Perunna Sree Subramanian Swamy Temple|പെരുന്ന ശ്രീ സുബ്രമണ്യ ക്ഷേത്രം |Temple72|Vlog 254

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 57

  • @sasthrikal856
    @sasthrikal856 Місяць тому

    ഞാൻ പെരുന്ന സ്വദേശി
    നല്ല അവതരണം 👌🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  Місяць тому

      ഹൃദയം നിറഞ്ഞ നന്ദി🙏🥰

  • @vijayarajan-bt5fk
    @vijayarajan-bt5fk Місяць тому

    நன்றிகள் கோடி ✨✨✨⭐

  • @sugathanvenkitangu
    @sugathanvenkitangu Рік тому +1

    പെരുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തെ ക്കുറിച്ചുള്ള ചിത്രീകരണം വളരെ പ്രാധാന്യമർഹിക്കുന്നു. ശ്രീമുരുകന്റെ അവതാരമാഹാത്മ്യം മുതൽ ചരിത്രത്താളുകളിൽ ഇടം പിടിച്ച പെരുന്ന ശാസനവും ഭാസ്കര രവിവർമയും ക്ഷേത്രപ്രവേശന വിളംബരവും ഗാന്ധിജിയുടെ സന്ദർശനവും എല്ലാം വിജ്ഞാനപ്രദം തന്നെ. ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും സംബന്ധിച്ചും വിലയേറിയ അറിവുകളാണ് പകർന്നു തരുന്നത്.
    പരിശ്രമങ്ങൾ തുടരൂ. പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ ...

  • @mohanannair9468
    @mohanannair9468 Рік тому +1

    🙏❤🌹ഓം ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമോ നമഃ🌹❤🙏

  • @SaiKumar-wk4mk
    @SaiKumar-wk4mk Рік тому +2

    ശക്തിവേലായുധനേ ഹരോ ഹര:🙏🙏. അതിഹൃദ്യമായ അവതരണം.

    • @RANJINIVINODVLOG
      @RANJINIVINODVLOG  Рік тому

      ഹൃദയം നിറഞ്ഞ നന്ദി 🙏

  • @santhoshkumar6418
    @santhoshkumar6418 Рік тому +1

    '' Shathra Pravasana Vilambaram '' Very Nice and deep photo graphy.....🙏

  • @thejusmenon2791
    @thejusmenon2791 Рік тому +1

    Great. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിയത് പോലെ. അഭിനന്ദനങ്ങൾ, ഇ ഉദ്യമം അറിവിന്റെ ഉറവിടം.👍👍👍👍👍👍👍

  • @karthikmkarthikm1889
    @karthikmkarthikm1889 2 місяці тому

    ஓம் சரவணபவா

  • @PreethaP-s2v
    @PreethaP-s2v 2 місяці тому

    🙏🙏🙏

  • @rajan.y756
    @rajan.y756 Рік тому +1

    njan innu aa sannidhiyil poyirunnu...🙏🙏🙏🙏

  • @RameshKumar-ck4kn
    @RameshKumar-ck4kn Рік тому +1

    🙏🙏🙏👍

  • @sreekumaranp6112
    @sreekumaranp6112 Рік тому +1

    It was quite satisfying to hear your talk and see the parts of the temple. The total experience was similar to a visit to the temple. Best Wishes for both of you to continue with this good work in the coming days.-- sreekumar

  • @renjithkarukappallyviswana5060

    അരൊഹര 🙏🏼

  • @-._._._.-
    @-._._._.- 6 місяців тому

    ശാന്തം മനോഹരം🙏🙏 പേർലാശ്ശേരി&മർക്കടശ്ശേരി(മക്രേരി) സുബ്രമണ്യ ക്ഷേത്ര വിഡിയോ കൂടി ചെയ്യൂ.,,ഒപ്പം thirumalai kumaraswami temple വിഡിയോ ചെയ്യൂ🙏

  • @vnv63
    @vnv63 Рік тому

    Hara Haro Hara Hara....

  • @kaliraju5008
    @kaliraju5008 6 місяців тому

    ஓம் சரவணா பவ ❤❤❤

  • @dileepgnadh1602
    @dileepgnadh1602 Рік тому

    🙏🙏🙏🙏♥♥♥♥

  • @SudheeshKumar-y4b
    @SudheeshKumar-y4b Рік тому +2

    മകയിരം നാളുകൾ ഉള്ളാ ആൾക്കാർ ദർശനം നടത്തുന്നത് നല്ലതാണ്

    • @Vishu95100
      @Vishu95100 9 місяців тому

      അങ്ങനെയൊരു നിയമമില്ല.. ജ്യോതിഷരത്നം മാസികയയ്ക്കുവേണ്ടി ഏതോ ഒരു ജ്യോത്സ്യൻ സൃഷ്ടിച്ച റാൻഡം ലിസ്റ്റാണ് ഇത്..

  • @narayanantn4908
    @narayanantn4908 Рік тому

    👍👍❤️❤️

  • @renjithkarukappallyviswana5060

    🙏🏼🙏🏼🙏🏼

  • @jayalakshmim160
    @jayalakshmim160 Рік тому

    🙏🌹🌹🙏🌹🌹🙏🌹🙏

  • @kanagaveln1257
    @kanagaveln1257 2 місяці тому

    அம்மா இப்போது தான் அறிந்தேன் நன்றி

  • @DKMKartha108
    @DKMKartha108 7 місяців тому

    ശ്രീസുബ്രഹ്മണ്യഷോഡശനാമം
    സുബ്രഹ്മണ്യം പ്രണാമ്യഹം സർവ്വജ്ഞം സർവ്വഗം സദാ .
    അഭീപ്സിതാർത്ഥ സിദ്ധ്യർത്ഥം പ്രവക്ഷ്യേ നാമഷോഡശം .. 1..
    പ്രഥമോ ജ്ഞാനശക്ത്യാത്മാ ദ്വിതീയോ സ്കന്ദ ഏവ ച .
    അഗ്നിഭൂശ്ച തൃതീയസ്യാത് ബാഹുലേയശ്ചതുർത്ഥകഃ .. 2..
    ഗാങ്ഗേയഃ പഞ്ചമോ വിദ്യാത് ഷഷ്ഠഃ ശരവണോത്ഭവഃ .
    സപ്തമഃ കാർത്തികേയഃ സ്യാത് കുമാരസ്യാദഥാഷ്ടകഃ .. 3..
    നവമഃ ഷണ്മുഖശ്ചൈവ ദശമഃ കുക്കുടധ്വജഃ .
    ഏകാദശഃ ശക്തിധരോ ഗുഹോ ദ്വാദശ ഏവച .. 4..
    ത്രയോദശോ ബ്രഹ്മചാരീ ഷാണ്മാതുര ചതുർദ്ദശഃ .
    ക്രൗഞ്ചഭിത് പഞ്ചദശകഃ ഷോഡശഃ ശിഖിവാഹനഃ .. 5..
    ഏതത് ഷോഡശ നാമാനി ജപേത് സമ്യക്സദാദരം .
    വിവാഹേ ദുർഗ്ഗമേ മാർഗ്ഗേ ദുർജ്ജയേ ച തഥൈവച .. 6..
    കവിത്വേച മഹാശസ്ത്രേ വിജ്ഞാനാർത്ഥീ ഫലം ലഭേത് .
    കന്യാർത്ഥീ ലഭതേ കന്യാ ജയാർത്ഥീ ലഭതേ ജയം .. 7..
    പുത്രാർത്ഥീ പുത്രലാഭശ്ച ധനാർത്ഥീ ലഭതേ ധനം .
    ആയുരാരോഗ്യ വശ്യശ്ച ധനധാന്യ സുഖാവഹം ..
    .. ഇതി ശ്രീ ശങ്കരസംഹിതായാം ശിവരഹസ്യഖണ്ഡേ
    ശ്രീ സുബ്രഹ്മണ്യഷോഡശനാമസ്തോത്രം ..

  • @Yoyo-ck9pm
    @Yoyo-ck9pm Рік тому

    Evde Ayappan Undo ?? Ganapathi ?? Bhagawanum??

    • @RANJINIVINODVLOG
      @RANJINIVINODVLOG  Рік тому

      അയപ്പ പ്രതിഷ്ഠ ഇല്ല
      ഗണപതി ഉപദേവതയാണ്

  • @vinodnarayan745
    @vinodnarayan745 Рік тому

    🤣🤣🤝

  • @geethav2344
    @geethav2344 Рік тому

    😃😃😃

  • @subbacharysubbachary2658
    @subbacharysubbachary2658 11 місяців тому

    Very nice presentation....

  • @karthikmkarthikm1889
    @karthikmkarthikm1889 2 місяці тому

    ஓம் சரவணபவா

  • @rahulramesh902
    @rahulramesh902 Рік тому

    🙏👍