Kaattu tharattum live - by Ravi Shankar & Reemy Tomy @ Celluloid Mega Event

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 489

  • @TITAN-GAMING1348
    @TITAN-GAMING1348 2 роки тому +13

    രവി മനോഹരമായി പാടി കണ്ണ് അടച്ച് ഇരിക്കുന്ന സമയം ഏതോ ലോകത്ത് എത്തിയതായി തോ൬ി

  • @rajanir7123
    @rajanir7123 2 роки тому +41

    രവിശങ്കർ - നല്ലൊരു ഗായകൻ. - നന്നായി പാടി . Congrats🙏🙏👌👌👌🥰🥰🥰

  • @shanyjoseph8861
    @shanyjoseph8861 Рік тому +5

    Rimi has a sweet voice !!Both are excellent singers.Their amazing rendition will take you to another realm.I have watched this so many times!! Awsome!! Nostalgic !!

  • @rajcherian578
    @rajcherian578 5 років тому +24

    Rimi was trying to emulate the original singer. I should say she tried her best. Negative comments can hurt people. I say she did well. she has lots of good Talents and she sings well. Please give her a break, but don't break her heart.

  • @joezworld9486
    @joezworld9486 2 роки тому +21

    ഈ പാട്ടിന്റെ female portion ജാനകിയമ്മയ്ക്കല്ലാതെ വേറെ ആർക്കും perfect ആയി പാടാൻ കഴിയില്ല. ഒറിജിനൽ song ഹെഡ് set വെച്ച് കേട്ടാലറിയാം എത്രമാത്രം expressions ആണ് ജനകിയമ്മ കൊടുത്തിരിക്കുന്നത് എന്ന്. ജാനകിയമ്മയ്ക്കു തുല്യം ജാനകിയമ്മ മാത്രം. ആർക്കും imitate ചെയ്യാൻ പോലും കഴിയാത്ത ഒരു അപൂർവ പ്രതിഭാസം 🙏😘

    • @ushamohanan4543
      @ushamohanan4543 2 роки тому

      Vinay&gadha superanu randuperum. Kettu niku.

    • @ambili606
      @ambili606 Рік тому

      L

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому +1

      റിമി ഈ ഗാനം പാടിയപ്പോൾ എന്തുമാത്രം കൊഞ്ചിക്കുഴ ഞാ ഈ പാട്ട് പാടിയിരിക്കുന്നത് അതിന് ഒരു ബിഗ് സല്യൂട്ട് ആദ്യം നൽകട്ടെ ജാനകി അമ്മയുടെ ശൈലി വേറെ റിമിയുടെ ശൈലി വേറെ റിമിയുടെ സ്റ്റൈലിൽ ജാനകിഅമ്മ പടി എന്നുവരില്ല ഈ വീഡിയോ സസൂക്ഷ്മം കണ്ടു നോക്കൂ റിമി എന്തൊരു കൊഞ്ചലോടെ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് തുറന്നുപറഞ്ഞാൽ തനി കേരള ശൈലി ഇൽ ആണ് എന്ന് മനസ്സിലാക്കാം ഞങ്ങൾ റിമി കൊച്ചിനെ കേരളത്തിൻറെ സൂപ്പർ സിംഗർ പ്രഖ്യാപിച്ചിരിക്കുന്നു സംഗീത പരമായി ചിത്രയും സുജാതയും ഒഴികെ റിമിയെ കവച്ചുവെക്കാൻ ഏതെങ്കിലുമൊരു ലേഡീസ് സിംഗർ കേരളത്തി ൽ ഉണ്ടെങ്കിൽ മുന്നോട്ടു വരൂ സംഗീത പരമായി അവരോട് പോരാടി വിജയിക്കാൻ ലേഡീസ് സിംഗറിൽ ആരെങ്കിലും തയ്യാറാണോ റിമി ഒരു റെയർ ജന്മം ആണെന്ന് ഉത്തരം നൽകാൻ മത്സരത്തിലൂടെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഇവർ തയ്യാറാണ് ആരെങ്കിലുമുണ്ടോ ലേഡീസ് സിംഗറിൽ ഇവരെ വെല്ലുവിളിക്കാൻ എന്ന് റിമിയുടെ ആരാധകൻ സൈമൺ ജോൺ മുംബൈ9967509535

    • @saleeshmg4237
      @saleeshmg4237 7 місяців тому

      യഥാർത്ഥത്തിൽ ദാസേട്ട നേക്കാൾ
      ഭംഗിയായി സൂക്ഷ്മ സംഗതികൾ പാടിയിരിക്കുന്നത് ജാനകിയമ്മയാണ്

    • @johndcruz3224
      @johndcruz3224 Місяць тому

      അതേ, പിന്നെ ആറ്റുവഞ്ഞി എന്നാണ് ശരി ആറ്റുവഞ്ചി പൂക്കൾ അല്ല.., 😁😁

  • @isahackp9425
    @isahackp9425 Рік тому +15

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം - അഭിനന്ദനങ്ങൾ

  • @rameshpv1
    @rameshpv1 2 роки тому +19

    എത്രകേട്ടാലും മതിവരാത്ത song രണ്ടുപേരും നന്നായി പാടി..👍👍 ഒറിജിനൽ വേർഷൻ ജാനകിയമ്മ ദാസ് സർ ❤️❤️❤️ ❤️

  • @dileepcial
    @dileepcial 7 років тому +29

    Ravi..good job...,,u nailed it

  • @pradeep2200
    @pradeep2200 2 роки тому +4

    feel good song... Ravisankar by his pucca singing and good voice, Rimi by her cute presence, amazing feel and singing.

  • @empire9522
    @empire9522 2 роки тому +6

    Rimi super.this song is very hard.ravishangarum supper.

  • @aluk.m527
    @aluk.m527 4 роки тому +23

    എ.ടി.ഉമ്മർ ഇതു പോലെ എത്രയോ എവർഗ്രീൻ ഗാനങ്ങളാണ് തന്നേച്ചു പോയത്.
    പലരും എടുത്തു പറയില്ല എന്ന് മാത്രം, അവരുടെയൊക്കെ വള ഊരിപ്പോയാലോ?
    അതുപോലെ KJ ജോയ് , ശ്യാം അങ്ങനെ കുറെപ്പേർ ?,?

  • @seethakumari7113
    @seethakumari7113 4 роки тому +16

    സൂപ്പർസോങ് രചന എഴുതിയ. സാർ. ഒരു ബിഗ് സല്യൂട്

  • @vinaysaras
    @vinaysaras 2 роки тому +6

    The modulation given and emotion carried in Janakiamma's version is inimitable

  • @sureshkc3685
    @sureshkc3685 6 місяців тому +2

    എത്ര കേട്ടാലുംമതിവരാത്ത സൂപ്പർ ഗാനം.

  • @santhoshnair2680
    @santhoshnair2680 4 роки тому +17

    Ravi Shankar is a good singer...

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 роки тому +4

    Really great one performance keep it up Congratulations Chiranjeevi bhava

  • @lakshminandha2508
    @lakshminandha2508 2 роки тому +14

    രണ്ടു പേരും നന്നായി പാടി..!

  • @JijuKarunakaran
    @JijuKarunakaran Місяць тому +2

    രവി ശങ്കർ bro safalyam ഫിലിം... Song. ( പൊന്നോല പന്തലിൽ ). റിമിയും 2 പേരും പൊളിച്ചു... ⭐⭐⭐⭐⭐

  • @beenakuwait5667
    @beenakuwait5667 3 роки тому +72

    ഒരുപെണ്ണിനൊരു താഴ്ച വന്നാൽ അവളെ കൊന്നു കുഴിച്ചു മൂടാൻ കുറെ വിമർശകർ .പാടാനുള്ള കഴിവ് ഈശ്വരന്റെ വരദാനമാണ് .നീ പാടിക്കോ റിമീ ...അഭിനന്ദനങ്ങൾ

    • @jayauthaman811
      @jayauthaman811 Рік тому +4

      Yes

    • @anandapadmanabhamenon5365
      @anandapadmanabhamenon5365 Рік тому +3

      🤝

    • @mathewabraham1841
      @mathewabraham1841 Рік тому

      ❤️

    • @Rosh6235-q4d
      @Rosh6235-q4d Рік тому

      But അവൾ ഓവറാക്കി കുളമാക്കുന്നത് ശരിക്ക് അറിയുന്നുണ്ട് .. കുറ്റം പറയുന്നവരുടെ ഭാഗത്ത് ശരി ഉണ്ട്

    • @tomthomas3986
      @tomthomas3986 Рік тому +2

      ​@@Rosh6235-q4d സത്യം ഓവർ അയാൽ അണ് ആയാലും പെണ്ണായാലും ബോർ ആണ്.....

  • @SindhuRani-cf6lj
    @SindhuRani-cf6lj 7 місяців тому

    റിമി പാടുമ്പോൾ അറിയാതെ കേട്ട് ഇരുന്നുപോകും 🎉🎉🎉❤

  • @sumeshkumarb27
    @sumeshkumarb27 7 років тому +26

    nobody can spoil this song like this except Rimi...plz stop

  • @SunilKumar-oo2vy
    @SunilKumar-oo2vy 2 роки тому +10

    റിമി തന്റെതായ ശെെലിയിൽ പാടാൻ ശ്രമിക്കുന്നു രവി സൂപ്പറായി പാടി

    • @SureshKumar-zq5bn
      @SureshKumar-zq5bn 9 днів тому

      ഒരിക്കൽ ഗോളടിച്ച പോസ്റ്റിൽ കയറി വീണ്ടും ഗോളടിക്കുന്നത് റിമിയുടെ സ്വഭാവം ആണല്ലോ.😮

  • @Music-ij8nd
    @Music-ij8nd 4 роки тому +23

    ജനാകിയമ്മയുടെ മാന്ത്രിക ശബ്ദത്തിൽ പാടിയ ഗാനം..,😥😥

  • @കേരളീയൻകേരളീയൻ

    Mr.Ravi..thank u

  • @vyshufantasy3380
    @vyshufantasy3380 7 років тому +32

    ബിച്ചു തിരുമലക്കും എ റ്റി ഉമ്മറിക്കക്കും ,,,, നന്ദി

  • @sreesuji916
    @sreesuji916 5 років тому +19

    ഈ നേരം പുഴയോരം പ്രിയദൂതും വരവായി....
    വരികൾ തെറ്റിച്ചു പാടി റിമി.... ജാനകി അമ്മ ക്ക് പകരം ഇനി ആരേലും ജനിക്കണം വേറേ 🙏🙏

    • @Afrinka269
      @Afrinka269 3 роки тому

      Lathika ane singer

    • @sachibhatt8386
      @sachibhatt8386 3 роки тому

      @@Afrinka269 ജനാകിയമ്മയാണ്

  • @vyshufantasy3380
    @vyshufantasy3380 7 років тому +64

    ആദ്യമായി ശങ്കറിന് ആദരാഞ്ജലികള്‍ ,,,, ഈ മനോഹരമായ ഗാനം റിമി ടോമി എന്ന അലവലാതിയെ കൊണ്ട് പാടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ അടിച്ച് ചെവികുറ്റി പൊട്ടിച്ചെനെ ,,,,

  • @rajasekaharancn3654
    @rajasekaharancn3654 2 місяці тому

    ഈ ചാരു യൗവനാംഗം, എന്നുള്ള ബിച്ചു വിണ്ടെ പ്രയോഗം !അങ്ങേരുടെ നില ജലാശയം, ഒക്കെ ഓർമ്മ വരുന്നു !❤❤❤

  • @sinetechcochin4534
    @sinetechcochin4534 4 роки тому +7

    Very good attempt. Randu perum nannayi padii even in the limitations of live show.

  • @jamesbrk9520
    @jamesbrk9520 2 роки тому +2

    Thank you rimi good feeling

  • @deepika-en5df
    @deepika-en5df 4 роки тому +16

    Male voice superb

  • @sheebaanil2332
    @sheebaanil2332 5 років тому +5

    Rimee nee ethra sremichalum janakiyammayude ranjil ethilla ,,,ith padan ethra nalla gayikamar undayirunnu ,,,pattinde bhanghi nasippichu

  • @vipinanpadmanabhan2728
    @vipinanpadmanabhan2728 2 роки тому +6

    ഞാൻ ,.. ഇപ്പോഴും ഈ പാട്ട് ആസ്വദിക്കുന്നു ,,,,

  • @lizypaul7423
    @lizypaul7423 2 роки тому +1

    Wow super enthu manoharamanu old pattukal

  • @muralinair204
    @muralinair204 2 роки тому +3

    രണ്ടു പേരുടെയും പ്രകടനം ഒന്നിനൊടുന്നു ചേരുന്നതുതന്നെ.

  • @jaleel9618
    @jaleel9618 5 років тому +26

    What a beautiful singer ravi shankar.

  • @geethas2528
    @geethas2528 2 роки тому +3

    ജാനകി അമ്മ പാടണം ആ സ്വരമാധുരി സൂപ്പർ

  • @Ro..Studio
    @Ro..Studio 9 років тому +139

    ജാനകി അമ്മയുടെ കണെത്താദൂരെപോലും ഈ പാട്ട് പാടി ആർക്കുംഎ ത്താൻ കഴിയില്ല ജാനകിഅമ്മയ്ക്ക് പകരം അവർ മാത്രം .

    • @binusebastian
      @binusebastian 7 років тому +4

      dear roy you are right

    • @harikumartk4027
      @harikumartk4027 6 років тому +5

      Correct especially Rimy Tommy!

    • @jobyjoseph6419
      @jobyjoseph6419 6 років тому +8

      അതെ സഹോദരാ ജാനകി അമ്മയ്ക്കു തുല്യം ജാനകി അമ്മ മാത്രം, പരമ സാധു ആയ ജാനകി അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

    • @athulyasprasad3909
      @athulyasprasad3909 5 років тому +2

      True

    • @mytubechannel2564
      @mytubechannel2564 5 років тому +1

      Yup

  • @ayyappang4036
    @ayyappang4036 Місяць тому +1

    Super

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +6

    Nice singing
    God bless you all

  • @c.r.janardanannair2705
    @c.r.janardanannair2705 Рік тому

    Ravisankar superaayittu paadi.

  • @sumishiva86
    @sumishiva86 3 роки тому +5

    Chettan polichu

  • @remjithlal4381
    @remjithlal4381 3 роки тому +11

    Male voice super 👍👍

  • @sanjusrk77
    @sanjusrk77 7 років тому +10

    rimi .....u r gr8..!!! best way to spoil a song...!!

    • @sureshbabu8875
      @sureshbabu8875 5 років тому

      റിമി നീ എല്ലാം തികഞ്ഞ ഗായികയായി നിനക്ക് സ്വയം തോന്നുന്നത് കൊണ്ടാണ് നീ ഈ പാട്ട് കുളമാക്കിയത്. ഒരു Melody പാടുമ്പോൾ നിനക്കെന്താ ഇത്ര. കുലുങ്ങാനുള്ളത്. എന്തിനാ നീ ഈ പാട്ടിൽ impravisation നടത്തുന്നത്.ഈ പാട്ടിന്റെ ഘടനയിലും രൂപത്തിലും ഭാവത്തിലും പാടിയാൽ പോരെ.എന്തൊരു feel ഉള്ള പാട്ടാണിത്.

    • @sajisajiet8571
      @sajisajiet8571 4 роки тому

      ജയചന്ദ്രൻ sir എന്തിനു ആണ് ഇ പാടാൻ അറിയാത്ത rimy ടോമി ...

    • @sajisajiet8571
      @sajisajiet8571 4 роки тому

      പ്രേക്ഷകർ ആയ ഞങ്ങൾക്ക് rimi ടോമി സോങ് ആർക്കും ഇഷ്ടം അല്ല

    • @sajisajiet8571
      @sajisajiet8571 4 роки тому

      Iniyum ulla പ്രോഗ്രാമിനു നമ്മളുടെ കൊച്ചു ഗായകർ പാടിക്ക് avar thakarkkum

  • @joymonjoymon9025
    @joymonjoymon9025 6 місяців тому +1

    ഈ പാട്ട് പാടാനുള്ള കഴിവ് ഇവർക്ക് ഇല്ല

  • @ShibuDevarajan
    @ShibuDevarajan 11 місяців тому

    One of my favourite Song from my childhood ❤️

  • @Bijoykjoseph
    @Bijoykjoseph 8 років тому +20

    Jayachandran pls don't spoil the old songs under your direction. It's shame on you. Don't think only about money.

  • @hpthiruvalla5773
    @hpthiruvalla5773 2 роки тому +5

    Terrific rendition..hats off

  • @remyapramod6964
    @remyapramod6964 Рік тому +1

    രവിശങ്കർ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @frdousi5791
    @frdousi5791 5 років тому +36

    ജാനകിയമ്മ വളരെ നന്നായി പാടിയത്‌ ..പറ്റാത്ത പാട്ട് പാടി റിമി

  • @TheVerticalMovies
    @TheVerticalMovies 5 місяців тому

    Rimi sings awesome as always

  • @nazarkunjuebrahim7589
    @nazarkunjuebrahim7589 5 років тому +62

    റിമി ടോമി ഫാൾസ് വോയ്സിൽ പാടുന്ന ഒരു വ്യക്തിയാണ്. പഴയ പാട്ടുകൾ പ്രത്യേകിച്ച് മെലഡി പാടാതിരിക്കുന്നതാണ് ഉചിതം...

    • @princemathew2618
      @princemathew2618 4 роки тому +4

      Yes

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому

      റിമി ആണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും സൂപ്പർ സ്റ്റാർ സിംഗർ റിമി ആണ് താരം റിമിയെ വെല്ലാൻ വേറെ ആരെങ്കിലും ഉണ്ടോ കേരളത്തിൽ ഏറ്റവുമധികം ജനങ്ങൾ ഇഷ്ടപ്പെടുന്നത് റിമിയുടെ പാട്ടുകളാണ്

  • @baijuvenu1954
    @baijuvenu1954 Рік тому

    രവിശങ്കർ 👌🏻👌🏻👌🏻സൂപ്പർ ❤❤

  • @vishnunamboothiri8784
    @vishnunamboothiri8784 2 роки тому +9

    എത്ര പാടിയാലും ജാനകി അമ്മ പാടുണഫീൽ കിട്ടില്ലാ അത് ഒന്ന് വേറെ തന്നെ

  • @sgpillai7
    @sgpillai7 3 місяці тому +3

    റിമി തകർത്തു, ആ മുഖത്തെ ആക്ഷൻ,ആറ്റു വഞ്ഞി പൂക്കൾ, മായാ മന്ത്ര ജാലം ഓഹോ സൂപ്പർ റിമി സൂപ്പർ 🌹❤️🌹

    • @johndcruz3224
      @johndcruz3224 Місяць тому +2

      ആറ്റു വഞ്ഞി ആണ് ശരിയായ പദം, ഒറിജിനൽ കേട്ട് നോക്കൂ..,

    • @sgpillai7
      @sgpillai7 Місяць тому

      @@johndcruz3224 തെറ്റ് തിരുത്തി

  • @janardananp2467
    @janardananp2467 3 роки тому +4

    Ravi sankar awesome

  • @salilcnair1142
    @salilcnair1142 4 роки тому +8

    Ravi is a very good singer. Unfortunately he could not perform to his full potential coz of the substandard support rendered by the female counterpart.

  • @sharadhakurup8854
    @sharadhakurup8854 26 днів тому

    2 perum super ayite paadi.

  • @josepa3286
    @josepa3286 3 роки тому +10

    Orchestra super

  • @rajmenon111111
    @rajmenon111111 Рік тому

    Ravi Shankar - excellent singing

  • @SaimanJohn-n9i
    @SaimanJohn-n9i 2 місяці тому

    😅 പ്രീമിയം ശങ്കറും ഈ പാട്ട് അത്യുഗ്രൻ ആയിട്ട്പാടി അഭിനന്ദനങ്ങൾ ആശംസകൾനേരുന്നു❤❤❤😅

  • @babeeshcv2484
    @babeeshcv2484 7 років тому +5

    violin counter superbbb.....

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 роки тому +3

    The performance was exelent and vachamaghochram

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 4 роки тому +1

    Rimichechiii e paaattu sheriyayilllla

  • @sreekalapradeep6944
    @sreekalapradeep6944 Рік тому

    Super.Wish you a happy Onam all of you.❤.

  • @vijayachandran4707
    @vijayachandran4707 3 роки тому +1

    Rimi and Ravi Sankar good song thanks

  • @sukumardutta9260
    @sukumardutta9260 2 роки тому +7

    Ravi and Reemi both are singing this song beautifully it is lovely for true lovers

  • @ajayanm.t.1215
    @ajayanm.t.1215 4 роки тому +8

    രവി ശന്കർ കലക്കി

  • @shivadhasant2953
    @shivadhasant2953 2 роки тому

    രണ്ടു പേരും വളരെ നന്നായി ആലാപനം നടത്തി , ഏതു കാര്യത്തിനും കുറ്റംകണ്ടു പിടിക്കുന്ന ആളുകൾ സമൂഹത്തിൽ കുടിവരികയാണ്

  • @paruskitchen5217
    @paruskitchen5217 Рік тому +1

    Soopper congratulations to both 👍🙏❤️

  • @Bijoykjoseph
    @Bijoykjoseph 8 років тому +30

    Before sing at least hear the original song two times sang by Janakiamma. you are not qualified to stand near to her. Requesting you don't spoil this song again, if you cannot sing with the correct tune.

  • @dr.pradeep6440
    @dr.pradeep6440 2 роки тому

    Abhinandanangal..Randuperkum..

  • @easasait9958
    @easasait9958 5 років тому +7

    Both Rimi and Ravi Shankar sang well...the feel was superb

  • @metrohealthcare634
    @metrohealthcare634 6 років тому +6

    കാറ്റു താരാട്ടും കിളിമരത്തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ
    ആ... ആ...
    ഈ ഓളം ഒരു താളം ലയമേളം വിളയാടൂ..
    കാറ്റു താരാട്ടും പഴമുതിർചോലയിൽ
    പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
    ആ.. ആ..
    ഈ നേരം പുഴയോരം പ്രിയദൂതും വരവായി
    കാറ്റു താരാട്ടും..
    ഈ നാട്ടുവഞ്ചിപോലെ തുള്ളും നെഞ്ചിൽ
    മോഹം മന്ദം മന്ദം
    ഓരോ നെയ്തലാമ്പൽ പൂക്കും
    പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ
    തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും
    ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ
    എന്നെ ഞാൻ മറക്കുമ്പോൾ
    കാറ്റു താരാട്ടും കിളിമര തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ
    ഈ ചാരുയൌവ്വനാംഗം
    തിങ്കൾബിംബം കണ്ടാൽ തങ്കം ചുങ്കം
    മായാ മന്ത്രജാലമേകും
    നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ
    രോമഹർഷമാകും
    മെയ്യിൽ പാരിജാതം പൂക്കും
    താമരപ്പൂമേനിയാളെ താലികെട്ടുമ്പോൾ
    എന്റെ സ്വന്തമാക്കുമ്പോൾ
    കാറ്റു താരാട്ടും പഴമുതിർ ചോലയിൽ
    പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ
    കാറ്റു താരാട്ടും കിളിമരത്തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому +2

      ഈ ഗാനത്തിൻറെ വരികൾ രചന എവിടുന്നാ ഇത് സംഘടിപ്പിച്ചത് ഇവിടെ ചേർത്തതിന് താങ്കൾക്ക് ഒരായിരം നന്ദി താങ്ക്യൂ ഗോഡ് ബ്ലെസ് യു സൈമൺ ജോൺ മുംബൈ

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 роки тому +1

    A big salute both of you ever Chiranjeevi bhava

  • @hpthiruvalla5773
    @hpthiruvalla5773 4 роки тому +8

    Amazing duet!!Both of them gel well!!lovely voices!!

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    YOTIRI KALAM GIVIKAN TONNUNNU GOD IS LOE 24 06 2023

  • @adrvayalar
    @adrvayalar 5 років тому +57

    റിമി ടോമിക്ക് ഗാനമേളയിൽ ഓടിയൻസിനെ കയ്യിലെടുക്കാനും, ടീവി അവതാരിക ആയും തിളങ്ങാൻ പറ്റും. എന്നാൽ നല്ല ഒരു മെലഡി സോങ് തെറ്റാതെ പാടാൻ അറിയില്ല

    • @chitrapramod1513
      @chitrapramod1513 4 роки тому +9

      അതുപോലും പാടാൻ അറിയാത്ത ഞാനും നിങ്ങളും 🙄🙄🙄

    • @User100-s4q
      @User100-s4q 4 роки тому +4

      Sathyam..

    • @adrvayalar
      @adrvayalar 4 роки тому +11

      ആസ്വാധകൻ എന്ന നിലയിലുള്ള വിലയിരുത്തലാണ് നടത്തിയത്

    • @harikumartk4027
      @harikumartk4027 4 роки тому +2

      @@adrvayalar correct you are right.

    • @harikumartk4027
      @harikumartk4027 4 роки тому +2

      She cant sing melody songs.....

  • @manjushree2671
    @manjushree2671 3 роки тому +4

    Excellent singing!!! Super super..

  • @GopakumarNair
    @GopakumarNair 4 роки тому +6

    എന്തു പറ്റി റിമി?? എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗായികയാണ് റിമി. എന്തോ മനോവിഷമം ഉള്ളപോലെ തോന്നുന്നു.

  • @anilr6774
    @anilr6774 10 місяців тому

    My fevarit
    Good siging

  • @ajikumar6985
    @ajikumar6985 4 роки тому

    1981il purathirangia Kadal meenkal Enna tamil movie song pole undu ee song....Thaalaatuthae vaanam thallaaduthae megam Enna song...tamil song also sung by jayachandran,s.janaki

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 роки тому +12

    രവി ശങ്കർ കൊള്ളാം

  • @sukanyas9723
    @sukanyas9723 Рік тому

    Randaalum nalla bangiyund😊

  • @kaitharamsreenivasan3515
    @kaitharamsreenivasan3515 4 роки тому +1

    Nice song...Ravi Shankar is gifted with a special voice and has sung well... Reemy has sung it with the right Bhava (feelings and nuances), but I guess she is slightly off pitch.....I am sure she will get it right in her next performance of same song.....

  • @sachusachu9218
    @sachusachu9218 7 років тому +21

    രണ്ടാളും പാടുന്നത് കേൾക്കാൻ നല്ല രസം

  • @manojajith4961
    @manojajith4961 7 років тому +10

    evel enthanu padunnatu

  • @roychenchannelroychen8983
    @roychenchannelroychen8983 5 років тому +19

    റിമി ക്കു എന്തോ തൊണ്ടയിൽ ഇരുന്നു കുടുങ്ങിപ്പോയി ശ്വാസംമുട്ടി പാടുന്നപോലെ ഒരു രസവുമില്ല റിമിയുടെ പാട്ടു കേൾക്കാൻ അടഞ്ഞ ശബ്ദ മ റിമിക്കുള്ളത്

    • @pgn4nostrum
      @pgn4nostrum 3 роки тому

      🍻🍾🥃🍺 കുറച്ചാൽ മതി

    • @SaimanJohn-n9i
      @SaimanJohn-n9i 18 днів тому

      നിൻറെയൊക്കെ അനാവശ്യ ചിന്തകൾ ആടോ ഇതൊക്കെ😅😅😅😅

  • @shambhukannankannan9468
    @shambhukannankannan9468 2 роки тому +2

    സജിത്ത് നമ്പിയർ നന്നായി ഈ പട്ട് പാടിയിട്ടുണ്ട്

  • @saleemmk9575
    @saleemmk9575 5 років тому +14

    സഹോദരീ, താങ്കളുടെ ഓവർ അഭിനയം മാററിനിർത്തി സ്വതസിദ്ധമായ ശൈലിയിൽ പാടൂ. ഇതിനേക്കാൾ ഭംഗിയായി പാടാൻ സാധിക്കും.

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому +1

      റിമി പാടുന്ന ശൈലിയിൽ മറ്റാരെ കൊണ്ടു പാടാൻ സാധ്യമല്ല എന്നുപറഞ്ഞാൽ റീമിയുടെ മുൻപുള്ളവീഡിയോ കണ്ടാൽ മനസ്സിലാക്കാം

  • @ajithmk322
    @ajithmk322 9 місяців тому

    രവിശങ്കർ സൂപ്പർ

  • @ലാവെൻഡർകിച്ചൻ

    സൂപ്പർ

  • @minolabraham6776
    @minolabraham6776 6 років тому +2

    Ravisankar super

  • @UmaDevi-ch7bv
    @UmaDevi-ch7bv 4 роки тому +2

    Rimi എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടdressing 'നല്ല ഭംഗിയുണ്ട്'മുടിയുടെ സ്റ്റൈലും

  • @VinodKumar-pv6sz
    @VinodKumar-pv6sz Рік тому +2

    റിമി റിമിയുടെ രീതിയിൽ പാടി 👍

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Рік тому

      മിസ്റ്റർ വിനോദ് നിങ്ങൾ പറഞ്ഞ മറുപടി ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ വിനോദ് ഗോഡ് ബ്ലെസ് യു യുവർ ഫാമിലി

  • @rinsonthomas579
    @rinsonthomas579 Рік тому

    രവി ശങ്കർ നല്ലവണ്ണം പാടി

  • @SimilalsimiSimijins
    @SimilalsimiSimijins 11 місяців тому

    Love for each other

  • @sobhaapanicker2190
    @sobhaapanicker2190 4 роки тому +6

    great 😍😘

  • @tk.devadas1991
    @tk.devadas1991 2 роки тому +6

    Both sung well.congrats

  • @riyasahamedayshamehr8069
    @riyasahamedayshamehr8069 3 роки тому

    Nannayi paadi❤