Aliyans - 848 | അരിഷ്‌ടം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @shareefmohammed5902
    @shareefmohammed5902 6 місяців тому +124

    ടെലിവിഷൻ ചരിത്രത്തിൽ ഇത്രയും നാച്ചുറലായി അഭിനയിക്കുന്ന കുറച്ച് ആൾക്കാരെ ഞാൻ എന്റെ അറിവിൽ ആദ്യമായി കാണുന്നത്.കുഞ്ഞു കുട്ടികൾ വരെ എല്ലാ കുടുംബത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്. ചിലപ്പോൾ ഇത് കാണുമ്പോൾ ഇത് അഭിനയം തന്നെ ആണോ എന്ന് തോന്നി പോകാറുണ്ട് ❤️🙏🏻

    • @geethas4005
      @geethas4005 6 місяців тому +2

      ഈ റൊണാൾഡ് ഈ വീട്ടീന്ന് എന്നുപോകും? തീരെ ബോർ ആണ് ഇയാൾ 🤔🙄, ക്ളീറ്റോയെ കാണിക്കു ഈ റൊണാൾഡ് വേണ്ടേ വേണ്ട 🤔

    • @cvdreams3418
      @cvdreams3418 6 місяців тому +1

      ​@@geethas4005റൊണാൾഡോ സൂപ്പർ ആണ്

  • @ammuswork8296
    @ammuswork8296 6 місяців тому +91

    സീരിയലിലും ജീവിതത്തിലും എല്ലാം കേൾക്കുന്ന ഡയലോഗ് ആണ്.. "പ്രായമായവർ അല്ലേ.... അവര് പറഞ്ഞത് കാര്യമാക്കണ്ട...".. പ്രായമായവക്ക് എന്തും പറയാൻ ഉള്ള ലൈസൻസ് ഉണ്ടോ....

    • @Padmini1712
      @Padmini1712 6 місяців тому +9

      Kaanakan oru Male chauvinistic. Azhukka character. Ratnammey poley

    • @NAKULSGAMING
      @NAKULSGAMING 6 місяців тому +4

      മിക്കവാറും അമ്മൂമ്മ മാർ ഇങ്ങനെ ആണ് പ്രായത്തിന്റെ പ്രോബ്ലെംസ് ഒന്നും ചെയ്യാൻ പറ്റുന്നില്ല രോഗങ്ങൾ എവിടെ എങ്കിലും പോകണം എന്തുണ്ടെങ്കിലും പോകാൻ അസുഖങ്ങൾ കാരണം സാധിക്കില്ല അങ്ങനെ ആകുമ്പോൾ ദേഷ്യം ഉണ്ടാകും മിക്കവാറും എല്ലാവരും ഇങ്ങനെ ആകും

    • @Nair1qq
      @Nair1qq 6 місяців тому +1

      എല്ലാവരും ഇങ്ങനെ അല്ല. എന്റെ മദർ in law ഒരക്ഷരം വായിൽ നിന്നും വീഴില്ല . അതിന് പകരം എന്റെ അമ്മ, ഈ ടൈപ്പ് ആണു.

    • @rileshnelloolirilesh
      @rileshnelloolirilesh 6 місяців тому

      സ്വന്തം അമ്മക്കും അച്ഛനും മക്കളോട് അല്ലാതെ പിന്നെ ആരോടാ പറയുക

    • @Ashaash2023
      @Ashaash2023 6 місяців тому

      ചെറുപ്പക്കാരി ആയ ലില്ലി എന്താ അമ്മാവനോട് പറഞ്ഞത്... ദേഷ്യം വരുമ്പോ പ്രായമൊന്നും പ്രശ്നമല്ല പറഞ്ഞു ജയിക്കണം അത്ര തന്നെ...

  • @Gkm-
    @Gkm- 6 місяців тому +100

    ആ മൂത്ത പെൺ കുട്ടി എന്ത് പെട്ടെന്ന വലുതായിത് കോവിഡ് കാലത്തു കൊച്ചു കുട്ടി ആയിരുന്നു എന്ത് പെട്ടെന്ന സമയം പോവുന്നത്

    • @MrKeralite
      @MrKeralite 6 місяців тому +9

      Penkuttykalil യൗവനം വരുന്നത് പുഴയില്‍ മലവെള്ളം വരുന്നത് പോലെ,,,, എംടി

    • @Gkm-
      @Gkm- 6 місяців тому +2

      @@MrKeralite സത്യം

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 6 місяців тому +1

      ​@@MrKeraliteഅതെ 👍

    • @Rahiyanath-e4q
      @Rahiyanath-e4q 6 місяців тому +7

      അതിലിത്ര അതിശയിക്കേണ്ടമുട്ടേൽ നടന്നിരുന്ന തക്കുടു ഒരു മാസം കൊണ്ട് ഒന്നാം ക്ലാസ്സിൽ ആയി മറ്റേ കുട്ടി പെൺ കുട്ടി യല്ലേ പെൺ കുട്ടികൾ പെട്ടെന്ന് വളരും

    • @Gkm-
      @Gkm- 6 місяців тому +1

      @@Rahiyanath-e4q ആൺ കുട്ടികൾ എന്താ അത് പോലെ വളരാത്തെ

  • @Aboobackerth3024
    @Aboobackerth3024 6 місяців тому +38

    ഒന്നും പറയാനില്ല സൂപ്പർ അമ്മയും അമ്മാവനും മറ്റെല്ലാവരും ശരിക്കും ജീവിക്കുകയാണ് കലക്കി ഞാൻ ഇത് കണ്ടപ്പോൾ 25 വർഷം മുമ്പ് എൻ്റെ അയൽപക്കത്തുള്ള അമ്മാവനും അമ്മയും ' അവരുടെ മക്കളും ഒരു മാറ്റവുമില്ല ആ അമ്മാവനും അമ്മായിയും വളരെ വൈകിയാണ് കല്യാണം കഴിച്ചത് മക്കളില്ല അമ്മാവൻ വെള്ളം അടിച്ചു വന്നാൽ ഇതാണ് അവസ്ഥ അമ്മാവൻ ജീവിച്ചിരിപ്പുണ്ട് അമ്മയും മരിച്ചു അമ്മായിയും മരിച്ചു❤❤❤❤❤❤❤

  • @reenasuresh5924
    @reenasuresh5924 6 місяців тому +23

    മുത്തിനെ കൊണ്ടുവാ ആ തക്കുടു ഇത്രയും വളർന്നില്ലേ അപ്പോൾ മുത്ത് ഡോക്ടർ ആയി കാണില്ലേ ഈ കുട്ടികൾ എത്ര അഭിനയിച്ചാലും മുത്തിന്റെ അഭിനയത്തിനേക്കാൾ വരില്ല ❤❤❤

    • @hannahsusan5197
      @hannahsusan5197 6 місяців тому +1

      Muthu doctor aay kanille was epic😂😂😂

  • @നോക്കണ്ടഒന്നൂല്യ

    ലില്ലിടെ മക്കളെ ലില്ലി വളർത്താൻ എല്ലാവരും സമ്മതിക്കണം. ലില്ലി തല്ലിയാലോ വാഴ്ക പറഞ്ഞാലോ മറ്റുള്ളവർ ലില്ലിയെ അതിന് അനുവദിക്കില്ല. എന്നിട്ട് വല്ലതും ചെയ്താൽ അമ്മക് കുറ്റം

    • @Nair1qq
      @Nair1qq 6 місяців тому +6

      അതിപ്പോൾ തങ്കം മുത്തിനെ വഴക്ക് പറഞ്ഞാൽ കനകൻ ഒക്കെ തങ്കത്തെ പറയാറുണ്ടല്ലോ.
      എല്ലായിടത്തും കാണുന്നതാണ് ഇതൊക്കെ.

    • @priyas4398
      @priyas4398 6 місяців тому +4

      Yes. Ennal oru karyam sathyam aanu. Lilliyude makkal anusaranaellatha pillera.

    • @prashobk6904
      @prashobk6904 6 місяців тому +1

      ഇത് സീരിയൽ അല്ലേ 😂

    • @lathakumar269
      @lathakumar269 6 місяців тому +3

      തങ്കം മൂത്തിനെ എന്തെങ്കിലും പറഞ്ഞാൽ ആദ്യം ചാടി വീഴുന്നതു ലില്ലി ആണ്. Dialogue ഇതു തന്നെ

    • @sabnaabhilash8141
      @sabnaabhilash8141 6 місяців тому +1

      ഇതൊക്കെ നടക്കുന്നതാണ് ഇന്നും ഇപ്പോളും

  • @alexalex-dl3qc
    @alexalex-dl3qc 6 місяців тому +31

    ആരായാലും പറയുമ്പോ വാക്കുകൾ സൂക്ഷിക്കണം.....😊😊

    • @Padmini1712
      @Padmini1712 6 місяців тому

      Ratnamma always loose talk

  • @Suresh-tu3sw
    @Suresh-tu3sw 6 місяців тому +44

    👏🏻👏🏻👏🏻നൂറു ചോദ്യങ്ങൾക്കു തുല്യമാണ് സുഹൃത്തേ താങ്കളുടെ ഒരു നോട്ടം.... പലപ്പോഴും തോന്നിയതാ ചോദിക്കാൻ... തങ്കത്തിനു ഇഷ്ടപ്പെട്ടില്ലെങ്കിലോ 😊😊😊മച്ചമ്പിക്ക് തോന്നിയല്ലോ 👏🏻👏🏻ഇതാണോ അമ്മേ വളർത്തു ദോഷം.... ലില്ലിപ്പെണ്ണിന്റെ ആ ചോദ്യവും.... അല്ല, അഹങ്കാരം, മുതു കൂത്താട്ടം... അമ്മയുടെ മറുപടിയും 😄😄👏🏻👏🏻റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് ഒക്കെ അടിപൊളി ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @prasanthwandoor9678
      @prasanthwandoor9678 3 місяці тому

      ക്ലീറ്റോ ഇല്ലെങ്കിൽ ഒരു രസം ഇല്ല😅😅😊❤

  • @sabnadiaries3160
    @sabnadiaries3160 6 місяців тому +7

    "Ithum vlrthudoshano amme"oww entha dialogue, ath kalakki enik bynkra ishtyi.

  • @adithilakshmi1841
    @adithilakshmi1841 6 місяців тому +19

    ലില്ലിയുടെ മോൾ ലില്ലിയെക്കാൾ വലുതായി ❤️

    • @GREEN_FOREST143
      @GREEN_FOREST143 6 місяців тому

      ആരോ കമൻറ് ഇട്ടിട്ടുണ്ട്, പിള്ളേര് വണ്ണം വെക്കുന്നില്ലാലോ എന്ന് 😂😂

  • @PrasadPrasad-kh5ip
    @PrasadPrasad-kh5ip 6 місяців тому +7

    ഞാൻ വിചാരിച്ചു ലില്ലി മക്കളെ കുട്ടി ഇപ്പൊ പോകും പോയാൽ story മാറും ഗുഡ് good

  • @anasraseena2342
    @anasraseena2342 6 місяців тому +14

    ഗിരിരാജൻ അമ്മാവൻ സൂപ്പർ. അഭിനയം

  • @anooshaj
    @anooshaj 6 місяців тому +123

    ഈ ഇടയായി അമ്മയുടെ സംസാരം വളരെ മോശമാണ് ഒരു എപ്പിസോഡിൽ ഭർത്താവു ജോലി ചെയ്തു കൊണ്ട് വരുന്നത് ഭാര്യ കഴിക്കുന്നു എന്ന് പറയുന്നത് കേട്ടു

    • @muruganarumugham4056
      @muruganarumugham4056 6 місяців тому +10

      Satyam

    • @karthikau8343
      @karthikau8343 6 місяців тому +24

      Satyam ..anikk ah avarude character ottum istam alla

    • @Sleepyhead7896
      @Sleepyhead7896 6 місяців тому +22

      സത്യം... വളരെ ബോർ ആണ് അമ്മമാരുടെ അങ്ങനുള്ള സംസാരം😢
      തട്ടീം മുട്ടീം എന്ന പരിപാടിയിൽ kpac ലളിത ചെയ്ത മായാവതി എന്ന കഥാപാത്രവും അങ്ങനെ പറയാറുണ്ട് ഇടക്ക്🥲 അത് കേൾക്കുമ്പോഴും എനിക്ക് ഒരു അറപ്പ് തോന്നാറുണ്ട്😢😞
      മരുമക്കളോട് അമ്മായിഅമ്മമാരുടെ ഇങ്ങനുള്ള ചൊറിച്ചിൽ വർത്തമാനം തമാശക്ക് പോലും ഇത്തരം ഉൾപെടുത്തരുത്.. ഒരു പെൺകുട്ടി വീട്ടിൽ വന്നാൽ ഇങ്ങനെ ചൊറിയാനും അവരെന്ത് കുറ്റം ചെയ്താലും കുത്തിപൊക്കി വഴക്കുണ്ടാക്കി പെരുപ്പിക്കുന്നതും വളരെ മോശം സ്വഭാവം😢🥵
      അത്തരം രംഗങ്ങൾ വരുന്ന സീരിയൽ സീനുകൾ സെൻസർ ചെയ്ത് കളയണം... അങ്ങനെയുള്ള അമ്മമാർക്കെതിരെ കേസ് എടുക്കാനുള്ള നിയമവും വരണം🙂

    • @koottukaran3461
      @koottukaran3461 6 місяців тому +1

      👍

    • @AnilkMadhavan
      @AnilkMadhavan 6 місяців тому +12

      ചില പ്രായമവർ എല്ലാം ഇങ്ങനെയുള്ള സ്വഭാവങ്ങളൊക്കെ കാണിക്കും സ്വഭാവികമാണ്.😊

  • @Veruthey_
    @Veruthey_ 6 місяців тому +24

    ക്ളീറ്റസിനെ മിസ്സ്‌ ചെയ്യുന്നുണ്ട്😒...... ക്ളീറ്റോയെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു ❤❤❤

  • @jyothisjacob3704
    @jyothisjacob3704 6 місяців тому +28

    ഇന്നത്തെ കഥ ഏറെ വ്യത്യസ്തമായി.കൊള്ളാം.

    • @supriyap5869
      @supriyap5869 6 місяців тому

      വളരെ നന്നായിരിക്കുന്നു👌👍👌👌👌👌👌

    • @Padmini1712
      @Padmini1712 6 місяців тому

      Not different. Censor should not allow such Worst Stories. No comedy today. IRRITATING🙄😬😒🥵🤮🤢🤕🥶🤯😵‍💫🧐

    • @Padmini1712
      @Padmini1712 6 місяців тому

      This is not comedy. Irritating Bad serial

  • @ananyaalluzz631
    @ananyaalluzz631 6 місяців тому +16

    അമ്മയുടെ സംസാരം കുറച്ചുകൂടെ നിലവാരം ഉള്ളതാക്കാം ഈ പറയുന്ന അമ്മ തന്നെ അല്ലെ തങ്കത്തിനെ വളർത്തിയത് എന്നിട്ട് എന്താ നടന്നത് എന്ന് അറിയാലോ😌😂

    • @bhagyaaaa3451
      @bhagyaaaa3451 6 місяців тому +2

      ഞാനും അതാ ആലോചിച്ചത്.

    • @saleemaj1476
      @saleemaj1476 6 місяців тому

      ​@@bhagyaaaa3451അതാരും ചിന്തിക്കില്ല. ജയിക്കാൻ വേണ്ടി വായിൽ തോന്നുന്നത് പറയും 😂

    • @MalikAmin-js3jf
      @MalikAmin-js3jf 5 місяців тому

      Xoduh znzu ra

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 6 місяців тому +16

    കുറച്ചു എപ്പിസോഡ് ആയി അമ്മ ഓവർ ആണ്

  • @binduunnikrishnan1466
    @binduunnikrishnan1466 6 місяців тому +16

    അമ്മാവനോട് ശകലം ബഹുമാനം വേണം അമ്മാവൻ സ്വയം വില കളഞ്ഞതാണ്.

  • @alexandergeorge9365
    @alexandergeorge9365 6 місяців тому +71

    അമ്മ, കുറച്ചു over ആണ്. നല്ല ഡയലോഗുകൾ കൊടുക്കുക. ഇല്ലെങ്കിൽ അമ്മയോട് respect ഇല്ലാതാകും.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 6 місяців тому +21

    സയ്യു കുഞ്ഞും തക്കുടു വലുതും ആയി..അതെ പോലെ ഉപ്പും മുളകിൽ പാറു ഇപ്പോളും കുഞ്ഞ്,പക്ഷേ ലച്ചുവിനു കുഞ്ഞായി.അതും പാറുനെക്കാൾ 2,3 വയസ്സ് ഇളയത്. ഇപ്പൊ എല്ലാം ഒരു പോലെ ആയി...ഇനി അടിപൊളി എപ്പിസോഡ് തരുക അത്രേയുള്ളൂ.😊🥰

    • @Shibikp-sf7hh
      @Shibikp-sf7hh 6 місяців тому +1

      കഥയല്ലേ ജീവിതമല്ലല്ലോ

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 6 місяців тому

      @@Shibikp-sf7hh അതുകൊണ്ട് ആണ് അഭിപ്രായം പറയാൻ കഴിയുന്നത്.സീരിയൽ അല്ലല്ലോ sitcom അല്ലേ.

    • @prashobk6904
      @prashobk6904 6 місяців тому +1

      അപ്പോ ഇതിന് മുന്നേ ഉള്ള കനകന് ഇപ്പോ ഉള്ള കനകനേക്കാൾ പ്രായമുണ്ടായിരുന്നല്ലോ 😂😂

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 6 місяців тому +37

    അല്ലെങ്കിലും ഈ പിള്ളേർ ക്കു വളർത്തു ദോഷം ഉണ്ട്‌ 😂

    • @Padmini1712
      @Padmini1712 6 місяців тому +2

      Ratnamma's daughter Thangam,Worst Child. Bad upbringing by Ratnamma. 😅😅😅

    • @Padmini1712
      @Padmini1712 6 місяців тому +1

      Irritating Ratnamma character.

    • @Padmini1712
      @Padmini1712 6 місяців тому

      Just like Thangam😂😂😂

  • @SiyadSiyad-b9l
    @SiyadSiyad-b9l 6 місяців тому +6

    അളിയൻ നന്നായിട്ട് അഭിനയിക്കുന്നുണ്ടല്ലോ ഓ അഭിനയിക്കാൻ പണ്ടേ മിടുക്കൻ ആയിരുന്നല്ലോ

    • @valsalaaravindan9514
      @valsalaaravindan9514 6 місяців тому +1

      അതെന്താ ഇങ്ങനെയൊരു കമെന്റ്... അളിയനോ.. അമ്മാവനും മരുമകകനും അല്ലേ..

  • @abhilashkerala2.0
    @abhilashkerala2.0 6 місяців тому +1

    Amma vs ammavan powlich❤❤❤😂😂😂
    Lilly vs thangam❤❤❤😂😂
    Kanakan❤❤❤
    Kuttis❤❤❤.
    Ronald ❤❤❤😂

  • @sathyanandakiran5064
    @sathyanandakiran5064 6 місяців тому +1

    നമസ്തേ
    കനകനെന്തേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിച്ചില്ല?
    ഇങ്ങനെ ഒരു ബന്ധം ചിലർക്ക് പ്രായമായാലുണ്ടാകുന്ന ഒരു പ്രകൃതം എത്ര ഭംഗിയായാണ് അമ്മ കാണിക്കുന്നത്. അതേ പോലെ അമ്മാവനും ലില്ലിയും ഒക്കെ വളരെ സഹജമായ കാര്യങ്ങൾ👍👌

  • @martinmathew1898
    @martinmathew1898 6 місяців тому +6

    അമ്മാവൻ വേറെ ലെവൽ 👌👌👌

  • @safari7152
    @safari7152 6 місяців тому +13

    മഴ, പവർ കട്ട്‌,അളിയൻസ്. ഹാ അന്തസ്സ് 🥰❤️😍❤️❤️❤️❤️❤️❤️

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 6 місяців тому +5

    ഇന്നത്തെ എപ്പിസോഡ് എ ന്നത്തേതിനേക്കാളും സൂപ്പർ... ശരിക്കും ചിരി വന്നു.

  • @sathibs8424
    @sathibs8424 6 місяців тому +15

    അമ്മാവൻ വന്നിരുന്നപ്പോഴേ ഞാൻ വിചാരിച്ചതാണ് രണ്ടാമത്തെ അരിഷ്ടം പൊട്ടും എന്ന് 😂😂😂😂

  • @SUNIL.vettam
    @SUNIL.vettam 6 місяців тому +4

    🌹 അമ്മാവൻ മിഥുനം സിനിമയിലെ ഇന്നസെന്റിന്റെ റോളിൽ 😂 @ 27 - 06 - 2024 🌹

  • @Padmini1712
    @Padmini1712 6 місяців тому +1

    Lily, Please tell Ratnamma,Thangam ran away bcoz of Ratnamma's valartha dosham😅😅😅😅

  • @Meenus1078
    @Meenus1078 6 місяців тому +4

    Mikkaveedukalilum nadakkunnannathanu ithokke 👌🏻👌🏻👌🏻episode

  • @meenasundhar6436
    @meenasundhar6436 6 місяців тому +1

    🙏വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ജീ 🙏🌹🤍

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 6 місяців тому +16

    'അമ്മ ഓവർ ആയിപോയി

  • @Dreams-jm7hl
    @Dreams-jm7hl 6 місяців тому +9

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം തുടക്കം കണ്ടപ്പോഴേ തോന്നി റൊണാൾഡ് ആകും സ്ക്രിപ്റ്റ് എന്ന് 👍👍
    കുട്ടികൾ ഉള്ള വീട്ടിൽ പൊട്ടുന്ന കുപ്പികൾ ഇങ്ങനെ യാണോ വയ്ക്കുന്നത് ആണെങ്കിൽ തന്നെ ഒരു പ്രാവശ്യം പൊട്ടി കഴിഞ്ഞും വീണ്ടും അവിടെ തന്നെ വയ്ക്കുമോ....
    അമ്മയും അമ്മായിയും ഉള്ളത് നല്ലത് എന്നും ഉണ്ടാവണം അമ്മായി കുറച്ചു എപ്പിസോഡിൽ ഉണ്ടാകണം പെട്ടെന്ന് പോകരുത്...❤️❤️

    • @Padmini1712
      @Padmini1712 6 місяців тому

      Ratnamma character venda. Bad woman

  • @kairaliashok
    @kairaliashok 6 місяців тому

    അളിയൻസിൻ്റെ 'കോമഡി സീരിയൽ' എന്ന ടാഗ് ലൈൻ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വന്ന് വന്ന് അപൂർവ്വമായി മാത്രം കോമഡി കാണാൻ കഴിയുന്ന ഒന്നായി മാറിയിട്ടുണ്ട് അളിയൻസ്.

  • @AnsiUnais
    @AnsiUnais 6 місяців тому +20

    Ee piller varunnathe preshnam undakkananu .

    • @Padmini1712
      @Padmini1712 6 місяців тому

      Ratnammey thanney preshnam😢.

  • @Fathimathsafa-uf5wv
    @Fathimathsafa-uf5wv 6 місяців тому +15

    Ella episode kanda aarellam und❤😊👍

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 6 місяців тому +3

    നല്ല എപ്പിസോഡ്. ലില്ലി സൂപ്പർ
    തള്ളയുടെ സ്വഭാവം ഭയങ്കരം

  • @binduunnikrishnan1466
    @binduunnikrishnan1466 6 місяців тому +23

    തള്ളയ്ക്കും തങ്കത്തിനും ഇഷ്ടമല്ല ലില്ലി നന്നാകുന്നത്. ലില്ലി യ്ക്ക് ഇഷ്ടമല്ല തങ്കം നന്നാകുന്നത്

    • @Trivian_mallu
      @Trivian_mallu 6 місяців тому +1

      മിക്ക വീടുകളിലും അതെ അവസ്ഥ ഉണ്ട്.

    • @vikasnellipadam6794
      @vikasnellipadam6794 6 місяців тому

      അതാണ് അളിയൻസ് 😂

  • @Shibikp-sf7hh
    @Shibikp-sf7hh 6 місяців тому +15

    വയസ്സായവർക്ക് വാശി കൂടുതലാ അവർ എന്ത് പറഞ്ഞാലും സഹിക്കുക ക്ഷെമിക്കുക നമ്മൾ എന്തെങ്കിലും പറഞ്ഞ പിന്നെ അതെ കാണു.

  • @sakariyasakar943
    @sakariyasakar943 6 місяців тому +45

    ഇ രണ്ട് കുട്ടികൾ ഇങ്ങിനെ ആണ് അനുസരണ ഇല്ലാത്ത കുട്ടികൾ ആണ്

  • @janco3618
    @janco3618 6 місяців тому +227

    ഗൾഫിൽ ഓഫീസ് ഇരുന്നു അളിയൻ്റെ ശബ്ദരേഖ ഹെഡ്സെറ്റ് വെച്ച് എന്നെപോലെ കേൾക്കുന്നവർ ഉണ്ടോ 😂❤❤

  • @subhadeepu5677
    @subhadeepu5677 6 місяців тому +1

    സൂപ്പർ episode ❤️❤️❤️👌👌👌

  • @meenab3067
    @meenab3067 6 місяців тому +2

    Mother is unwittingly spoiling the peace and harmony of the house- she talks of lily's faulty raising of her children - while her own daughter eloped and then expects her brother to contribute financially to her house

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому

    സന്തോഷമായി നിന്ന അമ്മാവനെ തങ്കം ആവിശ്യമില്ലാത്ത പ്രശ്നം പറഞ്ഞു ദേഷ്യം പിടിപ്പിച്ചതാണ്

  • @sanupjsd7498
    @sanupjsd7498 6 місяців тому

    ഇത് പോലുള്ള episode ആണ് വേണ്ടത് 👍

  • @sreedevid2247
    @sreedevid2247 6 місяців тому +11

    അമ്മ പറഞ്ഞത് ശരിയാ, രണ്ടും അഹങ്കാരം പിടിച്ച പിള്ളേരാണ്

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 6 місяців тому +4

    സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️

  • @santhoshsupersabin9828
    @santhoshsupersabin9828 6 місяців тому +10

    ലക്ഷ്മി അമ്മ സൂപ്പർ❤❤❤❤ അളിയൻസിന്റെ പരിസരത്ത് വരത്തില്ല മറ്റൊരു സിറ്റ് കോം 😀😀😀💪💪💪💪💪

  • @mayajiss4146
    @mayajiss4146 6 місяців тому +1

    ഒരുപാട് ഇഷ്ടം❤❤❤ അമ്മാവൻ❤❤❤

  • @shinojmknr8041
    @shinojmknr8041 6 місяців тому +2

    AMMAVAN SUPER ACTING 🥳🥳🥳🥳

  • @riyasriyas8084
    @riyasriyas8084 6 місяців тому +46

    മുത്തിനെ മിസ്സ് ചെയ്യുന്നു

  • @salimvs3768
    @salimvs3768 6 місяців тому +2

    അമ്മാവൻ പൊളിയാ 😂😂😂❤❤❤❤❤

  • @shibyhelen2209
    @shibyhelen2209 6 місяців тому +5

    നല്ലു നെ കാണാൻ നല്ല ഭംഗിയുണ്ട് ഇപ്പോ 🌹🌹❤️❤️

  • @krishnekumar1781
    @krishnekumar1781 6 місяців тому +1

    അമ്മാവൻ കലക്കി❤❤❤❤❤

  • @devikram7065
    @devikram7065 6 місяців тому +6

    കീറ്റോ ചേട്ടന് മിസ്സ് ചെയ്യുന്നവർ ഉണ്ട്

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 6 місяців тому +31

    Thakudu ഇത്രയും വളർന്നിട്ടും e kunjunghalk വളർച്ച് വന്നിലെ😂😂😂😂😂😂😂😂😂

  • @safari7152
    @safari7152 6 місяців тому +4

    അളിയന്മാർ വന്നല്ലോ 🥰❤️🥰🥰😍🥰😍😍

  • @achuarun735
    @achuarun735 4 місяці тому +1

    ഇങ്ങിനെയുള്ള അമ്മമാരെ glorify ചെയ്യുന്നതാണ് ഈ സീരിയലിൻ്റെ കുഴപ്പം. ലില്ലിയോട് കുറച്ച് കൂടി അനുതാപത്തോടെ പെരുമാറുന്ന അമ്മയെങ്കിൽ നല്ലൊരു മെസ്സേജ് ആയേനെ. ഇങ്ങിനെയാണ് അമ്മമാർ എന്ന് പറഞ്ഞ് അങ്ങിനെ തന്നെ കാണിക്കുമ്പോൾ എന്ത് മാറ്റമാണ് സൊസൈറ്റിയിൽ ഉണ്ടാവുക.. ഈ സിസ്റ്റത്തിൻ്റെ ഭാഗമായി ജീവിച്ച് പോകുന്നു എന്നത് മാത്രം.
    കഴിഞ്ഞ് ദിവസം കണ്ട ഒരു എപ്പിസോഡിൽ അമ്മാവൻ പറയുന്നത് കേട്ടു, അല്ലേലും അടുക്കള ജോലി പെണ്ണുങ്ങൾ ചെയ്താലേ ശരിയാകൂ എന്ന്. ആണുങ്ങളെ ഇത്ര കഴിവില്ലാതവരായി ഈ നൂറ്റാണ്ടിലും കാണിക്കുമ്പോൾ സഹതാപം തോന്നുന്നുണ്ടെ 😅

  • @purushothamanpk8830
    @purushothamanpk8830 6 місяців тому +4

    സാധാരണ പെൺകുട്ടികളാണ് വേഗം വളരാറ് ഇവിടെ നേരെ തിരിച്ചും '

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 6 місяців тому +2

    Super program, super acting. ❤❤❤❤❤🎉🎉🎉🎉

  • @liboymathew2008
    @liboymathew2008 6 місяців тому

    ശരിക്കും ഈ അമ്മയും തക്കുടും, അളിയൻസിന് ദോഷം ആണ് 🙏🏼🙏🏼

  • @rejeenamary6110
    @rejeenamary6110 6 місяців тому +4

    ellarum sredhichaarnno innu nalla episode aarnnu..thakkudune mathram episode eduthu kanikumpo athu bayankara arochakamanu...prekshakarude abhiprayangal director sirinte sredhayil pettu ennu vishwasikkunnuu..

  • @sulekhavasudevan680
    @sulekhavasudevan680 6 місяців тому +2

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം.

  • @AbuKattil
    @AbuKattil 6 місяців тому +3

    ഇതുപോലയുള്ള സ്ക്രിപ്റ്റ് ആവണം

  • @Padmini1712
    @Padmini1712 6 місяців тому +1

    Ratnamma valartha dosham- Thangam enna oru Fraudu molu🤣😅 School padikaadey,Cleetoviney kootikondu odi poi😂😂😂😂😂😂😅

  • @rekhano1613
    @rekhano1613 6 місяців тому +1

    Arishtam serial super 👌 👍 😍

  • @balachandranpv4692
    @balachandranpv4692 6 місяців тому +6

    അളിയന്മാർക്കു പകരം നാത്തൂന്മാരുടെ വഴക്ക്

  • @RameshPv-z3h
    @RameshPv-z3h 6 місяців тому +1

    റൊണാൾഡ് ഭക്ഷണം കഴിക്കാത്ത ഒരു എപ്പിസോഡ്,😂😂😂

  • @jojomathew
    @jojomathew 6 місяців тому

    ഇതു കൊള്ളാം ഇങ്ങനുള്ള എപ്പിസോഡ് ആണ് വേണ്ടിയത്

  • @antonykplr2795
    @antonykplr2795 6 місяців тому +1

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം കാരണം തക്കുടു മോൻ വായ തുറന്നില്ല.

  • @rkalyankumar2718
    @rkalyankumar2718 6 місяців тому +2

    ஹோ...எங்க தாய் மாமனுக்கு கோவம் வந்திடுச்சே...இனி என்ன பண்ண...😂😊😊😊👌🏻👌🏻👌🏻💐💐💐🔥

  • @Imatraveler85
    @Imatraveler85 6 місяців тому +4

    14:35 ഈ ഒരു കുശുമ്പും കുന്നായ്മയും പറച്ചിൽ ഒരു വേറെ ലെവൽ..😂😂😂

  • @Padmini1712
    @Padmini1712 6 місяців тому

    Marumagalu Dance classinnu pogaan paadilla. Molu thozhil orappinu pogam,tailoring cheydu pizhaikkam. Aangalu kudichu mariyaam. Marumagan jolikku pogandaa. Thangathindey paisa motshikkaam. Comedy Serial😂😂😂😂😂😂😅😅😅😅😅😅😅😅😅

  • @RamnaSaju
    @RamnaSaju 6 місяців тому +9

    അമ്മാവൻ ഇതു പോലെ ഒരു അമ്മാവൻ ഉണ്ടായിരുന്നു എങ്കിൽ

  • @RamcymolRaheem
    @RamcymolRaheem 6 місяців тому +12

    അമ്മായിഅമ്മക്ക് എന്ത് കിടന്നു പറയാമോ

  • @gopikag1169
    @gopikag1169 6 місяців тому +4

    അല്ല ഈ കനകന്റെ മക്കൾക്കു വളർച്ച ഇല്ലേ 😂🤭

    • @jollyjoe1078
      @jollyjoe1078 6 місяців тому

      ഇതിൽ കൂടുതൽ ഇനി എന്തു വളരാൻ ആണ്‌ 🤔😇

  • @AnilkMadhavan
    @AnilkMadhavan 6 місяців тому +3

    ഉപ്പും മുളകിനേക്കാൾ മികച്ചത്.ഇപ്പോൾ ഇതാണെന്നാണ് എനിക്ക് തോന്നുന്നത്.

    • @sudhavm6963
      @sudhavm6963 6 місяців тому

      Water autho. Athoatotti😂

  • @User_25542
    @User_25542 6 місяців тому

    സായുവിനെക്കാളും വലുതാ ഇപ്പോഴത്തെ തക്കുടു 😂😂😂 എന്തോന്നെടേയ് 🤭🤭

  • @SairaAkbar-n5p
    @SairaAkbar-n5p 6 місяців тому +6

    അല്ലെങ്കിലും ലില്ലിക്ക് ഇത്തിരി സമർത്യം കൂടുതലാ പാവം അമ്മാവൻ

    • @princythomas1266
      @princythomas1266 6 місяців тому

      Lillyde sideil thet ila ammatude words a mosham

  • @vinayakkanil7806
    @vinayakkanil7806 6 місяців тому +6

    അടിപൊളി എപ്പിസോഡ്, ഗിരിരാജൻ അമ്മാവന്റ് മീശ 🤣🤣🤣

  • @deepthipathmini8573
    @deepthipathmini8573 6 місяців тому +2

    മഴക്കാലമായില്ലേ. ഒരു മഴക്കാല എപ്പിസോഡ് തന്നൂടെ

  • @tijinatiju176
    @tijinatiju176 6 місяців тому +2

    പാവം അമ്മാവൻ 😂😂😂🎉🎉🎉🎉

  • @bahubali68
    @bahubali68 6 місяців тому +8

    മൂന്നു പിള്ളേരെയും ഒഴിവാക്കാവുന്നതാണ്.

    • @jollysports5654
      @jollysports5654 6 місяців тому +2

      പക്ഷേ പിള്ളേരെ കാണിച്ചില്ലെങ്കിൽ കമന്റ്, പിള്ളേര് എവിടെ പോയി പിള്ളേരെ കൊണ്ട് വാ, ലില്ലിക്ക് മക്കളെ വേണ്ടേ, തക്കുടു എന്തിയെ, അങ്ങനെ നൂറു ചോദ്യങ്ങൾ വരും,കുട്ടികളെ ഉൾപ്പെടുത്തി,

    • @jubimathew3169
      @jubimathew3169 6 місяців тому

      Kannan Mon super anu

  • @manukp455
    @manukp455 6 місяців тому +38

    തക്കുടു ഫാൻസ് 😎👇🏼

  • @semimolabdulaziz3655
    @semimolabdulaziz3655 6 місяців тому

    Super 😍😍😍😍😍

  • @praveenk8409
    @praveenk8409 6 місяців тому +3

    ലില്ലി ഉണ്ടെങ്കിലേ അളിയൻസ് ഒരു സുഖം ഉള്ളു ലില്ലി ഇഷ്ടം ❤️

  • @zoyazai3634
    @zoyazai3634 5 місяців тому

    അമ്മ സൂപ്പർ ❤

  • @Chakku777
    @Chakku777 6 місяців тому

    അളിയൻസ് കാണുമ്പോൾ ടെൻഷൻ ഒക്കെ കുറയും 🥰🥰🥰🥰🥰🥰

  • @beenabeena1794
    @beenabeena1794 6 місяців тому +1

    അമ്മാവൻ സൂപ്പർ അഭിനയം

  • @abilashanand
    @abilashanand 6 місяців тому +1

    ❤❤അളിയൻസ് കുടുംബം

  • @RajendranVayala-ig9se
    @RajendranVayala-ig9se 6 місяців тому +8

    'അളിയൻസ് ഷൂട്ടിംഗ് സ്ഥലം എവിടെയൊക്കെയാണ്? നാളിലൊക്കെ മഴയുണ്ടെങ്കിലും ഇവിടെയെങ്ങും കാണാനില്ല. മുത്തിൻ്റെHostel ഒന്നു കാണാൻ ആഗ്രഹമുള്ളത് എനിക്കു മാത്രമല്ല

    • @JijiVinod-d5d
      @JijiVinod-d5d 6 місяців тому +1

      ഇപ്പൊ വാർഡ് അടിസ്ഥാനത്തിൽ ആണ് സുഹൃത്തെ മഴ പെയ്യുന്നത്

  • @Chuvappan
    @Chuvappan 6 місяців тому +43

    അളിയൻസ് കുടുംബത്തിലെ പുതിയൊരു കഥാപാത്രമായി ആ വീട്ടിൽ ഒരു ദിവസം താമസിക്കാൻ ആർക്കൊക്കെ ഇഷ്ടം?
    ❤️ഏത് കഥാപാത്രം ആവാൻ ആണ് ഇഷ്ടം?

    • @Tanjiro68552
      @Tanjiro68552 6 місяців тому +3

      Oru pattala ക്കാരൻ്റെ bhary aaya njan militaryquartersil adthu താമസിച്ച kuttukariyaye vvaratte എന്ന് ചോദിച്ചു letter ഇടണം എന്ന് vicharechu erunnappole ആണ് covid chathichathu 😢😢 ഇപ്പൊ സുഖമില്ലാതയെ yathra cheyyanum pattilla vishamaundu

    • @sunithajohny-jg8hk
      @sunithajohny-jg8hk 6 місяців тому +2

      തങ്കം

    • @leenap.v9117
      @leenap.v9117 6 місяців тому +1

      മുത്തുലക്ഷ്മി 😁

    • @mathewparekatt4464
      @mathewparekatt4464 6 місяців тому

      😂😂😂😂​@@leenap.v9117

    • @MynaMina-jq9oe
      @MynaMina-jq9oe 6 місяців тому +3

      എനിക്ക് ലില്ലിടെ ഫ്രണ്ട് ആയി വന്നമതി

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому

    എല്ലാവരും വെറുതെ പറഞ്ഞതാണ്. കേൾക്കുന്നവർക്ക് വേദനിക്കുന്നത് ആരും മനസ്സിലാകില്ല

  • @ShylajaKomalan
    @ShylajaKomalan 6 місяців тому +2

    അടിപൊളി.😂😂😂😂

  • @SulaikhaNalakathKalarikkal
    @SulaikhaNalakathKalarikkal 6 місяців тому +3

    ഓണവും വിഷുവും പോലെ കൊല്ലത്തിൽ ഒരു ദിവസം പ്രത്യക്ഷപെടുന്ന രണ്ട് കുട്ടികൾ മഹാ ബോർ

  • @muralimadhav1969
    @muralimadhav1969 6 місяців тому

    Suprrrrr❤🎉

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 6 місяців тому +2

    Chechiyode alpam bahumanam akam ammava..chechide munpil vellamadich varunnathe athra seriyalla😊

  • @anpukochu4504
    @anpukochu4504 6 місяців тому +2

    First comment aliyans fans 👍😅

  • @anbalaganp2930
    @anbalaganp2930 6 місяців тому

    Brilliant acting by Kanagan..!