സ്വന്തം പോലെ നോക്കുന്ന ഫാമിലിയെ തന്നെ ചതി ക്കണം.. എന്ത് മനസ്സാക്ഷി യ ഇയാൾക്ക് ഉള്ളത്. അതിനുള്ളിലെ ആക്ടർസ് വേറെ പരിപാടികൾക്ക് പോകാന്. അത് കൊണ്ട് ഒരു പുതിയ കഥാപാത്രങ്ങളെ കൊണ്ട് നടക്ക.
പുള്ളിക്ക് ആ കുടുംബത്തോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞിട്ടില്ലേ., അതുപോലെ തന്നെ നമ്മളെ പലആവർത്തി ചിരിപ്പിക്കാനുള്ള പല അടവും കയ്യിലുള്ള ആളെന്ന നിലക്ക് ബാക്കി കുഞ്ഞ് കുഞ്ഞ് പോരായ്മകൾക്ക് കണ്ണടെക്കാം.. എന്നാ..😍
അളിയൻസ് വെള്ളിവരെ നീട്ടിയതിൽ സന്തോഷം സന്തോഷം അവരെ ഞായറാഴ്ച വരെ ആക്കിക്കൂടെ ഞങ്ങൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ് സൂപ്പർ സീരിയലാണ് അതിലെ എല്ലാവരും അഭിനയം സൂപ്പർ ആണ് ചിലപ്പോൾ മഞ്ജുവിന്റെ അനീഷിന്റെയും ലില്ലിയുടെയും അഭിനയം ഇടക്ക് ഭയങ്കര ബോറാണ് 🌹🌹🌹🌹❤️❤️❤️
9.29 isn't this boy a miracle child with extraordinary growth?His two cousins are way older than him especially Sayu but he and Sayu seems like of similar age group.Did Sayu stop growing?
അളിയൻസ് കാണാറുണ്ട് എല്ലാം കണ്ടതായി ഓർമ്മയുണ്ട് വിട്ടു പോയിട്ടുണ്ടോ എന്നറിയില്ല കൊല്ലങ്ങളായി പ്രേക്ഷകനാണ് ക്ലീറ്റ ഇല്ലാത്ത എപ്പിസോഡ് ദുർബലമാണ് എന്ന് പറയുന്നില്ല എന്നാലും രുചി കുറവ് തോന്നുന്നുണ്ടോ എന്ന് സംശയം
റൊണാൾഡോ ഓവർ ആണ്.. ഫുഡ് ന്റെ കാര്യത്തിലും പൈസയുടെ കാര്യത്തിലും....ഇങ്ങനെ ഉള്ള ആളിനെ ആരെങ്കിലും വീട്ടിൽ വച്ചു പൊറുപ്പിക്കുമോ. അതും പെൻഷൻ പണം ഇല്ലാതാക്കിയവനെ.. കനകൻ പോലീസെ ഇവനെ വെറുതെ വിടരുത്.... കാണുന്ന നമ്മളെ വിഡ്ഢിയാക്കരുത്....
നമസ്തേ റൊണാൾഡിൻ്റെ തെറ്റുകൾ വേണ്ട ഗൗരവത്തിൽ എടുക്കാത്തതു കൊണ്ടാണ് വീണ്ടും വലിയ വേണ്ടാതീനങ്ങളിൽ റൊണാൾഡ് ചെന്നു ചാടുന്നത്. തക്കുടുവിൻ്റെ തെറ്റുകൾ വേണ്ട ഗൗരവത്തിൽ എടുക്കാത്തതു കാണുമ്പോഴും എന്തേ ഇങ്ങനെ എന്ന് തോന്നാറു ണ്ട് "ബാല്യമാണ് സ്വഭാവരൂപീകരണത്തി പറ്റിയ കാലം " "കുട്ടിക്കും പട്ടിക്കും ഇടുന്നതാ ചൊല്ല് " പഴഞ്ചൊല്ലിൽ പതിരില്ലല്ലോ
Muthum lillyude makkalum valuthayittundavum allo appo vere kuttikale konduvaru thakkudu aliyansil set ayi Aliyans kurachu koodi nannavan und bore avunnu
മറ്റൊരു വീട്ടിൽ വന്ന് ഇങ്ങനെ തെണ്ടിത്തരം കാണിക്കുന്നവരെ എനിക്കിഷ്ടമല്ല എന്ത് ക്യാരക്ടർ ആയാലും Editer അയാലും എന്ത് തരികിട കാണിച്ചാലും Sapport ചെയ്യുന്ന പോലീസുകാരനും
അമ്മയുടെ സെറ്റ് സാരി സൂപ്പറായിട്ടുണ്ട് ❤️❤️🥰🥰🥰
അൻസാർ ഇക്കയെയും നടരാജൻ ചേട്ടനെയും കൊണ്ട് വരണം എന്നു ആഗ്രഹം ഉള്ളവർ ലൈക് --------->❤
Show wants to save money and make more profit ചെലവ് ചുരുകുൻറ്റ് ഭാഗമാണ് അവര് മാറ്റിയത്
Noooo
*സത്യം പറഞ്ഞോണം 853 എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 🤒🤒😌😌😌😌*
Njn ond
Njgnum❤
ആരും ഇല്ല
Njan
Me also@@GeethaDineshan-h7x
എവിടെ പരിപാടി അവതരിപ്പിച്ചാലും റൊണാൾഡ് ൻ്റെ അവസ്ഥ ഇതുതന്നെ😂😂😂
അമ്മയുടെ ചിത്രശലഭം സെറ്റ് സാരി ❤
ഇത്രയും പൈസ പോയ ഒരു seriousness Ronald ന് ഇല്ലാ...
ഒരു ലക്ഷം രൂപ കൊണ്ട് കളഞ്ഞ ഒരുത്തനെ വീണ്ടും വീട്ടിൽ നിർത്തിയ ഇവരെ വേണം തല്ലാൻ.. എന്നിട്ട് വീണ്ടും ഉപദേശം...
Just fooling viewers.... 😡😡😡
Sariya.
Police nu bhudhiyelle
സ്വന്തം പോലെ നോക്കുന്ന ഫാമിലിയെ തന്നെ ചതി ക്കണം..
എന്ത് മനസ്സാക്ഷി യ ഇയാൾക്ക് ഉള്ളത്.
അതിനുള്ളിലെ ആക്ടർസ് വേറെ പരിപാടികൾക്ക് പോകാന്.
അത് കൊണ്ട് ഒരു പുതിയ കഥാപാത്രങ്ങളെ കൊണ്ട് നടക്ക.
അവനെ വീട്ടിൽ നിന്നും പുറത്താക്കണം. വായിനോക്കി റൊണാൾഡ്
പുള്ളിക്ക് ആ കുടുംബത്തോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞിട്ടില്ലേ., അതുപോലെ തന്നെ നമ്മളെ പലആവർത്തി ചിരിപ്പിക്കാനുള്ള പല അടവും കയ്യിലുള്ള ആളെന്ന നിലക്ക് ബാക്കി കുഞ്ഞ് കുഞ്ഞ് പോരായ്മകൾക്ക് കണ്ണടെക്കാം.. എന്നാ..😍
Nalla mon thakkudu love you chakkare❤❤❤
അളിയൻസ് വെള്ളിവരെ നീട്ടിയതിൽ സന്തോഷം സന്തോഷം അവരെ ഞായറാഴ്ച വരെ ആക്കിക്കൂടെ ഞങ്ങൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ് സൂപ്പർ സീരിയലാണ് അതിലെ എല്ലാവരും അഭിനയം സൂപ്പർ ആണ് ചിലപ്പോൾ മഞ്ജുവിന്റെ അനീഷിന്റെയും ലില്ലിയുടെയും അഭിനയം ഇടക്ക് ഭയങ്കര ബോറാണ് 🌹🌹🌹🌹❤️❤️❤️
തങ്കം ചേട്ടത്തി എന്ന റൊണാൾഡിന്റെ വിളി ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️❤️❤️
റൊണാൾഡിനെ വെറുപ്പാണ്. പിന്നെയാ അവന്റെ വളി
9.29 isn't this boy a miracle child with extraordinary growth?His two cousins are way older than him especially Sayu but he and Sayu seems like of similar age group.Did Sayu stop growing?
😂😂😂😂
എനിക്ക് റൊണാൾഡിനെ നല്ല ഇഷ്ടമാ... ആർക്കൊക്കെ ഇഷ്ടം ആണ്😊❤
എനിക്കും ❤️
Ishtama chila nerathe swabhavam kanumbol kalel vaari adikkan thonnun 😂😂😂
Ella.
@@Two_idiots.0 enikku estamalla
Estamalla
മുത്തിനെയും - മെമ്പർ തുടങ്ങിയവരയും കാണാൻ ആഗ്രഹിക്കുന്നവർ - LIke
👏🏻👏🏻👏🏻👏🏻അമ്മ തകർത്തു വാരി 👏🏻👏🏻👏🏻തങ്കം ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് 👏🏻👏🏻റൊണാൾഡ് മച്ചമ്പി 👌🏻👌🏻👌🏻😊😊
റൊണാൾഡിന് അമ്പലത്തിൽ പ്രവേശനം ഉണ്ടോ. എന്തായാലും അളിയൻസ് ഇഷ്ട്ടം ❤️
അതിനെന്താ കുഴപ്പം
@@karthikeyanr5641സാധാരണ അമ്പലത്തിൽ അ ഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല
റൊണാൾഡിന് ഭാര്യയുടെയും മക്കളുടെയും അടുത്ത്. നിന്നൂടെ
Annit ningal vannu abhinayickumo
Amma super❤❤❤
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു
അളിയൻസ് കാണാറുണ്ട് എല്ലാം കണ്ടതായി ഓർമ്മയുണ്ട് വിട്ടു പോയിട്ടുണ്ടോ എന്നറിയില്ല കൊല്ലങ്ങളായി പ്രേക്ഷകനാണ് ക്ലീറ്റ ഇല്ലാത്ത എപ്പിസോഡ് ദുർബലമാണ് എന്ന് പറയുന്നില്ല എന്നാലും രുചി കുറവ് തോന്നുന്നുണ്ടോ എന്ന് സംശയം
ആരൊക്കെ ഉണ്ടായാലും ക്ളീറ്റസില്ലെങ്കിൽ അതൊരു കുറവ് തന്നേ
Aliyans സിരിയല്‍ ഏറ്റവും കുടുതല്‍ ശനിയാഴ്ച ദിവസം കൂടെ വന്നാല്‍ സൂപ്പര്‍ ബാക്കി ഉള്ളവര്‍ ഉള്‍പെടുത്താന്‍ നോകിയാല്‍
ഗംഭീരം 🌹🌹🌹💝💝💝
Elastic' pole neetiyannu episodes making, normal daysil polum family members ellavarum illa,ellam busy, pinne enthinana Friday oru Episode🙃
അമ്മയുടെ സെറ്റ് സാരി സൂപ്പർ.........
ദയവു ചെയ്തു ഈ എപ്പിസോഡിന്റെ രണ്ടാം ഭാഗം വേണം
ഒരു വണ്ടി ഷെഡിൽ ഇരുന്നിട്ടും kanakan നടന്നു പോകുന്നു.😂
അത് അയല്പക്കത്തെ ആ 😂😂
Ronald ആ പാവം അമ്മയെ പറ്റിച്ചു. അവിടുന്ന് ഇറക്കി വിടണം
Ronald illel rasmilla aliynsil
Kanakan police mandanpolice anu
ആ നന്ദി കെട്ടവനെ ഇറക്കി വിടണം
Re@@jayalekshmi2330renold theeta pandaaram
@@ernakulamnorth4452renold theeta pandaaram 😅
അമ്മയുടെ സെറ്റ് സാരി കണ്ട് കൊതിയായവർ ആരൊക്കെ???
Amme simply super. 🎉🎉
അമ്മ സൂപ്പർ ഒരുപാട് ഇഷ്ടം 😘
Manjuchechi superacting
The only serial which I see and wait
ലില്ലി വീണ്ടും മുങ്ങിയോ ഇന്നലത്തെ എപ്പിസോഡിൽ ലാസ്റ്റ് ലില്ലിയാണ് കനകന് ഷർട്ട് എടുത്ത് കൊണ്ട് വന്ന് കൊടുക്കുന്നത് ,,,
@@ansarikonni2941 lillykku ഫിലിം il കിട്ടി തുടങ്ങിയോ?
ഒരു ഫിലിം il കണ്ട പോലെ തോന്നി, ചെറിയ റോൾ.
ക്ളീറ്റോ ഉം രക്ഷപെട്ടു.
എന്നും ഇത് ഉള്ളപ്പോൾ ചായ ഉപ്പ്മാവ് 😍😍😍😍😍😍ഒരു എപ്പിസോഡ് കുടിയതിൽ സന്തോഷം 853 എപ്പിസോഡ്
Idhu Venam,Ammaykym,Ronaldinum😂😂😂😅😅😅
*കെഎസ്ഇബിയിൽ ക്ലർക്ക് ആയിട്ടും നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തുന്ന കണകൻ അണ്ണന് ആശംസകൾ*
Anoop aara
Ninte uppooppa aanu clerk
Kanakante peru aneesh enna anoop alla
കുത്താ മ്പുള്ളി handlooms ഇൽ ഇത് കിട്ടുന്നതാണ്.
What s acting amma super 👌👌. This episode alarms to be careful of online money transactions. This digitalization is not preferrable to old people
Amma 👌🏻👌🏻👌🏻
റൊണാൾഡോ ഓവർ ആണ്.. ഫുഡ് ന്റെ കാര്യത്തിലും പൈസയുടെ കാര്യത്തിലും....ഇങ്ങനെ ഉള്ള ആളിനെ ആരെങ്കിലും വീട്ടിൽ വച്ചു പൊറുപ്പിക്കുമോ. അതും പെൻഷൻ പണം ഇല്ലാതാക്കിയവനെ.. കനകൻ പോലീസെ ഇവനെ വെറുതെ വിടരുത്.... കാണുന്ന നമ്മളെ വിഡ്ഢിയാക്കരുത്....
Ammayude set mundu super
ഇന്നലെ എപ്പിസോഡ് കണ്ടു ഒത്തിരി ഇഷ്ടം ആയി വീണ്ടും ബോർ ആയി വരുന്നു ഒന്നും തോന്നരുതേ സ്‌കിപ് ചെയുവാ
Yes
Aa cherukkan vannaal kanan kollilla.
The bou is good
Ronaldu Kollam super super Amma
Njan kandu ❤
super episode ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ ❤️❤️
സ്റ്റർമാജികിനെ കാട്ടിൽ സൂപ്പർ അടിപൊളി
Muthinoru Happy Birthday❤❤❤
🦋 അടിപൊളി
തക്കുടു വാവ ഇനിയും പലതും കണ്ടു പിടിക്കും, കിടുക്കൻ
Time waste aakkanull acharacter.
Ethine kanumpol thanne chanal anakkum😂😂😂
തങ്കം മിടു മിടുക്കി തന്നെ മിടുക്കി മിടുക്കി ആണ്
റൊന്നാൾ ഡ് നെ ഇനിയും ഇവിടെ നിർത്തുമോ ?
Throw away that character and give him other than eating and cheating character... 😡😡😡
@@mjsmehfil3773very true
കുറച്ച് മാറ്റo വേണം
Ammede saree super,eviduna mediche🎉super
We need second part of this episode
അമ്മയുടെ ക്യാഷ് തിരിച്ചു കിട്ടിയാൽ സൂപ്പർ 😁
അളിയൻസ് ഫാൻസ് ഇവിടെ ഹാജർ ഇട്ടേളളു
Und❤
ലില്ലി വേറെ ഏതെങ്കിലും പ്രോഗ്രാം ചെയ്യുന്നുണ്ടോ...കാണുന്നേ ഇല്ലല്ലോ....ആരും ഇല്ലാത്തപ്പോ കാണാന്‍ കൊള്ളില്ല
വെള്ളി കൂടി 🥰🥰🥰
❤❤❤❤❤
Tankam....pysa pysa aarthipidicha swabhavam...realityilum anganetttannne
അമ്മയും റൊണാൾഡും ബെസ്റ്റ് കോംമ്പോ 👍❤️🎉✨🌹
അമ്മയുടെ അഭിനയം👍👏 ഭക്ഷണം കഴിക്കുന്നത് 😀😀
കനകൻ തുണി കഴുകുമ്പോൾ തങ്കവും കനകനും തമ്മിലുള്ള സംസാരം 😀😀
വല്ലപ്പോഴും തുണി നനയ്ക്കണം കനകാ 😂😂
❤ ലില്ലി മിസ്സ് യൂ
Glad to note that Aliyans serial will be available on Fridays also 😀😀😀😀😀
ഇതിലെ അമ്മയെ കാണാൻ എന്റെ അമ്മമ്മയുടെ പോലെ ആണ്.. എനിക്കൊത്തിരി ഇഷ്ടമാണ് അമ്മയെ ❤️
തക്കുടുന് നുണ പറയാൻ അറിയുവോ എന്ന് 😂
ഞാൻ ഉണ്ട്❤❤
പരദൂഷണം, മോഷണം, നന്ദികേട്, വിവരക്കേട്, ഇതെല്ലാം കൈമുതലായ റൊണാൾഡിനെ പോലുള്ള വർ എവിടെയും കാണും. നാശം 🤑
Super ammaaaaaaaa❤
കൊച്ചിനെ കൊണ്ട് ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കാര്യങ്ങൾ പറയിപ്പിക്കരുത്. അതിനു സ്കൂളിൽ പോകണ്ടേ...... മുത്തുവിനെ കാണാത്തതിൽ.....😢
Aliyens super
Muttu missing
Ronaldu oru Doctoriney kaananam
ഏത് ചാനൽ ഇൽ ആണ് അളിയൻസ് സീരിയൽ.. സമയം കൂടി പറയാവോ
Good 👍
lilly yude shote ippo koravanallo
തിന്ന് പറ്റിക്കുന്ന റൊണാൾഡ്
തങ്കത്തിന് കുറച്ച് ആർത്തി കൂടുതലാണ്
ഇഷ്ടപ്പെട്ടു
നമസ്തേ
റൊണാൾഡിൻ്റെ തെറ്റുകൾ വേണ്ട ഗൗരവത്തിൽ എടുക്കാത്തതു കൊണ്ടാണ് വീണ്ടും വലിയ വേണ്ടാതീനങ്ങളിൽ റൊണാൾഡ് ചെന്നു ചാടുന്നത്.
തക്കുടുവിൻ്റെ തെറ്റുകൾ വേണ്ട ഗൗരവത്തിൽ എടുക്കാത്തതു കാണുമ്പോഴും എന്തേ ഇങ്ങനെ എന്ന് തോന്നാറു ണ്ട്
"ബാല്യമാണ് സ്വഭാവരൂപീകരണത്തി പറ്റിയ കാലം "
"കുട്ടിക്കും പട്ടിക്കും ഇടുന്നതാ ചൊല്ല് "
പഴഞ്ചൊല്ലിൽ പതിരില്ലല്ലോ
Amma bodam ket veenapo thanksthinte abinayam athra originality vannila
I have developed a sauce using Moringa. Also a Chicken salami with moringa.If anyone interested to know, pls send in your msg.
Super super
🎉🎉🎉😂😂😂❤❤😅😅😅
ഒരു പാട് സന്തോഷം
Mon dae acting epo super ayi varundui
Set Mundu super
Anikku athra kandhalum mathiyavunnilla. Super acting all of you.
0:04 Cycle v😅
Lilly fance undo
പാവം ആ അമ്മയെ പറ്റിക്കണ്ടായിരുന്നു 😒
Ini yulla episodeil Lilye ullpeduthanam
അമ്മക്ക് റോഡോൾഡ് നോട് എന്തല്ലേ സ്നേഹം സ്വന്ദം അമ്മയെ പോലെ
ഞന് ഉണ്ട്❤❤
engne oru udayippine chumakanna pottenmar ennum undo?????
😂😂😂😂
Muthum lillyude makkalum valuthayittundavum allo appo vere kuttikale konduvaru thakkudu aliyansil set ayi
Aliyans kurachu koodi nannavan und bore avunnu
Muth ok an muth ini valaranonnum pokunnilla.
കിടുക്കനല്ല മിടുക്കൻ
Ethupole vendatha charecter ethil vere ella. 😂😂😂
Super, viliyanu, thankamchettathi
Ronald നെ എന്തിന്റെ പേരിലാണ് ഇഷ്ടപ്പെടുന്നത്😡... അളിയൻസ് നിലവാരം കുറഞ്ഞത് ഇയാൾ മുഖേന 😏😏😏
കഷ്ടം
മറ്റൊരു വീട്ടിൽ വന്ന് ഇങ്ങനെ തെണ്ടിത്തരം കാണിക്കുന്നവരെ എനിക്കിഷ്ടമല്ല എന്ത് ക്യാരക്ടർ ആയാലും Editer അയാലും എന്ത് തരികിട കാണിച്ചാലും Sapport ചെയ്യുന്ന പോലീസുകാരനും
റൊണാൾഡ് പാവം അമ്മയെ പറ്റി ക്കേണ്ടായിരുന്നു❤
Myself. Muthu illathey episode Kanan oru interest illa.