Aliyans - 430 | ഒരു ഡൽഹി സ്വപ്നം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 390

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +480

    *അളിയൻസ് എല്ലാ എപ്പിസോടും 😌കണ്ട ആരൊക്കെ ഉണ്ടിവിടെ 😌😌ഒന്ന് ഹാജർ ആയിക്കെ 😌😌*

  • @benoychacko6951
    @benoychacko6951 2 роки тому +99

    പാവം ക്ലിറ്റൊയുടെ അവസ്ഥ ഓർത്തു ചിരി യടക്കാൻ പറ്റുന്നില്ല 😄😄😄😄

    • @rasiyaph1741
      @rasiyaph1741 2 роки тому +3

      😀😀

    • @s-eprath
      @s-eprath 2 роки тому +2

      സത്യം... ഞാനും കുറെ ചിരിച്ചു 😂😂😂

    • @neenachandran7992
      @neenachandran7992 2 роки тому

      Ysss 😃😃😃😃

    • @aneeshkadampuzha5635
      @aneeshkadampuzha5635 2 роки тому

      😂😂😂😂😂😂😂

    • @sijijoy3913
      @sijijoy3913 2 роки тому

      ചിരിപ്പിച്ചു കൊല്ലല്ലേ 😄😄

  • @cherianabraham9120
    @cherianabraham9120 2 роки тому +22

    ഈ എപ്പിസൊഡ് കലക്കി, അടിപൊളി. അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല. അത്രക്ക് ഇഷ്ടപ്പെട്ടു. കുറേ നേരം ഇരുന്നു ചിരിച്ചു പൊയി. ക്ലാസ് .

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 роки тому +70

    Aliyans വന്നാൽ പീന്നെ ഒന്നും ചിന്ദിക്കാതെ ഓടി വരുന്നവരുണ്ടോ 💞

  • @sujamundaplackal2229
    @sujamundaplackal2229 2 роки тому +7

    ഞാൻ കാണും എന്നും അളിയൻസ്
    തക്കുടു കാണാൻ സൂപ്പർ
    പാവം ക്ളീറ്റോച്ഛൻ
    എന്തെല്ലാം എന്തെല്ലാം സോപ്നങ്ങളാണെന്നോ 😊

  • @ikozhikod1391
    @ikozhikod1391 2 роки тому +33

    യൂട്ടുപിൽ മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm 2 роки тому +58

    അവസാന സീൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടു നിങ്ങൾ ചിരിച്ച പോലെ ഞാനും ചിരിച്ചു ഒരു വഴിയായി
    തങ്കം ഡാ പാവം ടാ 😀😀😀😀

    • @rasiyaph1741
      @rasiyaph1741 2 роки тому +1

      Njanum. Chirichu😀😀

    • @sureshkumarkumar8369
      @sureshkumarkumar8369 2 роки тому +2

      Ayyo ..Ormippikkalle..Kanakan / lilly chiri...HAHAHAHAHA

    • @MiniGeorge654
      @MiniGeorge654 2 роки тому +2

      Sathyam chirichu chathu😂😂😂😂

    • @AshrafAshraf-xk7qm
      @AshrafAshraf-xk7qm 2 роки тому +2

      ഇടയ്ക്കിടയ്ക്ക് ലാസ്റ്റ് സീൻ ഒന്ന് എടുത്ത് കണ്ടു നോക്കിയേ
      ചിരിച്ചു വഴിയാവും 😀😀😀😀😀

    • @HayanVlogs-bs7qv
      @HayanVlogs-bs7qv 2 роки тому

      Hhj😅

  • @Sign_Of_Letters
    @Sign_Of_Letters 2 роки тому +11

    0.56 ൽ cleeto പറയുന്നത് ശരിയാവട്ടെ...നാളെയുടെ വാഗ്ദാനമായി കുഞ്ഞുകലാകാരനായി വാവയും വളരട്ടെ....♥️

  • @nadeeralleppey606
    @nadeeralleppey606 2 роки тому +18

    ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം ക്ലീറ്റസ് ഡൽഹിയിലേക്ക് യാത്രയാകുന്നു 👌👌👌👌 നിഷ്കളങ്കനായ ക്ലീറ്റസ് 😍😍😍😍😍😍

  • @Alex-ek1wo
    @Alex-ek1wo 2 роки тому +43

    ഗൾഫിൽ ഇരുന്ന് ചായകുടിച്ചോണ്ടു വൈകിട്ട് കാണുന്ന സീരിയൽ 😍☕️☕️☕️☕️🍪🍪🍪🍪

    • @rajeshv1740
      @rajeshv1740 2 роки тому +2

      Hi

    • @mins1376
      @mins1376 2 роки тому +1

      യെസ്...

    • @safiya4054
      @safiya4054 2 роки тому +1

      ഞാൻ സൗദിയിൽ ഇരുന്നു ഗ്രീൻ ടീ കുടിച്ചോണ്ട് കാണുന്നു... 😊😊

    • @mubashirmubashir9172
      @mubashirmubashir9172 2 роки тому +1

      സത്യം

  • @subithas1288
    @subithas1288 Рік тому +1

    അവസാനത്തെ എല്ലാരുടേം ചിരി വീണ്ടും വീണ്ടും കണ്ട്.. ഞാനും ചിരിച്ചു....

  • @chaithanyaprabhakaran2143
    @chaithanyaprabhakaran2143 2 роки тому +5

    Manjuchechide acting enik orupad ishtaa

  • @yoonusthachankunnu9758
    @yoonusthachankunnu9758 2 роки тому +6

    ഇതിന്റെ രണ്ടാ ഭാഗം ഉണ്ടെങ്കിൽ പൊളിക്കും 🥰🥰

  • @adhikanav-family
    @adhikanav-family 2 роки тому +2

    അപ്പോൾ ഡൽഹി വെച്ച് കാണാം നമ്മൾക്ക് ക്‌ളീറ്റോ നേതാവേ 💞💞മെ ഡൽഹി ജാ രഹാ ഹും 🤝

  • @monasinoy6478
    @monasinoy6478 2 роки тому +1

    പെണ്ണുങ്ങൾ കാണുമ്പോൾ എപ്പോഴും പൊങ്ങച്മേ പറയൂ എന്ന ആശയത്തിൽ നിന്ന് വിട്ടു പിടിച്ചതിൽ നന്ദി

  • @muralie753
    @muralie753 2 роки тому +3

    കുറെ നാൾക്ക് ശേഷം അളിയൻ ഒരുപാട് ചിരിപ്പിച്ചൂ. നന്നായ EPISODE.

  • @saudialriyadpravasi3718
    @saudialriyadpravasi3718 2 роки тому +10

    ഇത് അവസാനം ഗ്ളീറ്റോയുടെ ഫോൺ വിളി കലക്കി 😂😂

  • @kaimalanil7017
    @kaimalanil7017 2 роки тому +2

    സൂസന് ഒരു ഹോളിവുഡ് നായികയുടെ ലുക്ക്‌ ഉണ്ട്.

  • @anithasarathks
    @anithasarathks 2 роки тому +7

    ഒരു വാഗ്ദാനത്തെ വേറൊരു വാഗ്ദാനം എടുക്കട്ടെ 😂😂😂😂

  • @shafink2911
    @shafink2911 2 роки тому +2

    ഇത് കേരളത്തിലെ മലപ്പുറതിൽ നിന്ന് കാണുന്നവർ ഉണ്ടോ

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 роки тому +25

    അവസാനം ഞങ്ങളും നിങ്ങളും ചിരിച്ചു പോയല്ലോ 😊

  • @georgejoseph9514
    @georgejoseph9514 2 роки тому +4

    ക്ലീറ്റോ ന്റെ Training കുഞ്ഞിന് - ഉറക്കാൻ പാടില്ല. രാഷ്ട്രീയം പഠിപ്പിക്കണം. - സർവ രാജ്യ........ തങ്കം പറഞ്ഞു. നിങ്ങളോ നശിച്ചു... ഇനി കഞ്ഞിനെ .. കൂടെ .........

  • @ChiefIntel
    @ChiefIntel 2 роки тому +12

    The baby looks very handsome. God bless and keep him healthy! ❤️

  • @seenababu6238
    @seenababu6238 2 роки тому +5

    തിങ്കളാഴ്ച ആവാൻ കാത്തിരിക്കുകയായിരുന്നു എന്റെ പൊന്നോ

  • @aneeshsivankutty1106
    @aneeshsivankutty1106 2 роки тому +1

    അളിയൻസ് ആഴ്ചയിൽ ഫുൾ ആക്കി കൂടെ. സ്ഥിരം കാണുന്ന ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് പോലെ. കാരണം ഞങ്ങളും e കുടുംബത്തിലെ അംഗങ്ങൾ ആണ്

  • @saralasomasundar9941
    @saralasomasundar9941 2 роки тому +9

    പാവം ക്ലീറ്റസ്... ഡൽഹി സ്വപ്നം നടന്നതുതന്നെ😍

  • @binusimonthomas7741
    @binusimonthomas7741 2 роки тому +2

    Clitoye kittiyarunne thalli kollamarunnu.ammathiri commedy annu...chirichu oopadu vannu😀😀😀....super program👍👍👍...ithinte teamilulla ellarkkum 👍

  • @ManojKumar-wz3tj
    @ManojKumar-wz3tj 2 роки тому +1

    . കലക്കി കലക്കി super super super episode

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +11

    Clito, kanakan, Lily and thangam are super stars. Great combination.

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +4

    ക്ളീട്ടോ.....അങ്ങയുടെ ഫോൺ വിളി കണ്ട് കുറേ ചിരിച്ചു.യുസുഫ്.ദുബൈ

  • @പോരാളിവാസു-ച7ഡ

    രണ്ടു ദിവസം കാണാതെ ആയപ്പോൾ ഒരു മൂഡോഫ് 😁

  • @kaimalanil7017
    @kaimalanil7017 2 роки тому +5

    Susan is really priceless

  • @salamak9267
    @salamak9267 2 роки тому +4

    ക്ലൈമാക്സ് ലില്ലി ചിരിച്ചു കൊണ്ട് പൊളിച്ചു അടി പോളി

  • @chandranmancheyil254
    @chandranmancheyil254 2 роки тому +8

    എല്ലാവരെയും പറ്റിക്കുന്ന ക്ലീറ്റസിനെ വേറൊരുത്തൻ. പറ്റിക്കുന്നു എന്നാലും ഭയങ്കരമായി ഡൽഹി😂😂

  • @Binumol.P369
    @Binumol.P369 2 роки тому +1

    last chiri super.....

  • @suhrakallada3874
    @suhrakallada3874 2 роки тому +4

    ക്ലീറ്റോ എല്ലാരേയും പറ്റിക്കും 'ഇപ്പോ ക്ലീറ്റോയെ പറ്റിക്കാൻ പുതിയ അവതാരം - കൊള്ളാം😀😀

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +7

    കുറേ കൂതറ ചാനലുകൾ, കൂതറ സീരിയലുകൾ എന്നാൽ 24 ക്യാരറ്റ് പ്യൂരിറ്റി ഉള്ള ഒരേഒരു സീരിയൽ "അളിയൻസ് "

  • @rojichacko4892
    @rojichacko4892 2 роки тому +1

    Aleyans വെല്ലാൻ ഒന്നും ഇല്ല suppperrr 👍👍👍👍👍👍

  • @shibikp9008
    @shibikp9008 2 роки тому +2

    ഇനി കുഞ്ഞാവ യെ കാണാൻ പറ്റുമോ കൊച്ചുകുട്ടികളെ abhinayippikkaruth ennunkett. Episode sooper

  • @boban1410
    @boban1410 2 роки тому +1

    കൊള്ളാം ഇന്നത്തെ എപ്പിസോഡ്.

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 роки тому +1

    നല്ലപോലെ ചിരിച്ചു. Enjoyed.

  • @jinijacob2360
    @jinijacob2360 2 роки тому +2

    Pavam cleto,nalla episode othiry chiripichu🥰

  • @zulfikarfafag5626
    @zulfikarfafag5626 2 роки тому +1

    ഡേവിഡ് ചേട്ടാ എന്ത് വിടലാണ് നിങ്ങൾ വിടുന്നത്. ☺️

  • @AtoZ76411
    @AtoZ76411 2 роки тому +7

    സൂസൻ പൊളി 😁

  • @mayajiss4146
    @mayajiss4146 2 роки тому +3

    അവസാനഭാഗം.....🤣🤣🤣ഒരു രക്ഷയുമില്ലാട്ടോ.....

  • @priyar1840
    @priyar1840 2 роки тому +3

    പാവം കുഞ്ഞ് ഒരു വഴക്കും ഇല്ല

  • @amjeshganesan2900
    @amjeshganesan2900 2 роки тому +1

    Ithoode aaakumpol Full episode complete aakum. 🥰🥰🥰

  • @krishnakumarbg747
    @krishnakumarbg747 2 роки тому +4

    തീയലും കൂട്ടി ചോറ് കഴിക്കുമെന്ന് പറഞ്ഞിട്ട്...🙄🙄

  • @aneeshsivankutty1106
    @aneeshsivankutty1106 2 роки тому +3

    കുഞ്ഞിന്റെ ഒർജിനൽ അച്ഛനും അമ്മയും വന്ന് അല്ലെ

  • @user-xr4ee5rn5e
    @user-xr4ee5rn5e 2 роки тому +1

    ഡാഡി ആദ്യമായിട്ടാണ് കുഞ്ഞിനെ എടുക്കുന്നത് കാണുന്നത്

  • @kukkumidhun50
    @kukkumidhun50 2 роки тому +2

    Muth nte result varana episode vaykuvooo teams????

  • @usingtrial7394
    @usingtrial7394 2 роки тому +1

    Below three months kids are not to be showed in movie, serial and any other marketing purposes from 1st July 2022

  • @sureshbabup916
    @sureshbabup916 2 роки тому +7

    ആദ്യമൊക്കെ ഒരു രസമായിരുന്നു ഡേവിഡ് ഒരു തള്ളായിരുന്നു എന്നുള്ള കാര്യം ക്ളീറ്റസ് അറിയുമ്പോഴുള്ള ആ പ്രതികരണം അതും കു‌ടി വേണമായിരുന്നു

  • @alinasheedk.v4210
    @alinasheedk.v4210 2 роки тому +1

    അളിയൻസ് എല്ലാ എപ്പിസോഡും കണ്ടവരാരൊക്കെ❤
    എന്ന കമന്റ് കണ്ട് മടുത്തവരാരൊക്കെ👇😁😁

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +1

    Baki undavo ethinte Susan paranjathum ellavarum ariyande super episode

  • @jcadoor204
    @jcadoor204 2 роки тому +4

    ക്ലീറ്റോ ചേട്ടാ ഞാനും വരുന്നു ഡൽഹിക്ക് എനിക്ക് PM - നെ ഒന്നു കാണണം 😃😅

    • @NM-zi5kx
      @NM-zi5kx 2 роки тому +1

      PM ഡൽഹിയിൽ ഇല്ല,

  • @Me_Csv
    @Me_Csv 2 роки тому

    പണ്ടത്തെ അളിയൻസ് മിസ്സ്‌ ചെയ്യുന്നു...... ❤😔😔😔😔😔😔

  • @kyakota9342
    @kyakota9342 2 роки тому +1

    അളിയൻസും മുൻപത്തെ അളിയൻ v/s അളിയനും കണ്ടിട്ടുണ്ട്

  • @siju3234
    @siju3234 2 роки тому

    Aliyans my cute dearest ക്ളീറ്റോ 🌟🌟🌟🌟🌟🌟🌟⭐️

  • @husainhusain680
    @husainhusain680 2 роки тому +1

    ചിരിച്ച് ചിരിച്ച് മടുത്തു

  • @shiyasrahim8078
    @shiyasrahim8078 2 роки тому +1

    Aliyanz ishttam😇

  • @shemichemmi9587
    @shemichemmi9587 2 роки тому +4

    Super episode 💕👏👏👏👏😝

  • @alexandergeorge9365
    @alexandergeorge9365 2 роки тому +2

    കടുവയെ പിടിച്ച കിടുവ....... ക്ളീറ്റോയെ പറ്റിക്കാനും ഉണ്ടോ മിടുക്കന്മാർ..

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +4

    എല്ലാ എപ്പിസോടും കാണാൻ രസമുണ്ടെങ്കിലും ഇന്നാദ്യമായി അവസാനം ശരിക്കും ഒന്ന് ചിരിച്ചു. അല്ലെങ്കിൽ കൊള്ളാം എന്ന് മനസ്സിൽ പറയുകയേ ഉണ്ടായിരുന്നുള്ളു. അവസാന ഭാഗം മൂന്ന് നാലു തവണ റിപീറ്റ് അടിച്ചു കണ്ടു 😂😂😂

  • @purnimavishnu9190
    @purnimavishnu9190 2 роки тому +3

    paavam.... enthokke aalochichu kootti.... 😂😂😂

  • @rejithomas4461
    @rejithomas4461 2 роки тому +2

    David Ninan Koshi Super.....

  • @yahay1234
    @yahay1234 2 роки тому

    എന്നാ ഇനി ഡൽഹി യിൽ വെച്ച് കാണാം

  • @scorpionking4858
    @scorpionking4858 2 роки тому +2

    17:18 - Cleetus chettan mobile thirich pidich aano number dial cheythad.. correct me if m wrong 🤔.. nala episode ❤️

  • @sathimurali5382
    @sathimurali5382 7 місяців тому

    Nisha
    Vedio kandu njan öthiri karannu
    Eppozhum husband nte koode provan ishttamulla sthalamanu
    Povarumundu
    Ippol chettan poyi 😭

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +13

    രസമുള്ള എപ്പിസോഡ്... 👏
    ക്‌ളീറ്റോ ചേട്ടന്റെ ഡൽഹി സ്വപ്നം 🤣🤣🤣🤣🤣
    അവസാനം ചിരിച്ചു പോയി 😅
    മുത്തേ 😊തക്കിളി മോളെ 😊

    • @maribru4015
      @maribru4015 Рік тому

      എല്ലാത്തിലും ഉണ്ടല്ലോ...മുത്തേ . തക്കിളി മോളെ... 🙄🙄🙄🙄

  • @gracysebastian8765
    @gracysebastian8765 2 роки тому +1

    Cleeto ethariumbozhathe chammalum koody venamaerunnu..pavam cleetto.

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    കൊച്ചിന്റെ 28 കെട്ടും പേരുവിളിയും ഒന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ ക്ലിറ്റോ ചേട്ടാ

  • @sarikamurali6850
    @sarikamurali6850 2 роки тому +5

    Kanakan serikum chiri vannu chirichatha😀😀

  • @adleenaakbar9418
    @adleenaakbar9418 2 роки тому

    aadhyam aayitte aane upside down fone pidich number adikunnadhe

  • @safaashussain8369
    @safaashussain8369 2 роки тому

    ചിരിച്ചു ചിരിച്ചു ചാകും

  • @abhilashmn7543
    @abhilashmn7543 2 роки тому

    ഈ എപ്പിസോഡ് എന്നാ ആയാലും കൊള്ളാം

  • @geethashridharan7749
    @geethashridharan7749 2 роки тому +3

    i knew there was some udaipu in this man...mostly i hv come across many such in kerala itself..few are in my relatives itself...

  • @Padmini1712
    @Padmini1712 2 роки тому

    Ithreyum cheriya packet Pizzaavillu etharay peru kazhikkum? 7 peyaroo? Kollaam!!!

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 2 роки тому +3

    10th റിസൾട്ട് വന്നത് മുത്ത് അറിഞ്ഞില്ലേ

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 роки тому +4

    Super ...David Koshi as a guest beautifully did a great job and Cleeto also . Appreciate the work behind the screen especially the last scene.

  • @kasinathcl7557
    @kasinathcl7557 2 роки тому +2

    Super episode 😀😀👍

  • @sajanskariah3037
    @sajanskariah3037 2 роки тому +8

    Cleeto ചേട്ടൻ...👌👌

  • @jjosetube
    @jjosetube 2 роки тому +1

    good one. lot of comedy. keep it up

  • @binduks400
    @binduks400 2 роки тому +1

    Who's baby is this please. Very cute

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 роки тому +5

    ഒരു ഒന്നൊന്നര തള്ളായി പോയി പാവം ക്ലീപ്പൻ

  • @AnilkumarAnilkumar-wv3os
    @AnilkumarAnilkumar-wv3os 2 роки тому +6

    ആക്രാന്ത് സാർ 😄😄😄

  • @Raaaaa8476
    @Raaaaa8476 2 роки тому +4

    ആക്രാന്ത റായി 😍😍😂😂

  • @thabrezahmed5142
    @thabrezahmed5142 2 роки тому +1

    Really Really Superbbbbb

  • @yeeyeegooseman2983
    @yeeyeegooseman2983 2 роки тому +1

    Kunju looks like thankam itself

  • @meenumeenakshiabhi1000
    @meenumeenakshiabhi1000 2 роки тому +1

    Delhilonnum vannu shallyam cheyyalle pavam cleetto😂😂😂😂😂

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 2 роки тому

    Aioo paavamaanu nammude cleetos...ethara nish kalanga manasinte udamaa..davidinte pingscham kettu veenallo deivame...kansganu nalla paattaayi..so sad..iam always cleetus mathsayinte koodayane...

  • @MsTONYAUSTIN
    @MsTONYAUSTIN 2 роки тому

    പൊളിച്ചു

  • @AksharaSajeevan
    @AksharaSajeevan Рік тому

    Good very good

  • @rahulreji8531
    @rahulreji8531 2 роки тому +1

    super episode

  • @asifabdullah7097
    @asifabdullah7097 2 роки тому +2

    Paavam cleetus 😀😀😀

  • @neethubalakrishnan3754
    @neethubalakrishnan3754 2 роки тому +1

    Ethu aliyans Director alle?

  • @allukkutty
    @allukkutty 2 роки тому +2

    തക്കുടുവിൻ്റെ ചോറൂണ് പേരിടൽ ഒന്നും നടത്തുന്നില്ലെ 😀

    • @thennal4680
      @thennal4680 2 роки тому

      അതൊക്കെ എന്നെ കഴിഞ്ഞു ന്ന് പറഞ്ഞു. എപ്പിസോഡ് ഒന്നും ഉണ്ടായില്ല

  • @Ambujam_72
    @Ambujam_72 2 роки тому +1

    Aakranth Sir 😂

  • @parvathy5473
    @parvathy5473 2 роки тому +2

    Aliyans fans evide come on ❤🔥

  • @siju3234
    @siju3234 2 роки тому

    ക്‌ളീറ്റോ സർ അളിയൻസ് ⭐️⭐️⭐️⭐️