അദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | Ayodhyakandam

Поділитися
Вставка
  • Опубліковано 12 вер 2024
  • For More Songs Please Subscribe : goo.gl/pFtoXA
    Adhyathma Ramayanam | Ayodhyakandam
    Rendering : Murali Puranattukara
    Music & Technical Direction : Sree Kesava Bhagavathar, Ramakishna Math & K.P.Kesavan Puranattukara
    Special Thanks : Sree Chandra Manavaseva Trust | Sree Ramakrishna Math & School | Sree Sarada Math & School | Sreemad Sakranandaji Maharaj | Sreemad Mridanandaji Maharaj | Malayalam Padana Gaveshana Kendram, Thrissur.
    വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്മ്മത്തിന്റെ മൂര്ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്വെയ്ക്കുന്നതിലൂടെ ധര്മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്ത്ഥം. എന്നാല് ദൈനംദിനജീവിതത്തില് ഏറ്റവും പ്രാധാന്യം ധര്മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്മ്മമാണ് സമൂഹത്തെ നിലനിര്ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള് അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന് രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന് മടിച്ചുനിന്നപ്പോള് “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന് ധര്മ്മഃ” (ധര്മ്മം ആള്രൂപമെടുത്തതാണ് ശ്രീരാമന്) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
    Facebook : / musiczoneofficial

КОМЕНТАРІ • 403

  • @prasannapt5468
    @prasannapt5468 Місяць тому

    🙏 ഞാൻ മുരളിയുടെ വായനയാണ് കേൾക്കുന്നത് നല്ല സുഖമുള്ള പാരായണം നമസ്കാരം 🙏🙏🙏🙏👍

  • @ramyapr8161
    @ramyapr8161 Рік тому +24

    കഴിഞ്ഞ വർഷം മുഴുവൻ കേട്ടിരിന്നു. ഈ പ്രാവശ്യവും കേൾക്കുന്നുണ്ട് വളരെ നല്ല പാരായണം

  • @sivadasmenon6284
    @sivadasmenon6284 Місяць тому +5

    വളരെ ഭംഗിയായി പാരായണം ചെയ്തിട്ടുണ്ട്. കേൾക്കുമ്പോൾ മനസ്സിന് സുഖവും ശാന്തിയും ലഭിക്കുന്നു. ഇത് വായിച്ച കലാകാരനും, UA-cam ൽ പ്രസിദ്ധീകരിച്ചവർക്കും കൂടാതെ ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ദൈവം എം ങ്ങളെ അനുഗ്രഹിക്കട്ടെ.

  • @Parameswaranpuncheppady
    @Parameswaranpuncheppady Місяць тому +4

    മനൽബ
    മനോഹരമായ ആലാപനം സരസ്വാതിയുടെ അനുഗ്രഹം കിട്ടയ മഹാനായ വ്യക്തിയാണ് താങ്കൾ

  • @divyasasidharan7988
    @divyasasidharan7988 6 місяців тому +4

    ഞാൻ കേട്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാരായണം. നിത്യവും കേൾക്കാറുള്ളത്

  • @jayaprakasanp.r3690
    @jayaprakasanp.r3690 Рік тому +7

    ഇത്രയും മനോഹരവും ഭക്തിസാന്ദ്രവുമായ പാരായണം മുൻ ജന്മപുണ്യം ?

  • @saradac5989
    @saradac5989 Місяць тому +7

    ഇനി ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാത്ത എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം. ഇഹത്തിലും പരത്തിലും എല്ലാ പുണ്യവും സൗഭാഗ്യങ്ങളും ഉണ്ടാകും🌹

    • @SanthaNair-x8k
      @SanthaNair-x8k Місяць тому

      Nannayi vayikunnu bhagavann anugrahikkatte

  • @rasheedasidhik3011
    @rasheedasidhik3011 2 роки тому +8

    നല്ല സ്വരം മനോഹരമായ പാരായണം ശ്രീരാമ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @maniravi1
    @maniravi1 Місяць тому

    ഭക്തി സാന്ദ്രം 🙏🙏
    എന്ത് മനോഹരമായ പാരായണം 😊
    ഹരേ രാമ🙏 ഹരേ രാമ🙏🙏 ഹരേ രാമ 🙏🙏🙏

  • @vijayakumarpr8760
    @vijayakumarpr8760 Місяць тому

    പാരായണം വളരെ നന്നായിരിക്കുന്നു തികഞ്ഞ ഭക്തി അന്തരീക്ഷം

  • @padmakannan7631
    @padmakannan7631 23 дні тому

    ഞാൻ കേട്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ആലാപനം...അനുഗ്രഹീത സ്വരം... 🙏

  • @UshadeviMp
    @UshadeviMp Місяць тому +8

    കർക്കിടമാസം എന്നും രാമായണം വായിക്കുന്നു. ഓരോ ദിവസവും ഈ പാരായണം രാവിലെ കേൾക്കും നല്ല സമാധാനം. നല്ലതായിട്ട് പാരായണം ചെയ്യുന്നു.❤🙏🙏🙏🙏

  • @indukumarindu1441
    @indukumarindu1441 Рік тому +7

    സ്ഫുടതയോടുള്ള പാരായണം ഭഗവാൻ എന്നെന്നും നിലനിർത്തട്ടെ. 🌹🌹❤.

  • @premabnair5074
    @premabnair5074 Рік тому +5

    അമിതസംഗീതാത്മകമായി രാമായണ പാരായണത്തെക്കാൾ, ഇതുപോലെ വ്യക്തവും ഭക്തിസാന്ദ്രവുമായി പാരായണം ചെയ്യുന്നത് തന്നെയാണ് അഭികാമ്യം 🙏🙏🙏

  • @sahajanganaka5040
    @sahajanganaka5040 9 місяців тому +9

    ഈശ്വന്റെ അനുഗ്രഹം കിട്ടിയ ശബ്ദം❤🎉

  • @surendhransurendhrab5539
    @surendhransurendhrab5539 Рік тому +6

    ഈ പാരായണം ശരിക്കും ആസ്വദിച്ചു ഭക്തി സാധ്രം.

  • @krishnaveniradhakrishnan1052
    @krishnaveniradhakrishnan1052 Місяць тому

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ

  • @user-iz6gj5us8c
    @user-iz6gj5us8c Місяць тому

    Ella varshavum. Kelkkum. Parayanam🙏🙏🙏🙏🙏👏👏👏👏👏

  • @faisaleshan4057
    @faisaleshan4057 Рік тому +41

    ഞാൻ ഒരു മുസ്ലിം കുട്ടിയ. എനിക്ക് വയങ്കര ഇഷ്ടമാണ് രാമായണ വായന. വളരെ നന്നായിട്ടുണ്ട്. നല്ല voice

    • @pindropsilenc
      @pindropsilenc 7 місяців тому +4

      ഞങ്ങളുടെ ബാക്കിയാണ് നിങ്ങളും...
      🎉🎉🎉

    • @beautifulworld-b9q
      @beautifulworld-b9q 7 місяців тому +2

      🙏

    • @raviv2251
      @raviv2251 Місяць тому +1

      ഞാൻ മുരളി സാറി രാമയണം ഉറങ്ങമ്പോൾ കേൾക്കും

    • @raviv2251
      @raviv2251 Місяць тому +1

      നമ്പർ തരുമോ

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq Місяць тому

      ❤❤❤❤❤❤❤❤❤❤❤

  • @r.jasreekrishnankutty3744
    @r.jasreekrishnankutty3744 3 роки тому +14

    വളരെ നല്ല പാരായണം ഭഗവാൻ്റെ അനുഗ്രഹം എപ്പോഴു ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏

  • @latharajeev2891
    @latharajeev2891 Місяць тому

    Om sreeramachandraya nama🌼🙏namsthe seethavallabaha🙏🌼namsthe sreeramabhadra namasthe namasthe🌼🙏

  • @radamaniamma749
    @radamaniamma749 2 роки тому +6

    വ്യക്തമായ ആലാപന സൗഖ്യം കേൾവിക്കാർക്കു കഥയോടൊപ്പം വരുവാൻ സാധിക്കുന്നു - നന്ദി - നന്ദി - നമസ്ക്കാരം

  • @madhurimadhu2318
    @madhurimadhu2318 3 роки тому +21

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാരായണം 🙏🙏🙏🙏🙏

  • @rajithak2720
    @rajithak2720 2 роки тому +3

    മനോഹരമായ പാരായണം 🙏
    മുകളിൽ ലക്ഷ്മണോപദേശം എന്നാണല്ലോ എഴുതിയിരിക്കുന്നത്... ലക്ഷ്മണ സാന്ദ്വനം അല്ലെ 🙏

  • @sumathibhaskaran9888
    @sumathibhaskaran9888 Рік тому +7

    വേറെ ആരുടെയും കേൾക്കാൻ ഇത്ര ഭക്തിയില്ല. അത്രക്കം ഗംഭീരം.

  • @kesavannamboothiri483
    @kesavannamboothiri483 Місяць тому

    മനോഹരമായ പാരായണം

  • @SyamalaPanickar
    @SyamalaPanickar 2 місяці тому +1

    ഭാഗം കണ്ടു. നന്ദി❤❤❤❤❤

  • @blacktruths8068
    @blacktruths8068 3 роки тому +12

    സാറിന്റെ ഭക്തിസാന്ദ്രമായ ഈ രാമായണ പാരായണം ... തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷാ രാമായണം വളരെ അക്ഷര സ്ഫുടതയോടും ആത്മാർപ്പണത്തോടും കൂടി പാരായണം ചെയ്ത് , ഭക്തജന ഹൃദയങ്ങളിൽ രാമഭക്തി നിറക്കാൻ ദൈവനിയോഗം ലഭിച്ച താങ്കൾ ഞങ്ങളുടെ പുണ്യം. ... ഭഗവത് ഭക്തിയുടെ പാരമ്യത്തിലെത്തുന്ന പ്രതീതി.

  • @GopalanGopalan-jp4zq
    @GopalanGopalan-jp4zq Місяць тому

    ഓം ശാന്തി ശാന്തി എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ എന്റെ പൂർണ്ണമായ അർത്ഥത്തിൽ അദ്ദേഹം എന്റെ ജീവിതം മുഴുവൻ എന്റെ പൂർണ്ണമായ അർത്ഥത്തിൽ ആണ് ഞാൻ പറഞ്ഞു തരാം പക്ഷെ ❤😂 ഞാൻ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി ❤❤❤❤

  • @mymissmedhamedha4527
    @mymissmedhamedha4527 4 роки тому +15

    ശ്രീ എഴുത്തച്ഛൻ വളരെ നല്ല പോലെ വിസ്തരിച്ചു തന്നെ എഴുതിയ രാമായണം പാരായണം ചെയ്യുന്ന മുരളീ സാറും വളരെ ഭംഗിയായി അവതരിപ്പിച്ചു,His Voice too VERY nice. നമസ്കാരം സാർ

    • @drpadminipeethambaran2360
      @drpadminipeethambaran2360 2 роки тому

      നമസ്തെ ! ജി. വളരെ ലളിത o.

    • @subashinipp576
      @subashinipp576 2 роки тому +1

      @@drpadminipeethambaran2360 വളരെ നന്നായിട്ടുണ്ട് എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നും സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @prasanthkumar1110
    @prasanthkumar1110 Місяць тому

    Bhaktisaandram.....Nannaayi varum

  • @rajanb6441
    @rajanb6441 Рік тому +7

    🙏🙏🙏. ഹരേ രാമ ഹരേ കൃഷ്ണാ

  • @geethagopalakrishnan932
    @geethagopalakrishnan932 Місяць тому +3

    മോനേ എന്ത് സുഖം ആണ് കുട്ടിയുടെ വായന ഞാൻ രാമായണം പുസ്തകം നോക്കി ഒപ്പം വായിക്കും

  • @thulasibhaigeetha4464
    @thulasibhaigeetha4464 Місяць тому

    🌹🌹🌹 എത്ര മനോഹരം ആയ alapanam

  • @omanakalidasan5205
    @omanakalidasan5205 Рік тому +3

    ഹരേകൃഷ്ണ

  • @indrajithuday9056
    @indrajithuday9056 Місяць тому

    നല്ല പാരായണം കോടി പ്രണാമം ❤

  • @pramodvv4329
    @pramodvv4329 3 роки тому +11

    വളരെ നല്ല പാരായണം. ഓരോ പദവും വ്യക്തമായി മനസ്സിലാവും. അഭിനന്ദനങ്ങൾ

  • @Geetha-mk1pv
    @Geetha-mk1pv 3 роки тому +23

    നല്ല സ്പുടതയും, സ്വരമാധുര്യവും
    ഭക്തിയും, സമർപ്പണവും
    ഒത്തുചേർന്ന പാരായണം

  • @babysaradha5378
    @babysaradha5378 3 роки тому +10

    ഭഗവാൻ അനുഗ്രഹിക്കട്ടെ. 👌👌👌🙏🙏🙏

  • @sai.123.Kulanada
    @sai.123.Kulanada 7 місяців тому +3

    കഴിഞ്ഞ 7 വർഷമായി എല്ലാ ദിവസവും കേൾക്കുന്നു... മനോഹരം... 🙏

  • @user-rc1su2pi6b
    @user-rc1su2pi6b Місяць тому

    Nannyepaaraayanamchappadunnu

  • @ramakrishnankollankandy5280
    @ramakrishnankollankandy5280 4 роки тому +10

    കഥാ സന്ദർഭം നേരിൽ കാണുന്ന പ്രതീതി. ലാളിത്യം, മനോഹരമായ ആലാപനം... !!!

  • @sudharamesh8355
    @sudharamesh8355 7 місяців тому

    മുരളി സാർ 🙏🙏🙏🙏

  • @AmbikaKuttan-gp1yl
    @AmbikaKuttan-gp1yl Місяць тому

    രാമ രാമ രാമ രാമ രാമാ രാമ രാമ രാമ രാമ രാമ രാമ

  • @Sindhudas2019
    @Sindhudas2019 6 місяців тому

    Always go to bed after hearing ramayanam and read along with it. Thank you so much. Excellent 💐🌺

  • @lijimohandas341
    @lijimohandas341 3 роки тому +7

    മറ്റൊരു പാരായണവും ഞാനിത്രമാത്രം ഇഷ്ടത്തോടെ കേട്ടിട്ടില്ല. ഇതല്ലാതെ മറ്റൊന്നും കേൾക്കാനും ഇഷ്ടപ്പെടുന്നില്ല. ഓരോ രംഗവും തെളിമയോടെ മനസ്സിലങ്ങനെ തെളിഞ്ഞു വരും.
    രാമായണം വായിച്ചിരുന്ന ഞാൻ ഇപ്പോൾ ഇതിന്റെ കൂടെ ചൊല്ലുകയാണ് പതിവ്
    എന്നെന്നും നന്മകൾ ഉണ്ടാകട്ടെ

  • @reghunathc5365
    @reghunathc5365 Рік тому +3

    വളരെ നല്ല പാരായണം അഭിനന്ദനങ്ങൾ

  • @rknair6011
    @rknair6011 9 місяців тому +1

    MURALIPURNATTUKKARANAMASKARAM🙏🏿👍🏿

  • @sathimohan1347
    @sathimohan1347 Місяць тому +1

    Super

  • @adithyavinod6164
    @adithyavinod6164 3 роки тому +10

    മനോഹരമായ ആലാപനം എ ല്ലാ ദിവസവും കേൾക്കും

  • @prakashan321
    @prakashan321 Рік тому

    Manoharam

  • @ratheedevi872
    @ratheedevi872 Місяць тому +2

    ഇത്രയ്ക്കു വ്യക്തമായി പാരായണം ചെയ്യുന്നതു കേൾക്കുമ്പോൾ കഥ നേരിൽ കാണും പോലെ🙏🙏🙏

  • @SavithriK-uv4rv
    @SavithriK-uv4rv Рік тому

    valareymanoharamayaalbanamm

  • @mayamuraly3320
    @mayamuraly3320 Рік тому +1

    Ethrayo nallla parayanam bhagavaney 🙏🙏🙏🙏🙏

  • @santhammagp8640
    @santhammagp8640 Рік тому +2

    വര്ഷങ്ങളായി കേൾക്കുന്നു.

  • @RamankuttyCS
    @RamankuttyCS Рік тому +1

    Naliniramankutty 🙏🙏🙏🙏🙏
    Super Muraly,njan daily paarayanam kelkkarundu 👍👍👍

  • @user-rc1su2pi6b
    @user-rc1su2pi6b Місяць тому

    Nanneaparayanamcheyunnu

  • @sumathibhaskaran9888
    @sumathibhaskaran9888 Рік тому +1

    വളരെ ഭക്തിപൂർവ്വം ആലാപനം കേൾക്കാൻ വളരെ സുഖം എത്രകേട്ടാലും പോരാ എന്ന് തോന്നന്നു. ഈശ്വരൻ അനുഗ്രഹിച്ച വ്യക്തി. നമസ്കരിക്കുന്നു.

  • @miniasokan2953
    @miniasokan2953 Місяць тому

    വളരെ നല്ല ആലാപനം. ഞാൻ 4 വർഷമായി കേൾക്കുന്നു. ശ്രീ രാമ ഭഗവാന്റെ അനുഗ്രഹം വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഉണ്ടാകട്ടെ 🙏🙏🙏

  • @babyvasantha9021
    @babyvasantha9021 Місяць тому

    നമോവാകം മുരളി സാർ

  • @Rajendran-uo2pk
    @Rajendran-uo2pk Рік тому

    Valareyadhikamnallaparayanamharerama

  • @kokilamp6401
    @kokilamp6401 2 роки тому +1

    Hara Rama Hara Rama Rama Rama hare hare Hare krishna hare krisha krisha krisha hare hare

  • @ebbabu9274
    @ebbabu9274 3 роки тому +5

    ഭക്തി സാന്ദ്രമായ ആലാപനം

  • @mohankumar-jy1vh
    @mohankumar-jy1vh 2 роки тому +1

    വളരെ നല്ല പാരായണം ശ്രദ്ധിച്ചിരുന്നു പോകും ഈ ശ്വരാനുഗ്രഹം ഉണ്ട് താങ്കളുടെ ഈ ഉദ്യമത്തിന് നന്ദി

  • @santhinips1576
    @santhinips1576 3 роки тому +1

    വളരെ നല്ല ശബ്ദം നല്ല പാരായണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @rajanb6441
    @rajanb6441 Рік тому +1

    🙏🙏🙏. ജയ് സീതാറാം

  • @sukumaranm2636
    @sukumaranm2636 Рік тому +1

    വളരെ വളരെ മനോഹരം

  • @sukumaranm2636
    @sukumaranm2636 Рік тому +2

    ഇത്രയും മനോഹരമായ പാരായണം ഇതുവരെ കേട്ടിട്ടില്ല

    • @indiradamodaran6816
      @indiradamodaran6816 Рік тому

      നല്ല പാരായണം. വായനയുടെ ഉച്ചാരണം നല്ല അക്ഷരസ്പുടതയും, നന്നായി കഥകൾ മനസ്സിലാക്കത്തക്കവിധത്തിലുമാണ്. അഭിനന്ദനങ്ങൾ.
      നാരായണ നാരായണ നമോ നമോ:

    • @pushpapurushan-ov5hb
      @pushpapurushan-ov5hb Місяць тому

      Athe 🙏🙏🙏

  • @rajendranmachingil530
    @rajendranmachingil530 Рік тому +1

    നല്ല ശബ്‌ദം നല്ല പാരായണം,,

  • @Oman01019
    @Oman01019 Рік тому

    Nalla vayana.🙏🙏🙏

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf Місяць тому +1

    വർഷങ്ങളായി ഞാൻ ഇതാണ് കേൾക്കുന്നത്, 2008 മുതലാണേന്ന് തോന്നുന്നു

  • @sanuvannappuram476
    @sanuvannappuram476 Місяць тому

    Super renderings sir.

  • @susheelamohan4604
    @susheelamohan4604 Рік тому

    രാമായണം എത്ര കേട്ടാലും മതിവരില്ല ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ

  • @raginiviswanathan5030
    @raginiviswanathan5030 Місяць тому

    ഇ വായന മാത്രമേ എല്ലാ വർഷവും കേൾക്കു ഞങ്ങൾ അത്ര രസമുണ്ട് കേൾക്കാൻ

  • @subramannianpilakkaparambi6971
    @subramannianpilakkaparambi6971 3 роки тому +2

    Ha. Ee murlinadam enne valareadikamullasa baridanakk unnu.

  • @rekhasuresh7632
    @rekhasuresh7632 2 роки тому

    Bagavane
    Onnumvenra
    Avedathakullabakthemathrm
    Mathe
    🙏🙏🙏🙏🙏🙏

  • @divakarankallat407
    @divakarankallat407 2 роки тому +5

    What a devotional rendering. One can pictures everything in the mind, listening to this mellifluous rendering. Thank you Muraliji for such a great work.

  • @ravimanikkothmanikkoth9052
    @ravimanikkothmanikkoth9052 4 роки тому +7

    രാമായണം പരായണം ചെയ്തത്ഒട്ടനവതികേട്ടിട്ട്ഉണ്ടുഎന്നാല്‍ഇത്രഭക്തിയോടെആസ്വദിക്കാന്‍കഴിഞ്ഞീട്ടില്ല,,,,അഭിനന്ദനം സാര്‍,,,,

    • @shajish4605
      @shajish4605 3 роки тому +1

      Supar

    • @leelaka9187
      @leelaka9187 2 роки тому

      നല്ല അക്ഷരം സ്പുഡ്‌ത namaskaram🙏👍👍👍👍🙏🙏🌹👌👌

    • @sasilnbr1996
      @sasilnbr1996 2 роки тому

      Very nice and gives peace of mind while listening amazing.

  • @devikasreenivasan4327
    @devikasreenivasan4327 Рік тому

    Nalla parayanam

  • @user-iz6gj5us8c
    @user-iz6gj5us8c Місяць тому

    Ethrayo. Bhakthiresamayi parayanam. Hare. Rama hare. Ramarama. Rama. Hare hare👏👏👏👏👏

  • @dhanalakshmik9661
    @dhanalakshmik9661 2 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 ജയ് ശ്രീരാം 🙏🙏🙏

  • @user-lw7wp6dj5q
    @user-lw7wp6dj5q Місяць тому

    Nanayitund vaikunnadh😊

  • @smithakoreth7400
    @smithakoreth7400 3 роки тому +1

    ജയ് ശ്രീ രാം. വളരെ നല്ല പാരായണം. ഭക്തി ഉളവാക്കുന്ന പാരായണം 🙏🙏🙏🙏🙏

  • @rajendranmachingil530
    @rajendranmachingil530 2 роки тому +1

    Adipoli

  • @pushpavalli....5792
    @pushpavalli....5792 8 місяців тому

    ഹരേ കൃഷ്ണ:🙏🏼🌹❤️🔥

  • @ponnuzzzvlogz2107
    @ponnuzzzvlogz2107 3 роки тому +1

    രാമായണ പാരായണം നന്നായിട്ടുണ്ട്

  • @deepusanalkumar2680
    @deepusanalkumar2680 Рік тому

    Namasthe sir nalla parayanam

  • @parvathyem5971
    @parvathyem5971 2 роки тому +1

    വളരെ നല്ല ആലാപനം' എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ'

  • @lailasasi1637
    @lailasasi1637 Рік тому +1

    Hare Rams Hare Krishna🙏🙏🙏

  • @vasudevankidavu2598
    @vasudevankidavu2598 2 роки тому +1

    അതി മനോഹരമായ പദരായണ o

  • @sreekalarajmohan9696
    @sreekalarajmohan9696 Рік тому

    ആലാപനം വളരെ മനോഹരം. 🙏🏼🙏🏼🙏🏼

  • @SavithriK-uv4rv
    @SavithriK-uv4rv Рік тому

    😊manoharamayayeepw 19:01 arayanammvalareyishttapettu

  • @sankarp9049
    @sankarp9049 2 роки тому

    ശ്രീരാമ രാമ രാമ രാമ

  • @sreelekhank7717
    @sreelekhank7717 3 роки тому +1

    വളരെ മനോഹരമായ പാരായണം
    ഈശ്വരന്റെ അനുഗ്രഹം എപ്പോഴും undakatte👌
    🙏🙏🙏🙏🙏

  • @amsumathyt973
    @amsumathyt973 Рік тому

    , .. വളരെ ഗംഭിരം .

  • @UnniKrishnan-rn5oi
    @UnniKrishnan-rn5oi 4 роки тому +21

    മനോഹരമായ ആലാപനം നന്ദി നമസ്കാരം

    • @sindhumohan6402
      @sindhumohan6402 2 роки тому +1

      നമസ്കാരം സാർ നല്ല ശബ്ദം മനോഹരമായ ആലാപനം 🙏

  • @RadhaRavunni-sn7mj
    @RadhaRavunni-sn7mj Рік тому

    Nallamanoharamayaalapanam🙏🙏🙏നമസ്കാരം

  • @shailajanair6147
    @shailajanair6147 2 роки тому +5

    ഇത്രയും മനോഹരമായ പാരായണം ഇതിനുമുന്പേ കേട്ടിട്ടില്ല 👍🙏🙏🙏🙏🙏

  • @cbbalachandrannair2793
    @cbbalachandrannair2793 3 роки тому +1

    എത്ര മനോഹരമായി പാരായണം ചെയ്തിരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു.... 👍👍👍👍🙏🙏🙏🙏🌹🌹🌹

    • @mohanannilambur9391
      @mohanannilambur9391 2 роки тому

      നാവിൽ സരസ്വതീ ദേവി വിളയാടുന്നുണ്ടു്
      നമസ്ക്കാരം ഈശ്വരാനുഗ്രഹമുണ്ടാകട്ടെ

  • @sukumaranm2636
    @sukumaranm2636 2 роки тому

    കേട്ടാലും കേട്ടാലും മതിയാകുന്നില്ല