Abuses by Actress deepa thomas | ഹോം സിനിമയിലെ നായികയുടെ തെറിവിളീകൾ

Поділитися
Вставка
  • Опубліковано 31 лип 2023
  • #deepathomas #vijaybabbu #malayalammovie #viral #trending #public #antifeminist #feminism

КОМЕНТАРІ • 123

  • @t1000_
    @t1000_ Рік тому +17

    ഇവൾക് ശെരിക്കും മാനസികമായി എന്തോ പ്രെസനം ഒണ്ട് കേട്ടോ .. 😐
    ഇത് പോലുള്ളവരുടെ അടുത്ത് നിൽക്കരുത് .. മിനിമം 1
    കിലോ മീറ്റർ ദൂരം എങ്കിലും വെക്കുക😢😮

  • @Vishnuvichuz5201
    @Vishnuvichuz5201 Рік тому +72

    സ്ത്രീകളെ ബഹുമാനിക്കുക ❌️
    നല്ല മനുഷ്യരെ ബഹുമാനിക്കുക ✅️

  • @yadukrishnana.v3857
    @yadukrishnana.v3857 Рік тому +19

    ഇവള് റോങാണ് എന്ന് പറഞ്ഞതിന് എന്നെയും പൊട്ടൻഷ്യൽ റേപ്പിസ്റ്റ് ആക്കി😂😂

  • @prasanthpj5092
    @prasanthpj5092 Рік тому +47

    പെണ്ണിന് അല്ല respect കൊടുക്കേണ്ടത്, ആണായാലും പെണ്ണായാലും വ്യക്തികളുടെ വ്യക്തിത്വം നോക്കി ആണ് respect കൊടുക്കേണ്ടത്.
    പെണ്ണിനെ respect കൊടുക്കണം എന്ന് പറയുന്നവൻ =
    പാവാട male 😂🖕

  • @aghorigaming13
    @aghorigaming13 Рік тому +56

    secret annante vayil pazham anenn thonnunnu

    • @MalluMeninist
      @MalluMeninist  Рік тому +31

      avan Mindoola

    • @vinayak7602
      @vinayak7602 Рік тому +3

      😂💯

    • @Darkpsy674
      @Darkpsy674 Рік тому

      He's such a prick..who is secret agent mate..don't follow that idiot

    • @swamybro
      @swamybro Рік тому +1

      Secret agent ആണോ?

    • @amaltr3130
      @amaltr3130 Рік тому +5

      അരി അണ്ണന്റെ പേരും ചിലപ്പോൾ അവളുടെ പറ്റ് ബുക്കിൽ പേര് കാണും 😂😂🤔

  • @LathishRshankar
    @LathishRshankar Рік тому +23

    വിജയ് ബാബുവിന്റെ ഇഷ്യൂ വന്നപ്പോൾ ഈ actress നെ defend ചെയ്യുവാൻ കുറേ പേര് ഉണ്ടായിരുന്നു. News Minute, കുഞ്ഞില, അങ്ങനെ.. എന്തൊക്കെയായിരുന്നു mainstream ചാനൽ ചർചകൾ. Now, these people will keep quiet. Self proclaimed progressive youtubers will never hear about this issue.

    • @midhunkumarm1310
      @midhunkumarm1310 10 місяців тому

      ചെറ്റത്തരം പറയാതെ പോടാ നാറി..

  • @rahulrmc1613
    @rahulrmc1613 Рік тому +9

    Even I am manist .... Nice to hear u talk ... Jai mard ....
    Nice job

  • @sreekuttan2004
    @sreekuttan2004 Рік тому +7

    Feministugal innu off aayirikum suhruthkale...avarku ithonnum oru vishayam alla....ithu oru man aanu paranjathu enkil, pinne enthayirikum !!

  • @vishalv9699
    @vishalv9699 Рік тому +16

    First, our laws and judiciary have to change. Should leave the idea that whatever a woman says is true.

  • @snair8989
    @snair8989 Рік тому +6

    "Don't you see the iony" alla I..Rrrony annu correct pronunciation

  • @Najeebcha9
    @Najeebcha9 Рік тому +4

    Ayyoo angane onnum parayalle bro chechi depressed aanee ngee ngee 😪

  • @SadiqBabu-ky
    @SadiqBabu-ky 9 місяців тому +3

    She is not pros , she is gold digger 😏

  • @Happy_Human-nh4ec
    @Happy_Human-nh4ec Рік тому +6

    Share this vedio to as many people as possible. Ivlde Thani sabavam ellarum ariyatte

  • @abdulbasith7805
    @abdulbasith7805 Рік тому +9

    Vijaybabu issue സത്യാവസ്ഥ ഒന്നുകൂടെ അന്വേഷിക്കേണ്ടി ഇരിക്കുന്നു 🥲

    • @annajose5525
      @annajose5525 Рік тому +7

      അതുഇതുവരെ മനസിലായില്ലേ ചാൻസ് nu വേണ്ടി കളി കൊടുത്ത് അടുത്ത പടത്തിൽ വീണ്ടും റോൾ വേണം തരില്ല എന്നു പറഞ്ഞപ്പോൾ അത് പീഡനം ആക്കി

    • @MalluMeninist
      @MalluMeninist  Рік тому +2

      😂😂😂😂

  • @anugprem99
    @anugprem99 Рік тому +12

    സ്ത്രീയായി ജനിച്ചതിന്റെ പ്രിവിലേജ് ഒരൊന്നൊന്നര പ്രിവിലേജ് തന്നെ.

  • @ARJUN44.0
    @ARJUN44.0 Рік тому +13

    RESPECT PEOPLE WHO DESERVES IT 🤝

  • @jobin118
    @jobin118 Рік тому +2

    Looks like she is just frustrated cuz pulikari vicharicha support onum pulikarik kitikanila. Also she might have lost the plot to an extend.

  • @shjp2148
    @shjp2148 Рік тому +1

    Ithinum pullikari bot aanu use cheyyunne ennu thonnunu eppolum ore dialogue!😂

  • @aswindas999
    @aswindas999 Рік тому +2

    സിനിമയിൽ ചാൻസ് കിട്ടാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് വിളിക്കാൻ പറ്റുമോ? പറ്റും എന്നും പറയാം പറ്റില്ലെന്നും പറയാം. പറ്റില്ലെന്ന് തോന്നാൻ കാരണം പ്രോസ്റ്റിറ്റ്യൂട്ട് പ്രോസ്റ്റിറ്റ്യൂഷൻ തൊഴിലായി സ്വീകരിക്കുന്നു, പക്ഷേ മറ്റേത് അഭിനയമല്ലേ തൊഴിലായി സ്വീകരിക്കുന്നത്? എന്തൊക്കെയായാലും രണ്ടും ശരിയല്ല.

    • @MalluMeninist
      @MalluMeninist  Рік тому

      Somebody using sex as a Transaction material is a prostitutie.

    • @deepakss4431
      @deepakss4431 Рік тому

      ഉമ്മൻ ചാണ്ടി sirinu കിട്ടിയ വിജിലൻസ് കേസ് എന്തായിരുന്നു എന്ന് ഒന്ന് അന്വേഷിച്ച് നോക്ക്😢😢😢

  • @bibin6766
    @bibin6766 Рік тому +4

    Avaru neritta cyber attack kandathu aanallo,athintedel avarde account il poy slut shame nadathiyal avaru mindathirikkano

    • @bibin6766
      @bibin6766 Рік тому +1

      Meninist ennoru insta I'd le vere kore Mandan post nu njn munpu reply koduthathu aanu,same account aanu thonnunnu

    • @MalluMeninist
      @MalluMeninist  Рік тому +2

      What kind of cyber attack did she face???

    • @bibin6766
      @bibin6766 Рік тому

      @@MalluMeninist social media il kedannolla ororutharude kama karachil onnum kandille.ethokke kind of cyber attack ninakku ariyam,oro Mandan chodyangal

    • @bibin6766
      @bibin6766 Рік тому +1

      @@MalluMeninist ee channel aano insta il kandu,vinayakante photo vishayathil consent kuttam aanonnu chodhikkunna tharathil . basic polum ariyathe channel um thurannu vachu aalukale thettidharippikkaruthu

    • @deepakss4431
      @deepakss4431 Рік тому +2

      ​@@bibin6766
      Vijay Babu nu kittayathumaayi comparable ആയിട്ടുള്ള എന്തെങ്കിലും സൈബർ attack കിട്ടി എന്ന് thonnunnunno???

  • @sarathmnambiar
    @sarathmnambiar Рік тому +6

    bro .. njan evide oraleyum nyayigarikanilla.. but ee kedanu en parayanathu ningal nerrittu kando?? alel video kando.. kandu enkil parayunath alathe athu theliyikanam.. eni ipo bro nyayigarikan aa ladyude fan anenu parayum.. undaayaanu.. fanum ala oru undayum ala.. but iyalu youtubel ithupole ula videos idunu kore peru kaanunu followers kittum nanma maram ena label kittunu.. sathiyathil ithale iyalde udesham? oralude thettukal choondikaatti athu podippum thongalum kootti market chaiyukka cash undakukaa...

    • @livelove4160
      @livelove4160 Рік тому +1

      Well said…
      Until now the greatest lesson I learned in life is NOT TO BELIEVE ANYONE WHO PROCLAIMS THEMSELVES AS Nama Maram, by pointing out other’s doings as faults.
      It’s good to here them when they talk about others… but as time goes on when we analyse their biased points & their own life deeds.
      I realised I was the buddu to believe all nanmaram blunders

    • @Al_Nar_
      @Al_Nar_ Рік тому +3

      ഡേയ് ഈ കേസ് കോടതിയിൽ വിജയ് ബാബു സകല തെളിവും നിരത്തി തെളിയിച്ചതാണ് അവള് ഒരു വർഷത്തോളം 19 തവണ അയാളുടെ സ്ഥലത്ത് വന്ന് സിനിമയിൽ റോളിന് വേണ്ടി consentual ആയി കിടന്ന് കൊടുത്തതാണെന്ന്. അതുകൊണ്ടാണ് ആ റേപ്പ് കേസ് വ്യാജം ആണെന്ന് പറഞ്ഞ് കോടതി അയാളെ വെറുതെ വിട്ടത്. നാണം ഉണ്ടോ ഇപ്പോഴും ഈ prostituteനെ വെറുതെ കിടന്ന് കണ്ണടച്ച് ന്യായീകരിക്കാൻ

    • @MalluMeninist
      @MalluMeninist  Рік тому

      Njan Nanma Maram alla. Ennu thurannu parayum

  • @bharathkrishnan.n5237
    @bharathkrishnan.n5237 Рік тому +5

    ഇതിൽ Mamta pic എന്താണ് സംഭവം? ആ pic ഒന്ന് share ചെയ്യാമോ

  • @KenzKarumarot
    @KenzKarumarot Рік тому +2

    Well said

  • @vineethvk8591
    @vineethvk8591 10 місяців тому

    Great bro.😊😊 Orupaadu Peru parayan aagrahicha karyamanu

  • @Bhagyum
    @Bhagyum 11 місяців тому +2

    Ee paravedi ye okke ara shradikunne😂😂

  • @Maskman350
    @Maskman350 9 місяців тому +2

    💯

  • @girips7796
    @girips7796 Рік тому +5

    ഇവര് നല്ലവൾ ആണെന്ന് പറയില്ല പക്ഷേ അവൻ ചെയ്തത് തെറ്റാണ്.
    അയാൾ പറഞ്ഞത് സ്റ്റേറ്റ്മെന്റ് ആണെന്ന് പറഞ്ഞത് ഒഴിവാക്കാൻ പറ്റില്ല ഇംഗ്ലീഷിൽ പറഞ്ഞാൽ അത് മാന്യതയും ആക്കില്ല.

    • @MalluMeninist
      @MalluMeninist  Рік тому +16

      സിനിമയിൽ ചാൻസിനു വേണ്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ prostitutie ആണോ അല്ലയോ?

    • @Al_Nar_
      @Al_Nar_ Рік тому +1

      ജോണി സിൻസിനെ പോൺസ്റ്റാർ എന്ന് വിളിക്കുന്നതും മാന്യത അല്ലെന്ന് പറ.

    • @girips7796
      @girips7796 Рік тому +3

      @@MalluMeninist അവരെന്തിന് വേണ്ടി അത് ചെയ്തു എന്നതും അല്ല എത്ര രൂപ വാങ്ങി എന്നതുമല്ല അവരെ അങ്ങനെ വിളിക്കാൻ അയാൾക്ക് എന്താ റൈറ്റ്? അവർ പറഞ്ഞോ അവര് സിനിമയ്ക്ക് വേണ്ടി കിടന്ന് കൊടുത്തു എന്ന്? ഈ പറഞ്ഞ രീതിക്ക് ആണേൽ കാസ്റ്റിംഗ് കൊച്ചിങ്ങിനു വിധേയരായ എല്ലാരും ഈ പറഞ്ഞവരുടെ കൂട്ടത്തിൽ പെടുമോ?
      ഇനി അവര് അങ്ങനെ തന്നെ ആയിരിക്കട്ടെ പൈസ വാങ്ങി കിടന്ന് കൊടുത്തു എന്ന് തന്നെ ഇരിക്കട്ടെ, എന്തിനാണ് അവരുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ ഉള്ള ജനങ്ങൾ കാണുന്ന ഒരിടത് വന്നിട്ട് അതിങ്ങനെ വിളിച്ചു പറയുന്നത്? എന്ത് സുഖമാണ് അതിൽ നിന്ന് കിട്ടുന്നത്? എന്ത് ന്യായമാണ് അയാൾ ഇതിലൂടെ പ്രസ്ഥാവിക്കുന്നത്? അവരുടെ ജോലി എന്തായാലും ഇയാൾക്ക് എന്ത് കാര്യം അതൊരിടത്തു മോശമായ രീതിയിൽ പറയാൻ? ആ സ്ത്രീയുമായി എന്തെങ്കിലും ബന്ധമുള്ള ഒരാൾ പോലുമല്ല അയാൾ.
      ഇതുപോലെ പബ്ലിക്കായി നമ്മളെ മോശം പറഞ്ഞാൽ നമ്മളും ഇൻബോക്സിൽ പോയി തെറി വിളിക്കില്ലേ? ഞാനിവിടെ ഇട്ടൊരു cmt പോലും നിങ്ങൾക്ക് റിപ്ലൈ തരേണ്ട രീതിയിൽ ചിന്തപ്പാട് ഉണ്ടാക്കിയെങ്കിൽ ആ സ്ത്രീയുടെ കാര്യം ആലോചിച്ചു നോക്കൂ. (ആ സ്ത്രീ എന്നത് പൊതുവായി പറഞ്ഞതാണ് )

    • @deepakss4431
      @deepakss4431 Рік тому

      ​@@girips7796
      Dude, Vijay Babu inu എതിരെ rape case കൊടുത്തപ്പോൾ അല്ലേ പുള്ളി അത് rape അല്ല എന്നും ഒറിജിനൽ സംഭവം ഇതായിരുന്നു എന്ന് പറഞ്ഞ് ഇവരുടെ പേര് പറഞ്ഞത്😮

    • @girips7796
      @girips7796 Рік тому +1

      @@deepakss4431 എന്തും ആയിക്കോട്ടെ ബ്രോ. ഞാൻ ചോദിക്കുന്നത് ഇതിന്റെ പേരിൽ അവരുടെ cmt ബോക്സിൽ പോയി അവരെ മോശമായി പറയാൻ ഇയാൾക്ക് എന്ത് അധികാരം? ഇവരെ ഞാൻ suprt ചെയ്യുന്നതല്ല എങ്കിലും ചോദിക്കട്ടെ അന്നവർ ആ വിട്ടുവീഴ്ച ചെയ്യുന്ന സമയത്ത് അവർ അടുപ്പത്തിൽ ആയിരുന്നെങ്കിലോ? ഇഷ്ടത്തിന്റെ പുറത്ത് കൂടെ ആണ് സമ്മതിച്ചിരുന്നത് എങ്കിലോ? അതിനർത്ഥം അയാള് പറഞ്ഞ പോലെ അവർ എല്ലാർക്കും കിടന്ന് കൊടുക്കും എന്നാണോ?

  • @anvarfou
    @anvarfou Рік тому +2

    👍

  • @harrisvj8092
    @harrisvj8092 Рік тому +1

    Ee pennu enthinaa ellaarodum ingane rate chodikkunnath...? 🤷‍♀️

  • @funnyfailesclub4894
    @funnyfailesclub4894 10 місяців тому

    Bro Telagram group vellathum undoo

  • @wesync3088
    @wesync3088 Рік тому +6

    ival ithre koothara aarno shavam

    • @MalluMeninist
      @MalluMeninist  Рік тому +3

      Theri vili maarakam

    • @healthtravellife6212
      @healthtravellife6212 Рік тому +6

      ഒരാൾക്കു സ്വന്തം ശരീരം വിറ്റു സിനിമയിൽ അവസരത്തിനു വേണ്ടി, കിട്ടാതെ വന്നപ്പോൾ consent ഓടെ ചെയ്തിട്ട് റേപ്പ് കേസ് കൊടുത്തു.
      അപ്പോൾ അവളുടെ character എങ്ങനെ ആണ്.
      ശേരിക്കും അവളല്ലേ സ്ത്രീത്വത്തെ അപമാനിച്ചത്.ഇതൊക്കെ എങ്ങനെ റേപ്പ് ആവും എന്ന് മനസിലാവുന്നില്ല.

  • @vinayak7602
    @vinayak7602 Рік тому +4

    Nayintamol

    • @thomasmathew9455
      @thomasmathew9455 Рік тому

      നീയും നായിൻ്റെ മോനാണെന്ന് അവൾ പറഞ്ഞാൽ നീയതും കേൾക്കേണ്ടി വരുമടാ പട്ടി....😂😂😂❤

  • @qdozes
    @qdozes 6 місяців тому

    Help her

  • @Uncharted_escapes
    @Uncharted_escapes 2 місяці тому

    😮

  • @rahulrmc1613
    @rahulrmc1613 Рік тому +3

    Mad Deepa

  • @lemon9956
    @lemon9956 7 місяців тому +2

    Vedi മോൾ

  • @qatarmalayalees
    @qatarmalayalees Рік тому +1

    😵‍💫

  • @farhanccf
    @farhanccf 10 місяців тому +1

    12:35 irony thoongi chathennan kettath

  • @deepakss4431
    @deepakss4431 Рік тому

    I do respect women ❤❤❤

    • @MalluMeninist
      @MalluMeninist  Рік тому

      All women???

    • @deepakss4431
      @deepakss4431 Рік тому +1

      @@MalluMeninist
      Mammootty യുടെ masterpiece ile dialogue 😊😊

  • @winc7225
    @winc7225 Рік тому +1

    Oru Pennine respect cheyyanda karyulla..... Pennayathu konde respect cheyyilla....

  • @prnVAppu
    @prnVAppu Рік тому +4

    ചേച്ചിയെ വെളുപ്പിക്കാൻ എങ്കിലും ആരേം കാണുന്നില്ലാലോ

    • @Al_Nar_
      @Al_Nar_ Рік тому

      ഏയ് ധാരാളം വന്നിട്ടുണ്ട് ഇവിടെ കുറവാണ് ഒരെണ്ണമേ കണ്ടുള്ളൂ

    • @Canadianmalludiaries
      @Canadianmalludiaries 7 місяців тому

      Ayyyo aara paranje kure veluppikal thendikal irangittund .. eee prostitutene paranjal paavappetta nammade veettylullla anmenem sistersnem parayum so bettr mindatirikunnathaaa😂

  • @jamalujamalu190
    @jamalujamalu190 Рік тому +1

    Ponnu macha...anungal peedipichu ennokke paranju evideya ithupole vanekunne...njan ketitilla

    • @MalluMeninist
      @MalluMeninist  Рік тому +2

      ille

    • @jamalujamalu190
      @jamalujamalu190 Рік тому

      @@MalluMeninist ennu vecha anungal ingane pokunnath korav ahnallo..rolinu vendi..alle

    • @MalluMeninist
      @MalluMeninist  Рік тому +1

      Koravaanu, like really rare. but nadannittund

    • @jamalujamalu190
      @jamalujamalu190 Рік тому

      @@MalluMeninist ahno..appo enthayirikkum Avante avastha🤣

    • @MalluMeninist
      @MalluMeninist  Рік тому +1

      Ranveer singh okke und

  • @naveenfrancis1358
    @naveenfrancis1358 Рік тому

    Well said