Aliyans - 852 | ഷർട്ട് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 707

  • @statusmediacreation455
    @statusmediacreation455 5 місяців тому +854

    വെള്ളിവരെ ആക്കിയതിൽ ആരാധകൻ എന്ന നിലക്ക് ആർക്കൊക്കെ ഹാപ്പി ആയി.....

    • @semimolabdulaziz3655
      @semimolabdulaziz3655 5 місяців тому +12

      Happy aaaayono😂😂😂😂

    • @sheelarsheelar
      @sheelarsheelar 5 місяців тому +18

      എനിക്ക് നല്ല സന്തോഷം ഉണ്ട് ഗയ്സ് എന്റെ ഹസ്ബന്റ് കൂടി കാണുന്നതാ ഒത്തിരി ഒത്തിരി സന്തോഷം ആയി

    • @semimolabdulaziz3655
      @semimolabdulaziz3655 5 місяців тому +3

      @@sheelarsheelar 👍👍

    • @alicejhon3900
      @alicejhon3900 5 місяців тому +7

      ഇടയ്ക്കെങ്കിലും മുത്തിനെ കാണിക്കുകയാണെങ്കിൽ വെരി വെരി ഹാപ്പി 😊

    • @anusreep2030
      @anusreep2030 5 місяців тому +6

      ​​@@alicejhon3900 ആ കുട്ടി എിവിടേയോ പഠിക്കാൻ പോയതല്ലേ.ഇതിൽ അല്ല real ആയിട്ട്

  • @sanjaynairgopinath3538
    @sanjaynairgopinath3538 5 місяців тому +200

    അസാധ്യ കോമഡി, പറയാതെ വയ്യ, അളിയന്മാരുടെ മത്സരയോട്ടവും തങ്കത്തിന്റെയും ലില്ലിയുടെയും റൊണാൾഡിന്റെയും പ്രകടനവും നന്നായിട്ടുണ്ട്. എല്ലാ ദിവസവും പുതുമയുള്ള കഥയുമായി വരുന്ന അളിയൻസിന്റെ അണിയറ പ്രവർത്തകർക്ക്
    💐💐💐

  • @jayasiby1123
    @jayasiby1123 5 місяців тому +117

    എന്തൊക്കെ പറഞ്ഞാലും ഉണ്ട ചോറിന് നന്ദി കാനിക്കുന്നവനാണ് റൊണാൾഡ്. തങ്കം ചേട്ടത്തിക്ക് എന്ത് പ്രശ്നം വന്നാലും പുള്ളിക്കാരൻ സഹായത്തിന് ഉണ്ടാവും 😊😊😊

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 5 місяців тому +108

    എന്നെപോലെ ഉള്ള വീട്ടമ്മമാർക്ക് അടുക്കളയിലെ കൂട്ടാണ് അളിയൻസ്.. പഴയ എപ്പിസോഡുകൾ ആയാലും ഞാൻ വീണ്ടും കാണും അത്രക്കിഷ്ടമാണ് ഓരോരുത്തരെയും..
    നമ്മുടെ അമ്മ ചേട്ടൻ ചേച്ചി കുട്ട്യോൾ ഒക്കെ ആയിട്ടാണ് തോന്നുന്നത്..
    4 വയസുള്ള എന്റെ മോനും ഒത്തിരി ഇഷ്ടാണ് അളിയൻസ്.. അഗീയൻസ് എന്നാണ് അവൻ പറയുന്നത്.. 💗💗

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 5 місяців тому +1

      ഞാനും പഴയ എപ്പിസോഡ് എല്ലാം വീണ്ടും കാണാറുണ്ട് 👍

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 5 місяців тому +1

      ഞാനും പഴയ എപ്പിസോഡ് എല്ലാം വീണ്ടും കാണാറുണ്ട് 👍

    • @harikuttyv.p7520
      @harikuttyv.p7520 5 місяців тому +1

      ❤️

    • @reshmijay
      @reshmijay 5 місяців тому +3

      എൻ്റേയും അടുക്കളയിലെ കൂട്ടാണ് അളിയൻസ്

    • @DinyuP
      @DinyuP 5 місяців тому

      Njanum veendum veendum kanarundu

  • @reenasuresh5924
    @reenasuresh5924 5 місяців тому +507

    തങ്കത്തിന്റെയും റൊണാൾഡിന്റെയും bond ഇഷ്ടമുള്ളവരുണ്ടോ ❤️❤️❤️

  • @sujathasukumarana00
    @sujathasukumarana00 5 місяців тому +129

    എൻ്റമ്മോ ചിരിച്ച് ചിരിച്ച് ചത്ത് 🤣🤣🤣 ലാസ്റ്റ് കനകൻ്റെ ഓട്ടം 🤣🤣 സൂപ്പർ episode 👏👏😍😍😍

  • @VijayraghavanChempully
    @VijayraghavanChempully 5 місяців тому +112

    ഇന്നത്തെ എപ്പിസോഡ് കലക്കി. കനകൻ മച്ചമ്പി ഒന്നിളകി അഭിനയിക്കാൻ തുടങ്ങിയല്ലോ. ക്ലീറ്റോ പതിവു പോലെ സൂപ്പർ. ആകെ വെന്തുരുകി നിൽക്കുന്ന തങ്കം😂
    റൊണാൾഡിൻ്റെ സഹായിക്കാനുള്ള തങ്കമനസ്സ്😅👌

  • @AbduAbdu-m6s
    @AbduAbdu-m6s 5 місяців тому +133

    തിങ്കൾ മുതൽ വെള്ളി വരെ അഭിനന്ദനങ്ങൾ ❤

  • @vinathamc-cb3uq
    @vinathamc-cb3uq 5 місяців тому +16

    അവസാനം കനാകൻ ബനിയന്റെ പുറത്ത് ഷർട്ടും ഇട്ടോണ്ടുള്ള ഓട്ടം എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഒരു വിധമായി 🤣🤣🤣😂😂😂😍😍😍

  • @FaisyMohamed
    @FaisyMohamed 5 місяців тому +16

    തങ്കം സൂപ്പർ പൊളിച്ചു എന്തോരു സ്നേഹം കാണുമ്പോ കൊതി യാകുന്നു തങ്കവും കനകനും പൊളിച്ചു

  • @shijinrb8694
    @shijinrb8694 5 місяців тому +261

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്‌ അടി ------>❤

  • @bindhunisha8588
    @bindhunisha8588 5 місяців тому +61

    കനകന്റെ ലാസ്റ്റ് സീൻ ഓട്ടം ചിരിച്ചു ഒരു വഴിയ്ക്കായി 😀😀
    അതുപോലെ തങ്കം ഷർട്ട്‌ കൊടുത്തപ്പോൾ ഉള്ള ഫീൽ കണ്ണുനനയിച്ചു 😢
    തക്കുടുവിനെ കണ്ടില്ലല്ലോ
    റൊണാൾഡ് ഇല്ലാത്ത അളിയൻസ് ചിന്തിക്കാൻ കൂടി വയ്യ
    എപ്പിസോഡ് വെള്ളിവരെ ആക്കിയതിൽ സന്തോഷം അറിയിക്കുന്നു...
    ലില്ലിയും എത്തി 🥰🥰🥰🥰🥰🥰🥰🥰🥰

  • @sulfikarali2352
    @sulfikarali2352 5 місяців тому +15

    😊😊😊😊😊 അളിയൻസിനെ കവച്ചുവെക്കാൻ വേറൊരു അളിയൻസ് ഇല്ല 😅😅😅😅സൂപ്പർ മെഗാസ്റ്റാർ. അളിയൻസ് ആഴ്ചയിൽ അഞ്ചുദിവസവും അളിയൻസ് എന്ന സീരിയൽ സീരിയൽ പ്രക്ഷേപണം ചെയ്യുന്നത് ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും വളരെയധികം സന്തോഷമുള്ള നിമിഷങ്ങളാണ്. സങ്കടപ്പെടാനും ചിരിക്കാനും ചിന്തിക്കാനും ആസ്വദിക്കാൻ പറ്റിയ നല്ല ഒരു ഫാമിലി സീരിയൽ 😅😅😅😅😅 ഡയറക്ടർ പ്രൊഡ്യൂസർ അഭിനേതാക്കൾ അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരായിരം ആശംസകൾ നേർന്നുകൊണ്ട് നിങ്ങളുടെ ഒരു ആരാധകർ. 👍🏽👍🏽👍🏽സുൽഫി. കുളവട്ടം. കരുളായി po നിലംബൂർ 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽.

  • @ShaheedaPp
    @ShaheedaPp 5 місяців тому +52

    😀😀😀അവസാനം തങ്കത്തിന്റെ ആ നിപ്പ് ഒരു രക്ഷയുമില്ല 🥰🥰👍🏻👍🏻poli

  • @reshmalalu9717
    @reshmalalu9717 5 місяців тому +20

    അളിയൻസ് ഇത്രയും എപ്പിസോഡ് കണ്ടെങ്കിലും പൊട്ടിച്ചിരിച്ചത് 😂ഈ എപ്പിസോഡ് കണ്ടാണ്... ലാസ്റ്റ് 😅

  • @Vineeshkvijayan
    @Vineeshkvijayan 5 місяців тому +27

    പ്രേക്ഷകരുടെ വാക്ക് കേട്ട് 5 ദിവസം ആക്കിയത് എല്ലാം കൊള്ളാം!!!
    ഈ ദിവസത്തിന് എല്ലാം നല്ല ആശയം ഇല്ലെങ്കിൽ ഇവർ തന്നെ തിരിച്ച് പറയും ഇത് നിറുത്തുന്നതാണ് നല്ലതെന്ന്...
    മികച്ച രീതിയിൽ കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു👍

  • @bahubali68
    @bahubali68 5 місяців тому +109

    റൊണാൾഡാണ് കുറച്ചു കാലമായി അളിയൻസിലെ താരം. നല്ല അഭിനയം 👍

  • @lathikavivekananthan788
    @lathikavivekananthan788 5 місяців тому +10

    ഇത്രേം ചിരിച്ച ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല. Well done. Congrats

  • @gayathrivnampoothiri4364
    @gayathrivnampoothiri4364 5 місяців тому +29

    ഇനി മുതൽ fridayum...🎉💃 Happy😊 happy😍 happy.. 🥳🥳.. എല്ലാ ദിവസവും വേണമായിരുന്നു...

  • @ameyaprasanth8665
    @ameyaprasanth8665 5 місяців тому +7

    അളിയൻസ് എന്ന പേര് അന്വർത്ഥമാക്കുന്ന ഒരു എപ്പിസോഡ് മാസങ്ങൾക്കു ശേഷം കാണാൻ പറ്റി. കഥാപാത്രങ്ങൾ എണ്ണത്തിൽ കൂടാതെ പല എപ്പിസോടും മുൻപ് കണ്ടിട്ടുണ്ട്. ഇത് അതെ രീതിയിൽ. ഞങ്ങൾ അളിയൻസിനെ ഇഷ്ടപ്പെട്ടത് അളിയന്മാരുടെ വഴക്കും സ്നേഹവും കണ്ടുകൊണ്ടാ. അത് ഇന്ന് ഉണ്ടായിരുന്നു. ഒപ്പം തമാശയും

  • @puliman6544
    @puliman6544 5 місяців тому +4

    Super episode. ഇത്തരം episodes ആണ് പ്രേക്ഷകർക്കിഷ്ടം. Writer ക്ക് big salute

  • @haneefambikana8290
    @haneefambikana8290 5 місяців тому +5

    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി... വല്ലാത്ത ഒരു ഷർട്ട് ... അ തങ്കത്തിൻ്റെ നിൽപ്പ് കണ്ടപ്പോൾ അതിലും വലിയ ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂😂😂😂😂😂😂😂😂😂😂😂

  • @jalajas1376
    @jalajas1376 5 місяців тому +13

    സൂപ്പർ episode 😂❤ കന കൻ.. സൂപ്പർ..ഓട്ടം❤എൻ്റെ തങ്കം...ആദ്യമേ സത്യം പറഞ്ഞിരുന്നെങ്കിൽ😂 ലാസ്റ് നിൽക്കുന്ന സീൻ..പൊളി❤സൂപ്പർ ഡിയർ..റൊണാൾഡ്..പാവം
    .തങ്കത്തിനെ സഹയിക്കുന്നല്ലോ❤🎉👌👌

    • @Kunhunneen-dd3fz
      @Kunhunneen-dd3fz 5 місяців тому

      കനകന്റെയും ക്ലീറ്റസിന്റെയും ഓട്ടം ഇന്നാണ് അളിയൻസിൽ രസമായത്

    • @etra174
      @etra174 5 місяців тому

      Aadyame Thankam sathyam paranjirinnu engil,
      ee thamaasha undaakum aayirunnillallo.

  • @VinithaPb
    @VinithaPb 5 місяців тому +18

    ഇന്നത്തെ അളിയൻസ് സൂപ്പർ 😅😅😅😅😅😅. എന്നത്തേയും സൂപ്പർ thaneeyyaaaneeeeeee

  • @Gkm-
    @Gkm- 5 місяців тому +85

    ആ ലേഡീഡ് റൂം പോലെത്തെ തല്ലി പൊളി പരിപാടിക്ക് പകരം അളിയൻ തന്നെയാ ഏഴു ദിവസം ആയാലും നോ പ്രോബ്ലം

    • @Zohra846
      @Zohra846 5 місяців тому +6

      Correct. Ladies room ippol bore aanu.

  • @aayishaaadhi7146
    @aayishaaadhi7146 5 місяців тому +2

    16:10.. ഇതു 100സത്യം തങ്കത്തിന്റ ഡയലോഗ്.... റിയൽ ലൈഫ് ഒരു കാര്യം പറയുംപോലെ തന്നെ..👍🏼 അളിയൻസ് ❤

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 5 місяців тому +4

    അളിയൻസ്, ഉപ്പും മുളകും, ചക്കപ്പഴം, എല്ലാം യൂട്യൂബിൽ ആണ് ഞാൻ കാണുന്നത് ❤❤❤❤❤

  • @Ponnusponnumon
    @Ponnusponnumon 5 місяців тому +1

    ഈ എപ്പിസോഡ് തകർത്തു 😆😆😆 ആ അവസാനത്തെ ഓട്ടവും തങ്കം ചേച്ചി യുടെ ആ നിൽപ്പും എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂😂അനീഷേട്ടന്റെ ലാസ്റ്റ് ആ dress combo സൂപ്പർ 😂😂 പാവം ലില്ലി യുടെ മുണ്ട് എടുക്കാനായുള്ള ആ ഓട്ടം 😂😂😂😂 ഇതിന്റെ എല്ലാം ഇടയിൽ റൊണാൾഡോ യും കലക്കി 😂😂😂😂 അടിപൊളി എപ്പിസോഡ് 🎉🎉🎉

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 5 місяців тому +34

    വെള്ളി കൂടി അളിയൻ സ് ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം...
    പിന്നെ ലില്ലി എവിടെ... 🤔

  • @naushadbabu9964
    @naushadbabu9964 5 місяців тому +6

    അവസാന മൂന്നു മിനുട്ട് പ്രിയദർശൻ മൂവി ക്ലൈമാക്സ്‌ പോലെ 😂

  • @hussaintp2743
    @hussaintp2743 5 місяців тому +4

    വെള്ളിയാഴ്ച വരെ അളിയൻ സ് സംപ്രേഷണം ചെയ്യുന്നു എന്നറിഞ്ഞു വളരെ സന്തോഷം.

  • @jollyjoe1078
    @jollyjoe1078 5 місяців тому +2

    റൊണാൾഡ് ഓരോ ദിവസവും അതിശയയിപ്പിക്കുന്നു അഭിനയത്തിലൂടെ.. ❤️👍..

  • @alexdaniel8271
    @alexdaniel8271 5 місяців тому +3

    What a mental recreation..whenever I feel mentally down I see your old episodes.. Thank you aliyens and aliyen vs aliyen crew. You people are just great.. The superb artistes and director.. ❤❤❤

  • @abdulrafeeque4393
    @abdulrafeeque4393 5 місяців тому +3

    ഇതുപോലെ ഉള്ളത് വരട്ടെ നല്ല അടിപൊളി episode. കാണാന്‍ ഒരു രസം ഉണ്ട്,..,😂😂

  • @prateeksha3355
    @prateeksha3355 5 місяців тому +327

    തങ്കം ചേട്ടത്തി എന്ന് വിളിക്കുന്നത് ഇഷ്ടം ഉളളവർ ഉണ്ടോ ❤

  • @udithvarmapreetha6294
    @udithvarmapreetha6294 5 місяців тому +10

    വെള്ളി വരെ ആക്കിയത് ഭയങ്കര സന്തോഷം ഞങ്ങൾ ഫാമിലി മൊത്തം കാണും 😊

  • @thomaskthomas557
    @thomaskthomas557 5 місяців тому +11

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ.എല്ലാവരും തകർത്തു. 22:34

  • @beenabeena1794
    @beenabeena1794 5 місяців тому +19

    ഒരു കള്ളം നിലനിർത്താൻ തങ്കം പെടുന്നൊരു പാടെ തങ്കം സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +12

    ആ റൊണാൾഡിന് അങ്ങോട്ട്‌ കൊടുത്താൽ പോരായിരുന്നോ തങ്കം ചേട്ടത്തി 😄

  • @juby_ktr
    @juby_ktr 5 місяців тому +1

    ഇന്നത്തെ ഏറ്റവും സന്തോഷമുള്ള വാർത്ത..... അളിയൻസ് ഇനി വെള്ളിയാഴ്ചയും ❤❤❤❤❤❤

  • @sulfikarali2352
    @sulfikarali2352 5 місяців тому +1

    തിങ്കൾ മുതൽ വെള്ളിവരെ 😅😅😅😅സൂപ്പർ 👍🏽👍🏽👍🏽 ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.. സുൽഫി. കുളവട്ടം. കരുളായി. Po. നിലംബൂർ. മലപ്പുറം.. ജില്ല. 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @AL-BOSS_001
    @AL-BOSS_001 5 місяців тому +3

    ലാസ്റ്റ് റൊണാൾഡിനെ മിസ്സ്‌ ചെയ്തു ❤️😘😘

  • @srenivishnu9685
    @srenivishnu9685 5 місяців тому +2

    Super episode 😂😂😂
    ഇത് പോലെ വരട്ടെ ❤..super super 🥰😘 manju ചേച്ചി,aneeshetan,rondald ക്ലിറ്റോ,lilly...powlichu ❤❤❤❤❤❤❤

  • @reemajo1
    @reemajo1 5 місяців тому +7

    Thanks 🙏 for the whole team
    Friday vare akkiyathinu.....
    This is the only medicine for stress relief
    One request pz extend the time too pz

  • @nithinchacko3488
    @nithinchacko3488 5 місяців тому +7

    അളിയൻസ്vc അളിയൻ പഴയ എപ്പിസോഡ് തൊട്ടു കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ

    • @gireeshchira5799
      @gireeshchira5799 5 місяців тому

      👍അളിയൻ V/s അളിയൻ തൊട്ടു കണ്ടു തുടങ്ങിയവർ എത്ര പേരുണ്ടെന്ന് ചോദിച്ചാൽ വിരലിലെണ്ണാവുന്നവർ പോലുമുണ്ടാവില്ല

  • @nijijohn541
    @nijijohn541 5 місяців тому +6

    Aakri perukkunna timil Thankam parayunna dialogues athu nalla mixie ,nalla pathram ennokke....sthiram veetammamarude dialogue aanu😂

  • @jameelatc7712
    @jameelatc7712 5 місяців тому +8

    തിതിങ്കൾ മുതൽ വെള്ളിവരെ 'ഇ
    ഷ്ടപ്പെട്ടു. നല്ല തീരുമാനം.

  • @ChristyJosehp
    @ChristyJosehp 5 місяців тому +10

    അളിയൻസ് ഇനി തിങ്കൾ മുതൽ വെള്ളിവരെ 💃💃💃💃💃

  • @mediamedia9694
    @mediamedia9694 5 місяців тому +14

    ഏതായാലും തലച്ചിറ sir പ്രേഷകരോട് നല്ല പോലെ response ചെയുന്ന nice തക്കുടുന്റെ mis bihavier നിർത്തി റൊണാൾഡോയുടെ ഉള്ള പെരുമാറ്റം മാറ്റി nice

  • @sanusanumon5802
    @sanusanumon5802 5 місяців тому +1

    തിങ്കൾ മുതൽ വെള്ളിവരെ ആക്കിയതിൽ ഒരു പാട് സന്തോഷം ❤❤❤

  • @Chuvappan
    @Chuvappan 5 місяців тому +57

    പണ്ട് അളിയൻസിലെ താരങ്ങൾ കമന്റിലൂടെ പ്രേക്ഷകരുമായി സംസാരിച്ചിരുന്നു.
    അതുപോലെ ഇനിയും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @ashkrizz
      @ashkrizz 5 місяців тому +3

      *അതൊന്നും ഇനി നടക്കില്ല ലോക്കൽസും ആയി ഡീൽ ചെയ്യാൻ ഞങൾ ഇല്ല*

    • @sanjaynairgopinath3538
      @sanjaynairgopinath3538 5 місяців тому +2

      കൊള്ളാം, കുറെ ചിരിച്ചു, അളിയന്മാരുടെ മത്സര ഓട്ടവും, തന്നതിന്റെ എക്സ്പ്രഷൻസും, നന്നായിട്ടുണ്ട് 😅😅😅

    • @mpaul8794
      @mpaul8794 5 місяців тому +4

      Athe..Manju used to respond to all our comments❤

    • @subhapraveen871
      @subhapraveen871 5 місяців тому +5

      Last ലെ കനകന്റെ ഓട്ടം
      സൂപ്പർ 😂😂😂😅😅

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 5 місяців тому +15

      സുഖമല്ലേ

  • @safari7152
    @safari7152 5 місяців тому +26

    എല്ലാരും ഉള്ള എപ്പിസോഡ് വേണം.. കൊച്ചപ്പച്ചൻ.. കുഞ്ഞമ്മച്ചി.. പപ്പാ.. അമ്മായി.. എല്ലാരും വേണം.. 😍🥰❤😍

    • @AnsiUnais
      @AnsiUnais 5 місяців тому

      Nallu sayyu venda

  • @mujeebashihabmubi747
    @mujeebashihabmubi747 5 місяців тому

    ഹിഹി.... 😂😂😂😂😂ഇപ്പോഴാണ് അളിയൻസിന്റെ പഴയ താളം തിരിച്ചുവന്നത്..... Keep it up aliyans team...... 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @sirajc7362
    @sirajc7362 5 місяців тому +3

    വെള്ളിവരെ ആക്കിയതിൽ ഒരുപാട് സന്തോഷം
    തക്കുടു മോനെ ഒഴിവാക്കല്ലേ അവനിപ്പോൾ പാവത്താൻ ആയിട്ടുണ്ട്

  • @jobyshaji4604
    @jobyshaji4604 5 місяців тому

    Super ❤️ അറിയാതെ കണ്ണു നിറയും തങ്കത്തിൻ്റെയും കനകൻ്റെയും സ്നേഹം കാണുമ്പോൾ

  • @smithasunil33
    @smithasunil33 5 місяців тому

    Chirichu.chathu😂😂😂😂😂superrr climaxil.rRonaldum veanamaayirunnu THANKAM....RONLD.COMBO...
    Superrr❤❤❤❤❤

  • @semimolabdulaziz3655
    @semimolabdulaziz3655 5 місяців тому +1

    Numma apesha swekarichadinu kaumudy Tv K big salute❤❤❤

  • @Suresh-tu3sw
    @Suresh-tu3sw 5 місяців тому +2

    👏🏻👏🏻👏🏻👏🏻പൊളിച്ചു 👏🏻👏🏻👏🏻ഒരു ചെറിയ കള്ളം പറയാൻ പോയത് കൊണ്ട് കിട്ടിയ പണി.... ഇത് എങ്ങനെ ഒപ്പിക്കുന്നു തങ്കം 😂😂😂

  • @akhilapa6214
    @akhilapa6214 5 місяців тому +1

    vallathoru aniyanum chettathiyumane ith .....vere valla seriyalum aayirunnel avihitham aanenn paranjene ....ivar nalla compo 👏👏👌👍

  • @nithinchacko3488
    @nithinchacko3488 5 місяців тому

    ഞങ്ങളുടെ ഇഷ്ട പരമ്പരയാണ് അളിയൻസ് അളിയൻസ് ഉറങ്ങാത്ത ദിവസങ്ങളില്ല

  • @kunjusworld2770
    @kunjusworld2770 5 місяців тому

    അളിയൻസ് ഇഷ്ടം ❤. എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്. വെള്ളിയാഴ്ച കൂടി ഉണ്ടെങ്കി പിന്നേം സന്തോഷം 🎉

  • @aleenajose9497
    @aleenajose9497 5 місяців тому

    Koore naalukalk shesham ahn pazhepole ithra entertaining ayittolla episode 😂😂😂

  • @nidhicreations2247
    @nidhicreations2247 5 місяців тому

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി 😁😁എല്ലാവരും സൂപ്പർ... തിങ്കൾ മുതൽ വെള്ളി വരെ ആക്കിയതിൽ സന്തോഷം....

  • @sajeevkumars9820
    @sajeevkumars9820 5 місяців тому

    ഭയങ്കര കോമഡി റൊണാൾഡോ തങ്കം പൊളിച്ചു 😄😘❤️👍👌

  • @MuzammilK-y4u
    @MuzammilK-y4u 5 місяців тому +1

    അലയൻസ് പോളിയോ സൂപ്പർ😂😂😂😂😅

  • @sreepriya7616
    @sreepriya7616 5 місяців тому

    വെള്ളിവരെ ആക്കിയതിൽ സന്തോഷം.
    ഇജ്ജാതി ചിരിപ്പിച്ചൊരു ക്ലൈമാക്സ്‌ 😂.

  • @bn-lq5jl
    @bn-lq5jl 5 місяців тому +2

    Aliyans is back after a long time. I enjoyed 😂😂😂
    Superb episode

  • @artapart9708
    @artapart9708 5 місяців тому +1

    superrrrr.....ഇന്നത്തെ എപ്പിസോഡ് കലക്കി...ഹാപ്പി ആയി

  • @suhrakallada3874
    @suhrakallada3874 5 місяців тому

    സന്തോഷം വെള്ളിയാഴ്ച്ച കൂടി അളിയൻസ് എത്തുമെന്നറിഞ്ഞതിൽ❤

  • @parvathi9540
    @parvathi9540 5 місяців тому

    കുറയെ കാലത്തിനു ശേഷം ഒരു episide കണ്ട് ചിരിച്ച് 😂😂 last adipoli 😂😂

  • @AnziyaSafeena
    @AnziyaSafeena 5 місяців тому

    ഒരുപാട് നാളുകകൾക് ശേഷം നല്ല ഒരു എപ്പിസോഡ് ലാസ്റ്റ് സൂപ്പർ 😄😄😄

  • @sandhyarajesh3250
    @sandhyarajesh3250 5 місяців тому

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ...ചിരിച്ചു മടുത്തു..❤❤

  • @mollycherian5583
    @mollycherian5583 5 місяців тому +1

    Super. Thankam love you chakkare. Amazing acting. ❤

  • @saralatk9370
    @saralatk9370 5 місяців тому

    ഇന്നത്തെ എപ്പിസോഡ് കലക്കി അവസാനം അളിയന്മാരുടെ ഓട്ടം സൂപ്പർ ❤

  • @sajeevig9544
    @sajeevig9544 5 місяців тому +1

    അളിയൻസ് ഒന്ന് രണ്ട് എപ്പിസോസുകളായിട്ട് പഴയ വൈബ് വന്നു തുടങ്ങി😂😂❤

  • @chennai-mallurecipes91
    @chennai-mallurecipes91 5 місяців тому

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ പറയാതിരിക്കാൻ വയ്യ ഒരുപാട് നാളായി വലിച്ചിഴച്ചു കൊണ്ടു പോയിരുന്നു ഇന്ന് അടിപൊളി പണ്ട് എല്ലാ എപ്പിസോഡും ഇതുപോലെയായിരുന്നു😂😂😂😂😂

  • @sureshveenaparameswaran8153
    @sureshveenaparameswaran8153 5 місяців тому

    വളരെ നാളുകള്ക്കു ശേഷം കണ്ട ഒരു ഉഗ്രന്‍ episode 😂🤣👏👏👏👏👍

  • @greenplanet9142
    @greenplanet9142 5 місяців тому +1

    Hats off to the entire crew....One of the best episodes ever.....

  • @soliammasaju1890
    @soliammasaju1890 5 місяців тому

    ചിരിച്ചു ചിരിച്ചൊരു വഴിക്കായി.... എന്റമ്മോ 🙏🙏🙏🙏🙏

  • @BhavyaBinny
    @BhavyaBinny 5 місяців тому

    ഉസ്മാൻ കോയ...നല്ല എപ്പിസോഡ് . Thank you all

  • @sijoaniyen1105
    @sijoaniyen1105 5 місяців тому

    സൂപ്പർ ഇത്രയും നാള് കണ്ടതിൽ വെച്ചു ഈ എപ്പിസോഡ് ചിരിച്ചു ചത്തു

  • @manjusunny4080
    @manjusunny4080 5 місяців тому +1

    Eniku Ronald ne bhayankara ishtamanu❤😂

  • @E_D_W_I_N_616
    @E_D_W_I_N_616 Місяць тому

    കർത്താവേ.... കലക്കി 😅😅😅

  • @rajkumar135rajkumar9
    @rajkumar135rajkumar9 5 місяців тому

    മഞ്ചു അഭിനയിക്കുകയല്ല ജീവിക്കുകയാണ്.... ഏതു റോളും അഭിനയിച്ച് തകർക്കും

  • @sreejishavelayudhan7610
    @sreejishavelayudhan7610 5 місяців тому +22

    Ronaldo is now a safeguard 😅

  • @radhakrishnannair6507
    @radhakrishnannair6507 5 місяців тому +1

    നല്ല episode. ഇതു പോലെ സ്റ്റാന്‍ഡാര്‍ഡ് ഉള്ള episode വേണം

  • @AlphonsajhonTrichy
    @AlphonsajhonTrichy 3 місяці тому

    ഇന്നത്തെ episode adipoli,ആദ്യമായീട്ട് കനകൻ ചിരിപ്പിച്ചു

  • @georgevarghesekulathumkal
    @georgevarghesekulathumkal 5 місяців тому

    One of the best episodes. "Aliyans" is improved a lot. ഇഷ്ടപ്പെട്ട episode. Mubrook Rajesh Thalachira.

  • @ashkrizz
    @ashkrizz 5 місяців тому +39

    *കെഎസ്ആർടിസിയിൽ ഡിപ്പോ മാനേജർ ആയിട്ടും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തുന്ന ഡൊണാൾഡിന് അഭിനന്ദനങ്ങൾ*

    • @RayzansWorld
      @RayzansWorld 5 місяців тому +2

      Aano...

    • @shijinrb8694
      @shijinrb8694 5 місяців тому +3

      ഏത് ഡിപ്പോയിൽ.. പുതിയ അറിവാണല്ലോ 😮

    • @ushadhanyatha1813
      @ushadhanyatha1813 5 місяців тому +8

      വെറുതെ തട്ടുന്നതാ😂 ഇങ്ങനെ ഇടക്കിടെ ക്ലീറ്റോയ്ക്കും കനകനുമൊക്കെ ഓരോ ജോലിയുമായി പ്രതൃക്ഷപ്പെടാറുണ്ട്😅

    • @ashkrizz
      @ashkrizz 5 місяців тому

      @@shijinrb8694 ksrtc തമ്പാനൂർ

    • @ashkrizz
      @ashkrizz 5 місяців тому +2

      @@RayzansWorld തമ്പാനൂർ ഡിപ്പോ

  • @JithaManoj-n8v
    @JithaManoj-n8v 5 місяців тому +3

    കേബിൾ എടുത്തതിനു സുലു ചേച്ചി യും, കെട്ടിയോനും കൂടി വഴക്കും കൊണ്ട് വരണമായിരുന്നു 😂

  • @noormohamed6098
    @noormohamed6098 5 місяців тому +2

    തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ആക്കണം

  • @anjusbabu3945
    @anjusbabu3945 5 місяців тому

    അടിപൊളി എപ്പിസോഡ്... ലാസ്റ്റ് കനകന്റെയും ലില്ലിയുടെയും ഓട്ടം😂😂

  • @stephymichael3239
    @stephymichael3239 5 місяців тому +2

    Thankam super. Onnum parayanila😊😊

  • @thameemthameem7339
    @thameemthameem7339 5 місяців тому +3

    Super serial adipoli ❤️

  • @nishasajeer5710
    @nishasajeer5710 5 місяців тому +1

    Ronald ഇന്ന് കലക്കി 👍🏻❤

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 5 місяців тому

    എന്തൊരു ഗ്ലാമർ ആണ് ലില്ലി അടിപൊളി 💯💯💯

  • @smitha9431
    @smitha9431 5 місяців тому

    ചിരിച്ചു ചിരിച്ചു വയ്യ ഇത് പോലെ ഞാനും ആങ്ങള വൈഫ് എല്ലാം കൂടി ആക്രി പെറുക്കി വിറ്റു ട്രിപ്പ്‌ പോകാൻ ചെലവ് ക്യാഷ് ഒപ്പിച്ചിട്ടുണ്ട് 🤣🤣🤣🤣

  • @keerthanak3248
    @keerthanak3248 5 місяців тому

    Ningal kodukumbo ulla sandosham enikm kanande❤❤ronald😻

  • @shareefmohammed5902
    @shareefmohammed5902 5 місяців тому

    ഒരു ഷർട്ടിന്റെ കഥാപാത്രം കൊണ്ട് ഒരു എപ്പിസോഡ് പൂർത്തീകരിച്ച സംവിധായകന് നമിക്കുന്നു🙏🏻

  • @ShylajaKomalan
    @ShylajaKomalan 5 місяців тому

    അയ്യോ ഒന്നും പറയാനില്ലേ. പൊളിച്ചടുക്കി 😂😂😂😂😂