മുക്കാൽ സെന്റിലെ വീട് | supper two storied hom in a small plot | padinjattini home tour

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 171

  • @bindhuaugustine6786
    @bindhuaugustine6786 3 дні тому +20

    വഴിയില്ലെങ്കിൽ തുക കൂടുതൽ ആകും' അല്ലെങ്കിൽ ഇത് 7 ലക്ഷത്തിന് ഒക്കെ തീർന്നേനെ

  • @GayathrisivanR-f5p
    @GayathrisivanR-f5p 5 днів тому +113

    പത്ത് മുപ്പത് കൊല്ലത്തോളം ആയി എൻറെ അമ്മയും ഞങ്ങളൊക്കെ വാടകവീട്ടിൽ സ്വന്തമായിട്ട് വീട് പുരയിടം ഒന്നുമില്ലാത്ത നമുക്ക് ഇത് സ്വർഗമാണ് കാണുമ്പോൾ തന്നെ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ഇതുപോലെ ഒരു കുഞ്ഞു വീട് ഉണ്ടാവട്ടെ

    • @SmithaJoshy-m5l
      @SmithaJoshy-m5l 4 дні тому

      👍

    • @shailanizar1264
      @shailanizar1264 4 дні тому

    • @deepasaji3937
      @deepasaji3937 3 дні тому

    • @Turbokickerr
      @Turbokickerr 3 дні тому

      പറയുന്നത് കൊണ്ട് ഒന്നും thonaruth, 30 കൊല്ലം ആയിട്ട് ആ അമ്മക്ക് കയറി കിടക്കാൻ സോന്തം ആയി ഒരു വീട് പണിത് കൊടുക്കാൻ പറ്റാത്ത നീ ഒരു magan എന്ന നിലക് നിന്റെ പരാജയം ആണ്

    • @SruthySruthy-oy4us
      @SruthySruthy-oy4us 2 дні тому

      🙌🏠

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 5 днів тому +100

    താഴെ ഉള്ള സ്ഥലത്തു സ്റ്റയറിന്റെ താഴെ ഒരു ടോയ്ലറ്റ് ഒരുക്കിയിരുന്നെങ്കിൽ പ്രായമാവുമ്പോൾ ഉപകരിക്കുമായിരുന്നു.

  • @finujarshi3667
    @finujarshi3667 4 дні тому +42

    സെൻ്റിന് 2lakh അതിൽ കുറവുള്ള 2സെൻ്റ് വാങ്ങി 5lakhനു ഇതിനേക്കാൾ നല്ല വീട് പണിയാം

  • @ChinjukunjippaChinjukunjippa
    @ChinjukunjippaChinjukunjippa 4 дні тому +26

    വാടക വീട്ടിൽ തമസികുനതിലും നല്ലത് തന്നെ.but അമൗണ്ട് കുറച്ച് കൂടി. വഴി ഇല്ലാതൊണ്ട് ആവാം

  • @JalalMp-vh5tb
    @JalalMp-vh5tb 2 дні тому +20

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളത് അദ്ദേഹം ചിന്ദിക്കുന്നില്ല അദ്ദേഹം ചിന്ദിക്കുന്നതാണ് ശരി എന്നതിൽ ഉറച്ചു നിൽക്കുന്നു അതുകൊണ്ട് ജീവിതത്തിൽ തോൽപ്പിക്കാൻ ആവില്ല 😊

  • @malluspeaking7735
    @malluspeaking7735 4 дні тому +29

    കിച്ചണിന് ഒരു ഫുൾ covered അല്ലാത്ത wall കൊടുത്താൽ നന്നായിരുന്നേനെ.

  • @Rasheed.9833
    @Rasheed.9833 3 дні тому +12

    എങ്ങനെ ആയാലും അവർക്ക് ഇത് സ്വാർഗമാണ് 👍🏠

  • @annasworld6068
    @annasworld6068 6 днів тому +36

    Stair nte അടിയിൽ ഒകു ടോയിലറ്റ് വക്കാമായിരുന്നു

  • @aslamvakathanam2383
    @aslamvakathanam2383 6 днів тому +120

    9 lack കുറച്ചു കൂടുതൽ alle

    • @rejikumar6296
      @rejikumar6296 5 днів тому +23

      തീര്‍ച്ചയായും.

    • @saay199
      @saay199 5 днів тому

      Ente chetta njagel vagiya vasthuvine oru piching kettan 2 lakhs aayi.athu vechu nokkumbol ithu labham aane...

    • @binubindumon
      @binubindumon 4 дні тому

      ലേബർ ചാർജ് കൂടില്ലേ വഴി ഇല്ലാത്ത കൊണ്ട് ​@@rejikumar6296

    • @AshmilBk
      @AshmilBk 4 дні тому +4

      Satym

    • @AnuJith-m9m
      @AnuJith-m9m 2 дні тому +2

      Oru 2.5 or 3lakh

  • @suryaprabha2307
    @suryaprabha2307 4 дні тому +57

    ഈ തുക കൂടുതലാണ്. 5 ലക്ഷത്തിന് താഴെ മാത്രമേ വരൂ.

    • @prasanthps221
      @prasanthps221 4 дні тому +1

      അതേ ഇതു ഇത്തിരി കൂടുതൽ ആണ്

    • @WomensWorldByRajula
      @WomensWorldByRajula День тому

      ഒരിക്കലും അല്ല, മുകളിലെk എടുക്കുമ്പോൾ ചിലവ് കൂടും, ഞമ്മൾ ഒരു സെന്റ് ൽ ആണ് വീട് വെച്ചത്

  • @baijubhaskaran2839
    @baijubhaskaran2839 6 днів тому +37

    House is OK. But the hall is too much big. Atleast one small room and toilet could have been accomodated along with the hall.. Also the stair has taken too much space

  • @asha-7910
    @asha-7910 6 днів тому +33

    കൊള്ളാം പക്ഷെ വയ്യാതെ വന്നാല് ഒന്ന് കിടക്കാൻ താഴെ ഒരു മുറി തന്നെ വേണം

    • @jessyshaji6085
      @jessyshaji6085 4 дні тому +3

      അത് ശരിയാണ്. സ്ഥലം പരിമിതിയിൽ എന്തു ചെയ്യും.

    • @abhilashchakku4437
      @abhilashchakku4437 4 дні тому +1

      Tazhe hallil kattil idum

    • @shemishemi7645
      @shemishemi7645 День тому

      ​@@abhilashchakku4437
      Pakshe, Toilet mukalil thanne povandey

    • @abhilashchakku4437
      @abhilashchakku4437 День тому

      @@shemishemi7645 chair il Ulla toilet vangum

  • @Carojoe123
    @Carojoe123 4 дні тому +7

    As an Architect, in my opinion this is not a Gr8 planning... There are a number of ways a tiny home can be planned with all facilities... It's just 4 walls with a roof created.... A way better has to go.... 👎👎

  • @anithaudayan4623
    @anithaudayan4623 5 днів тому +20

    9 lakh kuduthal alle

  • @Jasfathii
    @Jasfathii День тому +1

    സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീട് 👌🏻

  • @krishnapriyaravi4755
    @krishnapriyaravi4755 6 днів тому +17

    Cheriya budget,samadanam...bt oru toilet cheruthengilum thazhe Venamayirunnu... bedroom um....room illengil hallil adjust cheyam...bt toilet....prayam aakummthorum mugalilekku chellan budhimuttalle

  • @dr.subaidabeevishameen-vr5kk
    @dr.subaidabeevishameen-vr5kk 5 днів тому +6

    Nine lakhs kooduthal aanu. Five lakhsinu ithilum nalla veedukal kadittundu.

  • @minisabusabu9698
    @minisabusabu9698 6 днів тому +34

    Toilet താഴെ തന്നെ വേണം.

    • @yasodha-zk6fd
      @yasodha-zk6fd 4 дні тому

      @@minisabusabu9698 sathyam.oro thavanayum bathroomil mukalilekupokan bhudhimuttalle.veliyilbathroom saukariyamundayirunnengil kuzhappamilla.athinulla sthalam kuravalle

  • @Smitha-u5y
    @Smitha-u5y 6 днів тому +10

    🎉🎉മനോഹരം 🌹🌹കാണുമ്പോൾ തന്നെ ഒരു സമാധാനം 🙏🌹

  • @asippajeddha1221
    @asippajeddha1221 4 дні тому +5

    എസ്റ്റിമേറ്റ് കൂടുതലാണ്.

  • @Nived2020-kd9ug
    @Nived2020-kd9ug 3 дні тому +3

    ഒന്നര സെന്റിൽ ആയിരുന്നു ഞങ്ങളുടെ വീട് താഴെ room bathroom, kichen,hall,mukalil ഒരു room,bathroom, balcony,carporch കിണർ ഒക്കെ ഉണ്ടായി😢

    • @padinjattini7508
      @padinjattini7508  3 дні тому +1

      @@Nived2020-kd9ug namukk oru vedio cheyyam 9496827656

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 День тому +1

    സൂപ്പർ 🥰👍🏻👍🏻👍🏻

  • @WomensWorldByRajula
    @WomensWorldByRajula День тому +1

    ഞമുക്കും ഒരു സെന്റ് ൽ ആണ് വീട്, കേറി താമസം കഴിഞ്ഞേ ഉള്ളു, സ്ഥല പരിമിതികൾ ഉള്ളവർ മടിച് നിൽക്കണ്ട അത്യാവശ്യം സൗകര്യത്തോട് കൂടി വീട് വെക്കാം ❤

  • @specialistvlogs
    @specialistvlogs 5 днів тому +9

    തമിഴ്നാട് വരൂ.. ഇഷ്ടം പോലെ ഇതുപോലത്തെ വീട് കാണാം 🥰

  • @HALAMADRID-CR7-V
    @HALAMADRID-CR7-V 4 дні тому +2

    സൂപ്പർ സ്വപ്നഭവനം 🥰

  • @SreeneshMohan-t1l
    @SreeneshMohan-t1l 6 днів тому +10

    ഈ വീടിനു 9 ലക്ഷമോ 🤔

  • @caaa4228
    @caaa4228 4 дні тому +2

    Ishtappettu, God bless you

  • @myfriend3252
    @myfriend3252 День тому

    സൂപ്പർ 👍

  • @_Beautiful_nature303
    @_Beautiful_nature303 4 дні тому +5

    9 laksham ആയത് meterials എത്തിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണോ..5 ലക്ഷത്തിന് ഒക്കെ നല്ല വീടുകൾ 2bhk videos youtube il thanne und.

  • @nisanisa6441
    @nisanisa6441 3 дні тому +1

    ഈ സ്ഥലം വിറ്റിറ്റ് കുറച്ച് മാറി സ്ഥലം എടുത്ത് വീട് എടുക്കൽ ആയിരുന്നു ഇതിലും നല്ലത്... 9ലാക്ക് മാത്രമേ അതിന് ആവുകയുള്ളൂ. 2ലാക്കിന് വീട് എടുത്തവർ ഒക്കെ ഉണ്ട്

  • @redpepper8913
    @redpepper8913 День тому

    Simple and beautiful ❤

  • @Ponnuponnu526
    @Ponnuponnu526 День тому

    Nalla vidu 9 Laksham kuduthal anu aaa paysak ethilum nalla Veedu vekkam

  • @minic.s5497
    @minic.s5497 5 днів тому +4

    Bed room ,toilet groundil venam

  • @shahasvlog2965
    @shahasvlog2965 4 дні тому +2

    Good 👍👍 very nice ❤❤god bless ing you family members

  • @sreekumarkuttu
    @sreekumarkuttu День тому

    Kichan, bathroom , room firstfloor second floor visit room , bathroom, dinner place

  • @thefatmom591
    @thefatmom591 13 годин тому

    Thaze compulsory ayi oru bathroom ulkollilkendath ayirunnu

  • @AnilKumar-qn9ut
    @AnilKumar-qn9ut 3 дні тому +1

    ടോയ്ലറ്റ് താഴെ കൊടുത്ത് പൂജഏരിയ മുകളിൽ കൊടുക്കുന്നതായിരുന്നു നല്ലത്.

  • @JayadutanJithu
    @JayadutanJithu 5 днів тому +5

    മുക്കാൽ സെന്റ് എത്ര സ്ക്വർ ഫീറ്റാണ് ഒന്ന് പറയാമോ

  • @myfriend3252
    @myfriend3252 День тому

    ജോലി ചെയ്യുന്നവർക്ക് രാത്രി ഉറങ്ങാനാണ് വീട്, അങ്ങനെ ആണെങ്കിൽ ഇത് കട്ടരാമല്ലേ എനിക്ക് ഇഷ്ട്ടപെട്ടു. 🙏

  • @nadiyanadiya9839
    @nadiyanadiya9839 6 днів тому +145

    Toilet താഴെ ഇല്ലെങ്കിൽ എന്തെങ്കിലും ഒരു എമർജൻസി വരുമ്പോ മുകളിൽ കയറാൻ ഒക്കെ പാടല്ലേ. Incase ചെറിയ കാൽ വേദന വന്നാൽ 🙄

    • @padinjattini7508
      @padinjattini7508  6 днів тому +4

      @@nadiyanadiya9839 🤩🤩🤩💖💖💖

    • @fathima_rahim3274
      @fathima_rahim3274 6 днів тому +6

      ശരിയാണ്

    • @appuappu-lv6fn
      @appuappu-lv6fn 5 днів тому +8

      എപ്പോഴും സ്‌നഗ്ഗി കരുതി വെക്കുക

    • @NEENUCG-ux8vb
      @NEENUCG-ux8vb 4 дні тому

      ua-cam.com/video/3at4kCA2tOQ/v-deo.htmlsi=weiMjoAypJPT_3Rm

    • @jasminmahjoob921
      @jasminmahjoob921 4 дні тому +4

      Valare sariyanu toilet tazhe nilayil venam

  • @niya3588
    @niya3588 4 дні тому

    സമാധാനമുടെങ്കിൽ ഇതും സ്വർഗമാണ്

  • @sunithato5090
    @sunithato5090 5 днів тому +2

    വീട് കുഴപ്പം ഇല്ല പക്ഷെ മീൻ വെട്ടി കഴുകുന്ന വെള്ളം, ചോറ് വാർക്കുന്ന വെള്ളം ഒക്കെ എവിടെ കളയും? വെയിസ്റ്റ് എവിടെ ഇടും അതൊക്കെ പ്രോബ്ലെം അല്ലെ അല്പം സ്ഥലം അതിനൊക്കെ വേണ്ടേ?

  • @Madjoker88
    @Madjoker88 6 днів тому +34

    Ee വീടിന്റെ ബിൽഡർ ഒരു പുലി തന്നെ 🔥

  • @sufailasaidalavi8568
    @sufailasaidalavi8568 3 дні тому

    Kollam... Adipoli

  • @Balk-n4e
    @Balk-n4e 4 дні тому +1

    Toilatum oru kunju roomum thaze venamayirunnu su gamillathayal melku pokan patumo

  • @lekhavijayan749
    @lekhavijayan749 6 днів тому +7

    Super ലളിതം മനോഹരം 🙏🙏🙏🙏🙏

  • @Prs-e6r
    @Prs-e6r 6 днів тому +5

    9 ലക്ഷമോ പടിഞ്ഞാറ്റി തന്നെ 5 ലക്ഷത്തിന് നല്ല വീടൊക്കെ കാണിക്കാനുണ്ടായിരുന്നല്ലോ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 4 дні тому

    Excellent🎉

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 4 дні тому +2

    ബസ് റൂട്ടിൽ, 2സെന്റ് ഉണ്ട്, വീട് വെക്കാൻ പറ്റുമോ 🙄എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ 🙄

  • @nikhinanikhina2623
    @nikhinanikhina2623 6 днів тому +3

    Nalla veed ❤

  • @apoorvaman
    @apoorvaman 5 днів тому +2

    9 lakshathinulla veedundo ith...

  • @abhijithvlog5975
    @abhijithvlog5975 День тому +1

    സൂപ്പർ

  • @rekhaj5757
    @rekhaj5757 15 годин тому

    താഴെ ഒരു ടോയ്‌ലറ്റ് ഒഴിച്ച് കൂടാൻ പറ്റില്ല. വയ്യയ്മ വന്നാൽ, ഹാളിൽ കിടക്കാം,പക്ഷേ ടോയ്‌ലറ്റ് എന്ത് ചെയ്യും

  • @radhammal5430
    @radhammal5430 4 дні тому

    Adipoli house

  • @MeenuNair-94
    @MeenuNair-94 4 дні тому +5

    എനിക്ക് ഇദിനോട് yogippilla കുറച്ചു saugaram കൂടി വേണം

    • @_Beautiful_nature303
      @_Beautiful_nature303 4 дні тому

      Soukaryam സൗകര്യം

    • @dawoodhakeem9800
      @dawoodhakeem9800 3 дні тому

      എന്തൊക്കെയായാലും താഴെ ഒരു ബെഡ്റൂം ബാത്റൂമും നിർബന്ധമാണ്

  • @mahinmurali4883
    @mahinmurali4883 6 днів тому +3

    അടിപൊളി ആയിട്ട് ഉണ്ട് ❤️

  • @Shany-s9s
    @Shany-s9s 6 днів тому +1

    Super.....anikkum ethupole oru veedu paniyanam......(Stalam vaganam.....paisa ready akanam........😊😊)

  • @mirashk2841
    @mirashk2841 День тому

    3 lkhs enough to

  • @rahulmurali4284
    @rahulmurali4284 5 днів тому

    ചേട്ടൻ ❤️

  • @MuhsinaMuhsi-b1b
    @MuhsinaMuhsi-b1b 6 днів тому +1

    ❤❤❤❤eanik ishtayitto

  • @Adi2747-p1u
    @Adi2747-p1u 2 дні тому

    9 lack നു 720 sq വീട്... ടൈൽസ് ഇടാതെ pani കഴിഞ്ഞു....

  • @RemyaVS-be3km
    @RemyaVS-be3km День тому

    9 lashamo

  • @അക്കരെ
    @അക്കരെ 6 днів тому +4

    Hall അത്രയും vendayrnnu avide oru toilet vekmairunnu

  • @SinuSinu1122-t5i
    @SinuSinu1122-t5i 4 дні тому +1

    ആ സ്ഥലം ആർക്കെങ്കിലും കൊടുത്തിട്ട്ആറോ .ഏഴോ ലക്ഷം കൊടുത്താൽ 5 സെന്റസ്ഥല വും വിടും കുടികിട്ടില്ലേ

    • @niya143
      @niya143 4 дні тому +1

      അതെവിടന്നു ഈ പൈസക്ക് വീടും സ്ഥലവും കിട്ടും

    • @niya143
      @niya143 4 дні тому

      അതെവിടന്നു ഈ പൈസക്ക് വീടും സ്ഥലവും കിട്ടും

  • @RinsRoy-y9l
    @RinsRoy-y9l 3 дні тому

    Great

  • @Balk-n4e
    @Balk-n4e 4 дні тому

    Usharayeend

  • @LavanyaGamesh
    @LavanyaGamesh 4 дні тому

    👌

  • @indhulekha9801
    @indhulekha9801 5 днів тому

    nalla veed

  • @archanabalachandran5048
    @archanabalachandran5048 6 днів тому +1

    Super

  • @anithapd1282
    @anithapd1282 6 днів тому +1

    Adipoliiiiiiii

  • @ManiKandan-pm9cf
    @ManiKandan-pm9cf 6 днів тому +1

    ❤❤❤

  • @Mehfil9025
    @Mehfil9025 3 дні тому

    Ithokke ngneya edknne 6cnt ndyt choraya mottham sherik kittnnilllaa 😢😊

  • @jayachandranpillai9690
    @jayachandranpillai9690 4 дні тому

    Rate വളരെ കൂടുതൽ ആണ്

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 днів тому

    👌👌👌❤❤

  • @radhikarajeev5844
    @radhikarajeev5844 3 дні тому

    👍🌹

  • @adwaithsworld6213
    @adwaithsworld6213 6 днів тому +1

    🥰🥰🥰

  • @jyothikj8703
    @jyothikj8703 5 днів тому

    ❤❤❤❤spr

  • @danielphilipose8998
    @danielphilipose8998 4 дні тому +5

    ചെറുതെങ്കിലും ജോലി കഴിഞ്ഞു വന്നു സുഖമായിട്ട് ഉറങ്ങാമല്ലോ🎉

  • @HarigeethapuramHaripad
    @HarigeethapuramHaripad 6 днів тому +1

    👍🏡

  • @farzanashahan5555
    @farzanashahan5555 6 днів тому +3

    Door nte epparathum oru window venam aayrnu.. House owner pwoli..🎉

  • @saneeshpachuPachu
    @saneeshpachuPachu 3 дні тому

    9 ലക്ഷം കൂടുതലാ

  • @sheshe4289
    @sheshe4289 5 днів тому +3

    ,,,,, ആരോഗ്യം ഉള്ളപ്പോൾ മാത്രമേ ഈ വീട് ഉപകരിക്കൂ. കുളിമുറി മുകളിലായാൽ പ്രായമാകുമ്പോൾ ബുദ്ധിമുട്ടും. നിർമ്മാതാക്കൾ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു,,,,

  • @basheerkwt134
    @basheerkwt134 6 днів тому +5

    Good

  • @Thannu-l2h
    @Thannu-l2h 6 днів тому +5

    Nalla veed
    Pakshey..toilet thaazhey nilayil venamayirunnu

  • @suhailswaliha4858
    @suhailswaliha4858 3 дні тому

    ടോയ്ലറ്റ് താഴെ മതിയായിരുന്നു കയറാനുള്ള സ്റ്റെപ്പുകൾ ഒരു അടി പുറത്തേക്കു തള്ളിയാണ് എൻറെ വീട്ടിൽ ചെയ്തിട്ടുള്ളത്

  • @Rosesareroseeeee
    @Rosesareroseeeee 4 дні тому

    9 lakhs is too much for this home

  • @RinalG
    @RinalG 6 днів тому +3

    Ente veedinte aduthum und ithupole orennam

    • @athults7908
      @athults7908 6 днів тому +1

      Nalathe ennano,onninum kolilla enno?

  • @manjuarun9711
    @manjuarun9711 6 днів тому +2

    Ellam kollam pakeshe ouru asuham vannam praysmayal kayarierangukuka kashttamakum

  • @manuramachandran2339
    @manuramachandran2339 5 днів тому

    9 lacks…. Too much 😮😮😮😮

  • @cityzen9957
    @cityzen9957 6 днів тому +1

    Sarkaar baruo

  • @niya143
    @niya143 4 дні тому +1

    Plan വളരെ മോശം...

  • @New1234w
    @New1234w 6 днів тому +1

    Nalla veedu

  • @nvg3859
    @nvg3859 5 днів тому +1

    Mandan plan,

  • @mayavinallavan4842
    @mayavinallavan4842 6 днів тому +1

    ❤️❤️❤️👏

  • @renjithrajasthanroalysrenj7367
    @renjithrajasthanroalysrenj7367 6 днів тому

    ഈ വീട് പണിത് ആളുടെ നമ്പർ ഉണ്ടോ ഒന്ന് തരാമോ പ്ലീസ് എനിക്ക് ഒരു ചെറിയ ബഡ്ജറ്റിൽ വീടുവയ്ക്കാൻ ആണ്

  • @Manjusha_SS
    @Manjusha_SS 5 днів тому

    I can design more than this

  • @mirashk2841
    @mirashk2841 День тому

    Kakkoos ana...😂😂

  • @MubashiraK-u4u
    @MubashiraK-u4u 6 днів тому

    റീൽ അല്ല റിയൽ

  • @ramseenaramsi850
    @ramseenaramsi850 День тому

    സൂപ്പർ