കലയെ കൊന്നത് എന്തിന്? ചുരുളഴിയാത്ത ദുരൂഹതകൾ... | Mannar Sree Kala | Kala missing Case
Вставка
- Опубліковано 2 лип 2024
- കലയ്ക്ക് സംഭവിച്ചതെന്താണ്? കല വീടുവിട്ട് പോയതെന്തിന്? സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച അവശിഷ്ടങ്ങൾ കലയുടേത് തന്നെയാണോ? മാന്നാർ കല കൊലക്കേസിൽ ചുരുളഴിയാത്ത ദുരൂഹതകൾ...
#kalamurdercase #kalacase #kalamissingcase #mannarkalamurdercase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടാകാൻ സാധ്യത വളരെ കുറവാണ്. 😪
കലയെ കൊന്നതിനു ശേഷം ഒരു സ്ത്രീ കലയാണ് എന്ന ഭാവേന കലയുടെ നാത്തൂനേ വിളിച്ചിട്ടുണ്ടാകാം. 😪
ആ സമയത്ത് കലയുടെ മൃതദേഹം സേഫ്റ്റി ടാങ്കിലാണ് എന്ന വിവരം വിളിച്ച സ്ത്രീയും അറിഞ്ഞുകൊള്ളണമെന്നില്ല. 😪
അങ്ങിനെ ഒരു സ്ത്രീയുണ്ടെങ്കിൽ അത് കലയെ കാണാതായി 15 ദിവസങ്ങൾ കൊണ്ട് ഒന്നാം പ്രതി വിവാഹം ചെയ്ത സ്ത്രീ തന്നെയാകാം 😪
ആ ഒരു കാൾ ആണ് ബന്ധുക്കൾക്ക് കലയോട് വെറുപ്പിന് കാരണമായത്.
അതുകൊണ്ടാണ് അവർ പരാതിപോലും കൊടുക്കാൻ തയ്യാറാകാത്തത്തിന് കാരണമായത് 😪
ആ വിളിയെ കുറിച്ചുള്ള അറിവും കുടുംബത്തിലെ സംസാരങ്ങളുമാണ് മകനേയും സ്വാദീനിച്ചത് അത് കൊണ്ട് മാത്രമാണ് കലയുടെ മകനും അമ്മ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ കാരണമായത് 😪
കുടുംബം വലിയൊരു തെറ്റ് ചെയ്തു ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് മുൻപ് തന്നെ കലയെ കൊല്ലാൻ ഒരു കോട്ടേഷൻ കൊടുത്തിരുന്നു കൊല്ലേണ്ടത് കലയെയാണ് എന്ന് ബോധ്യമായപ്പോൾ അവർ അതിൽ നിന്നും പിന്മാറി ആ സംഭവങ്ങൾ അവർ കലയുടെ കുടുംബക്കാരെ അറിയിച്ചിരുന്നുവെന്ന് ഒരു ബന്ധു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 😪
അങ്ങിനെ ഒരു സംഭവം മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് മിസ്സിംഗ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വീട്ടുകാർ അറിയിക്കണമായിരുന്നു
അവർ അതിന് ശ്രമിച്ചില്ല അതുകൊണ്ട് തന്നെ ഇപ്പോൾ കരയാൻ പോലും അവർക്ക് അവകാശമില്ല. 😪
ഇങ്ങനെയുള്ള കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട ആളെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധുക്കൾ പുറകെ പോകാതിരിക്കാനാണിത്. ചിലപ്പോൾ പ്രതികൾ വിജയിക്കാറുമുണ്ട്.
മകന് ടെൻഷൻ ഇല്ല അവന് അറിയില്ല മറ്റുള്ളവർക്ക് ഉണ്ട് അവർക്ക് അറിയാം
കല മരിച്ചില്ലേ അല്ലേൽ ആരും കൊന്നില്ലേൽ ഈ വാർത്ത എന്തായാലും അവർ കാണില്ലേ?? അവർ വന്ന് നിൽക്കട്ടെ.. വന്നിട്ട് പറയട്ടെ ഞാൻ ജീവനോടെ ഉണ്ടെന്ന്
ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരേം ഒന്നിനേം വിശ്വസിക്കരുത് ..👆
ഇതിൽ പോലീസും മാധ്യമങ്ങളും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. കലയെ കാണാതായി പതിനഞ്ചാം ദിവസം അയാൾ മറ്റൊരു വിവാഹം കഴിച്ചു. അയാൾക്ക് ആ സ്ത്രീയുമായി ബന്ധമുണ്ടാവണം. അയാളുടെ വീട്ടുകാർക്കും അതിൽ പിന്തുണയുണ്ടായിരിക്കണം. ആ സ്ത്രീയെ കല്യാണം കഴിക്കുന്നതിനു വേണ്ടി കലയെ കൊന്നു കളഞ്ഞതാവാൻ സാധ്യതയുണ്ട്. ആ സ്ത്രീയെയും അയാളുടെ അമ്മയെയും കർശനമായി ചോദ്യംചെയ്താൽ സത്യം പുറത്തുവരും
ആരെങ്കിലും ഒരു കല്യാണം കഴിക്കാൻ കൊല ചെയ്തു ജീവപര്യന്ത്യം റിസ്ക് എടുക്കുമോ?
@@sumeshs8239yes.
Uthra kola case agne aayirunnu.
Konnittillangil 15 varshamayittu kala evide
ചുരുക്കിപ്പറഞ്ഞാൽ തെളിവ് ഇല്ല???? അങ്ങനെ എങ്കിൽ പോലീസ് സമാധാനം പറയണം
Vellamadich kili poya oral paranjathil ninn ithremokke undayille.
Aloor ano prathibhagam adv
ആ മകൻ...... കുഞ്ഞേ നിന്നോടൊപ്പം
ആ കൊച്ചിന് വിക്ക് ഉണ്ട്.. അതിന് അച്ഛനെ മാത്രേ അറിയൂ... സത്യം പറഞ്ഞാൽ സങ്കടം വരും അവന്റ അമ്മ മരിച്ചോ ഇത്രേം നാൾ വിശ്വസിച്ച അച്ഛൻ കൊന്നോ.. അമ്മ ഇപ്പഴും ഉണ്ടെന്ന് അച്ഛൻ പറയുന്ന വിശ്വസിക്കുന്നു എന്നാണ്.. സത്യം പുറത്ത് വരട്ടെ
ഇങ്ങനെ അധ:പതിക്കാൻ അൽ-ഖേരള മാധ്യമ സംഘങ്ങൾ ഇതു പോലുള്ള വാർത്തകൾ നൽകി മനുഷ്യനെ വെറും ചവറുകളാക്കുന്നു. റേറ്റിംഗിനു വേണ്ടി മൂന്നാം കിട മാധൃമ ധർമ്മം തുടരൂ...ഇതു കണ്ട് നിർവൃതിയടയുന്ന പ്രബുദ്ധ മലയാളികളും....അഭിവാദ്യങ്ങൾ
Criminal ethrayum kalam sukhamay jeevichu
Satiam.purath.varate.😮
15വർഷം ആയി അവന്റെ അമ്മ തിരിച്ചു വന്നിട്ടില്ല ഇനി ചിലപ്പോൾ അവന്റെ കല്യാണത്തിന് വരാൻ ആകും. ആ ചെറുക്കൻ വട്ടാണ് തോന്നുന്നു അവന്റെ അച്ഛന് പറ്റിയ മോൻ തന്നെയാ
പോലീസ്. കുടുങും.
Very difficult to prove the case in court
എന്താ അന്വേഷിക്കുന്നത് കൊണ്ടാണോ പോലീസ് കുടുങ്ങുന്നത്