great video man ! Keep it up ! you took me to the loving monsoon memories of Kuttikanam especially Bike ride in the rain . This was the place where we spent our almost holidays 😍😍😍 we love this place😍😍😍
Bro nice video. One suggestion maybe all of us should start calling those places as "Scenic View point" or "Vista point" instead of "Suicide point". Just to give a positive vibe.
ആ മഖ്ബറയിൽ കഴിഞ്ഞ മാസം wagamon പോകുന്ന വഴി ഒന്ന് സിയാറത്തിന് കേറിയിരുന്നു. ഇത്രയും റേഞ്ചുള്ള സ്ഥലത്താണ് അന്ന് നടന്നുകയറിയത് എന്നറിഞ്ഞില്ല 😃 ഏകദേശം 11 മണി സമയമായതുകൊണ്ട് കോടയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നല്ല വ്യൂ കാണാൻ പറ്റി.
Bro your videos is one of the best that i have ever seen in after a long time , the quality the presentation everything is 10 on 10 man your are worth more subscribers and views keep going bro love your content 🫶
ഞാനും എന്റെ കുഞ്ഞു കൂട്ടുകാരനും ആയിആദ്യമായി അവനുമായി ബൈക്കിൽ 2015ഇൽ ഇത് പോലെ പാഞ്ചാലിമെടും പരുന്തും പറയും സത്രവും വള്ള കടവും ഒക്കെ പോയി നല്ല ഒരു ഓർമ ആയിരുന്നു അത് കഴിഞ്ഞു 2021ഇലും ഇത് പോലെ കാറിലും അവനെ കൂട്ടി പോയിരുന്നു നിർഭാഗ്യവാഷാൾ ഇപ്പോൾ അവൻ ഈ ഭൂമിയിൽ ഇല്ല 😢2022ഇൽ അവനുപെട്ടന്ന് അസുഖം വന്നു അവൻ പോയി 😢😢
നല്ല ക്വാളിറ്റി travel വീഡിയോസ്❤
Thanks🥰🥰
Athe Athe kandirikkan thonnum ottu boaradippikkunnilla
@@MADMAX-qu1gu thanks a lot🥰🥰
ഒരു നല്ല short filim കാണുന്നപോലെ, അടിപൊളി 👌👌👌
Thanks a lot🥰🥰
എത്ര കണ്ടാലും മടുക്കാത്ത സ്ഥലം; കുട്ടിക്കാനം🥰 ഇവിടുത്തെ Monsoon vibe, ഹോ ഒരു രക്ഷയുമില്ല. As usual, great video bro🫶
Thanks bro🥰🥰
Bike odikumbol Camara kurachu pokkanam video kollam
First time ആണ് bro യുടെ video കാണുന്നേ.... Super bro❤
Thanks a lot🥰🥰
ഈ സ്ഥലങ്ങൾ വീഡിയോയിൽ കാണുമ്പോൾ എത്ര സൂപ്പർ ആണ് ഞാൻ ഈ നാട്ടു കാരിയാണ് സൂപ്പർ വീഡിയോ 👌
Thanks🥰🥰
ഒരു രക്ഷയുമില്ല Great Video Brother🥰🥰🥰🥰🥰
Thanks a lot😀😍😍
great video man ! Keep it up ! you took me to the loving monsoon memories of Kuttikanam especially Bike ride in the rain . This was the place where we spent our almost holidays 😍😍😍 we love this place😍😍😍
Thanks a lot🙌🥰🥰🥰
Bro nice video. One suggestion maybe all of us should start calling those places as "Scenic View point" or "Vista point" instead of "Suicide point". Just to give a positive vibe.
Ok ok, thanks🙌🥰
Kettum kandum irikaan nalla rasam und.. ❤😊
Thanks🥰🥰🥰
video and the quality of shots especially editing .... mind blowing... 😍😍😍
Thanks a lot🥰🥰
ഒരു രക്ഷയും ഇല്ല അടിപൊളി വീഡിയോ❤❤❤
Nice video... ❤❤❤
🥰🥰🥰
1st video from your channel subscribed😍
can you tell about your gadgets?
drone
camera and gopro?
Thanks🙌🙌 Dji Air3, Action 4, Sony A7S3
Nice vdo bro🥰editing💯
Thanks 🔥
Video quality 👌👌👌👌👌🔥🔥🔥
😍😍😍visually content rich video
Thanks mahn🫂
It is the old resort palace of our travancore maharaja
Adipowli ❤missed 😢
Thanks🥰
Nice presentation mahn. Keep it up ❤
Thanks a lot🥰
Kumily,Thekkady ,Kuttikanam etc. excellent spots.
🥰🥰🙌🙌
Beautiful ❤❤👍
Thanks a lot🥰
വീഡിയോ നന്നായിട്ടുണ്ട് ❤️👍
Thanks🥰🥰
Super video bro❤
Kuttikkanam... ❤❤❤❤
🥰🥰🥰
അടിപൊളി 😍😍
Thanks🥰
ആ മഖ്ബറയിൽ കഴിഞ്ഞ മാസം wagamon പോകുന്ന വഴി ഒന്ന് സിയാറത്തിന് കേറിയിരുന്നു. ഇത്രയും റേഞ്ചുള്ള സ്ഥലത്താണ് അന്ന് നടന്നുകയറിയത് എന്നറിഞ്ഞില്ല 😃 ഏകദേശം 11 മണി സമയമായതുകൊണ്ട് കോടയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നല്ല വ്യൂ കാണാൻ പറ്റി.
🥰🥰🥰
Awesome trip, thanks
Thanks😍😍
NICE😍😍🥰
Thanks🥰
Super bro!❤
Thanks🙌🙌
കുട്ടിക്കാനംകാരൻ 💪❤
Pwoli🙌
Pwoli video❤
Adipoliiiiiiiii Video
Thanks a lot🥰
Supper❤️❤️
Enteum college Marian ❤
🙌🙌🥰🥰
Bro your videos is one of the best that i have ever seen in after a long time , the quality the presentation everything is 10 on 10 man your are worth more subscribers and views keep going bro love your content 🫶
Thanks a lot🥰🥰🥰🥰🥰
ഞാനും എന്റെ കുഞ്ഞു കൂട്ടുകാരനും ആയിആദ്യമായി അവനുമായി ബൈക്കിൽ 2015ഇൽ ഇത് പോലെ പാഞ്ചാലിമെടും പരുന്തും പറയും സത്രവും വള്ള കടവും ഒക്കെ പോയി നല്ല ഒരു ഓർമ ആയിരുന്നു അത് കഴിഞ്ഞു 2021ഇലും ഇത് പോലെ കാറിലും അവനെ കൂട്ടി പോയിരുന്നു നിർഭാഗ്യവാഷാൾ ഇപ്പോൾ അവൻ ഈ ഭൂമിയിൽ ഇല്ല 😢2022ഇൽ അവനുപെട്ടന്ന് അസുഖം വന്നു അവൻ പോയി 😢😢
😢
Ohhhh☹️☹️☹️🥹
🙏
Awesome video
Thanks😍😍
Nice video bro ❤
Kuttikanam 🔥 🔥 🔥
😍😍😍
Kollaaam👌🥰🥰
Thanks🥰🥰
Pwolii🥰
Thanks😍😍
Great Video... Which is the Drone you are using..??
Thanks.. dji air 3
😍👏
🥰🥰
nalla editing
Thanks🥰🥰
Bro subscribed 👍
Thanks a lot🥰
Subscribed🎉
👍🏻
Thanks🥰🥰
Nice bro….Which drone and Action camera used in this video??
Thanks🙌🙌 dji air 3 and action 4
❤❤❤❤
🙌🙌
Thanks wery wery thanks
Thanks🥰🥰
❤👍🥰
🥰🥰🥰
👍🏿🌹🌹❤❤❤
good climate, ennaa poyathu eppolum enganeyano climate
ഒരു 3 വീക്സ് ആയി കാണും.. മഴ ഉള്ളപ്പോ പോയ മതി
good
@@sambuddyfilms2302 🙌🙌
വല്ല്യ lag ഇല്ല നൈസ്... ഞനും ഇതുപോലെ ഒകെ എടുക്കാൻ ശ്രെമിച്ചിട്ടുണ്ട് but ഒത്തില്ല 😄
Thanks🥰
🌹🌹💓💓👍👍
🥰🥰🥰
❤🎉
🥰🥰
Editing app and camera ethaa bro
Davinci resolve
CAMERA DETAILS PARAYAAMO
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല, കുറെ ആൾക്കാർ ഇത് കളഞ്ഞു നോർത്തിലേക്ക് പോകുന്നുണ്ട് സത്യത്തിൽ അവരാരും ഇത് ഒന്നും ആസ്വദിച്ചിട്ടുണ്ടാകില്ല ❤❤❤
Camera Etha bro
Dji action 4
Bro enna pooye...?
Oru 2 week aayi kaanum
Ithu ennu poyatha bro
Oru 2 weeks aayi kaanum
Awesome broh🤌✨
Thanks bro🥰
Aഡിപോളി
Thanks bro🥰
most of the mallus pronounce this place as "KUNDYKANNA" thank you for correcting this great mistake
Thanks😂
ആൽബിൻ കുട്ടന് എന്തെങ്കിലും കൊടുക്കാമായിരുന്നു പാവം☺️
അതേ.. അന്നേരം പറ്റിയില്ല.. ഒന്നുടെ പൊയി കാണണം
Rate
Description il number und
Njan 4 varsham MBCyila padiche…
❤🥰🫶
🥰🥰
നിങ്ങള് കുട്ടിക്കാനം ഷൂട്ട് വളരെ പിശുക്കിയാണ് ഷൂട്ട് ചെയ്തത് കുറച്ചുകൂടി ടൈം ഒക്കെ ദീർഘിപ്പിക്കാം ആയിരുന്നു ❤😢
3 മണിക്കൂർ ഉണ്ടായിരുന്നത് വെട്ടി വെട്ടി ഇത്രയും ആകിയതാണ്.. length കൂട്ടണോ ഇനിയുള്ള വീഡിയോസ് ?
എന്റെ മുണ്ടക്കയത്തിനടുത്ത സ്ഥലം. Super place 👍👍👍👍👍
ഞാൻ ആദ്യമായിട്ടാണ് പീരുമുഹമ്മത് എന്നൊരാളെപ്പറ്റി കേൾക്കുന്നത്.. പീരുമേട്എന്ന പേര് എങ്ങനെ വന്നു എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..
അതിനെ പറ്റി വലിയ അറിവില്ല 😁😁
❤❤❤
🥰🥰🥰
❤
🥰🥰🥰
❤️
🥰🥰
❤
🙌🙌