ED എത്തുന്നത് പിണറായിയുടെ മകന്റെ ദുബൈയിലെ വീട്ടിലേക്കോ ????

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 113

  • @rajakrishnanpr8047
    @rajakrishnanpr8047 8 днів тому +4

    🌹🌹🌹അടിപൊളി

    • @MuraleedharanNair-yz8jy
      @MuraleedharanNair-yz8jy 5 днів тому

      Aadaraneeya Bharathvasiyom ka Respected P M 🎉I am 74 lDefinitly you can h😊elp the poorest nations of Kerala I like all politics parties For thegrouth of Kerala that all going some other way kindly find it very soon as possible Iam sure that yo can do withe the full support of the nations ofallover Our India Vandhe bMatharam

  • @MusthafaMinnos
    @MusthafaMinnos 9 днів тому +32

    പാവപ്പെട്ടവന്റെ പൈസക്ക് മന്ത്രിമാരും എംഎൽഎമാരും മുക്കിയിട്ടുണ്ട്

  • @ammanimathew9667
    @ammanimathew9667 9 днів тому +36

    വയനാട് ദുരന്തനിവാരണ നിധിയിലേക്ക് ലഭിച്ച പണം പോലും ദുബായിൽ നിക്ഷേപിച്ചിരിക്കുന്നു എന്നാണ് കേൾക്കുന്നത്

  • @sivasankarankk9781
    @sivasankarankk9781 9 днів тому +11

    ഒന്നും നടക്കില്ല.

  • @LakshmananMv-i2u
    @LakshmananMv-i2u 9 днів тому +9

    കേരളം കേന്ദ്രഭരണ പ്രദേശം ആക്കാതെ ഒന്നും നടക്കില്ല

  • @VKR-w8o
    @VKR-w8o 9 днів тому +8

    ഇതിനു മുൻപ് ധാരാളം പ്രാവശ്യം ED വന്നല്ലോ അതിൻറെ അവസാനം എന്തായി???
    സത്യവും നീതിയും നന്മയും അനുസരിക്കാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങളെല്ലാം കൂട്ടുകള്ളന്മാരാണ് !!!
    ഇന്ത്യ എന്ന രാജ്യം ദൈവ നീതി നടപ്പാക്കുന്ന രാജ്യം അല്ല അതിനുള്ള പ്രതിഫലം രാജാക്കന്മാരെക്കെ അനുഭവിച്ചേ പറ്റൂ 😎

  • @anandanpadmanabhan6890
    @anandanpadmanabhan6890 9 днів тому +4

    Good 👍

  • @prabhuthiruvonam5444
    @prabhuthiruvonam5444 5 днів тому +1

    പ്രധാനമന്ത്രി അഭിവാദ്യങ്ങൾ ഏതു ഉന്നതന്റെ മകനാണെങ്കിലും അനധികൃത സമ്പാദ്യങ്ങൾ വല്ലതുമുണ്ടെങ്കിൽ പിടിച്ചെടുത്ത് ഭാരതത്തിലെ പാവപ്പെട്ടവർക്ക് കൊടുക്കണേ പ്രധാനമന്ത്രി

  • @roymonyelavilayil2056
    @roymonyelavilayil2056 9 днів тому +5

    Good 👍 100% sari ana

  • @Sukumaran-f7m
    @Sukumaran-f7m 9 днів тому +14

    കേരളത്തിലെ പ്രമുഖ നേതാവിന്റെ ദുബായിലെ മകൻ ആരാണെന്നു കേരളത്തിലെ ആർക്കാണ് അറിയാത്തതു. കൊച്ചുകുട്ടികൾക്കുപോലും അറിയാം 😭😭😭

    • @roythomas9699
      @roythomas9699 9 днів тому

      കള്ളതായോളി ആയ പരനാറിബിജ്യനെ എത്രയും വേഗം കുത്തിമലർത്തനം.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 9 днів тому +3

    ഇതൊരു മുന്നറിയിപ്പ് ആണ്. എല്ലാ തെളിവുകളും നശിപ്പിക്കൂ മോനേ എന്ന്.😅😊

  • @rajeevsreedharanpillai1086
    @rajeevsreedharanpillai1086 9 днів тому +18

    ഒന്നും നടക്കില്ല സാധാരണകാരന്റെ കണ്ണിൽ പൊടി ഇടാൻ മാത്രം. ഇത് കേന്ദ്രം ആൻഡ് കേരളം തമ്മിൽ ഉള്ള ഒത്തുകളി

    • @Velayudhan-y6o
      @Velayudhan-y6o 9 днів тому

      കറക്റ്റ്

    • @roymonyelavilayil2056
      @roymonyelavilayil2056 9 днів тому

      C J P ulla kala onu Nada kila

    • @ramachandranpunnapra4221
      @ramachandranpunnapra4221 9 днів тому

      Very very correct

    • @mathewjohn3784
      @mathewjohn3784 8 днів тому

      വിവരം ഉള്ളവര്‍ക്ക് അറിയാമല്ലോ, adjustment. 😮😮

    • @josegyes.2804
      @josegyes.2804 7 днів тому

      മുൻ മന്ത്രി ചിദംബരത്തെ മതിൽ ചാടി അറസ്റ്റു ചെയ്തവർ ഇവിടെ ഒത്തുതീർപ്പ്, തട്ടിപ്പ് വ്യവസായ൦ ആണ്....

  • @kmsnair5143
    @kmsnair5143 3 дні тому

    രണ്ടു സൂപ്പറും സൂപ്പറാ

  • @x-factor.x
    @x-factor.x 9 днів тому +8

    പരിവാർ വിജയനെക്കുറിച്ചെന്തന്വേഷിക്കാനാണ് ?.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 днів тому +9

    വെറുതെ ആണ് ഇതൊക്കെ അടുത്ത ഇലക്ഷൻ വരെയും കാണും.. നേരത്തെ ഉണ്ടായിരുന്നു കുറേ കേസ് ഇപ്പൊ എവിടെ ആണ് അതൊക്കെ...

    • @gopipulikkal4009
      @gopipulikkal4009 8 днів тому

      വെറുതെ മനുഷ്യരെ വിഡ്ഢികളാക്കി, ഇതു പോലുള്ളതട്ടിക്കൂട്ടു വാർത്തകൾ ഇറക്കി ജനങ്ങളുടെ, കണ്ണിൽ പൊടി ഇടുവാൻ വേണ്ടി പറയുക ആണ് ഇതെല്ലാം എത്രയോ കേട്ടതാണ് 😂

  • @jyothisjacob3704
    @jyothisjacob3704 9 днів тому +4

    ഇത്ര മാത്രം വിശദീകരിച്ചിട്ടും വർത്തയിൽ എപ്പോഴും പ്രമുഖർ എന്ന് തലക്കെട്ട് പറഞ്ഞു തടിതപ്പുന്നത് എന്തിന് ?
    ഇത്തരം ഒളി വാർത്തകൾ അറിയിക്കാൻ ലജ്ജ ഇല്ലേ.പണം വെട്ടിക്കുന്ന മാർഗം വരെ എത്ര വ്യക്തം ആയി വായിച്ചു .

  • @AlAridh-q3r
    @AlAridh-q3r 9 днів тому

    മോദിജി 🙏അപ്പൻ ചെയ്യുന്നാതു മക്കളും അറിയണം

  • @baiju67
    @baiju67 9 днів тому

    വെറുതെ കൊതിപ്പിക്കാതെ ജയിലിൽ കിടക്കേണ്ടവർ പുറത്തും പാവങ്ങൾ അകത്തും.

  • @DineshRajan-s7q
    @DineshRajan-s7q 8 днів тому

    വയനാട് fund ആണ്

  • @anikalaanikalas8327
    @anikalaanikalas8327 6 днів тому

    Hum donom bai hey lokom 😂🎉🎉😂😂

  • @geethaa5328
    @geethaa5328 4 дні тому

    കുറെ നാളുകൾകൊണ്ട് ED ED എന്ന് കേൾക്കുന്നല്ലോ. വല്ലതും നടക്കുമോ പിണറായിയെ അകത്താക്കിയാൽ ബിജെപി ക്കു വോട്ട് കിട്ടും. ഇല്ലെങ്കിൽ സ്വാഹാ.

  • @MohanKumar-vy1fk
    @MohanKumar-vy1fk 8 днів тому

    ഗോപിയുടെ പണമിടപാട് അന്വേഷിക്കുന്നു

  • @shameerasukumaran3634
    @shameerasukumaran3634 9 днів тому

    വിദേശത്തു കള്ളപണ൦ ഇടവാടുകൾ ചില ട്രൈവ൪ തിരുവനത്നപുര൦ ജില്ലയിൽ സ്ത്രീകൾ പലരു൦ ശോഭയുടേ മകക്കളേയു൦ മരുമകനേയു൦ സഹോദര൯ വിജയകുമാറിനേയു൦ അന്ഷണ൦ വയ്ക്കണ൦ സിദ്ധു പിള്ള ചില സ്വോഹാര്യ വാഹന ഉടമകൾ വഴിയു൦ പണ൦ അമേര്യക്യയിൽ കടത്തി തിരുവനത്നപുര൦ ഒരു ഫ്ലളാറ്റിൽ ആയിരിനു കൈമാറിയതു

  • @babusure7031
    @babusure7031 9 днів тому +4

    ഇതെന്തിനാണ് ഒരു അന്വഷണം നടത്തുന്നതിനു മുമ്പ് അത് പ്രഖ്യാപിക്കുന്നതു

  • @sibikumarck7970
    @sibikumarck7970 9 днів тому

    EDear Modi Sir and Suresh Gopi Sir, from my heart and from my friends heart saying you If you won't stop these culprits Iam a RSS person, but won't vote for BJP any more

  • @Ramkumat-n4v
    @Ramkumat-n4v 9 днів тому +12

    പ്രധാന തെളിവുകൾ കിട്ടിയിട്ട് എന്ത് ഫലം ജനങ്ങളെ പൊട്ടനും മണ്ട. നും ആക്കുന്ന ഒരു വാർത്ത ഒത്തിരി നാളായി തുകകൾക്കാൻ തുടങ്ങിയിട്ട്

  • @josepd8426
    @josepd8426 9 днів тому

    Absurd

  • @Vinod-jy1hl
    @Vinod-jy1hl 9 днів тому +6

    ബിജെപിക്ക് ഫണ്ട് കൊടുത്ത് കാണില്ല

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 8 днів тому

    മോഡിയെ അനാവശ്യമായി വലിച്ചിഴക്കരുത്.

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 7 днів тому +1

    വേറെ വാത്തകൾ ഒന്നും ഇല്ലെങ്കിൽ മോളെ ഒന്ന് മിണ്ടാതിരിക്കണം കാലമെത്രയായി സാധാരണക്കാരെ ചേട്ടൻ ബാവയും അനിയൻ ബാവയും കൂടി കുരങ്ങ് കളിപ്പിക്കുന്നു.

  • @sunnyjoseph8141
    @sunnyjoseph8141 4 дні тому

    Pinu വിന്റെ സ്വര്‍ണ്ണ കടത്തും ഡോളർ കടത്തും ബിരിയാണി ചെമ്പ് എല്ലാം ED അറിഞ്ഞില്ലേ? പിന്നെന്ത് ED?

  • @jalajasasi4014
    @jalajasasi4014 7 днів тому

    ഒരു പാട് കേസുകൾ കേന്ദ്ര എജൻസികൾ അന്വേഷിച്ചുവല്ലോ പിണറായി വിജയൻ്റെ രോമത്തെ തൊടാനുള്ള ധൈര്യം കേന്ദ്ര സർക്കാരിനെ അതിന് നേതത്വം കൊടുക്കുന്ന സർക്കാരിനൊ ഉണ്ടോ SFIo യുടെ അന്യേഷണത്തിൽ റിപ്പോർട്ട് കൊടുത്തിട്ട എന്തു തീരുമാനം കേന്ദ്രസർക്കർ എടുത്തു പിണറായിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് അയാൾക്ക് അറിയാം. അതുകൊണ്ടാണ് വയനാട് ദുരന്തത്തിൻ്റെ പേരിൽ പിരിച്ച പണവും അയാളുടെ സമ്പാദ്യമായമ്പ്

  • @raveendranairraveendrannai5111
    @raveendranairraveendrannai5111 8 днів тому

    ഈ പറയുന്നതൊക്കെ ഇവിടെ എല്ലാവർക്കും ഏരിയാവുന്നതും എല്ലാവരും വിശ്വസിക്കുന്നതുമാണ്. ഈ അന്വേഷണം കൊണ്ട് എന്തെങ്കിലും കാര്യമായ നടപടി ഉണ്ടാവുമോഅതോ. എല്ലാം വെറും പ്രഹസനമോ? അതാണ് പൊതുജനങ്ങൾ ഉറ്റുനോക്കുന്നത്.

  • @MusthafaMinnos
    @MusthafaMinnos 3 дні тому

    എന്തുകൊണ്ട് ഒരു അറസ്റ്റ് ചെയ്യുന്നില്ല

  • @VKR-w8o
    @VKR-w8o 9 днів тому

    EDയുടെ പേര് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെ പറ്റിക്കാൻ കഴിയും.
    ഭൂമിയെ നിർമ്മിച്ചവനെ-- സത്യത്തിന്റെ ഉടമസ്ഥനെ - പറ്റിക്കാൻഭൂമിയിലെ നിയമങ്ങൾക്കും അധികാരികൾക്കും സാധ്യമല്ല. അനുഭവിച്ചോ കള്ളന്മാരെ നിങ്ങളുടെ പ്രവർത്തിയുടെ ഫലം അനുഭവിച്ചോ -ഇവിടെ ആയാലും അവിടെ ആയാലും അനുഭവിച്ചേ പറ്റൂ 😎

  • @SanthilalTP-qy3xn
    @SanthilalTP-qy3xn 9 днів тому

    പിണറായിയുടെ മകൻ പിന്നെ ദുബൈയിലെ കണ്ണൂർ ജ്വല്ലറി

  • @babukottakuzhiyil2183
    @babukottakuzhiyil2183 9 днів тому

    We heard this one before, but nothing happened 🤷🏿‍♂️🤷🏿‍♂️🤷🏿‍♂️🤷🏿‍♂️🤷🏿‍♂️🤷🏿‍♂️

  • @sunnyadoor
    @sunnyadoor 5 днів тому

    Nothing is going to happen to pinaray or any leaders

  • @JayanMadhavan-b4u
    @JayanMadhavan-b4u 9 днів тому

    വേറെ ആര് 🥵ലെവൻ അവൻ തന്നെ 🤔🙄

  • @abrahamcherian1566
    @abrahamcherian1566 9 днів тому +2

    വെറുതെ പറഞ്ഞു കൊതിപ്പിക്കല്ലേ ...
    ഇതിലും വലിയ കഥകൾ ഞങ്ങൾ എത്രയോ കേട്ടിരിക്കുന്നു ..

  • @roythomas9699
    @roythomas9699 9 днів тому

    ഭൂകമ്പം ആയിരുന്ന സ്വപ്ന സുരേഷിനെ വരെയും ഒതുക്കിവിട്ടു. വീണമോളെ ഇപ്പം പിടിക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ എവിടെ.

  • @shajusebastian4304
    @shajusebastian4304 6 днів тому

    B,J,P +C,P,M = PINARAI

  • @sojiphilipose5347
    @sojiphilipose5347 9 днів тому

    Good news but nothing exposes, nothing happens

  • @HamzaPoyilil-mr8qd
    @HamzaPoyilil-mr8qd 9 днів тому

    West zone supermarket Arudethanenn Aadyam Anweshikkuka

  • @balamanikandhank
    @balamanikandhank 9 днів тому

    ഈ പാഠങ്ങൾ ഒക്കെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ എത്ര കഴിഞ്ഞു ? വെറുതെ പറഞ്ഞ് സമയം പാഴാക്കാതെ പണികൾ നോക്കുക

  • @vinodnt6776
    @vinodnt6776 9 днів тому

    Kerala manthri marudeum cm kudumbathinteum anadikritha swath kandethanam pidichedukkanam keralathinte kadam veedanam ED kku full support

  • @josemadhavath3908
    @josemadhavath3908 9 днів тому

    ഒന്ന് മിണ്ടാതിരിക്കു പിണറായി മോദിയുടെ ചക്കര കുട്ടൻ അല്ലയോ എന്നിട്ട് ലാവ്‌ലിൻ കേസ് എവിടായി ?

  • @peterthattil
    @peterthattil 9 днів тому

    All Only drama
    We are tired hearing like this news.
    Just putting dust in the eyes of poor people
    Nothing will happen…all understanding..any way modi and pinarayi will not continue more
    Thanks God
    🙏🙏🙏

  • @LalyHarvey
    @LalyHarvey 9 днів тому

    😂😂😂

  • @naserspccl2846
    @naserspccl2846 9 днів тому

    Kure ayallo puttan nokunu oru chukkum undavella

  • @vivekrk3945
    @vivekrk3945 9 днів тому

    എന്റെ കൊച്ചേ...കേരളത്തിലെ എയർപോർട്ടിൽ നടത്തിയ സ്വർണ കള്ളക്കടത്തും ഹവാല റാക്കറ്റും പിടിക്കാൻ കഴിയാത്തവരാണ് ഇനി ദുബായിൽ കുന്തം ചെയാൻ പോകുന്നത്. വെറുതെ ഗാസ് അടിച്ചു വിടാതെ കൊച്ചെ... വാർത്തകളൊന്നും കിട്ടിയില്ലെങ്കിൽ എന്തെങ്കിലുമൊക്കെ സ്വന്തമായി ഉണ്ടാക്കി പ്രചരിപ്പിക്കുക. ഇതിപ്പോൾ യു ട്യൂബർ മാരുടെ ഒരു ശൈലി യായി മാറിയിരിക്കുകയാണ്. എന്തും പറയാം ..എന്ത് തരത്തിലുമുള്ള വാർത്തകളും സൃഷ്ടിക്കാം.

  • @somannilackal7548
    @somannilackal7548 9 днів тому

    ഓട്ടു medickan💋. കാലിൽ. വനജ്. പാവ. മാത്രം... റീത്തെ ഓക്ക് പറ

  • @sureshvty6702
    @sureshvty6702 9 днів тому

    അപ്പോൾ പഴയത് ഒന്ന് ഏറ്റില്ലേ?

  • @NinanKE
    @NinanKE 4 дні тому

    Kelkkan kolla

  • @OOMMENA.E
    @OOMMENA.E 9 днів тому

    Onnum nadakkilla verude vaithari parayade nadathi kanikke ennitte para anneram angeekarikmam

  • @pkbalan5766
    @pkbalan5766 9 днів тому

    വെറുതെ

  • @gopakumars2948
    @gopakumars2948 5 днів тому

    Moshtichavar theehar jailil edam undu.

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 9 днів тому

    Alla goldenvisa kare pokakanam.. keralathile busineskareallam pokanam. . Visa oruky kodukuna kemanmare PanAm ondakunu.

  • @johnsonkt8155
    @johnsonkt8155 9 днів тому

    Nanda kumarintey chaanalil ullavarkku bhayam paadilla.

  • @SureshNair-we3ve
    @SureshNair-we3ve 9 днів тому

    Modi can't do anything

  • @starmusic5842
    @starmusic5842 9 днів тому

    Keralathi oro powranum choraum kanneerum ozhukki ivarku Anya nattikondu nikshebam natathanullathanu kajanavu 😂😂😂😂😂

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 9 днів тому

    Eadenkilum gujratiye /neerav modi ye vijay mallyaye pidikan ED ku kazivindo ??

  • @vasavanvk7621
    @vasavanvk7621 9 днів тому

    E D poyittenthu cheyyan keralathil orupadu dramakal E D kalichittenthayi E D chumma janangale viddikalakkan

  • @shinyjacob4901
    @shinyjacob4901 9 днів тому

    Are you fooling public?? Who do not know the friendship of vijayan and modi😅😅😅😅

  • @RanjuKV-j2f
    @RanjuKV-j2f 9 днів тому

    ഒരു കോപ്പുമില്ല

  • @unnikrishnanp935
    @unnikrishnanp935 9 днів тому

    ഒരു ജോലിയും ഇല്ലാത്തവരുടെ നല്ല ഒരു കോമഡി വാർത്ത 😂😂😂

  • @gopalakrishnanvelayuthan
    @gopalakrishnanvelayuthan 9 днів тому

    Edi news.parayumpol

  • @johnsonkt8155
    @johnsonkt8155 9 днів тому

    Ee pramuganu perilley. Pediyaano peru parayaan. Aanenkil. Valla thozhilirappinum pokunnathaanu nallathu

  • @GracyXavier-h5u
    @GracyXavier-h5u 9 днів тому

    0:39e kotita cheten vava edakidaku pichum payum paraum Karanam adutha thirenjedupine ormipikugayanu mundudutha aniyen vavaye Karanam koralam angu adukanamalo athnanu ormagel ormipikunnathu ethu thalachorulla jenam theerumanikum athramathram

  • @salim6721
    @salim6721 9 днів тому

    ഒന്ന് പോടീ കഥ

  • @wondercreations3795
    @wondercreations3795 9 днів тому

    Onnu poodi

  • @pravindranathan4738
    @pravindranathan4738 9 днів тому

    സത്യത്തിൽ അന്വേഷിച്ചാൽ ആദ്യം അദാനി മോൻ അകത്താകും
    പിന്നെ പിണ്ണുമോൻ.,

  • @pcp4231
    @pcp4231 6 днів тому

    NOW PARANAARI WOULDNT BE ABLE TO GO2 USA FOR HIS KINDI VEEKAM TREATMENT.

  • @alexabraham9917
    @alexabraham9917 9 днів тому

    Puthiyathu onnum ille.

  • @Devadas-n2d
    @Devadas-n2d 7 днів тому

    വെറുതെ