കടമ ഇല്ലെങ്കിലും അനിയൻറെ മുൻപിൽ അവരെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. എന്തിന് സത്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചു?
അതു വെറുതെ. ആണിന്റേയും പെണ്ണിന്റേയും ലൈംഗിക ഘടന വ്യത്യസ്തമാണ്. ആണ് ഏതു സ്പർശനത്തിലും കാഴ്ചയിലും ഉത്തേജിതനാവും. എന്നാൽ പെണ്ണിന്റേത് ആപേക്ഷികമാണ്. അവൾക്ക് സാഹചര്യം, മാനസീക നില, ഇണയോട് / എതിർ ലിംഗക്കാരനോടുള്ള അനുഭാവം തുടങ്ങിയവ നിർണ്ണായക ഘടകങ്ങളാണ്. അത് പ്രകൃതി കല്പിതമാണ്. അതുകൊണ്ടു തന്നെ പ്രകൃതി കാരണ സ്ഥാനത്തുമാണ്.
ഇതിൽ പറയുന്ന ഒരു ഡയലോഗിൽ ഒരു യാഥാർത്ഥ്യമില്ലായ്മയുണ്ട്. നീ എത്രയോ തവണ കുപ്പായം ഇടാതിരുന്നിട്ടുണ്ട് എന്നിട്ടും എനിക്ക് അങ്ങനെ നിന്നോട് തോന്നിയില്ലല്ലോ. സത്യത്തിൽ സ്ത്രീകൾക്ക് ഒരു പുരുഷന്റെ ബോഡി കണ്ടാൽ പെട്ടെന്ന് വികാരം ഉണ്ടാവില്ല. എന്നാൽ ബയോളജിക്കൽപരമായിട്ട് പുരുഷന് അങ്ങനെയല്ല. ഒരു സ്ത്രീയുടെ എന്തെങ്കിലും ഒരു ശരീരഭാഗം കണ്ടാൽ തന്നെ പുരുഷന് വികാരമുണരും അത് പുരുഷന്റെ ബയോളജിക്കൽ ആയിട്ടുള്ള പ്രത്യേകതയാണ്. അതു മനസ്സിലാക്കിയാൽ നന്ന്.
വെപ്പാൻ , വെപ്പാട്ടി,, വേശ്യ,, വേശ്യൻ,, വെടി, അമിട്ട്, മച്ചി മച്ചൻ,എന്നു ആണിനെ, പെണ്ണിനെ വിളിക്കാം,, വാക്കില്ല വാക്കില്ല എന്നു ഇനി ആരും പറയരുത്, പക്ഷെ വിളിക്കാൻ ധൈര്യം , confidence , വേണം 🙏🙏
🇮🇳❌Malayalikal kanenda content rathri irangi nadakunnath kondum joli yude bhagamayi pala nalla girls s*x kodukathe thanne modelling cheyyunnavarum undu evide dress inte neelavum thickness um allannukondulla ee sathacharam nirthanam india il ulla politicians okke marannnam new gen pouranmarum girls um avanam eni india bharikendath 🇮🇳
Super.. vyaaja sadhaachara manassine pidichu kulukkum.. Sthreeye bahumanichal mathi.. kaamakannukalkk aruthi varum❤.
കൊള്ളാം തകർപ്പൻ വീഡിയോ ആ ചേച്ചി നന്നായി അഭിനയിച്ചു 😍😍👍👍👍
കൊള്ളാം...👌
കിടിലൻ വീഡിയോ.....
നായിക കലക്കി....
തകർപ്പൻ വീഡിയോ നന്നായി അഭിനയിച്ചു 😍😍😍👍👍👍👍
കഥ, സംഭാഷണം, അഭിനയം Super..
എല്ലാം കൊണ്ടുo ദൈവീഗം❤
Adipoli 😍😍😍😍 super 😍😍😍😍
Hi
Good content 👍 good performance 👍 direction good... All the best team congratulations 👏👍♥️
എന്താണിത്. സൂപ്പർ. ഇതിലെ ഓരോ വാക്കും ഒരു ഗുണപാഠമാണ്. ഓരോ സ്ത്രീയും, ഓരോ പുരുഷനും കണ്ടിരിക്കേണ്ടകാര്യമാണ്.
Kollam oru spark undakkan pattiya item 🔥🔥🔥
Wow Super👍👍👍
eee പറഞ്ഞ് എല്ലാം സത്യം നല്ല dialog ❤ respect woman ❤
Heartbeatable shortfilm. Excellent ❤
Excellent work. Super message in family and public
Good acters
Nice.
Wowoowooww finally found smthg that's worth a thumbs-up
Aleena shemikunnathine paridi und alley
ശെരി മ്ബ്രാ.... അടിയന് എല്ലാം മനസ്സിലായി
Super story kalakki enikk ishttayi 👌
അവസാനം 👌👌👌👌👌
വളരെ മനോഹരം ആയിട്ട് ഉണ്ട്
കടമ ഇല്ലെങ്കിലും അനിയൻറെ മുൻപിൽ അവരെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. എന്തിന് സത്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചു?
അതു വെറുതെ. ആണിന്റേയും പെണ്ണിന്റേയും ലൈംഗിക ഘടന വ്യത്യസ്തമാണ്. ആണ് ഏതു സ്പർശനത്തിലും കാഴ്ചയിലും ഉത്തേജിതനാവും. എന്നാൽ പെണ്ണിന്റേത് ആപേക്ഷികമാണ്. അവൾക്ക് സാഹചര്യം, മാനസീക നില, ഇണയോട് / എതിർ ലിംഗക്കാരനോടുള്ള അനുഭാവം തുടങ്ങിയവ നിർണ്ണായക ഘടകങ്ങളാണ്. അത് പ്രകൃതി കല്പിതമാണ്. അതുകൊണ്ടു തന്നെ പ്രകൃതി കാരണ സ്ഥാനത്തുമാണ്.
"ശീലാവതി "
Hats off you.. crews n entire team of this filming....
Ejjaathi...poli film ..eagerly waiting for next part 🥰❣️👍👏👏
Kalakki bro👍👍
കൊള്ളാം. അടിപൊളി ഫീൽ. Bgm 👌👌
സൂപ്പർ തീം 👍👍👍👍👍🌹🌹
Lechu......pwolichu🔥🔥🔥🔥
Hi 😍
Shaidakm. Serik first nalla mood ayirunnu. Avasanam soonyam ayipoy
എനിക്കും അഭിനയിക്കാൻ ഒരു ചാൻസ് തരുമോ സംവിധായക
Good evening Lankans thanks I love 😍
പൊളിച്ചു 💕
Super concept awaiting more like this
ഈയടുത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു ഷോർട്ട് ഫിലിം 👌🙏👌
Superrr 👌
Sooperrr
Great applause for the team... 🔥🔥🔥🔥🔥
@lachudreams2 ❤
@lachudreams2 oom🐻
M
Anavashyoyate arem bahumanikanda karyula.. Athipa sthreeyayalum sheri..
സൂപ്പർ... ✌️✌️✌️🔥😘
ഏടത്തി അമ്മയാണ്. അമ്മയുടെ സ്ഥാനമാണ് അങ്ങനെ എല്ലാവരെയും സ്നേഹത്തോടെ ജീവിക്കണം ഏടത്തിയമ്മ ചേട്ടന്റെ ഭാര്യയാണ് അത് അനിയമാർക്ക് അമ്മയാണ്
സംഗതികളൊക്കെ ശരിയാണ് സൗകര്യം കിട്ടിയാൽ ഏവനെ യും വിളിച്ചു കേറ്റുന്നവർഗ്ഗമാണ് സ്തീകളിൽ 95% വും '
Mayraanu
@@artistpappan4839🤬🤬🤬
Ninty vittil ullavar anganny aano @@artistpappan4839
മുട്ടക്കെന്തു ചേടത്തി
Super 💓💓💓
Nice movie ♥️. Great team work ♥️
Lakshmi......spr....
Good acting🙌🏼❤️
Hi my beautiful hero Hamad Al Raeesi ❤❤❤❤❤❤❤❤❤❤ Hi beautiful brothers 🌹🌹🌹🌹🌹
Awesome 🥰
നല്ല മെസ്സേജ് ❤
Avale avalude vazhikku vidanam, orupadu thangan pokumbol aanu prasnam
തോന്നിവാസത്തിന് പലപല വ്യാഖ്യാനങ്ങൾ ചാർത്താനാണ് ഈ കാലത്ത്ശ്രമം
Super
Nicee💥💥
Super story
ഇതിൽ പറയുന്ന ഒരു ഡയലോഗിൽ ഒരു യാഥാർത്ഥ്യമില്ലായ്മയുണ്ട്. നീ എത്രയോ തവണ കുപ്പായം ഇടാതിരുന്നിട്ടുണ്ട് എന്നിട്ടും എനിക്ക് അങ്ങനെ നിന്നോട് തോന്നിയില്ലല്ലോ. സത്യത്തിൽ സ്ത്രീകൾക്ക് ഒരു പുരുഷന്റെ ബോഡി കണ്ടാൽ പെട്ടെന്ന് വികാരം ഉണ്ടാവില്ല. എന്നാൽ ബയോളജിക്കൽപരമായിട്ട് പുരുഷന് അങ്ങനെയല്ല. ഒരു സ്ത്രീയുടെ എന്തെങ്കിലും ഒരു ശരീരഭാഗം കണ്ടാൽ തന്നെ പുരുഷന് വികാരമുണരും അത് പുരുഷന്റെ ബയോളജിക്കൽ ആയിട്ടുള്ള പ്രത്യേകതയാണ്. അതു മനസ്സിലാക്കിയാൽ നന്ന്.
കഥയും : കഥാപാത്രങ്ങളും : സംഭാഷണവും "👌"
Poli💛❤❤
Sathyam paranjal ivide comment idunna sakala manya adhehangalum kula sthreekalum atmardhatha ulla ethra per undaakm..sthreeye sthree aayi kannunavar ee sundara sakshara keralathil enik ariyilla aroke undalm nn.. vedikalenn ningal parrayunnavar swantham ishta prakaram vannavar alla ee rangath chila kazhapanmar kond vann akiyathan ee avasthayil..
Kalakkki
Chapter 2 waiting ayirunu 👌👌👍👍Chapter 3 waiting
Congratulations , Adipoli
@@beenakt3731 👍👍
Supper stroy
Poli karanju poyi😭😔😔
Respect women
ഗുണപാടങ്ങൾ ഒരുപാടുണ്ട് 💯...
Good information
Ingane allathavarum und ullavarum ind , enthayalum nannayi 👍
നല്ലൊരു മെസ്സേജ് 💞💞💞💞💞💞💞💞💞💞💞💞💖
🙄🙄🙄🙄🙄🙄🙄ഓക്കേ 👍🏼
THIS ONE NEEDS MILLION VIEWS TERRIFIC STUFF 👏👏👏👏
👍👍👍
വെപ്പാൻ , വെപ്പാട്ടി,, വേശ്യ,, വേശ്യൻ,, വെടി, അമിട്ട്, മച്ചി മച്ചൻ,എന്നു ആണിനെ, പെണ്ണിനെ വിളിക്കാം,, വാക്കില്ല വാക്കില്ല എന്നു ഇനി ആരും പറയരുത്, പക്ഷെ വിളിക്കാൻ ധൈര്യം , confidence , വേണം 🙏🙏
Super short film
Spr film❤
Eye opener
Ithle baground music vere seresil ullath alle
കിടിലൻ ഷോർട് ഫിലിം 🌹🌹🌹🌹
Totally worthy watching 👏
🔥🤟🤟🤟
😮❤
👌👌👌👍👍👍
Ellaam viswasichhu
niice
Superb
Ee chechide veed Pathanapuram aano
നായകന്റെ പേരെന്നാ??
ഇദ്ദേഹം സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?
കണ്ടുപരിചയം പോലെ. 🤔🤔🤔
Arjun Lakshmi Narayanan ... kure film cheythittund
@@StoryfactoryOfficial അദ്ദേഹത്തെ നല്ല ഇഷ്ടമായി.
നിങ്ങളുടെ ചാനൽ അങ്ങ് കേറുന്നില്ലല്ലോ
Suppr
❤❤❤❤❤
👍👍🌹
Chithra chechi youde orginal name
👏👏👏👏👏👏👏👏👏👏👏👏
Chapter 3 ഉണ്ടോ?
Episode 3 vanno,?
✌️✌️✌️
വല്ലതും കാണാൻ വന്നിട്ട്.. ഒന്നുമില്ലാതെ പകച്ചു പോയ ഞാൻ.. 🙏
Njanum 😂
😂😂😂😂
😊👍
What a flim 🔥
Waiting for 3
Last sheelavathi ayathokke kollam enkilum appm aa call cheytha aal ara🤔
അത് പറയുന്നുണ്ടല്ലോ ഓടിസം ബാധിച്ച രണ്ടു കുട്ടികൾ. അവർ വിളിച്ചത് കൊണ്ടാണല്ലോ അവൾ ആ time ൽ പോയത്.
Actress Name
കൊള്ളാം
Hi
Renjini interest ayo
👌👌👌👌👌👌👌👌
ഉഫ് സെക്സി റൊമാൻസ് ♥️💋
No words to say
Wowwwwwww❤❤❤❤❤❤
അനുവാദമില്ലാതെ ഒരു പെണ്ണിന്റെ ദേഹത്ത് തൊടരുത് കലക്കിയിട്ടുണ്ട് കിടിലൻ BEP serious ❤️👍
@@kudosmm6360 ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ദേഹത്ത് തൊടരുത്.... ആ നായികയുടെഡയലോഗ് പൊളിച്ചിട്ടുണ്ട്👌
pppppp
@@jacthomas25
Engklish