ധാരാളിത്തത്തിൽ മുങ്ങിയ പ്രവാസം അവസാനിക്കുന്നത് ദാരിദ്ര്യത്തിലോ ???!!! ആരാണ് ഉത്തരവാദികൾ ? കെ വി ഷംസുദ്ധീൻ എൻ ടി വി യുമായി പങ്കുവെക്കുന്നു. Date: 2 July 2019
Very good analysis and conclusion. A fundamental correction to bank deposit insurance is absolutely essential. Only ONE LAKH RS deposit is insured whereas the minimum salary level inCg is equivalent to 40 lakh deposit. Insurance to protect genuine earnings will attract 100 times the present deposit resulting in manyfold economic activities and phenominal growth. Everyone is not fit to do business.......
പഴയതു പോലെ പണം ഹവാല ആയി കടത്തിയാൽ നാട്ടിൽ അത് കൃയ വിക്രയം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായത് കൊണ്ടാണ് ബാങ്കിലൂടെ അയക്കാൻ പലരും നിർബന്ധിത രായി അത് കൊണ്ടുമാണ് പന്ത്രണ്ട് ശതമാനം കൂടിയത് എന്നാണ് എന്റെ അനുമാനം കാരണം കഴിഞ്ഞ മുപ്പതു വർഷമായി ഗൾഫിൽ കച്ചവടം നടത്തുന്ന ഒരാൾ ഈ അടുത്താണ് ഒരു .എൻ ആർ ഐ അകൗണ്ട് എടുത്തത്
ഞാനും എന്റെ സുഹൃത്തും വീട് വെക്കാൻ ലോൺ എടുത്തു പെട്ടുപ്പോയി... അല്ല ചതിച്ചതാ ഫെഡറൽ ബാങ്ക് മാനേജർ ഇപ്പോൾ കോടതി യിലാണ്... പ്രവാസി സുഹൃത്തുക്കളെ ദയവുചെയ്തു ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുക്കരുതേ നിങ്ങൾ വഞ്ചിക്കപൊട്ടും... അനുഭവം കൊണ്ട് പാറകുകയ.....
എത്രയോ സാധാരണക്കാരായ പ്രവാസികൾ കടത്തിന് വാഹനം മേടിച്ച് പെട്രോൾ കത്തിച്ചു കളയുന്നവർ ഉണ്ട്. അവരെ പററിയാണ് ഞാൻ പറനയുന്നത്. അവർ തിരിച്ചുവന്ന് കഷ്ടപെടുന്നുണ്ട്. അതി സന്പന്നർ അവരുടെ പണംകൊണ്ട് എന്തു വേണമെന്കിലും ചൈതുകൊള്ളട്ടെ.
Sir, you are right but sell the gold in hand is not a good advise in my view. Since most of our pravasi investements are failure. Even if you build a house you have start A-Z maintenance within 2 years because quality of work is very poor (A-Z Tarikada work). As you know the building which constructed 20 years back still very good and compared to the new building maintenance cost is very low.
Proper guidance 👌
Very good mesage
Good information Sir...Thank you.
Supar
Sathyam ... salute you sir...
സത്യം
very correct , we trust every one !!
bare truth. ..Sir salute you. .
Very good analysis and conclusion. A fundamental correction to bank deposit insurance is absolutely essential. Only ONE LAKH RS deposit is insured whereas the minimum salary level inCg is equivalent to 40 lakh deposit. Insurance to protect genuine earnings will attract 100 times the present deposit resulting in manyfold economic activities and phenominal growth. Everyone is not fit to do business.......
എന്തുകൊണ്ടാണ് ഒരു രാജ്യത്തെ യുവ ജനങ്ങൾ സ്വന്തം നാടും വീടും വിട്ടു അന്യനാട്ടിൽ ജോലിക്കുവേണ്ടി അലഞ്ഞു നടക്കുന്നത്. ആരുടെ പിടിപ്പുകേടാണ്?
Yes correct Sir That is true
പഴയതു പോലെ പണം ഹവാല ആയി കടത്തിയാൽ നാട്ടിൽ അത് കൃയ വിക്രയം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായത് കൊണ്ടാണ് ബാങ്കിലൂടെ അയക്കാൻ പലരും നിർബന്ധിത രായി അത് കൊണ്ടുമാണ് പന്ത്രണ്ട് ശതമാനം കൂടിയത് എന്നാണ് എന്റെ അനുമാനം കാരണം കഴിഞ്ഞ മുപ്പതു വർഷമായി ഗൾഫിൽ കച്ചവടം നടത്തുന്ന ഒരാൾ ഈ അടുത്താണ് ഒരു .എൻ ആർ ഐ
അകൗണ്ട് എടുത്തത്
സൂപ്പർ
ഞാനും എന്റെ സുഹൃത്തും വീട് വെക്കാൻ ലോൺ എടുത്തു പെട്ടുപ്പോയി... അല്ല ചതിച്ചതാ ഫെഡറൽ ബാങ്ക് മാനേജർ ഇപ്പോൾ കോടതി യിലാണ്... പ്രവാസി സുഹൃത്തുക്കളെ ദയവുചെയ്തു ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുക്കരുതേ നിങ്ങൾ വഞ്ചിക്കപൊട്ടും... അനുഭവം കൊണ്ട് പാറകുകയ.....
No
പറഞ്ഞത് മൊത്തം പണക്കാരുടെ കാര്യം. പാവപ്പെട്ട പ്രവാസികളുടെ കാര്യം കട്ടപ്പുക. 25 വർഷം പ്രവാസിയായ ഞാൻ വണ്ടി വാങ്ങിയിട്ടില്ല വാങ്ങാൻ കഴിഞ്ഞില്ല
എത്രയോ സാധാരണക്കാരായ പ്രവാസികൾ കടത്തിന് വാഹനം മേടിച്ച് പെട്രോൾ കത്തിച്ചു കളയുന്നവർ ഉണ്ട്. അവരെ പററിയാണ് ഞാൻ പറനയുന്നത്. അവർ തിരിച്ചുവന്ന് കഷ്ടപെടുന്നുണ്ട്.
അതി സന്പന്നർ അവരുടെ പണംകൊണ്ട് എന്തു വേണമെന്കിലും ചൈതുകൊള്ളട്ടെ.
Sir, you are right but sell the gold in hand is not a good advise in my view. Since most of our pravasi investements are failure. Even if you build a house you have start A-Z maintenance within 2 years because quality of work is very poor (A-Z Tarikada work). As you know the building which constructed 20 years back still very good and compared to the new building maintenance cost is very low.
You are right
We need to take a holistic approach to investments like
30 percent fixed assets, some gold and mutual funds,and bank deposits
Pravasikalkayi pretheyeka package undakanam indiayil
pravasy 90%seccuss... investors land GOLD (. stocks & mutual 0. 3. seccuss )2008 Rcom 841 now 1. 75 Reliance 3500. now 1300. Rambaxy Satyam dlf....
പിശുക്കാ...
Poda