Manikkinavin | Lyrical Video | Pokkiriraja| Mammootty | Prithviraj | KJ Yesudas,Sujatha| Jassie Gift

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 958

  • @vineedvidyadharan1742
    @vineedvidyadharan1742 3 роки тому +2770

    ഈ പാട്ടും കേട്ട് ബസ് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഫീൽ, അത് വേറെ തന്നെ യാ

  • @rakhimolrock5251
    @rakhimolrock5251 3 роки тому +524

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു പാട്ട്.. പൃഥ്വി രാജ് ശ്രേയ ശരൺ ജോഡി പിന്നെയും വരണമെന്ന് ആഗ്രഹം ❤

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 3 роки тому +4

      ലങ്സ്ക് വെറെ വെൽക്കം എംകെ Snehas

    • @rakhimolrock5251
      @rakhimolrock5251 3 роки тому +3

      @@Santhoshkumar-gr9ot 🤔🤔🤔 വക്തമായില്ല

  • @arjunajay5782
    @arjunajay5782 4 роки тому +1379

    ജാസി ഗിഫ്റ്റ് മലയാള സിനിമ ഗാനത്തിന് സമ്മാനിച്ച മനോഹര ഗാനം🎧♥️🤘

    • @mohamedfaiz7182
      @mohamedfaiz7182 4 роки тому +10

      🎧🎀💓

    • @vadivelvadi3865
      @vadivelvadi3865 4 роки тому +1

      @@mohamedfaiz7182 ninnjjñnñn ñnnnnnnnnnnnnnnnnnnnnnn nnnnnnnnnnnnn nnnnnnñnnñnñnnnnninjnnni nñññnnnñnnnjnn

    • @abhin_
      @abhin_ 3 роки тому +8

      True ♥️

    • @jithubjithinz
      @jithubjithinz 3 роки тому +20

      സ്നേഹത്തുമ്പിയോ.....???

    • @arjunajay5782
      @arjunajay5782 3 роки тому +20

      @@jithubjithinz അത് മറ്റൊരു മനോഹര ഗാനം😊

  • @sangeethamanoj7639
    @sangeethamanoj7639 Рік тому +219

    ബസ്സ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണെന്നത് വളരെ സത്യം!❤

    • @sarathvp1674
      @sarathvp1674 Рік тому +1

      Beauty lyrics

    • @sarathvp1674
      @sarathvp1674 Рік тому +1

      Beautiful lyrics

    • @devanr9944
      @devanr9944 8 місяців тому +2

      Sathyam ഈ പാട്ട് വെറുതെ കേക്കുന്നെക്കാളും ബസിൽ കേക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്

  • @ananthan7206
    @ananthan7206 7 місяців тому +84

    യേശുദാസ് 70ആം വയസിൽ പാടി തകർത്ത ഗാനം ... അതും അത്രയും young & Romantic ആയി

  • @kiranbaby5216
    @kiranbaby5216 2 роки тому +110

    പ്രണയമില്ലാത്തവർ പോലും ഈ പാട്ട്‌ കേൾക്കുമ്പോൾ വല്ലാത്ത feel .. അപ്പോൾ പ്രണയിക്കുന്നവരുടെ കാര്യത്തെ പറയാനുണ്ടോ ... ❤️

  • @ABINSIBY90
    @ABINSIBY90 4 роки тому +722

    പ്രണയിക്കാത്തവർപോലും പ്രണയിച്ചു പോകുന്ന മനോഹരഗാനം. ദാസേട്ടൻ സുജാത ചേച്ചി രണ്ടുപേരും മികച്ച ആലാപനം.. എന്താ ഫീൽ.. കൈതപ്രത്തിന്റെ ജീവനുള്ള വരികൾ.. എത്ര കേട്ടാലും മതിയാകില്ല...

  • @pranoopbiju354
    @pranoopbiju354 3 роки тому +233

    എത്രയോ ജൻമ്മമായി ആ മധുര പല്ലവികൾ കേൾക്കുവാൻ കാണുവാൻ കാത്തിരുന്ന പെൺകൊടിഞ്ഞൻ... എത്രയോ ജൻമ്മമായി കാത്തിരുന്നു കാണുവാൻ.. അത്രമേൽ അത്രമേൽ ഇഷ്ട്ടമണീമുഖം ♥️..

  • @aneeshratheesh7296
    @aneeshratheesh7296 2 роки тому +55

    കൊഞ്ചൽ പാട്ടിന്റെ രാജകുമാരി -സുജാത

  • @sureshbk265
    @sureshbk265 3 роки тому +677

    ഇ പാട്ട് രാത്രിയിൽ നിശബ്ദതഥയായി കേൾക്കാൻ ഒരു സുഖം 💖💖💖💖

  • @rajeshktda
    @rajeshktda 4 роки тому +133

    മണിക്കിനാവിൻ കൊതുമ്പുവള്ളം
    തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി..

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +217

    ദാസേട്ടൻ&സുജാത ചേച്ചി🥰😍

  • @amalkbabu8715
    @amalkbabu8715 3 роки тому +26

    ഇതേഹം ഒക്കെ ആണ് എനിക്ക് ലെജൻഡ്സ് കാരണം ലജ്ജവതിയെ, അന്നക്കിളി,തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ, നില്ല് നില്ല്, അയകനിലെ മഞ്ഞ ചരടിലെ, സ്നേഹത്തുമ്പി, etc.....,
    ഒരു സുവർണ്ണ കാലഘട്ടം മനോഹരം ആക്കിയത് മനസിന്‌ ആനന്തം തന്നതിന്. കുളിർമ ഉള്ള ഓർമ്മകൾ തന്നത്..ഇപ്പോഴും ആലോചിക്കുമ്പോൾ ഇതേഹത്തിന്റെ പാട്ടുകൾ അന്ന് തന്ന ഫീൽ വേറെ ലെവൽ ആയിരിന്നു..❤ ഇന്ന് അത് നൊസ്റ്റു❤ വീണ്ടും മലയാളത്തിൽ പാട്ടുകൾ ചെയ്യണം സർ. ഇവിടെ കൂറേ സംഗീത ഗുരുക്കൾ ഉണ്ട് അന്ന് സർന്റെ പാട്ടുകൾ സംഗീതം ഇല്ല എന്നു പറഞ്ഞവന്മാർ ഇന്ന് റാപ്പും പോപ്പും ഒക്കെ കേട്ടു തുടങ്ങിയതേ ഉള്ളു... ചിന്താശേഷി ചെറുതാണ് അത് കൊണ്ട് ആണ് ശ്രേവണശേഷി വരെ പരിമിതമായത്..

  • @Arjun-ej7fj
    @Arjun-ej7fj 7 місяців тому +13

    യേശുദാസ് 70 ആം വയസിൽ പാടി തകർത്ത ഗാനം .... അതും അത്രയും young romantic വോയ്‌സിലൂടെ ❤

  • @publitemallu6092
    @publitemallu6092 3 роки тому +47

    ഈ പാട്ട് തപ്പി വന്നപ്പോൾ ധാ അടുത്ത ദാസേട്ടൻ സുജാത കോംബോ suggestion വന്നു :: കുഞ്ഞളിയൻ :: ചെമ്പഴുക്ക💓💓💗💗💓💓

  • @chandysabu1960
    @chandysabu1960 2 роки тому +93

    ആ..ആ..ആ....
    മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു
    നീയെനിക്കുവേണ്ടി
    വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
    ഇന്നെനിക്കുവേണ്ടി
    ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
    നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
    പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ
    (മണിക്കിനാവിൻ .....)
    എത്രയോ ജന്മമായ് ആ മധുര പല്ലവികൾ
    കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ
    എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ
    അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം
    എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ
    എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ
    നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും
    (മണിക്കിനാവിൻ .....)
    ആരു നീ ആരു നീ എൻ ഹൃദയദേവതേ
    എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ
    വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ
    നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ്
    കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ്
    ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്
    നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും
    (മണിക്കിനാവിൻ....)

  • @newshaijushaiju5559
    @newshaijushaiju5559 3 роки тому +66

    ദാസേട്ടൻ & സുജാത ജാസിഗിഫ്റ്റ്... ❤❤
    ഈ ഗാനത്തിന് ദൃശ്യചിത്രണം നൽകാതിരുന്നത് ഒരു നഷ്ടം തന്നെ ആയിപ്പോയി... 😢😢
    ..

  • @abhin_
    @abhin_ 3 роки тому +353

    Favorite parts
    1:38 😘
    3:00 🥰
    Jassie Gift ❤️🥺

  • @creator7235
    @creator7235 3 роки тому +64

    ജാസി ഗിഫ്റ്റ് കൈതപ്രം ❤❤ ദാസേട്ടൻ

  • @ramr.v8370
    @ramr.v8370 4 роки тому +153

    നല്ലൊരു മെലഡി സോങ് 💕💕💕😍😍😍😍😍

    • @mohamedfaiz7182
      @mohamedfaiz7182 4 роки тому +2

      😄😄😀😊😊😊😘😘😘😘😘❤💓💝💘💗💖💕💟💞💞💞💞

  • @bharadwajvijayan5004
    @bharadwajvijayan5004 4 роки тому +146

    What a lyrics❤️ kaithapram sir🙏

  • @Sargam001
    @Sargam001 Рік тому +171

    നായകൻ ആരായാലും ഗായകൻ അത്‌ ഗന്ധർവ്വൻ തന്നെ ♥️♥️♥️

  • @അർജുൻഒവി
    @അർജുൻഒവി 3 роки тому +189

    2010ആരൊക്കെ ഈ പടം തീയറ്ററിൽ പോയി കണ്ടു അതൊക്കെ ഒരു ഓർമ്മ മാത്രം 10 കൊല്ലം കഴിഞ്ഞു കാണുന്നു എന്താ ഫീൽ

  • @jaykumara622
    @jaykumara622 3 роки тому +50

    എനിക്ക് എറ്റവും ഇഷ്ടമുള്ള സിനിമ ആണ് pokkiri raja ❤❤😔😔

  • @rajeevpk1987
    @rajeevpk1987 2 роки тому +29

    ഗന്ധർവ്വനാദം മധുരമായി മനസ്സു നിറയുന്ന ഒരു ആലാപനം എന്തൊരു സുഖം കേൾക്കാൻ

  • @musiccollection993
    @musiccollection993 4 роки тому +244

    ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കണം

  • @abdulla8671
    @abdulla8671 3 місяці тому +39

    2024 കേൾക്കുന്നവർ ഉണ്ടകിൽ ❤🎉

    • @sojajose9886
      @sojajose9886 Місяць тому

      ദുഷിച്ച വർഷം കേൾക്കുന്നു ഈ നന്മ ഉള്ള പാട്ട് ❤❤

  • @sankark5421
    @sankark5421 3 роки тому +73

    ഒരു പാട്ട് യേശുദാസ് പാടിയാല്‍ എത്ര ഗംഭീരം ആകും എന്നതിന്റെ തെളിവാണ് ഈ പാട്ട്. ഇങ്ങനെ എത്രയോ നല്ല മെലഡികള്‍ സൃഷ്ടിക്കാന്‍ Jassi ക്കും അത് പോലുള്ള സംഗീത സംവിധായകർക്കും കഴിയുമായിരുന്നു. അര്‍ഹത ഇല്ലാത്തവരെ ഗായകര്‍ ആക്കി ആ സൗഭാഗ്യം മലയാളിക്ക് ഇല്ലാതാക്കി.

    • @anandpraveen5672
      @anandpraveen5672 Рік тому +1

      Ys

    • @vincentjoseph7075
      @vincentjoseph7075 Рік тому +4

      ദാസേട്ടൻ പ്രായം മറന്നു പാടിയ പാട്ട് ആസ്വാദകരെ പാടാൻ ആഗ്രഹിക്കുന്ന പാട്ട് ഈ പാട്ടിനൊപ്പം ഞാനും പാടാറുണ്ട് അപ്പോൾ മനസ്സിലായി ഇതുപോലെ പാടാൻ ദാസേട്ടനെ പറ്റുകയുള്ളൂ ( ശരിയാണ് ഭൂമിയിൽ അവതരിച്ച ഗന്ധർവ്വൻ തന്നെയാണ് love you ദാസേട്ടാ🙏

  • @maheshm1344
    @maheshm1344 3 роки тому +532

    ഇത്രയും നല്ലൊരു പാട്ട് സിനിമയിൽ ഇല്ലെന്ന് പറയുന്നത് ഭയങ്കര വിഷമം ആണ്

  • @abinkrishnatk4310
    @abinkrishnatk4310 3 роки тому +30

    Ee paattinuvendi ethra alanju...
    Patathil ee paattu illannu arinjappol Vallatha Sankatam thonni...Athraykku oolam undaakkiya paattu..🤩Innum ethoru kalyanathinupoyalum kelkkunna song..❣️💝

  • @Kunjambalkoottam
    @Kunjambalkoottam Рік тому +15

    എന്റെ എവെർഗ്രീൻ ഫേവ് സോങ്...... മരിക്കുമ്പോൾ ഈ പാട്ട് കേട്ട് മരിക്കണം... അതാണ് ആഗ്രഹം

  • @nidhimol7019
    @nidhimol7019 3 роки тому +39

    busil പോകുമ്പോൾ sid സീറ്റ് ഇരുന്ന് e പാട്ടു കേൾക്കണം എന്താ ഒരു feel 😘😍😍❤️❤️❤️🤗🤗🤗

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +60

    ജാസി ഗിഫ്റ്റ് ഈണം നൽകിയ ഏറ്റവും നല്ല ഗാനം ഇതായിരുന്നു എന്ന് ഞാൻ പറയും പക്ഷെ പാട്ട് സിനിമയിൽ ഇല്ല...... വളരെ സങ്കടമായി 🙏😢

    • @sskkvatakara5828
      @sskkvatakara5828 Рік тому +2

      Vinimaya
      Salem kumar&praturaj bussil pokunna timil ullapatanu itu
      Kairali tvil kandatanu orkkunnu

  • @harisbeach9067
    @harisbeach9067 2 роки тому +20

    ഇത്രയും നല്ല പാട്ട് സിനിമയിൽ ഉൾപ്പെടുത്താത്തതിൽ നല്ല വിഷമം ഉണ്ട്
    നല്ല മനോഹരമായ പാട്ട്..എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്
    2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ..🤗😍💖

    • @Ss100vr
      @Ss100vr Рік тому

      Cinemayil ulpeduthiyille🙄

    • @shajiparayil9394
      @shajiparayil9394 Рік тому +1

      സംഗീതം ദളിതൻ അതു തന്നെ

  • @sasidharannadar1517
    @sasidharannadar1517 3 роки тому +51

    ഇതൊരാനന്ദാനുഭൂതി..
    ഇതൊരൽഭുത സിദ്ധി....
    ഇതൊരനുരാഗ രചന...
    ഇതൊരു താളലയാനുരണനം.....
    ഇതൊരു കാതിനിംബം തരും
    മണിക്കിനാവ്.

    • @nikkie2366
      @nikkie2366 Рік тому +1

      Nadare , ezhuthu powli 👊

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Рік тому +12

    എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ അത്രമേൽ അത്രമേൽ ഇഷ്ടമാണാ മുഖം 😍😍😍😍😍😍

  • @jomolalbin2843
    @jomolalbin2843 3 роки тому +10

    ഐശ്വര്യറായ് പകരം സിനിമ കാർ കണ്ടെത്തി യാ ഒരേ ഒരു നടി ശ്രേയ ശരൺ.

  • @lekshmyleksh5874
    @lekshmyleksh5874 4 роки тому +48

    Sujatha❤️

  • @appu-re7id
    @appu-re7id 3 роки тому +24

    Manoharamayoru paattu...cheitha paattukalil okkeyum thantethaya nilavaram nilanirthiya paavam sangeetha samvithayakan..enthu kondo malayala film thamburakkanmarude kannu thurappikkan ee paavathininnum kazhinjilla...nashtam namukkanu...mattu bashakalil idheham hittukalude thozhanaanu...miss u jasie....

  • @sreejapklm3006
    @sreejapklm3006 3 роки тому +15

    സുജാതേച്ചി 😘😘😘❤❤

  • @ajus4345
    @ajus4345 3 роки тому +104

    "ഞാൻ പിച്ചവച്ച് തുടങ്ങിയിട്ട ല്ലേഉള്ളു... ഏട്ടന്റെ അത്രേം ആകുമ്പോ ഞാൻ ഓസ്കാർ വാങ്ങിക്കും ഓസ്കാർ"

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 Рік тому +5

    നിന്നെ ഓർക്കാതെ ഇന്ന് എനിക്കില്ല പുലരിയും ഇരവുകളും....my fav line❤

  • @AjithKumar-fq5lw
    @AjithKumar-fq5lw 3 роки тому +57

    എന്നെന്നും, മനസ്സിൽ മായാതെനിൽക്കുന്ന , കാതുകളിൽ കേട്ടുകൊണ്ടേയിരിക്കുന്ന അതിമനോഹരമായ മധുരഗാനം . 👌

  • @mohanantg2864
    @mohanantg2864 Рік тому +10

    Kaithapram, Jassy, Jesudas, Sujatha
    What a Combination. What a feel .

  • @bibin7229
    @bibin7229 Рік тому +6

    എന്നെങ്കിലും ഇത് കേൾക്കുമ്പോ നമ്മുടെ ആ നിഷ്കളങ്കമായ പ്രണയ ദിനങ്ങൾകിലേക്ക് ഓർത്ത് നോക്കണം അമ്മുവേ..ഒരുപാട് ഇഷ്ടമായിരുന്നു..ഇപ്പോഴും ഇഷ്ടമാണ് .✨

  • @habiashku6106
    @habiashku6106 2 роки тому +30

    Sujada chechuye voice amazing 🥰🥰😘

  • @Anandu751
    @Anandu751 4 роки тому +105

    Evergreen romantic song

  • @layana1089
    @layana1089 Рік тому +18

    A magical voice sujathachechi 😍

  • @eft5620
    @eft5620 2 роки тому +20

    Super romantic song
    Jassie gift
    Kj yesudas
    Sujatha mohan
    ❤❤❤

  • @revixnet4848
    @revixnet4848 3 роки тому +20

    കുയിൽ വോയ്സ്❤️❤️❤️❤️

  • @akshaypm4212
    @akshaypm4212 3 роки тому +105

    Jassi gift sir is a highly talented music director.. ♥️🥰

  • @nishanish1146
    @nishanish1146 3 роки тому +27

    What a great song. ,!!! and very beautiful music 🎶🎶🎵🎶🎶
    Super Duper 👍👍👍👍👍👍

  • @sdaadithyan8836
    @sdaadithyan8836 4 роки тому +76

    One of my fav song🧡

  • @TeePeesGallery
    @TeePeesGallery 7 місяців тому +1

    one of the best music composition of Jassie Gift

  • @sharankumar3297
    @sharankumar3297 Рік тому +5

    ഇജ്ജാതി feel 💝✨️ എന്തൊരു look ahnu രാജുവേട്ടൻ ❤️😍

  • @praseejakc9245
    @praseejakc9245 Рік тому +6

    Entha varikal😍😍😍😍😍😍dasetanum sujathachechim🤩🤩🤩🤩

  • @lachu8408
    @lachu8408 6 місяців тому +63

    Any singles?😅

  • @aryanandaaryananda6246
    @aryanandaaryananda6246 2 роки тому +9

    Adipoli super song❣️❣️സുജാത ചേച്ചി ദാസേട്ടൻ voice ❣️❣️❣️❣️

  • @amrithaammu7903
    @amrithaammu7903 3 роки тому +16

    This Song Suprrrr 💖💖💖💖 Shriya Cheachi & Prithiviraj Chettan So cute I like this song💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @aiswarya711
    @aiswarya711 3 роки тому +60

    What a music 👌

  • @sarunp7535
    @sarunp7535 2 роки тому +5

    എന്നാ പാട്ട ഉവ്വേ എത്ര കേട്ടിട്ടും മതിവരുന്നില്ല 🥰🥰🥰🥰🥰

  • @stephyarun8095
    @stephyarun8095 2 роки тому +15

    പ്രണയിക്കാത്തവർ പോലും പ്രണയിച്ചു പോകും ❤എന്റെ അമ്മേ എന്താ feel❤

  • @akhilesh.k2296
    @akhilesh.k2296 4 роки тому +46

    My fvrt song ❤️

  • @sreyasiya6702
    @sreyasiya6702 Рік тому +2

    "Ninneyorkkathe innenkkilaa pulariyum iravukalumm"... pwoliiii😘😘😘😘❤❤❤❤❤❤❤

  • @premnair5199
    @premnair5199 4 місяці тому +6

    എന്ടെ കല്യാണ വീഡിയോയിൽ ഈ സോങ് ആണ് താലി കേട്ടു കഴിഞ്ഞു 🌹🌹🌹😍

  • @sujusuju1220
    @sujusuju1220 Рік тому +3

    ദാസേട്ടൻ സൂപ്പർ അടിപൊളി സോങ് അജയൻ മഞ്ജു

  • @rakeshpandey5238
    @rakeshpandey5238 Рік тому +23

    2010 memories 😇 can't forget them

  • @sojajose9886
    @sojajose9886 Місяць тому +2

    ഈ നൂറ്റാണ്ടിൽ കേട്ട അതി മനോഹരമായ ഒരു പാട്ട് ❤❤❤

  • @sankeerthparavind842
    @sankeerthparavind842 7 місяців тому +19

    2024 kelkkunnavarundo✨

  • @aryabahuleyan1982
    @aryabahuleyan1982 4 роки тому +34

    മണിക്കിനാവിൻ കൊതുമ്പുവള്ളം

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 3 роки тому

      nice lyrics❤ സുജാത ചേച്ചിയുടെ നൈസ് വോയിസ്‌❤ ദാസേട്ടന്റെ പിന്നെ പറയാൻ ഒന്നുമില്ല പൊളിച്ചുടുക്കി..😘😘😘😘

  • @shanthilalitha4057
    @shanthilalitha4057 3 роки тому +31

    സൂപ്പർ ആണ് കേൾക്കാൻ 💐👌

  • @gokuls2032
    @gokuls2032 4 місяці тому +1

    ആരു നീ, ആരു നീ എൻ ഹൃദയ ദേവതേ 👌👌👌❤️❤️

  • @shyma1604
    @shyma1604 3 роки тому +26

    Ivlo nalla song ❤️❤️yen movie la vaikala...so sad.... 😭

  • @musicvlogs9219
    @musicvlogs9219 2 роки тому +7

    Ayyo sathym eeee song kettal onnu love cheyyan thonnatha arum illa❤❤❤

  • @thankappans2348
    @thankappans2348 2 роки тому +2

    മലയാളം ഇന്ഡസ്റ്ററി തഴയപ്പെട്ട ഞങ്ങളുട ജാസ്സി ഗിഫ്റ്റ്, സർ ബിഗ് സല്യൂട്ട്

  • @aadhitya6720
    @aadhitya6720 2 роки тому +6

    My favt song 🎶
    En Hridhyathil Manjusha ❤️❤️

  • @mohanchandra9001
    @mohanchandra9001 5 місяців тому +1

    Manikkinaavin kothumbu vallam❣️

  • @richurichu871
    @richurichu871 3 роки тому +10

    ജാസി ഗിഫ്റ്റ് സൂപ്പർ വരികൾ

  • @donamolbenny-xo8xw
    @donamolbenny-xo8xw Рік тому +6

    Supar song .
    Prithiyettan& shriya ❤
    Cute actress

  • @stephyarun8095
    @stephyarun8095 2 роки тому +4

    അറിയാതെ ഈ പാട്ടിൽ അലിഞ്ഞു ചേർന്ന് പോകുന്നു ❤

  • @ajithapkajithapk8429
    @ajithapkajithapk8429 2 роки тому +5

    ഇഷ്ടമുള്ള ഗാനം കേൾക്കുംതോറും ഒരു മടുപ്പ് ഇല്ല.

  • @alakanandhasr4421
    @alakanandhasr4421 2 роки тому +16

    അടിപൊളി പാട്ട് 😘😘😘😘😘

  • @kiranir9441
    @kiranir9441 3 роки тому +173

    ഈ പാട്ട് തുടങ്ങുമ്പോൾ "Oru varthai kekka oru varisham kathirunthen" പാട്ട് ഓർമ വരുന്നത് എനിക്ക് മാത്രമാണോ 😌😌😌

    • @suryasuresh612
      @suryasuresh612 3 роки тому +7

      Yes, edayil varunna Oru interlude um similar aanu

    • @sumag5884
      @sumag5884 3 роки тому +12

      സുധധന്യാസി രാഗത്തിലെ പാട്ടാണ് രണ്ടു० 🙏

    • @sanaldhevofficialpage5600
      @sanaldhevofficialpage5600 3 роки тому +2

      Athe ah orma anakku mathramayirikkum bakkiyulloru pottanmaranallo😂

    • @richurichu6951
      @richurichu6951 3 роки тому +3

      ചെറിയ സാമ്യം ഉണ്ട്. രണ്ടു സോങ്ങും വേറെ മൂഡ് ആണ്

    • @samanthas2158
      @samanthas2158 3 роки тому +2

      Enikum thonni 😀

  • @nandhudevunandhudevu2859
    @nandhudevunandhudevu2859 2 роки тому +5

    ഈ പാട്ട്കേൾക്കുമ്പോൾ നല്ല fiil ഉണ്ട് 😍😍😍😍🥰🥰🥰❤❤❤❤❤❤❤😘😘😘😘😘😘

  • @sebastianpx9683
    @sebastianpx9683 Рік тому +5

    Jassie.....❤️❤️
    The Real Gift
    💞💞💞

  • @karunat2972
    @karunat2972 3 місяці тому

    ഇത്രയും chemistry workout ആയ combination Scene ഒരു ചിത്രത്തിലും കാണാർ കഴിഞ്ഞിട്ടില്ല. അമല ലാലിനെ കടിക്കാൻ പോകുന്ന scene ഒക്കെ എന്തു natural ആയിട്ടാണ് feel ചെയ്യുന്നത്. എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന Love scene.👏🏻👏🏻👌🏻.

  • @sivaprakash7598
    @sivaprakash7598 2 роки тому +4

    Jassi 💥💥💥💥💥💥💥💥❤️❤️❤️❤️❤️😍😍😍😍😍❤️❤️😍 lot of love ...Super music

  • @sanjusanoj5303
    @sanjusanoj5303 2 місяці тому

    "ഈ പാട്ടിലെ ഓരോ വരികളും നമ്മൾ അത്രമേൽ ഇഷ്ടപെട്ടു പോകും.. ❤️❤️....

  • @beenacj9579
    @beenacj9579 Рік тому +6

    Excellent ! Das sir ....no words

  • @_Vicky._.boi_
    @_Vicky._.boi_ 3 роки тому +42

    ഈ പാട്ട് ജാസിയേട്ടൻ്റെ Voice കേൾക്കാൻ ആണ് Feel ഉള്ളത്😘❤️

    • @sankark5421
      @sankark5421 3 роки тому +5

      തലയില്‍ എഴുത്ത്. അല്ലാതെന്താ...

    • @hariparavoor566
      @hariparavoor566 2 роки тому +3

      @@sankark5421 ഏതോ കടുത്ത യേശുദാസ് വിരോധി ആണെന്ന് തോന്നുന്നു!

    • @anurag140
      @anurag140 2 роки тому +2

      @@hariparavoor566 അത് ഒരുപാടുണ്ടല്ലോ മലയാളികളുടെ മാത്രം ഇടയിൽ 😉

    • @Arjun-ej7fj
      @Arjun-ej7fj 7 місяців тому

      jassie തന്നെ പാടിയാൽ മതി ആയിരുന്നു ❤

  • @anoopps5040
    @anoopps5040 3 роки тому +16

    എന്റെ കല്യാണ വീഡിയോയിൽ ഈ പാട്ടയായിരുന്നു

  • @confidencestarts755
    @confidencestarts755 3 роки тому +9

    ee paat karoeke vech padan valare ezhuppamanu

  • @mohananac4206
    @mohananac4206 2 роки тому +5

    ഉണ്ടല്ലോ ഈ പാട്ടു സിനിമയിൽ.. 👌❤🙏🌹

  • @alfinah4545
    @alfinah4545 2 роки тому +2

    Nthoru feeling annuu... Ottayike irikumpol kelkanam ❤🤗

  • @sreethisnair946
    @sreethisnair946 2 роки тому +3

    സത്യത്തിൽ ഈ സോങ് ആ സിനിമയിൽ ഇല്ല ❤️ song ❤️❤️❤️

  • @sudhakaranpillai2336
    @sudhakaranpillai2336 Місяць тому

    സുജാത ചേച്ചി മനോഹരമായിപ്പാടി..

  • @arjunsheaven8271
    @arjunsheaven8271 3 роки тому +9

    Ennile ennilek ozhuki vanna athira aayi.................🥰

  • @Manojalappey
    @Manojalappey 3 роки тому +125

    എന്നെപ്പോലെ കമന്റ് നോക്കിയിട്ട് പാട്ട് കേൾക്കുന്നവർ ഉണ്ടോ 😜😜

    • @reddevil3085
      @reddevil3085 2 роки тому +2

      yess❤നല്ല ഫീലിംഗ് ഉണ്ട്

    • @poojamramballorofficial5587
      @poojamramballorofficial5587 2 роки тому +1

      Yes 🥰 അപ്പോൾ ഞാൻ മാത്രം അല്ല അല്ലേ 😆❤️❤️❤️❤️😍😍😍😍💜🖤🖤

    • @Manojalappey
      @Manojalappey 2 роки тому

      @@poojamramballorofficial5587 അല്ലെ അല്ല 😁

    • @praveenm4671
      @praveenm4671 2 роки тому

      ഉണ്ട് bro 😁😝

    • @minianju4354
      @minianju4354 2 роки тому +1

      Ys

  • @siddiquep9035
    @siddiquep9035 3 місяці тому

    ജാസി ഗിഫ്റ്റിന്റെ സംഗീതത്തിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ട്....❤❤❤

  • @nh4iii_
    @nh4iii_ 3 роки тому +7

    Dasettan💞