" Governor/ഇന്നിറങ്ങിക്കോണം രാജ്ഭവനീന്ന്..."

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 119

  • @murukanmurukanmk7436
    @murukanmurukanmk7436 15 днів тому +80

    കുഞ്ഞാളിയനും വല്യളിയനും എല്ലാം ഭംഗിയോടെ അവതരിപ്പിക്കുന്നു, ശശിയണ്ണൻ ആഭ്യന്തരം ഓർമ വേണം കേട്ടോ ❤

  • @mollystephen7627
    @mollystephen7627 15 днів тому +56

    കുഞ്ഞളിയൻ ആള് പൂപ്പുലി ആണ് കേട്ടോ💪👌

  • @xaviermanas
    @xaviermanas 14 днів тому +33

    ആരിഫ് പറഞ്ഞത് അർലേക്കർ പ്രാവർത്തികമാക്കുന്നു

  • @sivanpillai8914
    @sivanpillai8914 13 днів тому +12

    മക്കളെ നമസ്കാരം, രണ്ട് പേരും കട്ടക്ക് കട്ട, ഒന്നിനൊന്നു മെച്ചം, എങ്ങനെ ഇത് സാധിക്കുന്നു, അപാരം, അപാര കഴിവ്, നമിക്കുന്നു ❤❤❤

  • @syamalaindeevaram511
    @syamalaindeevaram511 15 днів тому +65

    ആർഷോയ്ക്ക് മൂക്കിൽ പല്ല് വന്നിട്ടും ഇപ്പഴും സ്റ്റുഡന്റ് 😂😂😂

    • @jacobtc5443
      @jacobtc5443 День тому

      Sir.he.is.communist student ?

  • @syamalaindeevaram511
    @syamalaindeevaram511 15 днів тому +55

    ഗവർണ്ണറെ പഠിപ്പിക്കാൻ വന്നാൽ ഗവർണർ കളി പഠിപ്പിക്കും 😂😂😂

  • @jayan230
    @jayan230 15 днів тому +25

    Excellent makkale 😂😂

  • @ramakrishnantk7658
    @ramakrishnantk7658 14 днів тому +6

    മുൻ ഗവർണ്ണർ കാരണം UGC സടകുടഞ്ഞെഴുന്നേറ്റു. നന്ദി.🙏

  • @VijayKumar-bf7gf
    @VijayKumar-bf7gf 14 днів тому +13

    VERY GOOD PERFORMANCE BY BOTH. KEEP IT UP.

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 13 днів тому +11

    ഗവർണ്ണറോട് കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കുക അല്ലെങ്കിൽ അദ്ദേഹം കളിക്കും അപ്പോൾ മോങ്ങിയിട്ടു കാര്യമുന്നാക്കില്ല സൂക്ഷിക്കുന്നത് നല്ലത്.❤👍👍👍👍👍👍👍

  • @AnilKumar-qj6lr
    @AnilKumar-qj6lr 12 днів тому +5

    സൂപ്പർ കത്തി അവതരണം

  • @anikalaanikalas8327
    @anikalaanikalas8327 14 днів тому +9

    അളിയാ 🎉🎉🎉🎉മന്ദരയും,കുന്തി ദേവിയും ബോച്ചേ 😂😢😢😮😮😮😅ചേട്ടൻ ബാവ അനിയൻ ബാവ അടിപൊളി

    • @csatheesc1234
      @csatheesc1234 14 днів тому

      കുന്ദിദേവിയുടെ കഴിവും അനുഗ്രഹവും ശിക്ഷയും ആവോളം കിട്ടുന്നകൊണ്ട് പോച്ച എന്ന സമൂഹകള ജയിലിൽ കിടക്കുന്നു പാവം ഡബിൾ മീനിങ് ഹിജഡ/ ശിഖണ്ഡി ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു പറ്റിച്ചു കോടികൾ ഉണ്ടാക്കിയിട്ടും നിസ്സാമിനെ പോലെ അകത്തു കിടക്കുന്നു

  • @Vks149
    @Vks149 15 днів тому +25

    ചെമ്മണ്ണൂർ പോച്ചേ
    മൂലം നക്ഷത്രം
    ശത്രുസംഹാര ഹോമം
    നൂറ്റി ഒന്നേ😂😂😂😂😂

  • @lakshmibhasakaran1463
    @lakshmibhasakaran1463 15 днів тому +30

    Super👍🥰

  • @HariKumar-wd6gm
    @HariKumar-wd6gm 15 днів тому +18

    കുഞ്ഞാളിയനും പുതിയ വലിയളിയനും സൂപ്പർ

  • @PVThilakan-c6v
    @PVThilakan-c6v 14 днів тому +7

    Paarukkuttikaleeeee......kalakki...tto
    Congrats.....

  • @justinpn8963
    @justinpn8963 14 днів тому +11

    ഇത് മറി മായതിന്റെ ഒരു പതിപാണല്ലേ കേൾക്കാൻ നല്ല രസമുണ്ട്

  • @jayakrishnansugumaran1881
    @jayakrishnansugumaran1881 14 днів тому +13

    കുഞ്ഞേ, ആളുകൾ ഹലോ.👍👌🙏

  • @VijayaraghavanPR
    @VijayaraghavanPR 13 днів тому +3

    ഗവർണ്ണർ ഫാൻസ് അസോസിയേഷൻ ( 2) ന്റെ ആഭിമുഖ്യത്തിൽ
    സ്ഥിര൦ നാടകവേദിയുടെ പുതിയ നാടകം

  • @sureshkumart.s774
    @sureshkumart.s774 14 днів тому +9

    കുഞ്ഞളിയാ......നീലട്രോളി ....... ഇത്തിരി കടന്നുപോയി 😂😂

    • @purushothamankani3655
      @purushothamankani3655 14 днів тому +1

      കുഞ്ഞളിയനും വലിയളിയനും പൊളി 👍👌

  • @lathapv6142
    @lathapv6142 14 днів тому +10

    Ningale randupereyum eshtam❤❤❤❤❤❤❤

  • @satheeshkumar6026
    @satheeshkumar6026 14 днів тому +10

    പിന്നല്ല,അടിപൊളി 😊❤👋👌

  • @BabuP-z8v
    @BabuP-z8v 14 днів тому +5

    നമിച്ചു🌹🌹

  • @msdilipkumar8392
    @msdilipkumar8392 14 днів тому +8

    ❤ beautiful presentation

  • @Kochumol-pm9dr
    @Kochumol-pm9dr 15 днів тому +13

    Supper

  • @bluevalley7991
    @bluevalley7991 14 днів тому +4

    Nice presentation

  • @Somasekharankk
    @Somasekharankk 11 днів тому +2

    Manoharam kungalia ❤❤❤ .

  • @VISWANATHANATHIPOTTA
    @VISWANATHANATHIPOTTA 14 днів тому +3

    Very good programme. Sooper

  • @Dhakshina777
    @Dhakshina777 13 днів тому +2

    Kovi ഡാന്‍ ഇപ്പൊ വരും എലി പുനെല്ല് കണ്ട ചിരിയുമായി

  • @KrishnanMK-n4g
    @KrishnanMK-n4g 11 днів тому +1

    കല്യാണി നക്ഷത്രം മൂലം
    മൂലത്തിൽ വെടി വഴിപാട് 5

  • @VasuAk-rc6ui
    @VasuAk-rc6ui 12 днів тому +1

    6ഷോക്ക് ഡോക്ടർ കിട്ടില്ല 😅😅😅😅😅😅👍👍👍👍👍🤫

  • @user39371
    @user39371 14 днів тому +4

    ഉറപ്പായും ഇത് ഒരെണ്ണമേ കാണൂ .... പറ്റിയ എതിരാളിയെ കിട്ടണം മുതലിന്റെ കഴിവു മുഴുവൻ പുറത്തു വരാൻ.

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 14 днів тому +7

    👍👍👍👍❤️

  • @rajanthekkinkattle779
    @rajanthekkinkattle779 15 днів тому +11

    2016ൽ അവതരിച്ച അവതാരം ആ അവതാരം മാത്രം മതി എൻറെ മുഖം എൻറെ ഫുൾ ഫിഗർ എന്നത് മാത്രം മതി എന്ന അന്തംകമ്മികൾ പറഞ്ഞാൽ അവർ അനുസരിച്ചാൽ മതി കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ അവതാരത്തെ കാൾ ഏറ്റവും വലുത് ഗവർണർ രാജ്യ ഭവനിലെ സ്ഥാനം മാത്രമാണ് അതിൻറെ കീഴിൽ ഉള്ളതെല്ലാം നിലനിന്നാൽ മതി

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 15 днів тому +10

    👍👍👍

  • @joymj7954
    @joymj7954 14 днів тому +1

    ❤Congratulations ♥️ Prayerful Wishes ♥️ Vandemataram ❤❤🎉

  • @radhanair788
    @radhanair788 14 днів тому +1

    Super dear.Keep it up.👍👍♥️♥️♥️♥️.

  • @rajajjchiramel7565
    @rajajjchiramel7565 14 днів тому +2

    Good morning entertainers

  • @rajudaniel1
    @rajudaniel1 14 днів тому +2

    പാവം ആരിഫ് ഖാൻ

  • @manikandannair7885
    @manikandannair7885 14 днів тому +6

    കൊച്ചാളിയനും, ഇവിടം വിട്ടു വേറെ ചാനലിൽ തത്കാലം പോവേണ്ട 🙏

  • @vinu37
    @vinu37 14 днів тому +3

    Collage campus politics has to be stopped

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 15 днів тому +6

    👌👌👌👌👌

  • @rangaswamyp2646
    @rangaswamyp2646 15 днів тому +5

  • @vikramannair8886
    @vikramannair8886 14 днів тому +1

    പോയതിനെക്കാളും വലുതാണല്ലോ ഈശ്വര വന്നത്, സർക്കാരിന് ഇനി ആരാ ഗവർണർ ആയി വരേണ്ടത്
    ഇതു ഒരു കളി കളിക്കും എന്നാ തോന്നുന്നത്.

  • @selmamathew1063
    @selmamathew1063 14 днів тому +1

    Very good performens😅😅😂😂🎉

  • @vsadasivan7022
    @vsadasivan7022 15 днів тому +9

    R shoe ഇനി എങ്ങനെ വൈസ് ചാൻസലർ ആകും ? 😂😂😂

  • @anjanakl1206
    @anjanakl1206 14 днів тому +1

    പഴയ അവതാരക മാത്രം മതിയായിരുന്നു. അതാണ് നല്ലത്

  • @CyrilThomas-r9n
    @CyrilThomas-r9n 11 днів тому

    Whoever the governor he is the leader of Universaties. No doubt. Accept it, that's it.

  • @philipjoseph3583
    @philipjoseph3583 15 днів тому +8

    Athinu even nikker eidathavanaaa

  • @SurprisedFox-do1wd
    @SurprisedFox-do1wd 14 днів тому +12

    കുഞ്ഞുങ്ങളെ the most Super അവതരണം
    പക്ഷെ പി ശശി political sec യും dancer bindu മന്ത്രി യും കാണുന്നുണ്ട് .. ഓർത്തോണേ പ്ലീസ്

  • @surendran9908
    @surendran9908 10 днів тому

    അവർ ഒന്നിച്ചു പോകില്ല ഉറപ്പ്!പിണു മാറിയാൽ അത് നടക്കും!
    നിങ്ങൾ രണ്ടുപേരും ഒന്നാകുമോ?
    ഒന്നായാൽ നന്നാകാം
    നന്നായാൽ മാത്രമേ ഒന്നാകൂ...

  • @ThomasMc-z3u
    @ThomasMc-z3u 11 днів тому

    പച്ചപ്പയ് 😂പ്രബുദ്ധ 🤭മതേതരം 😅വ്യഭിചാരം 😢

  • @Narayanankutty-b9e
    @Narayanankutty-b9e 14 днів тому +4

    സെർവകലാശാലകളിൽ പേടിപ്പിച്ചാണ് SFI വോട്ട് വാങ്ങുന്നത്.. അനുഭവമുണ്ട്...

  • @Mallusigh
    @Mallusigh 14 днів тому +1

    Vayovridhanakanaya Aarsho ippozhum student 😂😂😂😂😂😂

  • @codukarunila
    @codukarunila 14 днів тому +3

    ശർക്കാര്ൻ്റേ ശർക്കര ഉരുകിപ്പോയോ അതോ അർലേക്കർ അണ്ണൻ ശർക്കാരിന്റെ ശർക്കര ഉരുക്കി എടുത്തോ 🧐🧐🧐

  • @ashokancp2282
    @ashokancp2282 14 днів тому

    എനിക്കൊരു ശങ്ക എന്നായിരുന്നു നല്ലത്. ഒരു സംശയം എന്നത് അല്ല😁😁❤️❤️❤️. സ്ക്രിപ്റ്റിൽ ശ്രദ്ധിച്ചാൽ കൂടുതൽ നന്നാവും.🙏❤️❤️❤️😁😁😁.

  • @sugathanm8001
    @sugathanm8001 14 днів тому

    Here I am thinking our election commissioner Sheshan sir

  • @satishnarekkat613
    @satishnarekkat613 14 днів тому +3

    Binduvil ninnum VC yilekkoru Arlekkar aadunnu ......

  • @VincentPaul-jh5zt
    @VincentPaul-jh5zt 14 днів тому

    Arsho is our SFI( students ) leader and he took his degrees without writing any prescribed university examinations .He is our next higher education minister of Kerala . Jai... SFI jai ... RSS .. jai ..Pinarayi.

  • @sunilkumarpb3651
    @sunilkumarpb3651 14 днів тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SivanGurukal
    @SivanGurukal 14 днів тому +2

    😂

  • @e-LearningGuidelines
    @e-LearningGuidelines 13 днів тому

    😂👏👏

  • @jacobkuriakose4683
    @jacobkuriakose4683 14 днів тому +1

    മനുഷ്യൻ മരണം വരെ പഠിച്ചുകൊണ്ടിരിക്കണം എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത് *C. P. M. ലെ ഏതു മഹാനാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്? അതിനുള്ള വിവരമുള്ള ഏതു മഹാനാണ് നിങ്ങളുടെ പാർട്ടിയിൽ ഉള്ളത്? 😄😄😄.

  • @appukuttan679
    @appukuttan679 11 днів тому +1

    ഈ 35 വയസുകാരൻ പ്രീഡിഗ്രികാരൻ എന്ത് കാര്യമാണ് യൂണിവേഴ്സിറ്റികളിൽ, അവനു ആകെ അറിയാവുന്നത് പെൺപിള്ളേരെ ഗർഭിണി ആക്കാൻ മാത്രം

  • @Sasura7349
    @Sasura7349 14 днів тому +3

    Enta പൊന്നോ 7 October Boche ethokke evide നിന്ന് വന്നു. 😂.. best' ജോബ് അന്ന...😂 2 എണ്ണം adikka കുറേ ഒക്കെ കാണുക 😂

  • @narayanankutty6126
    @narayanankutty6126 9 днів тому

    Please do not worry about R show's age and student status. Realise that THAT R show is not THIS R show. This R show is the son of THAT R show! They have identical appearances!

  • @NrSubramanian-i8y
    @NrSubramanian-i8y 12 днів тому +1

    😊😊😅😅😅👍👍👍👍🙋💪👌👏🙋🙋🙋👍

  • @rajanthekkinkattle779
    @rajanthekkinkattle779 15 днів тому +6

    എസ്എഫ്ഐക്കാർ ഗവർണർ റോഡിൽ തടഞ്ഞപ്പോൾ ഗവർണർ ആത്മഹത്യ ചെയ്യണമായിരുന്നു എന്നതാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്

  • @jeev9986
    @jeev9986 14 днів тому

    ഹ 😂. സത്യം പറഞ്ഞു പോയോ KSU ഒന്നും ആരേം കൊന്നിട്ടില്ല എന്ന്...

  • @ramakrishnank.t.5379
    @ramakrishnank.t.5379 15 днів тому +2

    Sarva, kallanu paranjall ?

  • @paulvarghese7899
    @paulvarghese7899 14 днів тому

    Ethu chanthakkum kalikkaanulla kalikkalamaanallo keralam😢

  • @padmanabhankrishnan5923
    @padmanabhankrishnan5923 14 днів тому

    Kunjalio 7:42

  • @x-factor.x
    @x-factor.x 14 днів тому +1

    കിമ്മിണി ഇന്ന് ഫുൾ ചുകന്നല്ലോ ?.
    കിമ്മിണിക്ക് ഒരു ബാർ ലൈസൻസ്പ് കൊടുത്താലോ കുഞ്ഞളിയാ ?. 😜😜😜😜😜😜😜😜😜😜😜😜

  • @AnilKumar-bv1gh
    @AnilKumar-bv1gh 14 днів тому +1

    ഇതിനു ദിവസ കൂലി ആണോ?

    • @sjoddman6825
      @sjoddman6825 12 днів тому

      കമ്മിക്ക് പൊള്ളിയോ 😂

  • @AkberPulkandi
    @AkberPulkandi 8 днів тому

    Oru samsthanathinda baranathil mukhia mandirikkulla adhikaram governerkkundavan paadundo.

  • @RajanThomas-z6i
    @RajanThomas-z6i 10 днів тому

    ഒരു ഹെയർ റിങ് വെച്ചുകൂടെ എപ്പോഴും തലമുടിക്ക് പിടിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്?

  • @prabhakaranpp1790
    @prabhakaranpp1790 11 днів тому

    ശ്രീ ആരിഫ് RSS അനുഭാവിയാണെങ്കിൽ ഇദ്ദേഹം RSS കാരനാണ്. Air Show കാണിക്കാൻ പോയാൽ Air പോയെന്നിരിക്കും.

  • @PrasannaS-n7i
    @PrasannaS-n7i 14 днів тому

    Ksu,sfi student rashtrium avasanipìcanam,piller padichu joli nedanam

  • @reghumenon9811
    @reghumenon9811 14 днів тому

    Governor padhaviyil 4 pottikkanulla adhikaravum koodi kodukkanam. Ennale ivanmmar nannavoo.

  • @captrk31kartha56
    @captrk31kartha56 14 днів тому

    സർവകലാശാല കളിയിൽ മാത്രം നിലവാരം മതിയോ

  • @josephkj426
    @josephkj426 14 днів тому +1

    KERALA POTHU JANATHHHHINTE KAZIVUKEDU pinarayi riyas Govindan sasi binoy cpim ldf CPI criminals gundas themmady PARTY saghakal saghathykal Mlas mps

  • @blessysibichen8575
    @blessysibichen8575 15 днів тому +2

    🤣🤣🤣🤣🤣🤣🤣🤣🤣

  • @LouisRajan-lq3cg
    @LouisRajan-lq3cg 14 днів тому +2

    സർവ്വ, തട്ടിപികറ്റല്ലേ,,,

  • @georgeea8310
    @georgeea8310 15 днів тому +6

    ആർലേക്കർ വന്നില്ലെങ്കിലും 2026 ലെ തെരഞ്ഞെടുപ്പിനുള്ള
    ഡീൽ A. DG. P വഴി നേരത്തേ
    ഒപ്പിച്ചുവച്ചിരിക്കുകയല്ലേ.
    അല്ലെങ്കിൽ ആരൊക്കെ അകത്തു പോകുമെന്ന് നല്ല
    നിശ്ചയമുണ്ട്🦏

  • @abrahamkk1801
    @abrahamkk1801 15 днів тому +1

    00.2...
    425

  • @satishnarekkat613
    @satishnarekkat613 14 днів тому

    Manga PARI kkan yogam kanum

  • @norbertnorbertancil279
    @norbertnorbertancil279 14 днів тому +1

    നിങ്ങൾക്കു ഇത്രയും ബ്രേക്ക്‌ എന്തിനു.. വെല്ലപ്പോഴുമേ ചിന്തിച്ചു ചിരിക്കാനാകുന്നുള്ളു.. Baground light കുറച്ചുകൂടി കൂട്ടാം... Left ലേ ആൾ കുറച്ചുകൂടി പഞ്ചാകാം..

  • @sujatharadhakrishnan1085
    @sujatharadhakrishnan1085 14 днів тому

    Unnatha nilavaram kalla certificate kure ninum onnum ariyilla

  • @Somasekharankk
    @Somasekharankk 11 днів тому +1

    Kovinda . Arsho 🎉🎉😂😅. Bi😅😅du poda poo😮😮😮makkale.

  • @alienscivilization9388
    @alienscivilization9388 11 днів тому

    Dodo....ied kannoor lobby ute quotation um ppni vidya yum okke olla pur roga mana pp dievia veppolava p sasi polutical secret arry yute thiis arka parasthanam aannu ied ...

  • @BennyManthadathil
    @BennyManthadathil 15 днів тому +1

    Evanmmare okke thechu ottikkanam kunjaliya

  • @sophysebastian3275
    @sophysebastian3275 12 днів тому

    ബിജെപി യുടെ വേറൊരു നാടകം

  • @Amrithajayakumar-j7d
    @Amrithajayakumar-j7d 14 днів тому

    നീ ഗവർണറെ പഠിപ്പിക്കണ്ട അങ്ങേർക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്

  • @anonymou8964
    @anonymou8964 14 днів тому

    Really irritating anchor

  • @SurprisedFox-do1wd
    @SurprisedFox-do1wd 14 днів тому +3

    White shirt അണിഞ്ഞിട്ടുള്ള കുഞ്ഞളിയൻ ന്ടെ പേര് യെന്തോവ pl

  • @malayalimachan-n6n
    @malayalimachan-n6n 9 днів тому

    ethurrruu thalluuu enteeee kocheeeeeee🤣🤣🤣🤣🤣🤣🤣🤣🤣

  • @oommengeorge4142
    @oommengeorge4142 14 днів тому

    മോത്തി പോയേപ്പിന്നെ കുഞ്ഞളിയൻ സ്മാർട്ട്‌ ആയിട്ടുണ്ട്‌

  • @devatheerthrs6221
    @devatheerthrs6221 9 днів тому

    കേരളത്തിൽ എന്ത് നടത്തണം എന്ത് നടത്തേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം എസ്എഫ്ഐ ഗുണ്ടയായ ആർഷോയ്ക്ക് ആണെന്നാണ് പറയുന്നത്

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 14 днів тому

    One chancellor is not able to write a note with grammar.

  • @precold1bglrbglr566
    @precold1bglrbglr566 14 днів тому +2

    Super