ഞാൻ മൊബൈൽ എടുക്കുന്ന തേ നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ മാത്രമാണ്❤❤❤ നിങ്ങളുടെ പാട്ടുകൾ എല്ലാം ഒരു പാട് അർത്ഥങ്ങൾ ഉണ്ട് അൽഹംദുലില ഇത് പോലെ ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
യാ മൗലാ... സുൽത്താൻ നിസമുദ്ധീൻ ശാഹ് ഖാദിരി ചിസ്തി.... ഇന്നിന്റെ തിരു നൂറിന്റെ വാഹകൻ... പരിശുദ്ധ കലിമയുടെ പ്രവർത്തനം സദാ സമയം ഹൃദയത്തിൽ കൊണ്ട് നടക്കാൻ നമ്മെ പാകപ്പെടുത്തി പുഞ്ചിരിച്ചു മരിക്കാൻ നമ്മെ സഹായിക്കാൻ അല്ലാഹു നൽകിയ ഖുത്ബുസ്സമാൻ ശൈഖ് സൂഫി മുഹമ്മദ് യൂസുഫ് സുൽത്താന്റെ നായിബായി അല്ലാഹു നിയോഗിച്ച ആ തിരു നൂറിലേക്ക് വരൂ... എന്നിട്ട് ഈ song കേട്ട് നോക്കൂ... ഇതിന്റെ മാധുര്യം മനസ്സിലാകും😍😍😍😍😍😍😍
ആരെ കുറിച്ച് എഴുതി എന്നറിയില്ല ..... പക്ഷെ വരികളിലെ തികഞ്ഞ ആത്മാർത്ഥതക്ക് ആയിരം ആദരപ്പൂക്കൾ .... ആലാപന മികവും, സംഗീത സൗകുമാര്യതയും ആനന്ദത്തിന്റെ പുതിയ തലങ്ങളിലേക്ക് ഈ വരികളെ എത്തിച്ചിരിക്കുന്നു ..... എത്ര മനോഹരമാകാമോ അത്രയും ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ
വോയ്‌സ്...അതുപോലെ സംഗീതം 👍👍👍എന്നാൽ ചിലവരികൾ ഈ പാട്ടുമായി ചെറിയ കൺഫ്യൂഷൻ ഉണ്ടാകുന്നു🙂🙂അത് എന്റെ തോന്നൽ ആവാം.. ആളല്ലെങ്കിൽ രജയിതാവ് വേണ്ട പോലെ ശ്രദ്ധിക്കാത്തദ് ആവാം 🙂🙂ഏതായാലും സൂപ്പർ ആയിട്ടുണ്ട് 🌹🌹🌹
ഖവ്വാലിയുടെ കെട്ടും മട്ടും ചോരാത്ത അനുഗ്രഹീത വരികൾ..
ആലാപനത്തെ കുറിച്ച് എന്ത് പറയാൻ...
കെട്ടിപിടിച്ചൊരുമ്മ തരുന്നു. ഹബീബീസ്...
സ്നേഹത്തോടെ....
ഷാഫി ഇബ്രാഹിം..❤😂
ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഇവരുടെ song കേട്ടാൽ ഒരു എനർജി ഇങ്ങട്ട് വരുംട്ടാ ❤
❤️❤️❤️❤️❤️❤️❤️❤️❤️
👍🏻👍🏻 മനസിന് എന്താ കുളിര് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാ
❤️❤️❤️❤️❤️❤️❤️
Orupad thavana ketta gaanam
Kidiloski bro
❤️❤️❤️❤️❤️❤️❤️
ഈ വരികൾ എഴുതിയ ആളുടെ നമ്പർ കിട്ടുമോ പ്ലീസ്
മഹ്ശറയിൽ വെച്ച് കമ്പനി ആവാം 😢
Ezhuthiya aal super aan km ki asery. Njan personal samsarichitund
Yaa moulaaa ❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
പദവിയല്ലാ വേണ്ടതെനിക്ക് 🥰
അങ്ങയെ അങ്ങയെ മാത്രം 🥰
💚💚💚💚💚❤️❤️❤️❤️❤️❤️❤️
എനിക്കും❤❤❤❤❤
ഈ വരികൾ ഇറ്റിയ വിരൽ തുമ്പത്ത് നൂറുമ്മ. 🥹😙😙😙😙😙😙
💚💚💚💚💚❤️❤️❤️❤️❤️❤️
❤❤❤❤❤
❤❤❤❤❤
ഒരുപാട് ഇഷ്ട്ടമായി 👌👌
💚💚💚💚💚💚💚💚💚💚💚💚
Jinnukal❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️
ജീവനാ ജീവനാ ജീവനാ...
ജീവനേക്കാളിലും ജീവനാ.... KM
അവർണനീയം വരികൾ ❤🖤😍
💚💚💚💚💚💚💚💚💚💚💚
ഒരു രക്ഷയുമില്ല എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.... എന്റെ അനിയന്റെ വീട്ടിൽ വന്നപ്പോൾ അവിടെയും പാടി 🌹🌹
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Km വരികൾക്ക് കാപ്പാട് ബ്രോസ് തന്നെ
ഒരു രക്ഷയുമില്ല
അൽഫ് മബ്‌റൂക്
💚💚💚💚💚❤️❤️❤️❤️❤️
Suppar song
💚💚💚💚💚💚💚💚💚
Pwoli feel
💚💚💚💚💚💚
മാഷാ അള്ളാ അള്ളാഹു വേ ഇനിയും ഇതുപോലെ നല്ല വേദി നീ നൽകണം തമ്പുരാനെ ആമീൻ
Aameen❤️❤️❤️
Masha allh poli song🎉
💚💚💚💚💚💚💚💚
💚💚💚💚💚💚💚
എനിക്ക് ഇതു ലഹരിയാണ്
എന്താ ഹരം... ഉറക്കം ഇല്ലാ 🥰
صلى الله عليه وسلم
💚💚💚💚💚💚💚💚
👍👍👍ആസിഫ്ക്ക പൊളിച്ചു രോമാഞ്ചം
💚💚💚💚💚💚💚💚
Jeevanaa jeevaana ee aasifkaa❤❤❤❤
❤️❤️❤️❤️❤️❤️❤️
പിരിയാതെ അകം പുണർന്ന പ്രേമ ഭാജനമേ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
💚💚💚💚💚💚❤️❤️❤️❤️❤️❤️
സർവ്വം ഗുരുവേ നമഃ..❤❤. ഗുരുവിൽ ലയനത്തിന് ചൂട്ട് കാട്ടും മുത്ത് KM🖤 ന് ഒരുനൂർ മുത്തങ്ങൾ ❤️
😊😊 അഫീയ ത്ത് കൊടുക്ക് അള്ള ,മുത്ത് െന മുറിച്ച് പാടാൻ
Anthaaaaa ഫീൽ....sooperb
❤️❤️❤️❤️യാ.... ഹൌസീപീർ ❤️❤️❤️❤️
Msha alhaaa
❤️❤️❤️❤️❤️❤️
Super......
❤ഇഷ്ഖിലെ തീയിൽ ചാടണം...
Wwoowww 👌👌👌എന്താ പറയാ 👍👍👍👍👍ഫുൾ പവർ 👍👍
💚💚💚💚💚💚💚❤️❤️❤️❤️❤️❤️
Guruvam paramanandam
ഞാൻ മൊബൈൽ എടുക്കുന്ന തേ നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ മാത്രമാണ്❤❤❤ നിങ്ങളുടെ പാട്ടുകൾ എല്ലാം ഒരു പാട് അർത്ഥങ്ങൾ ഉണ്ട് അൽഹംദുലില ഇത് പോലെ ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
💚💚💚💚💚💚💚💚💚💚💚
പറയാൻ.വാകുകൾ. ഇല്ല super
ജീവനാ ജീവനാ ജീവനാ 🥰🥰❤❤
💚💚💚💚💚💚💚
എന്റെ മൗലയാണ് എന്റെ ജീവൻ❤❤❤❤❤❤❤❤❤
ആഹഹഹ ❣️❣️മഴ നനഞ്ഞ കുളിരും അത് വന്ന വഴിയും 🌹🌹🌹
ഇഷ്ടം ഒരുപാട് ഇഷ്ടം ഇതിനപ്പുറം എനിക്ക് വാക്കുകളില്ല. 💚💚
💚💚💚💚💚❤️❤️❤️❤️❤️
ലൈലിലെ ലയനാമാണി വരി❤❤
അടിപൊളി പെരുന്നാൾ song
💚💚💚💚💚❤️❤️❤️❤️❤️❤️
എൻ്റെ ഗുരുവിൻ്റെ അടുത്ത് നിന്ന് കേട്ട് അന്വേഷിച്ച് വന്ന എനിക്ക് ഒരു സ്വർഗം തന്നോർക്ക് നന്ദി ❤
Guide adn nte aduthnn kett vannathallee 🥹❤️❤️❤️
ಸೂಪರ್ ಆಗಿದೆ ಸಾಂಗ್
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Haq Haq 🔥🔥🔥Mahs aallllh
Kettitt mdukkatha song😙😚
💚💚💚💚💚💚💚
അങ്ങയെ അങ്ങയെ മാത്രമാ..😢❤❤
❤️❤️❤️❤️❤️❤️
❤❤❤❤ super
💚💚💚💚💚💚💚
💓💓💓💓mera peer NOORISHA SANI💞
സൂപ്പർ 👌👌👌വേറെ ആർക്കും പെട്ടെന്ന് പാടാൻ കഴിയൂല 😄😄
💚💚💚💚💚💚💚💚💚
ആ തിരു പാദ ചോട്ടിൽ മതി മൗത് 😢😢
💚💚💚💚💚
സയ്യിദീ ... സയ്യിദീ 4
അഹദിൻ സ്നേഹ ദീപമേ(3)
അലിവിൻ ശാന്തി കേന്ത്രമെ (2)
ഇഷ്‌കിൽ തീർത്ത രത്നമേ(3)
ഇറയോനോതി പുകളുമെ(2)
മിസ്കും തോൽക്കും ഗന്ധമെ(3)
മിംബറുമെ കരഞ്ഞ പ്രേമ ഭാജനമേ
സയ്യിദീ സയ്യിദീ (4)
ഉലകമാകേ (4)
ഉലകമാകെവാഴ്ത്തുന്ന നൂറെ...
മർഹബ മർഹബാ മർഹബ(2)
സയ്യിദുൽ അമ്പിയ മർഹബാ(2)
മദ്ഹ് പാടി...(4)
മദ്ഹ് പാടി ഞാനിന്നും തേടി
മദാദിലായി മദദിലായി കഴിയണം...(2)
മനസകം ഇഷ്കിലായ് തീരണം(2)
കലിമ ശഹാദത്തന്നുരുവിട്ടു(3)
അതിനാലുടയവരും വേർപെട്ടു (3)
പലരും നോവിക്കാനായ് വന്നു (3)
പതറാതെയിരുന്നു പൂമുത്ത് (2)
മർഹബാ മർഹബാ മർഹബ(2)
സയ്യിദുൽ അമ്പിയാ മർഹബ(2)
ഇടറിയില്ല....(4)
ഇടറിയില്ല റസൂലോരുനാളും
അഹദവനേകിയ ദൂദര്...(2)
ആരിലും ആശ്രയ കാമില് (2)
പലരും തേടിയെത്തി മതി നൂറെ(3)
കാണുവാൻ പൂതിയുണ്ട് തിരുനൂറെ (3)
ഒരുനാൾ തീർക്കേണം ഹാജത്ത് (3)
മലകുൽ മൗത്തരികിൽ വരും മുമ്പ് (2)
കാണുമോ കാണുമോ പൂമുഖം(2)
കണ്ടവരേറയാണാമുഖം(2)
കണ്ണു കൊണ്ട് ..(4)
കണ്ണുകൊണ്ട് കണ്ടവരുണ്ട്....
കാണുവാൻ പൂതിയായി എന്നില്...(2)
കൽബകം നൂറിനായി വെമ്പല് (2)
അന്ത്യ നാളിലന്ന് തിരുനൂറ്(3)
ഏകിടുമോ ഷഫാ അത്തിവനൊന്ന് (3)
ഹൗളിൻ മധു പാനം നൽകുമ്പോൾ (3)
ഇവനും നുകരാനായി കനിയേണം(2)
കനിയുമോ കനിയുമോ സയ്യിദീ(2)
കരുണ തൻ രൂപമേ വാരിദി(2)
തിന്മ കൊണ്ട് ...(4)
തിന്മ കൊണ്ട് ഞാനേറെ ദൂരെയാണ്
നീട്ടിടും എൻ കരം പുൽകുമോ
മീമിലെ മധുരവും നൽകുമോ
Ya shaikhunaa...❤
അടിമയായ് മാറണം.... ഉടമയായ് ഉയിരിത് വാഴണം....... മുത്തേ യാ മൗലാ....... ഈ ജീവിതം എന്നും അങ്ങയുടെ മധുരമൂറുന്ന ഓർമ്മകളിൽ മാത്രം
💚💚💚💚💚💚💚💚
Masha allah jeevana jeevana ahhh.... Enthaaa aa varii😍😍😍🥰🥰🥰🥰🥰🥰❤❤❤❤❤
💚💚💚💚💚❤️💚💚💚💚💚💚
ഇത് ജിബ്‌രീലിന്നും അറിഞ്ഞു തീരാത്ത തിരുഃ വേദമാ...
ഇന്നീ k.m അസ്ഹരിക്കും കൈ തന്ന ഗുരുഃ ദേവനാ...
😘🖤🥰
❤❤❤❤❤❤❤
Km eviduthukaaran aan. …details plsss
@@jbrkvmkd Kozhikode Kinashery
@@jbrkvmkd മൂര്യാട് ഉസ്താദിന്റെ മരുമകൻ
😘🖤🥰
യാ മൗലാ... സുൽത്താൻ നിസമുദ്ധീൻ ശാഹ് ഖാദിരി ചിസ്തി....
ഇന്നിന്റെ തിരു നൂറിന്റെ വാഹകൻ...
പരിശുദ്ധ കലിമയുടെ പ്രവർത്തനം സദാ സമയം ഹൃദയത്തിൽ കൊണ്ട് നടക്കാൻ നമ്മെ പാകപ്പെടുത്തി പുഞ്ചിരിച്ചു മരിക്കാൻ നമ്മെ സഹായിക്കാൻ അല്ലാഹു നൽകിയ ഖുത്ബുസ്സമാൻ ശൈഖ് സൂഫി മുഹമ്മദ് യൂസുഫ് സുൽത്താന്റെ നായിബായി അല്ലാഹു നിയോഗിച്ച ആ തിരു നൂറിലേക്ക് വരൂ...
എന്നിട്ട് ഈ song കേട്ട് നോക്കൂ...
ഇതിന്റെ മാധുര്യം മനസ്സിലാകും😍😍😍😍😍😍😍
💚💚💚💚💚💚💚💚💚💚💚💚
😂😅😅😅😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@@banooadham1893 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Kallan aaan
Ya uppavaa💕💕💕
❤❤❤ Asif ka
🙏 ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ആനന്ദം നടമാടുന്നു, ഈരടികൾ എഴുതിയ സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ. വളരെ വളരെ സന്തോഷം 🌹🥰🥰🥰👍
🩷🩷🩷🩷❤️❤️❤️❤️❤️
Super Masha Allah
💚💚💚💚💚💚💚💚
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതി വരില്ല മുത്തിനെ കുറിച്ച് ഉള്ള മധുഹ്
Asifka outstanding
ആരെ കുറിച്ച് എഴുതി എന്നറിയില്ല .....
പക്ഷെ വരികളിലെ തികഞ്ഞ ആത്മാർത്ഥതക്ക് ആയിരം ആദരപ്പൂക്കൾ ....
ആലാപന മികവും, സംഗീത സൗകുമാര്യതയും ആനന്ദത്തിന്റെ പുതിയ തലങ്ങളിലേക്ക് ഈ വരികളെ എത്തിച്ചിരിക്കുന്നു ..... എത്ര മനോഹരമാകാമോ അത്രയും ആയിട്ടുണ്ട്.
അഭിനന്ദനങ്ങൾ
💚💚💚💚💚💚💚💚💚💚💚💚💚
നബി മുഹമ്മദ് മുസ്തഫ (സ)
ndh rasoaann kekaan, ketondirunnu palavatttam ,soulfull🥺♥️♥️♥️♥️😘😘😘😘😘😘😘😘😘
നീ ഇങ്ങനെ ഒന്നിനെ മാത്രം തേടിക്കൊണ്ടിരിക്കുക ..🕊 ഒരിക്കൽ ആ തേട്ടം നിന്നെ പരമാനന്തത്തിലേക്ക് യാത്രയാക്കും 🕊🕊...
മനോഹരം , ishk🕊
💚💚💚💚💚❤️❤️❤️❤️❤️
ഖാജാ ഹബീബുല്ലാഹ് ഷാ ചിശ്തി അൽ ഖാദിരി ..❤❤
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ആരാ
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീലിംഗ്. കേട്ടിരുന്നു ലയിച്ചു പോകുന്നത് അറിയില്ല. ♥️♥️♥️
❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚
വോയ്‌സ്...അതുപോലെ സംഗീതം 👍👍👍എന്നാൽ ചിലവരികൾ ഈ പാട്ടുമായി ചെറിയ കൺഫ്യൂഷൻ ഉണ്ടാകുന്നു🙂🙂അത് എന്റെ തോന്നൽ ആവാം.. ആളല്ലെങ്കിൽ രജയിതാവ് വേണ്ട പോലെ ശ്രദ്ധിക്കാത്തദ് ആവാം 🙂🙂ഏതായാലും സൂപ്പർ ആയിട്ടുണ്ട് 🌹🌹🌹
എന്താണ് അത്
@@anasibnuzaid7635 ചില വരികൾ എന്തോ ഒരു പോരായ്മകൾ ഉള്ളതായി തോന്നി 🙂ഈ ചില തെലുങ്ക് റീമേക്ക് നൊക്കെ എഴുതുന്ന പോലെ അത്രെ ഉളളൂ
masha allah
💚💚💚💚💚💚💚💚
മാഷാ അല്ലഹ് ഒന്നുംപറയാനില്ല ഗംഭീരം
KM നെ ഒന്ന് കെട്ടിപുണരണം. ആ മൗലാ സ്നേഹത്തിൻ ചെറു തരിയെങ്കിലും എന്നിലും പടർത്തണം 😥❤
❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚
Jeevanaa jeevanaa jeevanaaa 💕😍😘soorath rahmath ❤
💚💚💚💚💚💚💚💚
ഔ ന്റെ മോനെ 🥰🥰🥰ആസിഫ്കാ..... കുറച്ച് സമയം സ്തംഭിച്ചു പോയി... അത്രേം മനോഹരമാണ് ആലാപനം..... മാഷാ അല്ലാഹ്....❤️❤️❤️
💚💚💚💚💚💚💚💚💚💚
Masha alla wonderfull mind blowing voice❤❤❤
💚💚💚💚💚💚💚💚
Soopper ❤❤❤❤
പറയാൻ വാക്കുകളില്ല മുത്തിനെ കുറിച്ച് പുകഴ്ത്തി പാടൽ അൽഹംദുലില്ലാഹ്
Nice 🎉
ആസിഫ്ക്ക ഒരു രക്ഷയും ഇല്ല 👍ജീവനാ
💚💚💚💚💚💚💚💚💚
Mashaalla
Mashaallah ❤ super
❤️❤️❤️
Masha Allah....
ജീവനാ... ജീവനാ... ജീവനാ...... ജീവനെക്കാളിലും... ജീവനാ...❤❤❤❤🤲🏻
Asifkaaa മുത്തൂ ❤❤❤❤❤❤sooper bro 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻അഫ്സൽ bro sooper ❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻
പൊളിച്ചടക്കി......
❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚
Njan eppoyum ivarude song ketta Urangunnath ❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
Im from bangladesh🇧🇩🇧🇩
💚💚💚💚💚💚💚💚💚💚💚💚
Masha allah super👍👌👌
💚💚💚💚💚💚💚💚💚💚💚💚
👌👍
Nice
ഒരു പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ ഏറെ ആവർത്തിച്ചു ആവർത്തിച്ച് കേട്ട പാട്ട്.... 💞💞💞
ഞാനും❤
Find your way mannn 🤟🏽
മാഷാ അള്ളാ മാഷാ അള്ളാ
💚💚💚💚❤️❤️❤️❤️❤️
മാഷാ അല്ലാഹ് .കാപ്പാട് കുടുംബം അടിപൊളിയാണ് എപ്പോളും♥️♥️♥️
💚💚💚💚💚💚💚💚💚💚
voice mashallah 😍☺
💚💚💚💚💚💚💚💚💚💚
Maashaallha asifka afsal polichu waawooo feelilng❤❤❤❤
💚💚💚💚💚💚❤️❤️❤️❤️❤️❤️❤️
അസ്സലായി 👍👍🌹❤💝
Marhaba
💚💚💚💚💚💚❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല, ഗംഭീരം 👌👌👌
NIce voice 😎
💚💚💚💚💚❤️❤️❤️❤️❤️
Super
💚💚💚💚💚💚💚
Suuuper.... Sufy Song ...
💚💚💚💚💚💚💚
Mashallah
💚💚💚💚❤️❤️❤️❤️❤️
കേൾക്കാത്ത സമയത്ത് കാതിലേക്ക് തിരഞ്ഞു വരുന്ന ഒരേ ഒരു ഗാനം.❤❤❤
ലൈലിലെ ലയനമാ ഈ വരി ❤😔
❤️❤️❤️❤️❤️❤️❤️
haqqq
Super varikakal, song sweet ❤❤❤❤❤