Interesting Facts Behind Latitudes & Longitudes | Coordinates Explained | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • ഭൂമിയിൽ ഒരു സ്ഥലത്തെ locate ചെയ്യാനായി ഉപയോഗിക്കുന്ന 8°29'50.3"N 76°56'57.2"E ഇത് പോലുള്ള നമ്പർകൾ ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോൾ കണ്ടിട്ടുണ്ടാവുമല്ലോ. പിന്നെ gps ഉള്ള dash ക്യാമെറകളിലും കാണാം. latitude എന്നും , longitude എന്നും പറയുന്ന സംഗതികളാണവ. അതെന്തടിസ്ഥാനത്തിലാണ് പറയുന്നത്, അതെങ്ങനെ കണ്ടെത്തുന്നു, എന്ത്കൊണ്ട് അത് degree യിൽ പറയുന്നു എന്നൊക്ക ചിന്ദിച്ചിട്ടുണ്ടോ. അക്കാര്യങ്ങളെല്ലാം അറിയണമെങ്കിൽ വീഡിയോ തുടർന്ന് കാണുക.
    Secrets Behind GPS | Mysterious Backend Processes of GPS Location Explained: • Secrets Behind GPS | M...
    Some products I use and recommend:
    NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
    Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 95

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 5 місяців тому +63

    AC യുടെ working video ചെയ്യാമോ അറിയണമെന്ന ഒരുപാട് നാളത്തെ ആഗ്രഹമാണ് ഈ ചാനലിലൂടെ അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു pls

    • @conqueror1509
      @conqueror1509 5 місяців тому +6

      Athoke munne cheythit und videos nokiya kanum

    • @jishnuappu8718
      @jishnuappu8718 4 місяці тому

      Link?

    • @conqueror1509
      @conqueror1509 4 місяці тому

      ua-cam.com/video/gAw9yqzFyAs/v-deo.htmlsi=FWBkLcAicSK8086M​@@jishnuappu8718

    • @conqueror1509
      @conqueror1509 4 місяці тому

      ua-cam.com/video/gAw9yqzFyAs/v-deo.htmlsi=FWBkLcAicSK8086M

    • @Siddu_xz
      @Siddu_xz 4 місяці тому

      Aa vdo chythitilla, but car ac chythitund

  • @RISHMEDIAS
    @RISHMEDIAS 5 місяців тому +14

    ഏത് വീഡിയോ ആയാലും buddy പറയുന്ന പോലെ മറ്റാരും പറയില്ല

  • @vishnu12375
    @vishnu12375 5 місяців тому +4

    ആദ്യമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ ടൈം കണ്ട് പിടിക്കാനും പ്ലാറ്റ്ഫോം ,കോച്ച് സീറ്റ് എന്നിവ കണ്ട് പിടിക്കാനും നേരത്തെ ബുക്കുചെയ്യത്തെ ടിക്കറ്റ് എടുത്തവർക്ക് ഇവയൊക്കെ കണ്ടുപിടിക്കാനും സഹായിക്കുന്ന ഒരു വീഡിയോ ചെയ്യുമോ .

    • @ourworld4we
      @ourworld4we 4 місяці тому

      Yes it will be very helpful

  • @nivinjose4342
    @nivinjose4342 5 місяців тому +16

    എനിക്ക് കൂടുതലും വാഹന സംബന്ധമായ videos ആണ് താല്പര്യം..
    പക്ഷെ..
    അജിത് എന്ത് content ഇട്ടാലും ഒന്ന് കണ്ട് നോക്കും.. സമയം പാഴാകില്ല വ്യക്തമായി ഒരു പ്രാവശ്യം കണ്ടാൽ തന്നെ കാര്യം മനസിലാകും.
    Quality 👌👌👌

    • @m4-f82
      @m4-f82 4 місяці тому

      👍

  • @binithpr
    @binithpr 5 місяців тому +5

    നിങ്ങൾ എന്നെ സർവ്വകലാവല്ലഭൻ ആക്കുന്ന എല്ലാ ലക്ഷണവും ഉണ്ട് ബഡ്ഡി 😂 nice video.

  • @vishnu12375
    @vishnu12375 5 місяців тому +4

    ആദ്യമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ ടൈം കണ്ട് പിടിക്കാനും പ്ലാറ്റ്ഫോം ,കോച്ച് സീറ്റ് എന്നിവ കണ്ട് പിടിക്കാനും നേരത്തെ ബുക്കുചെയ്യത്തെ ടിക്കറ്റ് എടുത്തവർക്ക് ഇവയൊക്കെ കണ്ടുപിടിക്കാനും സഹായിക്കുന്ന ഒരു വീഡിയോ ചെയ്യുമോ .

  • @emmanuel.memmanuel.m1124
    @emmanuel.memmanuel.m1124 5 місяців тому +5

    മാങ്ങാ കട്ട്‌ ചെയ്ത ലുക്ക്‌ അതു കലക്കി 😆😆

  • @starandstar1337
    @starandstar1337 5 місяців тому +5

    Buddy ഫാൻസ്‌ 👍ലൈക്ക്

  • @annusepisodes3591
    @annusepisodes3591 4 місяці тому +1

    Yamaha, suzuki history cheytha pole Honda history cheyyoo. Please....

  • @annusepisodes3591
    @annusepisodes3591 4 місяці тому +1

    Yamaha, suzuki history cheytha pole Honda history cheyyoo. Please....

  • @annusepisodes3591
    @annusepisodes3591 4 місяці тому +1

    Yamaha, suzuki history cheytha pole Honda history cheyyoo. Please....

  • @annusepisodes3591
    @annusepisodes3591 4 місяці тому +1

    Yamaha, suzuki history cheytha pole Honda history cheyyoo. Please....

  • @annusepisodes3591
    @annusepisodes3591 4 місяці тому +1

    Yamaha, suzuki history cheytha pole Honda history cheyyoo. Please....

  • @arundev5746
    @arundev5746 4 місяці тому +1

    ചേട്ടാ. നല്ല വീഡിയോ ആരുന്നു. ഇനി welding machine ന്റെ working എങ്ങനെ ആണെന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ? ☺️☺️

  • @Nome-uw5zf
    @Nome-uw5zf 4 місяці тому +1

    Sir multi axle mechanism kurich video cheyyamo
    Abiprayamullavar like cheyyuka 👍

  • @Meke_money
    @Meke_money 4 місяці тому +1

    Bro 100 cc bikill company paragitull athe grade ill ulla synthetic oil upayogikkamo?

  • @linesh9351
    @linesh9351 5 місяців тому +4

    മനുഷ്യൻ്റെ ബുദ്ധി ഉപയോഗിച്ച് എന്തൊക്കെയാ ചെയ്തുവച്ചിരിക്കുന്നത്

    • @rythmncolors
      @rythmncolors 4 місяці тому +1

      പിന്നല്ലാതെ, ദൈവങ്ങളെ വരെ നമ്മളുടെ കൂർമ്മ ബുദ്ധിയിൽ ഉണ്ടാക്കിയത്, അതറിയാതെ ചിലർ വീണു കുമ്പിടുന്നു . എന്താല്ലേ 🙂

  • @BINURAJKS-uu4ft
    @BINURAJKS-uu4ft 4 місяці тому +1

    BRO INDIAN LOCOMOTIVESINE PATTYORU VIDEO CHEYUMO PLS

  • @BINURAJKS-uu4ft
    @BINURAJKS-uu4ft 4 місяці тому +1

    BRO INDIAN LOCOMOTIVESINE PATTYORU VIDEO CHEYUMO PLS

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 5 місяців тому +1

    Mobile sim number എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ഒരു വീഡിയോ ചെയ്യുമോ..ഒരാളെ വിളിക്കുമ്പോ എങ്ങനെ കൃത്യ മായി ആ ഫോൺ ട്രാക്ക് ചെയ്തത് call പോവുന്നു എന്നൊക്കെ...

    • @madhavam6276
      @madhavam6276 5 місяців тому +1

      Athinte oru video Malayalathil thanne und. Peru marannu poi. Nammal epozhum signal il nte underil connect aanenu mathram ariyam.

  • @Rainbow-r5j
    @Rainbow-r5j 4 місяці тому +1

    നിങ്ങൾ അദ്ധ്യാപകൻ ആണോ

  • @bijinvb862
    @bijinvb862 4 місяці тому

    ഈ വീഡിയോ വേഗം തീർന്നുപോയതുപോലെ......
    വാഹനങ്ങളിലെ വീൽഡിസ്‌ക് ഷേയ്പ്പും അതിലെ ഹോളുകളും ഒപ്പം ചില ബൈക്കുകളിൽ ഇപ്പോഴും കമ്പികൾ ഉപയോഗിച്ചു ഉള്ള വീൽ ഉപയോഗിക്കുന്നതിനെയും കുറിച്ച് പറയാമോ.... 🙏

  • @renythomas8083
    @renythomas8083 4 місяці тому

    Greenwich അടിസ്ഥാന രേഖ ആയത്തിൻ്റെ കാരണം കൂടി പറഞ്ഞിരുന്നു എങ്കിൽ പൂർണം ആയേനെ

  • @midhunawilson
    @midhunawilson 5 місяців тому +1

    എല്ലാം പിടി കിട്ടി. ഇനി ഒരു മിസൈൽ കിട്ടിയാൽ സെക്രട്ടറിയേറ്റിൽ ഇട്ടു പൊട്ടിക്കാം...😂😂😂

  • @kannanericsson2664
    @kannanericsson2664 4 місяці тому

    Buddy mack800 എന്ന ട്രക്കിന്റ ഗിയർ സിസ്റ്റം ഒന്ന് explaine ചെയ്യാമോ?

  • @abhiramc9046
    @abhiramc9046 4 місяці тому

    Apache rtr 160 4v എടുത്തിട്ട് 2 year ആയി.ഈ അടുത്ത് ആയിട്ട് rear suspension performance അത്ര മാത്രം perfect അല്ലാതെ പോലെ.Any reasons?🙂

  • @princedaniel3210
    @princedaniel3210 4 місяці тому

    ചേട്ടാ എന്റെ വണ്ടി ആക്ടീവ ത്രീജിയാണ് ബി എസ് ത്രീ വണ്ടിക്ക് പൊലൂഷൻ ഫെയിൽ ആവുന്നു എന്താണ് കാരണം ഒന്നു പറഞ്ഞുതരാമോ പ്ലീസ് ആദ്യത്തെ വട്ടം ചെയ്തു അത് ഫെയിലായി അതിനുശേഷം വർഷോപ്പിൽ ഉള്ളവർ പറഞ്ഞു ഓയിൽ ഒന്നും മാറി നോക്കാൻ പറഞ്ഞു ഞാൻ അങ്ങനെ മാറി എയർ ഫിൽറ്ററും മാറി അങ്ങനെ ഞാൻ രണ്ടാമതും പോയി എനിക്ക് പിന്നെയും കാണിക്കുന്നു കിട്ടുന്നില്ലഎന്താണ് കാരണം അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ ⚠️⚠️⚠️⚠️⚠️⚠️⚠️⚠️

  • @Plakkadubinu
    @Plakkadubinu 4 місяці тому

    മിനിട്ട് , സെക്കൻ്റ് എന്ന് പറയുന്ന സ്ഥലത്ത് ഫീറ്റ് , ഇഞ്ച് എന്നിവയുടെ ചിഹ്നമാണല്ലോ കാണുന്നത്.....

  • @laisonkc
    @laisonkc 4 місяці тому

    ഈ എയർടെൽ സൺ ഡയറക്റ്റ് തുടങ്ങിയ ഡിഷ് കമ്പനിക്കാർ, അവരുടെ ഡിഷ് ഫിറ്റ് എന്നതിന് കുറച്ച് ഡിഗ്രികൾ പറയാറുണ്ട്. 66E ഇതുകൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പറയാമോ?? ഇതെങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് ഒന്ന് പറയാമോ

  • @anandhuanilkumar6700
    @anandhuanilkumar6700 4 місяці тому

    Chetta..... ACTIVE SONAR ne patty oru video cheyyamooo........

  • @annusepisodes3591
    @annusepisodes3591 4 місяці тому +1

    HONDA History venam💯

  • @muhammedsuhail9366
    @muhammedsuhail9366 4 місяці тому

    Hi Ajith brother
    Njn Himalayan 452 vangichu
    Kond nadakanum using okk nice aan
    Pakshe ake ulla oru prashnam Enik hight Korav aan (150-60) aan
    Pakshe vandik 855 und enn ariyaalo
    Enik ath manage cheyyan Nthglm oru tip paranj tharumo
    Enik below 60 aan Wight
    So Ente bharam kondum vandi orupad down avarum illa
    So , ith okk kanakkileduth preloaded suspension setupum pinje ulla Nthglm vayi paranj thannal valiya ubagaram aavum
    Last itta video ee topic allengilum petten reply kittanum Ente msg vegam kanum ennum pratheekshichaan
    Valre nalla content and information aan ❤

  • @razinsvlog8094
    @razinsvlog8094 4 місяці тому

    Bro planetary gear box explain cheyamo. English vedio kandu onnum manassilaayilla

  • @greengame5115
    @greengame5115 4 місяці тому

    Ipol psc padikkanmum Ajith buddy de video useful ayi😊

  • @12abcd41
    @12abcd41 4 місяці тому

    Bro video explaine chayunathupola vera oru video polum njan kadila car ditailing video kudi ital set🎉

  • @12abcd41
    @12abcd41 4 місяці тому

    Bro car full working chayunathinapati videyo idamo😢

  • @girish8508
    @girish8508 4 місяці тому

    Light metro yum normal metroyum difference paranj oru video cheyyumo

  • @YuvalNoahHarri
    @YuvalNoahHarri 5 місяців тому +2

    Good information, well explained

  • @DeepuAmalan
    @DeepuAmalan 4 місяці тому

    actually it si still difficult to understand this Latitude and Longitude...I will be watching repeatedly!! Thanks Buddy!

  • @aloneman-ct100
    @aloneman-ct100 5 місяців тому

    എന്ത് കൊണ്ടു ആഫ്രിക്ക ഭാഗത്തു നിന്ന് 0 degree longitude start ചെയ്തു വേറെ സ്ഥലങ്ങൾ ചൂസ് ചെയ്തില്ല?

  • @Siddu_xz
    @Siddu_xz 4 місяці тому

    Bro home Ac working vdo chyyaamo plse

  • @mowgly8899
    @mowgly8899 5 місяців тому +2

    Buddy ഇഷ്ട്ടം ❤️

  • @earthaph5977
    @earthaph5977 3 місяці тому

    The perfection, The PRECISION

  • @vijayam1
    @vijayam1 22 дні тому

    A teacher is a gift, and you are a gift to UA-cam Ajith..

  • @al-bashiahammednaissam477
    @al-bashiahammednaissam477 4 місяці тому

    Motul fuel system cleaner kurich video idamo?

  • @12abcd41
    @12abcd41 4 місяці тому

    Bro car detaileng video onum edathatu anthnu😢

  • @lifecapture1610
    @lifecapture1610 4 місяці тому

    Chetta trainil AC aynne annu work cheyunne enn oru video cheyamo

  • @vishnu12375
    @vishnu12375 5 місяців тому

    ആദ്യമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ ടൈം കണ്ട് പിടിക്കാനും പ്ലാറ്റ്ഫോം ,കോച്ച് സീറ്റ് എന്നിവ കണ്ട് പിടിക്കാനും നേരത്തെ ബുക്കുചെയ്യത്തെ ടിക്കറ്റ് എടുത്തവർക്ക് ഇവയൊക്കെ കണ്ടുപിടിക്കാനും സഹായിക്കുന്ന ഒരു വീഡിയോ ചെയ്യുമോ .

    • @alanjoji5254
      @alanjoji5254 4 місяці тому

      ചിലകാര്യങ്ങൾ ഒക്കെ നമ്മൾ സ്വയം തിരിച്ചറിഞ്ഞു ചെയ്യണം അത് ആരും പറഞ്ഞുതരികയില്ല,,, എനിക്ക് ഒന്നും അറിയില്ലായിരുന്നു.

  • @spikerztraveller
    @spikerztraveller 5 місяців тому +1

    🩵🩵

  • @britr7531
    @britr7531 4 місяці тому

    നിങ്ങളുടെ ചിന്ത വെറെ ലെവൽ ആണല്ലോ!!!! ഇതുപോലെ കണ്ടൂപിടിച്ച് എഫോർട്ട് എടുത്ത് ചെയ്യുന്നല്ലോ really appreciate you salute

  • @Ak_Hil-
    @Ak_Hil- 4 місяці тому

    എന്റെ അണ്ണാ ചുമ്മാ 🔥 ഏത് കോൺടെന്റ് ഇട്ടാലും പൊളി ആയി work ആവുന്നു ❣️

  • @thomasmt6829
    @thomasmt6829 4 місяці тому

    സത്യം പറഞ്ഞാൽ നിങ്ങൾ ഒരു ഒന്ന് ഒന്നര സംഭവമാണ്.. 👍👍

  • @faizals1934
    @faizals1934 5 місяців тому

    അവതരണം 101 മാർക്ക്

  • @soorajbijukumar4120
    @soorajbijukumar4120 4 місяці тому

    Can u do a video on DSG GEARBOX

  • @shelby_chad
    @shelby_chad 2 місяці тому

    brother keep going,

  • @anoopn.t1465
    @anoopn.t1465 5 місяців тому +1

    ഈ മനുഷ്യൻ...❤

  • @Paramasivam354
    @Paramasivam354 4 місяці тому

    Hii anna how are you ?

  • @sooraj9460
    @sooraj9460 5 місяців тому

    Buddy, നിങ്ങൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു.

  • @maslumaz4067
    @maslumaz4067 4 місяці тому

    thanks 😊

  • @sujithstanly6798
    @sujithstanly6798 4 місяці тому

    ❤❤❤❤

  • @harisankarkp
    @harisankarkp 4 місяці тому

  • @Rahul_dev1723
    @Rahul_dev1723 5 місяців тому

  • @sanofalku
    @sanofalku 5 місяців тому +1

    Thanks, good message

  • @sudhamansudhaman8639
    @sudhamansudhaman8639 5 місяців тому

    Very very valuable info thanks bro/👍👍

  • @thahirch76niya85
    @thahirch76niya85 5 місяців тому

    Thank you for your efforts.... but very hard to understand....

  • @RahulSimon27
    @RahulSimon27 5 місяців тому

    ❤❤

  • @bytechs9156
    @bytechs9156 5 місяців тому

    Information video ❤🎉🎉

  • @AnuAji-sn7dq
    @AnuAji-sn7dq 5 місяців тому

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @devarajanss678
    @devarajanss678 5 місяців тому

    💥❤️🌹❤️💥👍☄️☄️☄️

  • @vishnuv4566
    @vishnuv4566 5 місяців тому

    Good

  • @grenjith
    @grenjith 5 місяців тому

    Thank you.

  • @johnnyc1637
    @johnnyc1637 5 місяців тому

    Super 👍👍

  • @jobyjobyanna711
    @jobyjobyanna711 5 місяців тому

    ❤❤❤👍👍👍👍

  • @rkconcepts329
    @rkconcepts329 5 місяців тому

    💯% ✅

  • @vidyasagarbhakthan
    @vidyasagarbhakthan 5 місяців тому

    ❤❤

  • @blackmalley_
    @blackmalley_ 5 місяців тому

    Well explained

  • @santheepv2266
    @santheepv2266 5 місяців тому

    Good information 🎉

  • @vijaytc-nl5kn
    @vijaytc-nl5kn 5 місяців тому

    1 st

  • @arifzain6844
    @arifzain6844 5 місяців тому