ഓട്ടുപ്പോളയും തേങ്ങാപാലും കൂട്ടിയൊരു പ്രാതൽ വിഭവം | Easy breakfast recipe |
Вставка
- Опубліковано 8 вер 2024
- #appam #pazhampori #pazham #pazhampola #thoran #vazha #banana #fishfryrecipe #ayalafishcutting #green #vegetables #leafyvegetable #spinach #kasaragodvlog #kanhangad #kasaragodslang #voiceover #tutorial #teaching #fish #fishcurry #ayalafishcutting #curry #crab #crabroast #puttu #kadalaicurry #breakfast #chaat #chaatrecipe #northindianfood #spinach #curry #naadanrecipe #fish #fishcurry #kerala #trending #trend
#kasaragod #food #shorts #foodblogger #lunch #100k #tastyrecipes #fyp #neyyappam #neyyappamrecipe #neypathal #neypathiri #snack #keralacuisine #viral #viralshort #viralvideo #viralshorts #trendingshorts #trendingvideo #100 #malayalam #malayalamrecipe
Nice 👌
Thank you☺️
❤❤
🙏
Looks yummy. Will definitely try 👌🏽
🤩🤩
Definiteley try❤ super video
Thank you😊
ചേച്ചി ഉണ്ടാക്കുന്ന രീതി പറഞ്ഞു തരാമോ? beginner ആണ്
സംസാരിച്ചു ബോറടിപ്പിച്ചില്ല പക്ഷെ ചേരുവകൾ എന്തൊക്കെയാണെന്ന് എഴുതികാണിക്കുന്നത് നല്ലതാണ് 😊
അഭിപ്രായത്തിനു നന്ദി
അടുത്തപ്രാവശ്യം എഴുതാൻ ശ്രമിക്കാം 🙏
എഴുതികാണിക്കാമായിരുന്നു പച്ചരിയോ?പുഴുങ്ങലരിയോ?തേങ്ങകഷണവുംകാണുന്നുണ്ട്
പച്ചരിയും പുഴുക്കലരിയും സമം തേങ്ങാ ചേർക്കണം
ഇത് മലപ്പുറം കാരുടെ ഓട്ടട അല്ലെ, ഇത് ഇങ്ങനെയും ഉണ്ടാക്കാം അല്ലെ, അതോ ഇത് വേറെ ആണോ
ഇതു കാസറഗോഡ്കാരുടെ ഒരു പ്രധാപ്പെട്ട പ്രാതൽ വിഭവമാണ്
ഇതു ഊട്ടാടയാണോ എന്നെനിക്കറിയില്ല 😊
ഓട്ടട
Randum onnuthanneyanu. Chilabagangalil oothappam ennum parayum.
Poliyanallo👌🏻👌🏻👌🏻
Thank you 🙏
Mmmavu pongan vakkano
Venda
വേണ്ട
പച്ചരിയുടെ ഒപ്പം പുഴുക്കലരി യാണോ ചേർത്തത്.
റേഷൻ പുഴുക്കലരി 😊
@@mamathas_kitchen OK😊
ചേരുവകളും അളവും ഒന്ന് പറഞ്ഞു തരോ, വീട്ടിൽ എല്ലാർക്കും ഇഷ്ടാണ് , പക്ഷെ ഞാൻ ഉണ്ടാക്കിട്ട് നന്നാവുന്നില്ല
സൂപ്പർ 👍👍
Good@@snehajabalachandran1771
യീസ്റ്റ് ചേർക്കണ്ടേ
വേണ്ട 😊😊
Ingredients mention cheyyamo
പച്ചരി റേഷൻ പുഴുക്കലരി നാളികേരം