"പ്രവാസം: നമുക്ക് പിഴച്ചതെവിടെ?"

Поділитися
Вставка
  • Опубліковано 9 лют 2025
  • നിങ്ങളൊരു പ്രവാസിയാണെങ്കിൽ ഇത് കണ്ടേ മതിയാകൂ

КОМЕНТАРІ • 19

  • @abdulsamad2697
    @abdulsamad2697 5 років тому +13

    ഗൾഫിൽ വന്നു ആകെ oru വർഷം ആയുള്ളൂ പക്ഷെ ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നു ഭയങ്കര അസ്വസ്ഥത ഇതു കേൾക്കുകയും കൂടി ചെയ്തപ്പോ പൂർണമായി. നാട്ടിൽ കൂടലാണ് ഖൈറു എങ്കിൽ എനിക്ക് നാടാണയാനും ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലിൽ നിന്ന് രക്ഷ കിട്ടാനും എല്ലാരോടും ദുആ കൊണ്ട് വസിയ്യത്തു ചെയ്യുന്നു

    • @noushadnoushu7932
      @noushadnoushu7932 Рік тому

      Njanum nirthunnu

    • @noushu512
      @noushu512 9 місяців тому

      Insha allah

    • @Mullapoov
      @Mullapoov 2 місяці тому

      കഷ്ട്ടപെട്ടവർ പൊരുതി പിടിച്ചു നിന്ന് നേടിയതാണ് ഇന്ന് കാണുന്ന പല സൗഭാഗ്യവും ഇത് പോലെ പലരും നിർത്തി പോയെങ്കിൽ ഒന്നും നേടാൻ കയ്യില്ല

  • @slave_of_Allah212
    @slave_of_Allah212 2 роки тому +1

    വളരെ അർത്ഥവത്തായ, ഹൃദയത്തിൽ തറക്കുന്ന വാക്കുകൾ...
    جزاك اللهُ خيراً‎

  • @malayali801
    @malayali801 2 роки тому +1

    താജുദ്ദീൻ സ്വലാഹി നല്ല പ്രഭാഷകനാണ് ഏവർക്കും മനസ്സിലാവുന്ന പ്രഭാഷണം

  • @muhammad-faizy
    @muhammad-faizy 5 років тому +4

    വളരെ നല്ല അറിവ്, പല പ്രഭാഷകരും പറയാന് മടിച്ചത്.

  • @aboobackertk5102
    @aboobackertk5102 Місяць тому

    ആഗ്രഹം ഉള്ളത് കൊണ്ടല്ല ആരും ഗൾഫിൽ പോകുന്നത്..നിവൃത്തി കേട് കൊണ്ടാണ്..

  • @malayali801
    @malayali801 2 роки тому +1

    നിങ്ങളെല്ലാവരും ഫെബ്രുവരിയിൽ ഉഷാറാക്കണം പ്രത്യേകം ദുആ ചെയ്യാം ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കെല്ലാവർക്കും ഉണ്ട്

  • @najmalkp4181
    @najmalkp4181 5 років тому +2

    Padanarham
    Masha Allah

  • @basheermangad9141
    @basheermangad9141 Рік тому +1

    13 year aayi😢😢😢

  • @saleemsaleem2283
    @saleemsaleem2283 2 роки тому

    Exactly correct.

  • @kunhippamp11lite26
    @kunhippamp11lite26 Рік тому

    Super speach

  • @iloveindia1516
    @iloveindia1516 5 років тому +3

    പ്രോഗ്രാം വളരെ പഠനാർഹം .

  • @muneerpottipurayil4955
    @muneerpottipurayil4955 5 років тому +3

    പ്രോഗ്രാം ചിന്താർഹമാണ്

  • @islamic_hour
    @islamic_hour 5 років тому

    👍

  • @mohammedjasim3769
    @mohammedjasim3769 5 років тому +2

    👍

  • @pulikkottilpulath1067
    @pulikkottilpulath1067 5 років тому

    👍