രുധിരമാല ഭഗവതി 2022| Rudhiramala bagavathy

Поділитися
Вставка
  • Опубліковано 7 лют 2025
  • വൈരജാതൻ ഈശ്വരന്റെ മാതൃ ഭാവത്തിലുള്ള ഒരു ഭഗവതി ധാരികാന്തകി ആയ ഭഗവതി തന്നെയാണ് രുധിരമാല ഭഗവതി .വൈരജാതൻ ഈശ്വരന്റെ പുറപ്പാടിന്‌ മുന്നേ തെയ്യം അരങ്ങിൽ നിറഞ്ഞാടി അനുഗ്രഹം നൽകി മുടി അഴിച്ചതിനു ശേഷം മാത്രമേ വൈരജാതൻ ഈശ്വരൻ പുറപ്പെടു. ചിലയിടങ്ങളിൽ ഉദയങ്ങാനത്ത്‌ ഭഗവതി എന്നും പറയപ്പെടുന്നു

КОМЕНТАРІ • 3