ ബിനു താങ്കളുടെ മുൻ ചോദ്യത്തിൽ ഞാൻ ഒരു വിശദീകരണം ചോദിച്ചിട്ടുണ്ട് അത് അറിയിക്കുക
Sir, എങ്ങനെയാണ് താങ്കളെ contact ചെയ്യാന്‍ പറ്റുക ?
👍👍
വീട് പണി കഴ്ഞ്ഞു. വീട് നമ്പർ കിട്ടാൻ എൻജിനിയർ എല്ലാ ഡോക്കുമെന്റ്സ് sumittu ചെയ്തു. പഞ്ചായത്തിൽ നിന്ന് ഇൻപെക്ഷൻ വന്നിട്ട് പറഞ്ഞു കിണറും അതിരും തമ്മിൽ ക്പബ്ർ 2019 RULE 75 പ്രകാരം ഉള്ള അളവ് ഇല്ലന്ന് പറഞ്ഞു letter വന്നു. ഇനി എന്ത് ചെയ്യും സർ
കിണറിന് പെർമിഷൻ വാങ്ങിയിട്ടുണ്ടോ
@@aplustube2557 ഇല്ല. വീട് പണി തുടങ്ങുന്നതിനു മുന്നേ ഉണ്ടാക്കിയ കിണർ ആണ്
@@aplustube2557 ഇല്ല. കിണർ പെര്മിറ്റിനെക്കുറിച്ചു അറിയില്ലായിരുന്നു . വീടുപണിക്ക് മുന്നേ ഉണ്ടാക്കിയതാണ്
സർ വീടിന് പെർമിറ്റെടുത്തപ്പോൾ കിണർ കാണിച്ചില്ല ഇപ്പൊ കിണർ കുത്തുകയും ചെയ്തു ഇനി എന്തു ചെയ്യും
ആയിരം square feetil താഴെയുള്ള വീടിന് permit edukkano
Occupancyum complition certificatum onnano?
No
തന്ന രണ്ടു നമ്പറിൽ ഒന്ന് പറയാതെ കട്ട് ചെയ്തു അതിനു നമ്മൾ എന്ത് ചെയ്യണം സർ
ഏത് നമ്പറിന്റെ കാര്യമാണ് പറയുന്നത്
5sheter ഉള്ള room ഓരോന്നിനും നബർ കിട്ടാൻ ചുമർ kaytanno
ഇത് സംബന്ധിച്ചുള്ള എപ്പിസോഡ് ഉടനെ ഉണ്ടാകും
one time tax , Oc കിട്ടിയതിനുശേഷമാണോ അടക്കേണ്ടത്? one time tax എത്രയാണെന്ന് Oc യിൽ പറഞ്ഞിട്ടുണ്ടാവുമോ?
Sir, Very informative. I have more specific issue-based doubts regarding this. How can I reach out to you?
പഴയ വീടിന് എന്ത് ചെയ്യും ?
പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിതു. പഞ്ചായത്തിൽ ഡോക്യുമെന്റ് കൊടുത്തിട്ടുണ്ട്. ഇനി പുതിയ നമ്പർ കിട്ടുമോ അതോ പഴയ നമ്പർ തന്നെ കിട്ടുമോ സാർ. പിന്നെ മുൻപ് ഒരു വീട് പൂർത്തിയായി one time tax താലൂക്ക് ഓഫീസിൽ അടച്ചു. അതിന്റെ രസീത് വില്ലേജിൽ കൊടുത്തു എങ്കിലും കൈപ്പറ്റിയില്ല. അതിന്റ ആവശ്യം ഇല്ലാ എന്നും കൈയ്യിൽ സൂക്ഷിച്ചിരുന്നാൽ മതിയെന്നും പറഞ്ഞു. മൂന്ന് വർഷമായി കെട്ടിട നികുതിയും വസ്തു നികുതിയും അടച്ചു വരുന്നു. തടസ്സം ഒന്നും ഇല്ല. ഞാൻ ഒടുക്കിയ one tax സംബന്ധിച്ച വിവരം അവരുടെ സൈറ്റിൽ ഉൾപ്പെടുത്തിക്കാണുമോ എന്നാണ് സംശയം.
Thank u sir🥳😍
Welcome 😊 dear Sandra
Thanku sir
Welcome dear prince
House number apply offline ano
Building tax ഉദ്യോഗസ്ഥൻ തോന്നിയടുപോലെ നികുധി ചുമത്തിയാൽ എന്തു ചെയ്യും. നികുധി കൂടുതലാണോ നിയമനുശ്രീധമാണോ എന്നു എങ്ങിനെ manassilakum
ഇത് സംബന്ധിച്ചും മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് കാണുക
പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു എപ്പിസോഡ് കൂടി ഉടനെ ഉണ്ടാകും
👍🏻🌹
Thanks dear shabeeb
👍👍
Hi
നിങ്ങളുടെ മൊബൈൽ. No. Ayachutharumo
സാർ ഡാറ്റാ ഭൂമിയിൽ ഉള്ള വീടിനു നമ്പര്കിട്ടാൻ എന്ത് ചെയ്യണം
Permit വാങ്ങിയിട്ട് നിർമ്മിച്ച വീടാണോ
സാർ ഡാറ്റാ ഭൂമിയിൽ ഉള്ള വീടിനു നമ്പര്കിട്ടാൻ എന്ത് ചെയ്യണം
വിനുവിൻറെ കമന്റിന് ഞാൻ ഒരു വിശദീകരണം ചോദിച്ചിട്ടുണ്ട് അറിയിക്കുക
സാർ ഡാറ്റാ ഭൂമിയിൽ ഉള്ള വീടിനു നമ്പര്കിട്ടാൻ എന്ത് ചെയ്യണം
Building permit ലഭിച്ചശേഷം നിർമ്മിച്ച വീടാണോ ബിനു
2024 വാങ്ങിയ വീടാണ് അതിൽമുകളിലുരു റൂം ഉണ്ടാക്കി
പെർമിറ്റ് എടുത്തില്ല