Це відео не доступне.
Перепрошуємо.

♦️✨True Intention of your Person 🌹നിങ്ങളെക്കുറിച്ചുള്ള അവരുടെ മനസ്സിലിരിപ്പ് എന്താണ്?

Поділитися
Вставка
  • Опубліковано 9 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 357

  • @yamunab4855
    @yamunab4855 2 місяці тому +19

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ്, എന്റെ പേഴ്സൻ തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏.

    • @meenasubash2294
      @meenasubash2294 2 місяці тому

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰❤🥰❤🥰❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Angels 🙏🙏🙏😇😇😇❤❤❤❤❤❤

  • @user-gk6bt2xk2p
    @user-gk6bt2xk2p 2 місяці тому +21

    പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ attract ചെയ്യുന്നു 🙏🙏🙏

  • @haseenabeegum336
    @haseenabeegum336 2 місяці тому +12

    എന്റെ പേഴ്സൺ പഴയ സ്നേഹത്തോടെ തിരികെ vannu.... mam thank u❤ thank you univers❤❤❤❤thank u allah❤❤❤❤❤

    • @user-yj4ee3de9y
      @user-yj4ee3de9y 2 місяці тому

      Ennum nilanilkatte a sneham. Enikum vendi prarthikanne

    • @haseenabeegum336
      @haseenabeegum336 2 місяці тому

      എല്ലാവരുടെയും പേഴ്സൺ അവരുടെ ജീവിതത്തിൽ ആത്‌മാർത്ഥയുടെയും ,സ്നേഹത്തോടെയും ennum ഉണ്ടാവട്ടെ 🙏❤Thank you യൂണിവേഴ്‌സ് ..🙏🙏🙏.Thank you allah🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому +14

    യൂണിവേഴ്സിന് നന്ദി

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 місяці тому +6

    റീഡിങ് ക്ലൂസും 100%റെസ്നെറ്റ് ആണ് മാം thank you ❤️❤️❤️❤️🥰🥰🥰
    യൂണിവേഴ്സിന്റെയും ദൈവത്തിന്റെ യും അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് ശെരിയാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏🙏
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏

  • @vishnumuraleedhar-kz7ym
    @vishnumuraleedhar-kz7ym 2 місяці тому +6

    100% എന്നെയുമായി ചേർന്നിരിക്കുന്നു 🙏🏻🙏🏻🙏🏻
    വടക്കുംനാഥനു ഒരായിരം നന്ദി 💞💞💞

  • @Shylarasheed-xb4un
    @Shylarasheed-xb4un 2 місяці тому +4

    പറഞ്ഞ കാര്യങ്ങൾ പൂർണമായും പോസിറ്റീവ് ആയി atract xheyyunnu താങ്ക് you യൂണിവേഴ്സ്

  • @GayathriGayathrimanoj
    @GayathriGayathrimanoj 2 місяці тому +2

    ഒക്കെയും സത്യം ആണ് ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏Thanku univers 🙏🙏🙏🙏🙏❤

  • @rajammaanandhan5029
    @rajammaanandhan5029 2 місяці тому +1

    ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you mam❤❤❤

  • @sujithsuji1413
    @sujithsuji1413 2 місяці тому +1

    Thank you universe 🙏🙏🙏
    റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു 🙏🙏
    ക്ലൂസ് എല്ലാം ശെരിയാണ് 🙏
    Thank you maam🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 2 місяці тому +1

    I strongly claim this positive energy🙏and Reunion with my person❤️Thankyou univers🙏🙏🙏എന്റെ ദൈവമേ 🙏🙏🙏എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 місяці тому +2

    Ennu വന്നു ഇവിടെ നല്ല sadhoshamund ഇതിൽ പറഞ്ഞത് സത്യമാണ് ❤❤കുറച്ചു ഫിനാൻസി പ്രശ്നമാണ് സോൾവായി തിരിച്ചു വരും ennu പറഞ്ഞു ഞങളുടെ സ്ഥലം കോഴിക്കോട് ആണ് താങ്ക്സ് മാം ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്

  • @asworld5100
    @asworld5100 2 місяці тому +2

    Positive ayittulla karyangal ente jeevithathil varane universe ❤

  • @emmagreen1929
    @emmagreen1929 2 місяці тому +5

    പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏

    • @user-gx9mj1ei3u
      @user-gx9mj1ei3u 2 місяці тому

      എനർജി ഞങ്ങളുടെ തന്നെയാണ്, അവൾ എറണാംകുളം തന്നെയാണെന്ന് ആണ് അറിവ് താങ്ക് യു യൂണിവേഴ്സ്

    • @Ann29534
      @Ann29534 2 місяці тому

      Kollam,virgo,17..ellam correct
      I'm strongly attracting all the positive things into my life ❤❤
      Thank you universe for the blessings ❤❤
      Yhank you universal angels❤❤
      Thank you my ancestors❤❤

  • @ushapt-sg3ky
    @ushapt-sg3ky 2 місяці тому +4

    യൂണിവേഴ്‌സിനു നന്ദി 🙏🙏

  • @geetank1101
    @geetank1101 2 місяці тому

    ഈ വീഡിയോയിൽ പറഞ്ഞ ക്ലൂസ് മൂന്ന് കാര്യം ശരിയാണ് നവംബർ മാസമാണ് ഞങൾ കണ്ടത് പിന്നെ അവന്ടെ നക്ഷത്രം ഉത്രം പിന്നെ കോഴിക്കോട് ജില്ലാ ഇത്രയും ഓക്കേ ആണ് 🙏താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ ❤️👍🏻

  • @anithasanand9028
    @anithasanand9028 2 місяці тому +1

    I strongly claim the positive energy in this reading...thank you Universe... Thank You God...

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 місяці тому

    I claim it ❤️എല്ലാം പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @sonypramod7162
    @sonypramod7162 2 місяці тому +1

    100% Correct Reading 🙏 I strongly Claim All These Positive Energy's 🙏🙏 Thank you Mother Mary & Universe 🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 2 місяці тому +1

    Thank you universe 🙏
    എല്ലാം ദൈവത്തിൻ്റെ സമയത്തിന് വീട്ട് കൊടുക്കുന്നു..പ്രതീക്ഷയോടെ കാത്തിരിക്കുന്നു പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു 🙏

  • @sarathchandran8980
    @sarathchandran8980 2 місяці тому +1

    പറഞ്ഞത് മൊത്തം ശരിയാണ് ക്ലൂ വരെ
    കോഴിക്കോട് ഉള്ള ആളാണ് നവംബർ 22 birth date മകം നക്ഷത്രം ❤അതെ പോലെ എൻ്റെ 17th ആണ് birth day same November month ❤
    എല്ലാം ശരിയാകും നല്ല ജീവിതം തരാൻ കഴിയുന്ന ആള് ആണ് ,, പല കാര്യം കൊണ്ട് സെപ്പറേഷൻ ആയി പോയിട്ട് ഉണ്ട് ..
    ഇന്ന് എന്നെ കുറെ നാളിന് ശേഷം എന്നെ വിളിച്ചു ..
    എല്ലാം സർവ്വ ശക്തനായ യൂണിവേഴ്സൽ തീരുമാനിക്കുന്ന പോലെ .m ellam positive aayi എടുക്കുന്നു
    Am strongly claimed positive energy 💚
    Am strongly claimed positive reunion 💚
    Thank you universal energies thank universal energies 💚

  • @user-lm6sh8mj4j
    @user-lm6sh8mj4j Місяць тому

    യൂണിവേഴ്‌സിന് വളരെ നന്ദി ഉണ്ട്. എന്റെ person തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു...

  • @girijagirija5348
    @girijagirija5348 2 місяці тому

    Reedingile ella positive energy ഞാൻ അട്രാക്ട് ചെയ്യുന്നു
    തങ്കു ഗോഡ്
    തങ്കു യൂണിവേഴ്സ്
    Thanku angels thanku divine
    Thanku daksha
    ഇതിൽ പറഞ്ഞിരിക്കുന്ന age difference ശരിയാണ്

  • @rajithaanimon8347
    @rajithaanimon8347 2 місяці тому +1

    Thank you Universe 🙏🥰എറണാകുളം... മകം... തിരുവോണം... B... 🙏❤❤❤

  • @sruthikk9072
    @sruthikk9072 2 місяці тому

    V, 17, November, Pisces, 24
    All are resonated
    100% true reading

  • @bindhumalumalu8447
    @bindhumalumalu8447 2 місяці тому +1

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @ashasumith9921
    @ashasumith9921 2 місяці тому

    സത്യം ആണ്, എല്ലാ തടസങ്ങളും മാറ്റി എത്രയും പെട്ടെന്ന് എന്നിലേക്ക്‌ വരും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you universe 🙏🏻🙏🏻🙏🏻

  • @jaya5033
    @jaya5033 2 місяці тому

    കറക്ട് റിഡിങ് ക്ലൂസ് കറക്ട് ആണ് . Thank you യൂണിവേഴ്സ് 🙏 ഇതിൽ പറഞ്ഞ പോസറ്റീവ് ആയാ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിക്കു അട്രാക്റ്റ് ചെയുന്നു . Thank you univers🙏
    Thank you God 🙏Thank you mam 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാ മഹാദേവന്റെ കൃപ പോലെ നടക്കട്ടെ 🙏🙏

  • @anupamapa9460
    @anupamapa9460 2 місяці тому +1

    Thank you universe 🙏
    Thank you divine🙏
    Thank you angels 🙏
    Thank you mam 🙏
    I claim this reading ❤

  • @jinuponnus1353
    @jinuponnus1353 2 місяці тому +1

    Entammo adipoli reading... Enikuvendi ullath thanneyaan ith.. Correct situation aan paranjath.. Clues athilere match aan😮. J, 5, LIBRA, അത്തം, b, ഉത്രം.. Adipoli ❤. Happy aayi njan

  • @shibinanahas242
    @shibinanahas242 2 місяці тому +1

    താങ്ക്യൂ യൂണിവേഴ്സ് 🤲🤲🤲clame 💐💐🌹🌹👌👌👌🎉🎉👍 എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 місяці тому

    Thenk you univers 🙏അവൾക്ക് തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ ഭഗവാനെ 🙏

  • @rajukollam9006
    @rajukollam9006 2 місяці тому

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @swapnahoney3665
    @swapnahoney3665 2 місяці тому

    Reading and clues chilath resonated avunnudu....
    I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    I Claim happy and prosperous married life with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Angels❤❤❤
    Thank you Divine❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @remanym3964
    @remanym3964 2 місяці тому

    I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @rajeeshkp4730
    @rajeeshkp4730 2 місяці тому

    ഒരുപാട് ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀😀 100 % സത്യം. 👍❤️😀
    Letter : B - C 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 2 місяці тому

    പറഞ്ഞതെല്ലാം ശെരി യാണ് പോസറ്റിവ് ആയ കാര്യങ്ങൾ അട്രാക്ട ചെയുന്നു റീഡിങ് ക്ലൂസും 100ശതമാനം ശെരി യ്യാണ് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul 2 місяці тому

    Claim all the positv energys.. Thanku univers... Pranja Ella karygalum correct anu.. Clues ulpade... Miss uu man.... 🫂😓

  • @anilasmaniyan3121
    @anilasmaniyan3121 2 місяці тому

    പറഞ്ഞത് എല്ലാം ശരിയാണ് ക്ലൂസ് മകം നക്ഷത്രം Leo Universe ന് നന്ദി നന്ദി നന്ദി

  • @user-dr8zd5cc1l
    @user-dr8zd5cc1l 2 місяці тому

    മാഡം പറഞ്ഞ കാര്യങ്ങൾ ക്ലോസെ എല്ലാം വളരെ ശരിയാണ് മാരിയേദാസ് ❤️മഞ്ജു ഇടുക്കി

  • @Minecrafttingsirbosing
    @Minecrafttingsirbosing 2 місяці тому +3

    Waiting ആയിരുന്നു 🙏🏼

  • @adhuponnaa
    @adhuponnaa 2 місяці тому

    Makkam ❤ letter _C, Thank you universe ❤️ Thank you Mom❤ Thank you God ❤ Thank you Angels ❤ Thank you Divine ❤️ Love you All ❤️

  • @AchuKaali
    @AchuKaali 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ മാടത്തിനെ ഇതിൽ പറഞ്ഞത് എല്ലാ എന്റെ ആളിന്റെ കാര്യങ്ങളാണ് പറഞ്ഞതെല്ലാം വളരെ സത്യങ്ങളാണ് എല്ലാം നേരിൽ കണ്ടതുപോലെ എന്നെക്കാൾ ഇരുപത് വയസിന്റെ കൂടുതൽ ഉണ്ട് എന്നിട്ടും മറ്റൊരു പെണ്ണിനു വേണ്ടി എന്നെ നാണകെടുത്തി പോയ ആളാണ് എങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 തെറ്റുകൾ തിരിച്ചറിഞ്ഞല്ലൊ ദൈവമേ ഇന്നെങ്കിൽഇന്നുതന്നെഅദ്ദേഹം എന്നെ കാണാൻ വന്നെങ്കിൽഒരു ഫോൺ കോളെങ്കിലും ചെയിതെങ്കിൽ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 മാടം പ്രാർത്ഥിക്കണ എനിക്കൊരു ഫോൺ കോളെങ്കിലും ചെയിതാ ൽ മതിയായിരുന്നു അദ്ദേഹത്തെകുറിച്ച്ഇത്രയും കാര്യങ്ങൾ മാടത്തിലൂടെ മനസിലാക്കിതന്ന ദൈവത്തിന് നന്ദി നന്ദി നന്ദി

  • @rekhapravi-ye9jc
    @rekhapravi-ye9jc 2 місяці тому

    Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu ethrayum pettannu thanne thirichu varum thank you thank you thank you

  • @v3queen710
    @v3queen710 2 місяці тому +1

    Ithil paranja ella positive karyngalum ente lifileykattract cheyyunnu ❤long distance aan 5vayasin difference und third party karanmaan break up aayath thirich varum ❤thank you universe thank you angel thank you divine ❤thank you daksha chechi ❤vegam enneileyk barate avan block matti ❤

  • @user-ie3zj9np3j
    @user-ie3zj9np3j 2 місяці тому

    Mam correct reading ആണ് അദ്ദേഹം കരയുന്നത് ഞാൻ ആദ്യമായി കാണുന്നത് എന്ത് ചെയ്യണം എന്നറിയില്ല ചെന്ന് മിണ്ടണോ അറിയില്ല
    I strongly claim this positive energy ❤❤❤
    എത്ര അകന്നിരുനനാലും എന്നെ മറക്കാൻ കഴിയില്ല
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you mam ❤❤❤
    Thank you angels❤❤❤

  • @minibinu2917
    @minibinu2917 2 місяці тому

    Thank U Universe, Thank U God and Thank U Angels❤ Allam Sheri avum ennu njan vishosikunu ❤

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @Mtm848
    @Mtm848 2 місяці тому +1

    പഴയത അവന്റെ സ്നേഹം തറ്റിച്ചു തിരിച്ചു കിട്ടണം ഞങ്ങൾ തമ്മിൽ പ്രായ വ്യാത്യാസങ് മോളേ❤❤🎉

  • @aswathyvenugopal8058
    @aswathyvenugopal8058 2 місяці тому

    Reading Resonate for me ❤❤❤
    Strongly claim our reunion ❤❤❤❤❤❤

  • @user-ck1ed7yj6j
    @user-ck1ed7yj6j 2 місяці тому

    Correct ane madam ഈ reading il പറഞ്ഞ എല്ലാം postive എന്റെ life lek actorect ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏😔😔😔😔

  • @tomsythomas310
    @tomsythomas310 2 місяці тому +1

    Strong claim

  • @ResmiRemesh
    @ResmiRemesh 2 місяці тому

    Thanku ❤️❤️❤️❤️സംസാരിക്കാതിരിക്കുന്നത് സങ്കടം ഉള്ള കാര്യം ആണ്... പിരിയാൻ കഴിയില്ല എന്ന് അറിയാം...

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 місяці тому

    വരാഹി ദേവി നമഃ
    അമ്മേ ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു സർവ്വ ദൈവങ്ങൾക്കും പ്രപഞ്ച ശക്തിക്കും മനസ്സറിഞ് ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏എന്നിലേക്ക് തന്നെ സ്‌നേഹത്തോടെ എത്രയും വേഗം തിരിച്ചു വരും എനിക്ക് വിശ്വാസമുണ്ട് ഞാൻ കാത്തിരിക്കുന്നു
    I Miss YouuuuMy Dear Pondattiiiiiii😘😘😘😘😘😘😘😘❤️👩‍❤️‍💋‍👨❤️👩‍❤️‍💋‍👨💞😘😘😘😘😘😘😘

  • @user-cm7ck4fc9b
    @user-cm7ck4fc9b 2 місяці тому

    ക്ലൂസ് കുറെ എണ്ണം റ്റിന്റേതായി വന്നു thankyou universe🙏🙏👍🙏🙏

  • @user-wr6rw2ek1t
    @user-wr6rw2ek1t 2 місяці тому +2

    Correct reading . മറ്റുള്ളവരെ വേദനിപ്പിച്ചിട്ടു എന്ത് ഫോക്കസ് universe

  • @samptsampt1074
    @samptsampt1074 2 місяці тому +3

    പറഞതെല്ലാം വളരേ കറക്റ്റനു .thank you universe 🙏🙏❤️❤️❤️❤️❤️

  • @VivekR-ym8oo
    @VivekR-ym8oo 2 місяці тому

    Ee reading nallapole match aakunnundu...ithil paranjittullathu pole vere oru karyathinulla work il aanu... Ennodu cheythu poya thettu thiruthum ennu idakkide parayarum undu... On and off situation aanu... Pinne clues nokkiyal ente personte name il ulla 2 letters undu.. Birth date undu.. Zodiac sign undu... Ente perile 2 letters undu... Aval ennilekku madangi varumennu njan poornamayi viswasikkunnu... Thanks for reading...
    Thanks universe

  • @walkwithdarsh806
    @walkwithdarsh806 2 місяці тому +5

    8ആം മാസം കൃത്യമായി ഇന്നേക്ക് ..ഇറങ്ങി പോയിട്ട്❤

  • @VinodPm-mv4wk
    @VinodPm-mv4wk 2 місяці тому

    സത്യം മാം ഞാൻ പത്തു വയസ്സ് താഴെ ആണ്. തേർഡ് പാർട്ടി ഉണ്ട്

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 2 місяці тому

    Ethil paranjittulla ealla positive karyangalum njan eante lifilekku atract cheyyunnu. Thank you universe 🙏🙏🙏🙏

  • @anumolak9601
    @anumolak9601 2 місяці тому

    എല്ലാം ശരിയാണ് ക്ലൂ എടുത്തത് 3ശരി യാണ്

  • @studytime8483
    @studytime8483 2 місяці тому

    Reading parajathu ellom shariyan . Ente person na waiting annu ipo . Njn relationship move on cheythapo ene vilichu .but on and off relationship pole. Enik athalla enilek nte pazhaya vykthiyayi thirich varanam. Athinayi waiting aann. Thank you univers ❤

  • @shameenaujwal7837
    @shameenaujwal7837 2 місяці тому

    I strongly claim reunion with my person ❤ thank you universe ❤ thank you mam ❤❤❤❤

  • @RIPACCOUNT
    @RIPACCOUNT 2 місяці тому

    ശക്തമായ പ്രാർത്ഥനകളും ഫലം നൽകട്ടെ

  • @user-rb5dm3ke9l
    @user-rb5dm3ke9l 2 місяці тому

    I strongly attract all positive energies and reunion with my person thank you universe 🙏thank you divine🙏thank you angles 🙏

  • @renjinibinu2931
    @renjinibinu2931 25 днів тому

    Mam 100% correct ആണ്

  • @rajilakshmipv
    @rajilakshmipv 2 місяці тому

    ഇന്നത്തെ വീഡയോ 100% എൻ്റെ ജീവിതവുമായി ചേരുന്നതാണ് Mam Thank you🙏🙏🙏🙏🙏🙏💕

    • @user-el4bd4nr8w
      @user-el4bd4nr8w 2 місяці тому

      എന്റെയും. എല്ലാം കറക്ട് ആണ്.

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 місяці тому

    All positive energy of this reading is claiming. Thanks God, angels ,divine power and univers. Thank you reader. Praying for wellness of my person and happiness.

  • @LeelaWilliam
    @LeelaWilliam 2 місяці тому

    I strongly claim positive energy from this reading. Thank you Divine and Universe ❤️❤️. Thank you Daksha 🎉

  • @vishnuts1876
    @vishnuts1876 2 місяці тому

    thank you universe 🙏🙏🙏❤️ thank you mam🙏🙏❤️ posative ayii thanea erikunu 🙏🙏

  • @manjusanthosh8236
    @manjusanthosh8236 2 місяці тому

    Thank you universe 🥰🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🥰🙏🙏 Letter M, തിരുവോണം, 22 🙏🙏🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @rejanicv9894
    @rejanicv9894 2 місяці тому

    ക്ലൂസ് കുറച്ചു ok ആണ് അത്തം എന്റെ നക്ഷത്രം ആണ് എന്റെ പേരിന്റെ അക്ഷരം ഉണ്ട് c v ഇനിഷ്യൽ ആണ് thankyou mam thankyou univers

  • @user-zj2oc7dh4u
    @user-zj2oc7dh4u 2 місяці тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @sreelathas9080
    @sreelathas9080 Місяць тому

    Sheela pururuetathi, Thankappanmaruthankuzi. Rohini

  • @abhishek.k4119
    @abhishek.k4119 2 місяці тому

    I strongly claim all positive energy these reading and attract to my life.... Permanent reunion with my person❤
    Thank you universe🙏
    Thank you angels🙏
    Thanks mam❤

  • @sunithaachary4712
    @sunithaachary4712 2 місяці тому

    പോസറ്റിവായ കാര്യം ആണ്🙏🙏🙏

  • @Kavkav890
    @Kavkav890 2 місяці тому

    Attract all positive energy 🤍thank you universe❤

  • @ibrahimbalanadukka6376
    @ibrahimbalanadukka6376 Місяць тому

    വെക്തിയുടെ പേരിന്റെ ആദ്യക്ഷരം z ഉം എന്റ പേരിന്റെ ആദ്യക്ഷരം E ഉം എന്റെ ജന്മനക്ഷത്രം ഉത്രം ഇത്തരം ലറ്റർ കിട്ടീട്ടുണ്ട് പറഞ്ഞ കാര്യത്തിൽ സാമ്യമുണ്ട്

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 2 місяці тому

    Ella positive karyangalum njn nte lifelek attract cheyunnu ❤ thank God ❤ thank you Universe ❤ thank you Mam❤ thirich varan prarthikane Mam ❤ thirich vannu athmarthamayit snehikum enn njn urach viswasikunnu 🙏❤sree Guruvayoorappa Sharanam Hare ❤🙏 om sri bhadrakaliye nama ❤🙏

  • @AyishaNesrin
    @AyishaNesrin 2 місяці тому

    I strongly claim all the positive things from this reading to my life and alhamdulillah ❤

  • @amal.r.krajendran6127
    @amal.r.krajendran6127 2 місяці тому

    100%സത്യം ആണ് 💕💕♥️♥️thank you universe 🙏🙏💕💕💕♥️♥️🚩🚩🔥🔥

  • @kashinath.s9295
    @kashinath.s9295 2 місяці тому

    Positive aayittulla karyagal atract cheyyunnu Thank You universe🙏🏻🙏🏻♥️

  • @RJ-bz8fn
    @RJ-bz8fn 2 місяці тому

    Edile Ella positive energy youm Jan ennilekk atract cheyyunnu Thank you universe.Thankyou mam

  • @santhigopi-yx4yh
    @santhigopi-yx4yh 2 місяці тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @AnnakuttyChacko-qu7hy
    @AnnakuttyChacko-qu7hy 2 місяці тому

    Paranjath sathyam anu... Nakshathram vare correct anu... Thank u... Univers...

  • @anithakumari5446
    @anithakumari5446 2 місяці тому

    Yes i believe universe
    Thank you thank you thank you universe

  • @janakiramdamodar
    @janakiramdamodar Місяць тому

    തീർച്ചയായും യൂണിവേഴ്സ് അവളെ എന്നിലേക്ക് വീണ്ടും എത്തിക്കാൻ തേർഡ് പാർട്ടിയിൽ നിന്ന് ഒഴിവാക്കി തിരിച്ചു കൊണ്ട് വന്നു തരട്ടെ. പൂർണമായും ക്ലെയിം ചെയ്യുന്നു thank you യൂണിവേഴ്സ്

  • @MishaRaj-bc2sj
    @MishaRaj-bc2sj 2 місяці тому

    Ella positivity njnan attract cheyunnu ,ente akhil thirichu ennulekku thane varum🙏🙏🙏

  • @SajimolAppu
    @SajimolAppu Місяць тому

    താങ്ക്സ് ദക്ഷാ.'താക്സ് കൂണിവേഴ്സ്😊

  • @krishnakannan8537
    @krishnakannan8537 2 місяці тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 місяці тому

    Reading and clues resonate cheyyunnu....thank you universe 🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 2 місяці тому

    Thank You Universe ❤🙏❤️👍👍🌈✨️🌈✨️🌈🕉️🔱🕉️🦋🌹🦋🌹🕊️🕊️🕊️🕊️♥️💖♥️👍🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q 2 місяці тому

    Thankyou mam പറഞ്ഞത് മൊത്തം സെരിയാണ് 2 ഈ അവസ്ഥ തന്നെയാണ് കുറെ ആയി വിച്ചിട്ടു കിട്ടുന്നില്ല ഒന്ന് പരീക്ഷണം നിർത്തി ഒന്ന് വന്നിരുന്നെങ്കിൽ thankyou univets താങ്ക്യൂ

  • @user-eb2yd2jr8b
    @user-eb2yd2jr8b 2 місяці тому

    ഇന്നലെ വന്നു msg ഇട്ടു കാൾ ചെയ്തു ഇന്ന് ബ്ലോക്ക്‌ ചെയ്തു പോയി 😔അവൻ തിരിച്ചു വരണം universe ❤️❤️🙏🏻🙏🏻🙏🏻

  • @user-zp6mt4pz5x
    @user-zp6mt4pz5x 2 місяці тому

    ഇത് എൻ്റെ energy തന്നെ ഇതിലെ + ve energy എന്നിലേക്ക് attract ചെയ്യുന്നു ❤ 🎉 നന്ദി ദൈവമേ ❤♥️❤❤❤🙏

  • @Asha-bx5nb
    @Asha-bx5nb 2 місяці тому

    Hare krishna. 🙏റീഡിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലെെഫിലേക്ക് അട്രാക്ട് ചെയ്യുന്നു. ക്ളൂസ് എല്ലാം കണക്ട് ആകുന്നു. എറണാകുളം, തിരുവോണം, നവംബർ, 2.താങ്കൂ യൂണിവേഴ്സ്... ❤🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m 2 місяці тому

    ഇന്നത്തെ റിഡിങ് 100%ശെരിയ ണ് എന്റെ പെഴസൺ എന്നിലേക്ക് തിരിച്ചു വന്നു എന്നെമനസിലാക്കി തന്ന വന്നത് ഇപ്പോൾ അടുത്തില്ല എങ്കിലും ഇടക്കൊക്കെ കോൾ ചെയ്യും ഇപ്പോൾ വരാൻ പറ്റാത്ത സാഹചര്യത്തിലാണ് അതു കഴിയുമ്പോൾ വരും എന്നിലുണ്ടായ ഈ മാറ്റത്തിനു കാരണം എന്റെ യൂണിവേഴ്‌സ് ആണ് ഒരുപാട് നന്ദിയുണ്ട് എന്റെ യുവേഴിനോടും എയിൻ ചാൽസിനോടും മെസേജ്സിനോടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️👍❤️❤️👍❤️❤️❤️❤️❤️❤️❤️കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cb7wr9wm9y
    @user-cb7wr9wm9y 2 місяці тому +1

    മാം പറഞ്ഞത് ശരിയാണ്. ഞങ്ങൾ കാണുകേം സംസാരിക്യേം ചെയ്യുന്നുണ്ട്. രണ്ടിടത്താണ് താമസം. നവംബർ എന്റെ ആദ്യപ്രസവം, 21 വെഡിങ് ഡേറ്റ്, 24 ബർത്ത് ഡേറ്റ്, കാർത്തിക എന്റെ നക്ഷത്രം . താങ്ക്സ് മാം,❤താങ്ക്സ് യൂണിവേഴ്സ് ❤

  • @alphonsaanusha247
    @alphonsaanusha247 2 місяці тому

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam