ഒരു ജനതയുടെ ആത്മാവിഷ്കാരം; കൈരളിക്ക് 25-ാം പിറന്നാള്‍ | kairalitv

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 20

  • @rajanputhanveettil2811
    @rajanputhanveettil2811 2 місяці тому +7

    കൈരളിക്ക് പിറന്നാളാശംസകൾ 🎁🎁♥️♥️

  • @pprakasan3708
    @pprakasan3708 2 місяці тому +3

    മാമ്പഴവും പട്ടുറുമാലും കഥപറയുമ്പോൾ എന്ന പ്രോഗ്രാമും ഒക്കെ കൈരളിയുടെ വളർച്ചയിലെ നാഴികക്കല്ലാണ്. ഇന്നത്തെ സൂപ്പർ സ്റ്റാർ നയൻതാര തുടങ്ങിയതും കൈരളിയിൽ നിന്നാണ് എന്നതും അഭിമാനിക്കാവുന്നതാണ്. പ്രവാസലോകം വഴി പിടി കുഞ്ഞു മുഹമ്മദ് കൈരളിക്ക് പ്രവാസി പ്രേക്ഷകരേയും നേടിയെടുത്തു. വേറിട്ട കാഴ്ചകൾ വഴി വികെ ശ്രീരാമൻ വേറിട്ട കാഴ്ചകൾ മലയാളിക്ക് സമ്മാനിച്ചു.സന്തോഷ് പാലിയും മഹേഷ് പഞ്ചു രസകരമായ കുറെ കാഴ്ചാ വിരുന്ന് കൈരളിക്ക് സമ്മാനിച്ചു. ജോൺ ബ്രിട്ടാസിൻ്റെ jb ജംഗ്ഷൻ അതുവരെ കണ്ട അഭിമുഖങ്ങളിൽ നിന്നും വേറിട്ട അനുഭവം തന്നെയായിരുന്നു.
    പക്ഷെ പിന്നീട് കാഴ്ചകൾക്ക് ഇത്തിരി മങ്ങൽ ഏറ്റു പോയി എന്ന് പറയാതെ വയ്യ.
    ഏതായാലും ഈ 25 വർഷങ്ങൾ വലിയ ഉയർന്ന മൂല്യങ്ങളിൽ ഊന്നി തന്നെയാണ് കൈരളി മുന്നോട്ട് പോയത്.പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കൊണ്ട് കൂടുതൽ മികവാർന്ന പരിപാടികളുമായി കൂടുതൽ പ്രേക്ഷകരിലേക്ക് കൈരളി എത്തിപ്പെടട്ടേ എന്ന് ആശംസിക്കുന്നു.ഒപ്പം വാർത്ത ചാനൽ കുറേക്കൂടി മാറ്റം വരുത്തും എന്നുകൂടി പ്രതീക്ഷിക്കുന്നു.ആശംസകൾ

  • @chinammadath
    @chinammadath 2 місяці тому +5

    എല്ലാ ആശംസകളും നേരുന്നു. ഞങ്ങൾക്കും, പ്രവാസികൾക്ക്, കൈരളിയുടെ ഷെയർ വാങ്ങാൻ അവസരം തരണം

  • @Sainbazibazi
    @Sainbazibazi 2 місяці тому +1

    ❤❤❤❤

  • @mustafapmustafap143
    @mustafapmustafap143 2 місяці тому +3

    🌹🌹🌹🌹❤️❤️❤️

  • @najeebanajeeba9445
    @najeebanajeeba9445 2 місяці тому +2

    👍

  • @AbdulsaleemVk-f2c
    @AbdulsaleemVk-f2c 2 місяці тому +3

    👏👏👏👏👏🎉🎉🎉

  • @RoyL-x8l
    @RoyL-x8l 2 місяці тому +1

    valarnnu..pamthalikkum..❤kairali...

  • @pritamsarkar4923
    @pritamsarkar4923 2 місяці тому +5

    Kairali TV was completed 24 years and entered into the silver jubilee (25th year) today.

  • @hussainakkerala4111
    @hussainakkerala4111 2 місяці тому +1

    ❤️👍🌹

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +4

    വാർത്തകൾ വളച്ചൊടിക്കാതെ
    100 % സത്യസന്ധമായാൽ കൈരളിക്കു മുന്നേറാൻ കഴിയും. തീരെ പാർട്ടി ചാനൽ മാത്രമാകാതെ എന്നാൽ പാർട്ടിയെ അപമാനിക്കാതെ വാർത്തകൾ നൽകാൻ ശ്രമിക്കണം.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 місяці тому +1

    👍👍👍👍🌹🌹🌹

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 2 місяці тому

    A Channel Run by the People, for the people and to the People.25 years of fearless Journalism. Best Wishes 🎉🎉🎉🎉🎉🎉

  • @NikhilK-b4h
    @NikhilK-b4h 2 місяці тому

    പൂവുപോലെ കൈരളി 🌹🌹🌹

  • @abdullahtk5805
    @abdullahtk5805 2 місяці тому

    കയ്ര ളി ചേനലി'ന് ഭാവുകങ്ങൾ നേരുന്നു❤❤❤

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 2 місяці тому

    കാൽ നുറ്റാണ്ട് പിന്നിട്ട കൈരളിക്ക് ആശംസകൾ

  • @pmibrahim297
    @pmibrahim297 2 місяці тому +1

    Kairali.nwes.ldf.mikka.janam.nokarilla.ade.pi

  • @babueledath3441
    @babueledath3441 2 місяці тому +1

    HAPPY ANNIVERSARY

  • @ArunAshokan-m2x
    @ArunAshokan-m2x 2 місяці тому +1

    ❤️❤️❤️