സൂക്ഷിച്ചു നോക്കണ്ട...ഇത് Bullet അല്ല... Honda CB350 Complete Riding Review 😁

Поділитися
Вставка

КОМЕНТАРІ • 337

  • @ameer.muhammed.s
    @ameer.muhammed.s 11 місяців тому +44

    30000km ഓടി no problems, വങ്ങിയെ പോലെ തന്നെ ഇപ്പോളും ഓടിക്കുമ്പോൾ, നല്ല വണ്ടി, 80km പോയാലും ഒരു vibration ഇല്ല, നല്ല exhaust. proud owner of cb350 Rs

    • @hanniballecture5674
      @hanniballecture5674 6 місяців тому

      പാർട്സ് വല്ലതുമൊക്കെ മാറിയോ

    • @Michael-fj5tg
      @Michael-fj5tg 2 місяці тому

      Full cost ethree ayii

  • @babithav278
    @babithav278 10 місяців тому +15

    Quality കൊണ്ടും perfomance കൊണ്ടും പ്രൈസ് റേഞ്ചിൽ ഒരു best ഓപ്ഷൻ തന്നെ

  • @amalsaji2506
    @amalsaji2506 11 місяців тому +69

    I initially booked RE around two months before, but before delivery, i took a test ride of the Honda CB350RS RS and I was very much impressed with its comfort, refinement and build quality. So I cancelled RE and booked CB350. Yet I am completely satisfied with the machine.
    For me, HONDA is the king in this segment

    • @sonujoseph6614
      @sonujoseph6614 11 місяців тому +3

      Me too booked 2 days ago will be delivered soon

    • @gouraanggupta
      @gouraanggupta 11 місяців тому +2

      I just bought this same colour and variant with Visor, back rest & leg guard here in Varanasi.

    • @KapilSreedhar
      @KapilSreedhar 11 місяців тому

      Are you satisfied. Is initial pickup good?

    • @gouraanggupta
      @gouraanggupta 11 місяців тому +4

      @@KapilSreedhar yes, it is v good. Linear acceleration.

  • @RahulRahul-nk5ez
    @RahulRahul-nk5ez 10 місяців тому +9

    CB 350🔥🔥⚡ ഇജ്ജാതി പെർഫോമൻസ്. നല്ല പവറും ഒരുപാട് ഫീച്ചേഴ്സും ഉണ്ട്. ഞാൻ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു അപ്പോൾ തന്നെ ബുക്കും ചെയ്തു.

  • @jeswinraju1547
    @jeswinraju1547 6 місяців тому +5

    I test drove a few bikes as I was intending to purchase a new bike. I test drove the Meteor and CB350. The Meteor gives lots of comfort, the sitting position is good, but the engine vibrates a lot after 80 km/h. Also, the throw of the halogen headlight is not enough at night. I then test drove the CB350 and it overtakes Royal Enfield in every aspect. Absolutely loved it! No vibrations at all, comfortable seating position, powerful and refined engine, and being an Activa owner, I know the reliability of Honda. Went to John's Honda BigWing Thrissur and booked a new CB350 Green💚. The only drawback is that Honda has very limited BigWing service centres in India unlike Royal Enfield, so in case of a damage, repairing the bike will be an issue. But again, Honda doesn't need repairs besides the occasional service.

  • @ZIAFFAIZ2010
    @ZIAFFAIZ2010 11 місяців тому +3

    Am using 2021/2 Honda cb350 dlx pro .. clocked 9200km ... heating was there around 2000-5000km ... now no heating issue ... comfortable bike in segment

  • @Familydays007
    @Familydays007 10 місяців тому +4

    എന്നെ അത്ഭുതപ്പെടുത്തിയ ഒരു വണ്ടിയാണ് CB 350🔥🔥🔥. ഇത്രയും നല്ല ഫീച്ചർസ് ഉള്ള വണ്ടി അതും ഇത്ര നല്ല മൈലേജൂടുകൂടി.

  • @niji9477
    @niji9477 11 місяців тому +10

    ഞാൻ Honda CB 350 6 മാസമായി ഉപയോഗിക്കുന്നു . വളരെ നല്ല വാഹനം .

    • @naseemkl1036
      @naseemkl1036 8 місяців тому

      Bro മോഡൽ ഏതാ എനിക് ഒന്ന് വാങ്ങണം nn und കാര്യങ്ങൾ okke ഒന്ന് പറഞ്ഞു തരോ

  • @vismayaraj3419
    @vismayaraj3419 10 місяців тому +3

    ഈ കളർ വേറെ ലെവൽ ആണ് അടിപൊളി ലുക്ക്‌ ആയി. കൂടാതെ നല്ല പവർ ടോർക് പിന്നെ എന്തു വേണം 😍👍

  • @esmonitor
    @esmonitor 10 місяців тому +6

    ഈ ബുള്ളറ്റ് വികാരമാണ് എന്ന് പറയുന്ന എത്ര പേരുടെ കയ്യിൽ വണ്ടി ഉണ്ടെന്നുള്ളതാണ് ചോദ്യം??
    ചെറുപ്പത്തിൽ കണ്ട cinema nostalgia മാത്രം ആണ് ബുള്ളറ്റ് വികാരികളുടെ experience.
    Actual bullet owners എത്ര പേർ ഇപ്പോളും അത് support ചെയ്യുന്നുണ്ട്?
    Honda owners എത്ര പേര് support ചെയ്യുന്നു എന്നത് ഈ കമൻ്റ് സെക്ഷൻ കാണുമ്പോൾ തന്നെ അറിയാം..

  • @Vishnuvkammath
    @Vishnuvkammath 11 місяців тому +5

    RE de vandi ishtapedanjitt aanu CB aduthathu. Annalum alukal vidilla hondayide bullet aano anna chodyamanu.
    Vandi kollam orikalum aduthathu tettayi annu tonnikilla
    Highway cruise cheyyan okke nalla rasam und city odikanum kollam. Milege 45 kittunund on highways.
    Vibration adichu ksheenam tonnilla atra KM odiyalum.

  • @abhinavabhinav8403
    @abhinavabhinav8403 11 місяців тому +56

    Honda is Honda❤️
    Lifelong honda🗿🔥
    Honda anu retro classik model erakiyath.
    RE local fans ipo varum

    • @9775-SS
      @9775-SS 11 місяців тому +14

      RE ഇപ്പോഴും, എപ്പോഴും ഇവിടുണ്ടാകും...❤❤
      UM motors.
      HYOSUNG DSK IMPERIAL
      JAWA
      DOMINOR
      ഇവരോട് ചോതിച്ചാൽ അറിയാം.. 👆

    • @9775-SS
      @9775-SS 11 місяців тому +2

      Retro classic എന്താന്നു വല്ല്യ അറിവില്ലാലെ.. 🤔
      അല്ലെങ്കി പറ ഏതാണ് ആ മോഡൽ എന്ന്..?

    • @aswinsebastian6177
      @aswinsebastian6177 11 місяців тому

      Atheee royal ahneee king. Eee honda okk varunnathine munne vannatha. Ennayalum eee honda. RE erakittalle nite unda eragitheee

    • @rjshreyas1886
      @rjshreyas1886 11 місяців тому +4

      😂POOR HONDA OWNER💯

    • @akshaypm4212
      @akshaypm4212 11 місяців тому +6

      ​@@aswinsebastian6177unda tharavadiyanel hondayum tharavadiya..engine refinement nte karyam varumbo no1 Honda thanne..❤

  • @turbo_triple
    @turbo_triple 11 місяців тому +11

    Finally a Reliable Refined Royal Enfield from Japan Thank you Honda ❤

  • @akhilm1342
    @akhilm1342 2 місяці тому +4

    3 വർഷമായി ഹൈനസ്സ് 350 ഓടിക്കുന്നു ഇന്നും പുതിയ വണ്ടി ഓടിക്കുന്ന അതേ ഫീലാണ് ... കാഴ്ചയിലുള്ള ലുക്ക് ഫോട്ടോസിൽ കിട്ടില്ല... പോരായ്മ ആ മീറ്ററാണ്. ഇൻ്റർസെപ്റ്ററിൽ ഒക്കെ കൊടുത്തത് പോലെ രണ്ട് മീറ്റർ കൊടുത്തിരുന്നെങ്കിൽ ലുക്ക് വേറെ ലെവലായേനെ

  • @arunkrishnan3912
    @arunkrishnan3912 11 місяців тому +87

    എല്ലാവരും അവനെ അനുകരിക്കാൻ ശ്രമിക്കുന്നു.. അതിന്റെ അർത്ഥം അവൻ തന്നെ ആണ് രാജാവ് 🔥🔥🔥🔥🔥

    • @vishnus1014
      @vishnus1014 11 місяців тому +4

      Torque monster ❤️

    • @bikeholicvishnu2375
      @bikeholicvishnu2375 11 місяців тому +23

      ഹോണ്ടക്ക് ഇങ്ങനെ ഒരുമോഡൽ മുൻപ് ഉണ്ടായിരുന്നു...

    • @t-rex6816
      @t-rex6816 11 місяців тому +6

      Vayya award pande kittya rayavu

    • @GAMERVENOM
      @GAMERVENOM 11 місяців тому

      @@vishnus1014 honda have more torque but u have to be in right gear

    • @lalulalu8041
      @lalulalu8041 11 місяців тому +6

      കള്ളൻമാര് ആണ് എൻഫീൽഡ് 😄😄

  • @agb2437
    @agb2437 11 місяців тому +1

    Superb engine annu..kanumpootti vangikko..iam using h'ness dlx pro ..verum 2.5 month 7k oodi ippozhum engine butter smooth annu..in this price range honda providing traction control, slipper clutch, dual channel ABS

  • @Wealthy-trader369
    @Wealthy-trader369 11 місяців тому +5

    Naatu vazhiyiloode itra speed il pokunnad risk aanu..kunju kuttikal pettennu roadilek kadakkan chance und...

  • @dreams6374
    @dreams6374 10 місяців тому +1

    കഴിഞ്ഞ ആഴ്ച്ച friend ൻ്റെ വണ്ടിയുമായി long ride പോയി, പകരം വക്കാനില്ലാത്ത performance

  • @sharonkunjachan
    @sharonkunjachan 10 місяців тому +2

    ഹോണ്ട സിബി 350 ഓടിച്ചു നോക്കി. സുപ്പർ പെർഫോമൻസ്.

  • @radhu5512
    @radhu5512 10 місяців тому +2

    Real Legend is back Honda CB 350 🔥 Good performance and riding comfort added with amazing features.

  • @Familydays007
    @Familydays007 10 місяців тому +4

    ബുള്ളറ്റ് ഒരു വികാരമാണ് ഹോണ്ട വിവേകവും

  • @SajnaC-i4e
    @SajnaC-i4e 10 місяців тому +2

    Honda ഉപയോഗിച്ചവർക്ക് അറിയാം refinement, reliability ഒരു കമ്പനിക്കും എത്തിപ്പിടിക്കാൻ പറ്റാത്ത range🔥🔥

  • @akshaypm4212
    @akshaypm4212 11 місяців тому +12

    Enfield classic 350 eduthu test drive cheythu nice aayirunnu.. kazhinja week book cheythu 5k koduth.. pakshe veruthe bigwingil poyi test drive adichu ee mothal annu thanne enfieled cancel cheyth cb book cheythu..ejjathi smoothness braking oke far far better aanu cbil..pearl Ignatius black aanu colour .❤🥰😘waiting😊

    • @shahamsham210
      @shahamsham210 11 місяців тому

      Service chyyumnozhum parayanam

    • @akshaypm4212
      @akshaypm4212 11 місяців тому +3

      @@shahamsham210 atharinjittu thanneya bro vangunne..😄👍

    • @theindomitablespirit3056
      @theindomitablespirit3056 11 місяців тому

      ​@@shahamsham210അതെന്ന...

    • @LoofiX24
      @LoofiX24 11 місяців тому +3

      @@shahamsham210 best service in Honda bigwing. Last 2.5 years aayi cheyunu. and we dont want to go to service centre other than for Periodic service. thats Honda. Pinne RE ithrem varsham kuninj ninittum 350cc refinement Honda de 7 ayalath vanittila, pinne brokk support akiyaal alle pattu karanm RE owner aayi poyille.

  • @riyaskt8003
    @riyaskt8003 11 місяців тому +5

    J സീരീസ് engine വന്നപ്പോൾ ഹോണ്ട യുടെ engine മാത്രമല്ല refinement എന്ന് മനസ്സിലായി..
    അതിൻ്റെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്തേ പറ്റൂ.
    Hunter 350 cc engine വെച്ച് പക്ക value for money product ഇറക്കിയത് കാരണം sales il വേറെ ആരേയും aa position il അടുപ്പിക്കുന്നില്ല

    • @akkuakku4153
      @akkuakku4153 11 місяців тому +5

      Hunter okke comedy peice...lol.. splender athinekkaal valuthaanu lol😂😂

  • @Vaishnavmotovlog
    @Vaishnavmotovlog 11 місяців тому +6

    Classic 350 😊
    CB 350 🤩

  • @Vishnuvkammath
    @Vishnuvkammath 11 місяців тому +1

    18 adichu kettit und kurach petrol undayitum atrem keri. Tank to tank milege nokkam adichatha. Full aakunilla 18 aayapol nirthi.

  • @ameerotp
    @ameerotp 11 місяців тому +6

    കട്ട waiting ആയിരുന്നു

  • @bineeshvp
    @bineeshvp 10 місяців тому +5

    CB 350 test ride cheythu. Kidilan performance, zero vibration ❤

  • @jishnuk2691
    @jishnuk2691 10 місяців тому +1

    Honda cb 350 അടിപൊളി ആണ്.ഞാൻ ടെസ്റ്റ് റൈഡ് ചെയ്യതു.

  • @egentertainments6462
    @egentertainments6462 11 місяців тому +2

    Honda highness CB 350 kku entee friend nnu 51 kmpl milage vare kittittundu

  • @bharathlimeindustries5445
    @bharathlimeindustries5445 11 місяців тому +6

    Njan Highness edukano allakil cb350 edukano... Enikku 6.1 feet height indu ethu aanu nallathu

    • @aadithnarayan2385
      @aadithnarayan2385 11 місяців тому

      Cb❤

    • @jobinjoseph1821
      @jobinjoseph1821 9 місяців тому

      Cb 350 തന്നെ . സീറ്റ് Hight Highnes നെക്കാളും, കൂടുതൽ ഉണ്ട്.

  • @sreeju9809
    @sreeju9809 11 місяців тому +5

    ഞങ്ങൾ RE ഫാൻസ്‌ അസ്വസ്ഥരാണ് 😂😂😂😂😂

  • @vishnuvrm5700
    @vishnuvrm5700 11 місяців тому +2

    Orikkalum Honda.. yu mayi compare chyyarudhe. Level vere 🔥🔥🔥🔥Honda

  • @ndm3755
    @ndm3755 11 місяців тому +4

    Dlx pro with accessories around 3 lakhsnu adthu varum...40000 kodthal kodthal puthiya himalayan 450 edukkam.

    • @marhabaWeddingcentre
      @marhabaWeddingcentre 11 місяців тому

      New മോഡൽ himalayan ടെസ്റ്റ ഡ്രൈവ് ചെയ്തു. വൈബ്രേഷൻ 💀

    • @LoofiX24
      @LoofiX24 11 місяців тому

      Athum vibration thanne

  • @ameer.muhammed.s
    @ameer.muhammed.s 11 місяців тому +1

    17 litter petrol അടിച്ചാൽ overflow ആയി പോകും ബ്രോ. maximum 16 liter അടിക്കാവു

  • @SAMBROMODZ
    @SAMBROMODZ 11 місяців тому +8

    Honda honda alle 🙂
    But bullet 💀🧚‍♂️

  • @Denilchalissery
    @Denilchalissery 11 місяців тому +3

    Best in segment❤❤❤❤❤

  • @vaisakhm1848
    @vaisakhm1848 10 місяців тому

    ഹോണ്ട യുടെ എൻജിൻ RE ആയിട്ട് താരതമ്യം ചെയ്യുന്നത് വികാരം ഫാൻസ്‌ മാത്രം ആണ്. ഹോണ്ടയുടെ എൻജിൻ വേറെ level ആണ്. സിബി 350 വേറെ ലെവൽ. വികാരം ഫാൻസ്‌ നു കുരുപൊട്ടുന്നത് സ്വാഭാവികം. അവർ വിചാരിച്ചതിലും "അതുക്കും മേലെ" 👌 അതാണ് സത്യം

  • @GoogleUser-sk3ix
    @GoogleUser-sk3ix 11 місяців тому +2

    Poocha Sir uyir ❤

  • @dinesh2759
    @dinesh2759 11 місяців тому +4

    Ithanu premium vandi ❤....RE competition illathondu vikaram kondu mathram ippozhum aale pattichu jeevikunnu.

  • @christyvarghese1510
    @christyvarghese1510 10 місяців тому

    ഒരു വട്ടം ഓടിച്ചു നോക്കിയപ്പോൾ cb350 ബുള്ളെറ്റിനെകാൽ ബെറ്റർ ആണ് മനസിലായി 👌🏻

  • @AkshayAchu-qt8fg
    @AkshayAchu-qt8fg 11 місяців тому +2

    -ve comments edoonavarudya shredayakk... Vadii on test drive chaithuu nookk.. 😊

  • @mrstranger6184
    @mrstranger6184 11 місяців тому +192

    ബൈക്ക് കളിൽ ഹോണ്ട തന്നെ ആണ് എപ്പോഴും ബെറ്റർ എന്നാൽ ഇനി ഹോണ്ട അല്ല വേറെ എന്ത് തന്നെ വന്നെന്നു പറഞ്ഞാലും ബുള്ളറ്റ് തട്ട് താണ് തന്നെ ഇരിക്കും 🥰 അത് ഒരു ജിന്ന് ആന്ന് 🎉

    • @AkshayAchu-qt8fg
      @AkshayAchu-qt8fg 11 місяців тому +68

      Verumm thoonall annn... 😂

    • @9775-SS
      @9775-SS 11 місяців тому +19

      ​@@AkshayAchu-qt8fgഒക്കെ പോട്ടേ, റോഡിൽ ബുള്ളറ്റ് എത്ര ഇണ്ട് ബാക്കി ഈ ടൈപ്പ് retro മോഡൽസ് എത്ര ഇണ്ട്...
      വെറുതെ ഒന്ന് നോക്ക് ചുമ്മാ..😂😂

    • @mrstranger6184
      @mrstranger6184 11 місяців тому +7

      @@AkshayAchu-qt8fg thonnal ano alliyo ennu mon athu ottikkumbol manasilakum😂

    • @cineenthusiast1234
      @cineenthusiast1234 11 місяців тому +4

      ​@@AkshayAchu-qt8fgputhiya classic nice anu

    • @t-rex6816
      @t-rex6816 11 місяців тому +7

      Oru varsham kazhyumpol RE 650 cc models avum ollathu,350 cc range motthm honda arikkum.royal Enfield thirnnu,honda yude customization option ammathiri kidlam Anu,e ho dayude 350 cc model pidichu nokkit Anu we parayunnathu,re fans ingane oronnu paranj Kali akki irikkam,thattu thazhum phonum ennokke.

  • @anandusajeev6714
    @anandusajeev6714 10 місяців тому

    Bro thrissur il vandide front usd forks okke maintain cheyan pattiya nalla shops undo ??

  • @itsmemuhsin5832
    @itsmemuhsin5832 4 місяці тому

    ❤❤❤❤kanumbo thanne onn ride cheyyan thonun🎉

  • @sukumaranabhishek
    @sukumaranabhishek 11 місяців тому +1

    Poli sadanam attooo..❤

  • @jayanpadmanabhan9766
    @jayanpadmanabhan9766 11 місяців тому

    Honda ഉള്ള വണ്ടികൾത് ആവശ്യം പോലെ spare parts available ആക്കുകയാണെങ്കിൽ ഇങ്ങനെ ഒരു വണ്ടി ഇറക്കേണ്ട ആവശ്യമില്ലായിരുന്നു.

  • @Konmkdm
    @Konmkdm 4 місяці тому +1

    മൈലേജ് 30 to 35 കിട്ടും 5 th gear ഹൈവേയിൽ മാത്രം യൂസ്ചെയ്യാൻ പറ്റുകയുള്ളൂ . വിൻഷീൾഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ഈ ബൈക്കിന് നല്ലത് . താങ്കൾഒരു കാര്യം വിട്ടുപോയി ഈ ബൈക്കിൽ ഹെൽമെറ്റ് ലോക്ക് ചെയ്ത് വെക്കാൻ കഴിയും. ഓവർഓൾ ഈ ബൈക്ക് ദൂരെയാത്രക്ക് ഉത്തമം . 2024 മാർച്ച് മുതൽ യൂസ് ചെയ്യുന്നു മെറ്റാലിക്ക് ഗ്രീൻ ഡീലക്സ് പ്രൊ ( TopModel )

    • @rajeshmr8246
      @rajeshmr8246 3 місяці тому +1

      ഏത് മോഡലാ എടുത്തത് എനിക്കും എടുക്കാനാണ്

    • @Konmkdm
      @Konmkdm 3 місяці тому

      @@rajeshmr8246DLX PRO TOP VERIANT..

    • @Konmkdm
      @Konmkdm Місяць тому

      @@rajeshmr8246C B 350 DLX PRO 288000 on Road Etra fittings ellam kuudi 10000 rs aduthu varum

  • @ifashgamer7046
    @ifashgamer7046 11 місяців тому +1

    Retro athea Model Thannea Release Cheyyanam Athanu Mass 🥳

  • @SaheerAli-m8l
    @SaheerAli-m8l 11 місяців тому +2

    Yes broiiii🎉

  • @ifashgamer7046
    @ifashgamer7046 11 місяців тому

    Royal Enfield Fan But Honda Is ☠️❤️

  • @alvlogs03
    @alvlogs03 11 місяців тому +2

    Loyal to Royal

  • @arunm5782
    @arunm5782 11 місяців тому +1

    At 80 km per hr if leave our hand there is wobbling issues in hinghnes old modles.

    • @praveenjames3203
      @praveenjames3203 11 місяців тому

      Then you are going to leave this world too

    • @shihaskn6889
      @shihaskn6889 11 місяців тому

      ​@@praveenjames3203😂

  • @arun2231-u7p
    @arun2231-u7p 11 місяців тому +1

    Rs 200 b7 review onne cheyy bro

  • @ourmedia7546
    @ourmedia7546 11 місяців тому +2

    Vikaram noki epo mooji erikunu,vikaram alla viveakam aaan veadathg vikaram noki arum adukalea makaleaaa😇

    • @Akshay-ql9qc
      @Akshay-ql9qc 11 місяців тому +2

      Ath enfieldinum manassilayittnd. Ippo avar classic, bullet mathre vikaram lookil irakkunnullu. Athinte udhaharanam anu H450

    • @TheKing-cm7fd
      @TheKing-cm7fd 11 місяців тому

      bullet ippol nalla vandi aanu

  • @bikeholicvishnu2375
    @bikeholicvishnu2375 11 місяців тому +5

    എന്തൊക്കെ പറഞ്ഞാലും ഈ price rangil 350 cc il ഏതു വണ്ടിയാണ് ഇത്ര refindum powerum mileage lookum ulath.😊

    • @Joseph77you
      @Joseph77you 11 місяців тому

      rethink what you are saying ( power )
      otherwise ok

    • @GAMERVENOM
      @GAMERVENOM 11 місяців тому +1

      @@Joseph77you Cb350 is more powerful than re more torque and bhp but. Low end tourque is less than re. Re can go in 4th gear at 40kmph but cb can only do that at 2nd or 3rd gear. But goin in 2nd and 3rd gives more mileage than re goin in 4th gear

    • @Joseph77you
      @Joseph77you 11 місяців тому

      @@GAMERVENOMsee
      for a 350CC engine 21HP is underpowered
      if its power is 31-37HP its power full

    • @GAMERVENOM
      @GAMERVENOM 11 місяців тому +1

      @@Joseph77you I think you don't know about engine and their purpose. Show me a long stroke engine more powerful than cb350 series

    • @Joseph77you
      @Joseph77you 11 місяців тому

      @@GAMERVENOM i didn't said anything about long stroke or short stroke
      i just said about the engine capacity
      350CC

  • @Kuttanthampuraan
    @Kuttanthampuraan 11 місяців тому

    Ithinte rear tyre upsize cheyth cb 350 rs nte akkan pattuo?

  • @Denilchalissery
    @Denilchalissery 11 місяців тому

    Innu test drive cheydu....vere levell vandi

  • @PRASAD.BPRASAD.B-p4j
    @PRASAD.BPRASAD.B-p4j 10 місяців тому

    ലുക്കിൽ ആയാലും വർക്കിൽ ആയാലും ഹോണ്ട എന്നും ഹോണ്ട തന്നെ❤

  • @NidhunNidhun-xr9gw
    @NidhunNidhun-xr9gw 11 місяців тому +1

    ബ്രോ വർത്താനം ഒരുപാട് സ്പീഡ് ആവുന്നപോലെ ഒരു തോന്നൽ 😢

  • @jishnuramesan3779
    @jishnuramesan3779 11 місяців тому +2

    ഹോണ്ട ഇനി 1000 സിസി ഇറക്കിയാലും പേര് ബൈക്ക് എന്ന് തന്നെയാണ്...
    പക്ഷേ " ബുള്ളറ്റ്" 🔥🔥🔥

    • @akkuakku4153
      @akkuakku4153 11 місяців тому +2

      Athe kure re paansinu matram

    • @jishnuramesan3779
      @jishnuramesan3779 11 місяців тому

      @@akkuakku4153 അതെന്താ മറ്റുള്ള ബൈക്കിന് പാൻസ് ഇല്ലെ😂 കൊറേ റൈഡർ കുണ്ണാപ്പികൾ ഇവിടെ വന്ന് മെഴുകും...അത്രേ w

    • @ajith.bhaskar
      @ajith.bhaskar 11 місяців тому

      Bullet entha bike alle... Vimanam ano😂

    • @jishnuramesan3779
      @jishnuramesan3779 11 місяців тому

      @@ajith.bhaskar ഡാ മണ്ടാ, ബുള്ളറ്റ് ബൈക്ക് അല്ല... വല്ലോം അറിഞ്ഞിട്ട് പറ

    • @ajith.bhaskar
      @ajith.bhaskar 11 місяців тому

      Sheri anna...

  • @arun2231-u7p
    @arun2231-u7p 11 місяців тому

    B7 review arum cheythattilla onne cheyy bro

  • @venuakhil4950
    @venuakhil4950 11 місяців тому +1

    Honda ❤️❤️😍😍💥💥

  • @ashiqueash7029
    @ashiqueash7029 10 місяців тому

    Amazing riding comfort ❤️❤️❤️❤️

  • @naveenjude1341
    @naveenjude1341 11 місяців тому +1

    Honda cb350 ❤

  • @FreeFire-wq2nc
    @FreeFire-wq2nc 11 місяців тому +2

    Mikey's bike on tokyo revengers

  • @sreesakthisakthi7518
    @sreesakthisakthi7518 11 місяців тому

    See going in speed of 80 km & 50 km speed s of no difference in reaching destination matter of 20- to 30 minutes early thats all, speed kills fr sure, yaman is waiting for the speedy driver, be careful, safe drive dear friendsd

  • @bharathlimeindustries5445
    @bharathlimeindustries5445 11 місяців тому +2

    Value for money aano cb350

  • @Unniunniambadi
    @Unniunniambadi 11 місяців тому

    Arun bro Karizma xmr review ഉടൻ പ്രതീക്ഷികുന്നു.....

  • @shemeerthaj1827
    @shemeerthaj1827 8 місяців тому

    Bro njn book chythitind ee vandi long usenu ok ano?

  • @SKYLER__EFX_5055
    @SKYLER__EFX_5055 11 місяців тому +1

    This Bike Is Amazing 🙂🥰

  • @lmvarts8683
    @lmvarts8683 11 місяців тому +2

    Honda❤

  • @adimitra7608
    @adimitra7608 11 місяців тому +4

    റോഡിൽ ഇറങ്ങിയാൽ ബുള്ളറ്റ് മാത്രം ഒരു change വേണ്ടായോ😅

    • @akhil6158
      @akhil6158 10 місяців тому

      Nalla vandi ayiitta athryum roadil kanane

  • @jayakrishnanvc6526
    @jayakrishnanvc6526 9 місяців тому

    Kollaam moonnaa kollaamm

  • @antonypuduruthy
    @antonypuduruthy 11 місяців тому

    5.2 hight ulla aalku ethu handle cheyyan pattumo Arun?

  • @Highflyer2
    @Highflyer2 10 місяців тому

    Honda CB350 യുടെ സ്മൂത്തനെസ്സ് എടുത്ത് പറയേണ്ടതാണ്..ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത് നോക്ക്.. കിടിലം 🔥

  • @travelbite_KL02
    @travelbite_KL02 11 місяців тому +2

    fog lamp ligal anno ethinte kude varana

    • @jeswinraju1547
      @jeswinraju1547 6 місяців тому

      Yeah company fog lamp scene illa. Pakshe rate kathi aan. 8000 including switch and fitting

  • @namsheerakolasseeri2520
    @namsheerakolasseeri2520 10 місяців тому

    Love the 🏍❤ CB350

  • @3hviewsmalayalam
    @3hviewsmalayalam 11 місяців тому +37

    അര് വന്നാലും രാജാവ് (RE ) ഇരിക്കുന്ന തട്ട് ഉയർന്ന് തന്നെ ഇരിക്കും❤❤❤Re

    • @unknownunknown5854
      @unknownunknown5854 11 місяців тому +11

      Bracket il ittathond rajavine manasilayi

    • @pulsarns804
      @pulsarns804 11 місяців тому

      ​@@unknownunknown5854😂😂😂

    • @shidin457
      @shidin457 11 місяців тому +1

      ​@@unknownunknown5854പാൽകുപ്പി പിള്ളേർക്ക് മനാസിലവണമെങ്കിൽ ബ്രേക്കറ്റിൽ അങ്ങനെ കൊടുക്കണം 😌

    • @chefmanojchefbook
      @chefmanojchefbook 11 місяців тому

      പിന്നല്ല

    • @sandu--9243
      @sandu--9243 11 місяців тому

      തട്ട് താഴണ്ടേ

  • @rashiyes5141
    @rashiyes5141 11 місяців тому

    Honda pothuve refinement l an focus cheyya

  • @arjununnikrishnan7860
    @arjununnikrishnan7860 11 місяців тому

    Honda, yamaha okke tharunna refinement and quality ippolum indian brandukalk tharan patunilalo, enthayirikum japanese ithra top aayath?

    • @Krishnahgg
      @Krishnahgg 11 місяців тому

      Nee Indian galsinte poorum Japanese galsinte poorum kandu nokku...
      India chori pidichirikkum, Japanese smooth aayi undaakum.

  • @akkuakku4153
    @akkuakku4153 11 місяців тому

    1982 honda cd200 inspired...

  • @ayshualeena3752
    @ayshualeena3752 11 місяців тому

    Bro njan hness vangiyittu 1 week aayi.....but kooduthal neram off akkiyittittu start cheyyumbol automatic aayi accelerate avunna pole ... what is the reason for that

  • @RahulmuraliKk
    @RahulmuraliKk 3 місяці тому

    RE is real hero

  • @bharathlimeindustries5445
    @bharathlimeindustries5445 11 місяців тому +1

    2.8lakh ulla bike aanu nokunath

  • @cheswinraj9472
    @cheswinraj9472 11 місяців тому

    Min 36-38 kittarunde ...42 vare highways lu kittum enike

  • @bibinrajvishnu6786
    @bibinrajvishnu6786 10 місяців тому

    Done the test ride on last week . It's very smooth and easy to handle even in the traffic roads . Look also awesome ❤
    Honda is Honda .... I think CB is better than RE

  • @arun2231-u7p
    @arun2231-u7p 11 місяців тому

    B7 rs 200 review onne cheyy

  • @TijoUae
    @TijoUae 8 місяців тому

    I want royal Enfield standard 500 ... 2019 last model

  • @arun2231-u7p
    @arun2231-u7p 11 місяців тому

    Rs 200 b8 review cheyy bro

  • @aaron_varghese
    @aaron_varghese 9 місяців тому

    Rs or highness or this new cb350

  • @aswinreghunath3322
    @aswinreghunath3322 10 місяців тому +1

    heating problem undo

    • @Honey_Man007
      @Honey_Man007 10 місяців тому

      No vibration... ..but Re is 💕 love

    • @Honey_Man007
      @Honey_Man007 10 місяців тому

      Heating illa..till now

    • @aswinreghunath3322
      @aswinreghunath3322 10 місяців тому

      @@Honey_Man007 mileage

    • @Honey_Man007
      @Honey_Man007 9 місяців тому +1

      ​@@aswinreghunath3322 35 to 43 ...35 minimum undavum..for most of the vehicles

  • @ameerk4976
    @ameerk4976 10 місяців тому

    Engine , relaibitlty ഒക്കെ നോക്കുവാണെഗിൽ ഹോണ്ടയുടെ വാലിൽ കേട്ടൻ RE ഇല്ല..😅

  • @akkuakku4153
    @akkuakku4153 11 місяців тому

    Display and button...oodikumbol valare upayogam ind..

  • @geevarghesejacob6152
    @geevarghesejacob6152 11 місяців тому

    ഇത് ബുള്ളറ്റിന്റെ ജാര സന്തതി

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 11 місяців тому

    RE eduthaal koode oru petti outo koodi edukkanam evide engilum pokaan pattum thirike varumbol engane oori poyitundaakum 😂😂😂😂😂 ragavinte 😂😂😂😂

  • @arun2231-u7p
    @arun2231-u7p 11 місяців тому

    Bro rs b7 review plz

  • @santhoshpjohn
    @santhoshpjohn 11 місяців тому

    ഓൾഡ് bsa, triumph ലുക്ക്‌

  • @fishhookangler125
    @fishhookangler125 11 місяців тому

    Ah oru model ayitt ithinu samyam illa🤌🏻 ith exact bullet copy anu 🫠

  • @alwinwilson8919
    @alwinwilson8919 11 місяців тому

    Erumapetty route aano ithu?