♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയും നിങ്ങളും തമ്മിലുള്ള ബന്ധം എന്താണ്? എന്തിനാണ് അവരെ കണ്ടുമുട്ടിയത്

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 415

  • @yamunab4855
    @yamunab4855 7 місяців тому +20

    ഇവിടെ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്. അപ്രതീക്ഷിതമായി എന്റെ ലൈഫിലേക്ക് കടന്നു വന്ന വ്യക്തിയാണ്. ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പക്ഷെ ഇപ്പൊ എല്ലാം തകിടംഅറിഞ്ഞിരിക്കയാ. ഞാൻ ഇപ്പൊ ഒന്നും പറയാറില്ല. വരുന്നെങ്കിൽ വരട്ടെ. അല്ലാതെ എന്തുപറയാൻ . എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. ഇപ്പോൾ എന്റെ ലക്ഷ്യം മറ്റൊന്നാണ്. എന്റെ ജോലി. നല്ല സാലറിയിലേക്ക് ഒരു മാറ്റം. അതാണ് ഇപ്പോൾ വേണ്ടത്. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @vinugopu
    @vinugopu 7 місяців тому +12

    പറഞ്ഞതെല്ലാം ശരിയാണ്..ഒരുപാട് വേദനിച്ച അവസ്ഥ ആയിരുന്നു..പക്ഷേ ഇപ്പോൾ അതെല്ലാം മാറി വരുന്നു..Thank u universe..Thank u mam❤❤

  • @SinilaPramod
    @SinilaPramod 7 місяців тому +15

    വളരെ ശെരിയാണ് എല്ലാപരീക്ഷയു കഴിഞ്ഞു എല്ലാം മനസ്സിലാക്കി ഒത്തിരി സ്നേഹത്തോടെ തിരിച്ചു vannu🥰🥰

  • @preethiharidas2617
    @preethiharidas2617 7 місяців тому +15

    എല്ലാം കറക്റ്റ് ആണ്.. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.. എന്റെ person എന്റെ ജീവിതത്തിൽ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം.. Tnk u universe 🙏

  • @Rugmini-r2x
    @Rugmini-r2x 7 місяців тому +8

    ഞാനിപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ പറയുന്നത് എല്ലാം സത്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilkumar-hp4wp
    @anilkumar-hp4wp 7 місяців тому +6

    തീർച്ചയായും പറഞ്ഞത് എല്ലാം വളെരെ സത്യം യൂണിവേസിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @ShemeerSha-d1o
    @ShemeerSha-d1o 7 місяців тому

    പല റീഡിങ് ഞാൻ കേട്ടിട്ടുണ്ട്.... ഇന്നേവരെ ഇത്രയും.. ഹാപ്പിയിൽ റീഡിങ് കേൾക്കുന്നത് ആദ്യമായിട്ടാണ്
    താങ്ക്യൂ മേടം... 👍🏽👍🏽👍🏽...
    യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു... 🥰🥰🥰

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 7 місяців тому +12

    ഞാൻ ക്ലെയിം ചെയ്യുന്നു എല്ലാം കറക്റ്റ് ആണ് ഞാൻ ഇപ്പോൾ അതൊന്നും ഓർത്തു വിഷമിക്കുന്നില്ല ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങി കഴിഞ്ഞു ഇത് ദൈവ നിശ്ചയം ആണ് സമയം ആകുമ്പോൾ എല്ലാം ശരിയാകും അപ്പോൾ എന്റെ പേഴ്സൺ തിരിച്ചു വരും അതുവരെ ഞാൻ എന്റെ ദൈവ ഭക്തിയിലും എന്റെ കാര്യങ്ങളിലും മുഴുകി ജീവിക്കും Thank god 🙏🙏🙏

    • @sajithamaya4837
      @sajithamaya4837 7 місяців тому

      100% correct 🙏🙏. Thankyou universe 🙏

  • @sreekumarip1992
    @sreekumarip1992 7 місяців тому +2

    എല്ലാം correct ആണ് സർവ്വവും ഈശ്വരനിൽ സമർപ്പിക്കുന്നു. Thank you universe

  • @manjumaria2461
    @manjumaria2461 7 місяців тому +12

    Mam പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️❤️

  • @anjusachu9123
    @anjusachu9123 7 місяців тому +2

    Thank u universe
    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്
    I CLAIM AND ATTRACT ALL POSITIVE ENERGY IN OUR LIFE

  • @jayasree5750
    @jayasree5750 7 місяців тому

    100 % സത്യം. ഞാൻ ഒരുപാട് തളർന്നു പോയി എന്നത് സത്യമാണ്. എങ്കിലും reality മനസ്സിലാക്കി ജീവിക്കുവാൻ ശ്രമിച്ചു തുടങ്ങി. Thank you Universe . Thank you Mam🙏

  • @induvijukumar713
    @induvijukumar713 7 місяців тому +4

    ഈ റീഡിങ് പറഞ്ഞത് എല്ലാം സത്യം ആണ് 🥰🥰.... Thank you Universe 💚
    Thank you Angels💚
    Thank you Divine 💚
    Thank you dear💚💚💚

  • @VaheedaVahee-t4f
    @VaheedaVahee-t4f 7 місяців тому +5

    എന്റെ reading..
    I strongly claim.. This reading all positive energy for atract my life..
    Thanku universe... ❤️

  • @vijayat4860
    @vijayat4860 7 місяців тому +44

    എത്ര മനോഹരമായിട്ടു പറഞ്ഞിരിക്കുന്നു 🙏🙏100%. 3d party remove ayi ഞാൻ ദൈവത്തോട് കൂടുതൽ അടുത്തത് ആ കാരണത്താൽ ആയിരുന്നു എനിക്ക് വാക്കുകളില്ല 🥲🥲mamilude ദൈവം anu ഇത്‌ eniku വെളിവാക്കിയത് 🙏🙏❤❤❤

    • @hemalathakt5693
      @hemalathakt5693 7 місяців тому +3

      Thank u universe I claim positive energy healing my person thank u universe thank u divine reunion my person

    • @sindhun1430
      @sindhun1430 7 місяців тому +1

      Daksha പറഞ്ഞത് 100/- correct aanu.. Thank u mam, thank u universe.❤❤❤

    • @vijayalekshmis7913
      @vijayalekshmis7913 7 місяців тому

      Third party poyi poornamathu ente aduthu varanam🙏🙏🙏

    • @RemaniMV-nw1zc
      @RemaniMV-nw1zc 7 місяців тому

      Thank u മം thank god anad thanks divine പോസിറ്റീവ് ആയ എല്ലാം ഞാൻ സ്വീകരിക്കുന്നു

    • @BennyBenny-j5b
      @BennyBenny-j5b 7 місяців тому

      Thankyou mm ok claime ❤❤❤❤❤❤thankyou universe ❤❤❤❤❤

  • @MiniBai-p8v
    @MiniBai-p8v 7 місяців тому +3

    സുപ്രഭാതം Yes, വളരെ ശരിയായ റീഡിംഗ്❤❤❤❤

  • @ShiniSelvan
    @ShiniSelvan 7 місяців тому +20

    100% സത്യം ആണ് എൻ്റെ അവസ്ഥ ഇതാണ് 🙏🏽 thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @User-1468-m
    @User-1468-m 7 місяців тому +1

    പറഞ്ഞതെല്ലാം ശരിയാണ്.. ഞാൻ ഇതെല്ലാം ഓവർ കം ചെയ്യാൻ തുടങ്ങിയിരിക്കുന്നു..l claim this positive reading ❤ l claim our permanent reunion ❤ thankyou universe ❤

  • @blessyrajeev7868
    @blessyrajeev7868 7 місяців тому +1

    മാം ഇന്നത്തെ റീഡിങ് 100%ശരിയാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻പോസിറ്റീവ് ആയി പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലോട്ടു അട്രാക്ട് ചെയുന്നു. Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you divin 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @bindurajyamuna6582
    @bindurajyamuna6582 7 місяців тому

    Thank You Universe ❤🙏🙏❤️👍👍ഒരിക്കലും ഇങ്ങനെ ആകും മെന്ന് സ്വപ്നത്തിൽ പോലും പ്രതിഷിച്ചില്ല എല്ലാം എനിക്ക് ശക്തി കിട്ടുവാൻ ഭഗവാൻ എന്നെ പരീക്ഷികുന്നു അത് കൊട് ഏത് സാഹചര്യം എനിക്ക് മുന്നോട് പോകാൻ കഴിയും ഞാൻ തളർന്നുരിക്കാൻ പാടില്ല അത് എനിക്ക് അറിയാം ആരില്ലഎക്കിലും ജീവിച്ചേ പറ്റു അത് ഞാൻ അറിയുന്നു എന്റെ കൂടെ ഒരു ശക്തി എപ്പോഴും എനിക്ക് ചുറ്റുമുഡ് എനിക്ക് ഇപ്പോൾ ഭയം മില്ല ഭഗവാൻ എന്നിൽ നിറഞു നിൽക്കുന്നു പിന്നെ ഞാൻ എന്തിനു ഭയക്കണം സ്വയം ജീവിക്കാൻ പഠിച്ചു എന്തിനു ഭയക്കണം ഞാൻ എല്ലാം എന്റെ ഭാഗവനിൽ അർപ്പിച്ചു ഇപ്പോൾ ഹാപ്പിആവാൻ ശ്രമിക്കുന്നു ❤എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാകാൻ എന്നു ഭാഗവാനോട് പ്രാത്ഥിക്കും 🙏🙏💕💖💕👍👍🕉️🔱🕉️🔱🕊️🕊️🕊️🕊️🦋🦋🦋🌈✨️🌈✨️🕉️💕🕉️🌹🕉️

  • @emmagreen1929
    @emmagreen1929 7 місяців тому +2

    പറഞ്ഞത് എല്ലാം സത്യം ആണ്.... No contact ആണ് ഇപ്പോ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @vanipraba2550
    @vanipraba2550 7 місяців тому

    Mam പറഞ്ഞത് എല്ലാം ശരിയാണ് എല്ലാം യൂണിവേഴ്സൽ തീരുമാനിക്കും പോലെ നടക്കട്ടെ. താങ്ക്യൂ യൂണിവേഴ്‌സെ ❤❤❤ താങ്ക്യൂ ഗോഡ് ❤❤

  • @rejanisurendran2115
    @rejanisurendran2115 7 місяців тому +1

    എല്ലാം ശരി യാണ്, ഇപ്പോൾ ബ്ലോക്കിൽ ആണ്, ഇതിപ്പോ രണ്ടാമത്തെ തവണ, ഓവർ come ചെയ്യാൻ പഠിച്ചു, വരുമ്പോൾ വരട്ടെ, എന്റെ ജീവിതം എനിക്ക് മികച്ചത് ആക്കണം.. Ok mam 🙏🙏

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 7 місяців тому

    Mam this is my reading my
    Energy
    Seperation ആണ്
    എല്ലാം ഈശ്വരന് വിട്ടുകൊടുത്തു
    Thank you univers ♥️♥️♥️
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @rajeeshkp4730
    @rajeeshkp4730 7 місяців тому +1

    100 % സത്യം👍❤️😀 ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀

  • @LeelaWilliam
    @LeelaWilliam 7 місяців тому

    I strongly claim positive energy from this reading . Thank you Universe ❤️❤️❤️. Correct reading. Thank you Daksha 🎉

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 7 місяців тому +3

    Njn spiritual way sweekarichu. Adheham veendum ente jeevidhathilek thirich vannu. Ippol 3rd party poornnamayi ozhinju poi. 3rd party orikkalum ente persone snehichirunnilla financial avashyangalk vendi use cheth trappil akkukayayrnnu. So adhehathinu ini avale snehich nilkkan pedi anu. Ippo ente personte manasu muzhuvan njan mathramanu. Njanumayi onnich kazhiyan adheham orupad agrahikkunnu.ee sunday adheham ente veetil veramennu paranjittund. So urappayum adheham enne sunday adhehathinte veetilek koottikondupokum. Thank you universe ❤🙏. Bless me 🙏🙏🙏🙏 I strongly claim all the positive energies to my life. Thank you god 🙏 thank you angels 🙏 thank you divine 🙏. Adheham thirich vannu.

  • @saayasum
    @saayasum 7 місяців тому +1

    Thank you dear Deksha ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you universe 🙏🏻
    Thank you God🙏🏻
    The sutuation i am going through is well mentioned here. Thank you 🙏🏻🙏🏻🙏🏻oh God I believe in you and to your your blessings..

  • @kunjyan9838
    @kunjyan9838 7 місяців тому

    100 % seriyaa.urakkam pollum ella.pularche 3 .30 manikkaanu ee video kaanunnath.ella karamayum pettennu theerane ennayi prarthana.athrakku anubhavichu. .....anubhvikkunnu.ennaalum eswaran undallokoode.thanku universe ❤❤❤❤thanku chechi❤❤❤

  • @ajithak3194
    @ajithak3194 7 місяців тому +1

    Thank you 🙏🙏🙏. Pain overcome ചെയ്തു തുടങ്ങി. Love you ❤❤❤

  • @binduthanikkal4336
    @binduthanikkal4336 7 місяців тому

    എത്ര correct ആയിട്ട് ആണ് ദക്ഷ പറയുന്നത് thank u universe 🙏

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 7 місяців тому +1

    മാം ഇന്ന്
    വളരെ മെച്ചപ്പെട്ട നേട്ടങ്ങളിലൂടെ കടന്നുപോകാൻ പ്രപഞ്ചം അവസരങ്ങളേയൊരുക്കിത്തന്നുകൊണ്ടിരിക്കുന്നു. ക്രിയേറ്റിവിറ്റിയിലേക്ക് ജീവിതം വഴി തിരിച്ചു വിട്ടു.
    ഈ ബന്ധം ദൈവീക സാന്നിദ്ധ്യമാണ്. കാരണം ശരീരികമല്ല. മാനസീകമായ പരിവർത്തനമാണ് സംഭവിച്ചത്
    ഇന്നെന്നെ അത് ഭുതപ്പെടുത്തുന്നു. വന്നത് ഈശ്വര കല്പനയാണന്നു വിശ്വസിക്കേണ്ടി വരുന്നു. നന്ദി മാം നന്ദി യൂണിവേഴ്സ്

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 7 місяців тому

    പറഞ്ഞതെല്ലാം 100%correct ആണ് thank you universe 🙏🙏🙏

  • @ReenapReena
    @ReenapReena 7 місяців тому

    Sathyiamanu innathe readingu 3partti vannathumuthal allam പ്രശ്നം undayi ippo full ബ്ലോക്ക്‌ aakki universe❤❤❤

  • @manjunambiar2209
    @manjunambiar2209 10 днів тому

    Thank you universe 🙏❤️claiming for permanent reunion n stability 🙏

  • @shylajashyla1419
    @shylajashyla1419 7 місяців тому

    🙏🙏🙏ഒന്നും പറയാനില്ല 🙏🙏പറഞ്ഞതെല്ലാം 100%correct ആണ്. ഇപ്പറഞ്ഞ ഓരോ അവസ്ഥയിലൂടെയും ഞാൻ കടന്നു പോവുകയാണ്. ലാസ്റ്റ് separationil എത്തി നിൽക്കുന്നു. Thank you for the beautiful reading 🙏🙏Thank you Universe 🙏🙏

  • @nayanark2472
    @nayanark2472 7 місяців тому +1

    Thank you universe ❤
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️
    Thank you angels ❤

  • @akshayaachu4667
    @akshayaachu4667 7 місяців тому

    I strongly claim all the positive energy from this reading for a permanent reunion with my person...........
    Thankyou universe ❤️
    Thankyou divine ❤️
    Thankyou god❤️
    Thankyou angels❤

  • @deepasreedeepam3817
    @deepasreedeepam3817 7 місяців тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️🙏❤️

  • @manjusanthosh8236
    @manjusanthosh8236 7 місяців тому

    100% കറക്റ്റ് റീഡിങ് 🙏🙏 താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏❤️❤️

  • @minimini8789
    @minimini8789 7 місяців тому

    എല്ലാം സത്യമാവട്ടെ 🙏🙏 thank u universe 🙏🙏🌹🌹

  • @kilikkooduofficial2750
    @kilikkooduofficial2750 7 місяців тому

    Ee readingil paranhath full correct aan. Ente person ennilek thenne thirich varum enik urapund. Ee readingil paranha positive aayitula Ella karyangalum njn ente jeevithathilek attract cheyyunnu..thanks divine...thanks universe..thanks madam...

  • @minikrishnan1033
    @minikrishnan1033 7 місяців тому

    Correct aanu mam.njan spritul pathilanu ippol. Njan oru accessbar practioner aanu ippol... Aella pareeshanagalum kazhitumpol atheham thirichu varum. God aendhano theerumanicho aggane nadakette. Thanku universe 🙏🙏🙏🙏🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 місяців тому +1

    എല്ലാം correct ആണ്🙏🙏 Thank you Universe ❤❤❤ Thank you Mam ❤❤❤

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 7 місяців тому +1

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤️👩‍❤️‍💋‍👨❤️ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ് എന്നിലേക്ക് തന്നെ തിരിച്ചു വരും ❤️👩‍❤️‍💋‍👨❤️😘😘😘😘😘🎉🎉🎉🎉🎉

  • @amal.r.krajendran6127
    @amal.r.krajendran6127 7 місяців тому +1

    Thank you universe 🙏🙏😘😘♥️♥️♥️100%സത്യം ആണ്, 😘😘♥️♥️💕💕👍👍thank you ചേച്ചി 🙏🙏🙏😘😘💕💕💕🔥🔥🔥

  • @haseenabeegum336
    @haseenabeegum336 7 місяців тому +1

    Thank you യൂണിവേഴ്‌സ് ❤ allah അൽഹംദുലില്ലാഹ് ❤thank you mam❤

  • @rajammaanandhan5029
    @rajammaanandhan5029 7 місяців тому

    മാം പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമാണ്. എൻ്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ. Thank you mam❤️❤️❤️. Thank you universe ❤️❤️❤️

  • @Healing-x9o
    @Healing-x9o 7 місяців тому

    Ithu njan download cheyyuvanu... Enikku vendiyanu ee reading ennu thonnippoi... Thanks Daksha... Thanks universe... Njan enne onnu kandethatte...

  • @User-an3mnx7
    @User-an3mnx7 7 місяців тому

    സത്യം 100% thanks god 🙏🙏🙏 thanks universe 🙏🙏

  • @remanym3964
    @remanym3964 7 місяців тому

    l strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @usharanir2042
    @usharanir2042 7 місяців тому +1

    Thankyou maaam
    Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🌹🌹🌹🌹

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 7 місяців тому

    Ithil paranjathellam sathyamanu 😊
    I strongly claim this positive energy
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @Anupama-lu2er
    @Anupama-lu2er 7 місяців тому

    അതെ തേർഡ് പാർട്ടി യുടെ കാര്യം പറഞ്ഞു ആണ് മനസ്സിൽ എപ്പോഴും സങ്കടം...😢അതെ ഞാൻ ജീവന് തുല്യം സ്നേഹിച്ച ആൾ ഇപ്പോൾ third പാർട്ടി യെ ജീവന് തുല്യം സ്നേഹിക്കുന്നു. ഉറക്കം ഇല്ലാത്ത രാത്രികൾ 😢😢😢😢എത്രയും പെട്ടെന്ന് എന്റെ പേഴ്സൺ എന്നിലേക്ക്‌ തിരിച്ചു വരണേ Universe 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 місяців тому +1

    Thank you മാം ❤️❤️❤️❤️❤️
    Thank you യൂണിവേഴ്‌സ് q🙏🙏🙏🙏🙏

  • @shanimm6514
    @shanimm6514 7 місяців тому

    🙏🙏🙏 thank you universe 🙏🙏🙏
    thank you God 🙏🙏🙏
    മാം പറഞ്ഞതെല്ലാം 💯 സത്യമാണ്

  • @shainishaini-ny6cf
    @shainishaini-ny6cf 7 місяців тому

    Ith ente reading Aanu mam.
    100% paranjathellam sathyam Aane
    Positive karyagal Ennilek Attracte cheyyunnu. Thankyou universe 🙏🏻
    Thankyou mam❤️❤️❤️

  • @Shyrabanu-xb4un
    @Shyrabanu-xb4un 7 місяців тому

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe

  • @sasikk5945
    @sasikk5945 7 місяців тому

    I strongly claim all the positive energies ❤❤❤❤ Thank you God 🙏🙏🙏 Thank you universe 🙏🙏🙏 Thank you angel ❤❤❤

  • @lindababy104
    @lindababy104 7 місяців тому

    കറക്റ്റ് റീഡിങ് ആണ് മാം. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏❤️

  • @sajithaammu2475
    @sajithaammu2475 7 місяців тому

    I claim to reading correct anu
    Elaam sheriyavane
    Thank you universe ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

  • @vilasinipk376
    @vilasinipk376 7 місяців тому

    Fast pile reading very good 👍
    Thank yu universe 🙏

  • @Prameela-w9t
    @Prameela-w9t 7 місяців тому

    ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ് ❤🙏 നന്ദി univers ❤🙏 നന്ദി madam ❤❤❤🙏

  • @meeramt4233
    @meeramt4233 7 місяців тому

    ഓം നമഃ ശിവായ ❤️🙏🌹
    ഓം ഹ്രീം നമഃ ശിവായ ❤️🙏
    Thank you Universe❤️🙏
    Thank you mole ❤️🙏

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 7 місяців тому

    Satyam,karanju poyi chechi,,eni varenda,pokkote,taranam cheyyan pattunnundu,sneham athonnumilla,eni snehikathumilla,ethilulla ella positivu energiem attract cheyyunnu🙏

  • @BeKind369
    @BeKind369 7 місяців тому

    എല്ലാം ശരിയാണ് പറഞ്ഞത് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam❤️❤️❤️❤️❤️❤️❤️

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 7 місяців тому

    I claim it റീഡിങ് കറക്റ്റ് ആണ് 🙏പോസിറ്റീവ് enargy life ലേക്ക് attract cheyun🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @deepukumarkumar8290
    @deepukumarkumar8290 7 місяців тому +1

    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @seetha4819
    @seetha4819 7 місяців тому

    Thnk u divine❤️
    Thnk u universe❤️
    Thank God❤️
    Thnks mam

  • @Purpleheart-n7h
    @Purpleheart-n7h 7 місяців тому

    Ma'am 100 % resonated. Even after 5 months of no contact I'm still in the same trauma. You are absolutely right that I want to chance my path and to focus in my career then only the right thing will happen.
    I don't know why should I still prefer to be in the same mentality. Now it's the right time to focus on me❤ focus on my health❤ career ❤
    I strongly claim the positive energy in this reading...
    Thank you universe
    Thank you maam for you guidance ❤
    Forgive me for my mistakes 🙏
    Ready to start a new chapter ❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 7 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏 thank chechi🙏 reading Fully resonate 🙏 i believe that this situation will over come and success in my life

  • @sulekhaarjun1944
    @sulekhaarjun1944 7 місяців тому

    I claim possitive energy to my person Thank you Universe🙏🙏🙏🙏❤❤❤❤❤❤❤❤❤❤🌹🌹

  • @snekha6747
    @snekha6747 7 місяців тому

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thankyou again 👍🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿💞💞💞💞🙏🙏🙏🙏🙏

  • @Anupama-lu2er
    @Anupama-lu2er 7 місяців тому

    100%ശരി ആണ് ദക്ഷ. ഇതിന് മുൻപ് രണ്ടാൾക്കും റിലേഷൻ ഷിപ് ഉണ്ടായിട്ടുണ്ട്.

  • @sumithramaudios
    @sumithramaudios 7 місяців тому

    Thank You Universe, God, Angels and Ancestors...I strongly claimed to attract positive energy from all...❤❤❤

  • @shameenaujwal7837
    @shameenaujwal7837 7 місяців тому

    I strongly claim reunion with my person ❤ thank you universe ❤ thank you mam ❤❤❤

  • @AthiAthi-c4d
    @AthiAthi-c4d 7 місяців тому

    🙏claim this reading thank you❤🌹🙏 universe🌌 divine angel🙏 thank you❤🌹🙏 for your reading om nama shivaya 🙏🙏

  • @gopinathan8275
    @gopinathan8275 7 місяців тому +1

    ഇതെല്ലാം ശരിയാണ് ... ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു നിൽക്കുവാണ്... ഒരു കാരണവും ഇല്ലാതെ... പറഞ്ഞത് പോലെ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... ഇപ്പോൾ ഞാൻ അതിൽ നിന്നെല്ലാം ഓക്കേ ആയി.......

  • @Vijimol123-s5u
    @Vijimol123-s5u 7 місяців тому

    പറഞ്ഞ എല്ലാം ശരിയാണ്...........thank you universe ❤❤❤💕💙💙💙💙💙💙

  • @ParvaPremi
    @ParvaPremi 7 місяців тому

    എത്ര കൃത്യമായി ആണ് പറയുന്നേ ഞാൻ ഇതൊക്കെ അനുഭവിച്ചു കഴിഞ്ഞു തേർഡ് പാർട്ടി കാരണം ഒരു പാട് അനുഭവിച്ചു ഇപ്പോ ആര് ഇല്ലങ്കിലും ഞാൻ ജീവിക്കും mam പറഞ്ഞത് എല്ലാം ശരിയാണ് ഈ വാക്കുകൾ കേൾക്കുമ്പോ എല്ലാത്തിനും ഒരു സ്ട്രോങ്ങ്‌ വരുന്നുണ്ട് താങ്ക്യു mam

  • @salmaabdallah812
    @salmaabdallah812 7 місяців тому +1

    Thank you universe Thank you ma'm 🙏❤❤❤❤

  • @reeshasayish7885
    @reeshasayish7885 7 місяців тому

    Valare correct aanu.... munnottu poykondirikkunnu.. 🙏
    Thanku universe ❤
    Thanku divine ❤

  • @aswathydhruva8692
    @aswathydhruva8692 7 місяців тому

    I strongly claim this reading all positive energy for attract my life...
    Thank you Universe🙏❤
    Thank you Divine🙏❤
    Thank you Angel's 🙏❤

  • @user-yz1oy4fs1c
    @user-yz1oy4fs1c 7 місяців тому +1

    Sathyam aanu spiritually awakened aayi ❤❤❤alkk ippo orupaad sneham aanu ❤tnx univers ❤❤

  • @MyFake-i7f
    @MyFake-i7f 7 місяців тому

    എന്റെ ഈശ്വരാ വളരെ വളരെ കറക്റ്റ് റീഡിങ് മേം ❤️❤️❤️👍👑🙏
    താങ്ക്സ് univers🙏🙏🙏🙏
    T Divine 🙏🙏🙏🙏

  • @navyaganesh8884
    @navyaganesh8884 7 місяців тому +1

    Yes. Thank you universe... Ekadesham ellam connected aanu. Thirichu vannu

  • @sarathchandran8980
    @sarathchandran8980 7 місяців тому

    Thank you universal energies 💚
    Am strongly claimed positive reunion positivity
    Am strongly claimed positive reunion 💚🌼
    Am strongly claimed positive energy ❤
    Thank you universal energies 💚
    Thank you universal energies 💚
    Thank you universal energies 💚
    Mattam മനസ്സിലാകുന്നുണ്ട് .. മാറാൻ തയാറും ആകുന്നു .. എന്നിലേക്ക് വരുന്ന നിമിഷങ്ങളെ സ്വീകരിക്കാൻ ഞൻ ശക്തൻ ആകാൻ പോകുന്നു ..
    Am very happy
    Thank you universal energies

  • @shijilavettath773
    @shijilavettath773 7 місяців тому

    O god 100% correct super reading thank u univers thank u❤️❤️❤️

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 7 місяців тому +2

    Thsnksuniverse❤❤❤❤❤iclaimallposetiveenergiesattractinmylife❤❤❤❤❤

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 7 місяців тому

    Thank you mam thank you universe thank you angels positive energies of this reading atracting in my life ❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 місяців тому

    Thenk you univers 🙏i claim the positeev enarji,.

  • @Hs25tha
    @Hs25tha 7 місяців тому

    I strongly claim all positive energies and immediately permanent reunion with my person 🙏thank you universe 🙏thank you divine thank you angles 🙏thank you god🙏🙏

  • @shibinanahas242
    @shibinanahas242 7 місяців тому

    ❤️👌👌🌹🌹thakyou, univers 🤲🤲🤲🎉njn attract chythu🎉🎉🎉 ഒരുപാട് കരഞ്ഞുകൊണ്ട് ആയിരിക്കും പലരും ഈ റേഡിയോ...🎉😊 മുൻജന്മത്തിലെ ഓരോ കാര്യങ്ങൾ ആരും വിഷമിക്കേണ്ട എല്ലാവരുടെയും ആഗ്രഹം പടച്ചവൻ സാധിച്ചു തരട്ടെ 🤲🤲🤲 താങ്ക്യൂ യൂണിവേഴ്സ് 🌹🌹mam 🌹🌹🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊 ഗോഡ് ബ്ലെസ് യു. കളങ്കമില്ലാത്ത സ്നേഹം അത് റിയൽ തന്നെ. 👌❤️

  • @sudharsananvs
    @sudharsananvs 7 місяців тому

    മാഡം വളരെ കൃത്യമായി തന്നെ പറഞ്ഞു വളരെ നന്ദി

  • @ShahanasK-b5u
    @ShahanasK-b5u 7 місяців тому

    Valarie correct aane I claim this positive energy enne manasilaaki ende aduthek thirich varan praarthikane thank u universe❤

  • @AniyappanAnil
    @AniyappanAnil 7 місяців тому

    നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhishek.k4119
    @abhishek.k4119 7 місяців тому

    I strongly claim all positive energy these reading and permanent reunion with my person❤..
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤
    e🙏

  • @GayathriGayathrimanoj
    @GayathriGayathrimanoj 7 місяців тому

    എല്ലാം ശെരിയാണ് 100%Thanku univers 🙏🙏🙏🙏🙏❤

  • @anishajamaljamal8735
    @anishajamaljamal8735 7 місяців тому

    Thankyou universe & Angels🙏 Thankyou Mam. Ee readingile possitive aaya ella karyangalum njan ennilekku attract cheyyunnu.

  • @pegodiyapereira8390
    @pegodiyapereira8390 7 місяців тому +1

    Thank you God 🙏 Thank you universe 🙏 Thank you mam 🙏