ആരാണ് ചൊവ്വദേവി || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 21 жов 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 82

  • @ranjishavp1874
    @ranjishavp1874 4 роки тому +7

    നന്ദിയുണ്ട് സർ ചൊവ്വയെപ്പറ്റി വിശദമാക്കിത്തന്നത്. സർ ഗുളികനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സർ.

  • @sindhuck8523
    @sindhuck8523 3 роки тому +1

    ചൊവ്വ യെപ്പറ്റികൂടുതൽ അറിവുകൾ തന്നതിന് നന്ദി നമസ്ക്കാരം ഗുരോ 🙏🙏🙏

  • @tgreghunathen8146
    @tgreghunathen8146 3 роки тому +1

    ചൊവ്വ. ദേവിയെ കുറിച്ച് നമ്മൾക്ക് . കുടുതൽ അറിവുകൾ . പറഞ്ഞു തന്ന . ശ്രീ. സുഭാഷ് സർ നു നമസ്കാരം.

  • @vijayakumar1510
    @vijayakumar1510 4 роки тому +3

    വിഷു ആശംസകൾ നന്ദി നമസ്കാരം സർ 🙏🙏🙏🙏🙏

  • @ratheeshp3926
    @ratheeshp3926 4 роки тому +4

    നമസ്കാരം സർ ചൊവ്വയെ പറ്റി വീഡിയോ നന്നായി കൂടുതൽ മനസ്സിലാക്കാനായി പറ്റി തറവാട്ടിൽ ചൊവ്വയുടെ ഒരു പ്രതിഷ്ഠയുണ്ട് അതുകൊണ്ട് മുൻപൊരു എപ്പിസോഡ്ൽ ചോദിച്ചിരുനു സാറിനു സാറിന്റെ കുടുംബത്തിനും സ്റ്റാഫിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നന്ദി രതീഷ് മാമ്പറ്റ

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @rajeswaryrajeswary4691
    @rajeswaryrajeswary4691 3 роки тому +1

    Thank you sir

  • @craftandartbymeera2957
    @craftandartbymeera2957 4 роки тому

    നന്ദി ഗുരുവേ ഈഅറിവിന്

  • @sreeragnandan5473
    @sreeragnandan5473 4 роки тому +3

    ഞങ്ങൾ ഇവിടെ ഗുളികൻ, ചൊവ്വ ഭഗവതി ഇവരെ വീടിന്റെ തെക്ക് ഭാഗത്ത് വെച്ച് ആരാധിക്കുന്നു.. പത്മമിട്ട് പൂജചെയ്യുന്നു.. മദ്യം കോഴി എന്നിവ നേദിക്കുന്നു..

  • @baijur2402
    @baijur2402 4 роки тому +1

    Thank you very much Sir.

  • @shaimkumar5643
    @shaimkumar5643 5 місяців тому

    Gurunadha namasthe 🙏

  • @sushamabalan7637
    @sushamabalan7637 3 роки тому

    Namasthe Sir, 'Sathyam...Sivam...Sundaram'

  • @susheelabalan2696
    @susheelabalan2696 4 роки тому

    Valare. Upakaram sir eth Puthiya orarivu aanu e kalagattathil Egane Ulla Puthiya arivukal pakarnnu thanna sarinu orayiram Nanni🙏🙏🙏

  • @akshaykrishna4269
    @akshaykrishna4269 2 місяці тому

    സർ, എന്റെ വീട്ടിൽ വടക്കൻ chova😘ദേവിയുടെ പ്രതിഷ്ഠ ഉണ്ട്. ഈ ദേവിയെ പറ്റി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഇവിടെ ചെയ്യേണ്ട പൂജാവിധികൾ, മന്ത്രങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞുതരുമോ?..

  • @manikompathil3588
    @manikompathil3588 4 роки тому

    Thanks a lot Sir. Learning so much from your videos.

  • @omsairam8957
    @omsairam8957 4 роки тому

    Thank you Sir for sharing the valuable information..

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому +1

    thanku somuch sir.. ഞാൻ reqest ചെയ്തിരുന്നു

  • @sasikumar-ht7kp
    @sasikumar-ht7kp 4 роки тому +1

    Vilaku kathikyunnad swami muriyi padinjattum, veedinte front kizhakkottu aanu kuzhappamundo sir .eppo oru thiriyanu kathikyunnad.pls reply

  • @manumohan5710
    @manumohan5710 4 роки тому

    Pranavathinu nanni

  • @mhbros9347
    @mhbros9347 6 місяців тому +1

    ചൊവ്വ ഷേത്രത്തിൽ ഏത് ദിവസം പോകുന്നതാണ് നല്ലത് അതോ അങ്ങനെ ഇന്ന ദിവസം എന്നത് ഉണ്ടോ?

  • @shalbishyju7059
    @shalbishyju7059 4 роки тому

    Happy vishu sir

  • @sushmasubramanian8295
    @sushmasubramanian8295 3 роки тому

    If we are doing pooja for bhadrakaali, we will be affected the bad effects of bhadrakaali from other persons?

  • @abhinand4428
    @abhinand4428 4 роки тому

    ഓം ഗുരുഭ്യോ നമഃ

  • @santoshmk1314
    @santoshmk1314 4 роки тому

    Thanku sir

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Super

  • @sreejithpp6623
    @sreejithpp6623 4 роки тому

    വിഷു ആശംസകൾ

  • @jyothishkumar1949
    @jyothishkumar1949 4 роки тому

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏👍👍👍👍

  • @santhikrishnan8493
    @santhikrishnan8493 3 роки тому +1

    🙏🙏🙏🙏🙏

  • @mayaanil7770
    @mayaanil7770 4 роки тому +1

    ❤️🙏🙏🙏🙏

  • @nikhilk1340
    @nikhilk1340 4 роки тому

    Thank you sir
    njan request cheythirunu

  • @uvsproworld5275
    @uvsproworld5275 4 роки тому

    Good video sir

  • @karthikakrishna9672
    @karthikakrishna9672 4 роки тому

    Correct anu sir

  • @unnikuttanvlogs1881
    @unnikuttanvlogs1881 3 роки тому

    ദേഹത്തു ബാധിച്ച ചൊവ്വയെ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് സർ

  • @SureshSuresh-og3ll
    @SureshSuresh-og3ll Рік тому

    🙏🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹😊

  • @ajipaleritown118
    @ajipaleritown118 4 роки тому

    ഹായ്

  • @reneeshc5673
    @reneeshc5673 4 роки тому

    🙏🙏

  • @arunakkwt
    @arunakkwt 4 роки тому

    Vishu mutha makam nakshatham nalathnu parunedalo shareyano eniku eppo 44 aaye plz give me curret vishu phalam

  • @santoshmk1314
    @santoshmk1314 4 роки тому

    Vishu ashamshakal sir

  • @abhilashbs4830
    @abhilashbs4830 4 роки тому

    👍

  • @lathikasathyanath2985
    @lathikasathyanath2985 4 роки тому

    🌹🌹🌹🌹🌹

  • @priyasabu6533
    @priyasabu6533 4 роки тому

    🙏🙏🙏🙏🙏🙏👌

  • @പ്രണവമന്ത്രം-ഹ5ഝ

    👍👍👍👍👍❤

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 роки тому

    Sir ashtamashashtam vanal pariharam utto

  • @sreevidhyamedia5324
    @sreevidhyamedia5324 4 роки тому

    മായാമോഹിനി ദേവതയെ പറ്റി വീഡിയോ ചെയ്യാമോ

  • @COMBUSTION9592
    @COMBUSTION9592 4 роки тому

    👍👍👍

    • @santhoshsanthu947
      @santhoshsanthu947 4 роки тому

      സാർ ചെവ്വയുടെ അമ്പലം പാലക്കാട് അടുത്തുണ്ട്‌

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому

    👌👍👍👍🙏🙏🙏🌹

  • @Bareknucklekombat
    @Bareknucklekombat 4 роки тому

    സർ, ഓടിക്കളി ഭഗവതിയെ കുറിച്ച് പറയുമോ??

  • @Anoopmohan88
    @Anoopmohan88 4 роки тому

    ചാമുണ്ഡേശ്വരി ദേവിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @frenetzone7350
    @frenetzone7350 4 роки тому

    സാർ, ചൊവ്വയുടെ അമ്പലം പെരുംമ്പാവൂരിൽ ഉണ്ട് .

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 роки тому

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @sinojraveendran5634
    @sinojraveendran5634 4 роки тому +1

    ശുക്രന് മൌഢ്യ൦ വന്നാൽ എന്താണ് പരിഹാരം?

    • @santhoshsanthu947
      @santhoshsanthu947 4 роки тому

      സാർ: കരിക്കുട്ടിയേ പറ്റി.വി ശതമാക്കുമോ

  • @COMBUSTION9592
    @COMBUSTION9592 4 роки тому

    രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി പ്രധാനമന്ത്രിയുടെ 7 നിർദ്ദേശങ്ങൾ.
    14/04/2020.
    1) മുതിർന്നവർക്ക് പ്രത്യേക പരിഗണന നൽകുക. മറ്റുരോഗമുള്ളവരെ പ്രത്യേകം പരിചരിക്കുക.
    2) ലോക് ഡൗൺ, സമൂഹിക അകലം എന്നിവ പാലിക്കുക. നിയന്ത്രണങ്ങൾ തെറ്റിക്കരുത്.മാസ്കുകൾ വീട്ടിൽ നിർമ്മിക്കുന്നവയായാലും എല്ലാവരും ധരിക്കുക.
    3) രോഗ പ്രതിരോധ ശേഷിക്കായി ആയുഷ് വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക .
    4) ആരോഗ്യ സേതു ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്യുക.
    5)സാധിക്കുന്നടത്തോളം ദരിദ്ര കുടുംബങ്ങളെ സഹായിക്കുക.
    6) ഒപ്പം ജോലി ചെയ്യുന്നവരെ ഓർക്കുക, ആർക്കും ജോലി നഷ്ടപ്പെടരുത്.
    7) കോവിഡ് രോഗനിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ആദരിക്കുക.
    😍വീട്ടിലിരിക്കുക 😍സന്തോഷമായിരിക്കുക 😍വിഷുദിനാശംസകൾ 😍

  • @anithakvrraju9995
    @anithakvrraju9995 4 роки тому

    സാർ അമ്പലങ്ങളിൽയോഗീശ്വരൻ,
    അപ്പൂപ്പൻ എന്നിങ്ങനെപ്രതിഷ്ഠകൾ
    കാണുന്നു.ഏതുദൈവാംശംആണ്
    ഇത്.

    • @COMBUSTION9592
      @COMBUSTION9592 4 роки тому

      അപ്പൂപ്പൻ എന്നത് മുത്തപ്പൻ സങ്കല്പം ആണ്, ചാത്തൻ സങ്കല്പം വും ഉണ്ട്... യോഗീശ്വരൻ ന്റെ കാര്യം areyillw

    • @sreeragnandan5473
      @sreeragnandan5473 4 роки тому

      മുത്തപ്പൻ എന്നാൽ നമ്മുടെ ഗുരു ആണ്.. ഗുരു മുത്തപ്പൻ എന്നാണ് പറച്ചിൽ..കുലത്തിൽ വെച്ചാരാധനൻ കൊണ്ട് വന്ന ഗുരു

  • @swaminathan703
    @swaminathan703 3 роки тому

    വടക്കൻ ചൊവ്വ വെളുത്താട്ട് പ്രത്യങ്കിര ആണോ?

  • @shijilsandi435
    @shijilsandi435 3 місяці тому

    പെരും കളനു എൻ്റെ നല്ല നമസ്കാരം

  • @madhukk4175
    @madhukk4175 4 роки тому

    സാർ തിരുവാതിര നക്ഷത്രം മങ്ങി തീരുന്നു,,, ഈ വാർത്ത നാസ പുറത്തു വിട്ടതാണ് കൂടുതൽ വിവരങ്ങൾ ഗൂളിൽ കിട്ടും,, പിന്നെ ആകാശ നിരീക്ഷണത്തിനുള്ള ആപ്പുകൾ പ്ലേ സ്റ്റോറിൽ കിട്ടും അതെ പോലെ ഗ്രഹങ്ങളും അതിന്റ വിവരങ്ങളും കിട്ടും, ശാസ്ത്രം കാര്യങ്ങൾ ആരിലും എത്താത്ത തു കൊണ്ടല്ലേ ജ്യോതിഷത്തിൽ വിസ്വാസിക്കുന്നത് , പിന്നെ ഒരു കാര്യം നമശിവായ ജെപിക്കാത്ത ആളുകൾ ഈ ലോകത്തു ഇല്ലേ, പിന്നെ ലോകത്തു എത്ര രാജ്യം ഉണ്ട് എത്ര ആളുകൾ ഉണ്ട് അവര് ഏതാ ല്ലാം തരത്തിൽ വിസ്വാസിക്കുന്നു ഒരു കാലത്ത് ഇവിടെ പാശ്ചാത്യ മതങ്ങൾ വരുന്നതിനു മുൻപ് ഹിന്ദുക്കൾ ആയിരുന്നല്ലോ മതം മാറി ഇവിടെ അവര് ജീവിക്കുന്നു അവര് പുതിയ ദൈവം മതം വിശ്വാസം ആയി കഴിയുന്നു അപ്പൊ നമ്മുടെ ദൈവങ്ങൾ കോപിച്ചില്ല അമ്പലങ്ങൾ പള്ളി ആയപ്പോ കോപിച്ചില്ല വിഗ്രഹം ഇളക്കി മാറ്റി കുരിശു വെച്ചപ്പോ നമ്മുടെ ദൈവം എവിടെ പോയി ഞാൻ യുക്തി വാദി ആയി അല്ല പറഞ്ഞത് കാരണം എന്റെ കുടുംത്തിൽ മതം മാറി പുതിയ ദൈവ തെ വിസ്വാസിച്ചു നന്നായി ജീവിക്കുന്ന വർ ഉണ്ട് എന്നെ യും വിളിക്കാറുണ്ട് ,,

    • @jagan.k.jeevan9316
      @jagan.k.jeevan9316 4 роки тому

      വിശ്വാസം അതാണ് എല്ലാം....

    • @jagan.k.jeevan9316
      @jagan.k.jeevan9316 4 роки тому

      തലച്ചോർ താങ്കൾക്കുമുണ്ട്.... അബ്ദുൽ കലാം സാറിനും ഉണ്ട്
      പക്ഷെ... പ്രേവർത്തനം വ്യത്യാസമുണ്ട്....

  • @sharshilkumar1885
    @sharshilkumar1885 4 роки тому +2

    സാർ പടിഞ്ഞാറു ചൊവ്വ. എന്താ പറയാഞ്ഞത്...

  • @sureshkaiparath8854
    @sureshkaiparath8854 4 роки тому

    H

  • @Littileburo
    @Littileburo 4 роки тому

    തിങ്കൾ ദേവിയുടെയും ബുധൻ ദേവിയുടെയും അയൽവാസി

  • @gowrinnair1260
    @gowrinnair1260 4 роки тому +1

    Thank u sir

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +1

    Thank you sir 👍👍👍

  • @sureshac6986
    @sureshac6986 2 роки тому

    🙏🙏🙏🙏🙏

  • @yaminidinesh9873
    @yaminidinesh9873 4 роки тому

    🙏

  • @sreejamadhavan3908
    @sreejamadhavan3908 4 роки тому

    Thank you sir

  • @shanilkumart8575
    @shanilkumart8575 4 роки тому

    Thank you sir

  • @mridulap7105
    @mridulap7105 4 роки тому

    🙏

  • @Biju-2036
    @Biju-2036 4 роки тому

    🙏🙏🙏