ഒറ്റ ചാർജിൽ 210 കിലോമീറ്റർ ഓടാം // എഴുപത്തിഅയ്യായിരം രൂപമുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ

Поділитися
Вставка

КОМЕНТАРІ • 41

  • @sijojoseph6525
    @sijojoseph6525 6 днів тому +14

    ഞാൻ രണ്ടുമാസമായി എടുത്തിട്ട്.210 ഒന്നും കിട്ടില്ല 120to130കിട്ടും. പിന്നെ മീറ്ററിൽ 100km വന്നാൽ യഥാർത്ഥത്തിൽ.82km വരു. വണ്ടി ഓടിക്കാൻ നല്ലസുഖം ആണ്.

  • @Litilstar768
    @Litilstar768 7 днів тому +15

    ഇതെല്ലാം തന്നെ ചൈന വണ്ടികളാണ് പേരും മാറ്റി ബാറ്ററി മാറ്റി കൊണ്ടുവരുന്നു എത്രയോ കമ്പനികൾ കേരളത്തിൽ വന്ന പോട്ടെ പോയി ലഡാറിൽ വച്ച് വണ്ടിക്ക് 30000 35,000 രൂപയ്ക്ക് നേരത്തെ വിറ്റു ഇപ്പോൾ ലിഥിയം ബാറ്ററി വെച്ചപ്പോൾ 70,000 ഒരു ലക്ഷം ഇതൊന്നും ചോദിക്കാനും പറയാനും തന്നെ ആരുമില്ല❤😂🎉

  • @rafinesi840
    @rafinesi840 5 днів тому +6

    ഇതുപോലെ ഇലക്ട്രിക് വാഹന ഷോപ്പുകൾ വ്യത്യസ്ത പേരിൽ അറിയപ്പെടും സർവീസ് ചെയ്യാൻ ഷോപ്പിൽ എത്തിയാൽ അവർ പൂട്ടി പോയി പുതിയ പേരിൽ അറിയപ്പെടും 😂

  • @SaifudheenVariath
    @SaifudheenVariath 6 днів тому +3

    Arum edukkalle, ekm whees2green showrumil ninn e brand eduthatha, .... battery warranty polum kittilla,50+ customers companikk ethire consumer courtil case file cheithitund,...arum pedaruth jagrathai...🙏

  • @RRCREATIONRahanad
    @RRCREATIONRahanad 5 днів тому +1

    Dayavu cheythu ee vandi arum edukkaruth njan 11 month mumb vangichu pett poyathanu😢

  • @SaifudheenVariath
    @SaifudheenVariath 6 днів тому +1

    Arum pedaruth,ekm wheels2green showroom ninn vandi eduthu ,potta battery anu..50+ customers companikk ethire caseilanu, battery warranty onnum kittilla🙏

  • @j7art007
    @j7art007 5 днів тому

    Detailed video 👍🏻

  • @akhilanappara95
    @akhilanappara95 7 днів тому +3

    Electric 200 ns

  • @akhilvignesh8357
    @akhilvignesh8357 20 годин тому

    Ertiga 2024 video edamo

  • @DEEPAK-ty6jb
    @DEEPAK-ty6jb 7 днів тому

  • @ajraperfumesoudh3053
    @ajraperfumesoudh3053 7 днів тому

    🎉

  • @ramadasariyoor513
    @ramadasariyoor513 День тому

    ഓരോ മാസത്തിലും ഏറ്റവും കൂടുതൽ വിറ്റു പോകുന്ന കാറുകളെക്കുറിച്ചുള്ള video എന്താ ചെയ്യാത്തത്?

  • @kiswajanna6004
    @kiswajanna6004 6 днів тому +6

    ചൈന വണ്ടി

    • @dreamsvlogs3824
      @dreamsvlogs3824 5 днів тому

      Bro iphone വരെ ചൈന യില്‍ ആണ്‌ നിര്‍മ്മിക്കുന്നത്

    • @syedsqf
      @syedsqf 2 дні тому

      പക്ഷേ വണ്ടിയെടുത്ത് മാസങ്ങൾക്കകം ഷോറൂം പൂട്ടിപ്പോവുകയും പിന്നീട് സർവീസ് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഇത്തരം ചൈനാവണ്ടികൾക്കുണ്ട്.

  • @igbaltt
    @igbaltt 7 днів тому

    Igbal കോട്ടക്കൽ

  • @eldhovarghese4738
    @eldhovarghese4738 5 днів тому +1

    ഇതിൻറെ എല്ലാം ഗ്രാbuറെയിൽ എന്താണ്. ഇത്ര നൈസായി നിർമിക്കുന്നത് കാണാൻ ഒരു ഗുണം ഇല്ല

  • @sujichelankara8071
    @sujichelankara8071 День тому

    എൻ്റെ സ്കൂട്ടർ തനിയെ കത്തിപൊയ് കമ്പനി ഒന്നും തന്നില്ല

  • @vasuwithchindoose6481
    @vasuwithchindoose6481 6 днів тому +1

    താങ്കൾ ഒരു ടീച്ചർ ആയിരുന്നോ...
    സംസാര രീതി അങ്ങനെ ആണ്

  • @RRCREATIONRahanad
    @RRCREATIONRahanad 5 днів тому

    Please ithu pole ulla video cheythu customer ne budhimuttikkaruth😢njan UA-cam video kanditt anu kannuril ninn ee vandi eduthath

    • @sujichelankara8071
      @sujichelankara8071 День тому

      എൻ്റെ വണ്ടി കതിപോയി..തനിയെ..കണ്ണൂരിൽ ആണ്...ഇപ്പൊ ഷോറൂം പൂട്ടി.. സർവീസ് അടുത്ത് പൂട്ടും തോന്നുന്നു..

    • @RRCREATIONRahanad
      @RRCREATIONRahanad День тому

      @@sujichelankara8071 njan um kannuril ninna edutha. Consumer court il complaintum akinu ennittum karyam illa

    • @sujichelankara8071
      @sujichelankara8071 День тому

      ഞാനും കൺസ്യൂമർ കോർട്ടിൽ കേസ് കൊടുത്തിട്ടുണ്ട് ..9പ്രാവശ്യം പോയി...എൻ്റെ വണ്ടി മൊത്തം കത്തി സ്ട്രക്ചർ മാത്രേ ഉള്ളൂ.. വീടും damage aayi

    • @RRCREATIONRahanad
      @RRCREATIONRahanad День тому

      @@sujichelankara8071 njan 5 pravishiyam poyi karyam illa

  • @manojparambath3841
    @manojparambath3841 2 дні тому +1

    ഒറ്റ ചാർജിൽ 200 ഓടാം പിന്നെത്തെ ചാർജിൽ ഉരുട്ടി കൊണ്ടു പോകാ, ഉടായിപ്പ്

  • @syedsainul3057
    @syedsainul3057 5 днів тому +2

    5 വർഷം കഴിയാതെ ഇലക്ട്രിക് വണ്ടി ആരും എടുക്കരുത്

  • @peace3114
    @peace3114 6 днів тому +2

    നിനക്ക് കേരളത്തിൽ കൊല്ലം അല്ലാതെ വേറെ ഷോറൂമുകൾ ഒന്നും അറിയില്ലേ....

    • @VVEntertainment2020
      @VVEntertainment2020  6 днів тому

      Ivide kollathu thanne Ella showroom undu Pinne Njan enthinu vere idathu poyi video cheyyanam

    • @peace3114
      @peace3114 5 днів тому +1

      @@VVEntertainment2020 Calicut ulla aal Kollam varano. Ninakku avidathey viewvers mathiyenkil avidey ninno. Njangal kaanunnilla. Unsubscribe cheyyaam. Byeeee

    • @khanmajeed1
      @khanmajeed1 5 днів тому +1

      പ്രൊമോഷൻ ഫീ തരുന്ന സ്ഥലത്തു അല്ലെ പോയി വീഡിയോ എടുക്കുവാൻ കഴിയു അല്ലാതെ free ആയി പ്രൊമോഷൻ വീഡിയോ ചെയുവാൻ കഴിയുമോ യൂട്യൂബർ മാരുടെ ഉപജീവനമാർഗം ആണ് പ്രൊമോഷൻ വീഡിയോ

    • @peace3114
      @peace3114 5 днів тому +1

      @@khanmajeed1 ok. എനിക്ക് അത് അറിയില്ലായിരുന്നു. അപ്പോൾ എല്ലാം പ്രമോഷണം ആണല്ലേ...

  • @sujichelankara8071
    @sujichelankara8071 День тому

    കത്തിയ വീഡിയോ ന്യൂസ് ഇടാൻ താൽപ്പര്യമുണ്ടോ

    • @sujichelankara8071
      @sujichelankara8071 12 годин тому

      ഇടാം, കോടതി തീർപ്പ് ആയതിനു ശേഷം.

  • @SaifudheenVariath
    @SaifudheenVariath 6 днів тому

    Arum pedaruth,ekm wheels2green showroom ninn vandi eduthu ,potta battery anu..50+ customers companikk ethire caseilanu, battery warranty onnum kittilla🙏

    • @coolhouse4647
      @coolhouse4647 День тому

      തങ്കാൾ വാങ്ങിയോ

  • @SaifudheenVariath
    @SaifudheenVariath 6 днів тому +1

    Arum pedaruth,ekm wheels2green showroom ninn vandi eduthu ,potta battery anu..50+ customers companikk ethire caseilanu, battery warranty onnum kittilla🙏

    • @RadhaKrishnan-ns5si
      @RadhaKrishnan-ns5si 3 дні тому

      താങ്കൾ ഏത് വണ്ടിയുടെ ഡീലർ ആണ് മിക്കവാറും എല്ലാ പ്രേമോഷനും നെഗറ്റീവ് പറയുമല്ലോ