ജാതിയിൽ ജനിച്ച രോഗങ്ങൾ | Krishna Prasad | Litmus'22 | October 2 | Kochi

Поділитися
Вставка
  • Опубліковано 26 жов 2022
  • ജാതിയിൽ ജനിച്ച രോഗങ്ങൾ | Consanguineous Marriage | Krishna Prasad | Litmus'22 | October 2 | Kochi
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 301

  • @hashdove
    @hashdove Рік тому +69

    പറയാതെ വയ്യ KP. സമ്മതിച്ചിരിക്കുന്നു🙏👌…ഇത്രയും സങ്കീർണമായ ഒരു വിഷയം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു ഫലിപ്പിച്ചതിൽ….കൊച്ചിനെ പ്രസവിക്കുന്നത് പോലെ…മാസങ്ങൾ ചുമന്നതു നിമിഷങ്ങൾ കൊണ്ട് പുറത്തെത്തിക്കുക എന്ന ജീവ പ്രക്രിയയോട് ഞാൻ ഇതിനെ ഉപമിക്കുന്നു.…
    അഭിനന്ദനങ്ങൾ ഇതിനുമപ്പുറം അർഹിക്കുന്ന മനോഹരമായ ഒരു ശാസ്ത്ര വിരുന്ന്….
    -ഹാഷിക്

  • @Muneer_Shaz
    @Muneer_Shaz Рік тому +74

    പലരും ചോദിക്കും പരിണാമം പഠിച്ചിട്ട് എന്താണ് ഗുണമെന്ന്..
    ഇതൊക്കെ തന്നെയാണ് ഗുണം🔥

    • @sabual6193
      @sabual6193 Рік тому +2

      അള്ളാഹു പരിണമിച്ചോ 😄😄😄😄😄😄😄😄.

    • @sandyavail
      @sandyavail Рік тому

      @@sabual6193 ന്താണ് സാബുഏട്ടാ .....!!!

    • @sabual6193
      @sabual6193 Рік тому +1

      @@sandyavail
      അള്ളാഹു പരിണമിക്കില്ലേ 😄😄😄😄.

    • @Liberty5024
      @Liberty5024 Рік тому +5

      ​@@sabual6193 പേര് നോക്കി കമന്റ് ചെയ്യാതിരിക്കു സുഹൃത്തേ

    • @sabual6193
      @sabual6193 Рік тому +1

      @@Liberty5024
      എന്താ കുഴപ്പം. ഉള്ളിലിരിപ്പ് അറിയാം അല്ലോ ⁉️ 🤔

  • @anurajkesav189
    @anurajkesav189 Рік тому +74

    നേരിട്ട് കണ്ട പ്രഭാഷണം.. കൃഷ്ണപ്രസാദ് തകർത്തു.
    Epic Session 👌👌👌

  • @msrajendran7271
    @msrajendran7271 Рік тому +30

    ഇന്ത്യയിൽ ഇത്തരം രോഗങ്ങൾ കൂടാനാണ് സാധ്യത കാരണം ജാതിവിട്ടൊരു കളിയും ഇവിടെ നടപ്പില്ല.very informative.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      മക്കളെ ജാതി മാറി കെട്ടിച്ചു മാറ്റത്തിന് തുടക്കമിടു രാജാ .

  • @annammap.15
    @annammap.15 Рік тому +21

    നല്ല speech ,പണ്ട് ബ്രിട്ടനിൽ രാജവംശത്തിലുണ്ടായിരുന്നതാണു .ഇതൊക്കെ സ്കൂളുകളിൽ തൊട്ടേ മനസ്സിലാക്കി കൊടുക്കണ്ടിയതാ .മതപ്രാന്തുള്ളവർക് മനസ്സിലാകത്തില്ല .എന്തു ചെയ്യാം .
    നല്ല മിടുക്കനവതരണം 👌

  • @nizar1967able
    @nizar1967able Рік тому +14

    ഞാൻ പ്രോഗ്രാമിന് ഉണ്ടായിരുന്നു, ഞാൻ 55 വയസ്സുള്ള ടീനേജ് ബോയ് ആണ് 🤭18-20 വയസ്സിൽ മത കിളി പോയ ആളാണ്‌, അന്നത്തെ പ്രസന്റേഷനുകൾ എല്ലാം നന്നായിരുന്നു, എന്നെ അത്ഭുതപെടുത്തിയത്... ഇതാണ്.... ഇതാണ് സയൻസ്.... 👍👍

    • @reyuuuazeez
      @reyuuuazeez Рік тому

      ഏത് പ്രോഗ്രാം നിന്റെ ജനനം തുടങ്ങുന്ന ജനന പ്രോഗ്രാം 🤭🤭🤭. നരകം നിങ്ങൾക്ക് വേണ്ടി ആണ് എന്ന് പറയുന്നത് വളരെ സത്യം 🤭🤭🤭. കാഫിർ എന്നും അതിൽ ആയിരിക്കും 🤭🤭.

  • @cloud_media
    @cloud_media Рік тому +175

    എന്ത് കൊണ്ട് മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നതിനുള്ള ഒരു ക്ലാസിക്കൽ വിഡിയോ ആയി മാറട്ടെ ഈ വിഡിയോ എന്ന് ആശംസിക്കുന്നു,

    • @RunningWalking12
      @RunningWalking12 Рік тому +7

      Ton loads of pseudo science and cognitive fallacies, lack of critical reasoning abilities in this video.I dont know how Essence let this guy blabber some bull in a science lecture!!!! First of all, how pathetic and unscientific is a statement like "DNA upayogichu kandethaan pattumenkil kannu kondu nokkiyum kande than pattum oru paridhi vare". I mean seriously? How did you guys let this guy on stage?
      First of all, he is speaking from a prejudice that there are wide variety of differences in DNA of different castes. That itself is such a hog wash.
      Caste system is relatively a new phenomenon. Before castes system came into existence, there was class system. Before that there was no such social system. People in Indian sub continent used to mix so freely before the advent of the so called brahmanism. So the DNA of a temple priest and a so called Dalit person won't have much difference in them.
      Caste system is a lie created by purists when they cant remember their history and wanted to achieve superior status in society. As they do often, they give a metaphysical explanation for this social system in some of their imaginative stories.(I consider vedas as stupid imaginations and assumptions of tribal, primitive men).
      Another shocking argument this guy spewed was we can identify certain castes by their look itself. That is such a stupid argument. There are pitch dark, small nose people in namboodiri and iyer communities. There are fair, tall, long nose guys and very fair Skinned women in thiya community which is totally outside the varna system. There are short, dark men and fair and tall men in all communities.
      No, you cant tell someone's caste from their looks. These kinds of arguments are not just childish but so low IQ ish. I have decided to not watch this video beyond this because it literally insults the intelligence of the audience. If this is the level of science thinkers in Kerala, it needs an urgent revamp!

    • @tenisonchacko881
      @tenisonchacko881 Рік тому

      @@RunningWalking12 kk

    • @tenisonchacko881
      @tenisonchacko881 Рік тому +1

      ഗ okk ko

    • @deepujoy1455
      @deepujoy1455 Рік тому +5

      @@RunningWalking12 felt like a good presentation with pretty good research , explained well for layman to understand
      Pretty well researched about higher incidence of certain genetic diseases speciffic to certain caste like limb girdle dystrophy in agarwals,sickle cell in kuruva
      Even agarawals have higher incidence certain other conditions like leucodystrophy and spine cerebellar ataxia
      Inbreeding in known risk for genetic disorders
      Ethil pseudoscience onnum kandathayi thoniella
      Can specify anything which u found pseudoscience
      Just for discussion sake
      Ashkenazi jews is a renowned population who suffered due to inbreeding .very high incidence of certain very rare genetic conditions like gauchers ,tay sach are seen in them

    • @FarzinAhammed
      @FarzinAhammed Рік тому +1

      @@RunningWalking12 He being sarcastic 🤦‍♂️

  • @tomyseb74
    @tomyseb74 Рік тому +22

    ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വ്യക്തമായും കൃത്യമായും വിഷയം അവതരിപ്പിച്ച KP ക്ക് അഭിനന്ദനങ്ങൾ.

  • @ShamzeerMajeed
    @ShamzeerMajeed Рік тому +22

    ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ ഈ ഡാറ്റ ഒന്ന് കാര്യമായി ബൂസ്റ്റ് ചെയ്താൽ മതി.😊

    • @reyuuuazeez
      @reyuuuazeez Рік тому

      അപ്പോൾ മനുഷ്യൻ കുരങ്ങ് ജാതി ഉണ്ടും അതോ 🤔 ഈ ഗ്ലോബൽ തന്നെ ഒരു ജാതി അല്ലേ🤔 അത് എങ്ങനെ ഇല്ലാതാകും 🤭 ഭൂമി കുലുക്കം വരേണ്ടി വരും 🤭🤭🤭.

  • @vishwakumar2864
    @vishwakumar2864 Рік тому +25

    For the sake of non-malayalis, please consider providing English subtitles to all of these litmus videos.

  • @arunlayam1
    @arunlayam1 Рік тому +3

    അഭിനന്ദനങ്ങൾ
    ഇത്രയും ഡീപ്പായൊരു വിഷയം ഇത്രയും ലളിതമായി സമയബന്ധിതമായി അവതരിപ്പിച്ചതിന് ♥

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +8

    കെ പി ക്ക് അഭിനന്ദനങ്ങൾ ❤️💐 സങ്കീർണ്ണമായ വിഷയം ചുരുങ്ങിയ സമയംകൊണ്ട് വളരെ ലളിതമായി അവതരിപ്പിച്ചു 🙏

  • @abdulgafoor1827
    @abdulgafoor1827 Рік тому +3

    കൃഷ്ണപ്രസാദ്.... താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...

    • @reyuuuazeez
      @reyuuuazeez Рік тому

      നിങ്ങൾ നല്ല വിശ്വാസി ആണല്ലോ 🤭🤭. ഇസ്ലാമിൽ നിന്നും പുറത്തേക്ക് നിങ്ങൾ പോയത് ആണോ🤔 അതൊ ഇസ്‌ലാം നിങ്ങളെ പുറത്തേക്ക് ഓടിച്ചോ 🤭🤭🤔 ഏതാണ് ശരി 🤔.

  • @ksbipinspm07
    @ksbipinspm07 Рік тому +4

    Litmus '22ലെ ഏറ്റവും മികച്ച പ്രസന്റേഷൻ
    ആയിട്ടായി രുന്നു, എനിക്കിത് അനുഭവപ്പെട്ടത്. നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞു.

  • @spicydish2065
    @spicydish2065 Рік тому +6

    ❤ A great presentation Krishnaprasad. It will stand the tests of time. Keep doing more eye opening presentations of this kind. Glad that you’re back on the pavilion. It was a riveting and fully engaging talk.

  • @exgod1
    @exgod1 Рік тому +17

    ഇതുപോലെ ഒരു subject ഇതുപോലെ ഒരു മീറ്റിൽ ചൂസ് ചെയ്തത് Verum Kildiam ennu Paranjal pora , AL കിടിലം ❤️❤️:))

  • @rajkumarmohanan3131
    @rajkumarmohanan3131 Рік тому +1

    An excellent presentation Krishnaprasad. It will stand the tests of time. Keep doing more eye-opening presentation of this kind. Glad that you’re back on the pavilion. It was a riveting and thoroughly engaging talk.

  • @robinjose9970
    @robinjose9970 Рік тому +1

    very big and exciting topic in a short time.
    well done Mr Krishna Prasad

  • @sumangm7
    @sumangm7 Рік тому +27

    I hope more and more people understand this issue about castes and start mixing more and more.
    Thank you KP👏👌👍

  • @nandakumart2331
    @nandakumart2331 Рік тому +2

    Brilliant observation and presentation....

  • @shamjithc3845
    @shamjithc3845 Рік тому +3

    Clear,precise and sharp 👍

  • @smitavimal5716
    @smitavimal5716 Рік тому +1

    Fantastic presentation, with a great message 👍

  • @manasachakravarthi743
    @manasachakravarthi743 Рік тому +14

    ഈ ക്ഷണം മുതൽ സയൻസിനെ ദൈവമായി സ്വീകരിച്ചിരിക്കുന്നു,,,,മറ്റതെല്ലാം നുണ സയൻസാണ് ഗുരു,,,,,!!!!!!

    • @sabual6193
      @sabual6193 Рік тому

      😄

    • @exgod1
      @exgod1 Рік тому

      Ask a Question
      Do Background Research
      Construct a Hypothesis
      Test Your Hypothesis by Doing an Experiment
      Analyze Your Data and Draw a Conclusion
      Communicate Your Results
      If it turns out be undesired or wrong, go back to step 3
      ഇതാണ് scientific methodology
      Science ഒരു വിശ്വാസം അല്ല!!! വിശ്വാസത്തിന്റെ just opposite annu!!! So deivam ennu സയൻസ് വിളിക്കരുത്, ഇതിന്റെ എല്ലാം opposite annu deibam
      വെറും Tribal പാട്ട അന്ധവിശ്വാസം annu ദൈവം !!!!

  • @jopanachi606
    @jopanachi606 Рік тому +3

    Excellent presentation, congratulations

  • @Lifelong-student3
    @Lifelong-student3 Рік тому +4

    ഈ വീഡിയോ മുഴുവൻ ഇരുന്ന് കാണുന്ന ഒരാൾ മാറി ചിന്തിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു 😳

  • @johnmathew6384
    @johnmathew6384 Рік тому +1

    Very good presentation with excellent information.

  • @00badsha
    @00badsha Рік тому +3

    Thanks for sharing ❤
    Thanks KP❤

  • @sudheerv4844
    @sudheerv4844 Рік тому +4

    Well done Brother Krishna Prasad

  • @lohithakshant3587
    @lohithakshant3587 Рік тому +10

    വ്യത്യസ്ഥവും ശക്തവുമായ ആശയങ്ങൾ. അഭിനന്ദനങ്ങൾ.

  • @Akhil2op
    @Akhil2op Рік тому +26

    Krishna prasad is on another level

    • @RunningWalking12
      @RunningWalking12 Рік тому +1

      Ton loads of pseudo science and cognitive fallacies, lack of critical reasoning abilities in this video.I dont know how Essence let this guy blabber some bull in a science lecture!!!! First of all, how pathetic and unscientific is a statement like "DNA upayogichu kandethaan pattumenkil kannu kondu nokkiyum kande than pattum oru paridhi vare". I mean seriously? How did you guys let this guy on stage?
      First of all, he is speaking from a prejudice that there are wide variety of differences in DNA of different castes. That itself is such a hog wash.
      Caste system is relatively a new phenomenon. Before castes system came into existence, there was class system. Before that there was no such social system. People in Indian sub continent used to mix so freely before the advent of the so called brahmanism. So the DNA of a temple priest and a so called Dalit person won't have much difference in them.
      Caste system is a lie created by purists when they cant remember their history and wanted to achieve superior status in society. As they do often, they give a metaphysical explanation for this social system in some of their imaginative stories.(I consider vedas as stupid imaginations and assumptions of tribal, primitive men).
      Another shocking argument this guy spewed was we can identify certain castes by their look itself. That is such a stupid argument. There are pitch dark, small nose people in namboodiri and iyer communities. There are fair, tall, long nose guys and very fair Skinned women in thiya community which is totally outside the varna system. There are short, dark men and fair and tall men in all communities.
      No, you cant tell someone's caste from their looks. These kinds of arguments are not just childish but so low IQ ish. I have decided to not watch this video beyond this because it literally insults the intelligence of the audience. If this is the level of science thinkers in Kerala, it needs an urgent revamp!

    • @Akhil2op
      @Akhil2op Рік тому +3

      @@RunningWalking12 bruh that is why you didn't get it, you should have seen this vdeio then you will understand why he said that, we know that our people would marry within their cast, it may cause some genetic changes by reproduction,we know that marry the daughter of maternal uncle will cause big genetic changes it may cause death to baby, marry within the cast is the second dangerous thing that is what he conveyed in this vedio that was just a begging

    • @RunningWalking12
      @RunningWalking12 Рік тому

      @@Akhil2op Lol!!! You didnt even understand the point I am talking about! Your biggest takeaway from this speech is a well-known fact already to me even in the 90s. There is a 90s film named Singara Velan starring Kamal Haasan. In that film, there is a dialogue by Kamal, " Dey cousin ponnai marry panna koodathu..kuzhanthaikalukku diseases ellllam varumaa daa? genetic problem aavathaa?"

  • @Robinthms66
    @Robinthms66 Рік тому +4

    Nice knowledge ❤❤

  • @retheeshkumarvr7646
    @retheeshkumarvr7646 Рік тому +3

    Very good information 👌👌

  • @walkwithlenin3798
    @walkwithlenin3798 Рік тому

    Thanks for the upload.
    Accurate facts, good presentation,
    ♥️ Neuronz, Essense global

  • @bipinramesh333
    @bipinramesh333 Рік тому +3

    Loved it💓. ' mixedfruitshake ' of informations💓

  • @brownadam999
    @brownadam999 Рік тому +1

    What a presentation. Hope this open some eyes.

  • @manuchandran361
    @manuchandran361 Рік тому +4

    Kidilam topic..👌👌

  • @sinkrish88
    @sinkrish88 Рік тому +1

    Excellent topic

  • @anilgopinath5037
    @anilgopinath5037 Рік тому

    superb lecture!

  • @indujans2823
    @indujans2823 Рік тому

    Great speach...

  • @josephjohn5864
    @josephjohn5864 Рік тому

    Great informations.🙏

  • @PRtalkspraveen
    @PRtalkspraveen Рік тому +3

    Superb Presentation

  • @crazyarmy3004
    @crazyarmy3004 Рік тому

    What an amazing lecture

  • @srprakash5476
    @srprakash5476 Рік тому

    Very informative....
    Let this be the reason for abolishing cast system..

  • @bijuv7525
    @bijuv7525 Рік тому

    നന്ദി

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Рік тому +4

    Super informative.. ❤️❤️❤️

  • @mathewthekkel2940
    @mathewthekkel2940 Рік тому +19

    Reservations in jobs should be created for intercaste,interreligeous,interlingual etc marriages.

  • @anjanap.panikar9425
    @anjanap.panikar9425 Рік тому +8

    A very informative speech!! Welcome!!

  • @manesh3286
    @manesh3286 Рік тому +1

    Kidu speech heavy level

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому

    ഞാനു വന്നിരുന്നു അവിടുന്നു തന്നേ എല്ലാം മനസ്സിലായി എങ്കിലും ഒന്നു കൂടി കേട്ടു അഭിനന്ദനങ്ങൾ 👍

  • @ammu7926
    @ammu7926 Рік тому +6

    പുതിയ ഒരു അറിവ് ആയിരുന്നു thank you bro 👌👌

  • @nithinjayaraj1782
    @nithinjayaraj1782 Рік тому

    adipoli presentation

  • @gertrudejose8735
    @gertrudejose8735 Рік тому +1

    Inter caste marriage is the best to minimise the impact and it is also desirable and for this our elders have be little more educated as our mentality to accept the responsibility of creating healthy genes are too low! That is because no body is thinking like K.P Krishna Prasad! Give more knowledge to our people who are not at all concerned about the long run only to do their duty for the sake of society! Truly so valuable presentation to clear the minds and fill it with some kind of empowerment to know about our own existence !

  • @arunlal5930
    @arunlal5930 Рік тому +1

    സൂപ്പർ kp

  • @akhiljohnson4505
    @akhiljohnson4505 Рік тому

    Informative and good presentation

  • @theone6481
    @theone6481 Рік тому +1

    Very good 👏👏👏

  • @jamshi8691
    @jamshi8691 Рік тому

    Good presentation ☺️

  • @renjudevassy2906
    @renjudevassy2906 Рік тому

    Good information 👍

  • @rafeeudh
    @rafeeudh 3 місяці тому +1

    വിവാഹം അടിപൊളി കൃഷ്ണപ്രസാദ്... Congratulations ❤️❤️🍰

  • @gk838
    @gk838 Рік тому +1

    വെരി ഗുഡ് 👍🌹

  • @Dronar.
    @Dronar. Рік тому

    Good speech.. 👏

  • @ijoj1000
    @ijoj1000 Рік тому +1

    YOU ARE GR8

  • @amalgeorge8435
    @amalgeorge8435 Рік тому +9

    Best in litmus 22🔥👌💥

  • @joffy0909
    @joffy0909 Рік тому +2

    👍👍

  • @drjyothishrocks4417
    @drjyothishrocks4417 Рік тому

    Excellent 👌 🧑‍🎤

  • @anugrah917
    @anugrah917 Рік тому

    Good Topic👍

  • @minie.r7710
    @minie.r7710 Рік тому +5

    Excellent presentation 👏👏👏

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Рік тому +9

    Wonderful presentation KP.. ✌

  • @rahula111
    @rahula111 Рік тому

    Just🔥 kp❤️

  • @voicestars6522
    @voicestars6522 Рік тому

    well done kp

  • @piku6070
    @piku6070 Рік тому +4

    Nice presentation as always .

  • @venunarayanan1541
    @venunarayanan1541 Рік тому +1

    👍👍👍

  • @kesavanrajeev1224
    @kesavanrajeev1224 Рік тому

    Super

  • @rahukanna
    @rahukanna Рік тому +1

    👍❤️

  • @nishanthcherai3616
    @nishanthcherai3616 Рік тому

    Super ❤️❤️❤️❤️

  • @johnnybravo4089
    @johnnybravo4089 Рік тому +3

    Krishna Prasad was clear, crisp and concise. Best session of the event.
    Need a deeper discussion on the same.

  • @Navajeevan273
    @Navajeevan273 Рік тому +3

    വന്നു.... ലെ... 👍❤️

  • @ArundevOnline
    @ArundevOnline Рік тому +2

    അരിവാൾ രോഗം മൂലം ബുദ്ധിമുട്ടുന്ന വയനാട്ടിലെ ഗോത്രവിഭാഗത്തിന്റെ പേര് കാട്ടുനായ്ക്കർ എന്നാണ്. @KP

  • @rajilttr
    @rajilttr Рік тому +1

    🔥🔥🔥

  • @B14CK.M4M84
    @B14CK.M4M84 Рік тому +1

    👏👏👏❤🔥

  • @benz823
    @benz823 Рік тому +1

    👍❤❤👌

  • @sudhir4616
    @sudhir4616 Рік тому +4

    Good Presentation Krishnaprasad 👍❤

  • @ppprajeev
    @ppprajeev Рік тому

    👌❤️

  • @ASWIN19
    @ASWIN19 Рік тому +2

    Krishna Prasad 😊🖤🖤

  • @anoopravi947
    @anoopravi947 Рік тому

    ❤️❤️

  • @jaisonkochappan146
    @jaisonkochappan146 Рік тому

    👏👏👏👏👏👏👏

  • @yudhabhoomi
    @yudhabhoomi Рік тому +1

    Very informative to mallus and to the indians

  • @ushacr2642
    @ushacr2642 Рік тому

    കൃഷ്ണപ്രസാദ് Super

  • @salmantechmk431
    @salmantechmk431 10 місяців тому

    Kp and Morris sir arivinte nirakudam

  • @NiSR0011
    @NiSR0011 Рік тому

    Consanguinity is practiced regardless of religious influences and is a result of cultural, historical, regional, and socio-economic factors.[2][6] A greater number of consanguineous marriages are observed in rural areas compared to urban areas within the same region. This is attributed to the tendency of individuals in rural areas to marry at younger ages, have a lower socio-economic status, and lesser education than those who live in urban areas😃

  • @RajuVijayanpalazhy
    @RajuVijayanpalazhy Рік тому +1

    But nature supports partially, in the case of the dove, two eggs from one bird, one hatch to male and the other to female offspring

  • @febi.r8736
    @febi.r8736 Рік тому

    Knowledge

  • @muhammedkunhi9345
    @muhammedkunhi9345 Рік тому

    Super good super good

  • @vijaykalarickal8431
    @vijaykalarickal8431 Рік тому

    👏👏💐💐💐

  • @ASANoop
    @ASANoop Рік тому +7

    KP 🔥♥️👍🏼

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💜💜💜💜💜💜💜

  • @manojmsmanu4068
    @manojmsmanu4068 Рік тому +1

    Best session of the Event 💙

  • @natarajanp2456
    @natarajanp2456 Рік тому

    Very informative presentation👌👍

  • @zaibarinet7434
    @zaibarinet7434 Рік тому

    ❤🎉

  • @nishadpt8264
    @nishadpt8264 Рік тому

    🥰👍

  • @IBNair9
    @IBNair9 Рік тому

    Also we should define caste here. Not all different castes may be actually of different DNA type. For example in Kerala’s context if a non Dalit marries a Dalit only it can be considered as mixed marriage. Rest all castes have almost similar DNA