പ്രകമ്പനം കൊള്ളിക്കാനുള്ള ശരീരമുണ്ടോ 🤣🤣? | Mammookka Trolls Sushin | Bheeshma Parvam Team Interview
Вставка
- Опубліковано 2 гру 2024
- English Mithra
ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
WhatsApp link 👉 wa.me/+9190729...
The Guide
Since 2001
Classes by Advocates and Law Lectures.
Sunday and regular batches available.Online classes avilable
Website : www.clatentran...
Insta: / the_guide_law_entrance
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
uh
മമ്മൂക്ക സംസാരത്തിലും ന്യൂ ജനറേഷൻ തന്നെ എൻഡിൽ പറഞ്ഞത് കേട്ടില്ലേ...പൊളി 😄😄... ഇജ്ജാതി മനുഷ്യൻ തീ തീ തീ... 🔥🔥
🔥
ലാലേട്ടൻ ആയിരുന്നെ മോനേ അത് ഇത് അല്ലെ. എന്നക്കെ പറഞ്ഞ് മര്യാതക്ക് ചോദ്യത്തിന് ഉത്തരം പറയില്ല.😀
അതെ. അത് അവധാരകനെ appreciate ചെയ്തതാണ് 😊
@@hashi1162 ആ മോനെ വിളി തന്നവ നല്ല. ബോർ ആണ്
എന്താടാ അങ്ങനെ ഒരു twalk
..??! 🤔🤔
കാലത്തിനനുസരിച് മുന്നോട്ടു പോകുന്ന ന്യൂ ജൻ മമ്മൂക്ക ❤️❤️
🔥🔥🔥🔥🔥
ലുക്ക് നോക്ക് മോനേ... Ufff
മാന്യമായ ഇന്റർവ്യൂ , വളരെ സൗമ്യനായ അവതാരകൻ അവതരണം 👌 . ഭീഷമ ടീം മമ്മൂക്ക ആശംസകൾ
മമ്മൂക്ക Lookൽ മാത്രമല്ലാ സംസാരത്തിലും ചെറുപ്പമാണ്
Mammukka Fans Resemble👍
ഇന്റർവ്യൂ ചെയുന്ന വ്യക്തി യെ സംസാരിക്കാൻ ഉള്ള സ്പേസ് കൊടുത്ത് വളരെ നന്നായി ചോദ്യങ്ങൾ ചോദിക്കുന്ന ഈ അവതാരകൻ അടിപൊളിയാണ്.. ഇദ്ദേഹം ആദ്യം മുതൽക്കേ ഈ ശൈലി നിലനിർത്തുന്നുണ്ട് very good 👌🏻👍🏻
ഇനിയും അങ്ങനെ തന്നെ തുടരട്ടെ 😊
ഈ ന്യൂജൻ പിള്ളേരോട് ഒപ്പം പിടിച്ചു നിൽക്കുന്ന മമൂക്കയുടെ റേഞ്ച് 💥
Aa legendin oppam pidich nilkan ulla range ee palkuppikalk undo🤣
ഭീഷ്മയുടെ കണ്ടതിൽ വെച്ച് നല്ലൊരു അഭിമുഖം
Proud to be an mammookka fan ♥️💪😘
വരുന്ന പിള്ളേർക്ക് പോലും ഈ മനുഷ്യൻ കൊടുക്കുന്ന സപ്പോർട്ട്.. ഫർഹാൻ ഇന്റർവ്യൂകളിൽ പുതിയ ഒരാളാണ് അയാളോടുള്ള ചോദ്യങ്ങൾ പോലും ഏറ്റെടുത് അയാളെ ബാക്ക് ചെയ്യാൻ ഇദ്ദേഹം കാണിക്കുന്ന മനസ്സ്.. ❤️❤️ഇക്ക ❤️
അവതാരകൻ പൊളി എന്ന് മമ്മുക്ക ❤️
Good interview
എല്ലാരേയും പരിഗണിച്ചു
മമ്മൂക്ക പറഞ്ഞ പോലെ ഞങ്ങളും പറയുന്നു..interview Pwoli 😍.. ബാലചന്ദ്രൻ ഇന്റർവ്യൂ കണ്ടപ്പോ നോട്ട് ചെയ്തതാണ് പുളിയെ... തുടർന്നും അടിപൊളി ആയിരിക്കട്ടെ.. ചോദ്യങ്ങളും കിട്ടുന്ന ഉത്തരങ്ങളും.. 👍🏼👏🏻👍🏼👏🏻👍🏼👏🏻
നടന്ന ഇന്റർവ്യൂകളിൽ ഇക്കാക്ക് ഇഷ്ടപെട്ടത് ഈ അവതാരകനെ ആയിരിക്കും...
കണ്ടതിൽ നല്ല ഇന്റർവ്യൂ വ്യകതമായ ചോദ്യങ്ങൾ അതിന് യോജിച്ച മറുപടികൾ
നല്ല ഇന്റർവ്യൂ.. അവതാരകൻ.. 👏🏻..
അവതാരകൻ 'സുഷിൽ' എന്നാണ് വിളിക്കുന്നത്. 'സുഷിൻ' എന്നാണ് ആളിന്റെ പേര്...
yes
Sushin Shyam സുഷിൻ ശ്യാം എന്നാണു ആ സംഗീത സംവിധായകന്റെ പേരു....അവതാരകൻ ഒരു പത്തു പ്രാവശ്യം എങ്കിലും സുശീൽ എന്നു വിളിക്കുന്നത് കേട്ടു.
Nice intrw 👌നിലവാരം ഉള്ള ചോദ്യങ്ങൾ& മറുപടി.അവതാരകൻ 👍
ഇറങ്ങിയ ഇന്റർവ്യൂസിൽ കൂടുതൽ ക്വാളിറ്റി തോന്നിയ ഇന്റർവ്യൂ..🤗❤️
സുഷിന്റെ ഒക്കെ ആത്മവിശ്വാസം കാണുമ്പോൾ..❤️❤️❤️
എത്ര മനോഹരമാണ് മമ്മൂക്കയുടെ സംസാരം.. Role model ആക്കാം ♥️👍
അപ്പോൾ വിചാരിച്ചത് പോലെ തന്നെ ഫാമിലി ഡ്രാമയും ഇമോഷൻസും ഒക്കെ ഉണ്ട്... A solid cinema is coming! ❤
മമ്മൂക്കയുടെ interview കണ്ടാൽ തന്നെ ഒരു ഫീൽഗുഡ്ഡാണ് ❤️
സത്യം സത്യം ❤
@@s___j495 but padam feel good aavandirunna mathyernnu
Yes
മമ്മൂക്ക പറയുന്നത് പോലെ ഒരാളുടെ ഡ്രെസ്സിങ്ങിൽ ആണ് 50%കോൺഫിഡൻസ് 😍❤️❤️
നല്ല അടിപൊളി ഇന്റർവ്യൂ ❤️
ഭീഷ്മാ പർവ്വം മാർച്ച് 3 ന് 🔥
Face of Indian cinema 🔥❤️💪
Face of indian cinema ❤️
ലോക സിനിമാ ചരിത്രത്തിലെ അത്ഭുതം മമ്മൂക്ക♥️🔥💯
ഇങ്ങനെ ഒക്കെ പറയാൻ എന്താ ഉള്ളത്
@പീറ്റർ 👌👌👌
@പീറ്റർ Athara ninte thantha ano
അവതാരകൻ ചേട്ടൻ കൊള്ളാം. ഇക്കയുടെ ഇന്നലെ വന്ന എല്ലാ interviews ഉമ് കണ്ട്. ഇത്രയും വ്യക്തമായി ഇക്ക മറുപടി parayunnath ഈ interview മത്രം ആണ്
01:42 ഇതിൽ അങ്ങനെ സ്റ്റാർ കാസ്റ്റ് ഒന്നുമില്ല. പുള്ളി സ്റ്റാർ ആണെന്ന് പുള്ളി മറന്നു പോയി!😂😅
Ettavum duration ulla Mammooka interview innu kanda this vechu 🤩
Adhyam ayyittu annu mammookka etheryum interview il kananathu🥰🥰😍😍
Bheeshma Varar 🔥🤟🏻
ഈ അവതാരകൻ സൂപ്പർ ആണ് ചേട്ടൻ സൂപ്പറാ 🔥🔥
Mammooka appreciating Sushin shams work💥👍😍
11:25 - 11:28. എന്റെ ഇക്കാ ... എന്ത് ക്യൂട്ട് ആയിട്ടാ സംസാരിക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Honestly farhan sushin and mammmoka feels like they are from same age groups with mammokka even more trendier( that shoes)
ഭീഷ്മ പർവ്വം ❤🔥
മാർച്ച് 3ന് തീ പാറും 🔥💥🔥
Megastar മമ്മൂക്ക ❤🥰❤
മമ്മൂക്ക full chill ആണ് ❤❤🔥🔥 ഇജ്ജാതി എനർജി 🔥🔥🔥💪🏼💪🏼
Yeah mone mammooka fans🎊🔥🔥🔥
mammookka lookilum samsarathilum onnukoode youth aayallo😍😘😘
മമ്മൂക്ക ഞങ്ങളുടെ മുത്താണ് 🔥😍
ഞങ്ങളുടെ എന്നല്ല നമ്മുടെ അതായത് മലയാളികളുടെ മുത്താണ് 🔥
മമ്മുക്ക ഇന്റർവ്യൂ കാണാൻ തന്നെ ഒരു പ്രത്യേക മൊഞ്ചാണ് .കട്ട wait
നമ്മുടെ മലയാള സിനിമയിൽ ഒരു അണ്ടർ വേൾഡ് entry കൊണ്ടുവന്നത് അമൽ നീരദാണ്.
നായകൻ എന്നതിലപ്പുറം പുതുതലമുറ ഇന്ന് director ന് കൊടുക്കുന്ന പ്രാധാന്യം🔥 കൂടെ ഒരു അമിട്ട് ഐറ്റം തന്നെയാണ് - സുശിൻ ശ്യാം😍
Waiting for amal X Mamooka combo🔥
ഈ പടം പൊളിക്കും മമ്മൂക്കയും ടീമും എല്ലാവരും വളരെ ഹാപ്പിയാണ്, 🔥🔥❤️❤️❤️
His instruments will പ്രകമ്പനം കൊള്ളിക്കും
ഇങ്ങേരു പക്കാ Update ആണ് 👌🏻👌🏻😘😘
Mammookka 👏🏻👏🏻
Look How he suits into the group of new gen like Shushin and Farhan 🥰
Yes 👍🏻
*എന്തെങ്കിലും കിട്ടുവോന്നു നോക്കി ചില ടീംസ് ഇതിലെ കറങ്ങി നടപ്പുണ്ട്.....*
😝😝😝😝😝😝😝😝😝😝😝😝😝
*വെറുതെ നടക്കേണ്ട മക്കളെ ഇതു ആൾ വേറെയാ*
ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ മമ്മൂkka ക്ക് നന്നായിട്ടു അറിയാം 🤩🤩🤩
മിക്കവാറും dq മമ്മൂക്കന്റെ അച്ഛനായി അഭിനയിക്കേണ്ടി വരും.
എന്ന ഒരു ലുക്ക് ആ ❤🔥❤🔥🔥
Kure perde kaaryathil age in reverse gear ennoke parayumengilum mammokkade kaaryathil ath perfect aanu. Look at hime here. Sushintem farhantem friend aaenne parayullu
@@roosmath9684 athe🔥
Dq is also very handsome❤️
@@shabanaasmi-9538 മമ്മൂക്ക കഴിഞ്ഞ് 🖐️
😁😁👍
Uff🔥 ijjadhi energy 😌🔥🔥🔥❤
Waiting for സുഷിൽ ശ്യാം bgm😂
Mammottys best Interviews
1.Karan Thapar - BBC
2.Nere chovve - Manorama News
He is not Susheel ... It is Sushin Shyam
yes 😑
Seriously. The audacity to mispronounce the name of the person you are interviewing. 🤦 ( That too a very prominent music director )
Susheela!!!
Yentho? Dhaa varunnee...
Mammookka💥
3 chrupakaare interview cheytha uncle superr. 😅❤💥
Chruppakkaaril oraalkk 70 vayassund kettooo😁😁
Enthaannaavo ee manushyan kazhikkunnath chilappo mammookkayude vappachiyum look aayirunnirikkanam😌
നിത്യവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക 👍
*അവതാരകനെ മമ്മൂട്ടിക്ക് നന്നായി ഇഷ്ടപ്പെട്ടു... ആ അവസാന ഡയലോഗ് "പൊളി...👍"*
അവതാരകനെ അംഗീകരിച്ച കമെന്റ് ആയിരുന്നു poli എന്ന്❤️🤩👍👍👍..
നല്ല അവതരണം നല്ല ചോദ്യങ്ങൾ വ്യക്തമേറിയ ഉത്തരങ്ങൾ
ഭീഷ്മ promotionu മമ്മൂക്ക ഇടുന്ന shirt ഒക്കെ കിടു ഡിസൈൻ 😍 always youthan ❤️
ഇത് എത്ര ഇന്റർവ്യൂ ആണ്... ഇന്നലെ തന്നെ 7 എണ്ണം കണ്ടു... 🔥🔥
Nice interview, pleasure to watch mammootty as always
Interview half an hour എങ്കിലും വേണം ആയിരുന്നു. How nice to see Mammookka n hear his talks. Wat a dressing style. ഫ്രീക്കൻ തന്നെ 😄 I like this interviewer. Watz his name
😭
Mammookka de colourful shirt trend ellarum ettu pidicho?? 🤩
Bheeshma Parvam 🔥
Still katta waiting for Bilal ❤️😎
ഇന്റർവ്യൂ എടുക്കുവാണേൽ ഇങ്ങനെ എടുക്കണം.. ഓരോ ചോദ്യവും വളരെ ഡീറ്റൈൽ ആയി കൊടുക്കുന്നു 👌👌
Mammookka is back 😎💥
ഇത് പെട്ടന്ന് തീർന്നല്ലോ ചേട്ട.. 😊❤
What mohanlal lacks is this youthful exuberance ♥️
Waiting...... ❣️❣️❣️
He's a gem💗
Anchor Chetan pwoli as Mammooka said
മമ്മൂട്ടി de interview ❤ LLB, De power💞
Susheel alla chetta, sushin! 😅
"Ithrayam popular Aya enna kanditt manasilayille"
Jada thendi😂
അതെ നമ്മക്ക് അഭിപ്രായം parayam 10:57
Colur full ഡ്രെസ്സിങ്..👌👌😁🔥
3...പേരും.....👌😊 പടവും ഇതുപോലെ....colur ആവട്ടെ....💥🔥😁😁🔥 ഭീഷ്മ പർവം#
മാർച്ച് മൂന്നിന് തന്നെ മാർച്ച് ചെയ്തിരിക്കും മമ്മൂക്കാ...!! ❤😃
Ente ponno. Mammokka eppam ee erykkunna 3 paryilum nyngal anallo aattavum youth. 🥰🥰🥰..
ഇതൊരു bench mark akkum 🥰💕
Funny to see Sushin's reaction when the Anchor kept calling him "Susheel"😅😆 13:01
😂😂
Right 😂😂😂
70 vayas aaya koch payyan 😻😻
Interviewer 💕💕💕
Looking forward to watch more of him...
Pwoli ⚡️⚡️
Interview ❤
Interview ennu paranjall itaanu.. Ingane venam interviews attend cheyyan... Clear clarity und utharangal parayumbol..
ഇന്നു കാണുന്ന 5 മത്തെ ഇന്റർവ്യൂ 😍🎬📽️🎞️😊
Nthoru look ann mammoka uff 😍
*അവതാരകനും ചോദ്യങ്ങളും രണ്ടും നന്നായിട്ടുണ്ട്* 💞
Mammookka's care for Farhan 😍
@@SalinBabu9181 Mr. കുത്തിതിരുപ്പെ....(tbh എനിക്ക് സുശീൽ ആരാന്ന് മനസ്സിലായിട്ടില്ല)...ഞാൻ ഈ കാര്യം പോസിറ്റിവ് ആയിട്ടാണ് പറഞ്ഞത് (emoji എങ്കിലും നോക്ക്)...മമ്മൂക്ക പ്രണവ് മോഹൻലാലിനും ഇതേ care ഉം സ്നേഹവും കൊടുക്കും...അതിൽ ഞാൻ വേറെ ഒരു വിഷയവും കണ്ടിട്ടില്ല...I was simply enjoying and admiring the bond he is having his longtime friend's son...അപ്പോളേക്കും എന്നെ പിടിച്ച് സംഗി ആക്കണ്ട...എല്ലാവരും സങ്കികളും സുടാപ്പികളും അല്ല...
Enna lookaa ee manushyanu😧😳
What a look ikkaaaa...😍... Brilliant talking ☺️.... Mammookka always Amazing 😍...
മാറ്റം ഉൾകൊള്ളുന്നവർ വിജയിക്കും
The way Mammooka responds the questions is spontaneously that is why we didn't get any fakes in that.
ഭീഷ്മ ,സിബിഐ ,പുഴു ,നൻപകൽ നേരത്തു മയക്കം .. അഭിനയത്തിന്റെ അൻപതാമത്തെ വർഷത്തിലും മമ്മുക്കാ വിവിധ തരത്തിലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നു ..ആവേശത്തോടെ ചെയ്യുന്നു .. അതാണ് യഥാർത്ഥ ക്ലാസ് ❣️
Munnu perrum printed shirt trendsetter🔥🔥
മമ്മൂക്ക shirt sooperrr👌🏻👌🏻👌🏻
mammoka shirt🔥 pinna sushinte parenda thee sanam🔥
Good interview
The Face Of Indian Cinema
"ഞാൻ ഗ്യാരൻ്റി ഒന്നും പറയുന്നില്ല നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം"_ മമ്മൂട്ടി
ഇവിടെ ചിലർ ഉണ്ട് "എഡിറ്റിംഗ്,സിനിമയെ കുറിച്ച് ഒന്നും അറിയാത്തവർ അഭിപ്രായം പറയാൻ പാടില്ല" ശ്ശോ എന്തൊക്കെ കേൾക്കണം 🤦😂🙏
13:18 Poli😂🔥
മമ്മൂക്ക എജ്ജാതി പൊളി മനുഷ്യൻ 🔥🔥 മുത്താണ് ഇക്ക ❤️ മമ്മുക്ക പിള്ളാർക്ക് കൊടുക്കുന്ന സപ്പോർട്ട് 🔥❤️..
Mammookka..🥰🔥✌
Mammokkante shoes 😁❤️🔥
Mammooka chill aanallo powli🥳
മമ്മൂക്കടെ ലുക്ക് 😳🥰