Це відео не доступне.
Перепрошуємо.

'കല കൊലക്കേസില്‍ കൂടുതല്‍ പ്രതികളുണ്ട്, അത് പറയാന്‍ ഇതാണ് കാരണം' | MANNAR

Поділитися
Вставка
  • Опубліковано 2 лип 2024
  • 'കല കൊലക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പറയാന്‍ കാരണമുണ്ട്,
    മാതാപിതാക്കളേയും പെങ്ങളേയും ചോദ്യം ചെയ്യണം'; സഹോദരന്‍ കൈരളിയോട്
    #mannaincident #kairalinewsexclusive#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 29

  • @AjithKumar-ps5jt
    @AjithKumar-ps5jt Місяць тому +37

    സഹോദരൻ എവിടെ ആയിരുന്നു 15 വർഷം മുമ്പ്?? അനിൽ രണ്ടാമത് വിവാഹം 15ദിവസത്തിനുള്ളിൽ കഴിച്ചിട്ടും മിസ്സിംഗ്‌ പരാതി കൊടുക്കാത്ത കൂടപ്പിറപ്പ്. ഇയാളെയും ചോദ്യം ചെയ്യണം

    • @AfsalPv-jh6ok
      @AfsalPv-jh6ok Місяць тому +11

      എങ്ങിനെ ചെയ്യും കുടുംബത്തിന് പേരുദോഷം കേൾപ്പിച്ചു വല്ലവന്റേം കൂടെ ഇറങ്ങിപ്പോയ അവളെ അവർ ഒഴിവാക്കി സ്വാഭാവികം.. അവരെ കുറ്റം പറയാൻ പറ്റില്ല.. അവളുടെ ഇഷ്ടത്തിന് എവിടെ എങ്കിലും ജീവിക്കട്ടെ എന്ന് അവരും കരുതി.. പോരാത്തതിന് രണ്ടു വട്ടം ഫോൺ ചെയ്ത് ഞാൻ സൂരജിന്റെ കൂടെ ഉണ്ടെന്നും കൂടി പറഞ്ഞു.. പിന്നെ എന്തിന് കേസ്കൊടുക്കണം എന്ന് അവർ ചിന്തിച്ചിട്ടുണ്ടാവാം..

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому

      എന്തു കേൾപ്പിച്ചു പോയാലും 15 വർഷം ഒന്നും ഒരു സഹോദരനെ സഹിക്കാൻ പറ്റില്ല​@@AfsalPv-jh6ok

  • @shajichacko8670
    @shajichacko8670 Місяць тому +8

    കലയെ കണ്ട് ന്നു പറഞ്ഞുനടന്ന വരെ ചോദ്യം ചെയ്താൽ തെളിയാവുന്ന കേസല്ലേയുള്ളു.

  • @anujarajendran9521
    @anujarajendran9521 Місяць тому +28

    ഇത് പറയാൻ നിങ്ങൾക്ക് ഒരു യോഗ്യതയുമില്ലാ. 15 വർഷത്തിൽ ഒരിക്കൽ പോലും പെങ്ങളെ അന്വേഷിച്ചില്ലാ. അയാൾ വേറെ കല്ല്യാണം കഴിച്ചപ്പോൾ എങ്കിലും സംശയിക്കണമായിരുന്നു

    • @AfsalPv-jh6ok
      @AfsalPv-jh6ok Місяць тому +7

      ഇതെന്ത് ന്യായം ആണ് നിങ്ങൾ പറയുന്നേ... അവൾ അവൾക്കിഷ്ടമുള്ളവന്റെ കൂടെ ഇറങ്ങിപ്പോയി എന്നിട്ട്.. അതും സ്വന്തം കുട്ടിയെ പോലും അവിടെ... ഇട്ട്...എന്നെ നോക്കണ്ട ഞാൻ സൂരജിന്റെ കൂടെ ആണ് ഉള്ളത് എന്ന് ഫോൺ ചെയ്ത് പറയുകയും ചയ്തു... പിന്നെ സഹോദരൻ എന്തിന് അന്നെഷിക്കണം... പിന്നെ വല്ലവന്റെയും കൂടെ ഒളിച്ചോടിപ്പോയ ഭാര്യയെയും ഓർത്തു ഭർത്താവ് ഇരിക്കണോ... അവൻ വേറെ വിവാഹവും ചെയ്ത്... ഇതിൽ കുടുംബക്കാർ എങ്ങിനെ സംശയിക്കും.... വിവരക്കേട് പറയല്ലേ

  • @madhusudanannair2850
    @madhusudanannair2850 Місяць тому +4

    കൈരളി ഒരുക്കിയ പശ്ചാത്തലം കൊള്ളാം 👍👍👍👍

  • @user-yy4cr5tk5r
    @user-yy4cr5tk5r Місяць тому +6

    EXCLUSIVE KAIRALI

  • @SreejithVenugopal-we7bc
    @SreejithVenugopal-we7bc Місяць тому +2

    ഇപ്പോൾ സുരേഷ് മാപ്പ് സാക്ഷിയായി ഇറങ്ങിയത് തന്നെ അനിയൻമ്മാരെ രക്ഷിക്കാൻ ഇപ്പോൾ തന്നെ C P M ന്റെ വക്കീലിനെ കേസ് കൊടുത്തു 😢

  • @vijulal8094
    @vijulal8094 Місяць тому

    പുതിയ പോലീസ് സ്റ്റേഷന്റെ പണിയോ വല്ല സർക്കാർ സ്ഥാപനത്തിന്റ പണിയോമറ്റോ നടന്നായിരുന്നോ ആന്ന്

  • @SamSam-wd3ci
    @SamSam-wd3ci Місяць тому

    അതിബുദ്ധിമാന്മാരായ കൊലപാതകികൾ ആണ്. അല്ലെങ്കിൽ ഇത്രയും വിദഗ്ധമായി തെളിവ് നശിപ്പിക്കാൻ കഴിയുമോ?

  • @binoym.joseph7931
    @binoym.joseph7931 Місяць тому

    സ്വന്തം പെങ്ങൾ എവിടെ ആണെന്ന് പോലും തിരക്കാതെ ഇരുന്നിട്ട് ഇപ്പോൾ ലോകം കാണാൻ വേണ്ടി വന്നു വാചകം അടിക്കുന്നു

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +1

    അ ബോഡി കണ്ട ആളിനെ കൈകാര്യം ചെയ്താൽ അറിയാം അങ്ങളെ അല്ലേൽ അനിലിനെ ഏറ്റ ഇടി പോലീസ് കൊടുത്തു പറയിക്കണം അല്ലാതെ ഇതു തെളിയിക്കാൻ വീട്ടുകാരെ ശെരിക്കും കൈകാര്യം ചെയ്യണം പോലീസ് , എന്നാൽ വ്യക്തമാക്കാം ന്നാണ് എന്റെ വിശ്വാസം , D N A .. അതൊന്നും അത്ര എളുപ്പമല്ല ...... വീട്ടുകാരെ പിടികൂഡ്‌സ്ണം അതിന് പോലീസ്‌കാർ ഉർജിതമോട് പെരുമാറിയാലേ സാധ്യമാകൂ🥺ന്നാണ് തോന്നുക

  • @thayyibh6927
    @thayyibh6927 Місяць тому +1

    💀☠️👽 IT'S A WELL ORGANIZED GAME PLAY.... 👽☠️💀

  • @beenamarakkar8450
    @beenamarakkar8450 Місяць тому +2

    Where her sister? Her crying and opiions really feelig and cause laug

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz Місяць тому

    ശിഷ്യ ക്കണം തെറ്റ് ചെയ്തവനെ പിടിക്കണം

  • @Dr.aryan..muthumol
    @Dr.aryan..muthumol Місяць тому +3

    Police protection kodthath thnne avr anilinte kain kurch cash vngy i ne otum.odvil ivn theerum..

  • @H___x867
    @H___x867 Місяць тому +2

    Sthanarthi anilanobackil

  • @Kunjuz..--kunju898
    @Kunjuz..--kunju898 Місяць тому +10

    Innale iyaal ingane allallo ithe chanalil paranje

  • @shaji-mini
    @shaji-mini Місяць тому

    നല്ല ആങ്ളാ..