കഷായം ഗ്രീഷ്മയുടെ നിലവിലെ അവസ്ഥ കണ്ടോ?!| MEDIA MALAYALAM | Dhanush Devan BS | R Shyam Babu

Поділитися
Вставка
  • Опубліковано 14 тра 2024
  • കഷായം ഗ്രീഷ്മയുടെ അറിയാക്കഥകൾ. ഗ്രീഷ്മ ആത്മഹത്യ ഭീഷണി മുഴക്കിയ ത്രില്ലിംഗ് സ്റ്റോറി!! | Greeshma | Sharon | Kerala Police..
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #greeshma #sharon
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Розваги

КОМЕНТАРІ • 313

  • @tomthomas3986
    @tomthomas3986 15 днів тому +159

    തിരിച്ചു ഷാരോൺ ആണ് ചെയ്തത് എങ്കിൽ... ഇപ്പൊ അവന്റെ അവസ്ഥ എന്തു ആകുമരുന്ന്..... സ്ത്രീ ആയത്കൊണ്ട് എന്തും ചെയ്യാം നിയമം രക്ഷിക്കും.. അതുകൊണ്ട് ഇനിയും കൊലകൾ തുടരും 🤗

    • @sujithvishnu8664
      @sujithvishnu8664 14 днів тому +3

      അതെ ബ്രോ അവിടെ കൊല ഉണ്ടല്ലോ അതുകൊണ്ട് അവൾ പുല്ല് പൊലെ രക്ഷപ്പെടും

    • @shisa4097
      @shisa4097 14 днів тому +7

      ഷാരോൺ ആയിരുന്നെങ്കിൽ ജയിലിൽ നന്നായി ജീവിച്ച് കുറച്ചു നാൾ കഴിഞ്ഞ് ഇറങ്ങി പെണ്ണും കെട്ടി സുഖമായിട്ട് കഴിയുന്നുണ്ടാകും... ആര് മരിച്ചാലും കൊന്നാലും ഇങ്ങനെയൊക്കെ തന്നെ..

    • @denildavis3561
      @denildavis3561 14 днів тому +7

      ​@@shisa4097കോപ്പാണ് ആണ് ആണെങ്കിൽ കാണാമായിരുന്നു പെണ്ണായാൽ റാങ്ക് ഹോൾഡർ നല്ല കുട്ടി 😂 കൊറേ കണ്ടതല്ലേ

    • @joobinvarghese3088
      @joobinvarghese3088 13 днів тому +2

      ​@@shisa4097ഹോ ഭയങ്കര അറിവ്.. എന്നിട്ട് കഷായം ഗ്രീഷ്മ ഒരു വർഷം പോലും ജയിലിൽ കിടന്നില്ലല്ലോ... ഇപ്പോൾ ജാമ്യം കിട്ടി സുഖജീവിതം

    • @shisa4097
      @shisa4097 13 днів тому

      @@joobinvarghese3088 അത് അവളുടെ advocatinte മിടുക്ക്..അവൾ അല്ലാതെ എത്ര പേർ ആ ജയിലിൽ ഉണ്ട് അവരെ എല്ലാവരേം പെണ്ണാണ് എന്ന കാരണം കൊണ്ട് വിട്ടോ.. എത്ര ആണുങ്ങൾ ഭാര്യയെ കെട്ടി തൂക്കി കൊന്നിട്ട് പോലും സുഖമായി രണ്ടാമത് കെട്ടി ജീവിക്കുന്നു

  • @shaaircel4464
    @shaaircel4464 15 днів тому +63

    ഇദ്ദേഹം ആണ് റിപ്പോർട്ടർ 🔥🔥🔥

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 14 днів тому +34

    കഷായം ഗ്രീഷ്മ ജീവിച്ചിരിപ്പുണ്ട്. യുവാക്കൾ സൂക്ഷിക്കുക.

  • @jessygeorge2492
    @jessygeorge2492 18 днів тому +168

    Yes.. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. ആ പാവം പയ്യനെ കൊന്നത് Ph. D നേടിയ ക്രെഡിറ്റ്‌ ആയിട്ടാണ് ഇവളുടെ മുഖഭാവം തെളിവെടുപ്പിന്റെ time ൽ.. 😠😠😠😠..msgs അടക്കമുള്ള ഇത്രയും തെളിവുകൾ ഉണ്ടായിട്ടും അവൾ കൂൾ ആയിട്ടു വിലസുന്ന നമ്മുടെ നിയമവ്യവസ്ഥിതി !!! പരമകഷ്ടം!!"🙄🙄🙄

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 15 днів тому +1

      While taking evidences, Police investigative team must secretly record speeches

    • @UmeshUnni-lk3en
      @UmeshUnni-lk3en 15 днів тому

      അതിൽ വലിയ തെറ്റില്ല അവളുടെ nude video vachu silent blackmail ആയിരുന്നു ആ പയ്യൻ അത് ആരും പറയുന്നില്ല

    • @binduunnikrishnan2648
      @binduunnikrishnan2648 14 днів тому +2

      ​@@UmeshUnni-lk3enഅതെന്താ ആണുങ്ങളെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചാൽ ശിക്ഷയില്ലേ 😂😂

  • @Adithya-ds1qn
    @Adithya-ds1qn 18 днів тому +98

    പാവം ജോളി ചേച്ചിയെ ആരും തിരക്കുന്നില്ല 😂😂😂

  • @decemberdecember4401
    @decemberdecember4401 21 день тому +102

    സ്നേഹം one side ആയാൽ ഉള്ള ഫലം. ഭീകരം ആണ്

    • @jyothi5563
      @jyothi5563 20 днів тому +13

      One side love ഒന്നും അല്ല problem. ഒരാൾക്ക് നമ്മളിൽ താൽപര്യം ഇല്ലെങ്കിൽ വിട്ടു കളയണം. അല്ലാതെ പുറകെ നടക്കൽ അല്ല. രണ്ട് പേരും കുറ്റക്കാർ😮

    • @decemberdecember4401
      @decemberdecember4401 20 днів тому +7

      @@jyothi5563 ഇതു തന്നെ അല്ലേ one side love??..

    • @DrVaishnaviSureshNair
      @DrVaishnaviSureshNair 17 днів тому +7

      Ith snehathinte onnualla bro. Avalkk pranthanu. Psycho 😐

    • @decemberdecember4401
      @decemberdecember4401 17 днів тому +4

      @@DrVaishnaviSureshNair ഇതു ഭ്രാന്ത്‌ psycho ഒന്നും അല്ല.. വളരെ സെൽഫിഷ് ആയ wicked ആണ്.. One side love തന്നെ.. അവനു അവളോട്‌ പ്രണയം, അവൾക്കു അത് ഇല്ല.. സ്നേഹം one സൈഡ് ആയാലും wicked അല്ലെങ്കിൽ തടി കേട് വരാതെ രക്ഷപെടും.. ചെറു പ്രായം അല്ലേ പയ്യൻ ശരിക്കും വീണു പോയി കാണും..

    • @gururaj5130
      @gururaj5130 17 днів тому +3

      Yes .. njanum kore anubhavichu 😢..

  • @meeras.g8087
    @meeras.g8087 17 днів тому +63

    ഈ മിടുക്കി ജീവിക്കണം. ഒരുപാടു കാലം. കാലം കണക്കു തീർക്കുന്നത് ആരും അറിഞ്ഞില്ലെങ്കിലും she will see.

    • @sunshine-ds7xd
      @sunshine-ds7xd 15 днів тому

      💯

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 14 днів тому

      കാലം ഒന്നും തീർക്കില്ല അങ്ങനെ എങ്കിൽ കോടതിയും പോലീസ് ന്റെ ഒന്നും ആവശ്യം ഇല്ലല്ലോ

    • @soniajames8614
      @soniajames8614 9 днів тому

      No ma'am, there's is a court and justice will be done led by God...Definitely.​@@SwathisSwathi-ob8gb

  • @nilaela9532
    @nilaela9532 18 днів тому +96

    ഇന്റർവ്യൂ കണ്ടു ചിരിക്കുന്ന ഗ്രീഷ്മ 😡😡

  • @syamlal6227
    @syamlal6227 17 днів тому +110

    ഗ്രീഷ്മ മോൾക്ക് ഇപ്പോൾ നിക്കർ ഇടാൻ സമയം ഇല്ലെന്നു തോന്നുന്നു 🤣

    • @vipinchelakkode9239
      @vipinchelakkode9239 15 днів тому

      😂😂😂

    • @user-uo9tq3nv3c
      @user-uo9tq3nv3c 14 днів тому

      👍🏻👍🏻😊

    • @royalmartin5178
      @royalmartin5178 14 днів тому

      അതെന്താടാ അവൾക്ക് നിക്കർ ഇട്ടാല് .. ഇന്നലെ അവൾ ഇട്ടിട്ടുണ്ടയിരുന്നു..

    • @joshyjose8524
      @joshyjose8524 14 днів тому

      Tamil da Tamil

    • @shilnavijeesh7426
      @shilnavijeesh7426 14 днів тому

      Avale vitto😮

  • @jencymathews6447
    @jencymathews6447 14 днів тому +25

    അവൾ നല്ലൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കും.
    ദൈവം ഉണ്ടോ എന്ന് എന്റെ സംശയം

  • @mini-ii9gq
    @mini-ii9gq 17 днів тому +112

    നിയമം വെറുതെ വിട്ടാലും ദൈവത്തിന്റെ വലിയ കോടതി ഉണ്ട്.. അവളെ വെറുതെ വിടില്ല 😡😡😡😡

    • @iliyaskhan3920
      @iliyaskhan3920 17 днів тому +3

      Kop, onnum sambhavikila. 😆😅

    • @mini-ii9gq
      @mini-ii9gq 16 днів тому +5

      @@iliyaskhan3920 ദൈവം എന്ന ശക്തി ഉണ്ട്.. തീർച്ചയായും അനുഭവം കൊടുക്കും

    • @iliyaskhan3920
      @iliyaskhan3920 16 днів тому +2

      @@mini-ii9gq 😅😆😅😅😆😁

    • @iliyaskhan3920
      @iliyaskhan3920 16 днів тому +8

      @@mini-ii9gq ith sambhavichapol daivam evde aayrunu. Daivam kandile ith, atho urangipoyo🤪

    • @nakulnchandran5053
      @nakulnchandran5053 14 днів тому +1

      Aa ee pottataram paranj irunno .. oru koppum sambhavikilla...

  • @neethumolk8976
    @neethumolk8976 15 днів тому +13

    Reporter pwoli 🔥👌🏻👌🏻👌🏻

  • @Kunji-lb6yj
    @Kunji-lb6yj 12 днів тому +5

    പോലീസും ഗ്രീഷ്മയും നല്ല ബന്ധം ആയിരുന്നു ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടുന്നതിൽ ഏറ്റവും കൂടുതൽ വേണ്ടത് പോലീസ് കാർക്ക് ആയിരുന്നു

  • @sobhalekshmi.s6933
    @sobhalekshmi.s6933 18 днів тому +13

    എന്തായാലും നേരത്തെ വിധി പറഞ്ഞതിന് നന്ദി

  • @krishnaprasad-es7ve
    @krishnaprasad-es7ve 16 днів тому +35

    ഇതൊക്കെ തിരിച്ചു കിട്ടാതെ ഈ ഭൂമിൽ നിന്ന് പോകാൻ പറ്റുമോ

  • @niyasniyas1770
    @niyasniyas1770 15 днів тому +25

    ഈ കേസ് സിബിഐ അന്വേഷണം കൊണ്ടു വരണം ഗ്രിഷ്മ ജയിലിൽ പോകും

  • @BijoJoseph-yi8tk
    @BijoJoseph-yi8tk 19 днів тому +103

    അവളെ വെറുതെ വിട്ടാൽ കൊട്ടേഷൻ കൊടുത്തെങ്കിലും അവളെ തട്ടണം, ശാരോണിന്റെ വീട്ടുകാർ

    • @user-ez9yg9ex9t
      @user-ez9yg9ex9t 19 днів тому

      ശാരോണിൻ്റെ സ്ഥാനത്ത് മുസ്ലിം ആയിരുന്നു എങ്കിൽ ഏതെങ്കിലും രീതിയിൽ greeshmakk പണി കിട്ടിയേനെ

  • @thusharapt3291
    @thusharapt3291 17 днів тому +14

    Deshyam vannit vaya evale ok kutti ennu vilikunnu. Paavam shaaron 🙏

  • @user-ob4io6bk8v
    @user-ob4io6bk8v 17 днів тому +10

    ഗട്സ് അല്ല ,, വകതിരിവ്, വരും വരായ്ക ഇല്ലായ്മ,,🙏🌹

  • @asifkalpaka6572
    @asifkalpaka6572 18 днів тому +40

    പോലീസ് കഷായം ഗ്രീഷ്മയും കൊണ്ട് ടൂർ ആണ് പോയിരുന്നത്
    😂😂 പിന്നെ നല്ല പെൺകുട്ടി എന്ന സർട്ടിഫിക്കറ്റും കൊടുത്തു 😂😂

    • @VasuDevan-jx9wd
      @VasuDevan-jx9wd 17 днів тому +8

      അവളുട സമൂസയുടെ പവർ

  • @skariahop4842
    @skariahop4842 20 днів тому +81

    ഈ താടകയെ എന്തിനാണ് കുട്ടി എന്ന് സംബോധന ചെയ്യുന്നത്.?

    • @Mehandi480
      @Mehandi480 16 днів тому

      കാലം തെളിയിക്കും

    • @Variety-media328
      @Variety-media328 16 днів тому

      Respect women 😮‍💨

    • @raks7389
      @raks7389 16 днів тому

      Athanne ..kutty alla kolapathaki ennu aanu avale sambodhana cheyyendath😡

    • @user-bh5hn1yz1d
      @user-bh5hn1yz1d 15 днів тому +2

      😂😂👍👍

  • @user-ti9kh2ex8z
    @user-ti9kh2ex8z 16 днів тому +16

    ഷാരോൺ Lover.......എന്നല്ല..... കഷായം എന്ന് Save ചെയ്യ്

  • @shijinshijin4484
    @shijinshijin4484 15 днів тому +9

    ഗ്രീഷ്മയുടെ മിടുക്കല്ല ഗ്രീഷ്മയുടെ കൊടുപ്പാണ്

  • @Ineffable_Jester
    @Ineffable_Jester 19 днів тому +11

    Kure naalayi vicharickkunnu kashayam ippo evide aayirickum ennu.. enthayalum kollam good follow up video since no other media is behind this news

  • @rsubhashchandran656
    @rsubhashchandran656 14 днів тому +4

    ഇപ്പൊൾ greeshma ഒരു നാടിന്റെ മുഴുവന്‍ koduppukaariyayi കഴിയുന്നു

  • @Balu_p.r
    @Balu_p.r 17 днів тому +35

    ഒരാളെ കൊന്നിട്ട് പുല്ലുപോലെ നടക്കുന്നു.. എന്താ അല്ലെ? 😂..
    സ്ത്രീ അവൾ ഒരു സ്ത്രീ... 😏😏.

    • @basithbaaz5250
      @basithbaaz5250 16 днів тому

      വിചാരണ തീരട്ടെ

    • @subis8199
      @subis8199 13 днів тому +1

      അവൾ മാത്രമല്ല ithupole ethrapeer😢😢😢

  • @sajeevankg4204
    @sajeevankg4204 20 днів тому +6

    Kuttakruthyangalil sthreekal purushanmarekkal munnilakunnundu.

  • @aacharyaacademy9760
    @aacharyaacademy9760 9 днів тому +1

    ശ്യാമിന് നല്ല tension ഉള്ളപോലെ തോന്നുന്നു. Repoting good ആണ് brother🥰

  • @deepuib7926
    @deepuib7926 14 днів тому +3

    ഒരു നിയമം

  • @ushakumari4787
    @ushakumari4787 15 днів тому +6

    ഒറ്റകൈയ്യനേയും കാണാനില്ല.

  • @abhijith.s.31975
    @abhijith.s.31975 12 днів тому

    പ്രണയം മരണം ആണ് ഉണ്ണിയെ..... Money, status, power positions..... പിന്നെ കുറച്ചു narcissitic trends.....❤true laaap💔

  • @Sarathlal_VS
    @Sarathlal_VS 4 дні тому

    😢😢😢

  • @santhoshnair4170
    @santhoshnair4170 15 днів тому +1

    Karma is an boomerang.

  • @user-yd7vc4cd1v
    @user-yd7vc4cd1v 21 день тому +49

    Bigboss season 7 winner ഗ്രീഷ്മ 😂

    • @Sudharsan.482
      @Sudharsan.482 20 днів тому +3

      പിന്നെ മോളി ചേച്ചി!

    • @vishakhvishakh148
      @vishakhvishakh148 18 днів тому +6

      ഉള്ള എല്ലാവർക്കും ഓരോ ഗ്ലാസ്‌ കഷായം കൊടുത്താൽ മതി winner avum 🤣

    • @ashiaamivlogzz7257
      @ashiaamivlogzz7257 10 днів тому

      Satyan

  • @nithinbabu637
    @nithinbabu637 17 днів тому +24

    എറണാകുളം Maharajas College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

    • @entertainmentbox7180
      @entertainmentbox7180 16 днів тому +6

      അയിന് 🤔

    • @shanilsulaiman6459
      @shanilsulaiman6459 15 днів тому +4

      Kittatha munthiri Alle pulikkum😂😂😂

    • @nithinshivadas6957
      @nithinshivadas6957 15 днів тому +3

      കണ്ടാ.... No one cares😂😂😂

    • @shameerpokkadan3255
      @shameerpokkadan3255 14 днів тому +2

      😂😂 കഷ്ടം തന്നെ സഹോ നിൻ്റ് കാര്യം

    • @user-iy1yc5oe6o
      @user-iy1yc5oe6o 14 днів тому +2

      കോളേജ് കണ്ടിട്ടില്ല അതാ കുഴപ്പം പഠിക്കാൻ പോയപ്പോ പഠിച്ചിരുന്നേൽ ഇവിടെ ഇരുന്ന് ഇങ്ങനെ കരയേണ്ടി വരില്ലായിരുന്നു 😆😆😆😆

  • @raghusdance
    @raghusdance 15 днів тому +13

    ദൈവത്തിന്റെ കോടതിയിൽ ഇവളെ വെറുതെ വിടില്ല.

  • @user-pr9xj9ou1o
    @user-pr9xj9ou1o 14 днів тому +7

    ഭാവിയിലെ oru psycho.... അങ്ങനെ ആകാനുള്ള എല്ലാ chance ഉം ഉണ്ട് ഈ കുട്ടിക്ക്. Exact Reason മാത്രം unidentified. Any way.... ജീവനേക്കാൾ അവളെ സ്നേഹിച്ചു, last breadth വരെയും അവളെ വിശ്വസിച്ചുപോയ ആ ചെറുപ്പക്കാരന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ.

  • @spg0206
    @spg0206 16 днів тому +12

    Greeshma ippol Manasil: Adutahth Neee 🤬🤬🤬🤬

  • @jobingeorge3585
    @jobingeorge3585 18 днів тому +22

    അവള് കേസിൽ നിന്ന് ഊരും. നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്. അങ്ങനാണല്ലോ പോലീസ് പറഞ്ഞത്

  • @kochukochoos3784
    @kochukochoos3784 13 днів тому +1

    കഴിഞ്ഞീസം ഫയർ ഫോഴ്‌സ് ഒരു ഗ്രീഷ്മയേ പരീക്ഷക്ക് കൊണ്ടോയ വാർത്ത കണ്ടപ്പോ ഫയർ ബ്രോസിനെ ഞാൻ തെറ്റിദ്ധരിച്ചു. ഈ പരനാറിയേ ആണോന്ന് സംശയിച്ചു. സോറി ഫയർ ബ്രോസ്. സോറി ഗ്രീഷ്മ (exam) ആള് മാറിപ്പോയി 🙏

  • @prabudhanpk2942
    @prabudhanpk2942 11 днів тому +2

    ഒഴിവാക്കാൻ നോക്കി അവൻ ഒഴിവായില്ല.

  • @spot-o-talent4282
    @spot-o-talent4282 13 днів тому +1

    ഷാരോണിന്റെ വീട്ടുകാർ എന്തെങ്കിലും ചെയ്താൽ ചെയ്തു. അപ്പൊത്തന്നെ ചെയ്തിരുന്നേൽ കേസ് തേഞ്ഞുമഞ്ഞു പോകാനുള്ള സമയമായി.. നിയമം എന്നും പ്രതികൾക്കൊപ്പം ആണ്..

  • @user-wh2rp6bh5j
    @user-wh2rp6bh5j 14 днів тому +1

    Natil pathiye stree kalde shavangal pongi thudangum.. avarkethire niyamam onnum chythillel, niyamathe avaganich, nattellullavar irangum😊

  • @jibyjoshua875
    @jibyjoshua875 15 днів тому +3

    നമ്മൾ തന്നല്ലേ ഈ പോലീസുകാരെ ഇങ്ങനൊക്കെ ആക്കിയത്

  • @prasadmyname
    @prasadmyname 18 днів тому +2

    Case theerunnathu vare constable thottu melpottulla policekarku Pani thanne

  • @SmithaJoy-rq3zl
    @SmithaJoy-rq3zl 11 днів тому +1

    Ivalokke ini aduthavane pidikkum. Avante kayil ninnum kittavunnathu medichedukkum annittavane kollum

  • @ushakrishnakumar7950
    @ushakrishnakumar7950 17 днів тому

    Original arali chediyevere chediyumayi puthiya chedi undakunnu athanu vesham undakkunnu

  • @Josyjoseph7510
    @Josyjoseph7510 6 днів тому

    9 വർഷം കൂടെ നടന്നവൻ എന്നെ ചതിച്ചപ്പോൾ ഞാൻ അത് ക്ഷമിച്ചു. ആദ്യം കൊല്ലണമെന്ന തോന്നിയത്. കാരണം വേണ്ടായിരുന്നെകിൽ പറയാമായിരുന്നു അത് ചെയ്തില്ല. വർഷങ്ങൾ കൂടെ നടന്നു ചതിച്ചു. കല്യാണം അടുക്കാറായപ്പോളാണ് അവന്റെ പല കിടപ്പറ ബന്ധങ്ങൾ കണ്ടു പിടിച്ചത്. എന്നാൽ നാട്ടുകാരുടെ മുന്നിൽ നല്ലവൻ ആയിരുന്നു. കൊന്നിരുന്നേൽ കുറച്ചു പെണ്ണുങ്ങൾ എങ്കിലും രക്ഷപെട്ടേനേം.....മാസങ്ങൾ എടുത്തു ഞാൻ നോർമ്മൽ ആവാൻ. അവൻ കാരണം ജീവിതത്തിൽ നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല. എന്നാൽ അവൻ ഒരു കൂസലുമില്ലാതെ ഒരു മനസാക്ഷിയും ഇല്ലാതെ അടുത്ത ഒരെണ്ണത്തിനെ കൊണ്ട് നടക്കുന്ന കണ്ടു. ഇതുപോലൊക്കെ ആയിരുന്നേൽ അവനെപ്പോലൊരു നാറി കാരണം ഇനിം ആർക്കും ഇങ്ങനെ വരില്ലാരുന്നു.

  • @bilaljohn9265
    @bilaljohn9265 17 днів тому +1

    Nalla charalk aanu ival

  • @aesthetic30seconds4
    @aesthetic30seconds4 9 днів тому

    4:41

  • @ZimplyBlushWithMe
    @ZimplyBlushWithMe 15 днів тому +2

    Pawam Koch cherukan nkm und oru aniyan Pawam an e news ketpol nk ethra vishmam thonitila

  • @pradeeshmanu641
    @pradeeshmanu641 12 днів тому

    നമ്മുടെ നിയമം കൊള്ളം

  • @vishnukuzhikattu3056
    @vishnukuzhikattu3056 15 днів тому +2

    കുട്ടി അല്ലെടാ കുഞ്ഞ്.... അങ്ങനെ പറ.

  • @ChikkusStyle
    @ChikkusStyle 13 днів тому +1

    Secret love life full open aki kaanikum

  • @Gojoloverr208
    @Gojoloverr208 15 днів тому +2

    Syam ano ethu kandu padiche , super ente collegemate anu proud😊

  • @pachusworld6224
    @pachusworld6224 17 днів тому +1

    Evanescence.chathicha.pole.evaleyum.chathikanam.

  • @Allen_solly_22_55
    @Allen_solly_22_55 18 днів тому +2

    Avl purth eragiyo???

  • @mubashirakutty6420
    @mubashirakutty6420 11 днів тому

    Paavam😢

  • @vinothv8971
    @vinothv8971 9 днів тому

    ❤❤

  • @sinicyril779
    @sinicyril779 15 днів тому +2

    Penkuti ❌ monster ✅

  • @nithinbabu637
    @nithinbabu637 17 днів тому +9

    പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് Public Placeil

    • @aquaplanto01
      @aquaplanto01 15 днів тому

      Ara parajath nigal kando

    • @srusree
      @srusree 13 днів тому

      I shee 😔 😟 🙁 😆 🤣

    • @rajesh12569
      @rajesh12569 10 днів тому

      പക്ഷെ ഒപ്പമുള്ള ആൺകുട്ടികൾ വളരേ നിഷ്കളങ്കരാണ് ബ്രോ 😢

  • @taurian1312
    @taurian1312 10 днів тому +1

    Y is this guy shivering

    • @soniajames8614
      @soniajames8614 9 днів тому

      Because, he knows she will evade the court punishment

  • @MYTECHVLOGS
    @MYTECHVLOGS 17 днів тому

    ഗ്രീഷ്മ❤ലൈക്

  • @shijuthomas4624
    @shijuthomas4624 11 днів тому +1

    Just believe in karma she will get it what she done ✅

  • @Timetravelerrrrrrr
    @Timetravelerrrrrrr 19 днів тому +12

    ഞാൻ അവൾക്കു ഒരു ജീവിതം കൊടുക്കും

    • @parvathijayashree625
      @parvathijayashree625 17 днів тому +12

      നിനക്കും അപ്പോൾ കഷായം കുടിക്കാം😂😂😂

    • @vijayakrishnan3511
      @vijayakrishnan3511 17 днів тому +11

      എന്നാൽ നിന്റെ ജീവിതം അവൾ എടുക്കും.

    • @ajinamenon-lw6vb
      @ajinamenon-lw6vb 16 днів тому +2

      Ha best 😂😂😂😂

    • @VISHNUPSVAS
      @VISHNUPSVAS 16 днів тому +1

      Enda thankalude udhesham?

    • @raks7389
      @raks7389 16 днів тому +3

      Ennal ninne aval thattum😂😂 ninaku kashayam kudichu marikkan mutti nikkuvano bro😂

  • @keyaar3393
    @keyaar3393 21 день тому +9

    ഗ്രീഷ്മ ഉയിർ 😂😂😂

    • @babykuttymathew8644
      @babykuttymathew8644 21 день тому +3

      Koodey koodaamallo::: ninakkum Kashaayam kudikkan bhagyam kittum:

    • @SiniSri
      @SiniSri 18 днів тому

      ​@@babykuttymathew8644avale aakii paranjadhanu

  • @Kingdom-1947
    @Kingdom-1947 20 днів тому +4

    CID kunnachar

  • @lasnasajesh2516
    @lasnasajesh2516 16 днів тому +1

    കുട്ടിയോ?

  • @user-ee7zm6zv4m
    @user-ee7zm6zv4m 10 днів тому

    😮avale konnille appo😮😮😮

  • @amalsanthosh3574
    @amalsanthosh3574 12 днів тому +1

    അവളെ ദൈയ്‌വം കാണാതിരിക്കില്ല ദുഷ്ട്ട ത്തി ഇവിടെ ത്തെ നിയമം ആണ് ഇ ത്ര യും കുറ്റകൃത്യ ങ്ങൾ കൂടാൻ കാരണം

  • @sandhyasoman2908
    @sandhyasoman2908 18 днів тому +6

    Aval jail vachu pregnant aayi enna news sathym aano

  • @ranippaulose8756
    @ranippaulose8756 13 днів тому

    ഇപ്പോൾ ചെറുപ്പത്തിന്റെ അഹങ്കാരം കുറച്ചു വർഷങ്ങൾ കഴിയട്ടെ അവൾ ആത്മഹത്യാ ചെയ്യും wait &see

  • @thasleenanichu3849
    @thasleenanichu3849 11 днів тому

    Vallatha niyamam pari

  • @abhijithraju2312
    @abhijithraju2312 21 день тому +2

    Endaayalum koduthittallae konnathu, avante aathmaavinu athrayum agraham kuranju irikkuvallo😂😂😂

  • @pravijapsy7890
    @pravijapsy7890 14 днів тому +1

    ആര്യ കുഞ്ഞുവാവ യെ ഞങ്ങൾ മറന്നോളും 🙏🏻

  • @aslaa851
    @aslaa851 14 днів тому

    ഇതുപോലെ തന്നെ എന്റെ ഭർത്താവും ചെയ്തത് പക്ഷേ ഈശ്വരന്‍ രക്ഷിച്ചു അതിനുശേഷം എൻറ ഭർത്താവ് എന്തു തന്നാലും ഞാന്‍ കഴിക്കില്ല

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 14 днів тому +1

      ഭർത്താവോ 🤔അപ്പോൾ ഭർത്താവിന്റെ കൂടെ അല്ലെ താമസം ഡിവോഴ്സ് ആയോ

  • @AnandaKrishnasami
    @AnandaKrishnasami 14 днів тому

    നല്ല നിയമവ്യവസ്ഥ 🤦🏻‍♂️

  • @maneeshmohan9571
    @maneeshmohan9571 19 днів тому +2

    ഗ്രീഷ്മ 🥰🥰🥰🥰🥰ലവ് യു😄നല്ല പെണ്ണാണ് അവൾ 🙏

  • @sreeragsree-mr9tg
    @sreeragsree-mr9tg 15 днів тому

    nannude naattil oraale konnaal case ellya athu chaythath oru pennkutty aanegil case eduthu veruthe vidum . pattumegil onnu vazhthipaadum chayyum kashttam.

  • @sobhajames4563
    @sobhajames4563 17 днів тому +1

    Jailil Nalla nadappaya, Greeshma engane transgenderil ninnum pregnant aayi

  • @adartechmalayalam793
    @adartechmalayalam793 4 дні тому

    Aalu midukkan aanallo. Karyangal kurachu serious aayi discuss cheyyanam

  • @faayudubai9222
    @faayudubai9222 14 днів тому +3

    പക്കാ വെടിയാവും ഇപ്പൊ 110% ഉറപ്പ്

  • @JeevamMelepurath
    @JeevamMelepurath 15 днів тому

    Aval.eppo.open.kakoos.rangelanu

  • @LuttappiDK
    @LuttappiDK 18 днів тому +1

    Avan enn alla CHETTAAYI 😅

  • @ShehinBabu
    @ShehinBabu 14 днів тому

    Nigal edakk edakku cache cheyyan Gool keeper aano

  • @ckkkm4776
    @ckkkm4776 11 днів тому

    ഇയാൾ ആരാണ്

  • @kochu_kochu_santhoshangal
    @kochu_kochu_santhoshangal 16 днів тому +1

    Avalappo jailil alle? 😢

  • @Harris24plus
    @Harris24plus 15 днів тому

    💔😡😡😡😡

  • @sajinsomarajan
    @sajinsomarajan 14 днів тому

    ഒരു റാങ്ക് ഹോൾഡറായ പെൺകുട്ടിയെ കുറിച്ച് ഇങ്ങനെ കുറ്റം പറയുന്നത് ശരിയാണോ?

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 13 днів тому

    Aval Grease ma aane thenni povum 🤔

  • @lradora6428
    @lradora6428 15 днів тому

    Avala valichi kreranam

  • @baijubaiju4552
    @baijubaiju4552 21 день тому +10

    അവനുകിട്ടണ്ടത് കിട്ടി

    • @anoopkumar-dt7wp
      @anoopkumar-dt7wp 19 днів тому +13

      Yeshu Christunte photo vm vech pishashinte dialog adikkalle bro.

    • @sr-es1no
      @sr-es1no 18 днів тому +1

      ​@@anoopkumar-dt7wp hahaha....palliyil pogunaver elaam nanma maram ala

    • @anoopkumar-dt7wp
      @anoopkumar-dt7wp 18 днів тому +3

      @@sr-es1no nanma maram alla bro. Minimum manushyan avande. Ith oke valarnna veedinteyum valarthiya vewtukareyum valarnna sahacharyatheyum anusarich irikkm. Nallath paranj koduth valarthanam cheruppathil. Else, pinne no raksha. Oru pazhamchollu ketitille. കതിരിൽ വളം വെക്കലിനെ പറ്റി. ആ എന്തോ ആവട്ടെ

    • @filmynewsandgossip
      @filmynewsandgossip 16 днів тому

      Yes 👍

  • @chinnuse7089
    @chinnuse7089 15 днів тому +1

    Ethra malayalies und, onnu kodukan patoole okku😭😭

    • @Limited_Edition_746
      @Limited_Edition_746 9 днів тому

      😂😂 അവള് തമിഴന്മാർക്ക് കൊടുപ്പുണ്ടെന്ന് കമൻ്റിൽ കണ്ടൂ

  • @praveenramavarmanchira5079
    @praveenramavarmanchira5079 14 днів тому

    എന്റെ 🤥🤥

  • @Lettuce_pops
    @Lettuce_pops 16 днів тому +3

    ഇവളെപ്പോലെ ഉള്ളവരെ വെറുതെ വിട്ടവരോട് പുച്ഛം മാത്രം

    • @Anna-ch8be
      @Anna-ch8be 14 днів тому

      ആ പോലീസ് ഇതിനു മറുപടി കൊടുക്കണം ദൈവറ്റിങ്ങൽ. അനുഭവിക്കും

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 14 днів тому

    ഇവൾ കൊടുക്കുന്ന ചായ ഫർത്താവ് എങ്ങനെ കുടിക്കും?? ഫർത്താവിനെയും ഇവൾക്ക് മടുക്കും കഷായം ഗ്രിഷ്മ ഇനി കാഷായം ഉടുത്തു സന്യാസി ആകട്ടെ 😂😂

  • @ManojJ-gf9xb
    @ManojJ-gf9xb 17 днів тому +5

    നീ മിടുക്കൻ ഒക്കെ ഇപ്പം എന്നാ മുടിക്കാ പറയുന്നത് വേറെ

  • @rinivarghese4707
    @rinivarghese4707 14 днів тому

    Plssss avaleee veruthe vidalleeee aa sharonu justice medichu kodukenyyyy🙏🙏🙏🙏🙏Avale elavarum chernu torture chythu kolakola chyanam 😡😡😡😡Police nu onum chyan pettilla evalde karithil...Aval abagada Kari anu ...Avale kolakola chyanam, avalu penvargathinu Nasham anu😡

  • @babykuttymathew8644
    @babykuttymathew8644 21 день тому +1

    Iniyethraperey koodi aval kollaanirikkunnu:

  • @nithinbabu637
    @nithinbabu637 17 днів тому +1

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികൾക്ക് ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

    • @nakshathra7220
      @nakshathra7220 14 днів тому +1

      ഇയാൾ എല്ലാ വീഡിയോയിലും ഇത് പറയുന്നുണ്ട്, ഇന്നലെ വേറൊരു വിഡിയോയിൽ കുട്ടികൾ ഉണ്ടായാൽ ശല്യം ആണെന്ന് okke പറയുന്നുണ്ടല്ലോ ശരിക്കും ഒരു psycho ആണല്ലേ

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 14 днів тому

      എടാ നീ എറണാകുളം maharajas govt ലോ കോളേജ് അവിടെ എന്താണ് നടക്കുന്നത് enn നീ കണ്ടോ സത്യത്തിൽ നിന്റെ പ്രശ്നം എന്താ മോനെ നീ ജാമ്യം ഇല്ലാത്ത വകുപ്പിൽ പിടിച്ചു ഉള്ളിൽ ഇടും

    • @princessdairiesbychippy1680
      @princessdairiesbychippy1680 11 днів тому

      അവരുടെ കൂടെ ഇരുന്ന ആൺകുട്ടികൾ പിഴ ആണോ.