John Paul 19 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 111

  • @SafariTVLive
    @SafariTVLive  3 роки тому +6

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @bharathanpb2579
      @bharathanpb2579 3 роки тому

      Safari channel will not be available on Airtel digital platform with effect from 23rd June 2021
      Channel prblm aano ???

  • @Linsonmathews
    @Linsonmathews 3 роки тому +25

    മമ്മൂക്ക 😍
    ജീവിത കഥകൾ, അനുഭവങ്ങൾ 👍❣️

  • @jessigeorge987
    @jessigeorge987 2 роки тому +5

    എത്ര മനോഹരമായ ഭാഷാപ്രയോഗം.

  • @swaminathan1372
    @swaminathan1372 3 роки тому +7

    ചാട്ട എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമയായിരുന്നു..,
    പാളങ്ങൾ മനോഹരമായ ഗാനങ്ങളടങ്ങിയ ഒരു നല്ല ചിത്രം...!

  • @sreeragssu
    @sreeragssu 3 роки тому +35

    19 എപ്പിസോഡുകളായെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്.. ശ്രീ. ജോണ്‍ പോളിന്‍റെ അവതരണം എത്ര എപ്പിസോഡുകള്‍ വേണമെങ്കിലും മടി കൂടാതെ കാണാന്‍ സാധിക്കും...

  • @kabeere.p1657
    @kabeere.p1657 3 роки тому +12

    MammoOKKa 50 YearS off IndiaN Cinema 😻✌👍

  • @indu888
    @indu888 3 роки тому +9

    മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം കണ്ടാൽ മതിവരില്ല 👍👍👍👍👍

    • @007makbool
      @007makbool 3 роки тому

      ഒരിക്കലും മറക്കില്ല.. നൊമ്പരത്തോടെ കണ്ടവസാനിപ്പിക്കിന്ന സിനിമ.
      ക്ലൈമാക്സ്‌👌

  • @shibulaltin
    @shibulaltin 3 роки тому +3

    Oru minnaminunginte nurunguvettam !! Love it !!

  • @sumeshkumara1247
    @sumeshkumara1247 3 роки тому +3

    😍😍😍😍😍 കേട്ട് ഇരുന്ന് പോകും ഓരോ കാര്യങ്ങൾ പറയുമ്പോൾ ❤❤❤❤❤... ഞാൻ ഈ പോഗ്രാം കാണാൻ ഇടയായത് വളരെ വഴികി പോയത് എന്റ ഒരു തീരാ നഷ്ടം ആണ്... ❤❤😍😍😍🙏🙏🙏🙏

    • @SGFMalappuram
      @SGFMalappuram 3 роки тому

      വൈകി എന്ന് എഴുതൂ

  • @syamlalt1678
    @syamlalt1678 3 роки тому +61

    സന്തോഷ് ജോർജ് കുളങ്ങര സാറും ഇദ്ദേഹവുമാണ് നല്ല ഭാഷ ശുദ്ധിയോടെ മലയാളം പറയുന്ന സാംസ്ക്കാരിക നായകർ

    • @ninestars7289
      @ninestars7289 3 роки тому +13

      സന്തോഷ് വളരെ ദൂരെ നിൽക്കേണ്ടി വരും.മലയാള പാണ്ഡിത്യത്തിലും ഭാഷാ പ്രാവീണ്യത്തിലും.ജോൺ സർ കിടിലം

    • @sreeragssu
      @sreeragssu 3 роки тому

      സുകുമാര്‍ അഴീക്കോട്
      പിന്നെ SGK സാംസ്കാരിക നായകന്‍ ആണോ

    • @youtubeshorts9772
      @youtubeshorts9772 3 роки тому

      Sgk സാംസ്കാരിക നായകനോ.

    • @ninestars7289
      @ninestars7289 3 роки тому +2

      @@sreeragssu സാംസ്ക്കാരിക നായകർ ആകാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ല... ഭാഷ നന്നായി കൈകാര്യം ചെയ്യുക, കുറെ കൃതികൾ എഴുതുമ്പോൾ പണ്ടൊക്കെ പുസ്തക പാരായണം നടത്തുമ്പോൾ എത്രമാത്രം അഭികാമ്യമെന്ന് മനസ്സിലാകുമായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ.. യൂ ട്യൂബും മറ്റു സംവിധാനങ്ങളും ഉണ്ടല്ലോ. പണ്ടത്തെക്കാൾ കുറച്ചു കൂടി സുവ്യക്തവും ആണല്ലോ.

    • @Fahad_Naduvilakath
      @Fahad_Naduvilakath 3 роки тому +1

      @@ninestars7289 കാരശ്ശേരി മാഷ് ❤

  • @swaminathan1372
    @swaminathan1372 3 роки тому +17

    താൻ തിരക്കഥകളെഴുതി പരാജയപ്പെട്ട ചിത്രങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം.., അത് തൻ്റെ രചനയുടെതാണ് എന്ന് തുറന്ന് സമ്മതിക്കാനുള്ള മനസ്സ്.., അതാണ് ജോൺ പോൾ sir...🙏🙏🙏
    ന്യൂ ജനറേഷൻ '' തള്ള് '' സംവിധായകർ മാതൃകയാക്കേണ്ട വ്യക്തിത്വം...😏😏😏

  • @udayankumaramangalam7786
    @udayankumaramangalam7786 3 роки тому +6

    ഭരതന്റെ "ചാട്ട " യാണ് എനിക്കെറ്റവും ഇഷ്ടമായ ചിത്രം പഠിക്കുന്ന കാലഘട്ടത്തിൽ ഭരതൻ , മോഹൻ ,ജോൺ പോൾ, ഗോപി , നെടുമുടി എന്നിവർ എനിക്ക് ഇഷ്ടപ്പെട്ടവർ

  • @jayeshts5615
    @jayeshts5615 3 роки тому +4

    19 episodes In two days.. ❤ ഞാൻ പോലും അറിയാതെ ഞാൻ നിങ്ങളുടെ ഫാൻ ആയി മാറി ഷാജിയേട്ടാ.. 😅

  • @kavyaba6484
    @kavyaba6484 3 роки тому +15

    ടി. ദാമോദരൻ ആണ് അതിരാത്രം എന്ന സിനിമ തിരകഥാകൃത് എന്ന് പലരും കരുതിയിരിക്കുന്നത് ഇത് ഒരു പുതിയ അറിവ് ആണ് ജോൺ പോൾ ആണ് അതിരാത്രത്തിന്റെ തിരകഥാകൃത് എന്ന് അറിയാൻ കഴിഞ്ഞത്

    • @007makbool
      @007makbool 3 роки тому

      പലരുടേയും ധാരണ അത്‌ തന്നെയായിരുന്നു. സിനിമ ഇറങ്ങിയപ്പോഴും പലരും ഇതുപോലെ പറഞ്ഞിരുന്നതായി ജോൺ പോൾ തന്നെ പറഞ്ഞിട്ടുണ്ട്‌. ദാമോദരൻ മാഷ്‌ എഴുതിയതാണ് അതിരാത്രം എന്ന്...

    • @thajuriyadh2904
      @thajuriyadh2904 2 роки тому

      ഞാനും കരുതി. ടി ദാമോദരൻ. ആയിരുന്നു

  • @midhungsundar9328
    @midhungsundar9328 2 роки тому +3

    ആദരാഞ്ജലികൾ സർ 🙏🙏

  • @royantony4010
    @royantony4010 3 роки тому +1

    സൂപ്പർ ജോൺപോൾ സർ

  • @കരിക്കാമുറിഷണ്മുഖൻ

    MEGASTAR MAMMOOTTY is the FACE OF INDIAN CINEMA 💪💪💪

  • @muhammedsaleem9413
    @muhammedsaleem9413 3 роки тому +2

    വളരെ നന്നായി വിവരിച്ചു.

  • @ubaidmuhammad9687
    @ubaidmuhammad9687 3 роки тому +9

    കസര്കോടുകരുടെ വികാരമായിരുന്നു കെ സ്

  • @akbaribrahim3676
    @akbaribrahim3676 Місяць тому

    1995 1996 enik orma und 5 vayas 6 vayas enik ks abdullah smugller gold aanu .. aa timile ettavum valiya veedu anu ayaludeth kasaragod aa time .. appol hospital und ayalk . Vandi egadesham 5 mukalil undahumaryirunnu 3 mukalil driver undayirunnu appo mercedes benz undayirunu .. satyaman haji mastante kude aayirunnu ks abdullah smuggling .. iyal parayunath satyamanu..

  • @askaraskar7556
    @askaraskar7556 3 роки тому +8

    അടൂരിന്റെ സിനിമയിൽ അശോകൻ എന്ന പോലെ ജോൺപോൾ തിരക്കഥ എഴുതിയ അധിക സിനിമകളിലും നെടുമുടി വേണു അവിഭാജ്യ ഘടകമാണ്

  • @nalansworld1208
    @nalansworld1208 3 роки тому +22

    വേഴ്ച്ച എന്ന വാക്കിൻ്റെ അർത്ഥം ഒന്നല്ല ,,, പലതാണ് എന്ന് മനസ്സിലാക്കിയത് ജോൺ പോൾ സാർ ആണ്

  • @keralanews4891
    @keralanews4891 3 роки тому +9

    അതിരാത്രത്തിൽ മമ്മൂട്ടി കസറി.നല്ല പടമാണ്.

    • @foodideasbynittu
      @foodideasbynittu 3 роки тому +1

      Enikku Blaram v Taradas also ishtappettu. Oru rasam villanum nayakanum orey aal cheyunnu

  • @geo9664
    @geo9664 3 роки тому +7

    യാത്ര ആ ഒരൊറ്റ ചിത്രം മതി താങ്കളെ അടയാളപ്പെടുത്താൻ

    • @Sujithkj07
      @Sujithkj07 3 роки тому +1

      Yathra is the remake of Balu Mahendra's Telugu film Nireekshana( 1982)

    • @geo9664
      @geo9664 3 роки тому

      @@Sujithkj07 സ്റ്റോറി ജോൺ പോളെന്നു കണ്ടു

    • @KING-ri2vs
      @KING-ri2vs 2 роки тому

      @@Sujithkj07 Nireekshana released in 1986 and is the remake of Yathra.

  • @PeaceandLove-A
    @PeaceandLove-A 3 місяці тому

    Ks abdulla സാഹിബിന്റെ വീടിന്റെ അടുത്താണ് എന്റെ വീട്.കാസറഗോഡ് ആണ് അദ്ദേഹത്തിന്റെ വീട്.2007 ൽ അദ്ദേഹം മരണപെട്ടു

  • @raniPriya2008
    @raniPriya2008 3 роки тому +1

    കൂടെ ഉണ്ട്...😊

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +1

    Sir nte episodes kazhiyumbozhekkum cinema Kure kaanum☺️ini adhiraathram kaananam....😌

  • @fishingtrip7937
    @fishingtrip7937 3 роки тому +5

    KS മരിച്ചു ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ചാരിറ്റി സംഘടനയുണ്ട് hospital ഉണ്ട്
    ks ഞങ്ങളുടെ നാട്ടുകാരൻ
    അഭിമാനം

  • @askarkapparath8923
    @askarkapparath8923 3 роки тому +7

    ഞാൻ അടക്കം ഉള്ളവർ കരുതി ഇരുന്നത് ദാമോദരൻ മാഷ് ആണ് അതിരാത്രം തിരക്കഥ എഴുതിയത് എന്ന് ഗുഡ് വർക്ക്‌ സാർ

    • @007makbool
      @007makbool 3 роки тому

      പലരുടേയും ധാരണ അത്‌ തന്നെയായിരുന്നു. സിനിമ ഇറങ്ങിയപ്പോഴും പലരും ഇതുപോലെ പറഞ്ഞിരുന്നതായി ജോൺ പോൾ തന്നെ പറഞ്ഞിട്ടുണ്ട്‌. ദാമോദരൻ മാഷ്‌ എഴുതിയതാണ് അതിരാത്രം എന്ന്...

  • @anesnida6495
    @anesnida6495 3 роки тому +2

    ജോൺ പോൾ

  • @zam2416
    @zam2416 Рік тому

    Ks abdulla is from kasaragod, not from kannur

    • @mohammednizar4617
      @mohammednizar4617 3 місяці тому

      അതിരാത്രം റിലീസ് ചെയ്തത് 1984 മാർച്ചിൽ.
      കാസർകോട് ജില്ല നിലവിൽ വന്നത് 1984 മേയിൽ.
      സിനിമ എഴുതുമ്പോൾ കാസർകോട് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു.

    • @zam2416
      @zam2416 3 місяці тому

      @@mohammednizar4617 he is from kasaragod town area

    • @mohammednizar4617
      @mohammednizar4617 3 місяці тому

      @@zam2416 Yes I know. I'm also from KSD.
      ഞാൻ ഉദ്ദേശിച്ചത് അദ്ദേഹം കണ്ണൂർ എന്ന് റഫർ ചെയ്തത് ജില്ല എന്ന നിലയിൽ ആയിരിക്കും.

  • @bettakids5263
    @bettakids5263 3 роки тому

    Yes...

  • @muhammedshadin821
    @muhammedshadin821 3 роки тому +1

    മമ്മുക്ക നെ കൊണ്ടുവരണം ഇതിൽ എന്നുള്ളവർ ഉണ്ടോ

  • @sebinsebastian9622
    @sebinsebastian9622 3 роки тому +1

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @vipinns6273
    @vipinns6273 3 роки тому +3

    😍👌👏👍❤

  • @rajeevmr5879
    @rajeevmr5879 3 роки тому

    Good

  • @deepamanoj1215
    @deepamanoj1215 2 роки тому

    ,❤️❤️❤️

  • @sebinsebastian9622
    @sebinsebastian9622 3 роки тому +1

    ❤️❤️❤️

  • @rakeshdadu4203
    @rakeshdadu4203 3 роки тому +29

    ബൽറാം vs താരാദാസ് എന്ന സിനിമ ഉണ്ടാകാൻ പാടില്ലായിരുന്നു

  • @abdulnaser9026
    @abdulnaser9026 3 роки тому

    Nhan nhan mathram enna IV asasi
    chithrathinde thirakatha Jhon poll
    ayirunnallo.Sasi cellu loyidil azhichu
    vitta kodungattu ennayirunnu parasiyam..good film..

  • @ajmalashkarmedia600
    @ajmalashkarmedia600 6 місяців тому

    Kasargod hero ks abdulla

  • @rkrparayil4569
    @rkrparayil4569 3 роки тому

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @indu888
    @indu888 3 роки тому

    🥰🥰🥰🥰🥰

  • @subinb7382
    @subinb7382 3 роки тому

    innu sir noki vayikkuka anallo... athukondu kathakullile kathakalileku pokunilla😭😭

  • @girishts8876
    @girishts8876 3 роки тому

    100 💯 😁😉

  • @daksharajeev366
    @daksharajeev366 3 роки тому

    👌👍👍👍👍👍👍👍👍🌹

  • @sugeshkannoth5199
    @sugeshkannoth5199 2 роки тому +2

    ഇത്ര സുന്ദരമായി കഥ പറയാൻ, അനുഭവങ്ങൾ പറയാൻ വേറെ ആർക്ക് സാധിക്കും... പ്രതിഭ ,, പ്രണാമം

  • @jayarajcg2053
    @jayarajcg2053 3 роки тому +1

    Kamalhasan, bharathgopi ennee 2 maha pradibagale vachu master director bharadan plan cheydha aa vallamkali based cinema nadakkaadhe poyadhu van nashtamaayipoyi.

  • @sachusachusandheep7966
    @sachusachusandheep7966 3 роки тому

    🤟🤟🤟🤟🤟🤟🤟🤟

  • @Sakkeer-m7r
    @Sakkeer-m7r 3 роки тому

    ✌✌✌

  • @shabeebshabeeb5106
    @shabeebshabeeb5106 3 роки тому

    Ks abdulla

  • @jeenas8115
    @jeenas8115 3 роки тому +1

    ❤❤❤❤❤❤❤👌😍

  • @harilalt1538
    @harilalt1538 3 роки тому +1

    എന്തൊരു ഉച്ചാരണ ശുദ്ധി

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому

    JP sirinde episodes orikkalum theeradirikkatte

  • @rajivinod6999
    @rajivinod6999 2 роки тому

    As

  • @Durgesh12331
    @Durgesh12331 2 роки тому +1

    Smuggling... Shear wastage of time... അന്നത്തെ ഇംഗ്ലീഷ് ഇത്രയും എന്നോ... എന്ന് ഇപ്പോൾ 7 ഇൽ പഠിക്കുന്ന student ചോദിച്ചു...

  • @askarkapparath8923
    @askarkapparath8923 3 роки тому +4

    എന്തുകൊണ്ട് ആണ് അങ്ങ് എഴുതിയ പല തിരക്കഥകും വേറെ ആളുകളുടെ പേരുകൾ ഇട്ടിരുന്നത് മിന്നാമിനുഗിംടെ കാര്യത്തിൽ ഭരതനെ ആണ് കുറ്റം പറയു ഭരതൻ അങ്ങനെ പല കാര്യങ്ങളിലും അങ്ങനെ ചെയ്തിട്ടുണ്ട് കഥ സംഗീതം അങ്ങനെ പലതിലും

    • @geo9664
      @geo9664 3 роки тому

      ഭരതൻ അൽപ്പം വശപ്പെശകാണ്

    • @lekhag6410
      @lekhag6410 3 роки тому

      🙏🙏

    • @annievarghese6
      @annievarghese6 3 роки тому

      സത്യം.

  • @JOSEBASTIANE
    @JOSEBASTIANE 3 роки тому

    The person of incompletion.

  • @rasheedk2936
    @rasheedk2936 3 роки тому +1

    ഐ വി ശശി സംവിധാനം ചെയ്തു മമ്മൂട്ടി മോഹൻലാൽ ക്യാപ്റ്റൻ രാജു സീമ തുടങ്ങിയവർ അഭിനയിച്ച അതിരാത്രം ആ കാലത്ത് വൻ വിജയം നേടിയ ഒരു സിനിമയാണ് പിന്നീട് ഇറങ്ങിയ പല സിനിമകൾക്കും അതിരാത്രം പ്രചോദനമായിട്ടുണ്ട് ഉദാഹരണം രാജാവിന്റെ മകൻ ഇരുപതാം നൂറ്റാണ്ട് നാടുവാഴികൾ തുടങ്ങിയ സിനിമകൾ അതിരാത്രം റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടതാണ് പിന്നീട് അഞ്ചോ ആറോ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വന്നപ്പോൾ തിരക്കഥകൃത്തിന്റെ പേര് ജോൺ പോൾ എന്നതിന്ന് പകരം പോസ്റ്റിൽ T ദാമോദരൻ എന്നാണ് കൊടുത്തിരുന്നത്

    • @ksp5148
      @ksp5148 3 роки тому +1

      രാജാവിന്റെ മകൻ ഇരുപതാം നൂറ്റാണ്ട് ഒകെ ആയി അതിരാത്രം എന്ത് ബന്ധം ?
      അതിരാത്രം ഒകെ വെറും സ്മഗ്ലിങ് പരാമര്ശിച് പോകുന്ന അന്നത്തെ ഒരു
      മൾട്ടിസ്റ്റാർ പതിവ് iv ശശി പടം മാത്രം .
      രാജാവിന്റെ മകൻ ഇരുപതാം നൂറ്റാണ്ട് ആര്യൻ നാടുവാഴികൾ ഇന്ദ്രജാലം അഭിമന്യു ഒകെ പക്കാ under വേൾഡ് politics ഒകെ നന്നായി അവതരിപ്പിച്ച സോളോ ഹീറോ മാസ്സ് ആക്ഷൻ എന്റെർറ്റൈനേഴ്‌സ് .
      അതെ ശൈലിയിൽ പിന്നേ വന്ന പടങ്ങളാണ് സാമ്രാജ്യം മഹാത്മാ ഒകെ

    • @rasheedk2936
      @rasheedk2936 3 роки тому +1

      @@ksp5148 അതിരാത്രം ഐ വി ശശിയുടെ പതിവ് മൾട്ടിസ്റ്റാർ സിനിമയല്ല അതിൽ മമ്മൂട്ടി അവതരിപ്പിച്ച താരാദാസ് ആണ് hero ആ സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും മോഹൻലാൽ അന്ന് നായക നിരയിയിലേക്ക് ഉയർന്നിട്ടില്ല ഞാൻ പറഞ്ഞത് പിന്നീട് ഇറങ്ങിയ ഇത്തരം സിനിമകൾക്കൊക്കെ പ്രചോദനം അതിരാത്രം ആണെന്നാണ്

  • @abhijithmparippally5711
    @abhijithmparippally5711 3 роки тому

    😁😁😁

  • @askarkapparath8923
    @askarkapparath8923 3 роки тому +4

    അതിരാത്രം ആണെന്ന് തോനുന്നു മമ്മൂട്ടി യുടെ ആദ്യ ബ്ലോക്ക് ബസ്റ്റർ

    • @fajudheenfaju3544
      @fajudheenfaju3544 3 роки тому

      അതിരാത്രം മൾട്ടി സ്റ്റാർ മൂവി ആണ്

    • @askarkapparath8923
      @askarkapparath8923 3 роки тому

      @@fajudheenfaju3544 മൾട്ടി സ്റ്റാർ തന്നെ പക്ഷെ മമ്മൂട്ടിക്കാൻ പ്രദാനം

  •  3 роки тому +1

    throwing money on the street to escape from police is directly lifted from one of the old james bond movies. its a famous scene also shot in india, where james bond uses starving indians as a weapon by throwing worthless indian rupee notes on the street. I lost so much respect for this man for not only stealing from that racist movie made to mock india, but to have the audacity to claim it as his brilliant writing is pathetic

  • @AnupTomsAlex
    @AnupTomsAlex 2 роки тому

    മമ്മൂട്ടി - മോഹൻലാൽ ഫേമസ് സീൻ.. "പേര്?" താരാദാസ്,.. "എന്ത് ചെയ്യുന്നു?" S..M..U..G .G..L..I..N..G! "എന്താ..:)" Smuggling! "അത് ശരി! ഓകെ Nice Meeting you, പൊയ്ക്കോളൂ! " ചെക്ക് ചെയ്യുന്നില്ലേ? "ഇല്ല :) പൊയാക്കോളൂ.."

  • @Sargam001
    @Sargam001 7 місяців тому

    അന്നും ഇന്നും എന്നും സ്വർണ കള്ളക്കടത്തു ഉണ്ടെങ്കിൽ അത് മേത്തൻമാര് തന്നെ

    • @townboyzkasargod
      @townboyzkasargod 3 місяці тому

      Alladhe chaanakathin theetam thinnan mathralle ariyullu😂

    • @Sargam001
      @Sargam001 3 місяці тому

      @@townboyzkasargod kasargod kundan 🤣🤣🤣

    • @townboyzkasargod
      @townboyzkasargod 3 місяці тому

      @@Sargam001 bharani theri paaadano chaanakame inganoru dhurantham dharmam🤣🤣

    • @Sargam001
      @Sargam001 3 місяці тому

      ​@@townboyzkasargodഉസ്താദ് കൊത്തിൽ അടിച്ചവൻ

  • @com.abduljaleel1351
    @com.abduljaleel1351 4 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @shibum2020
    @shibum2020 3 роки тому

    ❤️❤️❤️❤️❤️❤️❤️

  • @nithinlukose5277
    @nithinlukose5277 8 місяців тому

    ❤❤❤