ഒരിക്കലും ഡീസൽ വാഹനം റെയ്സ് ചെയ്യരുത് | What is Runaway Diesel | Engine Complaint| Ragesh MG

Поділитися
Вставка
  • Опубліковано 27 сер 2024
  • #mgatexplore #rageshmg #engine #clutch
    what is a diesel engine run out
    why is run out happen in diesel engine
    why do diesel engine rpm make high and engine not starting
    engine not starting
    the best diesel engine
    why is a diesel engine made hard
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 124

  • @anilpr844
    @anilpr844 3 місяці тому +1

    എൻ്റെ 2007 മോഡൽ ഇന്നോവയക്ക് (4.6 Lakh കിമീ). ഇതുപോലെ തന്നെ ഓട്ടത്തിനിടയിൽ സംഭവിച്ചു. കഴിഞ്ഞ ദിവസം ഹെഡ് കവർ പായ്ക്കിംഗ് മാറിയ സമയത്ത് മെക്കാനിക്ക് ഇൻജക്റ്റർ പൈപ്പിന്റെ ബുഷുകൾ മാറിയിരുന്നില്ല. വിവരം അറിഞ്ഞ മറ്റൊരു മെക്കാനിക്കിന്റെ നിർദ്ദേശപ്രകാരം എഞ്ചിൻ ഓയിൽ പരിശോധിച്ചപ്പോൾ അതിലേക്ക് ഡീസൽ നല്ല രീതിയിൽ കലർന്നതായി മനസ്സിലായി.
    ഏതായാലും ഫ്യുവൽ റിട്ടേൺ പൈപ്പിൻ്റെ വാഷറും നോസിലിൻ്റെ അറ്റത്ത് ഹെഡ് കവറിലുള്ള ബുഷും ഓയിലും ഫിൽട്ടറും മാറ്റി വണ്ടി ഇന്ന് സ്റ്റാർട്ടാക്കി, മറ്റെന്തെങ്കിലും കാരണത്താൽ ഫ്യുവൽ ഓയിലിൽ കലരുമോ, മറ്റെന്തെങ്കിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടോ?
    Please Reply

  • @thomast4479
    @thomast4479 10 місяців тому +4

    Runaway occurs mostly due to turbo oil seal failures. It is rare, but it happens. Chances of oil in intercooler causing runaway is very less. Also modern diesel engines have anti shudder valve in the intake. This valve close automatically when you turn off the ignition thus cutting air supply to the engine. This may help in preventing runaway. But Im not sure how long it will remain closed. For VW Tdi engines, it will reopen automatically after few seconds. I would request all diesel car owners to worry less😊

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      Yes...there is nothing to worry about diesel engine but only thing is that if you maintain the vehicle properly there won't be any problem..

    • @user-sd7uu4yj6m
      @user-sd7uu4yj6m 6 місяців тому

      Bro intercooleril oil varunnath turboyil ninn anu

    • @thomast4479
      @thomast4479 6 місяців тому

      @@user-sd7uu4yj6m Yes, turbo oil seal failures undavumbo engine oil intercoolerlekku dump aavum...ethu intake vazhi enginel ethumbo runaway start aavum. CCV can cause little bit of oil to appear in intercooler. But this is usually not enough to start a runaway. Usually, turbo issues kaaranam aanu runaway undavane 😊

  • @rajumv7637
    @rajumv7637 4 місяці тому +1

    പുതിയ അറിവ്... താങ്ക്സ് 🎉

  • @nandukrishnanNKRG
    @nandukrishnanNKRG 5 місяців тому +2

    ✋ അനുഭവസ്ഥൻ😢... Swift dzire.. കയറ്റം കയറാതെ വന്നപ്പോള്‍ ചവിട്ടി പിടിച്ചു... വെറും 10 sec കൊണ്ട് 85000 രൂപ 🔥 😭😭

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Mm manasilayi..athe pani ane

  • @sajithcr9590
    @sajithcr9590 Рік тому +4

    Same problm enikkum indayi.... But pettannu 1st ittu off aakii.. Maruthi authorised showroomil ullavar thanneyanu over race cheythathu...

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Oh..ippam yatra ayi Inkane oru complaint kanichitu?

    • @sajithcr9590
      @sajithcr9590 Рік тому

      @@MGATEXPLORE one year aayi

  • @mehzan_airik
    @mehzan_airik Рік тому +3

    Bro.. അപ്പോൾ polution test നല്ല രീതിയിൽ raise ചെയ്യാറുണ്ടല്ലോ അത് പ്രശ്നം ആവില്ലേ..അതിന് എന്താ വഴി...ചിലർ നല്ല രീതിയിൽ raise ചെയ്യും ഡീസൽ ആയത് കൊണ്ട് success ആവാൻ പടാണ്..എന്ത് മുൻകരുതൽ എടുക്കണം എന്ന് പറഞ്ഞില്ല..

  • @tintopanackal
    @tintopanackal Рік тому +15

    ഇപ്പോൾ പൊലൂഷൻ ടെസ്റ്റ് ചെയ്യുന്ന വേളയിൽ എൻജിൻ 3000 ആർ പി എമ്മിന് മുകളിൽ പലതവണ റെയ്സ് ചെയ്യുന്നുണ്ട്.. അതൊരു പ്രശ്നത്തിന് ഇടയാക്കുമോ ?

    • @MGATEXPLORE
      @MGATEXPLORE  Рік тому +3

      Yes problem undakan ulla chance koduthal ane..

    • @ranjuthakku
      @ranjuthakku 5 місяців тому +1

      Oh my God, angne cheyyaruth urapaayym prasnam aanu

  • @yazyaz1133
    @yazyaz1133 Рік тому +6

    Diesel Car ഇടക്ക്‌ RPM കൂട്ടി ഓടിക്കുന്നത്‌ carbon deposit പുറം തള്ളാൻ നല്ലതാണ് എന്ന് കേൾക്കുന്നത് തെറ്റാണോ ?

  • @GeekyMsN
    @GeekyMsN Рік тому +5

    Bro appol diesel engine running il top gear il high speed top end okke keri pokumbol RPM max avumallo , appol oil kathumo ?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Yes sure ayitum cheriya oru amount kure varum..athe sherdichal mati diesel car oil change time 10k km odiya car il oru 800ml oil kurave varum..

  • @Prnzz
    @Prnzz Рік тому +4

    Thanks bro❤️

  • @vyshnav_ck
    @vyshnav_ck Рік тому +10

    Diesel വാഹനം സ്പീഡിൽ പോകുബോൾ റെയിസ് ആകില്ലേ അപ്പോഴും oil കാത്തുമോ ❓️

    • @MGATEXPLORE
      @MGATEXPLORE  Рік тому +2

      Illa veruthey load illathe oru engine rase akunathum load vechu akunathum 2nd different ane..

  • @IchigoKurokashi
    @IchigoKurokashi Рік тому +2

    Engine runaway undakan olla main chance combustable gases like hydrocarbons methan etc ahnu. So external ayi ee gas inte presence und enna manasilakiyal diesel engine rev cheyyan Padilla. Eth kuduthalayum heavy vehicles il ahnu undakar,but cars ilum undakan olla chance ond

  • @adershkunnath4924
    @adershkunnath4924 3 місяці тому +2

    Air brake ഉള്ള diesel വണ്ടികളിൽ braking നു ആവശ്യമുള്ള air, air reservor ൽ നിറയ്ക്കുന്നതിനുവേണ്ടി raise ചെയ്തു നിർത്താറുണ്ട്...അത് അപ്പോൾ കുഴപ്പമാണോ....

  • @ameenami1502
    @ameenami1502 Рік тому +2

    Ithepole raise aakkiyatha pollution edukkan poyappo pinne vandi oil change cheyyan workshop il koduthappo oil change cheyth kazhinju vandi start cheythappo over raise aayi vandi off aakkan pattiyilla pinne mechanic paranju engine work ondenn angane nalla oru amount aayi vandi Swift vdi

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Mm yes adiyam Pani ayi..pine oil mari kazhijapol petanu Keri athe set ayi..

  • @RISWANKA
    @RISWANKA Рік тому +5

    Appo pollution test cheyyan pokkumba race cheyulle?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Chunde but over ayi rais Cheyan Padilla yanu pareyanam..

  • @AesterAutomotive
    @AesterAutomotive 11 місяців тому +1

    Appo offroad vandikal full rpmil aanalo kerunath,athinte engine pettan poville

  • @ambadisbapputvm1863
    @ambadisbapputvm1863 Рік тому +3

    Turbo Charger വരാത്ത പഴയ DieseI Engines ൽ അപ്പോൾ ഈ Over Raising വരാനുള്ള chance കുറവായിരിക്കുമോ?

  • @a_z6177
    @a_z6177 Рік тому +3

    Brezza diesel vandi ann Ende kayyil ullath. Problem endanann vachal vandi start chyathal nalla smell ann endan enna ariyilla ithine patti oru video chayyamo

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Yathu smell ane feel cheyunathe?

    • @a_z6177
      @a_z6177 Рік тому

      ​@@MGATEXPLORE enk eth enkane parayanam enn ariyilla vallatha bad smell ann. Vandi rise akkathe thanne vachlum smell und

    • @mohamedshadhil6802
      @mohamedshadhil6802 Рік тому +1

      Bro morning startingil aano smell

  • @kpbabu4684
    @kpbabu4684 Рік тому +5

    In my BS6 diesel vehicle diesel is mixing to engine oil and the oil level rises. Service people say that it's due to DPF issues and nothing to be done except for changing engine oil frequently after checking the viscosity. What may be the reasons for mixing of diesel with engine oil? Please advice

    • @MGATEXPLORE
      @MGATEXPLORE  Рік тому

      I am not sure about it let me study about it and inform you..

    • @kpbabu4684
      @kpbabu4684 Рік тому

      @@MGATEXPLORE Thank you

    • @kpbabu4684
      @kpbabu4684 Рік тому

      @sonu Hero honda

    • @kpbabu4684
      @kpbabu4684 Рік тому

      @sonu Befitting reply to cunning jackals 'hero honda'

    • @Akshay-xs1wf
      @Akshay-xs1wf Рік тому

      Altroz ano? Or Nexon diesel

  • @user-sd7uu4yj6m
    @user-sd7uu4yj6m 6 місяців тому +2

    Bro enta oru doubt anu ..... 1 gearil ittu off akkunnathinekal eluppam alle top gear idunnath

  • @sivalalkv9398
    @sivalalkv9398 Рік тому +1

    Diesel BS4 turbo ആണ് വണ്ടി.സാധാരണ ഡീസൽ തന്നെ യാണടിക്കാറ് ഫുൾടാങ്ക്.
    1,2,3 ഗിയറുകളിൽ വണ്ടി ആക്സിലറേറ്ററിൽനിന്ന് കാലെടുത്താലും വണ്ടി തനിയേ പോകുന്നുണ്ട്.ചെറിയകയറ്റത്തിൽ പോലും.ഇതുകൊണ്ട് എൻജിനെന്തെങ്കിലും പ്രശ്നമുണ്ടോ?
    എൻജിൻ എന്തിനാണ് അതിന്റെ മാക്സിമം റൈസ് ചെയ്യുന്നത് എന്ന് മനസ്സിലായില്ല.
    സാധാരണ ഡ്രൈവ് ചെയ്യുമ്പോൾ 1500 2000 rpm വിട്ട് പോകാറില്ല.കാരണം ഈ റേഞ്ചിലാണ് മാക്സിമം മൈലേജ് കിട്ടുന്നത്(കമ്പനിപറയുന്നതിന്റെ അടുത്ത്).ചെറിയ റോഡിലൊക്കെ 1000-1500 റേഞ്ചിൽ പോകാറുണ്ട്.ക്രൂയീസ് കൂടെകൂടെ എൻഗേജ് ചെയ്തോടിച്ചാൽ പ്രശ്നമാകുമോ?
    ടർബോ വണ്ടി കൾ വലിയ rpmൽ റൈസ് ചെയ്താൽ എഞ്ചിനും ടർബോയും ക്രമേണ തകരാറിലാകും എന്ന് കേട്ടിട്ടുണ്ട്.ശരിയാണോ?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Ankane varunathe clutch il switch unde clutch release cheyumbol ariyan patum..

  • @rexvarghese5224
    @rexvarghese5224 Рік тому +2

    ബി എസ് സിക്സ് വാഹനം പൊല്യൂഷൻ ടെസ്റ്റിന് കൊണ്ടുപോയപ്പോൾ അവർ റെയ്സ് ചെയ്തിരുന്നു ഇങ്ങനെയുള്ള കാര്യം എന്തെങ്കിലും വിപരീതഫലം ചെയ്യുമോ

  • @Vandipiranthan
    @Vandipiranthan Рік тому +1

    Oru doubt , diesel line cut aakiyal enjine off aakile ?

  • @JoyalSebastian-mq1lp
    @JoyalSebastian-mq1lp 5 місяців тому +1

    5 th gearil ittu stall cheyyuka allengil gear box ulpede adichu povum

    • @MGATEXPLORE
      @MGATEXPLORE  5 місяців тому

      Yes stall cheyunathe pani tane ane..

  • @ajaikhosh
    @ajaikhosh Рік тому +1

    Hi bro, canbus base varientil akkiyal ella sensor, voice command ellam normal ayi varkkakumo full options music system ulla pole ...plz reply

  • @anas_mhd4845
    @anas_mhd4845 11 місяців тому

    Bro enteduth swift 2nd generation diesel aanu ullath
    Athil morining startil kurach agash neela puka und cheriya thothil ath enthelum problem aano njan work shoppil kaanichappo valiya problem allanna paranjath ee kalavasthayude preshnam kond undavunnathann paranjath full injector clean chayythaal redy aavumenna paranjath vere valla problem aavo

  • @rahulrajur5305
    @rahulrajur5305 Рік тому +1

    Good video❤ MG

  • @dtkonline
    @dtkonline 11 місяців тому +1

    Diesel car anu.Engine il kari kooduthal anu. Every 5000km il oil change vendi varunnu. 1lac km odi. Egr clean cheythittund. Ennittum same issue. Enthayirikkum engine oil il kari kerunne? Drv value issue kond varuo?

    • @harikrishnanv2005
      @harikrishnanv2005 11 місяців тому

      Bro disel vandil ottumikka ella vandilm oilil nalla carbon kanum ath disel vandil carbon inte amount koodutal ayakonda ath preshnamakand correct tymil oil change cheytal mati petrol vandide pole oil clear arkila disel vandikalk😊

    • @dtkonline
      @dtkonline 11 місяців тому

      Diesel vandi Kari kooduthal ayirikkum. But full synthetic oil 5000km oil cheetha ayi change cheyyanda varilla. Vere entho trouble und

  • @anas.p1251
    @anas.p1251 Рік тому +1

    Mazha peyyumbol mirrorlm windowl m vellam nilkunnu idh ozhivakanulla oru prodeuct suggest chyyamo

  • @fakerio9901
    @fakerio9901 10 місяців тому +2

    Liquid compressible alla

  • @mohammedasif1857
    @mohammedasif1857 9 місяців тому

    ഇങ്ങനെ റാസ്റേസ് ആയി എൻജിൻ കേടായാൽ അത് പണിയാൻ 55 k വരുന്നുണ്ട്.
    ഞാൻ ഇപ്പൊ എടത്തൊള്ളൂ ഈ പണി അത്രയും cost വരുന്നുണ്ട്

  • @premkumarprabakaran8274
    @premkumarprabakaran8274 Рік тому +3

    Ragesh if that happens to be an automatic diesel how do you turn off.

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      That will be a big problem..it will lead to a engine work

    • @hishammuhammad1334
      @hishammuhammad1334 Рік тому +2

      Airfilter block aakkanam. Allenkil fire extinguisher vech air intakeinte angot spray cheyyanam.

  • @mohammedanan3037
    @mohammedanan3037 10 місяців тому

    1.5lak odiya ritzin diesel exhaust cheythal preshnamundo

  • @abdulgafooreyyathiyil5654
    @abdulgafooreyyathiyil5654 Рік тому +1

    ബ്രോ വണ്ടിയുടെ ടയർ ചെളി വെള്ളത്തിൽ കൂടെ ഓടി നിർത്തിയിട്ട് പിറ്റേദിവസം എടുക്കുമ്പോൾ കുറച്ചുനേരത്തേക്ക് ബ്രേക്കിൽ നിന്ന് ഒരു സൗണ്ട് വരുന്നുഇത് ഒരു കംപ്ലൈന്റ്റ് ആണോ

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok Рік тому

      സ്‌കൂടെറിന് സൗണ്ട് ഉണ്ട്

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Illa normal ane...ee brake ine idaku ithupole mud stuck ayi irikum...athe kurachu onnu brake apply cheythu kazhijal back to normal akum..

  • @Shaneej
    @Shaneej Рік тому +1

    Bro എന്റെ വണ്ടി alto 800 ആണ് അത് ഞാൻ second എടുത്തതാണ് 2014 model 53000 km ഓടിയ വണ്ടിയാണ് പക്ഷെ അതിന്റെ steering ൽ horn അടിക്കുന്ന ഭാഗമില്ലേ അവിടുത്തെ ആ white colour black ആയി വരുന്നു അത് അതിന്റെ ഉള്ളിൽ പിടിച്ച് drive ചെയ്തത് കൊണ്ടാണോ അതോ കാലപ്പഴക്കം കൊണ്ടാണോ

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Ithe kazhi avidey yapolum pidikunathe kondum pazhakum kondum fade akuanthe ane...athe replace cheyan kitum

  • @vipinvkumar5020
    @vipinvkumar5020 10 місяців тому +1

    Bro nexon diesel oru 4000rpm rise cheythu appozhekum vandii missing adich off avan olla tendency kanichu why?

    • @MGATEXPLORE
      @MGATEXPLORE  10 місяців тому

      Diesel engines load illathe orikum raise cheyan padilla athum ee 4000 rpm...pine missing undengil intercooler hose onnu check cheyuga...etra km odiya car Ane.

    • @vipinvkumar5020
      @vipinvkumar5020 9 місяців тому

      @@MGATEXPLORE 30k km

  • @KannanRaj744
    @KannanRaj744 Рік тому +1

    Rakesh bro
    Gear shaft lever odinjupoyal undakavunna bhudhimuttum, athu mattunathum or vedio cheyyumo?
    Vazhiyil pettupokan ulla chance kooduthalanu, ennu kettitund, athupole idumpol ball seating , pinne or cheriya sadhanam fix cheyyan nalla time edukkatum undenu service centril ninnum paranju

  • @RidhanRoshan
    @RidhanRoshan 6 місяців тому

    hii
    diesel carsine engine break cheyyunnath nallathaanooo...

  • @Akshay-xs1wf
    @Akshay-xs1wf Рік тому

    Petrol engine il normal level of oil consumption etreya?😊

  • @user-wm8yr5gs8z
    @user-wm8yr5gs8z Рік тому +1

    Bro ente kayill Nexon diesel und chilappol sports mood on akki polich odikkarunde seen undo?

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Oh illa neh...idaku ankane pokanam...🥰

  • @prabeeshautoreview8487
    @prabeeshautoreview8487 Рік тому +2

    പുതിയ തലമുറ bs 6 ഡീസൽ വാഹനങ്ങൾക്കു ഈ engine runaway വരാൻ സാധ്യത ഉണ്ടോ.

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Yes chances unde keto... polution checking time ano udeshichey?

  • @SUBINSCORNER
    @SUBINSCORNER Рік тому

    ചേട്ടാ എന്റെ വണ്ടി ഒരു പെട്രോൾ വാഹനമാണ് എപ്പോഴും അതിന്റെ ഫ്യൂൽ പൈപ്പ് ലീക്ക് ആകുന്നു വർക്ഷോപ്പിൽ കൊണ്ടുകാണിച്ചപ്പോൾ വണ്ട് കുത്തി ഫ്യൂൽ പൈപ്പ് damege ആകുന്നു എന്നാണ് പറഞ്ഞത്... ഫ്യൂൽ പൈപ്പ് ലീക്ക് വരാതിരിക്കാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ?

  • @mt_blower
    @mt_blower 10 місяців тому

    Enike undayi kurachu kezhinjapo engine thaniye off ayi

  • @Saltmangotree123
    @Saltmangotree123 7 місяців тому

    ആ സമയം ഒരു തോർത്ത്‌ കൊണ്ട് Air intake പൊത്തിപ്പിടിച്ചാൽ air കിട്ടാതെ combustion കട്ടാവാൻ ചാൻസുണ്ടോ,😢

    • @thomast4479
      @thomast4479 6 місяців тому +1

      Undu...Intake block cheytha udane nikkanam. Tail pipe koode block cheytha kurachu koode effective aayi stop aavum..But tail pipe poka kaaranam adukkan pattilla

  • @Juanarjun
    @Juanarjun Рік тому +1

    Chetta Ambassador carinum ith baadhakamano

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Atheram problem illa but orupade raise cheyanda keto

    • @ambadisbapputvm1863
      @ambadisbapputvm1863 Рік тому

      എനിക്കും ഇതേ സംശയം വന്നിരുന്നു. Ambassador Car ഏത് മോഡൽ ആണ്?

  • @sershinthomas7005
    @sershinthomas7005 Рік тому

    Diesel spray cheythal alle combustion nadakku.. Apo enganeya oil leak ondel spray akkathe oil kathunne

  • @sudheersudhi6242
    @sudheersudhi6242 Рік тому +3

    A m t വാഹനം hill റോഡിൽ ഓടിക്കാൻ മാനുവൽ മോഡാണോ നല്ലത് അതോ automatic ആണോ നല്ലത്
    (Automatic മോഡിൽ കാർ ഓടിക്കുമ്പോൾ ഹെർ പിൻ വളവുകളിൽ ഗിയർ മാറി ഒരു ജർ കിങ്ങും ഒരു ഇരമ്പലും കേൾക്കാം)

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Manual nallathe ane but gear up cheyathe orey gearil tane poyalum athum Pani ane...so manual anengil gear correct ayi change cheythu odikanam okk

  • @subairmanimani7313
    @subairmanimani7313 5 місяців тому +1

    ഈ പ്രശ്നം നേരിട്ടു ഏകദേശം
    55000ത്തോളം രൂപ ചിലവായി.

  • @ramshadmuhammad1101
    @ramshadmuhammad1101 Рік тому +2

    Ritz zxi petrol ann milege 11 meteril kanikkunath.. Ippol 11to12 ann kittunullu😥 oodikanda rethiyilann oodikunnath ennitum kittunilla enthan cheyyuka please replay video cheyyamo

    • @Abhilash_Prabhakaran
      @Abhilash_Prabhakaran Рік тому

      Bro athre kittullu....long 15 kittum.....oil & filter mattiyal kurachu kaallam 1-2 km extra kittum....body weight kooduthal alle😊

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Service ellam proper ano? Speed yanna maintain cheyunathe?

  • @vintagehype8198
    @vintagehype8198 Рік тому +1

    Bro ningade kayyil bike indoo🙂?

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому

    ഡീസൽ ഓട്ടോറിക്ഷകളിലും ഇത് പോലേ ചൈതാൽ പ്രശ്നമാണോ ?

  • @harikumar2035
    @harikumar2035 Рік тому +1

    ഇന്നലെ പുക ടെസ്റ്റ്‌ ന് കൊണ്ട് പോയപ്പോ റൈസ് ആക്കി ഇതേ പ്രോബ്ലം ആയി 😢

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Oyo.. workshop il ketiyio?

    • @harikumar2035
      @harikumar2035 Рік тому

      @@MGATEXPLORE ഹെഡ് അഴിച്ചു നോക്കട്ടെ എന്ന് പറഞ്ഞേക്കുന്നു

    • @techcrunch1352
      @techcrunch1352 Рік тому

      ​@@harikumar2035enthayi? Engine pani ayo

  • @flying_rover_
    @flying_rover_ Рік тому +1

    Bro ente Vandi idak running il accelerator il ninnu kaal eduthu clutch chavittumbol automatically onnu race aavum. Athu endha sambhavam.?🤔

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Diesel engine ano? Fluid use cheyunna clutch ano? Ankane anengil clutch complaint varumbol ulla symptom ane ee kanikunathe

    • @flying_rover_
      @flying_rover_ Рік тому

      @@MGATEXPLORE Aana, Diesel aanu swift VDI Type1

  • @Sreelalk365
    @Sreelalk365 Рік тому +1

    ✌✌✌😍

  • @ebk3176
    @ebk3176 Рік тому

    Ente 2019 ecosport aanu diesel idling il 0.2 aayirunnu instant fuel reading ! Ippo kurach naalayi 0.3 aanu instant fuel reading periodic service nu shesham ippo 0.2 un 0.3 ilum angottum ingottum chaadi kalikkunnu ! Ith diesel runaway aano ? Ippo vandi 26900 kms aayi ithiri race aakki odikkunna swabhavam und