അദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | Ayodhyakandam

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 350

  • @tvskutty8356
    @tvskutty8356 Рік тому +4

    Valare clear aayullla sabdavum vayanayum. 🙏🙏

  • @devakinarayanan1536
    @devakinarayanan1536 2 роки тому +8

    നമസ്കാരം. രാമായണം പലരും പാരായണം ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അതൊന്നും ഇത്ര നല്ല ആലാപനം ആയി തോന്നിയില്ല. ഇത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. താങ്കൾക്ക് നല്ലതു വരട്ടെ

  • @rajisaji8133
    @rajisaji8133 4 роки тому +21

    വേറെ പല പാരായണങ്ങളും കേട്ടിട്ടുണ്ടെങ്കിലും, ഇത്രത്തോളം മനസ്സിൽ പതിഞ്ഞിട്ടില്ല. ഇതിൽ ഓരോ വാക്കുകളും മനസ്സിൽ ഉറയ്ക്കുന്നു.. ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്.. ജയ് ശ്രീറാം.. 🙏

  • @padmakumari210
    @padmakumari210 2 місяці тому +3

    ഞാൻ 5വർഷമായി sir ന്റെ parayanam കേൾക്കുന്നു നന്നായി മനസ്സിലാകും കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നുന്ന ആലാപനം ❤️👍❤️🌹🌹🌹🌹

  • @minik1955
    @minik1955 3 роки тому +25

    ഇതു കേട്ടിട്ടാണ് ഞാൻ രാമായണം വായിക്കുന്നത്
    ശ്രോധാക്കൾക്ക് മനസിലാവും വിധം ഭക്തി സാന്ദ്രമായി വായിക്കാൻ സാധിച്ചതിൽ സാറിന് എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ👌

    • @sivakumarshenoy885
      @sivakumarshenoy885 3 роки тому +2

      നല്ല ഈണം ഉണ്ട് നന്ദി പ്രണാമം

  • @narayaniv4107
    @narayaniv4107 5 років тому +26

    ഞാൻ ആദ്യമായി രാമായണം ഇത്രയും ആസ്വദിച്ചു കേട്ടത് ഇപ്പോളാണ്. സൂപ്പർ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @asprabhakaran6514
    @asprabhakaran6514 5 років тому +14

    വളരെ നല്ല പാരായണം. കേൾക്കാൻ നല്ല സുഖം. പറയാതെ വയ്യ. Sree Murali sirnte ഈ പാരായണം കേട്ടാൽ ഭക്തി ഇല്ലാത്തവന് ഭക്തി ഉണ്ടാവുകയും ഭക്തി ഉള്ളവന് അതു വർധിക്കുകയും ചെയും. ഈ പാരായണം കേട്ടിട്ട് സകല രോഗങ്ങളും മാറുന്ന പോലെ. Thanks murali സാർ. നമിക്കുന്നു.

  • @sindhumohan6402
    @sindhumohan6402 2 роки тому +14

    നമസ്കാരം സാർ എന്തു സുന്ദരമായ ആലാപനം എന്നും കേൾക്കുന്നുണ്ട് ഭഗവാൻ മുന്നിൽ നിൽക്കുന്നതു പോലെ ജയശ്രീ രാമൻ 🙏🙏🙏

  • @pramodsekhar1432
    @pramodsekhar1432 4 роки тому +9

    നല്ല സ്ഫുടവും, ഭക്തി തുളുമ്പുന്നതുമായ ആലാപന ശൈലി. അതുപോലെ വായനയില് താളാത്മകമായ ഒഴുക്ക്. ഭഗവാന്റെ അനുഗ്രഹം സാറിന് ഇപ്പോഴും ഉണ്ടാകും.

  • @varshavinod3734
    @varshavinod3734 3 роки тому +7

    വളരെ ഹൃദ്യമായ പാരായണം.

  • @radhakrisnans9447
    @radhakrisnans9447 3 роки тому +52

    ഞാൻ എന്റെ 59വയസ്സിനിടെ കേട്ട ഏറ്റവും മനോഹരമായ രാമായണ പാരായണം.... ജയ് ശ്രീറാം..

  • @srikumari6211
    @srikumari6211 2 роки тому +2

    Very nice aalapanam

  • @aswinsreekumar1940
    @aswinsreekumar1940 4 роки тому +31

    നമസ്ക്കാരം മുരളി സാർ.. സുന്ദരമായ ശബ്ദം, മനസ്സിൽ കുളിരുകോരിയിടുന്ന പാരായണം.. താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..

  • @muthuteacher31
    @muthuteacher31 Рік тому +2

    ഹായ് മധുരം മനോഹാരം 👍🙏🌹🌹🌹🌹❣️🌹

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +4

    വളരെ. മനോഹരമായ. പരായണം.

  • @padmanabhannairp504
    @padmanabhannairp504 2 роки тому +2

    🙏🏻🙏🏻🙏🏻🌹🌹valareNANNAYI VYichirekkunnu👌🙏🏻🙏🏻🌹

  • @padmakumarig3435
    @padmakumarig3435 2 місяці тому

    അതി സുന്ദരമായ പാരായണം. കേൾക്കുന്നവർക്ക് എല്ലാം നേരിൽ കാണുന്ന അനുഭവം. പദങ്ങളുടെ അർഥം കൃത്യമായും മനസ്സിലാക്കാൻ പ്രയാസം ഒട്ടുമില്ല. നനയുണ്ടാകട്ടെ 🙏🙏🙏

  • @jeejadinesh6578
    @jeejadinesh6578 4 роки тому +7

    നന്നായി പാരായണം ഞാനിത് രണ്ടാം വർഷമാ കേൾക്കുന്നത് പാരായണവും ഇന്ന് നന്നായി അർത്ഥം മനസ്സിലാകുന്ന രീതിയിലുള്ള പാരായണം. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇത്വായിച്ചയാൾക്കും കേൾക്കുന്നവർക്കും . രാം രാം

  • @ushavathivg9566
    @ushavathivg9566 4 роки тому +8

    നല്ല വായന ശ്രീ Ramaswamiyude അനുഗ്രഹം thangkalku unavate undavate

  • @ajithak8902
    @ajithak8902 2 місяці тому +1

    ഞാൻ കാസറ്റിൽ കേട്ടിട്ടുണ്ട് ഈ ശബ്ദം ഇപ്പോൾ ഫോണിലും❤ Thank you ഗുരോ❤

  • @niransai382
    @niransai382 2 роки тому +2

    അങ്ങയുടെ ആലാപനം വളരെ ഹൃദ്യം അങ്ങയുടെ ഭഗവത് ഗീത ഒരുപാട് വർഷങ്ങൾക്കു മുൻപേ കാസറ്റിലൂടെ കേൾക്കാരുണ്ടായിരുന്നു ഞാൻ ആദ്യമായി ഗീത ചൊല്ലാൻ തുടങ്ങിയതിനു വളരെ പ്രചോദനമായിരുന്നു അത് 🙏

  • @sreedevikcur6197
    @sreedevikcur6197 2 роки тому +1

    Hare Krishna Prabhuji Excellent Vayana Namaskaram Hari hari RADHE Radhe Radhe

  • @geethamurukan1603
    @geethamurukan1603 Рік тому +1

    🎉ഒരു പാട്‌ ഇഷ്ട്ടമായി 🙏🙏

  • @shobhamathummal4017
    @shobhamathummal4017 Рік тому +1

    ഓം രാം രാമായ നമഃ വളരെ നല്ല പാരായണം. മനസ്സിൽ ഉറച്ചു നിൽക്കും ഓരോ വരികളും 🙏🏻🙏🏻🌹💐

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor Рік тому +5

    ശ്രുതി ശുദ്ധതയോടെ കൂടിയ നല്ല വായന അതിമനോഹരം അഭിനന്ദനങ്ങൾ

  • @rajeshp2095
    @rajeshp2095 3 роки тому +5

    🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @ushamenon1962
    @ushamenon1962 Рік тому +2

    Hare Krishna❤

  • @babykrishna4965
    @babykrishna4965 2 місяці тому

    നമസ്കാരം സർ വളരെ സുന്ദരമായ ആലാപനം 🎉🎉

  • @bipinkrishnana2691
    @bipinkrishnana2691 3 роки тому +5

    അടിപൊളി വളരെ മനോഹരമായ പാരായണം ഒരു രക്ഷയുമില്ലഗംഭീരമായി

  • @Jishnu-ry6ue
    @Jishnu-ry6ue 2 роки тому +8

    അതി മനോഹര മായ ആലാപനം കേൾക്കുന്നവർക്കും നല്ലത് ഉണ്ടാകട്ടെ 🙏🙏🙏

  • @sandhyapankaj8459
    @sandhyapankaj8459 3 роки тому +4

    🙏🙏🙏🙏🙏👌ഹരി ഓം ഹരേ രാമ രാമ രാമ രാമ

  • @venugopalanp5649
    @venugopalanp5649 4 роки тому +7

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏

  • @remadevirema6795
    @remadevirema6795 3 місяці тому +1

    മധുരമായ ശബ്ദം

  • @PRAMODDASC
    @PRAMODDASC 2 місяці тому +1

    വളരെ നല്ല പരായണം ഞാൻ രണ്ടാം വർഷവും ഇതു തന്നെയാണ് കേൾക്കുന്നത്

  • @vijayamenon8264
    @vijayamenon8264 Рік тому +2

    Excellent voice Mr. Murali

  • @jalajasreekumar9628
    @jalajasreekumar9628 Рік тому

    ലളിതമായ വായനാ ശൈലി . ആർക്കും സ്വീകരിയ്ക്കാവുന്ന രീതി. നമസ്ക്കരിയ്ക്കുന്നു. ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ🙏🙏🙏

  • @sreekumarvk6581
    @sreekumarvk6581 2 місяці тому

    മനോഹരമായ ആലാപനം 🙏🙏🙏

  • @sreemathypazoor4015
    @sreemathypazoor4015 4 роки тому +3

    വളരെ നല്ല വായന' നമസ്തെ

  • @rasheedasidhik3011
    @rasheedasidhik3011 2 роки тому +15

    ഞാൻ ഇത്ര മധുരവും ലളിതവുമായി രാമായണം ആലാപനം ചെയ്യുന്നത് കേട്ടിട്ടില്ല ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏

  • @kumarikunjumom7670
    @kumarikunjumom7670 Рік тому

    വളരെ നല്ല വായനയാണ് കേട്ടാലും കേട്ടാലും മതിവരുന്നില്ല അങ്ങയെ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ

  • @valsalasethu4030
    @valsalasethu4030 3 роки тому +5

    ശ്രീ രാമ ജയം 🙏🏿🙏🏿🙏🏿🙏🏿👍👌

  • @manjupvmanjupv6095
    @manjupvmanjupv6095 2 місяці тому

    മനോഹരമായ രാമായണ പാരായണം

  • @sethumadhavank8029
    @sethumadhavank8029 4 роки тому +11

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @jayadevannamboodiri
    @jayadevannamboodiri 6 років тому +19

    മനോഹരമായ പാരായണം! എത്ര കേട്ടിട്ടും മതി വരുന്നില്ല. ഞാൻ രണ്ടു വട്ടം ആയി ഈ രാമയണ മാസത്തിൽ കേൾക്കുന്നു. മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ശ്രീരാമ സ്വാമി അങ്ങയെയും ഇതു ഷെയർ ചെയ്തവരെയും അനുഗ്രഹിക്കട്ടെ.

  • @shailajanair6147
    @shailajanair6147 2 місяці тому

    ഭക്തിസാന്ദ്രം ശ്രവണമനോഹരം 🙏🙏😌

  • @sarasammak7546
    @sarasammak7546 6 років тому +11

    രാമായണപാരായണശൈലിയിൽ
    മാറ്റംവരുത്താതെ
    വളരെവ്യക്തത
    യോടെ മധുരമായ
    രാമായണപാരായ
    ണം അതീവശ്രേഷ്
    ഠമായിരിക്കുന്നു!

  • @sudhawarrier2421
    @sudhawarrier2421 2 місяці тому

    Sree ram jayam.most beautiful recitation of ramayanam❤

  • @renjithlakshmanan
    @renjithlakshmanan 4 роки тому +5

    ഹരേ രാമ ഹരേ കൃഷ്ണാ...

  • @shylajasatheeshan4212
    @shylajasatheeshan4212 2 роки тому +1

    🙏🙏🙏 പണ്ടു ഞാൻ ചെ യ്തൊരു പുണ്യ ഫലോദയം.❤️🙏🙏

  • @jsdreams7114
    @jsdreams7114 3 роки тому +20

    അങ്ങയുടെ വായന കേട്ടാലും കേട്ടാലും മതി വരുന്നില്ല..

  • @krishnapillai1872
    @krishnapillai1872 2 місяці тому

    വളരെ വളരെ മനോഹരം

  • @anithababuanithababu9255
    @anithababuanithababu9255 Рік тому

    Super ormakalil Ayodhya sir👍👌🙏

  • @jaininarayan6289
    @jaininarayan6289 3 роки тому +3

    നല്ല ആലാപനം

  • @sreerajrnair8874
    @sreerajrnair8874 Рік тому +1

    Ketal thaniya Bhakti varum👌👌

  • @valsalaunnithan9119
    @valsalaunnithan9119 Рік тому

    Adi manoharamaya alapanam.

  • @lisyasokan8822
    @lisyasokan8822 2 місяці тому

    Hare Rama hare Rama Rama Rama hare hare ❤Pranam Sir

  • @vishnuembranthiri9234
    @vishnuembranthiri9234 3 роки тому +3

    വളരെ മനോഹരമായ പാരായണം ഗം ഭീരമായിരിക്കുന്നു!! ജയ് ശ്രീരാം!!

    • @sudarsanaakila2437
      @sudarsanaakila2437 3 роки тому

      ഹൃധ്യമായ പാരായണം 100 ശതമാനം നിലവാരം പുല്ത്തി!.

  • @vanajaneelath9329
    @vanajaneelath9329 Рік тому

    വളരെ മനോഹരമാണ് വായന
    ഹൃദ്യവും ലളിതവും വ്യക്തവും

  • @murali1960
    @murali1960 2 місяці тому

    മനോഹരം ആലാപനം 🙏

  • @sureshkumarc1779
    @sureshkumarc1779 2 місяці тому

    ഹൃദ്യമായ വായന

  • @prasannasasikumar1533
    @prasannasasikumar1533 2 місяці тому +1

    ജയ് ശ്രീറാം 🙏🏻🙏🏻🙏🏻

  • @UshaSarasakumaralummel-ij2rb

    വന്ദനം ധന്യാത്മൻ 🙏🏻🙏🏻 മാധുര്യമുള്ള ശബ്ദത്തിൽ ലളിതമായ രീതിയിലുള്ള അങ്ങയുടെ പാരായണം ഉള്ളിലെ ഭക്തി എത്രത്തോളം നിറയ്ക്കുന്നു എന്നു പറയാനാവുന്നില്ല. 🙏🏻🙏🏻🙏🏻🙏🏻

  • @rajendranm9703
    @rajendranm9703 Рік тому

    അതി മനോഹരം

  • @krishnaveniradhakrishnan1052
    @krishnaveniradhakrishnan1052 Рік тому +1

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethasudhakaranpillaipill6326
    @geethasudhakaranpillaipill6326 3 роки тому +4

    ഹൃദ്യമായ ആലാപനം

  • @thamarappalli
    @thamarappalli 2 роки тому +5

    വളരെ മനോഹരം ഹൃദ്യം. പല പല പാരായണങ്ങളും കേട്ട ശേഷമാണ് മുരളിയുടെ ആലാപനം കേൾക്കുന്നത്. നന്മകൾ ആശംസിക്കുന്നു.
    ചോദിക്കുന്നത് ഉചിതമോ എന്നറിയില്ല..... ഓരോ ദിവസവും കേൾക്കാൻ പാകത്തിൽ ഇതിനെ വിഭജിക്കുവാനാവുമോ? അങ്ങനെ അപ്‌ലോഡ് ചെയ്‌താൽ നന്നായിരുന്നു

  • @AmbikaRamachandran-v3e
    @AmbikaRamachandran-v3e 2 місяці тому

    കേൾക്കാൻ മനോഹരം❤

  • @meerasprathap9569
    @meerasprathap9569 Рік тому

    Super parayanam God bless you

  • @RadhakrishnanCherukkattumana
    @RadhakrishnanCherukkattumana 2 місяці тому

    വളരെനല്ല വായന മനോഹര o

  • @RugminiRajan-e1k
    @RugminiRajan-e1k 2 місяці тому

    Sir, manoharamaya alapanam. 5years ayi ithu kelkunnu. Ennum ee voice nilanilkatte.

  • @santhagopalan7500
    @santhagopalan7500 Рік тому

    വളരെ മനോഹരം മായ ശബ്ദം

  • @santhagopalan7500
    @santhagopalan7500 Рік тому

    ഞങ്ങൾ ചെറുപ്പ് മുതൽ കേൾക്കുന്നമനോഹര മായ ശബ്ദം 🙏🙏🙏🙏❤️❤️❤️ 3

  • @sreekumarp9612
    @sreekumarp9612 2 місяці тому

    ഭക്തിനിർഭരമായ ആലാപന ശൈലി. മഹാഭാഗവതവും ഭഗവത് ഗീതയും വിഷ്ണു ലളിത സഹസ്രനാമവും എല്ലാം മാഷിൻ്റെ സ്വരത്തിൽ കേൾക്കുവാൻ ആഗ്രഹിയ്ക്കുന്നു!

  • @lathaharidas2812
    @lathaharidas2812 Рік тому

    നമസ്തെ ഗുരുവേ🌹🌹🌹🙏

  • @ajithak8902
    @ajithak8902 2 місяці тому

    ❤ ഹരേ രാമ❤

  • @menonkg7868
    @menonkg7868 3 місяці тому

    വളരെ ആസ്വദിച്ചു. 🙏🙏🙏

  • @JithujithuJithu-u8g
    @JithujithuJithu-u8g 2 місяці тому

    നമസ്കാരം സാർ 🙏🏻🙏🏻🙏🏻

  • @chandnimoosad3386
    @chandnimoosad3386 Рік тому

    Ithanu ramayanam vayana. Kelkumbol thanne manassum nirayum 🙏

  • @sreedevikcur6197
    @sreedevikcur6197 2 роки тому

    Hare Krishna prabhuji Excellent Vayana very nice Hari hari Sree Radhe Radhe Namaskaram Sridevi.gopi.devi dasi

  • @ajithvishnu2459
    @ajithvishnu2459 4 роки тому +5

    നല്ല ആലാപനം വായിച്ചു പഠിക്കുന്നവർക്ക് തെറ്റു കൂടാതെ പഠിക്കാം. നമസ്തേ ഗുരുനാഥ.

  • @krishnaveniradhakrishnan1052

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏

  • @kumariprabha7363
    @kumariprabha7363 Рік тому

    🌹🌹എത്ര മനോഹരമായ വായന 🌹🌹

  • @komalavallytj3295
    @komalavallytj3295 2 роки тому +4

    അതി മനോഹമായ ആലാപനം
    ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jayasreepramod3707
    @jayasreepramod3707 2 місяці тому

    നല്ല ആലാപനം........ കെട്ടിരുന്നുപോകും

  • @GopalanGopalan-jp4zq
    @GopalanGopalan-jp4zq 2 місяці тому

    രാത്രി രാത്രി ഫീലിംഗ്❤❤❤

  • @appunniattassery1223
    @appunniattassery1223 2 роки тому

    മധുരതരമായ ആലാപനം....നസ്തേജി

  • @pvsnair2865
    @pvsnair2865 2 роки тому

    വളരെ ഹൃദ്യമായ പാരായണം ...🙏
    ഒരുദിവസം പോലും കേൾക്കാതിരിക്കാൻ സാധിക്കാത്തവിധം ഭക്തിസാന്ദ്രമായ ആലാപനം. 🙏🙏🙏.

  • @geethalekshmanan7300
    @geethalekshmanan7300 4 роки тому +4

    Reading super annu

  • @sarojinimenon4
    @sarojinimenon4 4 роки тому +2

    Super.jaya sreeram

  • @rajithamenon8740
    @rajithamenon8740 3 місяці тому

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് 🙏🙏

  • @binduammu4120
    @binduammu4120 2 роки тому +1

    എന്തു ഹൃദ്യമായ രാമായണ പാരായണം സൂപ്പർ .താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ തന്നു ഇശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @sreemathypazoor4015
    @sreemathypazoor4015 4 роки тому +3

    ഹരേ രാമ ഹരേ രാമ' ഹരേ രാമാ

  • @sarathrajan5051
    @sarathrajan5051 4 роки тому +1

    Manoharam 👌... thank you

  • @vijayanm7609
    @vijayanm7609 2 місяці тому

    ജയ് ശ്രീരാമ്😍❤️🙏

  • @rethnammamv5087
    @rethnammamv5087 2 місяці тому

    Ramayanamasam kazhinjalum angayudu ramayanaprayanamennum kelkan theerumanichu athrayum hrudyavum aanadavum aanu ethu kettirikkan.
    Bhagavan Sreeramachandr an anugrahikkum...🎉🎉🎉🎉

  • @minidinesh886
    @minidinesh886 2 місяці тому

    Manoharam

  • @salinimadhu4143
    @salinimadhu4143 2 місяці тому

    Suuupper.parayanam.

  • @bipinkrishnana2691
    @bipinkrishnana2691 3 роки тому +1

    സൂപ്പർ

  • @YesodhakallingalYesodhakalling
    @YesodhakallingalYesodhakalling 2 місяці тому

    Hare Rama hare Rama hare krishna.

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +5

    Vanimathave Saraswati Devi Jagadambike NAMO NAMAH 🙏🙏🙏