Це відео не доступне.
Перепрошуємо.

♦️✨ എന്താണ് അവർക്കുണ്ടായ മാറ്റത്തിനു പിന്നിൽ? അവർക്കു നിങ്ങളോടുള്ള കാഴ്ചപ്പാട്, അന്നും ഇന്നും

Поділитися
Вставка
  • Опубліковано 17 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 381

  • @Hubbygnkllkgmgjsgjz
    @Hubbygnkllkgmgjsgjz Місяць тому +53

    എന്റെ പേഴ്സന്റെ റീഡിംഗ് തന്നെയാണ്.. വേദനിച്ചു വേദനിച്ചു മതിയായി, പക്ഷേ എനിക്ക് അവനെ പോലെ വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല. വീണ്ടും വീണ്ടും അത് മനസിലാക്കാൻ കഴിയുന്നുണ്ട്.. ശരിക്കും ഈ വേദനകൾക്കിടയിലും ഈ റീഡിംഗ് കാണുന്നത് എത്രമാത്രം പ്രതീക്ഷയും ആശ്വാസവുമാണെന്നോ.. കാത്തിരിക്കാനുള്ള പ്രചോദനമാണ്.. എത്രയും വേഗം എന്റെ പേഴ്സൺ എല്ലാം തരണം ചെയ്ത് എന്റെ അരികിൽ എത്തട്ടെ ❤ thankyou universe ❤

    • @ajithakp8512
      @ajithakp8512 Місяць тому +3

      ഇതെന്റെ reading ആണ് thank you. മാഡം thank you universe

    • @emmagreen1929
      @emmagreen1929 Місяць тому +1

      സത്യം

    • @GayathriGayathrimanoj
      @GayathriGayathrimanoj Місяць тому +1

      ഇതിൽ പറഞ്ഞത് ഒക്കെ സത്യം ആണ്..... ക്ലൂ പോലും Anoop മകം thanku യൂണിവേഴ്🙏🙏🙏🙏❤

    • @SmithaMol-pm5cb
      @SmithaMol-pm5cb Місяць тому +1

      ക്ലൂ A, കോട്ടയം

    • @sandeepsandeepkrishna8572
      @sandeepsandeepkrishna8572 Місяць тому

      I strongly claim all the positive energy❤️❤️🙏🙏🙏🙏❤️❤️thank you universe❤️❤️🙏🙏🙏🙏🙏❤️❤️❤️thank you god❤️❤️❤️🙏🙏🙏🙏❤️❤️❤️thank you angels❤️❤️❤️🙏🙏🙏🙏🙏❤️❤️❤️thank you divine❤️❤️❤️🙏🙏🙏🙏❤️❤️❤️❤️thank you maam❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @pramodinit8474
    @pramodinit8474 Місяць тому +23

    പ്രതീക്ഷയിൽ തന്നെയാണ് ജീവിക്കുന്നത് ഏകദേശം റീഡിങ്ങും ഉള്ളത് തന്നെ
    Thank you universe
    🙏🙏🙏🙏🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому +15

    ഈ അവസ്ഥയിലൂടെ ആണ് ഞങ്ങൾ പൊയ്ക്കോടിരിക്കുന്നത് ഇത് ഒന്ന് മാറിപോയ മതി അത്രയും അനുഭവിച്ചു 😔 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Місяць тому +3

    എല്ലാം കറക്റ്റ ആണ് ഈ റീഡിങ് കാണാൻ തുടങ്ങിയത് മുതൽ ആണ് എനിക്ക് പോസറ്റീവ് എനർജി കിട്ടിയത് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @SoumyaSankaranarayanan
    @SoumyaSankaranarayanan Місяць тому +9

    100% കറക്റ്റ് ആണ് റീഡിങ്.commitment തന്നിട്ടുണ്ട് Mam. വരും തിരികെ... അതെനിക്ക് തന്നിട്ടുള്ള വാക്കാണ്.... അതുകൊണ്ട് തന്നെ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u universe....♥️♥️♥️♥️

    • @gopika212
      @gopika212 Місяць тому

      Fake love
      Only show😢😢😢
      No speaking no ready to meat.
      No any concerns,
      Only dream
      Fake love other side

  • @SreehariOm162
    @SreehariOm162 Місяць тому +7

    തേർഡ് പാർട്ടി യുടെ ബ്ലാക്ക് മാജിക്‌ മൂലം ഞാൻ ഒരുപാട് അനുഭവിച്ചു.അദ്ദേഹം ഹി ലിംഗ് ലൂടെ തിരിച്ചു അറിയുന്നുണ്ട്.. എന്റെ പ്രാർത്ഥന യൂണിവേഴ്സിലുള്ള വിശ്വസം അത് കൊണ്ട് തന്നെ അദ്ദേഹം എന്നിലേക്ക്‌ അമ്മയിലേക്കും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് ❤️🙏

  • @user-wk5ih9se4s
    @user-wk5ih9se4s Місяць тому +7

    ചേച്ചി പറഞ്ഞു വളരെ കറക്റ്റ് ആണ് എന്തായാലും യൂണിവേഴ്സ് ഒരു വഴി കാട്ടിത്തരും അവരെല്ലാം മനസ്സിലാക്കി തിരിച്ചുകൊണ്ടുവരും യൂണിവേഴ്സ്

  • @user-vy5ep9qf5x
    @user-vy5ep9qf5x Місяць тому +14

    100% സത്യം, സ്നേഹിച്ചു, താലി കെട്ടി ഭാര്യ ആക്കി തനിച്ചാക്കി അവഗണന മാത്രം തന്നു പോയി. ഞാൻ ഒഴിഞ്ഞു കൊടുത്തു, ഞാൻ കാരണം ആരും സങ്കടപ്പെടാൻ പാടില്ല 😭💔. ദൈവത്തോട് ഒരു അപേക്ഷ മാത്രം ഉള്ളു, ഇതൊക്കെ മറന്നു പോകാനുള്ള ഒരു മനസ്സ് കൂടി ഉണ്ടാക്കി തരുക, ഇനി ഉള്ള കാലം അച്ഛനും അമ്മയ്ക്കും വേണ്ടിയെങ്കിലും ജീവിച്ചു പോകാനുള്ള ഒരു മനസ്സ് എനിക്ക് തരുക, ആരെയും ആശ്രയിക്കാതെ ജോലിയെടുത് ജീവിക്കാൻ ഉള്ള ആരോഗ്യം കൂടി ഈശ്വരൻ എനിക്ക് തരണേ. 💔😭

  • @user-iu7eo2hf7q
    @user-iu7eo2hf7q Місяць тому +2

    Mam seriyanu ഞാൻ ഒരുപാട് risc എടുക്കുന്നുണ്ട് persan ഒന്നിനും ശ്രെമിക്കുന്നില്ല ഇനി univers തീരുമാനിക്കട്ടെ ദൈവം നല്ലത് ചെയ്യട്ടെ ഇത്രയും അറിയുന്ന ദൈവം ബാക്കി കൂടെ നോക്കും thankyou mam thankyou unives

  • @RathimolS
    @RathimolS Місяць тому +5

    ശരിയാണ്. black magi ൻ്റെ നല്ല പിടിയിലാണ് തീർച്ചയായും എന്നിലേക്ക് തിരിച്ചു വരും ഇത്. മഹാദേവൻ്റെ കൈകടത്തൽ ആയിരിക്കും. ശരിയാണ് സമയം എടുക്കും എന്നിലേക്ക് Person തിരിച്ചു വരും.❤❤❤🎉🎉🎉

  • @black.berry.__
    @black.berry.__ Місяць тому +3

    Thankyou universe🙏 ethee സാഹചര്യം ആരുന്നു ഇപ്പൊ 75% മാറി.

  • @user-yz9ng7fz8y
    @user-yz9ng7fz8y Місяць тому +2

    1 year aayi ഞാനിന്നു അനുഭവിക്കാൻ തുടങ്ങീട്ട് ഇപ്പോൾ മാറ്റമുണ്ട് ക്ലൂസ് ഒക്കെ കറക്റ്റ് ആണ് ഡിസ്ട്രിക്ട് സ്റ്റാർ ഒക്കെ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് പോസിറ്റീവ് എനർജി ഉറപ്പായും ഞാൻ ക്ലെയിം ചെയ്യും എന്റെ ഭർത്താവിന് എന്നെ വിട്ടു ജീവിക്കാൻ പറ്റൂല്ല ഈശ്വരൻ എന്റെ കൂടെയുണ്ട് എന്റെ പ്രാർത്ഥന ഈശ്വരൻ kelkkum🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @rkffcreations5550
    @rkffcreations5550 Місяць тому +3

    🙏എല്ലാം യൂണിവേഴ്സിനെ എൽപ്പിക്കുന്നു.. യൂണിവേഴ്സിന്റെ ഇഷ്ട്ടം പോലെ എല്ലാം നടക്കട്ടെ.. 🙏

  • @miniabraham920
    @miniabraham920 Місяць тому +2

    Mam പറഞ്ഞതെല്ലാം വളരെ സത്യം തന്നെയാണ് ❤️❤️ യൂണിവേഴ്സ് എല്ലാം സെരിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-wr6rw2ek1t
    @user-wr6rw2ek1t Місяць тому +2

    Correct reading
    വരാൻ കാത്തിരിക്കുന്നു universe❤ വേഗം വരാൻ തോന്നിക്കനെ universe

  • @emmagreen1929
    @emmagreen1929 Місяць тому +1

    പറഞ്ഞത് എല്ലാം സത്യം ആണ്.. ഒരുപാട് വേദനിപ്പിച്ചു ബ്ലോക്ക്‌ ചെയ്തു.... എന്റെ റീഡിങ് ആണ്... എനിക്ക് പറ്റുന്നില്ല.... പ്രാർത്ഥന ആണ്.... എല്ലാം മനസിലാക്കി തിരിച്ചു വരും..... Thank u universe 🙏🙏🙏🙏

  • @SareenacmCm
    @SareenacmCm Місяць тому +2

    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @user-us9on6ls1v
    @user-us9on6ls1v Місяць тому +1

    ശരിയായ വായനയാണ്. ഇതിനൊരു അവസാനം കണ്ടാ മതിയായിരുന്നു. വേദനിച്ചും പ്രാർത്ഥിച്ചും മതിയായി ഈശ്വര തിരുമാനം എന്തായാലും അത് സഹിക്കാനുള്ള ശക്തിയും ധൈര്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ ദൈവങ്ങളെ നന്ദിപൂർവ്വം.
    എന്നു

  • @dhanyarajesh3288
    @dhanyarajesh3288 Місяць тому +2

    Maam സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ആദ്യം ആണ് ഒരു പ്രേണയം ഞാൻ മരണം വരെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @user-cm7ck4fc9b
    @user-cm7ck4fc9b Місяць тому +2

    ഇ പറഞ്ഞ എല്ലാ അവസ്ഥയിലൂടെയു ഞാൻ കടന്നു പൊന്നു ആൾ ഏട്ടൻ അടുത്തേക് തന്നെ തിരിച്ചു വന്നു ക്ലൂസ് 4 എണ്ണo വന്നു thankyou universe

  • @binduk8472
    @binduk8472 Місяць тому +1

    മാം പറഞ്ഞതല്ല 100% സത്യം എന്റെയും എന്റെ പേഴ്സിന്റെയു റീഡിങ് ആണിത് ക്ലോസും ജില്ല വന്നു പേരിന്റെ മൂന്ന് അക്ഷരം വന്നു എന്റെ പേഴ്സണന്റെ എല്ലാ കാര്യവും സത്യമാണ് താങ്ക്യൂ മാം ദൈവത്തിന് ഒരായിരം നന്ദി

  • @prajinasukesh8141
    @prajinasukesh8141 10 годин тому

    റീഡിങ് correct ആണ്... ഇതിലുള്ള പോസിറ്റീവ് എനർജി എല്ലാം ഞാൻ അട്രാക്ട് ചെയ്യുന്നു.... Thank u universe🙏🙏.... ക്ലൂസിൽ ഒന്നും ഇല്ല.. But റീഡിങ് എന്റെ യാണ്... കാത്തിരിക്കും ഞാൻ... എനിക്ക് തിരിച്ചു തരണം 🙏🙏🙏🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 5 днів тому

    പറഞ്ഞത് എല്ലാം ശെരിയാണ് എന്റെ ചേട്ടൻ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev Місяць тому +2

    ഇനി എനിക്ക് ഒരു പേർസണൽ റീഡിങ് ആവശ്യം ഇല്ല. ഇതു എന്റെ റീഡിങ് ആണ്. ഞാൻ കാത്തിരിക്കും......എനിക്ക് തിരികെ പഴേ സ്നേഹത്തോടെ വേണം..... Thanku univers 🙏🙏🙏❤️❤️❤️

  • @user-lm6sh8mj4j
    @user-lm6sh8mj4j Місяць тому

    എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്.. 🙏🏻🙏🏻🙏🏻universe ന് ഒരുപാട് നന്ദി നന്ദി......

  • @smithappkaladheebam6222
    @smithappkaladheebam6222 Місяць тому +2

    വളരെ കറക്റ്റ് ആണ് പറഞ്ഞത് ❤❤❤❤thankyou univers

  • @shankar-rd5wk
    @shankar-rd5wk Місяць тому +6

    Mam congrats 50 k ayallo🌹🌹❤️

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Місяць тому +1

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐💐

  • @user-bw1nk5fj5z
    @user-bw1nk5fj5z Місяць тому +3

    Mam പറഞ്ഞത് എല്ലാം സത്യം ആണ് 🙏

  • @user-bb7ru9ro5n
    @user-bb7ru9ro5n Місяць тому +2

    റീഡിംഗ് കറക്റ്റ് ആണ്.. ക്ലൂ കുറെ എണ്ണം ശരിയായി... ഈ അവസ്ഥ മാറാൻ യൂണിവേഴ്‌സിനെ അഭയം പ്രാപിക്കുന്നു ❤

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    റീഡിങ് resinate ആണ് ❤️ i claim it ❤️എല്ലാം പോസിറ്റീവ് എന്നർജി life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 Місяць тому +1

    ഇത് എനിക്ക് വേണ്ടി മാത്രം റീഡ് ചെയ്തു എന്ന് വിശ്വസിക്കുന്നു. മരണംപോലും പലതവണ ഞങ്ങളെ ഞങ്ങളെ ജീവിക്കാന്‍ തിരികെ വിട്ടു. അതേ ഞങ്ങളുടെ കർമ്മഫലം തന്നെ ആണ് 6 മാസം എന്നിൽ നിന്നും അകറ്റി നിര്‍ത്തി വേദനിപ്പിച്ചു. ചുറ്റുമുള്ളവരുടെ അപമാനത്തിലും ഞാന്‍ വിശ്വസിക്കുന്നു ഭഗവാന്‍ ഞങ്ങളുടെ പരസ്പരവിശ്വാസവും സ്നേഹവും ഇനിയും തിരിച്ചു കിട്ടണേ എന്ന പ്രാർതഥനയിലാണ്. ഭഗവാനേ ഞങ്ങളെ ചേര്‍ത്ത് പിടിക്കണേ.

  • @Mtm848
    @Mtm848 Місяць тому +1

    ഞങ്ങൾ നല്ല രീതിയി ആണ് ഞങൾ പോകയുത് ഞാൻ അവനോടു എല്ലാം കാര്യങ്ങളും ഇന്നു തുറന്നു പറഞ്ഞില്ല അതു തെററ എന്റെ ഭാഗത്ത ഉണ്ടായി എന്റെ കൂട്ടുകാരിക്കണ് ഞങ്ങളെ ബന്ധത്തെ തകത്തത് ഇപ്പോൾ എന്നെ വിളിക്കാറില്ല ഇടക്ക് പള്ളി വച്ചു കാണാറുണ്ട് തുറന്നു സംസരിച്ചാൽ തീരാവുന്നതേ ഉള്ള മാം പ്രത്യേകം ഞങ്ങൾക്ക് വേണ്ടി പ്രാതിക്കണം നേർഡ് പാർട്ടി കണ്ടളെ അകറ്റി യൂണിവേഴ്സന്റെ അനുഗ്രഹിക്കണം താങ്കറ്റി വേഴ്❤🎉

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому +1

    E Reading ലെ positive energi എന്റെ Life ലേക്കും Attract ചെയ്യന്നു ക്ലൂസ്സും കുറെ ശരിയാണ് ഞാനാണ് കോൺടാക്ട്നിർത്തിയതു് 3rd party ഉണ്ട് Black Magic. Blackmail ഇവയണ്ട് അവൾ അയാളുടെ ബന്ധുവാണ് ഗൾഫിലാണ് നന്ദി മോളെ Thank u universThank u God ഓം നമ : ശിവായ❤❤❤

  • @createyyyvago9894
    @createyyyvago9894 Місяць тому

    💯 correct 😊 reading ket ariyathe kannunirajpoy ...kure yearsayi .. moveon akan maximum nokarend ..but idak pinem mindil memory s varum ...ipo e video kandapolum agina 😊 thankyou universe ❤

  • @vijayalekshmis7913
    @vijayalekshmis7913 Місяць тому +2

    ഇതു എന്റെ റീഡി kങ് തന്നെ ആണ് അവവനെ മാത്രം കാത്തിരുന്നു എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരണം clam cheyyyunnu

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому

    Thenk you univers 🙏, ഞാൻ ആഗ്രഹിക്കുന്നത്, പിരിഞ്ഞു നിൽക്കുന്ന മകന്റെ ഭാര്യ, തിരിച്ചു വന്ന് മകനോടൊപ്പം സ്നേഹത്തോടെ, ജീവിക്കുന്നത് കാണാനാണ്. അത് യൂണിവേഴ്സ് നടത്തി തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ദൈവത്തോട് എന്നും പ്രാർത്ഥിക്കാനുള്ളത് ഇതു തന്നെയാണ്,. എന്റെ ആഗ്രഹം നടത്തി തരേണമേ, 🙏 ജിദുലാൽ, മകം, ശ്രുതി, ചിത്തിര., l.

  • @shijilavettath773
    @shijilavettath773 Місяць тому +1

    Daksha ethre correct aaittanu read cheyunnathu super resding. Thank u univers thank u❤️❤️❤️❤️

  • @user-sr4pk3qh3c
    @user-sr4pk3qh3c Місяць тому

    🎉❤️👩‍❤️‍💋‍👨❤️
    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @asokankk4246
    @asokankk4246 Місяць тому +1

    I strongly claim this positive energy ❤❤❤
    Thank you Universe ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @geethageetha3596
    @geethageetha3596 Місяць тому

    ഞാനും എന്റെ പേഴ്സണും വീണ്ടും ഒരുമിച്ചു ഇനി ആ തേർഡ് പാർട്ടി ഒഴിഞ്ഞു പോണം 🙏🙏 thank you mam 🙏
    Thank you univers 🙏❤🙏

  • @ShashiKala-uj5nz
    @ShashiKala-uj5nz Місяць тому +2

    Maam paranjadh 100% shari aanu maam🙏

  • @SameeraSameerap
    @SameeraSameerap Місяць тому +1

    റീഡിഗിൽ പറയുന്നത് പോലെ തന്നെ യാണ് കാര്യം ക്ലൂസ് എടുത്തത്തിലും പേരിന്റെ അക്ഷരം ഉണ്ട് അവന്റെ മനസ് ക്ലിയർ ആയിട്ട് ഒന്ന് എന്റെ അരികിലേക് വന്ന്,, ഒന്ന് സംസാരിച്ചാൽ മതിയായിരുന്നു എന്നാൽ എന്റെ മനസ്സ് ഹാപ്പി ആവും ❤️❤️🌹🌹🙏🙏

  • @reena44494
    @reena44494 Місяць тому

    Ith ente reading aanu. Avan thirich varumenn njn urach vishwasikkunnu ellaam sheriyaavum one day in sha Allaah 🤲
    Thank you universe ❤️

  • @LeelaWilliam
    @LeelaWilliam Місяць тому

    I strongly claim positive energy from this reading. Thank you Universe ❤️❤️ . Thank you for the reading Daksha🌹🌹🍀

  • @user-ro1jy3vb6d
    @user-ro1jy3vb6d Місяць тому

    Correct reading🙏 vallavantem bharyem moleyum swontham bharya mol enningane vechirikunna ente bharthaavine njan wait cheyyunnu thirichu varumennulla pretheekshayil jeevikunnu... Thanks universe🙏 Thanks mam 🙏❣️❣️

  • @jetpowergaming2773
    @jetpowergaming2773 Місяць тому

    എല്ലാം സത്യമാണ് പറഞ്ഞത് ഞാനുമായിട്ട്ല്ലാം കറക്റ്റ് ആകുന്നുണ്ട്

  • @mosautomotive1827
    @mosautomotive1827 Місяць тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @shalujestin9933
    @shalujestin9933 Місяць тому

    Correct aanu dhaksha ❤❤️🙏🏻🙏🏻🙏🏻 ennodu thanne ippo third party ne patti kuttam parayuva.. Ellam manasilakki nalloru person aakki mattatte🙏🏻🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻 prayer cheyyunnu ❤️🙏🏻🙏🏻🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому

    Thenk you univers,. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരും. 🙏ആ ശക്തിയിലൂടെ ആണ് ഞാൻ ജീവിച്ചു പോരുന്നത്,. ഭഗവാനെ, രക്ഷിക്കണേ.. 🙏

  • @adhuponnaa
    @adhuponnaa Місяць тому

    Thank you Mam ❤🙏🏻 Thank you universe ❤ Thank you God ❤️, Thank you Angels ❤, Thank you Divine ❤ And All blessings 🙏🏻🙏🏻🙏🏻 Thank you

  • @rajukollam9006
    @rajukollam9006 Місяць тому

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @SameeraSameerap
    @SameeraSameerap Місяць тому +1

    ശെരിയാണ് മേടം പറയുന്നത്

  • @simikoshi7777
    @simikoshi7777 Місяць тому

    എല്ലാം carract ആണ് കൊറേ മാസം കൊണ്ട് അനുഭവിക്ക യൂണിവേഴ്സ് എല്ലാം മാറി ന്റെ അച്ചായൻ എന്നിൽ തന്നെ വരണേ ഞാൻ കാത്തിരിക്കാം യൂണിവേഴ്സൽ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    All positive energies are accepted into my life ❤❤❤❤
    Seriyanu mam ipo njn nte karyam nokki pokunnu. Chase cheyyarilla aale free aayit vittu thirich varan kaathirikkunnu
    Clues matching - letter A, December month, Trivandrum
    Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @aswathyachu8028
    @aswathyachu8028 Місяць тому +1

    Mam പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏

  • @user-ci9bx6zv3x
    @user-ci9bx6zv3x Місяць тому

    I strongly claim positive energy from this reading. Thank you universe🙏. Thank you mam.

  • @sarathchandran8980
    @sarathchandran8980 Місяць тому

    💯 Resonate reading video
    Am strongly claimed positive reunion positivity
    Thank universal energies 🔮✨
    Am strongly claimed positive reunion 💚
    Am strongly claimed positive energy ❤
    Thank universal energies

  • @alexjohn7799
    @alexjohn7799 Місяць тому

    4 clues ❤
    Yes exactly correct reading
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @user-hd2in3wt7p
    @user-hd2in3wt7p Місяць тому +2

    Thanku univers 🙏🙏🙏🙏🙏
    Thanku mam 🙏🙏🙏❤️😂
    90%😢 eranakulam letter L😂👍😂👍👌❤️❤️❤️

  • @sujamadhu5223
    @sujamadhu5223 Місяць тому

    ഇതു കറക്റ്റ് റീഡിങ് ആണ്. ഇന്ന് എന്നേ വിളിച്ചു മിണ്ടി സന്തോഷം thanku God thanku യൂണിവേഴ്സ് thanku mam 🙏🙏🙏🙏🥰🥰🥰🥰

  • @movizonecreator3590
    @movizonecreator3590 Місяць тому

    ഈ reading ലേ എല്ലാ positive കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ ലൈഫിലേക് പൂർണമായും മടങ്ങി വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ
    Universe ൽ പൂർണമായും വിശ്വസിക്കുന്നു. Thank you universe 🙏🙏🙏

  • @Sijianil-qj8yq
    @Sijianil-qj8yq Місяць тому

    Ente relationship reading aannu.2 clues ok aannu.Thank you Universe, Thank you madam❤❤❤

  • @sonisoniarun1093
    @sonisoniarun1093 Місяць тому

    100%sathyam. Reunionu vendi ipo പിറകേനടക്കുന്നു 🙏

  • @shaijik9735
    @shaijik9735 Місяць тому

    100 % സത്യമായ റീഡിംഗ് തന്നെയാണ് thank you universe❤

  • @aneeshaashiq3532
    @aneeshaashiq3532 Місяць тому

    I strongly claim this positive energy ❤ Thankyou universe ❤ Thank you God ❤ Thank you ma'am ❤❤❤

  • @bindurajeev3186
    @bindurajeev3186 Місяць тому

    Thankyou I strongly claim this positive reading and energy thankyou universe thankyou angels thankyou mam. I strongly claim permanent reunion thankyou

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    Super 👌👍❤️
    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    Aries 👍🙏❤️ Place : Malappuram 👍🙏❤️
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @AyishaNesrin
    @AyishaNesrin Місяць тому

    I strongly claim all the positive things from this reading to my life and alhamdulillah ❤

  • @RAMESHRam-oe1to
    @RAMESHRam-oe1to Місяць тому

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you thank you thank you ❤❤❤

  • @ushapt-sg3ky
    @ushapt-sg3ky Місяць тому

    Mam പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി തന്നെ ആണ്.. 🙏🙏

  • @pegodiyapereira8390
    @pegodiyapereira8390 Місяць тому

    I strongly claim reunion with my person ❤❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @dr.bindujohn8308
    @dr.bindujohn8308 Місяць тому

    Thank you universe... I trust the universe and Affirm all the positiveness into my life....

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @emmagreen1929
    @emmagreen1929 Місяць тому

    മകയിരം, ആലപ്പുഴ, ബർത്ത് ഡേറ്റ് എല്ലാം മാച്ച് ആയി ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏🙏❤

  • @sulekhaarjun1944
    @sulekhaarjun1944 Місяць тому

    I strongly claime to possitive energy to my person. The reading is resonate. Thank you Universe🙏❤❤❤❤❤❤Thank you Divine🙏🙏🙏Thank you Angles🌹❤🌹🌹❤❤❤❤❤

  • @sumak8932
    @sumak8932 Місяць тому +1

    ശരിയാണ് പറഞ്ഞതെല്ലാം

  • @sudhag1058
    @sudhag1058 Місяць тому +1

    Thank you Mam
    എന്റെ നാള് മകയിരം
    എന്റെ person ന്റെ name ആയിരുന്നു ആ Leters chearthu വച്ചാൽ....
    ഭഗവാനെ എന്തൊരത്ഭുതം
    AIULJ🎉❤❤❤❤❤❤️❤️❤️
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cb7wr9wm9y
    @user-cb7wr9wm9y Місяць тому

    മാം പറഞ്ഞതുപോലെ ഒക്കെ കടന്നുപോയി, ഇപ്പൊ ചെറുതായി സ്നേഹത്തിലാണ്, കാർത്തിക എന്റെ നക്ഷത്രം, 4ആളുടെ ബർത്ത് ഡേറ്റ് ആണ് താങ്ക്സ് മാം, താങ്ക്സ് യൂണിവേഴ്സ് ❤

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe i❤ claim all the positive energy thank you Angels 😇❤ Thank you daksha mam 😊

  • @ashasumith9921
    @ashasumith9921 Місяць тому

    100% correct anu. I strongly claim all positive energies and permanent reunion with my person 🙏🙏🙏 thank you universe 🙏🙏🙏

  • @LayaMariyam
    @LayaMariyam 22 дні тому

    Ellam correct ahnu mam... Thank you so much ❤️🤲
    Thank you universe

  • @satangamer5010
    @satangamer5010 Місяць тому

    Thank u universe.. Ellam nallathu pole nadakkatte.. Innale njngal kandu samsarichu. Orupad happy😊

  • @user-ws1ur9ps7u
    @user-ws1ur9ps7u Місяць тому

    Thanks universe Ellam parayunna carrecte.aane.god bless you.

  • @user-mx9oh6nd2l
    @user-mx9oh6nd2l Місяць тому

    I strongly claim all positive energy to attract my life. Thank you universe

  • @aswathydhruva8692
    @aswathydhruva8692 Місяць тому

    I strongly claim this reading & attracted all positive energy to my life 💞🙏💞Thank You Universe🙏
    Thank You Divine🙏
    Thank You Angels🙏

  • @sumasumapa3958
    @sumasumapa3958 Місяць тому

    താങ്ക്സ് മാം സഹിക്കാൻ പറ്റുന്നില്ല 👏👏👏

  • @abhishek.k4119
    @abhishek.k4119 Місяць тому

    I strongly claim this positive reading and permanent reunion with my person❤❤
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤❤

  • @jayaullas1030
    @jayaullas1030 Місяць тому

    100%കറക്റ്റ് റീഡിങ് ആണ് മാം എന്നർജിയും ക്ലൂസും എല്ലാ റെസ്നറ്റ് ചെയ്യുന്നതാണ് 🙏ഇത് തന്നെയാണ് എന്റെ ജീവിതം. ഞാൻ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏എല്ലാ തടസങ്ങളും മാറി എല്ലാ ബന്ധനങ്ങളും മാറ്റി എന്റെ വെക്തി പൂർണമായും തിരികെ വരാൻ യൂണിവേഴ്സ് അനുഗ്രഹിക്കണേ 🙏🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട്‌ ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ശംഭോ മഹാദേവാ 🙏മഹാദേവൻ എപ്പോഴും എനിക്ക് കൂട്ടായിട്ടിരിക്കണേ 🙏🙏എന്റെ ദുഃഖങ്ങൾ മാറ്റിതരണേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    ഇതിൽ പറഞ്ഞതെല്ലാം സത്യo തന്നെയാ 2 cluse ശരിയാണ് നന്ദി നന്ദി univers നന്ദി ദൈവമേ ❤🙏

  • @krishnakannan8537
    @krishnakannan8537 Місяць тому

    Thank you Universe ❤
    Ente ettan ente arikilek ethrayum pettannu thirich varum enikurappund ❤
    Thank you Universe ❤
    Resonated anu ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @VAISAKHVV7
    @VAISAKHVV7 Місяць тому

    Thank You Universe❤ I claim all the positive energy in this reading and awaiting our permanent reunion the soonest.😊

  • @JisZacharia
    @JisZacharia Місяць тому

    Thank you universe ❤❤❤
    scorpio - Aries
    , Kottayam, J, Ernakulam, L, makayram...
    Strongly claimed
    entae reading aanu maam, i am waiting with aarodum thonnatha ishtam , ennelum thirichu kittum ennu unconditional love aayirunnu , enteum avaludaeum story athupolae thannae paranju. Entae life il njan aareyum ithupolae snehichittilla, aaru vannalum ee janmathil avale polae enikku innuvarae aareum snehikkan othittilla,
    surrendered to Universe ❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому

    1 clues❤️ Thanku universe ❤️❤️❤️

  • @jintumjoy7194
    @jintumjoy7194 Місяць тому

    Thanks universe i claim all പോസിറ്റീവ് energy ഇനി this reading 🔥🔥

  • @baijuat8234
    @baijuat8234 Місяць тому

    എന്റെ റീഡിങ് തന്നെ ആണ് 🙏

  • @SureshKumar-mv1pp
    @SureshKumar-mv1pp Місяць тому

    എല്ലാം correct ആണ്

  • @anithakumari5446
    @anithakumari5446 Місяць тому

    Yes i believe universe
    Yes i claim it
    Thank you thank you thank you universe

  • @jaseenajaseenanp5624
    @jaseenajaseenanp5624 Місяць тому

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ് സിഹ്റ് ചെയ്യത്❤❤❤❤🤲🤲