''ഇന്നലെത്തന്നെ ഒരാളെ നാട്ടുകാര്‍ പിടിച്ച് ഓടിച്ചിട്ടുണ്ട്'' ദുരന്തസ്ഥലത്തെ മോഷണങ്ങളെപ്പറ്റി ADGP

Поділитися
Вставка
  • Опубліковано 10 вер 2024
  • കഴിഞ്ഞ 6 ദിവസമായി ഇവിടെ ഒരുപാട് വോളന്റിയേഴ്‌സ് വരുന്നുണ്ട്, ഇവരെയെല്ലാം പേഴ്‌സണലി വേരിഫൈ ചെയ്യാന്‍ പറ്റിയിരുന്നില്ല,ഈ സമയം ഒറ്റപ്പെട്ട ആളുകള്‍ കയറിയിട്ടുണ്ടാകാം - ദുരന്തസ്ഥലത്തെ മോഷണങ്ങളെപ്പറ്റി ADGP എം ആര്‍ അജിത് കുമാര്‍
    #Landslide #WayanadLandslide #Mundakkai #Chooralmala #MundakkaiLandslide
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 294

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +403

    വ്ലോഗർ മാരെയും ഓടിക്കണം 👍🏼👍🏼👍🏼👍🏼

    • @JGeorge_c
      @JGeorge_c Місяць тому +12

      Charity nanmamarNGal too

    • @sharilm1
      @sharilm1 Місяць тому

      ​@@JGeorge_c krisangi nakkikal oru kunnayum kodokoola kodikunnvare kuthavum parayum

    • @Indianciti253
      @Indianciti253 Місяць тому +10

      ഒറ്റ എണ്ണത്തിനെയും അടുപ്പിക്കരുത്. അടിച്ചു ഓടിക്കണം

  • @PixelPassPort1
    @PixelPassPort1 Місяць тому +102

    നമ്മുടെ ADGP ശ്രീ അജിത്കുമാർ ഒരു ഭൗമശാസ്തജ്ഞൻ ആയിരിന്നു എന്ന് എത്ര പേർക്ക് അറിയാം എന്നറിയില്ല. ജിയോളജിയിൽ BSc യ്ക്കും MSc യ്ക്കും ഒന്നാം റാങ്കോടെ കേരളാ യൂണിവേസ്റ്റിയിൽ നിന്നും പാസാകുകയും സെസിൽ ശാസ്ത്രനായി ജോലി നോൽക്കുകയും ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് അതിനെ മനസ്സിലാക്കാൻ കഴിവുള്ള ഏറ്റവും യോഗ്യത ഉള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

    • @Misty559
      @Misty559 Місяць тому +9

      ആണോ.. 🙏 great information. അറിയില്ലായിരുന്നു.

    • @Civicc
      @Civicc Місяць тому +5

      Really? CES means centre for earth science?

    • @azarpkson5678
      @azarpkson5678 Місяць тому +6

      ഞാൻ അദ്ദേഹത്തിൻ്റെ വീടിലെ ജോലി ക്കാരൻ ആയിരുന്നു....🫡

    • @babu00987
      @babu00987 Місяць тому

      😂😂😂

    • @sreejasanthakumar4449
      @sreejasanthakumar4449 Місяць тому

      🙏🙏🙏🙏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +325

    ഒറ്റ വ്ലോഗർ മാരെയും അങ്ങോട്ട്‌ അടുപ്പിക്കരുത് 👍🏼👍🏼👍🏼👍🏼👍🏼

    • @WorkLife-n1q
      @WorkLife-n1q Місяць тому +1

      എന്തെ

    • @BabuRaj-bl7pe
      @BabuRaj-bl7pe Місяць тому +5

      ​@@WorkLife-n1q enthonnu moonjannannu

    • @shajuthachamkulam137
      @shajuthachamkulam137 Місяць тому +3

      ​@@WorkLife-n1qപോകേണ്ട കാര്യം എന്ത്...????

    • @vintagecars7620
      @vintagecars7620 Місяць тому +1

      Correct, verum thayolikal aanu

    • @WorkLife-n1q
      @WorkLife-n1q Місяць тому +1

      @@mhdnishadmhdnishad4228 vloggers aanu chilathoke purath kond varika.

  • @user-bz1qv2db2h
    @user-bz1qv2db2h Місяць тому +108

    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം മരണ പെട്ടുപോയവരുടെ ലീസ്റ്റ് എടുത്തിട്ട് അവരുടെ പേരിൽ വയനാട്ടിൽ ഏതെങ്കിലും ബാങ്കിൽ അകൗണ്ട് ഉണ്ടെങ്കിൽ അന്നേഷിക്കണം അതിലുള്ള പൈസ എടുക്കാൻ ഗവർമെന്റ് സഹായിക്കണം ആ പൈസ എടുത്തിട്ട് അവരുടെ കുടുംബം ഇല്ലെങ്കിൽ ആ പൈസ ഈ ദുരന്ത സ്ഥലതുള്ള പുനരുവാസത്തിനു ഉപയോഗിക്കണം

    • @abdurahiman6702
      @abdurahiman6702 Місяць тому +13

      അവരുടെ കടങ്ങളോ?

    • @gayathrim8954
      @gayathrim8954 Місяць тому +4

      ​ന്യായമായ ചോദ്യം.

    • @user-bz1qv2db2h
      @user-bz1qv2db2h Місяць тому +5

      @@abdurahiman6702 അവരുടെ കുടുംബം ഉണ്ടെകിൽ കടം അവർ നോക്കണം അവരുടെ ആരും അവശേഷിക്കുന്നില്ലെങ്കിൽ പണം ബാങ്കിൽ ഉണ്ടെങ്കിൽ അത് ദുരിതർക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ

    • @manu1530
      @manu1530 Місяць тому +7

      ​@@user-bz1qv2db2h അതെന്ത് logic ആണ്... 😂ഒരാൾ വരുത്തി വച്ച കടം വേറെ ഒരാൾ വീട്ടുന്നത്...

    • @LosBrutozz
      @LosBrutozz Місяць тому +5

      എന്തുവാ ഇത്
      പുരകാത്തുമ്പോ വാഴ വെട്ടുക എന്ന് പറയും ഇതിനെ. ഒരു കുടുബത്തിലെ ഒരാളെങ്കിലും ബാക്കി ഉണ്ടാവും അവിടെ അത് അവർക്കുള്ളതാ. ഇനി അ പണം എന്താക്കണം എന്നത് അവരുടെ ബന്ധുക്കൾ പറയട്ടെ. അതും കൂടി ഇതിലേക്ക് എടുക്കാൻ ഭരണ
      കൂടത്തിനിന് എന്ത് അധികാരം ആണ്. അവർക്കൊരു വീട് കൊടുത്തുള്ള ചിലവ് പോലും ഇല്ല.

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Місяць тому +33

    വയനാട് പഴയ പോലെ ആവാൻ പ്രാർത്ഥിക്കുന്നു. Pray for wayanad❤️എത്രെയും പെട്ടന്ന് തന്നെ എല്ലാം ശരിയാവട്ടെ. Hatsoff of to the people who became helping hands in this time. Moshitikunavane onnum veruthe vidaruthu sir

    • @mhb-zm8xx
      @mhb-zm8xx Місяць тому

      മർക്കാസ് (🐖ശുഡാപ്പി 🐖)അറിവ് 🐖🐖 സിറ്റി @ കേരളയെ പറ്റി ഒന്നും പറയാത്തതെന്തേ ? ഈ കുന്നുകളുടെയും ഘട്ടങ്ങളുടെയും എതിർവശത്ത്. അത്തരത്തിലുള്ള അനുയോജ്യമല്ലാത്ത (🐖🐖🐖Shudappie🐖🐖🐖) നഗര നിർമ്മാണത്തിൻ്റെ അനന്തരഫലങ്ങളാണ് ഇത്. ഈ കേരള മുഖ്യമന്ത്രി നമ്പർ വൺ ഫ്രോഡാണ്. ആ കുന്നുകളിലും ഘട്ടങ്ങളിലും ഈ അനധികൃത നിർമ്മാണങ്ങൾ നടത്തിയതിന് അവനും അവൻ്റെ വഞ്ചനാപരമായ സർക്കാരും അവർക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ ഫാസിസ്റ്റ് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ സംഘങ്ങളും ഈ മാധവ് ഗാഡ്ഗിൽ കമ്മറ്റിയുടെ പഠന റിപ്പോർട്ടുകൾ നടപ്പിലാക്കാതിരിക്കാൻ നമ്മുടെ പാവപ്പെട്ട സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു. എന്തിനുവേണ്ടി ? ഇത്തരം തീവ്രവാദികൾക്കും തട്ടിപ്പുകൾക്കും മാഫിയ ലോബികൾക്കും വേണ്ടി. ഈ വഞ്ചന മുഖ്യമന്ത്രിക്ക് പരമാവധി പണം സമ്പാദിക്കാൻ ഈ സാഹചര്യങ്ങളും അവർ ഉപയോഗപ്പെടുത്തുകയാണ്. അവൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റാണ്. യഥാർത്ഥ തട്ടിപ്പ് സംഘങ്ങൾ. അതുകൊണ്ട് പ്രധാനമന്ത്രിയുടെ പരിചരണത്തിന് മാത്രമേ ഞാൻ സംഭാവന നൽകൂ.

  • @sheelajagadharan5028
    @sheelajagadharan5028 Місяць тому +36

    പുരവേവുമ്പോൾ
    വാഴവെട്ടുന്നവർ
    എന്ത് കഷ്ടമാണ്

    • @vipianj
      @vipianj Місяць тому +5

      ഇങ്ങനെ പറഞ്ഞാൽ മതിയാവില്ല...ഇങ്ങനെ ചെയ്യുന്നവരെ നല്ല മുളക് അരച്ചു, കുരുമുളകും കൂട്ടി, ഒരു മാസം കണ്ണിൽ തേച്ചു പിടിപ്പിക്കുക.. ഡെയിലി 5 തവണ....

  • @noushichotz9559
    @noushichotz9559 Місяць тому +30

    Nalla talk

  • @Secular633
    @Secular633 Місяць тому +17

    മോഷ്ടിക്കാൻ വന്നവനെ നല്ല സ്വീകരണം കൊടുത്തു വിടുക.

  • @lajcreation6292
    @lajcreation6292 Місяць тому +29

    നാട്ടിലെ വർഗീയവാദികളെയും സമൂഹത്തിന് ഭീഷണിയായവരെയും കണ്ടെത്തി അവരെ ഇത് പോലെ ഉരുൾ പൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പാർപ്പിക്കുകയും അവിടെയുള്ള ജനങ്ങളെ നല്ല സ്ഥലങ്ങളിൽ മാറ്റി പാർപ്പിക്കുകയും ചെയ്യണം

    • @roopeshkumarm4660
      @roopeshkumarm4660 Місяць тому

      ആദ്യം നിന്നെ മാറ്റേണ്ടി വരും സുടാപ്പീ... 😡

    • @FlyingnRafi
      @FlyingnRafi Місяць тому +5

      TG മോഹൻദാസ് no1

    • @evjohnson9341
      @evjohnson9341 Місяць тому +1

      Jihadekala

    • @shabeerali8644
      @shabeerali8644 Місяць тому

      😂

    • @amko2010
      @amko2010 Місяць тому

      അത്തരം ശക്തികളെ ആർക്കും വേണ്ടി വരില്ലല്ലോ 😂😅🤣😅😅

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому +2

    മുണ്ടക്കയ്ക്ക് പകരം സ്ഥലവും 10ലക്ഷവും സർക്കാർ കൊടുക്കണം. കേന്ദ്രസർക്കാർ 10ലക്ഷവും.
    നാട്ടുകാരെ കൊണ്ടു പണിയെല്പിച്ചു കൂലി കൊടുക്കണം.കോൺട്രാക്ടർ, വാർഡ് മെമ്പർ വേണ്ടാ.collector മേൽനോട്ടം വഹികണം. രക്ഷാ പ്രവർത്തകർക്കും തൊഴിൽ കൊടുത്തു കൂലി കൊടുക്കാൻ കളക്ടറേറ്റ് മതി.
    ഇഷ്ടപ്പെട്ടവരെ വീണ്ടും അയൽക്കാരാക്കി അലോട്മെന്റ് ചെയ്യുക

  • @Dtrx5.234
    @Dtrx5.234 Місяць тому +7

    Big salute to Indian army

    • @mnkg1986
      @mnkg1986 Місяць тому +2

      കേരള പോലീസ് ADGP യാണ് ഇദ്ദേഹം

  • @vikramravindranravindran1707
    @vikramravindranravindran1707 Місяць тому +15

    Thank u Army ❤

    • @mnkg1986
      @mnkg1986 Місяць тому +2

      കേരള പോലീസ് ADGP യാണ് ഇദ്ദേഹം

    • @AbhilashRAVI009
      @AbhilashRAVI009 Місяць тому

      Army matheram alla bro ellavaram und

  • @thajudheen7363
    @thajudheen7363 Місяць тому +94

    Difi ക്കാരെ അവിടെ നിന്ന് അടിച്ച് ഓടിച്ചോ ? അവരെ ഇപ്പോൾ കാണുന്നില്ലല്ലോ?

    • @user-yh8op2cj4i
      @user-yh8op2cj4i Місяць тому +20

      കൊടി കുത്താൻ സ്ഥലം ഇല്ല അതാ.... പൊതിച്ചോറ് കൊടുക്കാൻ അനുവദിച്ചാൽ വരും ഉറപ്പാണ്

    • @thajudheen7363
      @thajudheen7363 Місяць тому

      @@user-yh8op2cj4i മുസ്ലിം ലീഗുകാരുടെ ഭക്ഷണശാലയിൽ നിന്നും 100 ഭക്ഷണം വാങ്ങി അവരുടെ ലേബൽ ഒട്ടിച്ച് വിതരണം ചെയ്തു എന്ന് പറയുന്നത് കേട്ടു. ഇവറ്റകളെ ഒരിക്കലും ഒറ്റയ്ക്ക് രക്ഷാപ്രവർത്തനത്തിന് വിടരുത്.കൂടെ മറ്റ് ഏതെങ്കിലും സംഘടനകൾ കൂടി മിക്സ് ആക്കി മാത്രമേ വിടാൻ പറ്റു.

    • @sindhusiya6787
      @sindhusiya6787 Місяць тому +27

      അവിടെ ബിരിയാണി തിന്നാനും കുത്തി തിരിപ്പ് ഒണ്ടാക്കാനും നടക്കുന്ന അവന്മാരെ നാട്ടുകാർ ഓടിച്ചത്

    • @thajudheen7363
      @thajudheen7363 Місяць тому

      മുസ്ലിം ലീഗുകാർ വിതരണം ചെയ്യുന്ന ഭക്ഷണം നൂറെണ്ണം വാങ്ങി അവരുടെ ലേബൽ ഒട്ടിച്ച് വിതരണം ചെയ്തു ഫോട്ടോ എടുത്തതായി പറയുന്നത് കേട്ടു

    • @thajudheen7363
      @thajudheen7363 Місяць тому +12

      ഞാൻ ആദ്യമേ പറഞ്ഞതാണ് അവറ്റകളെ ഒറ്റയ്ക്ക് വിടരുത് എന്ന് കൂടെ മറ്റു സംഘടനകളെ കൂടി മിക്സ് ആക്കി മാത്രം വിടണം.

  • @ramakrishnan1756
    @ramakrishnan1756 Місяць тому +23

    ഈ അവസ്ഥയിലും കക്കാൻ നടക്കുന്ന കള്ളന്മാര്
    സത്യ സന്തമായി രക്ഷാപ്രവർത്തനം ചെയ്യുന്നവർ കൂടെ ഇത്തരം സാഹചര്യത്തിൽ രക്ഷപ്പെടുത്താൻ
    പോകാതെയാവും

  • @vilakkuvettomvision2111
    @vilakkuvettomvision2111 Місяць тому +2

    ഹിന്ദിക്കാരൻ യൂപികാരനായിരിക്കണം. ദുരന്തമുണ്ടായാൽ ആ നാട്ടിലെ രീതി അതാണ്.

  • @user-zo3se7iu5f
    @user-zo3se7iu5f Місяць тому +1

    ഒരു പഞ്ചായത്ത് മെബർ മോഷണത്തിന് പിടിച്ചില്ലേ ?

  • @madhuraraja6732
    @madhuraraja6732 Місяць тому +1

    ഇനിയെങ്കിലും ഒരു സത്യം മനസ്സിലാക്കൂ അവിടെ നഷ്ടപ്പെട്ട ആൾക്കാരെ ഇനി കണ്ടെത്തി തിരിച്ചു മൃതദേഹം പോലും കൊണ്ടുവരാൻ നമുക്ക് സാധിക്കില്ല അതാണ് സത്യം

  • @sheelajagadharan5028
    @sheelajagadharan5028 Місяць тому +8

    നല്ലമാന്യന്മാരായിരിക്കും.
    കാഴ്ച്ചയിൽ

  • @ashok554
    @ashok554 Місяць тому +4

    നിലവിലുള്ള പുഴകകളെയും നദികളെയും അനിൻ്റെ ഭംഗിയോടുള്ള ഒഴുക്കിനെ തടയാതിരിക്കുക മനുഷ്യൻ്റെ വൃത്തികെട്ട പ്രവർത്തനം തന്നെയാണ് ഇത്തരം ദുരന്ധങ്ങൾ

  • @bimalkumar8441
    @bimalkumar8441 Місяць тому +79

    Boycott DYFI for the betterment of society

    • @SaavarnikaAum
      @SaavarnikaAum Місяць тому +15

      Pinne bakki ellavarkkum nalla betterment aanallo cheyyunne......manushyarano ningalokke

    • @darkweb7148
      @darkweb7148 Місяць тому +12

      മനുഷ്യരായത് കൊണ്ട് തന്നയാണ് അയാള്‍ പറഞ്ത് ​@@SaavarnikaAum

    • @Prajithkc555
      @Prajithkc555 Місяць тому +15

      ​@@darkweb7148ഏതു മനുഷ്യൻ.. ചേട്ടനോ അതോ മുകളിൽ കമന്റ്‌ ഇട്ട ചാണകമോ.. രണ്ടും മനുഷ്യർ അല്ല എന്നാണ് തോന്നുന്നത്

    • @balanchandran3711
      @balanchandran3711 Місяць тому +2

      sfi enu paranjit enthinda sticker otichit rakshikan varane.. avidethe manushyan mare manushyan aayit kanadaa.. vote aayit kanalee.

    • @febin123backer4
      @febin123backer4 Місяць тому

      DYFI ' SDPI ' SYS യൂത്ത് വിങ്ങ്ഇവരൊക്കെ 'അഴുകിയ ശവശരീരങ്ങൾപെറുക്കി. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചൽ വരെ നീന്തിക്കടന്ന ആത്മർ ത്തമായി സേവനം നടത്തുമ്പോൾ നിന്നെ പോലുള്ള T ജെ മോഹൻദാസ് ഫാനോളികൾ സുരക്ഷിത സ്ഥലത്തിരുന്ന് കുറ്റം പറയുന്നു. കഷ്ടം

  • @kumarspillai3666
    @kumarspillai3666 Місяць тому +7

    ഇവൻ വല്ലിയ ഫ്രോഡാണ് അയിത്ത്🙏

    • @azarpkson5678
      @azarpkson5678 Місяць тому +5

      അദ്ദേഹത്തെ കുറിച്ച് താങ്കൾക്ക് എന്തറിയാം.......
      ചുമ്മാ പണി വാങ്ങി വെക്കണ്ട....

    • @babu00987
      @babu00987 Місяць тому

      ​@azar😂😂😂pkson5678

  • @binuchutm4727
    @binuchutm4727 Місяць тому +9

    Great ❤❤❤Sir

  • @safarlkdp
    @safarlkdp Місяць тому +1

    അയാൾക്ക് ഡിഫി കുഞ്ഞുങ്ങളെയാണ് സംശയം 😮

  • @rahulsasi6373
    @rahulsasi6373 Місяць тому +4

    മുല്ലപെരിയാർ പൊട്ടും ഇങ്ങനെ പോയാൽ എന്തെകിലും ചെയ്യു സർക്കാരെ

    • @sidharthsb436
      @sidharthsb436 Місяць тому

      എങ്ങിനെയെങ്കിലും രണ്ടുദിവസം തടഞ്ഞു നിറുത്തി. ആ ടി ജി മോഹൻദാസിനെ അവിടെ കൊണ്ടുപോയി ഒന്ന് കെട്ടിയിടുന്നത് വരെ.

  • @gayathrim8954
    @gayathrim8954 Місяць тому +6

    ഒരു പക്ഷെ ഒഴിഞ്ഞ വീട്ടിൽ ആരെക്കിലും മരണപ്പെട്ടു കുടുങ്ങി കിടക്കുന്നോ എന്നറിയാൻ മനുഷ്യ സ്നേഹമുള്ള രക്ഷ പ്രവർത്തകൻ /കർ കയറി നോക്കിയതാവാം... ആരും ഇല്ല എന്നറിഞ്ഞപ്പോൾ അവൻ ആ വീട്ടിലെ പ്രധാന പ്പെട്ട രേഖകൾ പണം എന്നിവ എടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടാകാം അല്ലെങ്കിൽ ജില്ലാ ഭരണ കൂടാത്തെ ഏല്പിച്ചിട്ടുണ്ടാകാം.. അയാൾ റിപ്പോട് ചെയ്യാൻ മറന്നു പോയത് ആകാം
    കാരണം.. മലയാളികൾ ആരും ഈ സമായത് കക്കാൻ നിൽക്കില്ല
    മലയാളികൾക്ക് മോഷ്ടക്കൾ ഇല്ല
    കേരളത്തിലെ പോലീസ്റ്റേഷൻ records പരിശോദിച്ചു നോക്കിയാൽ മലയാളിയായ മോഷ്ടാകൾ ഇല്ല

    • @rishi23
      @rishi23 Місяць тому +1

      ചിരിപിക്കല്ലേ

    • @nichoosechinnoose15
      @nichoosechinnoose15 Місяць тому +1

      Keriya aal ningal aano enth correct aayi nyaayeekarikunnu.

    • @sidharthsb436
      @sidharthsb436 Місяць тому +1

      അമ്പലം വിഴുങ്ങുകൾ ഉണ്ടോ അവർ കട്ടിരിക്കും.

    • @gayathrim8954
      @gayathrim8954 Місяць тому

      @@sidharthsb436 നിന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം... അത്രയ്ക്ക് രാഷ്ട്രീയ വർഗ്ഗീയ അസഹിഷ്ണുത ഉള്ളിൽ നിന്നു ഒലിച്ചിറങ്ങുന്നുണ്ട്...

  • @ajmalaju1934
    @ajmalaju1934 Місяць тому +3

    ഇത് കൊണ്ടാണ് ദുരന്ത മുഖത്തേയ്ക്ക് arrem aduppikkathath

  • @manukraju2004
    @manukraju2004 Місяць тому +7

    Pinarayude adima! Acting DGP

  • @passwordsaved6269
    @passwordsaved6269 29 днів тому

    2 divasathe call list nokki ippol live illathaa number check chythal

  • @arunjayaprakash2265
    @arunjayaprakash2265 Місяць тому

    He is so clear about his plan.

    • @mnkg1986
      @mnkg1986 Місяць тому +1

      കേരള പോലീസ് ADGP യാണ് ഇദ്ദേഹം

  • @sidharthsb436
    @sidharthsb436 Місяць тому +2

    നെയ്യാറ്റിൻകരയിൽ നിന്നും വന്ന കാവി കോണകം തിരച്ചിൽ നടത്തിയത് തകർന്ന വീടിനുള്ളിലെ അലമാരയും മേശയും?

  • @haneefat2094
    @haneefat2094 Місяць тому

    Big salute sir.

  • @user-yh7qi1fu6w
    @user-yh7qi1fu6w Місяць тому +2

    Amen

  • @jayadevanmv9234
    @jayadevanmv9234 Місяць тому +4

    അജിത് കുമാറിന് പട്ടാള വേഷം ഒട്ടും ചേരുന്നില്ല. കാക്ക കുളിച്ചാൽ കൊക്കാകുമോ?

  • @stunning_dots684
    @stunning_dots684 Місяць тому +2

    MEG❤

  • @viveknambiar4055
    @viveknambiar4055 27 днів тому

    Yes SDPI, Muslim League and jamayat Islami.... thank you sir .....

  • @liampv6878
    @liampv6878 Місяць тому +12

    ഇതൊക്കെ തന്നെയാ നിയന്ത്രണം വെക്കാൻ govt പറഞ്ഞത്. അതിനു ചവിട്ടി കുത്തൽ... Atleast മനസിലാക്കിയാൽ മതി ചിലർ വരുന്നത് പല ഉദേശിച്ചത😂😂

    • @sainulabid8702
      @sainulabid8702 Місяць тому

      Trishur pooram kalakkiyathu oru police kaaranaanu.

    • @liampv6878
      @liampv6878 Місяць тому +3

      @@sainulabid8702 ചേട്ടാ ഇത് തൃശൂർ പൂരത്തിനോട് ആണോ ഉപമിക്കുന്നെ.കഷ്ടം .

    • @sainulabid8702
      @sainulabid8702 Місяць тому

      @@liampv6878 poorathinodu upamichathalla innle idheham white guard enna sannadha sankadanayile aalodu paranjathu ini nighal food koduthillekil oru chukkum illa ennanu, oru dhuradham undaya sthalath oru laabhavum pratheeshikkathe avar vannu 10000 kanakkinu manushyarku food koduthathinu shesham avarodu parayunnathu ini nighal food koduthittillekil oru pullum illa ennanu aghane athu nirthichu ithaano oru unnatha policil ninnu janam pratheeshikkunnathu yella chanalukalum athu report cheythirinnu,avar food nirthiyathinu shesham pinne avide food kittathe aalukal viahamikkunnu athum chanalukal report cheythirunnu.

  • @SuhailKhan-nd3np
    @SuhailKhan-nd3np Місяць тому +1

    Mikkathum kollam kaaraayirukkum.
    They have a history to stole victims belongings while rescue mission

    • @sidharthsb436
      @sidharthsb436 Місяць тому +1

      അതെ അവിടുന്ന് ഒരു കാവിപ്പട വന്നിട്ടുണ്ട്. ചുറ്റിക കത്തി ചാക്ക് ഇത്രയുമ അവരുടെ ആയുധം .

    • @halfsoul12345
      @halfsoul12345 Місяць тому +2

      ​@@sidharthsb436അതെ ഒരു ഷേവ് ഭാരതി എന്നപേരിൽ വന്നിട്ടുണ്ട്... സ്വർണം മോഷ്ടിച്ചതിനു അവറ്റകളിൽ പെട്ട കൊറേ ചാണകങ്ങളെ പിടികൂടി എന്നൊക്കെ ഉള്ള വാർത്ത ഉണ്ടല്ലോ... 😂

  • @jayanksbc
    @jayanksbc 29 днів тому

    എടുക്കുന്ന തീരുമാനം നടപ്പാക്കുന്ന Sir ഉഭയ

  • @user-iz9uk1ik4m
    @user-iz9uk1ik4m Місяць тому +2

    Local panchayat member?.

    • @144pi
      @144pi Місяць тому

      Avidathe panjayath member

    • @RandyOrten-d3u
      @RandyOrten-d3u Місяць тому

      ​@@144piജീവിച്ചിരിപ്പുണ്ടോ 😢

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Місяць тому

    അജിത് കുമാർ,, ഇപ്പോൾ geology ഡിപ്പാർട്മെന്റ് ആണോ

  • @MufeedMufi-l1j
    @MufeedMufi-l1j Місяць тому +1

    Ith kondanu bakshana. Mattu.kondu verunnavare thadaunne karanam ith pole avide vann vlog eduthum sthalam sandharshichum budhimutakunna roopathilulla karayam undavum

  • @eldosegeorge2936
    @eldosegeorge2936 Місяць тому

    Alkar main ayitu ankotu varunathu Thane adichu mattan aanu..police and army should take control of everything allowing volunteers from reputed organisations only..

    • @sidharthsb436
      @sidharthsb436 Місяць тому

      കാവി സംഘത്തെ ഓടിച്ചാൽ മതി. അവര പ്രധാന കൊള്ളക്കാർ.

  • @ntntvk123
    @ntntvk123 Місяць тому +18

    ഫിറോസ് കുന്നുംപറമ്പിലിന്റെ അവയവ മാഫിയ ഇറങ്ങിയിട്ടുണ്ട്

    • @halfsoul12345
      @halfsoul12345 Місяць тому +1

      ​@@zyzy977അവന്റെ അമ്മക്ക് ഇപ്പൊ നിലവിൽ എയ്ഡ്‌സ് ഉണ്ട് bro. 🙏🏻🥲🫣🫢...... ഇനി അതിന്റെ കൂടെ ക്യാൻസറും.... 🙏🏻🙏🏻😄😄

  • @PK-fl1lm
    @PK-fl1lm Місяць тому

    ഇയാളെന്താ ഇവിടെ? 🤔

  • @Jaya-yt4fd
    @Jaya-yt4fd Місяць тому

    Vloggermar ethu vach payisa undakkum

  • @nfl9851
    @nfl9851 Місяць тому +1

    Food kodukunavare odikan police undu enal kallanmare pidikan police ella , athangane kure durandam

    • @sidharthsb436
      @sidharthsb436 Місяць тому

      പങ്കു കിട്ടുന്നുണ്ട്

  • @mvijayanpraveen
    @mvijayanpraveen 28 днів тому

    വയനാട്ടിൽ രണ്ടായിരത്തിൽപരം റിസോർട്ടുകളുംഹോം സ്റ്റേ കളും ഉണ്ട് പതിനായിരങ്ങളും ലക്ഷങ്ങളും വരുമാനമാണ് അവിടെ ദിവസവും കിട്ടിക്കൊണ്ടിരിക്കുന്നത് അനധികൃത കയ്യേറ്റങ്ങളും നിർമ്മാണവും ആവശ്യമുള്ള ഡ്രൈനേജ് സംവിധാനവും ഒന്നും പാലിക്കാതെ അവർ കോടികൾ സമ്പാദിക്കുന്നു നൂറും നൂറ്റമ്പതും റൂമുകൾ ഉള്ള റിസോർട്ടുകളും ഉണ്ട് ഇവിടെ താമസിപ്പിച്ചു കഴിഞ്ഞാൽ ദുരന്ത ബാധ്യതർക്ക് അവരുടെ ആലയം വരുന്നതുവരെ അവർക്ക് ഉപകാരപ്രദമായിരിക്കും ഗവൺമെന്റിനു പോലും ഉപകാരം ഇല്ലാത്ത റിസോർട് മുതലാളിമാരെ കൊണ്ട് അങ്ങനെ യെങ്കിലും ഉപകാരം ഉണ്ടാവട്ടെ ലക്കിടി യിൽ ഉള്ള, വൈത്തിരി റിസോർട്, സനിഹാര, അമ്പലവയലിൽ mounr sandu, അങ്ങനെ ചില ത് നോക്കാവുന്നതാണ്

  • @lekhapg8120
    @lekhapg8120 Місяць тому +1

    Keralam nashichirikua..apo jevikan kitunathellam avar edukum
    Bhootha bharanam

  • @rainbow67741
    @rainbow67741 Місяць тому +1

    മഴ തോർന്നു

  • @naslasiraj2282
    @naslasiraj2282 Місяць тому +2

    കേരള പോലീസിലെ ജനകീയനായ പോലീസ് ഓഫീസർ..

    • @user-st5om9zx8n
      @user-st5om9zx8n Місяць тому

      Disappointed, surprised he still working law-and-order ?

  • @vinodvinod3921
    @vinodvinod3921 Місяць тому +23

    കേരളം കിട്ടാത്തത് കൊണ്ട്കുലപുരുഷ ടീംഎന്ത് പണിയും കാണിക്കും ജാഗ്രതൈ...

    • @SaavarnikaAum
      @SaavarnikaAum Місяць тому +4

      Satyam .....enthokke aanu puthiya accusations ennu varum divasangalil kanam

    • @anil.t3581
      @anil.t3581 Місяць тому

      ​@@SaavarnikaAumsariya mammuvinte mathreka pinpatuna allukallke angine patu Anya mathesthare kollam adichu mathreka kanicha allanu

    • @Brave_islamic_fighter
      @Brave_islamic_fighter Місяць тому

      Shavabhogi kk koottikodukkunna communist

  • @sanalkumar.s8993
    @sanalkumar.s8993 Місяць тому

    അവിടെ വന്നടിഞ്ഞിട്ടുള്ള പാറക്കല്ലുകൾ നമ്മുടെ road പണി, തുടങ്ങിയ ആവശ്യങ്ങൾക്ക് പറ്റുമോ 🚩

    • @user-ld7dm2mk7k
      @user-ld7dm2mk7k 29 днів тому

      പാറക്കല്ലുകൾ വീടുപണി ക്കും 👌 റോഡ് പണിക്കും upayogikka

  • @sonac9578
    @sonac9578 Місяць тому

    Please save kerala from Mullapperiyar

  • @Ueudd_730
    @Ueudd_730 Місяць тому +11

    ഗുജറാത്ത്‌ ഫണ്ട് മുകിയവരും കത്വ ഫണ്ട് മുക്കിയവരും വയനാട്ടിൽ ഉണ്ടല്ലോ ല്ലേ

    • @Aliyasworld-ih9oo
      @Aliyasworld-ih9oo Місяць тому

      ചെറ്റത്തരങ്ങൾ ചെയ്തത് ആളുകൾ പിടിച്ചതിൽ സങ്കടമുണ്ടല്ലേ... കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലേക്ക് എന്നൊരു പഴമൊഴിയുണ്ട്....
      ഈ ദുരന്തത്തിലും PR വർക്കിന്‌ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകരായ അന്തം കമ്മികളെ എല്ലാവരേയും അല്ല, ആത്മാർത്ഥമായി പണിയെടുക്കുന്ന ആളുകളും ഉണ്ട് അവരിൽ... അവർക്ക് കൂടി അപമാനം വരുത്തുന്ന ഇമ്മാതിരി പരിപാടിക്ക് മുതിരരുത്...

  • @phalgunanmk9191
    @phalgunanmk9191 29 днів тому

    😢😮

  • @vijeeshvu6588
    @vijeeshvu6588 Місяць тому

    നല്ല പക്കുവത ഉള്ള ഓഫീസർ

  • @iqbalk6915
    @iqbalk6915 Місяць тому

    ee samayath endu kakkananu

  • @jeromvava
    @jeromvava Місяць тому

    നൂറ് മീറ്റർ ആണോ..
    100feet

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤

  • @hakkimqtr
    @hakkimqtr Місяць тому

    എല്ലാരും ലോക്കൽ ചിലർ vip വർക്ക്‌ ചെയ്യാൻ കൈ ബലം ഉള്ള മനകരുത്തുള്ളവരും

  • @midhunkattungal4269
    @midhunkattungal4269 Місяць тому

    Check list maathram mathiyo performa ile ?

  • @baluzachariah8629
    @baluzachariah8629 Місяць тому

    പിടിച്ച് ഓടിച്ചോ? അതോ ഒടിച്ചു പിടിച്ചോ?

  • @pottanmamath-bs7qq
    @pottanmamath-bs7qq Місяць тому +2

    Adgp പിണറായി പോലീസ് വിഡ്‌ഡികൾ

  • @Babufernandus
    @Babufernandus Місяць тому +1

    നിങ്ങളും നേടിക്കോ

  • @lakshmibaikk5497
    @lakshmibaikk5497 Місяць тому +1

    Govt thanne kakkunnu😢

  • @abhilashnarayanan781
    @abhilashnarayanan781 Місяць тому +2

    Odikanruth konnu kalayanam durantham polum aghoshamakanum muthaledukanum varunnavre

    • @sidharthsb436
      @sidharthsb436 Місяць тому

      Dyfi, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്‌ തുടങ്ങിയവർ സത്യസന്ധമായി അഹോരാത്രം യാതൊരു അറപ്പും കൂടാതെ കഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ ലക്ഷ്യം?????

  • @user-xy8hm9yr4w
    @user-xy8hm9yr4w Місяць тому +1

    Ithu ethu dress code anu 😅😅😅😅😅😅😅😅😅😅😅aalavan ano😅😅😅

    • @mnkg1986
      @mnkg1986 Місяць тому +2

      കേരള പോലീസ് ADGP യാണ് ഇദ്ദേഹം

    • @user-is3tp4bi2g
      @user-is3tp4bi2g Місяць тому

      Working PT DERSS PARAMILITARY MODUAL... DRESS EPOL COBAT RESCUES USE CHAYAAM

  • @sarath_babu
    @sarath_babu Місяць тому +25

    Sdpi dyfi ക്കാരെ ഓടിച്ചു

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому +4

      നിൻറെ വീട് മുങ്ങിയാലും ആദ്യം ഓടിയെത്തുക എസ്ഡിപിഐക്കാർ ആയിരിക്കും

    • @swarajvillayil3225
      @swarajvillayil3225 Місяць тому +4

      ​@@UnaisaAnasUnaisa-wy9jeമൃതദേഹത്തിൽ നിന്നും സ്വർണ്ണം അടിച്ച് മാറ്റാൻ ആയിരിക്കും

    • @sarath_babu
      @sarath_babu Місяць тому +7

      @@UnaisaAnasUnaisa-wy9je ഓഹ് വേണ്ടായേ. എല്ലാ insta പോസ്റ്റിലും sdpi ആണ് രക്ഷപ്പെടുത്തിയതെന്നു, വേറെ ആരും ഇല്ലായിരുന്നു എന്നും. അപ്പൊ പിന്നെ കട്ടതും അവര് തന്നെ

    • @vava24194
      @vava24194 Місяць тому

      സംകിയെ കയറ്റിയിട്ടേയില്ല.......

    • @halfsoul12345
      @halfsoul12345 Місяць тому +1

      ഷേവ് ഭാരതിയുടെ ആൾകാർ ആണ് അവിടെ മോഷണം നടത്തി എന്നും കൊറേ ചാണകങ്ങളെ പിടിച്ചുവെന്നോ എന്നൊക്കെയുള്ള ന്യൂസും കരക്കമ്പിയുമൊക്കെ കേൾക്കുന്നുണ്ടല്ലോ... 🙏🏻😂🫢🤣🤣🤣🤣🤣🤣

  • @GafoorGafoorka
    @GafoorGafoorka Місяць тому

    സത്യമാണോ 😔😂

  • @Travel-life-memories
    @Travel-life-memories Місяць тому

    Oodichu vittooo ennu parayaanaano ADGP …. Arrest cheythu case edukadoo

  • @user-lj5nt4bj7i
    @user-lj5nt4bj7i Місяць тому

    Ee.lockels.eanthukondu.nighel.udeyshikunathu.arthem.eathanu.

    • @meenusajeev0426
      @meenusajeev0426 Місяць тому +2

      Local ennullathinte meaning aa deshathe aal enne ullu.

  • @aswin9607
    @aswin9607 Місяць тому +5

    നീ ആദ്യം പോലീസുകാരിലെ ക്രിമിനലുകളെ നിലയ്ക്ക് നിർത്ത് അജിത്തേ

  • @BANU6569
    @BANU6569 Місяць тому

    Enth lokal

  • @Somu-ev3wy
    @Somu-ev3wy Місяць тому

    ബംഗ്ലാദേശിയെ എന്ത് കൊണ്ടാണ് ഹിന്ദിക്കാരൻ ആക്കുന്നത്

    • @lathavenugopal8665
      @lathavenugopal8665 Місяць тому

      Bangladeshikalude dhyryavum,kroorathayum pothuve hindikkarkkilla

  • @JameelaYousuf-n1d
    @JameelaYousuf-n1d Місяць тому +1

    😢

  • @user-bp6vf5vm8s
    @user-bp6vf5vm8s Місяць тому

    Pinarayi yude koottu kallane ee video il ningalk kanam

  • @aslamthaiparambil7223
    @aslamthaiparambil7223 Місяць тому +2

    ആരും വരണ്ട, ഞങ്ങൾ മതി.നിങ്ങൾ അങ്ങനെ ആളാകേണ്ട

  • @sreejithnarendran1543
    @sreejithnarendran1543 Місяць тому

    "നീ ഏതാ.....

  • @babu00987
    @babu00987 Місяць тому

    ഇതെന്റിന ഇയാൾ ഈ വേഷത്തിൽ

  • @KoyaK-n6j
    @KoyaK-n6j Місяць тому

    Free

  • @newbornGame-s
    @newbornGame-s Місяць тому

    ith mattey sangi adgp alley

    • @Fine-fm1kh
      @Fine-fm1kh Місяць тому +2

      മാപ്പിള ആണ് അല്ലെ

    • @newbornGame-s
      @newbornGame-s Місяць тому +1

      @@Fine-fm1kh nan oru hindu congress karan an , entha enikk parayan padilley

    • @GaneshUnni-ie1lq
      @GaneshUnni-ie1lq Місяць тому +1

      നിൻ്റെ പേര് കണ്ടപ്പോൾ തന്നെ മനസ്സിലായി ആരാണ് എന്ന്😂😂😂

  • @user-py4kx5sz7d
    @user-py4kx5sz7d Місяць тому

    Pokki nattu kare perumare

  • @Badusha557
    @Badusha557 Місяць тому +15

    ലോക്കൽ എന്ന് പറയാതെ പട്ടാളക്കാരാ... എല്ലവരും വലിയ വരാ,,,, ആർക്കും ആരെക്കാളും,, ഉയരമോ താഴ്ച്ചയോ ഇല്ലെന്ന് സാരം

    • @nadeer.farhan
      @nadeer.farhan Місяць тому +72

      Local enn paranjal cheriyal aal ennalla, local enn paranjal aa natile aal ennan artham, yusuf ali natikayile local aan, example

    • @rasputin774
      @rasputin774 Місяць тому +86

      വിവരം ഇല്ലാത്തവനെ, local എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ സമീപവാസികൾ എന്നാണ്. നിങ്ങൾ തെറ്റായി ഉപയോഗിക്കുന്നതിന് അയാൽ എന്തു പിഴച്ചു

    • @sanjayjayaprakash5356
      @sanjayjayaprakash5356 Місяць тому

      eda പൊട്ടാ ലൊക്കൽ എന്ന് ഉദ്ദേശിക്കുന്നത് ആയി പരിസരത്ത് ഉള്ള ആളുകളെ ആണ്, താൻ ഒക്കെ evdennado വെറുന്നെ കഷ്ട്ടം

    • @manojm5458
      @manojm5458 Місяць тому +50

      Local എന്നാൽ പ്രദേശികം എന്നാണ് അർത്ഥം.. മലയാളികൾ അത് വേറെ അർത്ഥത്തിലാണ് കാണുന്നത്..

    • @devtdeeppradeep9495
      @devtdeeppradeep9495 Місяць тому +6

      Best😂😂😂😂

  • @pooxha
    @pooxha Місяць тому

    ബൈത്വ സാറിന് എങ്ങനെയാ NSG യൂണിഫോം?

    • @mnkg1986
      @mnkg1986 Місяць тому +1

      കേരള പോലീസ് ADGP യാണ് ഇദ്ദേഹം

  • @shabanamuneer8457
    @shabanamuneer8457 Місяць тому

    PanjAtvaibodelisethparieshotihalpoora

  • @talkwithtruth870
    @talkwithtruth870 Місяць тому +2

    Vlogar vaaanangale adichodikkanam pattikal

  • @abishekmenon3684
    @abishekmenon3684 Місяць тому

    This guy is Pinarayi's pimp.....he is trying to take all the credit from army and make it in away where all credit goes to Pinarayi and communist govt.....this fellow is the true meaning of pimp

  • @AlihassneCk
    @AlihassneCk Місяць тому +2

    ലോക്കൽ എന്ന പദം ഒഴിവാക്കൂ സാർ

    • @asnaa-.-
      @asnaa-.- Місяць тому +4

      Local enn parayunnath aa sameepavasikal enn arthathil aan allathe tharam thazhnna enna arthathil alla

    • @msak3332
      @msak3332 Місяць тому +2

      പ്രാദേശിക0 , സമീപം , സമീപ വാസികൾ അതാണ് ലോക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .
      നമ്മൾ അങ്ങനെ ആ വാക്ക് ഉപയോഗിക്കാത്തതുകൊണ്ടാണ് അറിയാത്തത് .

    • @mohanmohanancv666
      @mohanmohanancv666 Місяць тому +1

      ലോക്കൽ എന്നാൽ അത്രമോശം വാക്കാണോ? പ്രദേശികം എന്നാണ് local എന്ന വാക്കിന്റെ അർത്ഥം

    • @joraj00
      @joraj00 Місяць тому +1

      Locality എന്നതിന്റെ short ആണ് ലോക്കൽ. 😂

    • @kingj2969
      @kingj2969 Місяць тому +1

      local inde artham poi padikk sahodara. chumma madrasa poyal karyamilla.

  • @jacksonbimmer4340
    @jacksonbimmer4340 Місяць тому +4

    സിപിഎം കാരൻ ആയിരിക്കും

    • @halfsoul12345
      @halfsoul12345 Місяць тому +1

      കാവി കളസം ഇട്ട് വന്ന ചില ചെറ്റകളാണ് എന്ന് കേൾക്കുന്നു... 🙏🏻🫢🤣