നമിച്ചു മോളേ 😮🙏

Поділитися
Вставка
  • Опубліковано 8 бер 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 600

  • @teslamyhero8581
    @teslamyhero8581 2 роки тому +3644

    G യും A യും എന്താന്ന് പോലും അറിയാത്ത ഞാൻ🤪🤪എന്നോട് ഒരു ലോഡ് പുച്ഛം 🤧🤧🤧മേഘന പെരുത്തിഷ്ടം 💋💋💋💋

  • @prabhasprabhas8812
    @prabhasprabhas8812 2 роки тому +1247

    സംഗീതത്തിൽ നല്ല അറിവുണ്ട് ഈ പ്രായത്തിൽ തന്നെ. ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ

  • @rinzmultimediaworld1326
    @rinzmultimediaworld1326 2 роки тому +797

    ആ അച്ഛനെയാണ് ഞാൻ ശ്രദ്ധിച്ചത്.
    എത്ര ഭാഗ്യം ചെയ്ത അച്ഛൻ.
    അതിന്റെ അഭിമാനവും സന്തോഷവും ആ മുഖത്തുണ്ട്. ഇങ്ങനെ ഒരു അത്ഭുത മാണിക്യം തന്റെ മകൾ ആയി ജനിച്ചതിൽ...

    • @mercybaby666
      @mercybaby666 11 місяців тому +3

      😅

    • @thavakkalna5836
      @thavakkalna5836 8 місяців тому +2

      ആ സാരിയുടുത്ത് കണ്ണാടിയും വെച്ചിരുന്നതാണോ അച്ഛൻ 😅

    • @rukiasalim1012
      @rukiasalim1012 3 місяці тому +1

      Correct 👍

  • @teju1245
    @teju1245 2 роки тому +469

    കുട്ടികളോട് ഇടപെടുമ്പോൾ എംജി അണ്ണൻ പൊളി ആയിരിക്കും 💥

  • @princyraisa6872
    @princyraisa6872 2 роки тому +903

    കുഞ്ഞുങ്ങളോട് എത്ര സ്നേഹത്തോടെയാ സംസാരിക്കുന്നത് ❤️❤️❤️

  • @faisalfaiz8361
    @faisalfaiz8361 2 роки тому +78

    ദൈവം ഇത്രയും അനുഗ്രഹിച്ച ഒരു മോള് വേറെയുണ്ടാവില്ല തോന്നുന്നു.. ദൈവത്തിന്റെ മാലാഖ കുഞ്.. 💕💕💕💕

  • @abdullatheef2623
    @abdullatheef2623 2 роки тому +733

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മുത്തുമണിയാണ് എങ്ങനെ പാടിയാലും കേൾക്കാൻ എന്ത് രസം

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому +888

    ദൈവാനുഗ്രഹം ഉള്ള മോൾ ഒരുപാട് ഇഷ്ടം തോന്നുന്നു 👍🏻🙏🏻

  • @mehnafathima3613
    @mehnafathima3613 Рік тому +37

    ഈ മോൾ ശെരിക്കും ദൈവത്തിന്റെ മാജിക്‌ ആണ് 🥰🥰🥰🥰🥰🥰

  • @rachanaanil2681
    @rachanaanil2681 2 роки тому +174

    ശ്രീകുമാർ സെർ അടിപൊളി ആണ്

  • @ayisharifa2793
    @ayisharifa2793 2 роки тому +158

    കണ്ണ് പെടാതിരിക്കട്ടെ ഈ മോൾക്ക് 😘😘😘

    • @baburaj592
      @baburaj592 8 місяців тому

      അഹങ്കാരി

    • @jessyajikumar9326
      @jessyajikumar9326 4 місяці тому

      ആര്, താങ്കളോ ​@@baburaj592

  • @sheela.vsheela.v.adayamon7172
    @sheela.vsheela.v.adayamon7172 2 роки тому +72

    എന്റെ മോളേ...... പൊളിച്ചു ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️Love യു Chakkareeeee❤️❤️❤️😘😘😘😘😘

  • @MiniMini-qi9lc
    @MiniMini-qi9lc Рік тому +40

    എന്നെ എടുത്തു ഞാൻ വല്ല പൊട്ടകിണറ്റിലും ഇടും 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    ന്റെ പൊന്നോ നമിച്ചു 🙏🙏🙏

  • @sharafudheensulthan9011
    @sharafudheensulthan9011 Рік тому +6

    ഗാനാലാപന നിയമങ്ങളറിയില്ല പക്ഷെ മേഘ്‌ന എന്ന അസാധ്യ ടാലന്റുള്ള ഈ പുഞ്ചിരി പൂവിനുമുമ്പിൽ വിനയാന്വിതനായി കൈകൂപ്പുന്നു .🙏ദൈവാനുഗ്രഹം മെല്ലെയെപ്പോഴും ഉണ്ടാവട്ടെ ..

  • @SunilKumar-ln3du
    @SunilKumar-ln3du 2 роки тому +28

    മേഘന മോൾടെ പാട്ട് കേൾക്കാത്ത ദിവസം ഇല്ല അത്രയും ഇഷ്ടം ഈ കുഞ്ഞു ഗായികയെ ❤🥰

  • @salmaayshamehrenyaseen4926
    @salmaayshamehrenyaseen4926 2 роки тому +6

    പൊന്നു മോൾക് കണ്മഷി വാലിട്ട്ടെഴുതിയാൽ മാത്രം മതി...സുന്ദരി കുട്ടിയല്ലേ.. 🥰😍😍വേറെ മേക്കപ്പ് വേണം എന്നില്ല.... മോൾ ചെറിയ കുഞ്ഞല്ലേ 🥰🥰😘

  • @sandhyasunil1116
    @sandhyasunil1116 2 роки тому +16

    So cute and excellent 👌👌👌..MR MG Sree kumar knows how to consider a child's mind...🙏

  • @muhammedsibi2744
    @muhammedsibi2744 2 роки тому +14

    My God.. What a talent, stage presence and above all cuteness overloaded..Hatts off to the parents for giving all encouragement for the little angel

  • @laijujose9697
    @laijujose9697 2 роки тому +116

    Oooops!!am addicted to this kid....🥰🥰🥰🤷‍♀️🤷‍♀️

  • @babuerakkil3969
    @babuerakkil3969 Рік тому +3

    ഇവരുടെ പാട്ടൊക്കെ കേട്ട് ഇപ്പോൾ ദിവസവും ഒരിക്കലെങ്കിലും ഒരു വരിയെങ്കിലും കേട്ടില്ലെങ്കിൽ എന്തോ പോലെ . 🙏♥️

  • @bijukunjukutty4477
    @bijukunjukutty4477 2 роки тому +14

    judges you people making them are too bold and clever smart, appreciate

  • @parusnavin4560
    @parusnavin4560 2 роки тому +31

    Parayathe vayya MG sir oru rekshayumilla... Kunjungalodu ulla sneham okkee 🙏🏻🙏🏻🙏🏻🥰🥰🥰❤

  • @bijuvava3524
    @bijuvava3524 11 місяців тому +2

    വളർന്നു വരുന്നൊരു ചിത്രാമ്മ ❤ ലോകം അറിയുന്നൊരു ഗായിക ആയി മാറട്ടെ. ആരും കണ്ണിടല്ലേ ❤️

  • @preethishajicr9429
    @preethishajicr9429 2 роки тому +3

    കണ്ണു പറ്റാതിരിക്കട്ടേ,, ഈ സുന്ദരി കുഞ്ഞിപെണ്ണിന്🥰🥰🥰🥰🥰🥰

  • @reethavalsalan9885
    @reethavalsalan9885 2 роки тому +46

    ഒരു രക്ഷയില്ലേടാ ❤😘😘😘

  • @shaashaa1188
    @shaashaa1188 9 місяців тому +1

    സുന്ദരി മിടുക്കി കുട്ടി 🥰🥰🥰.👌🏻👌🏻👌🏻..ഇതുപോലൊരു മോളെ കിട്ടിയ ഭാഗ്യം ചെയ്ത അച്ഛൻ.. 🙏

  • @remyaabraham5340
    @remyaabraham5340 2 роки тому +96

    Tempo kalanju paadaanum venam oru kazhivu🤣🤣

    • @vinaya5682
      @vinaya5682 Рік тому +1

      Ee tempo entha🙂

    • @San-pb9sh
      @San-pb9sh Рік тому +1

      Appo Njan ultimate kazhiv ..eth padiyalum ingane aavum

  • @aswathiprasad375
    @aswathiprasad375 Рік тому +8

    The parent's are very lucky ❤❤❤

  • @naammrritakaimal5884
    @naammrritakaimal5884 Рік тому +4

    Endh Aishwaryava 😍😍😍😍😍❣️❣️❣️💞💞 meghnu kutty 👌🏻👌🏻👌🏻👌🏻fav😘😘😘😘😘😘

  • @sreerag2621
    @sreerag2621 2 роки тому +4

    കണ്ണു തട്ടാതിരിക്കട്ടെ പൊന്നു മോൾക്ക്‌

  • @-bi1oasis8r2efr
    @-bi1oasis8r2efr 9 місяців тому +2

    എന്ത് സുന്ദരിയാണ് മോളെ നീ.. 🥰🥰🥰❤️❤️

  • @ashminaashmii1723
    @ashminaashmii1723 2 роки тому +30

    Nagalum namich🙏🙏💥💥

  • @murugappansivalingam7900
    @murugappansivalingam7900 Рік тому +11

    உண்மையான குழந்தை மேதை இந்த செல்லக் குட்டி 👏👌👍💐💐💐💐💐

  • @anandhuvava2812
    @anandhuvava2812 2 роки тому +6

    മോളെ കാത്തോണേ ഭഗവാനെ 🙏

  • @chandana3261
    @chandana3261 2 роки тому +3

    Ella technical ee kunj prayathil thanna arayam... Great ❤️❤️❤️

  • @funnybuddy9911
    @funnybuddy9911 2 роки тому +119

    Ente dhaivame, ethoru സംഭവം atto... 😂😂

  • @Parvathi818
    @Parvathi818 2 роки тому +10

    മോളൂട്ടി... ഒന്നും പറയാനില്ല ചക്കരേ 😘😘😘😘😘😘😘😘......... ശ്രീയേട്ടനും.. ജയേട്ടനും പൊളി... 😍😍😍

  • @prasannakumari3558
    @prasannakumari3558 Рік тому +4

    സൂപ്പർ മോളു. 🥰🥰അപാര കഴിവുള്ള കുട്ടിയാണ്

  • @likhithaanil5930
    @likhithaanil5930 2 роки тому +14

    Super talent😍😍😍

  • @anuphilip6233
    @anuphilip6233 2 роки тому +8

    Molu, pareyuvanne enke vakukal illa. Super duper performance poonumol. Chakkare Umma ente poonumol ke.

  • @clintpaul5775
    @clintpaul5775 2 роки тому +4

    She is The goddess of music ,God bless her like that

  • @Chihiro.31
    @Chihiro.31 2 роки тому +11

    She is so adorable 🥰

  • @mahalakshmymani9860
    @mahalakshmymani9860 2 роки тому +20

    ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ച കുട്ടി. ശ്രീമതി സുബ്ബമ്മആൾ പുനർജനിച്ചതാവാം

  • @anithanair697
    @anithanair697 2 роки тому +2

    മേഘ്നക്കുട്ടി, ഈശ്വരൻ അനുഗ്രഹിക്കട്ടെ .

  • @harsharagesh1525
    @harsharagesh1525 Рік тому +1

    ഒന്നും പറയാനില്ലട ചക്കര മുത്തേ നീ ഒരു സംഭവം തന്നെ 😘😘😘😘😘
    നമിച്ചു 🙏🙏🙏🙏🙏
    ഞാൻ റിപ്പീറ്റ് കണ്ടുകൊണ്ടിരിക്കുകയാ ❤️❤️❤️❤️❤️

  • @jayamidhila1481
    @jayamidhila1481 2 роки тому +2

    ഇപ്പോഴത്തെ കുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല.... 😍😍😍😍😀😀😀

  • @aryaammu2834
    @aryaammu2834 Рік тому +5

    Enthu cute aanu molu....God bless u

  • @viveknambiar1924
    @viveknambiar1924 2 роки тому +3

    Ee molu bhaviyile Chitrayo Sujataha yo aavum surely. Love you mole. Molukku ee uncle nte ella anugrahangalum undavum. God bless you

  • @traditionalmedia4759
    @traditionalmedia4759 2 роки тому +66

    Enne pole veendum veendum kettaver undo 🤔

  • @balustudio873
    @balustudio873 9 місяців тому

    എനിക്കൊരുപാട് ഇഷ്ടമുള്ള കുട്ടിയാണ് അവൾക്ക് കണ്ണ് വിടാതിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കട്ടെ

  • @sangeethasuresh306
    @sangeethasuresh306 2 роки тому +5

    Stunning child 😍😍😍😍.... So gifted

  • @AbdulSamad-hf1qv
    @AbdulSamad-hf1qv 2 роки тому +19

    എന്റെ മാളുനിക്ക് കണ്ണ് വെക്കല്ലേ 💖💖💖

  • @deepangopi5407
    @deepangopi5407 2 роки тому +2

    Brilliant,......... Molu..... Meghadu..... 💙💙💙💙💙👍🙏

  • @seenalatheef309
    @seenalatheef309 2 роки тому +2

    എനിക്ക് മേകുടുനെ ഒത്തിരി ഇഷ്ട്ടം ആണ് എന്റ്റെ ചക്കരയാ

  • @sufais84
    @sufais84 Рік тому +4

    Beautiful multitalented child 👧

  • @anvithathankachan977
    @anvithathankachan977 2 роки тому +4

    Endoru looka kuttiye kaanaan.. Cuty the beauty♥️

    • @siyadka5134
      @siyadka5134 Рік тому

      Kunnumlek.allahu..allavietha.annugrrahanngallum.nallkaddaye,annu.pprrabajjannthannayy.karrunnvannyya.paddajjarrabieennod.mannasarrieenn.pprrathieekkunnu.karralla.nallamanasienudamakalle.my.fieesbookk.post.my.yuttub.jjannall.sttrettieenng.thieerrimaan.janalle.sttrttienng.

  • @prahavathyv3866
    @prahavathyv3866 2 роки тому +14

    Ithe ethra pravasyam kandennu anikthanne ariyilla

  • @Anoop-dy1vj
    @Anoop-dy1vj Рік тому +1

    ഞാൻ പോലും അറിയാതെ 👍 കൈ പോകുവാ 🥰🥰🥰

  • @aneeshpkpk2264
    @aneeshpkpk2264 2 роки тому +2

    അസാധ്യം മുത്തേ 🙏🏻💞💞💞💞

  • @zmloveshore1190
    @zmloveshore1190 2 роки тому +4

    AA achante santhosham

  • @AbuAbu-zz6wh
    @AbuAbu-zz6wh Рік тому +2

    സൂപ്പർ 💓💓💓💓💓💓🌹🌹🌹🌹🌹🌹💯💯💯💯🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕🔥🔥🔥🔥🔥🔥💥💥💥💥💥💪💪💪💪💪

  • @pK-uk5ne
    @pK-uk5ne 2 роки тому +13

    Nalla Budhiyulla kuttiyanu. Mashaallah

  • @janakiramdamodar
    @janakiramdamodar 9 місяців тому

    കുഞ്ഞൂ വാവ മുത്തേ നമിച്ചു താങ്കകുടം 🥰😍❤️ 😘😘😘ഭാഗ്യം ചെയ്ത മാതാപിതാക്കൾ.

  • @arunkumarchandran933
    @arunkumarchandran933 2 роки тому +1

    ശരിക്കും നമിച്ചു മോളെ,, മിടുക്കി

  • @sheenaunnikrishnan8283
    @sheenaunnikrishnan8283 Рік тому

    ദാസേട്ടന്റെയ്യും എംജി യുടെയും കാലത്തിൽ യൂട്യൂബ് ഉണ്ടായിരുന്നെങ്കിൽ പോടിപോലും ഉണ്ടാവില്ല

  • @sajaisajai2504
    @sajaisajai2504 2 роки тому +2

    മുത്തുമണി Love you മോളെ😍🥰😍🥰😍

  • @haris3884
    @haris3884 Рік тому +2

    മോളൂ... സൂപ്പർ ഡ്രെസ്സ് 👍🌹

  • @yasirmuhammed9667
    @yasirmuhammed9667 Рік тому +3

    എനിക്ക് എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു 😔

    • @beenasebastian274
      @beenasebastian274 Рік тому

      😂

    • @chillusweetchillu4046
      @chillusweetchillu4046 Рік тому

      കഷ്ടം മനുഷ്യന് ഇത്രയും സെൽഫ് റെസ്‌പെക്ട് ഇല്ലാതാവരുത്

  • @aswathyarun7519
    @aswathyarun7519 Рік тому

    Oro nimishavum makale patti abimanikanulla bagyamulla achan❤️❤️🥰🥰

  • @makkarmakkar6252
    @makkarmakkar6252 2 роки тому +2

    സൂപ്പർ മേഘന കുട്ടി

  • @suryasusmith
    @suryasusmith 2 роки тому +2

    How brilliantly God created you littl bee......🤩🤩🤩🤩🤩🤩🤩

  • @sunilkumar-te3lp
    @sunilkumar-te3lp 8 місяців тому

    മേഘനക്കുട്ടി ഒരു ജീനിയസ് ആണ് ഇത്രയും കുഞ്ഞ് ഇങ്ങനെ എല്ലാം കറക്റ്റ് ആയി പാടുന്നത് മുജന്മസുകൃതം ആണ് 🤍🤍🤍🤍🤍🌹🌹🌹🌹

  • @Music-ij8nd
    @Music-ij8nd Рік тому

    ചക്കരക്കുട്ടി എന്തു പാടിയാലും പൊളിയാണ്..😀🤩🤩🤩🤩❤️

  • @merlin3515
    @merlin3515 2 роки тому +3

    M.G കലക്കി👍👍

  • @digildonbosco8952
    @digildonbosco8952 Рік тому +1

    എൻ്റെ പേരും മേഘ്ന ന്നാണ് bt പാടാനറിയുല്ല മാത്രം 😂 കൊച്ച് നിന്നങ്ങ് കസറുവാ 😘

  • @mercythomas8257
    @mercythomas8257 Рік тому

    👌🌹👏👏. ഈ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @MrHamdanhku
    @MrHamdanhku 2 роки тому +1

    പ്രത്യക്ഷനായില്ലെങ്കിൽ ആക്കും
    മുത്തുമണീ..

  • @edappallyraghavanpillai9954
    @edappallyraghavanpillai9954 8 місяців тому

    She will become a music director and will got first national award for a female director from malayalam industry.

  • @junaidcp7989
    @junaidcp7989 2 роки тому +3

    Itheeetha mothal😄😄😄😘😘😘

  • @AparnAmbika
    @AparnAmbika 11 місяців тому

    കുട്ടികൾക്ക് ചേരുന്ന ജഡ്ജ് എംജി സാർ 👌🏻👌🏻👌🏻🥰🥰🥰

  • @gulfplazamobilesashraf3099
    @gulfplazamobilesashraf3099 7 місяців тому

    വല്ല്യ പാട്ടുകാരൻ എഴുന്നേറ്റ് നിന്ന് നമിച്ചു...അപ്പൊ നമ്മൾ നമിക്കേണ്ടേ ഈ മുത്തിനെ❤😍🥰

  • @manojaharidas2982
    @manojaharidas2982 Рік тому +5

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും❤❤

  • @ratheeshkichu7709
    @ratheeshkichu7709 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള mola ❤️❤️❤️❤️

  • @vaisakh4794
    @vaisakh4794 2 роки тому +7

    Amazing 🥰🥰🥰

  • @prasadkumar7704
    @prasadkumar7704 9 місяців тому

    ഇതൊന്നും ആരും പറഞ്ഞു കൊടുത്തിട്ട് ചെയ്തതല്ലല്ലോ?❤🎉🎉

  • @user-mmdark
    @user-mmdark 2 роки тому +6

    ഇത് ചിമിട്ടിനെക്കാൾ വലിയ കില്ലാടി തന്നെ 😍

  • @sunilkumarkk4261
    @sunilkumarkk4261 2 роки тому +4

    Moluu Super 🙏🙏🙏🙏🙏

  • @omanaa145
    @omanaa145 8 місяців тому

    സംഗിത ത്തെ കുറിച്ച് ഒന്നും അറിയില്ല പക്ഷെ മോളെ ഒത്തിരി ഇഷ്ട്ടം ❤️

  • @muhasinamusi987
    @muhasinamusi987 2 роки тому +2

    Ival oru puppulithane😊supper

  • @freethinker2559
    @freethinker2559 2 роки тому

    Molkku nalla bhaavi undaakatte..
    Bhaaviyil molude niraye paattukal kelkkaan avassaram undaakatte 🙏🙏🥰🥰

  • @lalsudhi3310
    @lalsudhi3310 2 роки тому +1

    Nalla mole athupole thanne kazhivulla kuttiyum .., pakshe e kunju prayathil ethrayum make up aavishyam undayirunno yennullathil samshayam

  • @SyamMn-lu3er
    @SyamMn-lu3er Рік тому +1

    Judges be like "entamme"❤️❤️❤️❤️

  • @najmanaju7923
    @najmanaju7923 2 роки тому +1

    ചക്കരെ അടിപൊളി ടാ 😘😘😘😘😘😘❣️❣️

  • @shijitn682
    @shijitn682 Рік тому +1

    അമ്മ തമിഴ് മാ ജയലളിതഅമ്മാ എങ്ങാനും പുനർജനിച്ചത് ആണോ 🙏🙏😄🥰🥰

  • @hulaibfalahsaddam7584
    @hulaibfalahsaddam7584 2 роки тому +1

    Junior manju warrier 🥰🥰🥰🥰❣️💞💞💞💞

  • @Sahlanasrinefathimanoora
    @Sahlanasrinefathimanoora 2 роки тому +1

    നിത്യാഭ്യാസി ആനയെ എടുക്കും... Sure, അഭിനന്ദനങ്ങൾ 🌹

  • @gangufitnessv9526
    @gangufitnessv9526 2 роки тому +1

    മോളുട്ടി 😘😘😘😘😘😘😘😘god bless you

  • @rasiyaam7266
    @rasiyaam7266 2 роки тому +1

    വല്ലാത്ത ഒരു കുട്ടികൾ 🙏🙏🙏

  • @sunilkumar.s9720
    @sunilkumar.s9720 2 роки тому

    മോൾ സൂപ്പറാ... ഒത്തിരി ഇഷ്ടം

  • @bhuvaneswaryknair2435
    @bhuvaneswaryknair2435 2 роки тому +2

    God bless you ❤🙏