ഈ സീരിയലിൽ എല്ലാരും നല്ല അഭിനേതാക്കൾ ആണ്.......മഞ്ജു നല്ല അഭിനയം...... Lilly യും super kanakan extra super ക്ലിറ്റോ.... 👌🏽... പിന്നെ അമ്മാവനും..... അമ്മായീൻ ഉണ്ടെങ്കിൽ അതിലും സൂപ്പർ....... പിന്നെ തങ്കത്തിന്റെ അമ്മ 👌🏽👌🏽👌🏽 Thakli 👌🏽
കനകനും ലില്ലിയും നല്ലൊരു ചേർച്ചയാണ് പെങ്ങളെ തോൽപ്പിക്കാൻ ഞാൻ കണ്ട മാർഗമാണ് ഇത് എവിടെ എത്തുമെന്ന് എന്തേലും സംഭവിക്കും എന്നോ അപ്പോൾ തന്നെ നേതാവിനെ അറിയില്ല അളിയൻസ് സൂപ്പറായിട്ടുണ്ട്
അളിയൻസ് സീരീസിലെ ഏറ്റവും നല്ല അഞ്ച് എപ്പിസോഡുകളിൽ ഒന്ന് ഇതായിരിക്കും. ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങൾ. ലില്ലിയാണ് ഇന്നത്തെ സ്റ്റാർ. 👍
സീരിയലിലെ സമയം കുറച്ചുകൂടെ നീട്ടണമെന്ന് അപേക്ഷിക്കുന്നു. കണ്ടാസ്വദിച്ചു വരുമ്പോഴേക്കും തീർന്നു പോകുന്നു. Aliyans കുടുംബത്തെ എത്ര കണ്ടാലും മതിയാകില്ല. എല്ലാവരുടെയും അഭിനയം സൂപ്പർ... ഓരോ എപ്പിസോഡി ലും ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് 🥰🥰🥰🥰🥰🥰 ഈ സീരിയലിനെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ മെമ്പേഴ്സഇനും അഭിനന്ദനങ്ങൾ 👏👏👏🥰🥰🥰
🌹🌹🌹ഇതന്തടെ... പൊളിച്ചു, അല്പം വിഷമിപ്പിച്ചു.... അന്യര് വിഷമിക്കമ്പോൾ നമ്മൾ ചിരിക്കും.. നമ്മൾക്കു വിഷമം വരുമ്പോളാണ് നമ്മളൊരു മനുഷ്യനാകുന്നത്..... ഗുണപാഠം... അടിപൊളി...
Hii aliyans.... ഈ episod കാണാൻ late ആയി പോയി...സ്ഥിരം customer aanu ..ഒന്നും വിടില്ല... ഒത്തിരി ഇഷ്ടം ആണ്❤️.... ഇന്ന് ആണ് കണ്ടത്...സൂപ്പർ... Kanaka Lilli..super അഭിനയം....റിയാലിറ്റി....കരയിപ്പിച്ച്.... Adipoli...ആയി.. congrats 🎉❤️
കുടുംബം കലക്കി മുങ്ങി.. സാരി വാങ്ങിയപ്പോഴേ തോന്നി ഇതു പ്രശ്നമാണ് എന്ന്. ഭാര്യയെ സന്തോഷിച്ചു കാണാന്‍ സ്വന്തം പെങ്ങളെ കരയിച്ച Cleetus അടിപൊളി.. സ്നേഹത്തിന്റെ ആഴം മൂല്യം ഒക്കെ എടുത്തു കാട്ടിയ episode
ഒരു കുടുംബം കലക്കിട്ട് ക്ലിറ്റോ ഇത് എവിടെ പോയി 🤔.. ഒരാളുമായി യഥാർത്ഥ ബന്ധം നില നിർത്താൻ ആഗ്രഹിക്കുന്നു എങ്കിൽ . അവരെ കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങളിൽ വിശ്വസിക്കുക: കേട്ടറിയുന്ന കാര്യങ്ങൾ അവഗണിക്കുക
Nice episode with 100% real life acting specially kanakan & lilly. Keep it up. I started watching this program since last 2 months back only. Now I am a regular viewer of this programe from Dubai. My special wishes & support to the director.
ക്ളീറ്റോ ചേട്ടൻ ഇട്ടു കൊടുത്ത ചെറിയ പണി.... രണ്ടു പേരും പിണങ്ങി... പിന്നെ ഇണങ്ങി... 👌👌 പക്ഷെ ചക്കയും കൊണ്ടു വന്ന പാവം തങ്കം 😊😊 ഏതു വഴിയേ പോയോ എന്തോ 😊😊😊 മുത്തേ 😊തക്കിളി മോളെ 😊എവിടെ 😊
എന്നാലും കീറ്റച്ചന്റെ തള്ളാണ് ഗിന്നസ് ബുക്കിൽ കേറുന്നത് എന്ന് പക്ഷേങ്കിൽ ഇന്നലെ വന്ന ആളുണ്ടല്ലൊ കീറ്റോയെ വരെ തള്ളി കിണറ്റിലിടും☺️☺️☺️ ❣️ ........ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ ...........
എല്ലാവരും ശ്രദ്ധയോടെ കേൾക്കുന്ന പരിപാടി ആണ് . കനകൻ താമസിക്കുന്ന വീടിന്റെ അടുക്കള കുറച്ചു കൂടെ വൃത്തിയായി കാണിക്കുക. മുറം ഒക്കെ പൊട്ടി പൊളിഞ്ഞു നാമാവശേഷമായി. ഈ വക കാഴ്ചകൾ ഒക്കെ സീരിയലിൻ്റെ ഗൗരവം കുറയ്ക്കാൻ ഇടയാക്കും.
കഴിക്കുമ്പോൾ അളിയൻസ് കണ്ടില്ലേൽ ഒരു സുഖം ഇല്ല 🥰
😂
സത്യം 100%
Anikkum😂
😄വോകെ ❤
ശരിയാ
ഈ സീരിയലിൽ എല്ലാരും നല്ല അഭിനേതാക്കൾ ആണ്.......മഞ്ജു നല്ല
അഭിനയം...... Lilly യും super kanakan extra super ക്ലിറ്റോ.... 👌🏽... പിന്നെ അമ്മാവനും..... അമ്മായീൻ ഉണ്ടെങ്കിൽ അതിലും സൂപ്പർ....... പിന്നെ തങ്കത്തിന്റെ അമ്മ 👌🏽👌🏽👌🏽
Thakli 👌🏽
നല്ല സീരിയൽ
കനകനും ലില്ലിയും നല്ലൊരു ചേർച്ചയാണ് പെങ്ങളെ തോൽപ്പിക്കാൻ ഞാൻ കണ്ട മാർഗമാണ് ഇത് എവിടെ എത്തുമെന്ന് എന്തേലും സംഭവിക്കും എന്നോ അപ്പോൾ തന്നെ നേതാവിനെ അറിയില്ല അളിയൻസ് സൂപ്പറായിട്ടുണ്ട്
അളിയൻസ് സീരീസിലെ ഏറ്റവും നല്ല അഞ്ച് എപ്പിസോഡുകളിൽ ഒന്ന് ഇതായിരിക്കും. ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങൾ. ലില്ലിയാണ് ഇന്നത്തെ സ്റ്റാർ. 👍
R fwd hg gunmen bf been nde
super
മഹേഷ് ആലച്ചേരി ആണ് സ്ക്രിപ്റ്റ്
മഹേഷ് ആലച്ചേരി ആണ് സ്ക്രിപ്റ്റ്
സീരിയലിലെ സമയം കുറച്ചുകൂടെ നീട്ടണമെന്ന് അപേക്ഷിക്കുന്നു. കണ്ടാസ്വദിച്ചു വരുമ്പോഴേക്കും തീർന്നു പോകുന്നു. Aliyans കുടുംബത്തെ എത്ര കണ്ടാലും മതിയാകില്ല. എല്ലാവരുടെയും അഭിനയം സൂപ്പർ... ഓരോ എപ്പിസോഡി ലും ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് 🥰🥰🥰🥰🥰🥰 ഈ സീരിയലിനെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ മെമ്പേഴ്സഇനും അഭിനന്ദനങ്ങൾ 👏👏👏🥰🥰🥰
അവസാനം കണ്ണുനിറഞ്ഞു
കണകനും ലില്ലിയും തകർത്തു
ഈ സീരിയൽ ഒരിക്കലും നിർത്തരുതേ 🙏 അത്രക്ക് ഇഷ്ടമാണ് 👍
ഹോ ആ ചായ അടിക്കുന്നത് ഈ ഡൽഹിയിൽ ഇരുന്നു കണ്ടപ്പോൾ ഒരു നൊസ്റ്റു. അടിപൊളി എപ്പിസോഡ് ❤❤🌹🌹🌹
എന്റെമോ ഒരു രക്ഷയുമില്ല സൂപ്പർ എപ്പിസോഡ്. കനകൻ,ലില്ലി തകർത്തു👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️ 🥰🥰🥰🥰🥰🥰🥰
🌹🌹🌹ഇതന്തടെ... പൊളിച്ചു, അല്പം വിഷമിപ്പിച്ചു.... അന്യര് വിഷമിക്കമ്പോൾ നമ്മൾ ചിരിക്കും.. നമ്മൾക്കു വിഷമം വരുമ്പോളാണ് നമ്മളൊരു മനുഷ്യനാകുന്നത്..... ഗുണപാഠം... അടിപൊളി...
നല്ല കഥ. ഇല്ലാത്ത കാര്യങ്ങൾ നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെക്കുറിച്ച് പറഞ്ഞാൽ ആ വേദന വല്ലാത്തൊരു വേദന ആണ്. അത് അനുഭവിച്ചിട്ടുള്ളവർക്കേ മനസിലാകു.
Kanakan lilly super jodi 🌹🌹🌹🌹🌹🌹
കഥ നന്നായിട്ടുണ്ട്. ലില്ലിയും തങ്കവും സാധാരണ നടികൾക്കപ്പുറം അടുക്കളപ്പണി നന്നായി അറിയുന്ന വീട്ടമ്മമാരാണെന്ന് ബോധ്യപ്പെടുന്നു. സന്തോഷം.
അതിനു കാരണം അവരൊക്കെ സാധാരണ കുടുബത്തിൽ നിന്നും അഭിനയരംഗത്തേക്ക് വന്നവരാ ..അടുക്കളയിൽ കയറുന്ന പെണ്ണുങ്ങളാ
Q
മഞ്ജു ഏതു പ്രോഗ്രാമിൽ ഉണ്ടെങ്കിലും അത് കളർ ആവും 👍നല്ല അഭിനയം
പടക്കം എവിടെ പോയാലും പടക്കം തന്നെ
@@harshadkummilshamsudeenkml2135 ammaye ningal padakkam ennano vilikunnath .?
ലില്ലിക് ആത്യം ഡൈലോക് കുറവായിരുന്നു ഇപ്പൊ ലില്ലി സ്ക്കോർ ചെയുന്നു പൊളി പിന്നെ മഞ്ജു അത് പിന്നെ പറയണ്ട അഭിനയ കുലഭദി 💪🏼💪🏼
സൂപ്പർ സൂപ്പർ കനകൻ ലില്ലി നല്ല ജോഡി 👌👌👌👌👍
Hii aliyans.... ഈ episod കാണാൻ late ആയി പോയി...സ്ഥിരം customer aanu ..ഒന്നും വിടില്ല... ഒത്തിരി ഇഷ്ടം ആണ്❤️.... ഇന്ന് ആണ് കണ്ടത്...സൂപ്പർ... Kanaka Lilli..super അഭിനയം....റിയാലിറ്റി....കരയിപ്പിച്ച്.... Adipoli...ആയി.. congrats 🎉❤️
കുടുംബം കലക്കി മുങ്ങി.. സാരി വാങ്ങിയപ്പോഴേ തോന്നി ഇതു പ്രശ്നമാണ് എന്ന്. ഭാര്യയെ സന്തോഷിച്ചു കാണാന്‍ സ്വന്തം പെങ്ങളെ കരയിച്ച Cleetus അടിപൊളി.. സ്നേഹത്തിന്റെ ആഴം മൂല്യം ഒക്കെ എടുത്തു കാട്ടിയ episode
😢😢😢😄😄😄😄😄😄😄😄😄😄😄
ഇവരുടെ സ്നേഹം കാണുന്ന തു തന്നെ ഒരു സന്തോഷമാ..🥰🥰
😈😈😈😈😷😷😦😷😷😷😈😈😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷😷🥵🥵🥵😲😲🥵🥶🥶🥶🤠🤠🤠😇😇😇😇😇😇😇😇😇🤠🤠🤠😵😵😵😵😵😵😧😧😞😞😞😓😓😓😓😥😥😢😲😲😯🤢🤢🤢🤢🤢🤢🤢🤢🤢🤢🥵🥵🥵🥵🥵🥵🥵🥵🥵🥵😲😲😲😲😲🥵😲😲👦😅🤠🥶🤠😅🤠😅😅🤠😅🤠😅🤠😅🤠😅😅🤠😅😅🤠😅🤠🤠😷🤠😷😷🤠
എങ്കിലും കനകൻ ചേട്ടാ അവസാനത്തെ ക്ലൈമാക്സ് അത് ചേട്ടൻ ആയിട്ട് എഴുതിപ്പിടിപ്പിച്ചത് ആണോ എന്നൊരു സംശയം എങ്കിലും സൂപ്പർ നല്ല ഒറിജിനാലിറ്റി
Kanakan ലില്ലി തകർത്തു
Kanakan ചിരി 👌👌👌👌
Cleeto..... സമാധാനം ആയോ??? 😀😀
പാവം thankom😘😘
ക്ളീറ്റോയുടെ മുടി വെട്ടിയപ്പോ പരോളിൽ ഇറങ്ങിയ പ്രതിയെ പോലെ 😂😂😂😂😍😍😍
uuuuuuuuuuu
😂😂😂
കൊള്ളാം. നല്ല നിരീക്ഷണം.
𝙖𝙮𝙮𝙤 𝙣𝙖𝙡𝙡𝙖 𝙘𝙝𝙖𝙡𝙞
നല്ല എപ്പിസോഡ് ആയിരുന്നു ❤❤
ലില്ലിയും കനകനും അടിപൊളി ❤❤❤
Olllll
വെരി ഗുഡ് അഡ്വൈസ്.. Kanakan അടിപൊളി 👏👏👏
എന്റെ പൊന്ന് ക്‌ളീറ്റോ ചേട്ടാ.....
പക്ഷെ കനകെട്ടാനും ലില്ലി ചേച്ചിയും പൊളിച്ചു. പരസ്പര വിശ്വാസതൊടാണ് നിങ്ങൾ ജീവിക്കുന്നത്.💕💕💕💕
Super episode, kanakan Lilly polichu.suoer performance Lilly and kanakan.Big salute to Mr.Rajesh Thalachira
Lilly ഇന്ന് സൂപ്പർ performance 👍🏼
Pine cleeto kudumbam kalakkiyit cool ayit pokunath kanan soo funny 😂😂😂😂😂😂
6.36😂😂
അനീഷേട്ടൻ തകർത്തു
Wow.... Adipoli acting... Kanakan and Lilly..... Suuuper episode
ലില്ലി ടെ മുടി layer cut ചെയ്തിട്ട് നല്ല ഭംഗി ഉണ്ട്.
Lilly ..really you cried ? Excellent performance .Nothing but something ,all did their part very well .
നൈറ്റ് ജോലികഴിഞ് ഉറങ്ങൻ കിഫാക്കുന്നതിന് മുൻപാണ് കണ്ടത് ചിരിച് ഉപ്പാടിളകി സൂപ്പർ
ഇപ്രവശ്യമെങ്കിലും സാരിക്ക് അടിയില്ലാത്തത് ഭാഗ്യം' പക്ഷെ മനസിൽ ഉൽകണ്ഡഉണ്ട് ആരിക്ക് '
ഇവിടെ ക്ളീറ്റോയിക്കാണ് ചെറിയ ഒരു പണി കൊടുക്കേണ്ടത്
കനകൻ ലില്ലി സൂപ്പർ ജോടി...👍👌
യെസ്
Kanagan sir Super Jodi👀👀🤗🤗😊😊😁😁🍒🍒🍓🍓🍓
വെറുതെ ഒരു കുടുംബ കലഹം ഉണ്ടാക്കണോ 😂😂
💛
നല്ല ജോയതി
Adipoli. ... Super . Lilly kalippikkan nokkiyatha .Pani paaliiipoyii
ഇന്നത്തെ പൊളിച്ചു..കിടു സ്ക്രിപ്റ്റ്
Kanakan sir Helmet ഇട്ടില്ലായിരുന്നു പുറത്തു പോയപ്പോൾ 😂🤩🤔 സൂപ്പർ എപ്പിസോഡ് 😍👍🏻
Nk hl330 gkep gk4p yk🤩🤩🤩🤩🤩🤩
ഇന്നത്തെ epsd kalakki full likum kanakan &Lily 👍👍👍😍
Kanakan &lilly supper❤️🥰
ഒരു നല്ല കഥ. കഥകൃത്തിന് അഭിനന്ദനങ്ങൾ!
ഒരുപാട് ഇഷ്ടമുള്ള ഒരു സീരിയലാണ് ഇത്. എപ്പോഴും കാണും
Extra ordinary, lilliyude sankadam kandappol serikkum vishamam ayi
സൂപ്പർ എപ്പിസോഡ് 👌👌👌👌👌
അടിപൊളി സാരി മേടിച്ചു കൊടുത്ത് സന്തോഷിപ്പിച്ചിട്ട് അവസാനം കരഞ്ഞു പിഴിഞ്ഞു - ക്ലീറ്റോൻ നാരദന്റെ കെണിയിൽ വീണല്ലോ ?
കഴിഞ്ഞ എപ്പിസോഡ് ലാസ്റ്റ് സീൻ ഓർത്ത് ഇപ്പോഴും ചിരിയടക്കാൻ കഴിഞ്ഞിട്ടില്ല 😀😀😀😀😀
പാവം കീറ്റോ ഡൽഹിക്ക് പോയോ ആവോ 🤪
ക്ളീറ്റോ വന്ന ആൾടെ തള്ള് കേട്ട് വല്ലാതങ്ങു മോഹിച്ചുപോയി 😜😁
ഡേവിഡ് നായനാൻ കോശി
😂😂😂
@@പോരാളിവാസു-ച7ഡ 😀😀😀😀😀
Sathyam 😆😆😆
Kanakan lily super combo😍😍😍
Cleetto oru pennine kurich paranjuthudangiyappozhe lily yude madiyil vecha kanakante kaal thattimaattiyath aarelum shradicho😀😀😀🚼
എരിവുള്ള മുളകു ബജ്ഞി കൊള്ളാം സൂപ്പർ
Excellent mindblowing...
Aneesh ji and Saumyaji super perfomance...congrats...
Special to all crews.
God bless you all....
Sunny,Kochi,Kerala.
ലില്ലി കനകന്റെ കാല് തള്ളി താഴെ ഇടുന്നത് അടിപൊളി എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😂😂😂
കിട്ടണ്ടതെല്ലാർക്കും കിട്ടിയല്ലോ ആണ് ങ്ങളോട് കൂടുതൽ കളിക്കരുത്😂 ഒറിജിനാലിറ്റി നലതൊക്കെത്തന്നെ കൂടിപ്പോകണ്ട😂😂
ഇന്നത്തെ മെസ്സേജ് നന്നായിട്ടുണ്ട്
മുളക് ബജ്ജി കഴിക്കാൻ തോന്നിയവർ ഉണ്ടോ 😂
ഒരു കുടുംബം കലക്കിട്ട് ക്ലിറ്റോ ഇത് എവിടെ പോയി 🤔.. ഒരാളുമായി യഥാർത്ഥ ബന്ധം നില നിർത്താൻ ആഗ്രഹിക്കുന്നു എങ്കിൽ . അവരെ കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങളിൽ വിശ്വസിക്കുക: കേട്ടറിയുന്ന കാര്യങ്ങൾ അവഗണിക്കുക
നമ്മുടെ കനകൻ മഞ്ഞ എന്നുപറയുന്ന katre വെറുത്തു 😄😄😄
ഞാൻ അളിയൻസിന്റ് സ്ഥിരം പ്രേക്ഷകൻ ആണ് അടിപൊളിയാണ് ട്ടോ 👌👌👌
Othiri eshtamaya episode suprrr
Nice episode with 100% real life acting specially kanakan & lilly.
Keep it up.
I started watching this program since last 2 months back only.
Now I am a regular viewer of this programe from Dubai.
My special wishes & support to the director.
ലില്ലി കുഞ്ഞാവ ഇനി ഹോളിവുഡ് സിനിമയിൽ അഭിനയിക്കണം.
കിടു.. പെർഫെക്ട് എപ്പിസോഡ് 💯💯💯💯💯💯💯❤❤❤❤❤❤❤
ഈ സീരിയൽ കാണാതെ വ്യാഴം വരെ പോകില്ല.
ഇത് തിങ്കൾ മുതൽ വെള്ളി വരെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
എത്ര കണ്ടാലും മതിവരില്ല സുപ്പർ ജോഡി
Absolutely beautiful episode. All actors are extremely talented. Hats off.
ക്ളീറ്റോ nice ആയിട്ട് ഒരു പണി കൊടുത്തിട്ടു അങ്ങ് പോയി 🤣
കണ്ണ് നിറച്ചു ഇ എപ്പിസോഡ് സൂപ്പർ
എന്നാ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് പോര് 🥰😑
സുപ്പർ ജോഡി കനാകൻ ചേട്ടനും ലില്ലി കുട്ടിയും
Enthoru rasama 💖💖💖💖paranj ariyikkan vaakkukal illla.. Lilly and kanakan combo.. Uffffff ❤️❤️❤️😍😍😍😍😍lillyude kaliyakal oke kure chirichu... Last seen oke.. Sooo sweet 💕💕💕💕
Super episode!!!
സൂപ്പർ അടിപൊളി👍🏻👍🏻👍🏻👍🏻
ലില്ലിക്കുട്ടീ...🥰🥰😘🤗 കനകൻ ചേട്ടാ 🥰🥰🥰🤗 വളരെ ഇഷ്ടം ഈ Combination എന്നാ chemistry യാ...
ലില്ലി മുറ്റമടിക്കുമ്പോൾ പള്ളിയിൽ ബാങ്ക് വിളിക്കുന്നു 🙄 ഉച്ചയ്ക്കണോ മുറ്റമടിക്കുന്നത് 😁
ആരും ഇല്ല ഇവിടെ ലില്ലിക്ക് ഒരു ഓസ്കാർ കൊടുക്കാൻ..
ക്‌ളീറ്റോ ചേട്ടൻ ഇട്ടു കൊടുത്ത ചെറിയ പണി.... രണ്ടു പേരും പിണങ്ങി... പിന്നെ ഇണങ്ങി... 👌👌
പക്ഷെ ചക്കയും കൊണ്ടു വന്ന പാവം തങ്കം 😊😊
ഏതു വഴിയേ പോയോ എന്തോ 😊😊😊
മുത്തേ 😊തക്കിളി മോളെ 😊എവിടെ 😊
ലില്ലിമോളെ കണ്ണുനിറഞ്ഞുപോയി 😄👍
എന്നാലും കീറ്റച്ചന്റെ തള്ളാണ് ഗിന്നസ് ബുക്കിൽ കേറുന്നത് എന്ന് പക്ഷേങ്കിൽ ഇന്നലെ വന്ന ആളുണ്ടല്ലൊ കീറ്റോയെ വരെ തള്ളി കിണറ്റിലിടും☺️☺️☺️ ❣️ ........
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ ...........
Super episode 👌👌👌എല്ലാരുടെയും അഭിനയം കലക്കി 👍👍👍
Yente ponnu cleetoo chetta ithrayum vendarunnu😂😂😂😂
ഈ എപിസോഡിന് മഞ്ഞക്കിളി എന്നതിനേക്കാൾ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നതായിരുന്നു ചേർച്ചയുള്ള പേര്.😂😂😂
Very good episode.. watching again and again...Lilly super
Lilly kuttiye poloru bharyaaa athu genuine ❤❤
Ninaku angine thanne venam Lilly. Good episode. New script writer. Keep it up.
എല്ലാവരും സൂപ്പർ അഭിനയിക്കുകയല്ല 😍😍ജീവിക്കുകയാണ് ❤❤🔥🔥🔥🔥
Super episode. Adhi poli. Kanakan and lily just rock. Great👍
Last ആ ചക്ക തിന്നാമായിരുന്നു. വെറുതെ കൊതി പിടിപ്പിച്ചു
പാവം തങ്കം ലില്ലിമോളെ വേണ്ടാ കൊടുത്താൽ കൊല്ലത്തും കിട്ടും സൂപ്പർ ജോഡി kanakan ലില്ലിമോൾ ക്ലീറ്റോച്ച കുടുംബം കലക്കല്ലേ 😄
I hvnt come across a good story line in Aliyans of resent. This is a good one
Ee serialill randu vettukarkum oru adukalayanu ullath ethraperku manasilayi
Nte Ponnoo Chirich Chirich Marichu...Kidu Episode ...❤️❤️😍😍
കൊള്ളാം Super
Made for each other original acting
ഇടയക്ക് അൻസാറിനെയും നടരാജനെയും കൊണ്ട് വരണം
Super episode ❤❤❤❤❤👌👌👌👌👌
Beautiful episode 😍😍😍
Avasaanam kannu nanayichu👌👌👌👌
എല്ലാവരും ശ്രദ്ധയോടെ കേൾക്കുന്ന പരിപാടി ആണ് . കനകൻ താമസിക്കുന്ന വീടിന്റെ അടുക്കള കുറച്ചു കൂടെ വൃത്തിയായി കാണിക്കുക. മുറം ഒക്കെ പൊട്ടി പൊളിഞ്ഞു നാമാവശേഷമായി. ഈ വക കാഴ്ചകൾ ഒക്കെ സീരിയലിൻ്റെ ഗൗരവം കുറയ്ക്കാൻ ഇടയാക്കും.
ഇന്ന് വളരെ നേരത്തെ ആണല്ലോ 🤔😁
നേരത്തെ വരുന്നതല്ലേ നല്ലത്
@@ardraramesan2385 👍
even i wonder
Njanum vicharichu yenthupatti yenn🤔
@@meenumeenakshiabhi1000 ഒന്നും പറ്റിയില്ല 😁🙋♂️
ഇതിന് കാരണം സ്നേഹം സൗഹൃദം എല്ലാം ഉള്ളവർക്ക് ജീവിതം നല്ല സന്തോഷത്തോടെ പോകും ഒന്നും ഇല്ലാത്തവർക്ക് ഇങ്ങനെ സന്ദേഹത്തോടെ പോവാൻ അറിയില്ല
ദിവസം പോവും തോറും ലിലി ❤❤